LDC - LGS Rank Making Series Part - 04 | Pradeep Mukathala Special 😍| Entri Kerala PSC

Sdílet
Vložit
  • čas přidán 10. 12. 2023
  • 👉👉forms.gle/8PLaSeTKmDPerCWC6👆
    സുജേഷ് സാറിൻ്റെ സ്പെഷ്യൽ ബാച്ചിൽ ജോയിൻ ചെയ്യാൻ മുകളിൽ കൊടുത്തിട്ടുള്ള ഫോം പൂരിപ്പിക്കുക 👆
    👉👉forms.gle/GvfissgwUixKMLJW9
    എൻട്രിയുടെ LGS ബാച്ചിൽ ജോയിൻ ചെയ്യാൻ👆
    👉👉forms.gle/vhrr12Z5yNuv1qLP8
    എൻട്രിയുടെ LSGS Special ബാച്ചിൽ ജോയിൻ ചെയ്യാ ൻ👆
    👉👉forms.gle/PNdgxrjqG319DXVB8
    എൻട്രിയുടെ LDC, LGS, Lab Assistant ബാച്ചുകളിൽ ജോയിൻ ചെയ്യാൻ 👆
    👉👉 linktr.ee/entriappmalayalam
    Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ 👆
    #psc #keralapsc #entri #ldc #lgs #ldcpreparation #ldcexam #ldcpsc #ldcmalayalam #hot&rareseries #rankmaking
    മാറുന്ന PSC ചോദ്യപ്പേപ്പർ രീതികൾക്കനുസരിച്ച് എന്റ്രിയും മാറി. ഓരോ ടോപിക്കും വിശദമായി പഠിക്കാം സ്റ്റേറ്റ്മെന്റ് ടൈപ് ചോദ്യങ്ങളെ നേരിടാം!
    റീവാമ്പ് ചെയ്ത കോഴ്സുകളുമായി നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരായ
    പ്രദീപ് മുഖത്തല
    രജ്ഞിത് ആർ കെ
    സുജേഷ് പുറക്കാട്
    സബീഹ്
    ശ്രീനിധി
    വിശാഖ് പാവുമ്പ
    അനിൽ കുമാർ
    അന്വർഷാഹ് പാലോഡ്
    ആൻസി
    എന്നിവർ ചേർന്ന് നയിക്കുന്നു.
    എൻട്രി ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം നേടൂ 7 ദിവസത്തെ ഫ്രീ ട്രയൽ: bit.ly/entri-youtube
    കൂടുതൽ വിവരങ്ങൾക്ക്: wa.me/+917306186841
    Join our telegram group: t.me/entri_app
    ➡ Spoken English പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/FreeSpokenEnglish
    ➡ Banking കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/Banking-Malayalam
    Kerala PSC Related videos:
    Anwarshah Palod statement pattern Indian politics: bit.ly/3co2ggb
    Sreenidhi new pattern Malayalam : bit.ly/3kMtNg1
    Pratheep Mukhathala special: entri.me/tracks/2/video-packs...
    Statement type question pack: entri.app/tracks/2/test-packs/...
    About Entri
    Entri app is an online and test preparation platform for preparing competitive exams like PSC, SSC, UGC, HSA- KTET, KAS, Banking Exams, RRB
    Why Entri
    Entri app is the only test preparation platform for various local languages such as Malayalam, Hindi, Tamil, Telugu, and Kannada.
    Course offered by Entri
    -----------------------
    10th level Preliminary exam
    10th level Mains exam
    +2 level preliminary exam
    +2 level mains exam
    Degree level preliminary exam
    Village field assistant
    Bevco Assistant Grade 2
    Civil police officer
    Fireman/firewoman
    Civil excise officer
    Last grade servant
    Lower-division clerk
    Assistant salesman in Kerala state civil supplies co-op ltd
    Fieldworker
    Office attendant
    Divisional accountant
    Kerala Administrative service
    High Court Assistant
    Follow us on:
    Facebook: / entri.me
    Twitter: / entri_app
    Instagram: / entri.app
    Ldc 2024, LDC notification, LDC exam preparation, LDC syllabus, LDC exam date, LDC offers, Kerala PSC, Kerala PSC new notifications, PSC updates, hot & rare series, super over series, rank making series
  • Zábava

