ചിറകൊടിഞ്ഞ കിനാവുകൾ 😭 | Jasmine Jaffar Bigg boss life Troll video

Sdílet
Vložit
  • čas přidán 31. 05. 2024
  • Jasmine Jaffar Bigg boss Life journey troll video
    Jasmin’s bigg boss life troll video
    Jasmine bigg boss troll video
    #Jasmin biggbosstroll
    #jasmine gabribiggboss
    #jasminjaffar #jasminbiggbosstrollvideo
    #jasminbiggbossnewtroll
    #biggboss6malayalam #biggboss6 #biggboss6malayalamtroll
    #troll #trollmalayalam #trollvideo #viraltrollvideo #trendingtroll #trendingbiggboostroll
    #trollvideo #biggbossmalayalam
    #newtrolls #newtrend #new
    #biggbosa6
    #jasminlifejourneytroll
    #biggbosslifetroll
    #trendingvideo #viraltroll #viraltrollvideo #viral
    Copyright Disclaimer Under Section 107 of the Copyright act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing Non-profit, educational or personal use tips the balance in favor of fair use.
    whatsapp :+966534619916
  • Auta a dopravní prostředky

Komentáře • 562

  • @user-ib9zj6wz6v
    @user-ib9zj6wz6v Před 27 dny +108

    ജീവിതത്തിൽ ഇതുപോലൊരു ട്രോൾ വിഡിയോ കണ്ടിട്ടില്ല

  • @SP-hh9pz
    @SP-hh9pz Před 27 dny +528

    ന്റെ പൊന്നോ, ഈ ട്രോൾ വീഡിയോ ഗബ്രിയും, ജാസ്മിനും കാണണം 🤣🤣🤣🤣🤣👌🏻👌🏻

    • @dhaanish___
      @dhaanish___ Před 25 dny +3

      🤣🤣🤣🤣🤣

    • @sarahice1862
      @sarahice1862 Před 23 dny +4

      😂😂😂😂😂

    • @rashidr4987
      @rashidr4987 Před 10 dny +2

      അവർ കണ്ടില്ലെഗിലും അവരുടെ മക്കൾ കണ്ടോളും 😂😂

    • @soumym5475
      @soumym5475 Před 9 dny +1

      🤣🤣🤣🤣🤣

  • @Anj_anj122__
    @Anj_anj122__ Před 26 dny +130

    ജാസ്മിനേ support ചെയ്യുന്നവര് വേണം ഇതൊക്കെ കാണാൻ ആര് cup എടുത്താലും ഒരു കുഴപ്പവും ഇല്ല ജാസ്മിൻ എടുക്കരുത് അത്രേ ഒള്ളൂ 😅

  • @ananyadiya
    @ananyadiya Před 27 dny +561

    നാണം കെട്ടും കാശുണ്ടാക്കിയാൽ നാണക്കേടത് മാറ്റിക്കൊള്ളും

  • @arifoct
    @arifoct Před 27 dny +188

    ഇത്രയും മെനക്കെട്ട് ഇരുന്ന് എഡിറ്റ് ചെയ്യാൻ കാണിച്ച അ മനസ്സ് ആരും കാണാതെ പോകരുത്😅😅😅

  • @user-sn1te5ir8w
    @user-sn1te5ir8w Před 27 dny +236

    മോളെ വിറ്റ് ജീവിക്കാൻ വേണ്ടി നേരത്തെ പരിശീലനം കൊടുത്ത വാപ്പയും ഉമ്മയും

  • @athiraadhi7461
    @athiraadhi7461 Před 27 dny +290

    ഒരു പാവത്തിന് വാക്ക് കൊടുത്ത് പറ്റിച്ചവൾ അഫ്സലിനോട് കാണിച്ചതിന് karma ഉറപ്പാണ്

    • @anil4910
      @anil4910 Před 26 dny +14

      ആ ചെക്കൻ രക്ഷപ്പെട്ടു, അല്ലെങ്കിൽ ഈ കുളിക്കാത്തവളുടെ കൂടെ... ജീവിതകാലം മുഴുവൻ...😤

  • @Anjusreeju1
    @Anjusreeju1 Před 27 dny +249

    😂 കുറെ clips കുത്തി കയറ്റി വെറുപ്പിക്കുന്ന trolls കണ്ട് ബോറടിച്ചു ..പക്ഷേ ഇത് പൊളിച്ചു സൂപ്പർ ആയിട്ടുണ്ട്..പൂതന ചരിതം

