ഒരു മുല്ലപ്പൂ ഏജന്റ് കഥ 🤣 | sai Krishnan bigg boss life troll video

Sdílet
Vložit
  • čas přidán 5. 06. 2024
  • Sai Krishnan bigg boss life journey troll video
    Secret agent bigg boss Evicted troll video
    Bigg boss life troll Secret agent
    #saikrishnanbiggbosd
    #biggbosstroll #secretagenttrollvideo
    #biggbosstrollvideo
    #biggboss #biggbosstrolling #biggbossseason6 #biggbossseason6troll
    #viraltrollvideo #viraltroll #virralvideo
    #biggbosstrollnew
    #newtrollmalayalam #newbiggbosstroll
    #sai #saibiggboss
    #trendingtroll #trendingvideo #trendingvideos
    #jasminbiggbosstroll #jasminbiggbosstrollvideo
    #saikrishnanmoneyboxtroll
    Copyright Disclaimer Under Section 107 of the Copyright act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing Non-profit, educational or personal use tips the balance in favor of fair use.
    whatsapp :+966534619916
  • Auta a dopravní prostředky

Komentáře • 359

  • @girija7775
    @girija7775 Před 20 dny +498

    മര വാഴ സായി കണ്ണൻ 🤣🤣

    • @renju5555
      @renju5555 Před 20 dny +3

      സത്യം 😁😁

    • @sarithak6760
      @sarithak6760 Před 20 dny +15

      ​@@renju5555രണ്ടാമത് ലാലേട്ടനെ കാണാൻ ഉള്ള ധൈര്യം ഇല്ലാത്തത് കൊണ്ട് പെട്ടിയുമെടുത്ത് ജീവനും കൊണ്ട് ഓടി 😂😂😂

    • @Miakunji
      @Miakunji Před 19 dny

      Evan live il wife vannapo parannath biggboss house vannath kondu mudagathe Kakkoose il flesh adikkaan padichoona.
      Varum koothra man🤮.

    • @bindusreekumar641
      @bindusreekumar641 Před 19 dny +3

      സൂപ്പർ 👍👍👍👍👍👍

  • @user-qx3in9cd4b
    @user-qx3in9cd4b Před 20 dny +346

    ഇയാളെ കാണുന്നതേ ഇപ്പോ ഇഷ്ടം അല്ല

    • @user-yv4ug9dz6b
      @user-yv4ug9dz6b Před 20 dny +3

      Athentha?

    • @RashidAS-yr6ly
      @RashidAS-yr6ly Před 19 dny

      ​@@user-yv4ug9dz6b ചിലർക്ക് വാഴകളെ കാണുന്നത് ഇഷ്ടമില്ല

    • @S-a-569
      @S-a-569 Před 8 dny +2

      Aadyame ishtalla 😂

  • @Paathu322
    @Paathu322 Před 20 dny +245

    ഇതൊന്നു sai കാണട്ടെ 🤣🤣

  • @sudhisurendran6157
    @sudhisurendran6157 Před 20 dny +154

    കണ്ണൻ കുഞ്ഞ് = പരദൂഷണം, ആത്മ പ്രശംസ, കുളവാഴ.....

  • @entrtnmnt098
    @entrtnmnt098 Před 20 dny +165

    അവൻ Jasmine support ചെയ്യാനാ അങ്ങോട്ടു പോയത്. കഷ്ടം 😁

  • @spran8
    @spran8 Před 20 dny +90

    സായിബാബക്ക് പേരുദോഷം ഉണ്ടാക്കാനായി ബിഗ് ബോസ് വീട്ടിൽ പോയ മരവാഴ😂😂😂

    • @Sh.addehlwi
      @Sh.addehlwi Před 7 dny +1

      Saibaba നല്ല ഉടായിപ്പ് ആയിരുന്നു.