Komentáře • 746

  • @entriapp
    @entriapp  Před 7 měsíci +8

    👉👉 bit.ly/pscoffercourse -
    1399 ന് കോഴ്സുകൾ ലഭിക്കാൻ, ക്ലിക്ക് ചെയ്യുക 👆
    👉👉forms.gle/DHuTcAg5Voqwmo287
    സുജേഷ് പുറക്കാട് സ്പെഷ്യൽ LGS ബാച്ചിൽ ജോയിൻ ചെയ്യാൻ, ഫോം പൂരിപ്പിക്കുക 👆👆
    👉👉forms.gle/zr1iReKEPN8nQVZy6
    എൻട്രിയുടെ Mission LDC ബാച്ചിൽ ജോയിൻ ചെയ്യാൻ മുകളിൽ തന്നിരിക്കുന്ന ഫോം പൂരിപ്പിക്കുക
    👉👉forms.gle/fFyP5a3ZyWPS3cT27
    എൻട്രിയുടെ LSGS Special ബാച്ചിൽ ജോയിൻ ചെയ്യാൻ, മുകളിൽ തന്നിരിക്കുന്ന ഫോം പൂരിപ്പിക്കുക 👆👆
    👉👉forms.gle/ca2jiy2XMrF1Ni656
    എൻട്രിയുടെ SI ബാച്ചിൽ ജോയിൻ ചെയ്യാൻ, മുകളിൽ തന്നിരിക്കുന്ന ഫോം പൂരിപ്പിക്കുക 👆👆
    👉👉 linktr.ee/entriappmalayalam
    Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ 👆

  • @vineethaav6652
    @vineethaav6652 Před 7 měsíci +122

    എല്ലാ തിങ്കളാഴ്ചയും സാറിന്റെ ക്ലാസിനു വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടേ...... ❤️

  • @shabeerm3116
    @shabeerm3116 Před 7 měsíci +26

    അണ്ണാ super ക്ലാസ്സ്‌. റാങ്ക് മേക്കിങ് ക്ലാസുകൾ ഇനിയും വേണം. കൂട്ടത്തിൽ ആ സ്നേഹത്തോടെയുള്ള മോട്ടിവേഷനും. Oru ബോറും ഇല്ല അര മണിക്കൂറിൽ കൂടിയാലും.ഒരുപാട് നന്ദി sir, എൻട്രി.❤❤❤

  • @kavi_talks_2_u
    @kavi_talks_2_u Před 6 měsíci +19

    Sir, എന്നെപ്പോലെ ഉള്ള വീട്ടമ്മമാർക്ക് ഇത് വളരെ വലിയ ഒരു സഹായം ആണ്.
    Thankyou so much Sir 🥹🙏
    Expect more such help 🙏

  • @dhyanthanmay3155
    @dhyanthanmay3155 Před 7 měsíci +12

    സാറിന്റെ ആദ്യത്തെ 3 students ലെ ഒരാൾ ഞാൻ സന്ധ്യ ഈ ക്ലാസ്സ്‌ കേൾക്കുമ്പോൾ ഞങ്ങൾക്ക് അന്ന് എടുക്കുന്ന അതെ അനുഭവം ഇങ്ങനെ കേൾക്കുമ്പോഴും ❤️🥰

  • @anoopkv3930
    @anoopkv3930 Před 3 měsíci +2

    ആദ്യത്തെ ആ മോട്ടിവേഷൻ കൊള്ളാം.... ❤️. നന്നായി പഠിക്കാൻ തോന്നും 👍👍❤️

  • @Sanjukollam
    @Sanjukollam Před 7 měsíci +7

    Psc യിൽ ഒന്നും ആവില്ല, ഇത് എന്നെക്കൊണ്ട് പറ്റില്ല എന്നൊക്കെ കരുതി നിർത്താൻ പോയപ്പോഴാണ് പ്രദീപ് അണ്ണൻ്റെ ക്ലാസ്സിൽ കയറിയത്. അന്നാണ് മനസ്സിലായത് ശെരിക്കും അധ്വാനിക്കാത്തത് മൂലമാണ് psc കഠിനം ആയത്
    അത് ശെരിക്കും വേണ്ട പോലെ പഠിച്ചാൽ എളുപ്പമാണ് എന്ന് അണ്ണൻ്റെ ക്ലാസ്സിലൂടെ ആണ് മനസ്സിലായത് ഇപ്പോൾ ഷോർട്ട് listil വീണു തുടങ്ങിയിട്ടുണ്ട് ജോലി നേടും എന്നാണ് എൻ്റെ പ്രതീക്ഷ ഞാൻ അത് നേടുക തന്നെ ചെയ്യും
    All the best പ്രദീപ് അണ്ണാ&എൻട്രി ഫാമിലി❤❤❤