  • @ammuammu-ow3ro
    @ammuammu-ow3ro Před 27 dny +138

    കേരളത്തിലെ മുഴുവൻ ആളുകളെയും പറ്റിക്കാൻ ഉള്ള കഴിവ് മുല്ലക്ക് ഉണ്ട്‌ അത്ത ഉമ്മ എല്ലാം ബെസ്റ്റ് അഭിനേതാക്കൾ 😂അപ്പോള കോഴി ജബ്രികാക്ക 😂😂😂😂

  • @jiswinjoseph1290
    @jiswinjoseph1290 Před 27 dny +275

    വെപ്പ് മുടി നനക്കരുത് എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് അതാണ് അലർജി കഥ വാപ്പയുടെ 😂

    • @latha5565
      @latha5565 Před 27 dny +6

      ഓ അത്‌ ആണോ 😂

    • @raihanathk5233
      @raihanathk5233 Před 27 dny +5

      നിനക്ക് മുടി പോവണം അപ്പോൾ നീയും മുടി വെക്കും

    • @minijoy2103
      @minijoy2103 Před 27 dny +3

      Best family

    • @irshadsafwan844
      @irshadsafwan844 Před 27 dny

      ഏതാ ഒരു തീ.......
      ജാസ്മീനെ വെളുപ്പിക്കാൻ വരുന്നത്

    • @jiswinjoseph1290
      @jiswinjoseph1290 Před 26 dny +8

      @@raihanathk5233 മുടി പോയത് ആണോ.. അല്ല നല്ല മുടി ഉണ്ട് നീളം കുറവ് ആണ്.... ഒന്നും ശശ്വതം അല്ല.. നിന്റെയും മുടി പോകും 😀

  • @resmimahesh9767
    @resmimahesh9767 Před 27 dny +135

    നാട്ടുകാര് പറയുന്ന പോലെ "ഇവള് പോക്കാ " ന്ന് ഇപ്പോ ഏതാണ്ട് കേരളക്കരക്കാര് മൊത്തം പറയുന്നുണ്ട്.😂😂😂

    • @reshmavalsan2280
      @reshmavalsan2280 Před 20 dny +4

      Naatukaarku pande swabhavam ariyaam .. 😂😂😂

  • @riyasyaseen
    @riyasyaseen Před 27 dny +145

    അടിപൊളി മൂക്കള ഫാൻസ്‌ ഒളിച്ചു വെച്ച് വെളുപ്പിക്കാൻ നോക്കുന്ന പുറത്തു പറയാത്ത കുറെ കാര്യങ്ങൾ ഇതിൽ ഉണ്ട്

  • @SyamaReji
    @SyamaReji Před 27 dny +160

    അടിപൊളി 👏👏👏 ഒരു സിനിമ കാണുന്നതുപോലുണ്ടായിരുന്നു 😄😄😄👌👌👌👌👌

  • @akhilapramod-zr8tu
    @akhilapramod-zr8tu Před 27 dny +155

    ആര് എഡിറ്റി ചെയ്താലും അവർക്കരു 🏆🏆🏅👍🏻

  • @pacificcapital1839
    @pacificcapital1839 Před 27 dny +186

    നീ പറഞ്ഞത് പോലെ നിൻറെ എല്ലാ തൊന്നിവസത്തിനും കൂട്ട് നിന്ന നിൻറെ അത്ത, അത് ഇപ്പൊൾ ഗബ്രിയുമായി കാണുന്നുണ്ട്... 😂

    • @lalithajose
      @lalithajose Před 27 dny +12

      അവളുടെ വാപ്പ ഒരു കരിഞ്ഞ മത്സ്യകന്യകൻ ആണല്ലോ

    • @Smitha-su3zl
      @Smitha-su3zl Před 21 dnem +1

      😂😂👍​@@lalithajose

  • @sarikaaamy6300
    @sarikaaamy6300 Před 27 dny +67

    Editing പൊളി.. എന്റമ്മോ ഒരു രക്ഷയും ഇല്ല.. ചിരിച്ചു ചത്തു 😂😂😂😂

  • @cochikkaran3322
    @cochikkaran3322 Před 27 dny +221

    29 മിനിറ്റും 10 സെക്കൻഡ് കൊണ്ട് ബിഗ് ബോസ് സീസൺ സിക്സ് കണ്ടു തീർത്ത ഒരു സുഖം.... അഭിഷേക് സുന്ദരം നീ പൊളിച്ചു........

