വണ്ണം കുറയ്ക്കാൻ Intermittent Fasting | The 'Easy & Effective' Method Of Weight Loss | Dr. Divyanair

Sdílet
Vložit
  • čas přidán 4. 09. 2024
  • The 'Easy & Effective' Method Of Weight Loss
    Intermittent Fasting എങ്ങനെ, ആർക്കൊക്കെ ചെയ്യാം എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്.
    Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക..
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divya
    Instagram:
    / dr.divyasclinic
    / dr.divya_nair

Komentáře • 122

  • @sunilkumarkp1
    @sunilkumarkp1 Před 2 měsíci +12

    ഇന്ന് 16hours intermittent fasting ന്റെ 37മത്തെ ദിവസമാണ്.. എന്റെ weight 72 ൽ നിന്നും 5 കിലോ കുറഞ്ഞ് 67kg ആയി..

  • @devilgirl375
    @devilgirl375 Před 10 měsíci +29

    Morng 8to evng 4 baki 16hour ഫാസ്റ്റിംഗ് ഇടുക best ആണ് ബ്രേക്ക്‌ ഫാസ്റ്റ് skip ചെയ്യരുത് എനിക്ക് നല്ല റിസൾട്ട്‌ ഉണ്ട്

    • @mukeshsasimukeshsasipvr118
      @mukeshsasimukeshsasipvr118 Před 4 měsíci +1

      Njanum

    • @user-fy4nz1kb8x
      @user-fy4nz1kb8x Před 4 měsíci +1

      Etra wt anu kuranjath. Etra month kond

    • @justmethings
      @justmethings Před 3 měsíci +1

      Fasting time le namak jeera water kudikyavo

    • @KamalRaj-bd7wj
      @KamalRaj-bd7wj Před 10 dny

      Aru paranju skip cheyaruthenu.. 9-1 is the most practiced IF method overall the world

    • @KamalRaj-bd7wj
      @KamalRaj-bd7wj Před 10 dny

      I hadbeen doing this.. And reduced up to 14 kg in 3 months.. From 94 kg to 80 kgss..

  • @NetworkGulf
    @NetworkGulf Před měsícem +3

    7pm-9am
    Exercise 1 hour
    7-8 hours sleep
    ഭക്ഷണം കഴിഞ്ഞ് 3 മണിക്കൂർ കഴിഞ്ഞ് മാത്രം ഉറങ്ങുക.
    പഞ്ചസാര,മൈദ, ഉപ്പ്,വെള്ള അരി,പാൽ,എണ്ണ, ഇവ,ഇവയുടെ വിഭവങ്ങൾ തീർത്തും കുറയ്ക്കുക
    ചാറുകൾ(ഇറച്ചി) കുറയ്ക്കുക.
    മിതമായ അളവിൽ ചോറ്, ചപ്പാത്തി കഴിക്കുക

  • @sreelakshmivs7961
    @sreelakshmivs7961 Před 13 dny +1

    Hi dr ..
    Enik pcod und .. njan intermittent fasting edukkunnath mrg 8 to evng 4 food close cheyum pinne pitte divasam 8 break fast .bakki ulla 16 hr ane fasting cheyunnath . Start cheythathe ollu .

  • @vidyasubeesh3843
    @vidyasubeesh3843 Před rokem +4

    10 am -6 pm vare aanu njn food kazhikkunnath. Breakfast skip cheyyathirikkuka👍🏼.

  • @annamariya4527
    @annamariya4527 Před rokem +13

    Thank u Docter.. Weight loose ne kurich kuduthal videos chyunth valare helpfull avum ❤️,

  • @divyakk362
    @divyakk362 Před 2 měsíci

    രാത്രി 8മണിക്ക് മുൻപ് കഴിച്ചു ഉച്ചക്ക് ലഞ്ച് 12.30ക്കു ആണ് മേഡം. പക്ഷെ രാവിലെ ഒരു ഗ്ലാസ്‌ പാൽ, 5ബദാം, ഒരു മുട്ട ഇത് ശരി ആയ രീതി ആണോ മേഡം

  • @suchithramukundan2114
    @suchithramukundan2114 Před 8 měsíci +1

    എത്ര ദിവസം അടുപ്പിച്ചു ചെയ്യാൻ പറ്റും.. I6 hrs ഫാസ്റ്റിംഗ്..