    • @Abdool-slayer666
      @Abdool-slayer666 Před 4 dny

      @@Sh.addehlwiSai baba pennu pidiyan mammad ellam udayipp thanne

  • @user-cw1ly9io7c
    @user-cw1ly9io7c Před 20 dny +127

    Maravazha sai

  • @user-qx3in9cd4b
    @user-qx3in9cd4b Před 20 dny +132

    ലാലേട്ടന്റെ ഒടുക്കത്തെ അഭിനയം ഒന്നും അറിയാത്ത പോലെ എല്ലാം പറഞ്ഞു കഴിയുന്നത് വരെ ബോസ്സണ്ണൻ മിണ്ടാതിരുന്നത് കണ്ടവർ ആണ് പ്രേക്ഷകർ 🤨🤨🤨

    • @r.lsteve1475
      @r.lsteve1475 Před 19 dny +2

      Eh manasillayilla

    • @user-qx3in9cd4b
      @user-qx3in9cd4b Před 19 dny

      @@r.lsteve1475 പോയി episode kaanu

    • @unnimayathilakan5860
      @unnimayathilakan5860 Před 18 dny +10

      ​@@r.lsteve1475 സായി പുറത്തെ കാര്യം ജാസ്മിനോട് പറഞ്ഞത് പറഞ്ഞു തീരും വരെ ബിഗ്‌ബോസ് മിണ്ടാതെ ഇരുന്നു

  • @arundhathypv5522
    @arundhathypv5522 Před 20 dny +89

    കലക്കി.....പാര സായി

  • @TechnicalSamdailytips4u
    @TechnicalSamdailytips4u Před 20 dny +66

    ഒരാളുടെ അവസരവും തുലച്ച് വാഴ

  • @yaminijc5238
    @yaminijc5238 Před 20 dny +94

    തോന്നിയവാസ൦ കാണിച്ച ജാസ്മിന് എന്ത് മാനസീക ആഘാതം.. 😕😕 ഇതെല്ലാം കാണുന്ന നമുക്ക് അല്ലേ ആഘാതം... 🙄🙄🙄

    • @honeyshiju2858
      @honeyshiju2858 Před 17 dny +1

      Camera avide undennu sai paranjapolano Jasminu manasilayeee....

  • @Aminaammiz
    @Aminaammiz Před 20 dny +164

    Maravazha Sai😂

  • @SHIJIBENNY-vc5us
    @SHIJIBENNY-vc5us Před 20 dny +63

    ഒരു മണ്ടൻ ചരിതം അതാണ് heading കൊടുക്കേണ്ടത്🤪🤪

  • @ullasbiju4721
    @ullasbiju4721 Před 20 dny +43

    😂😂😂Sai kandaaa chirichu chaakum

  • @pathuspathuss8097
    @pathuspathuss8097 Před 20 dny +22

    സായി ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല ഫുൾ ടൈം ഗൗരവം ഇത് കണ്ട് ചിരിച്ചു ചാവും sure😂😂😂

    • @sarithak6760
      @sarithak6760 Před 20 dny +3

      ഗൗരവം തന്നെ ആയിരുന്നു നല്ലത് ചിരിച്ചപ്പോൾ പൊന്തൻമാട യെ പോലെ ഉണ്ട് 😂😂😂😂

  • @umasaraswathy6890
    @umasaraswathy6890 Před 10 dny +10

    സ്വന്തം അച്ഛനെ സ്‌ക്രീനിൽ കണ്ടപ്പോൾ മുഖം തിരിച്ച പടു വാഴ. നാണം ഉണ്ടെങ്കിൽ കാറിനകത്തു കുത്തിയിരിക്കാതെ വല്ല പണിക്കും പൊക്കോണം

  • @jollyjoe1078
    @jollyjoe1078 Před 20 dny +41

    എനിക്ക് ആവശ്യം ഉള്ളത് ഞാൻ നേടി 😡... Block ഡാഡി ക്കും BB ക്കും വേണ്ടി അവൻ ഡ്രാമ കളിച്ചു ഇഷ്ടം പോലെ കാശുമായി പുറത്ത് വന്നു 😡 അർഹതയില്ലാത്ത contestant ആണ്‌ അയാൾ.. ജാസ്മിനെ ഒക്കെ നേരത്തെ അറിയാം അവന് 😡

    • @nek7657
      @nek7657 Před 9 dny

      വാഴ ഏജന്റ് ന് ബ്ലോക്ക്‌ ഡാഡിയേ മാത്രം മതി സ്വന്തം ഡാഡിയേ കാണണ്ട എന്ന് പറഞ്ഞവനാ... കാശ് കിട്ടിയാൽ തന്തയെ തള്ളിപറയുന്നവൻ