    • @shalusathyan105
      @shalusathyan105 Před 27 dny +3

    • @user-do1id5sb4o
      @user-do1id5sb4o Před 27 dny +2

      29 minute and 11 sec aan bro 😊

    • @ar7ar7ar77
      @ar7ar7ar77 Před 26 dny

      അതിനിവിടെ പ്രസക്തി ഇല്ല 😂😂​@@user-do1id5sb4o

  • @jiswinjoseph1290
    @jiswinjoseph1290 Před 27 dny +133

    എഡിറ്റിങ് poli 👍👍

  • @akhilapramod-zr8tu
    @akhilapramod-zr8tu Před 27 dny +106

    ജാസ്മിൻ പുറത്ത് ഇറങ്ങുപോൽ കൊടുക്കാൻ പറ്റിയഗിഫ്റ്റt ഇതിനപ്പുറം ഇനി ഒന്നുമില്ല ജാസ്മിne ചരിതം 🤣🤣🤣🤣

  • @Bosslady7S
    @Bosslady7S Před 21 dnem +41

    ട്രോൾ ആസ്വ ദിക്കുന്നതിനൊപ്പം ഞാൻ അത്ഭുതപ്പെട്ടത് എഡിറ്റ്‌ ചയ്യാൻ ഇട്ട effort.. അതും ഇത്രയും lengthy വീഡിയോ... ഒരുപാട് ടൈം എടുത്ത് ചെ യ്തതാവും.. Appreciate ചെയ്യുന്നു.. 🥰🥰
    Oru otta cliché dlg polum illa.. Full variety.. Adipoly.... ❤️❤️❤️

  • @udumpu
    @udumpu Před 27 dny +127

    ബുദ്ധി അല്ല അതിബുദ്ധി ആയി പോയി

  • @rajeshnairvs9895
    @rajeshnairvs9895 Před 27 dny +87

    ഈ ട്രോൾ ഉബൈദിനും മുകളിൽ പോയി.....🎉🎉🎉🎉 പക്കാ പ്രൊഫെഷണൽ

  • @Imaginaryworld728
    @Imaginaryworld728 Před 27 dny +123

    രണ്ടു കുടുംബം മുഴുവൻ അനുഭവിക്കുകയാ... വല്ലാത്ത ജാതി game ആയിപോയി ജാസ്മിൻ 🙄 ഗബ്രി 🙄

    • @preethuu9625
      @preethuu9625 Před 26 dny +2

      They thought playing love triangle would b a sucess

  • @jayas4210
    @jayas4210 Před 27 dny +46

    ന്റമ്മോ സമ്മതിച്ചു. 1season മുഴുവൻ കണ്ടു തീർത്തു 😂😂😂

  • @AlmahaSaloon
    @AlmahaSaloon Před 27 dny +64

    😂😂😂എന്നിട്ടും ഇവളെ അവിടെ നിർത്തിയേക്കുന്നല്ലോ കഷ്ടം 🤑🤑🤑🤑🤑

  • @humanbeing1438
    @humanbeing1438 Před 26 dny +28

    ഈ വീഡിയോ ജാഫർക്കക്ക് ആരെങ്കിലും അയക്കോ😂😂

  • @padmakumargl3802
    @padmakumargl3802 Před 27 dny +69

    Pls , vote for jinto 🎉❤

  • @user-xz8pi5fu3k
    @user-xz8pi5fu3k Před 27 dny +90

    ലാൽ കാക്ക പറഞ്ഞത് ബെഡ് കണ്ടുപിടിക്കാൻ ജാസ താത്ത കണ്ടുപിടിച്ചത് വിശാലമായ വാഴത്തോപ്പ് 😂