  • @aswanimidhun2424
    @aswanimidhun2424 Před 7 měsíci +9

    ഒരു ബോറിങ്ങും ഇല്ല സാർ... കണ്ടന്റ് കൂടിയാലും ടൈം കൂടിയാലും കുഴപ്പം ഇല്ല.... ഞങ്ങൾക്ക് വേണ്ടിയല്ലേ...ഓരോ ദിവസവും കൂടുതൽ എനെർജിറ്റിക് ആയിട്ടാണ് സാർ ന്റെ ക്ലാസിനു വേണ്ടി കാത്തിരിക്കുന്നത്.. 🙏❤️❤️thank you so much🙏

  • @arunjithkollamarunjith4693
    @arunjithkollamarunjith4693 Před 7 měsíci +88

    പ്രദീപ് അണ്ണന്റെ ഉദ്യോഗാർഥിയാണ് ഞാൻ... അരുൺജിത് പേരൂർ... അണ്ണാ ഒരു രക്ഷയും ഇല്ല.... പൊളിച്ചടുക്കി ഞങ്ങളുടെ അണ്ണൻ...❤❤❤🙏🙏🙏💪🏼💪🏼💪🏼

  • @sarithagopan3618
    @sarithagopan3618 Před 6 měsíci +7

    സൂപ്പർ, big salute sir,gold batch എടുക്കാൻ സാധിക്കാത്ത എന്നെ പോലുള്ളവർക്ക് ഇത് ഒരാശ്വാസം ആണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👌👌👌🙏🏼👍🏾🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @anjalis8614
    @anjalis8614 Před 7 měsíci +14

    Thank You Sir 🎉
    ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു

  • @anjanamohan4588
    @anjanamohan4588 Před 6 měsíci +2

    സർ ഇനിയും ഇതുപോലെ വീഡിയോസ് ഇറക്കണം...... ഒരു psc ഉദ്യോഗാർഥി എന്ന നിലയിൽ സർ ഞങ്ങൾക്ക് ദൈവ തുല്യനാണ്.. സർ ന്റെ വായിൽ നിന്നും വീഴുന്ന ഓരോ വാക്കും ഒരു പക്ഷെ ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കാം....എന്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും സർ ന്റെ ശബ്ദം കേട്ടുകൊണ്ടാണ്.... വാക്കുകളിൽ ഒതുങ്ങാത്ത നന്ദിയും കടപ്പാടും ആണ് സാറിനോട്

  • @nash_1
    @nash_1 Před 6 měsíci +9

    As a beginer, Related facts ottum bore alla.....
    Very usefull. please include more points sir...😊😊

  • @AMAL_MVN
    @AMAL_MVN Před 7 měsíci +8

    LDC series ഒരുപാട് സഹായിക്കുന്നുണ്ട്.
    Thank you പ്രദീപ് സർ ❤

  • @divyau4276
    @divyau4276 Před 6 měsíci +3

    Thank you sir, ഒരുപാട് ഉപകാരപ്രദമാകുന്നുണ്ട്.ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു

  • @user-xo1se3wg3p
    @user-xo1se3wg3p Před 7 měsíci +2

    Sirnte oro rank making series classukalum valare valuable aanu . Thankyou sir ❤❤❤

  • @rsn5857
    @rsn5857 Před 7 měsíci +5

    Pradeep sir ❤️മികച്ച അവതരണം ആണ് sir......

  • @saleenasaleena726
    @saleenasaleena726 Před 7 měsíci +1

    Thankyou sir
    Eniyum tharane nallaclass.
    God bless you

  • @smithasmithachinnu772
    @smithasmithachinnu772 Před 7 měsíci +2

    Njagalde pradeep sir🥰🥰🥰🥰 sir ne kanubuzhe oru energy um confidence annnu. Sir edukkuna effort oro videos um notes kanubo manasilavum god bless you sir🥰🥰🥰🥰 good effective videos. Thank u sir🥰🥰🥰🥰🥰🥰

  • @firstgear2442
    @firstgear2442 Před 7 měsíci +9

    Expecting more classes like this ☺️

  • @dhyankumark5659
    @dhyankumark5659 Před 7 měsíci +3

    Nalla class aayirunnu sir
    Adukkalayile panikalkkidayil aanu sirnte class kelkunnadh.innathe class nalla oru revision aayirunnu ...thank u sir.....