  • @kavyas11
    @kavyas11 Před 20 dny +51

    പെങ്ങളൂട്ടിയുടെ സായി ഏട്ടായി, മുല്ലപ്പൂ ഏജന്റ്😂😂😂😂😂

  • @athirass710
    @athirass710 Před 19 dny +29

    ആരേലും ഒന്ന് ഈ വീഡിയോ അണ്ണന് കാണിച്ചു കൊടുക്ക് ... അയ്യോ അരിയണ്ണൻ 🤣🤣

  • @prabhav397
    @prabhav397 Před 20 dny +87

    അയാളെ അന്നേ പറഞ്ഞു വിടണമായിരുന്നു. ഇത്രയും നാൾ അവിടെ വാഴിച്ചിട്ട് 5 ലക്ഷം കൊണ്ടുപോയില്ലെ? ഒറ്റ പൈസ കൊടുക്കാതെ വിടാമായിരുന്നു Norah യെ secret room ൽ വിടാതെ 2 eviction വയ്ക്കാമായിരുന്നു.

    • @aadhi7903
      @aadhi7903 Před 20 dny +2

      BB annanu 5 laksham enganae pokananu Vidhi....😂😂😂parangittu karyamilla angerkku venam😅

    • @sarithak6760
      @sarithak6760 Před 20 dny +1

      എനി പറഞ്ഞിട്ട് ഏത് കാര്യം ബിഗ് ബോസിന്റെ അഞ്ച് ലക്ഷം വെറുതെ പേയി ഈ മരവാഴക്ക് 😂😂

    • @aby5964
      @aby5964 Před 13 dny

      Athu kittan 50 years edukum

  • @leenapillai6487
    @leenapillai6487 Před 20 dny +25

    ലാലേട്ടനെ ആദ്യം പുറത്തു ആക്കണം

  • @SaiKumar-qs9ly
    @SaiKumar-qs9ly Před 20 dny +32

    sathyam parayaalo... ningade videos poliyaanu. nalla lengthum undu, nalla counter cheyyunna film scenesum. matulla troll udakkunna alkareyum ethrayo better anu ningalude troll videos. ningal sathyam paranjaal... bayankara underrated aanu. full support bro.

  • @aRjUn-wz7te
    @aRjUn-wz7te Před 20 dny +19

    അടിച്ച് കേറ്റിട്ടുണ്ട്😂😂

  • @mpmp7060
    @mpmp7060 Před 20 dny +18

    Endammo....ithokkeya troll!!! Polichu bro..soooper editing❤❤

  • @Sarammma_official
    @Sarammma_official Před 20 dny +34

    Secret Agent -------Block Daddy Agent ayee -------Jasmine Agent-----Now----BigBoss Agent😂😂😂