    • @sisha874
      @sisha874 Před 27 dny +5

      ബെഡും ഉണ്ട് 😂😂😂😂

    • @dhaanish___
      @dhaanish___ Před 25 dny +4

      🤣🤣🤣🤣

  • @arun3024
    @arun3024 Před 27 dny +42

    ഒരു മിസ്റ്റേക്ക് ഉണ്ടായിരുന്നു ബ്രോ ഗബ്രിയേ കാണിച്ചപ്പോൾ പൂവൻകോഴിയുടെ ശബ്ദം കൊടുത്തത് നന്നായി അവനത് നന്നായി ചേർന്നു പക്ഷേ മുല്ലയെ കാണിച്ചപ്പോൾ പിടക്കോഴി മുട്ടയിട്ട് ശബ്ദം ആയിരുന്നില്ല വേണ്ടിയത് നല്ല ഒന്നാന്തരം കതിന വെടി തുടരെത്തുടരെ പൊട്ടണം ആയിരുന്നു അതായിരുന്നു അവൾക്ക് ചേരുന്നത് സത്യസന്ധമായി

  • @Nair1qq
    @Nair1qq Před 27 dny +37

    എന്തൊരു അടക്കം ഒതുക്കം. പെണ്ണിന്റെ കൊഞ്ചൽ കേൾക്കുമ്പോൾ ദേഷ്യം വരാണ്.

  • @Paathu322
    @Paathu322 Před 27 dny +32

    Ivalokke winner aayal bigboss ne urappichu vilikkam ammini lodge ennu 🙏🏼🙏🏼🙏🏼🙏🏼

  • @sidhuja993
    @sidhuja993 Před 27 dny +48

    "ഒരു വാഴതോപ്പിലെ പ്രണയം 😂😂😂"
    അങ്ങനെ അവൾടെ ഒരു തേപ്പ് പ്രണയം കൂടി അവസാനിച്ചിരിക്കുന്നു ... 😹🤣🤦🏻‍♀️

  • @akhilapramod-zr8tu
    @akhilapramod-zr8tu Před 27 dny +37

    ചിറകൊടിഞ്ഞ കിനാവുകൾ അടിപൊളി അലർജി 🤣🤣🤣👌🏻👌🏻🙏🏻🙏🏻🙏🏻

  • @Petslover1627
    @Petslover1627 Před 27 dny +61

    ലാൽ വരുന്ന ദിവസങ്ങളിൽ ജാസ്മിന് കൂടുതൽ ഇമ്പോര്ടൻസ് കിട്ടുന്നു കൂടുതൽ സ്ക്രീൻ സ്പേസ് കിട്ടുന്നു അപ്സരയെക്കാളും അൻസിബായെക്കാളും ഒന്നും ജാസ്മിൻ അവിടെ ഒന്നും കാണിക്കുന്നില്ല എന്നിട്ടും അവിടെ നിൽക്കുന്നു ഇന്നലെ പുറത്തായ നന്ദന വരെ ജാസ്മിനെ ക്കാളും ആക്റ്റീവ് ആണ്

    • @Fabirashakeer
      @Fabirashakeer Před 27 dny +4

      Yes

    • @Ianayc
      @Ianayc Před 27 dny +4

      Ente ponno aval mathre cheyyunnullu enna avalude pr parayunnathu

    • @akshayapradeepkumar423
      @akshayapradeepkumar423 Před 27 dny +1

      Adinde artham avalk cup kdkan bigg Boss agrahikunnindakm .onnullelum avalu karanm nalla rating kitiyadalle.appo adinde oru bagam avalk kodka vijarichkanm

    • @jazza....6126
      @jazza....6126 Před 26 dny +1

      Ade

  • @vijayakumari861
    @vijayakumari861 Před 27 dny +23

    നല്ല ഫാമിലി. Mole പൈസ ഉണ്ടാക്കിക്കോളും 😂😂😂

  • @bjeditzz7262
    @bjeditzz7262 Před 27 dny +64

    Kozhi bgm set 😅

  • @fasirashi9323
    @fasirashi9323 Před 27 dny +18

    അര മണിക്കൂർ ഉണ്ടായിട്ടും full കണ്ടു...adipoli editing...😂😂

  • @alan7105
    @alan7105 Před 27 dny +34

    എനിക്കും സന്തോഷമായി 😂

  • @vineethc.u6105
    @vineethc.u6105 Před 27 dny +45

    Adipoli.. ethilum nalla troll swapnangalil maathram😅😅😂

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx Před 23 dny +8

    ഇന ഒരു ഒറ്റ വിഡിയോ മാതി ജാസ്മിന് കാണാൻ ജാസ്മിൻ ഇത് ഒന്ന് കണ്ടാൽ മതിയായിരുന്നു. ഇതെക്കെ ജാസ്മിനെ ഞങ്ങൾ നിന്നിൽ കണ്ട സത്യമായ കാര്യങ്ങൾ ആണ് .ഇതിൽ ഉണ്ടെടി നിന്റെ ആദ്യം തെട്ട ഒള്ള കാര്യങ്ങൾ ..👍👍👌💯🙏