  • @swathisoman6672
    @swathisoman6672 Před rokem +9

    Thyroid patients intermitting fasting cheyan pattumo

  • @rahanasudheer1664
    @rahanasudheer1664 Před 6 měsíci +1

    Intermittent fasting edukmbol Morning empty stomach chia seed water kudikkamo

  • @jissmolnelson3182
    @jissmolnelson3182 Před rokem +3

    Breakfast skip cheyyarudhenn anallo almost ella doctorsum parayunnathu... E fasting cheyyumbo kuzhapam illey

    • @ushaep462
      @ushaep462 Před 11 měsíci

      എല്ലാ Dr മാരും പറയുന്നത് 4 മണി മുതൽ രാവിലെ 8 മണിവരെയാണ് പറയുന്നത്.

  • @sudheepdas3940
    @sudheepdas3940 Před rokem +3

    Docto. Thar. Drving. Video. Cheyumo

  • @rahanasudheer1664
    @rahanasudheer1664 Před rokem +2

    Dr intermittent fasting daily edukammo 16:8 chila videos paryunnund daily edukan padilla enn liver ne badikm enn

  • @aishwaryajanaki
    @aishwaryajanaki Před 5 měsíci +1

    Ma’am pcod patientsnu try cheyyaavo?

  • @Anilkumar-ez3yh
    @Anilkumar-ez3yh Před rokem +2

    How many days in a week to be followed 16:8 pattern....

  • @abdulla.m-sufiyan.m3138
    @abdulla.m-sufiyan.m3138 Před 7 měsíci

    Madam .ipaya vediosoke kanunnath .thyroid und intermmitent fast one months aayi cheyyunnud .bt. No result.eni enthu cheyyum .diatum und

  • @sree6430
    @sree6430 Před rokem +4

    Dr neck and underarms dark aan ath maran enthenkilum remedy ondo

  • @_damselindisguise_
    @_damselindisguise_ Před rokem +1

    during the 9-1 fasting, can we walk for 1 hour in the morning?

  • @reshmasarath6950
    @reshmasarath6950 Před rokem +1

    Can fruits salad be used to break I termittent fasting

  • @gazzumuttam5837
    @gazzumuttam5837 Před rokem

    white indairuna body black culer aunund adin enda karanam

  • @zai12372
    @zai12372 Před rokem +1

    *ഞാൻ ഇന്റർമ്മിറ്റന്റ്‌ ഫാസ്റ്റിംഗ്‌ ഇടക്ക്‌ ഫോളോ ചെയ്യാറുണ്ട്‌. (Evening **5:00** to next day morning **8:30**) + എന്നും രാവിലെ 6 മണിക്ക്‌ വൈറ്റ്‌ ലിഫ്റ്റിംഗ്‌ കാർഡിയോ അടക്കമുള്ള വർകൗട്ട്‌ 2 മണിക്കുർ ചെയ്യാറുണ്ട്‌. എന്റെ സംശയം എനിക്ക്‌ വർകൗട്ടിനു തൊട്ടു മുന്നെ വർകൗട്ട്‌ ചെയ്യാൻ ശക്തി കിട്ടാൻ ലഖുവായിട്ട്‌ പ്രീ വർകൗട്ട്‌ ഫുഡ്‌ എന്തെങ്കിലും കഴിക്കാൻ പറ്റുമോ?*

    • @devilgirl375
      @devilgirl375 Před 10 měsíci +1

      ഈ ചോദ്യം എല്ലായിടത്തും കാണാം ഇത് വരെ മറുപടി കിട്ടിയില്ല ലെ

    • @rahanasudheer1664
      @rahanasudheer1664 Před 6 měsíci +1

      Daily chyyumo

    • @sunilkumarkp1
      @sunilkumarkp1 Před 2 měsíci

      ഈ കാരണം ഒന്ന് കൊണ്ട് മാത്രം ഞാൻ എന്റെ fasting രാത്രി 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയുള്ള സമയത്തേക്ക് മാറ്റുകയും.. ജിം വർക്ഔട് വൈകുനേരം 7 മണിക്കേക്ക് മാറ്റി.. അതാകുമ്പോൾ ഒരു 6pm ന് prework ഔട്ട്‌ ഫുഡ്‌ കഴിക്കുന്നതിൽ ഒരു ബുദ്ധിമുട്ടും ഇല്ല.. കൂടാതെ എന്തെങ്കിലും വിശേഷ ചടങ്ങിൽ പങ്കെടുക്കുമ്പോൾ ഭക്ഷണം കഴിക്കാതിരുന്ന് മറ്റുള്ളവരെ വെറുപ്പിക്കാതിരിക്കാം.. അതായത് കുറച്ചു കൂടി സോഷ്യൽ ആകുവാനും സാധിക്കുന്നുണ്ട്..