  • @nimmynimmy9842
    @nimmynimmy9842 Před 20 dny +17

    സൂപ്പർ 👍🏻 edit ചെയ്യാൻ കുറെ time എടുത്തു കാണുമല്ലോ 😂

  • @HabeebaE-fi3zm
    @HabeebaE-fi3zm Před 20 dny +16

    അടിപൊളി... അടിപൊളി...അടിപൊളി...😂😂😂

  • @jollyjoe1078
    @jollyjoe1078 Před 20 dny +20

    അയ്യോ ജാസൂമോൾക്ക് മാനസിക ആഘാതം 😄😄.. BB ഏട്ടന് എന്താ കരുതൽ 😡

  • @Talki418
    @Talki418 Před 18 dny +8

    ജാസ്മിൻ ഈ വീടിന്റെ ഐശ്വര്യം എന്ന ബോർഡ്‌ കലക്കി 😂😂😂😂

  • @AchuzzAchuzzz
    @AchuzzAchuzzz Před 20 dny +14

    Ayoo എനിക്ക് വയ്യ 😂😂😂😂😂😂😂😂😂

  • @lalyvarghese2490
    @lalyvarghese2490 Před 20 dny +14

    പറഞ്ഞുതീരുവോളം b.b. കണ്ണടച്ചിരുന്നു.ആൾക്കാരെ പറ്റിക്കാൻ ഒരു ബോധ്യപ്പെടുത്തൽ😂😂😂😂😂

  • @Chill-Lilly
    @Chill-Lilly Před 20 dny +16

    Super editing bro😂😂...chirichu oru vazhikay... 😂😂

  • @user-hb3hv6qw3d
    @user-hb3hv6qw3d Před 19 dny +10

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു 🤣🤣🤣

  • @radhikamoorthy7230
    @radhikamoorthy7230 Před 20 dny +13

    ശിക്കാരി ശംഭു 🤠

  • @DElTABlUE122
    @DElTABlUE122 Před 20 dny +45

    Vote for jindo 🏆🥇

  • @RatheeshR-pr5jo
    @RatheeshR-pr5jo Před 20 dny +18

    Adipoli bro

  • @ratheeshpillai6126
    @ratheeshpillai6126 Před 20 dny +31

    Secret agent alla secret kop

  • @SairaBanu-vb7pw
    @SairaBanu-vb7pw Před 20 dny +12

    Jinto🙏👍🌹

  • @UJL10
    @UJL10 Před 19 dny +9

    Car nu akath door um pootti window adach irunn kona kona parayunath pole alle kalathil irangi kalikkunathenn kannan mon manasilai

  • @Nair1qq
    @Nair1qq Před 20 dny +22

    പുറത്തെ കാര്യം അറിയുമ്പോൾ അകത്തുള്ള ആൾക്ക് ഉണ്ടാവുന്ന മാനസിക ആഘാതം എത്ര യാണെന്ന് അറിയാമോ എന്നോ ചോദ്യം കേട്ടിട്ട് ചിരിയാണ് വന്നത്.
    ആഘാതം വരുന്ന ഒരു പെണ്ണും.
    അവൾക്കു jabri പോയപ്പോൾ ആണു ആഘാതം ഉണ്ടായതു. അതും ആക്ടിങ് ആയിരുന്നോ എന്നറിയില്ല.

  • @binduprasannan9733
    @binduprasannan9733 Před 20 dny +15

    Ayyo.. Kashtam..

  • @AntonyJoseph-pj1ql
    @AntonyJoseph-pj1ql Před 20 dny +9

    പോരട്ടെ പോരട്ടെ 😄😄ഓരോന്ന് ഓരോന്ന് ആയിട്ട് പോരട്ടെ

  • @Aamisvlogs1
    @Aamisvlogs1 Před 20 dny +12

    Adipoli kurukan sai😂😂😂😂😂

  • @vichu464
    @vichu464 Před 19 dny +8

    Bro , this is most underrated troll channel.

  • @padma6369
    @padma6369 Před 20 dny +10

    DrRobine kurich endokkeyayirunnu!!!

  • @satheeshvikraman7498
    @satheeshvikraman7498 Před 20 dny +13

    ഇവൻ ശരിക്കും ഇളിഭ്യനാണ്

  • @padmakumargl3802
    @padmakumargl3802 Před 20 dny +6

    Pls, vote for jinto ❤️🙏🎉

  • @_.ironside_2115
    @_.ironside_2115 Před 20 dny +15

    ഇതൊക്കെ ഒരു കളി ആണെന്ന് പറയുന്നവർക്ക് ആണ് വട്ട്

  • @The-seer888
    @The-seer888 Před 20 dny +10

    Guys please share it maximum…..vaazha saai ithum kananam

  • @Paathu322
    @Paathu322 Před 20 dny +11

    പടച്ചോനെ 😂😂😂

  • @_.-263
    @_.-263 Před 20 dny +10

    😂 kannappi maman🤣

  • @DElTABlUE122
    @DElTABlUE122 Před 20 dny +21

    Jas 🤝🏻 PR 🍌🍽️ SSI 🤭

  • @Cozy_and_Kind
    @Cozy_and_Kind Před 14 dny +3

    കാര്യം ഇവന്റ നല്ല character മനസ്സിലാക്കാന്‍ പറ്റി എന്ന് എല്ലവരും പറഞ്ഞെങ്കിലും ഒരു car il ഇരുന്ന് മറ്റുള്ളവരെ ഒരു നാണമില്ലാത്ത കുറ്റം പറഞ്ഞിട്ട് ഒരു game ഉം കളിക്കാതെ അവിടെ പോയി ഇങ്ങനെ നിൽക്കാൻ കാണിച്ച ആ മനസ്സ്.
    സ്വയം പൊട്ടനായി അഭിനയിച്ചത് മുല്ലപ്പൂവിന് ഒരു support ന് വേണ്ടി യായിരിക്കും.
    പ്രതീക്ഷിച്ചതിന്റ് പകുതി പോലും ഇയാള്‍ ചെയ്തില്ല