  • @mariyaantony1183
    @mariyaantony1183 Před 27 dny +35

    First gabriye kaanichapol olla 🐓 sound😂😂

  • @lathikak3109
    @lathikak3109 Před 27 dny +27

    Jasmin veliyil irangiyitt ithokke kaanatte😂😂😂😂

  • @user-bm9jg6cm4p
    @user-bm9jg6cm4p Před 27 dny +42

    Best familyyy

  • @haran7899
    @haran7899 Před 27 dny +37

    തോൾതേടിപക്ഷി....😂

  • @user-he5bb7wq7i
    @user-he5bb7wq7i Před 27 dny +18

    അടിപൊളി എഡിറ്റിംഗ് 😂😂😂😂😂😂😂😂😂😂😂

  • @antonyarun999
    @antonyarun999 Před 27 dny +19

    നല്ല ഡീസൻ്റ് കുടുംബം..🤢🤢🤢🤢🤢

  • @Paathu322
    @Paathu322 Před 27 dny +13

    കാകാ ന്റെ വിചാരം മമ്മുട്ടി ആണെന്നാ 😂

  • @syaminirajeevan-qj5kn
    @syaminirajeevan-qj5kn Před 27 dny +33

    Enth janmangal anu ponnoooo🙏🙏🙏🙏 ini vere undoo. Ee size😡😡😡😡😡😡😡😡😡😡😡😡😡

  • @sisha874
    @sisha874 Před 27 dny +12

    Dress changing റൂമിൽ ഇരുന്നു അവൾ അവനെ കാണിച്ചു കൊടുത്തതാണ്. അടിവയർ ആയിരിക്കും അവസാനം അടിവയർ ഇട്ട് 😂😂😂😂😂

  • @SairaBanu-vb7pw
    @SairaBanu-vb7pw Před 27 dny +28

    കലക്കി അടിപൊളി. 😂. Jinto🙏👍🌹❤️

  • @AchuzzAchuzzz
    @AchuzzAchuzzz Před 27 dny +18

    അടിപൊളി ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣 Ayooo

  • @user-sn1te5ir8w
    @user-sn1te5ir8w Před 27 dny +16

    ഇനി ദുബൈയിൽ മലധ്വാർ ഗോൾഡ് കൊണ്ടുവരാൻ വിടണം മലദ്വാർ വികസിപ്പിച്ച് എടുക്കണം

  • @Wandering_Railspotter
    @Wandering_Railspotter Před 27 dny +33

    First word Abhishek 🔥💖😁

  • @user-et2cj4ow1h
    @user-et2cj4ow1h Před 27 dny +25

    എന്തോന്ന് പെണ്ണ് ആടി ഇത്.... ജിവിതം ഫുൾ അഭിനയം ആണ് 😂😂😂

  • @ROLEX-8899
    @ROLEX-8899 Před 27 dny +22

    പൊളി❤❤❤❤❤

  • @user-ne8pm1zr5x
    @user-ne8pm1zr5x Před 24 dny +7

    🤣🤣ഒരു ഫിലിം ആകാനുള്ള എല്ലാം ഉണ്ട്.. നല്ലൊരു സംവിധായകന്റെ കയ്യിൽ കിട്ടിയാൽ പടം സൂപ്പർ ഹിറ്റ്‌ 🙏🙏🙏🙏

  • @ajippansvlog
    @ajippansvlog Před 27 dny +19

    എന്റമ്മോ.... അടിപൊളി 👍🏻👍🏻👍🏻😂😂😂😂

  • @SHIJIBENNY-vc5us
    @SHIJIBENNY-vc5us Před 27 dny +17

    ആസ്ഥാന കോഴികൾ🐓🐔🐤😝😝

  • @ambiliambili4478
    @ambiliambili4478 Před 27 dny +19

    നാട് ഇടുങ്ങിയത് കൊണ്ട് ആളു വിശാലമായല്ലോ.. അത് പോരെ.. വാപ്പാക്കും ഉമ്മാക്കും.. നിനക്കും നല്ല പേര് കിട്ടിയില്ലേ