  • @vaigavijayan9605
    @vaigavijayan9605 Před 2 měsíci

    Oru kidni donate cheythavarkk cheyyan pattumo

  • @renjinikr7906
    @renjinikr7906 Před rokem

    Thalakarngunu edu cheyyumbol bp und cheyuvan pattumo

  • @samsonvarghese2454
    @samsonvarghese2454 Před 7 měsíci +1

    Njan evng 3 pm muthal next day 8am vare aanu fasting cheyyunnathu.. Athu sheriyaya reethi aano

  • @jincysojan3284
    @jincysojan3284 Před rokem

    Thaank you, can wre drink water with jeera, chia seed, green tea during fasting

  • @anzilsvlog
    @anzilsvlog Před rokem +2

    Dr kowdiar evideyanu clinic. Enganeya consulting time. Varanayirinnu. Pls reply

    • @DrDivyaNair
      @DrDivyaNair  Před rokem

      TTC - Devaswamboard road. Contact 8593056222

  • @dakiniff3051
    @dakiniff3051 Před 2 měsíci

    Mam 16 hrs fasting daily cheyyavo

  • @jayalakshmi-yq7el
    @jayalakshmi-yq7el Před rokem

    Good information Ma'am 👍 Ma'am fits ollavarkku ith follow chaiyyamo? Please do reply 🙏

  • @JasinaKaradan-mv9ob
    @JasinaKaradan-mv9ob Před 11 měsíci +1

    Evng 5 pm to mng 9 am vare diet cheythal weight loss undaville?

    • @DrDivyaNair
      @DrDivyaNair  Před 11 měsíci

      ബാക്കി സമയം നന്നായി കഴിക്കുമോ

    • @JasinaKaradan-mv9ob
      @JasinaKaradan-mv9ob Před 11 měsíci

      @@DrDivyaNair mng norml uchak carrot or cuccumber evng oats.

  • @najmaanju1169
    @najmaanju1169 Před 8 měsíci

    Dr.njan daily 6.30 pm kazhichal ,next day 8.30 am nu food kazhikkunnath

  • @shahanasshaanu3018
    @shahanasshaanu3018 Před rokem

    Pcos ullavarkku avil dinner nnu kazhikkamoo

  • @jeevanvishnu1594
    @jeevanvishnu1594 Před rokem +5

    I have been practising intermittent fasting for the past 3 years . Once in a week. Will stop eating food before 6:30 pm on Saturday. Will break it on next day (Sunday) afternoon. But would drink plenty of water in this time interval. May this video shed light to all humans, for a better health 👌💕

    • @sdp828
      @sdp828 Před rokem

      How much reduced? Please reply

  • @KarthikaKarthika-xt3bl
    @KarthikaKarthika-xt3bl Před rokem +1

    Hello doctor Njan Brest feeding mom aan but enk milk ellya athond Mon podipaal kodukkune appol enk try cheyyamo

    • @athirac2592
      @athirac2592 Před 9 měsíci

      No, not recommended for feeding moms

  • @rekhakr6485
    @rekhakr6485 Před rokem +1

    Feeding mother ആണ്....7 to 7.30 night food കഴിച്ചു... Then morning 8 to 9 timil food കഴിക്കുന്നതിൽ കുഴപ്പം ഉണ്ടോ?