  • @NandanaAnil-nl8wo
    @NandanaAnil-nl8wo Před 18 dny +4

    ബ്രോക്കർ sai

  • @aadhi7903
    @aadhi7903 Před 20 dny +13

    Evanoru vazhae ayirunnel maravazhaeeee. nnenkilum vilikkayirunnu....enganeyum janmangal...eppo pengaleyum kondu nadanmarudae veedu kerierangalanu. ...hero cheyyunnathu😂😂😂

  • @RashidAS-yr6ly
    @RashidAS-yr6ly Před 19 dny +4

    secret agent public agent ആയി 😂😂

  • @remadevikn1838
    @remadevikn1838 Před 20 dny +6

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു '😂😂😂😂😂😂

  • @rejithdev18
    @rejithdev18 Před 20 dny +27

    Vaazha ennu paranjaal vaazhakkum naanakkedaa.. 😂😂 kunuvaava saai..

  • @shanu7043
    @shanu7043 Před 19 dny +6

    Mara vaazha

  • @rameshcppodcasts
    @rameshcppodcasts Před 19 dny +4

    ചിരിച്ചു ചത്തു

  • @user-ue5db3dd1j
    @user-ue5db3dd1j Před 19 dny +3

    Suoer ആയിട്ടുണ്ട്😂❤❤

  • @HkGoneBad
    @HkGoneBad Před 19 dny +4

    Peru Vazha Kannapi 😂😂

  • @user-nd8ig4vq3v
    @user-nd8ig4vq3v Před 16 dny +2

    ആ മീശയെടുത്ത സായിയെ കണ്ടിട്ട് ചിരിച്ച് ചത്തു

  • @ammusadan8466
    @ammusadan8466 Před 12 dny +3

    ഇത്രയും ചെയ്തല്ലോ.... Thanks ബ്രോ 😂😂😂😂😂😂😂😂 കേരളത്തിൽ ഇത്രയും ഗതികെട്ട പഴം ( പഴത്തിന് പോലും അപമാനം ) വേറെ ഉണ്ടാവില്ല....

  • @sisha874
    @sisha874 Před 11 dny +3

    സത്യം പറഞ്ഞാൽ ആ സ്ത്രീക്ക് ഒരു കുഴപ്പവും ഇല്ല
    അവൾക്കു ഇതൊക്കെ ശീലം ആണ്. ആരെന്തു പറഞ്ഞാലും അവൾ ഇനിയും ആണുങ്ങളുടെ പിറകെ പോകും avare😂ഊറ്റാവുന്നതിന്റെ പരമാവതി ഊറ്റി ലാസ്റ്റ് തേച്ചു അടുത്തതിനെ തേടി പോകും. അവൾക്കു ഇതൊക്കെ ഹോബി ആണ്

  • @BablooKuran
    @BablooKuran Před 19 dny +3

    Editing super....

  • @VickyVicky-uj6oh
    @VickyVicky-uj6oh Před 20 dny +6

    Evan social media l enthu influence cheythenna... Mara vazha thaliola... 😂😂😂

  • @rejithashaji2923
    @rejithashaji2923 Před 19 dny +4

    എന്നിട്ടും സായിയുടെ ഒരു ഭാവവും മുഖം തല കുലുക്കി സമ്മതവും കണ്ട് എന്തോ വലിയ സംഭവം എന്ന് തോന്നണം ഇയാൾ എന്ത് കാര്യത്തിനാണ് ഇയാളെ ബിഗ്ബോസിൽ പറഞ്ഞു വിട്ടത്