  • @muhammedjameel4939
    @muhammedjameel4939 Před 26 dny +9

    എഡിറ്റിംഗ് സിംഗമേ പൊളിച്ചു

  • @nizabadusha388
    @nizabadusha388 Před 27 dny +17

    സൂപ്പർ എഡിറ്റിംഗ് 😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣

  • @Pplus972
    @Pplus972 Před 27 dny +21

    ഇതിലും വലിയ troll സ്വപ്നങ്ങളിൽ മാത്രം...പൊളിച്ചു മോനെ

  • @jayachandrikachandru4044

    വളർത്തു ദോഷം ഇപ്പോഴും നല്ലപോലെ ഉണ്ട് കുട്ടി

  • @fathimahusna6462
    @fathimahusna6462 Před 19 dny +6

    ആ വെളുപ്പിക്കുന്ന സീൻ രണ്ടും കറക്ട് 😂👍🏻💯💯💯

  • @remyasumesh1575
    @remyasumesh1575 Před 24 dny +9

    🤣🤣🤣🤣🤣🤣 ഈശ്വരാ.... ചിരിച്ച് ചിരിച്ച് ചത്ത് 😂😂😂

  • @DivyaSudevan
    @DivyaSudevan Před 27 dny +19

    സൂപ്പർ 👍🏻👍🏻.

  • @prajeesh19
    @prajeesh19 Před 24 dny +7

    എന്റെ പോന്നോ ഒരു രക്ഷയും ഇല്ല 😂😂😂

  • @jazza....6126
    @jazza....6126 Před 26 dny +8

    Adipoli troll kandathil vech adipoli ❤❤😂😂😂😂

  • @Hefahefa7oot
    @Hefahefa7oot Před 27 dny +23

    Super

  • @rajmohannair9331
    @rajmohannair9331 Před 27 dny +13

    BB kanumpol oru blue film kanunna pratheethi und.

  • @shilpajose7660
    @shilpajose7660 Před 25 dny +6

    ഇതിലും വലിയ ട്രോൾ സ്വപ്നങ്ങളിൽ മാത്രം..... 🤣

  • @SindhuCk-wc9wq
    @SindhuCk-wc9wq Před 6 dny +2

    സൂപ്പർ, സൂപ്പർ, സൂപ്പർ, ആത്യമായാണ് ഇത്ര അർത്ഥവത്തായ ട്രോൾ വിഡിയോ കാണുന്നത് 👍

  • @sumuclick
    @sumuclick Před 27 dny +14

    25:00 അവളെ പറഞിട്ട് കാര്യം ഇല്ലെന് മനസിലായി എങ്ങനെയും ഉണ്ടല്ലോ....27:52

  • @shantysam2509
    @shantysam2509 Před 27 dny +14

    അടിപൊളി സൂപ്പർ

  • @bindhuraju1617
    @bindhuraju1617 Před 27 dny +20

    അടിപൊളി,, sub ചെയ്തിട്ടുണ്ട്,.😊

  • @user-kt2mc4jy6i
    @user-kt2mc4jy6i Před 27 dny +12

    Evalkano gup😢😢😢

  • @jaz1687
    @jaz1687 Před 27 dny +17

    Perfect editing bro oru rekshayilla😂😂😂

  • @Damu.295
    @Damu.295 Před 27 dny +9

    😂😂😂Pwoliii broo 2024 kandaaa best troll🔥🔥🔥🙏🙏

  • @Reghu-pb1ow
    @Reghu-pb1ow Před 27 dny +9

    അടിപൊളി ആയിട്ടുണ്ട് 🎉🎉🎉

  • @annavandakathil3634
    @annavandakathil3634 Před 27 dny +9

    കിടുക്കാച്ചി തന്നെ 😄😄

  • @viruthiyil
    @viruthiyil Před 27 dny +18

    This is the first troll I am seing without skipping. Awsome work bro. You nailed it.

  • @AyaanAydin
    @AyaanAydin Před 27 dny +10

    Ini Jasmine cup kittiyalum kuzhapamilla aval naranullathelam naari.