  • @reshmasuresh3126
    @reshmasuresh3126 Před 7 měsíci +1

    Nalla class, orupaadu qstns kitti, thank you sir, God bless you

  • @rinujacharles9615
    @rinujacharles9615 Před 7 měsíci +1

    Fruitful information delivered in an effective way

  • @inlovewithlifenature6225
    @inlovewithlifenature6225 Před 6 měsíci +1

    അടിപൊളി ക്ലാസ്സ്‌ തന്നെ ആയിരുന്നു sir ഇനിയും ഇതുപോലെ വേണം 💜💜💜💜💜

  • @vigneshmohanm5945
    @vigneshmohanm5945 Před 6 měsíci +4

    Ethra neelam koodiyalum santhosham mathre ullu Sir❤💯

  • @comedyfunvideo2914
    @comedyfunvideo2914 Před 7 měsíci +3

    ഓർമ്മ വരുന്ന ക്ലാസ്സ്‌ ആണ് സർ.
    Thanku sir.❤

  • @akhilaakhii3499
    @akhilaakhii3499 Před 7 měsíci +2

    Very informative sir 💕 thank u for your valuble cls we need ur prayer and support sir 🙏

  • @Aisha1234ash
    @Aisha1234ash Před 6 měsíci +1

    Thank you so much sir...orupad karyangal padikanum orthedukanum pattunnu...iniyum classukal pratheekshikunnu❤❤❤

  • @Ananthnineteen88
    @Ananthnineteen88 Před 7 měsíci +1

    Super duper class thanks a lotttt,..... 🙏🙏🙏

  • @sruthykrishnan3423
    @sruthykrishnan3423 Před 7 měsíci

    Thank you so much sir. ഇത് വളരെ ഉപകാരം ആണ്

  • @preethishabu4807
    @preethishabu4807 Před 7 měsíci +1

    Very useful class sir God bless you

  • @user-iu2kl4vs7p
    @user-iu2kl4vs7p Před 6 měsíci +1

    Thank you sir
    ഇനിയും ക്ലാസുകൾ പ്രദീക്ഷിക്കുന്നു

  • @adarshvp1309
    @adarshvp1309 Před 7 měsíci +5

    ഇനിയും ക്ലാസ്സ്‌ വേണം നിർത്തല്ലേ അണ്ണാ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @deepthisindhyasindhya837
    @deepthisindhyasindhya837 Před 6 měsíci

    Super class aayirunnu sir... Thank you🙏🏻💐

  • @ParuMol-ub6yp
    @ParuMol-ub6yp Před 7 měsíci +3

    ഇനിയും ക്ലാസ്സ് വേണം. സൂപ്പർ ക്ലാസ്സ്. 💯💯

  • @JishnaunnippPp
    @JishnaunnippPp Před měsícem +1

    Sirinte arivu oru rakshayum illyaa...❤🙏💯 ennum sughaayi irikkatte...😍

  • @San-22_vlog.
    @San-22_vlog. Před 6 měsíci

    ഒരുപാട് നന്ദി സാർ.. കാതിൽ സാർ ന്റെ വാക്കുകൾ എപ്പോഴും മുഴങ്ങും...🥰🥰🙏

  • @NithyaVisakh-dv5iv
    @NithyaVisakh-dv5iv Před 7 měsíci +1

    Supr cls ❤ Thanku pradeep sir🥰

  • @deepthisyam39
    @deepthisyam39 Před 7 měsíci

    മികച്ച ക്ലാസുകൾ ആണ്. Thank you sir

  • @karthikas7784
    @karthikas7784 Před 7 měsíci

    Thanku sir .super class🎉❤

  • @SunilkumarS-nx6kt
    @SunilkumarS-nx6kt Před 7 měsíci

    Thankyou sir
    Nalla revision class ane .iniyum tharane
    Super👍

  • @deepak.p.2603
    @deepak.p.2603 Před 6 měsíci +1

    Kurach time kond Kure karyangal. Thank you sir😊

  • @Ash777YT
    @Ash777YT Před 7 měsíci

    Thank you sir. Super class❤

  • @nithyackck1700
    @nithyackck1700 Před 6 měsíci

    Very useful class. Thank you sir

  • @sreejastpln2024
    @sreejastpln2024 Před 7 měsíci +4

    Boaring alla sir... Very effective❤thank you sir

  • @abhiaadhi1269
    @abhiaadhi1269 Před 7 měsíci +1

    Super class👍👍 Thanku sir ❤️

  • @athulyar6293
    @athulyar6293 Před 7 měsíci +1

    Thankyou for valuable cls ❤️👍🏻

  • @AthiraAthira-js1bs
    @AthiraAthira-js1bs Před 6 měsíci +1

    ഇനിയും ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു .. please continue sir