    • @bheeshmasandeep6018
      @bheeshmasandeep6018 Před rokem

      Feeding mothers cheyyanda ennu videoyil already paranjittund..😊 10.44

    • @rekhakr6485
      @rekhakr6485 Před rokem

      7 നു കഴിച്ചാൽ... Then next day ഉച്ചക്ക് 1 നു കഴിക്കുക എന്ന പറഞ്ഞേ... ഞാൻ പറഞ്ഞ time വേറെ ആണ് 🙂..ഞാൻ ചോദിക്കുന്നത്... നേരത്തെ 7 മണിക്ക് ഒക്കെ കഴിച്ചാൽ കുഴപ്പം ഉണ്ടോന്ന് ആണ്..

    • @fathimashihab3563
      @fathimashihab3563 Před rokem

      Naan feeding mom aanu… naan evening 6 nn stop cheyyum next day 8 nn break cheyyum. Chilappo kurach koodei long fasting cheyyum.

    • @DrDivyaNair
      @DrDivyaNair  Před rokem

      വിശദമായി പറഞ്ഞിട്ടുണ്ടല്ലോ

    • @bheeshmasandeep6018
      @bheeshmasandeep6018 Před rokem

      @@DrDivyaNair 🥰👍

  • @krishnacp8
    @krishnacp8 Před rokem +1

    Doctor. Oru. Travelar. Odikunna. Full. Video. Cheyumo. Youtubil

    • @DrDivyaNair
      @DrDivyaNair  Před rokem +1

      Travelogue video ചെയ്യാൻ നല്ല effort ആണ്. കുഞ്ഞുങ്ങളെയും കൊണ്ട് പാടാണ്. അതുകൊണ്ടാണ് ഇപ്പോൾ ഒന്നും ചെയ്യാത്തത്. Short video ok

    • @krishnacp8
      @krishnacp8 Před rokem

      @@DrDivyaNair. എന്നേലും. പ്രതിഷിക്കാമോ

  • @simirajan5454
    @simirajan5454 Před rokem +1

    Dr njan idack vannam kurachirunnu appol skinnellam chulungi orumathiriyayi. Especially neck. Angane varathirickan enthu cheyyanam dr. Pls reply

    • @jjjjjjjj61
      @jjjjjjjj61 Před rokem

      Protein food edkanam weight arkum korakam correct diet il korachal healthy ayi irikam

    • @devilgirl375
      @devilgirl375 Před 10 měsíci

      നല്ലോണം വെള്ളം കുടിക്കണം diet സമയത്ത് ഇല്ലെങ്കിൽ വണ്ണം കുറഞ്ഞ അങ്ങനെ സംഭവിക്കും

  • @irfanaaysha4105
    @irfanaaysha4105 Před rokem

    ഞാൻ intermittent fasting ചെയ്യുന്നുണ്ട്.. ഫാസ്റ്റിംഗ് സമയത്ത് ചിയാ സീഡ് ഇട്ട lime juice കഴിക്കാമോ?

  • @jayat5569
    @jayat5569 Před měsícem

    നല്ല അറിവ്. താങ്ക് യൂ വെള്ളം കുടിക്കാറില്ല ഇനി കുടിക്കണം

  • @ranjithb7286
    @ranjithb7286 Před rokem +5

    Thank you doctor ☺️

  • @shajijoseph7425
    @shajijoseph7425 Před rokem +3

    Good content mam thanks 👍.

  • @renjuRenju6006
    @renjuRenju6006 Před rokem +4

    10 days kondu 3 kg kuranju

  • @rajianil6885
    @rajianil6885 Před rokem +2

    Thanku doctor

  • @SufainasKitchen
    @SufainasKitchen Před rokem +1

    Helpful video ..Thanku dr😍

  • @sobhagnair5186
    @sobhagnair5186 Před rokem

    Thanku mole

  • @sandhyasajith1236
    @sandhyasajith1236 Před rokem +2

    Coconut oil anoo sunflower oil
    Anoo use chayan nallth

  • @harshak5664
    @harshak5664 Před rokem

    Dr sir
    Thadi koottan enthenkilum marunnu undo?

    • @DrDivyaNair
      @DrDivyaNair  Před rokem

      വീട്ടിൽ ചെയ്യാവുന്നതൊക്കെ വീഡിയോ ഇട്ടിട്ടുണ്ട്

    • @harshak5664
      @harshak5664 Před rokem

      @@DrDivyaNair ok

  • @babuprasad3867
    @babuprasad3867 Před rokem +1

    Good video chechi...