  • @DReaM_WalKeRr
    @DReaM_WalKeRr Před 27 dny +7

    Jaassmine ookku nangalund kooode from punalur (avalude naatukaar)🎉🎉🎉🎉🎉🎉

  • @mariyaantony1183
    @mariyaantony1183 Před 27 dny +21

    Sneham aano atho kaamamano alla kazhappu😂😂😂

  • @aadhi7903
    @aadhi7903 Před 27 dny +13

    Jaffar 🐦‍⬛ akae ariyavunna English word.... ATTITUDE 😂😂😂.Adipoli video....purathirangimbho ee otta video kandamathi jass akkakku ....Ellam manassilakum ..kooduthal refer cheyyendae awashyam varilla😸😸😸

    • @rashiasheer9375
      @rashiasheer9375 Před 27 dny

      സത്യം ഞാൻ note ചെയ്ത കാര്യാണ്,. Atitude 😂😂😂😂😂😂

  • @lightzz1
    @lightzz1 Před 27 dny +16

    😂😂😂😂 pwolich
    Subscribed 🎉🎉🎉

  • @shalinikrskrsna3353
    @shalinikrskrsna3353 Před 27 dny +12

    എന്റെ അഭിഷേകേ 🙏🙏🙏 നമിച്ചു 🎉🎉🎉

  • @bibinadaffodils4570
    @bibinadaffodils4570 Před 10 dny +2

    Troll എന്നൊക്കെ പറഞ്ഞ ഇതാണ്... ഇ ഒറ്റ വീഡിയോ കണ്ടാമതി അവരുടെ a to z കാര്യം മനസ്സിലാവാൻ 😝😝

  • @advikasaji9612
    @advikasaji9612 Před 26 dny +2

    White card entry യോട് പുറത്തെ ഒരു കാര്യങ്ങളും പറയരുത് എന്ന് വാണിംഗ് ചെയ്തിട്ടും ജാസ്മിനോട് പ്രേക്ഷക വിധി അറിയിക്കാൻ സായ്ക്ക് അവസരം നൽകി നാണംകെട്ട ബിഗ്‌ബോസ്, ഏഷ്യാനെറ്റ്‌ &.....

  • @bijupa8035
    @bijupa8035 Před 27 dny +7

    അടിപൊളി

  • @reshurph8498
    @reshurph8498 Před 9 dny +2

    Adipwli😂😂

  • @sinijohn6
    @sinijohn6 Před 11 dny +2

    ഒന്നും പറയാനില്ല... അതുകൊണ്ടാ 😂 😂രണ്ടുപേരെയും മൊത്തത്തിൽ സിൽമയിൽ എടുത്തു അല്ലെ 😅😅

  • @princejoseph1705
    @princejoseph1705 Před 17 dny +3

    ചരിത്രമാണ് ഈ ട്രോള്‍..

  • @kl84living5
    @kl84living5 Před 24 dny +3

    ഇത് ഒരു സിനിമ ആണ് എന്ന് കരുതുന്നു അപ്പോൾ ഇതിൽ best അഭിനയം ജാസ്മിൻ അല്ലെ അപ്പോൾ cup അവൾക് തന്നെ അല്ലെ കൊടുക്കേണ്ടത്😂😂

  • @rashidr4987
    @rashidr4987 Před 10 dny +2

    പൊളി 😂😂😂

  • @Leena1575
    @Leena1575 Před 26 dny +2

    സൂപ്പർ സൂപ്പർ... ഇത് പോലൊരു വീഡിയോ 🤣😅....
    ട്രോളൻ രാജാവേ... നമിച്ചു 🙏

  • @user-py1si5gp8f
    @user-py1si5gp8f Před 24 dny +2

    മോളെ പ്രേമിച്ചു ജീവിക്കാൻ പറഞ്ഞു വിടുന്ന ഡാഡി 😂😂

  • @bincypeter3474
    @bincypeter3474 Před 27 dny +12

    Nice 👍👍👍👍😂😂😂😂

  • @AchulalAchulal
    @AchulalAchulal Před 27 dny +4

    Athoru abimanathodeya Jaffar kakka parayunne .njan ethokke parajittudennu.kettu cherikannu oru ummayum nanam kettoru vargagal

  • @anilkoratikatil3016
    @anilkoratikatil3016 Před 24 dny +3

    ചിരിച്ച്..ചിരിച്ച്..മരിക്കാറായി..😂😂😂😂