  • @athirabalachandran7531
    @athirabalachandran7531 Před 7 měsíci

    Super class. Thank you so much sir

  • @jaseelaak6864
    @jaseelaak6864 Před 7 měsíci

    Sir shabdham kelkkumbol thanne padikkan oru feel varum.super class

  • @sonyxaviour5827
    @sonyxaviour5827 Před 6 měsíci

    Very usefull class thank you sir.....

  • @nidyanarayanan2513
    @nidyanarayanan2513 Před 7 měsíci +1

    നല്ല class ആണ് സാർ ഇനിയും വേണം സാർ ❤️

  • @megharajeev6232
    @megharajeev6232 Před 7 měsíci

    Nallaa class. Thqu prdeep Sir ❤️

  • @prajithaarjun9743
    @prajithaarjun9743 Před 7 měsíci

    Ingane connect cheythu parayumbol padichu marannathellaam orma varunnu....Thank you sir....❤

  • @ahanapg7868
    @ahanapg7868 Před 7 měsíci

    ഇനിയും കൂടുതൽ ക്ലാസ്സ് വേണം sir .ഒട്ടും ബോർ അല്ല . സൂപ്പർ ക്ലാസ്സ് ആണ്.❤

  • @vineethag1095
    @vineethag1095 Před 7 měsíci +2

    Nalla class aanu❤

  • @jyothilekshmi3731
    @jyothilekshmi3731 Před 7 měsíci +1

    Super class aanu sir ❤

  • @lekshmishimin501
    @lekshmishimin501 Před 7 měsíci

    Super class... Enniym venam eth poleulla rank making series

  • @adhunans8230
    @adhunans8230 Před 6 měsíci +1

    Thank u sir ..waiting for next class 😊

  • @thusharaj3734
    @thusharaj3734 Před 7 měsíci +1

    ഇനിയും ക്ലാസ്സ്‌ വേണം sir. Super class sir😊

  • @arunimajinesh3923
    @arunimajinesh3923 Před 6 měsíci

    Thank you sir.engane repeat chithu parayumpol padikkan pattundu.thankyou very much.god bless you

  • @principv8696
    @principv8696 Před 6 měsíci +1

    Super class, enium venam❤

  • @achu7556
    @achu7556 Před 7 měsíci

    Thankuu sir❤useful class

  • @surabhikr1655
    @surabhikr1655 Před 6 měsíci

    Great effort.... Thanku dr sir❤️❤️❤️❤️❤️lots of love❤️

  • @minumadhu-bp4tq
    @minumadhu-bp4tq Před 6 měsíci

    Orikalum boring ala...nice and mind blowing presentation. It's help to me easy to grasp the points because of you sir..thank you sir.

  • @surabimanoj9264
    @surabimanoj9264 Před 7 měsíci

    Super class Thanks sir.🥰

  • @divyak4652
    @divyak4652 Před 6 měsíci

    Adipoli class iniyum ingane ulla classukal sir njagalkk vendi cheythu tharanam

  • @AnjuArunima101
    @AnjuArunima101 Před 6 měsíci +1

    Thank you sir nalla class ayirunnu

  • @riniyaridharr1886
    @riniyaridharr1886 Před 6 měsíci

    നന്നായി മനസ്സിലാവുന്നുണ്ട് sir ന്റെ ക്ലാസ്സ്‌ ഇനിയും നല്ല ക്ലാസ്സ്‌ പ്രധീക്ഷിക്കുന്നു...

  • @_Heart_318
    @_Heart_318 Před 6 měsíci

    Thank you Sir.. Thangal oru nalla motivator anu

  • @shaluh4649
    @shaluh4649 Před 24 dny +1

    super ക്ലാസ്സ്‌ ആയിരുന്നു sir

  • @vimalababu7488
    @vimalababu7488 Před 7 měsíci +1

    നല്ല ക്ലാസ്സ്‌ ആയിരുന്നു സർ 🙏🙏🙏, ❤️

  • @soumyaunni338
    @soumyaunni338 Před 7 měsíci

    Thank yousir.🎉❤super class

  • @induvijayan240
    @induvijayan240 Před 7 měsíci +8

    Thanks a lot Sir for another wonderful session....So many facts within a limited time means a lot to us.....