  • @ciniraji8413
    @ciniraji8413 Před rokem +1

    Good information

  • @jeffyfrancis1878
    @jeffyfrancis1878 Před rokem

    Good message Dr. 😍😍❤

  • @fahimpm
    @fahimpm Před 8 měsíci

    Fasting time il water kudikan patto

  • @sooryarajeesh2948
    @sooryarajeesh2948 Před rokem

    Good information 👍

  • @suryasreekumar5906
    @suryasreekumar5906 Před rokem

    ഹായ്‌ dr.

  • @anilkumarpk6646
    @anilkumarpk6646 Před rokem

    SUPER........... . .......... VIDEO..............................................

  • @ashidac9930
    @ashidac9930 Před rokem

    Thanks Dr

  • @leoishtam7918
    @leoishtam7918 Před rokem +3

    Dr ചെറുപ്പം ആയി വരുകയാ❤️😍 എന്താ അതിന്റ scrt 😊😉

  • @naslarahman9991
    @naslarahman9991 Před rokem

    Doctor enike thyroid ind... Enike ee diet cheyan petto...

  • @sdp828
    @sdp828 Před rokem +20

    ഒന്നിനും മറുപടി തരാത്ത ഡോക്ടർ. Nobody should watch

  • @manikkuttanms1206
    @manikkuttanms1206 Před rokem

    Thanks for the information ma'am.

  • @sajilsreedhar
    @sajilsreedhar Před 9 měsíci +1

    SUPER

  • @anjanaratheesh3233
    @anjanaratheesh3233 Před rokem

    Njan ഈ fasting anu എടുക്കുന്നത്

  • @gks197
    @gks197 Před rokem +2

    My method is 8am to 3PM food And 17 hrs fasting with 1hr exercise

    • @aynu3088
      @aynu3088 Před rokem

      ഇങ്ങനെ ചെയ്‌താൽ weekly എത്ര weight കുറയും

  • @user-deepthirose
    @user-deepthirose Před rokem +2

    Hii🥰

  • @mohammedyazar389
    @mohammedyazar389 Před rokem

    Adipoly video 📸❤️🔥

  • @anudevytvlogs9959
    @anudevytvlogs9959 Před rokem

    👌👌

  • @satheeshkumarsatheeshkumar3029

    👍👍👍👍👍

  • @aleenabinu8800
    @aleenabinu8800 Před rokem

    👍🏻👍🏻👍🏻

  • @priyapriyaaa7418
    @priyapriyaaa7418 Před rokem

    Hi doctor

  • @user-qf9be8ni5t
    @user-qf9be8ni5t Před 9 měsíci +3

    ഞാൻ വൈകിട്ട് 4 മണിക്ക് ഭക്ഷണം നിർത്തിയാൽ രാവിലെ 8 മണിക്കാണ് പിന്നെ ഭക്ഷണം കഴിക്കാ അതായത് 16 to 8

  • @sajadsahirkm3501
    @sajadsahirkm3501 Před rokem +1

    💖🌹👍

  • @ayurjeevanam2780
    @ayurjeevanam2780 Před rokem

    Nice

  • @raji6029
    @raji6029 Před rokem

    ഹായ് ഡോക്ടർ സുഖമാണോ

  • @Nisha-jq6tk
    @Nisha-jq6tk Před 10 měsíci +2

    Nice video

  • @AkhilAkhil-fc7yy
    @AkhilAkhil-fc7yy Před rokem

    🥰🥰🥰🥰

  • @shijis___9354
    @shijis___9354 Před rokem +1

    😍😍❤️

  • @hudahadi4199
    @hudahadi4199 Před rokem

    Hi

  • @aryasoman66
    @aryasoman66 Před rokem +1

    ഹായ് ഡോക്ടർ സുഖം ആണോ

  • @krishnapriyaparu5555
    @krishnapriyaparu5555 Před rokem

    🤎

  • @renjithmarttin4747
    @renjithmarttin4747 Před rokem

    👏

  • @prasanthkk9513
    @prasanthkk9513 Před rokem

    💖💖💖

  • @user-deepthirose
    @user-deepthirose Před rokem

    🥰❤🥰

  • @jitheshsathyan6024
    @jitheshsathyan6024 Před rokem

    👍👍

  • @stansonaj5827
    @stansonaj5827 Před rokem

    💛