    • @ashwininikhil
      @ashwininikhil Před 18 dny

      Vivaramillaima car il irunn script ezhuthi vaayikkanee ariyuuu😅😅😅

  • @worldsdelights1109
    @worldsdelights1109 Před 10 dny +2

    @secret agent 😂😂😂

  • @Aamisvlogs1
    @Aamisvlogs1 Před 20 dny +7

    Kakoosil flush cheyyatha maravazha sai

  • @dijeshk8722
    @dijeshk8722 Před 19 dny +3

    Bro. Adipoly❤

  • @Sanasayuu
    @Sanasayuu Před 20 dny +4

    Pwoli troll 😂😂😂

  • @sass-hd1lw
    @sass-hd1lw Před 8 dny +1

    E kannappine kaanumbol thanne chiri varunnavar like adikuuu

  • @user-iu3le7ng4f
    @user-iu3le7ng4f Před 19 dny +3

    😂👍🏻പൊളി

  • @renjithkumar.r810
    @renjithkumar.r810 Před 7 dny +2

    Polichu 😂😂

  • @simnamini8124
    @simnamini8124 Před 20 dny +3

    Polichu

  • @princejoseph1705
    @princejoseph1705 Před 8 dny +1

    കണ്ണന്‍ മുഖത്ത് ഗൗരവം വരുത്തി സംസാരിക്കുന്നത് കാണുമ്പോള്‍ ചിരിയാണ് വരുന്നത്‌.

  • @Deepthi.Renjith
    @Deepthi.Renjith Před 20 dny +7

    Jasmin Agent

  • @bagarments8819
    @bagarments8819 Před 6 dny +2

    Chirichu chirichu chathu😂😂😂😂

  • @DReaM_WalKeRr
    @DReaM_WalKeRr Před 19 dny +3

    Underrated trolane nangal ini hypil ethikkum athrollluu albin and ubaidine kadathi vettikkum🎉🎉🎉🎉

  • @SijuChitapakkam-rw1te
    @SijuChitapakkam-rw1te Před 19 dny +2

    Kannan Sai vannappol tottu Bossnu pani koduthu. Kali padipikkum ennu paranja ceators ne tution clas l cherkanam (before next season)

  • @ShafeenaBeevi2024
    @ShafeenaBeevi2024 Před 7 dny +1

    ആരായിരുന്നാലും 👌🏻👌🏻👌🏻👌🏻👌🏻കിടുക്കി ❤️❤️❤️❤️

  • @minibraun5938
    @minibraun5938 Před 5 dny

    കലക്കി പൊളിച്ചു തിമിർത്തു.

  • @abhisum1351
    @abhisum1351 Před 16 dny +2

    ജാസ്മിൻ ഏജന്റ് 😂😂😂

  • @Anupama882
    @Anupama882 Před 20 dny +4

    Kakoosipoyittu vellamozhikkanonnu padichu kizhangan😂

  • @maheshm2581
    @maheshm2581 Před 20 dny +4

    Meesa vadichappol vaza tani fluet ayi loka tolvi 😂

  • @nishadkc6562
    @nishadkc6562 Před 6 dny +1

    എഡിറ്റിംഗ് സൂപ്പർ

  • @lachuzzzlachu9762
    @lachuzzzlachu9762 Před 20 dny +3

    എന്താപ്പോ സായി നേടിയത്.5ലക്ഷം ആണോ

  • @anumathew2247
    @anumathew2247 Před 20 dny +4

    😂😂😂😂😂😂👌👌👌👌

  • @preethae4230
    @preethae4230 Před 20 dny +5

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @KesiyaPm
    @KesiyaPm Před 20 dny +5

    😂😂😂😂😂😂😂😂😂😂😂😂😂

  • @muhammedramzad5306
    @muhammedramzad5306 Před 11 dny +2

    ഇയാളെ കുറച്ചു ഇഷ്ടം ഉണ്ടായിരുന്നു. അത് പോയി കിട്ടി. വെറുത്തു പോയി.

  • @sarahice1862
    @sarahice1862 Před 19 dny +3

    Sai kannan😅😅

  • @bhargavigopal8666
    @bhargavigopal8666 Před 19 dny +1

    സൂപ്പർ😂😂😂

  • @vijiss1621
    @vijiss1621 Před 17 dny +2

    റൈഡര് കണ്ണാപ്പി.. പാട്ട് polichu😄

  • @EmiG-tt5cm
    @EmiG-tt5cm Před 19 dny +2

    Toxic reel hero exposed.

  • @minibraun5938
    @minibraun5938 Před 5 dny

    ഇത് പോലെ ഈ മരവാഴയെ ഇനിയും ട്രോളണേ. Good job😂

  • @vijiss1621
    @vijiss1621 Před 17 dny +1

    😂😂😂😂😂😂പൊളിച്ചു

  • @seemamurali1893
    @seemamurali1893 Před 9 dny +1

    സൂപ്പർ editting 😂

  • @shaimaahshaimaah
    @shaimaahshaimaah Před 20 dny +4

    👍🏻😂😂