  • @ansalnaka3629
    @ansalnaka3629 Před 7 měsíci

    സൂപ്പർ ക്ലാസ്, ഞാൻ എഴുതുന്നത് കൊണ്ട് ഇപ്പോഴാ കഴിഞ്ഞത് 🙏🙏🙏🙏

  • @sreejayan5424
    @sreejayan5424 Před 7 měsíci

    Spr class.... Thanku sir🥰🥰

  • @achub4434
    @achub4434 Před 7 měsíci +5

    ഞങ്ങളുടെ sir വന്നേ ❤❤❤

  • @sukanyaparapallath7375
    @sukanyaparapallath7375 Před 6 měsíci

    pradeep sir sooper,very informative,expecting more❤❤thankyou

  • @anjus6713
    @anjus6713 Před 6 měsíci

    Thankyou so much sir.... Waiting for next class❤

  • @chitrapradeep8518
    @chitrapradeep8518 Před 6 měsíci

    Thanks sir ..for yr valuable class❤

  • @divyap807
    @divyap807 Před 7 měsíci +1

    Super class, sir❤

  • @nixykj7574
    @nixykj7574 Před 5 měsíci

    അടിപൊളി ക്ലാസ്സ്‌ ആണ് ഒരു ബോറിങ് പോലുമില്ല sirnu എന്തൊരു എനർജി ആണ് 👍👍🙏🙏🙏

  • @AliaishuShan
    @AliaishuShan Před 7 měsíci +1

    Thank you so much sir ❤❤❤❤❤

  • @cheshmavinod6835
    @cheshmavinod6835 Před 7 měsíci

    Thankyu sir.exm vareyum support undaknm.

  • @harithaharu1820
    @harithaharu1820 Před 7 měsíci +1

    ഇനിയും കൂടുതൽ ക്ലാസ്സുകൾ വേണം. ❤

  • @raji9413
    @raji9413 Před 7 měsíci

    Nalla class anu sir. 👍👍

  • @user-hl2ip3se1c
    @user-hl2ip3se1c Před 7 měsíci

    Thank u sir
    Nalla oru rivision class

  • @abhilashabhilash9763
    @abhilashabhilash9763 Před 6 měsíci

    Oru boaringum illa Pradeep sir sirnte dedication continue God bless you 🙏

  • @shyjatdkukku5227
    @shyjatdkukku5227 Před 6 měsíci

    നല്ല ക്ലാസ്സ്‌ ആണ് sir ഒരു ബോറും ഇല്ല ❤❤❤

  • @achub4434
    @achub4434 Před 7 měsíci

    Sir
    പറയുന്നത് കറക്റ്റ് കാര്യമാണ് എല്ലാ exam നും കാണും? ഒരുപാട് നന്ദിയുണ്ട്.............. പറയാൻ വാക്കുകൾ ഇല്ല sir...............

  • @beenapajayan8938
    @beenapajayan8938 Před 7 měsíci +1

    thank you Sir❤❤

  • @aswathya3558
    @aswathya3558 Před 7 měsíci

    Super class
    Thank u sir

  • @sareenaanfar3423
    @sareenaanfar3423 Před 6 měsíci

    Sirnte class super anu.connect cheyth parannu povunnath valare nallathanu.ellam onnoode orma varum.sirnte class iniyum venam

  • @mimarajendran6176
    @mimarajendran6176 Před 7 měsíci

    Thankueee sir🎉 super cls

  • @Nitheeshm-tl2tf
    @Nitheeshm-tl2tf Před 7 měsíci

    Nalla points annu sir paranjathu thankyou sir

  • @radhikaradhu8397
    @radhikaradhu8397 Před 6 měsíci

    Thank you sir nalla class aanu

  • @manikandanappu8391
    @manikandanappu8391 Před 7 měsíci

    Thanku sir super clss ♥️

  • @vyasrajvaradha838
    @vyasrajvaradha838 Před 6 měsíci

    Very useful sir.thank u 😊

  • @bindhunair9801
    @bindhunair9801 Před 5 měsíci

    Super class sir.. Pls continue this type of classes..❤❤❤

  • @indhulekharavi4644
    @indhulekharavi4644 Před 7 měsíci

    Thank you sir very useful🙏