ആറ് മാസം കൊണ്ട് കായ്ച്ചിട്ടില്ലെങ്കിൽ കാശ് തിരിച്ചു തരും 😍

Sdílet
Vložit
  • čas přidán 24. 06. 2023
  • ഇതുപോലെയുള്ള വീഡിയോസ് ചെയ്യണമെങ്കിൽ 9567505506 നമ്മുടെ ചാനൽ ചെയ്യാൻ പറ്റുന്ന നിങ്ങൾക്ക് വിളിക്കാം
  • Jak na to + styl

Komentáře • 80

  • @Guppiees
    @Guppiees Před rokem +3

    Bro Guppy farm video cheyyamo katta waiting aah

  • @saraswathys9308
    @saraswathys9308 Před rokem +2

    🙏🏻👌🙏🏻

  • @Mudakkalizzworld
    @Mudakkalizzworld Před rokem +1

    ❤❤

  • @ameenami0935
    @ameenami0935 Před rokem +2

    👍🏻

  • @chackochi4247
    @chackochi4247 Před rokem +21

    എല്ലാരും ജൈവകീടനാശിനിഎന്നുപറഞ്ഞു ജനങ്ങളെ കബളി പ്പിക്കുമ്പോൾ താങ്കൾ രാസകീടനാശിനി ഉപയോഗിക്കുന്നു. സത്യസന്ധതക്ക് 🙏💐🌹🌷

  • @supershehifahi1123
    @supershehifahi1123 Před rokem +4

    Poli

  • @abythomasmathew6706
    @abythomasmathew6706 Před rokem +4

    Price etra ?

  • @aflahkm4593
    @aflahkm4593 Před rokem +5

    Vila parayu

  • @chithirafamily4929
    @chithirafamily4929 Před rokem +3

    Tvm Home Deliveryundo

  • @jafarckjafarck8468
    @jafarckjafarck8468 Před rokem +2

    Evideya

  • @user-rd3fo6lj5h
    @user-rd3fo6lj5h Před rokem +1

    Malbari chedi kittumo corier aayit

  • @jinujoy376
    @jinujoy376 Před rokem +11

    വില ചോദിക്കാത്തത് എന്താ

  • @johngeorge4763
    @johngeorge4763 Před rokem +7

    കൊറിയർ ചെയ്യുമോ

  • @thankamramesh7810
    @thankamramesh7810 Před rokem +3

    മാവേലിക്കരക്കാർക്ക് എളുപ്പം വരാമല്ലോ?

  • @roymatthewskoshy7608
    @roymatthewskoshy7608 Před rokem +5

    എനിക്കറിയാവുന്ന പാലക്കാട്ടേ Nursery, Cataloge ഉണ്ട് Price ഉം കൊടുത്തിട്ടുണ്ട്
    എല്ലാവരും Priceന്റെ കാര്യത്തിൽ ആണ് തെറ്റുന്നത്

    • @9847306748
      @9847306748 Před rokem

      പാലക്കാടിൻ്റെ കോൺടാക്ട് തരാമോ?

  • @thankamramesh7810
    @thankamramesh7810 Před rokem +4

    കോട്ടൂർ കോണം മാവുണ്ടോ?

  • @sajiag6513
    @sajiag6513 Před rokem +2

    ഞാൻ ഒരു കസ്റ്റമർ ആണ്.. നല്ല നഴ്സറി and dealings

  • @RajiAniyan
    @RajiAniyan Před rokem +5

    എത്ര രൂപ ആണ്, അയച്ചു തരുമോ

  • @kollamfishlover4634
    @kollamfishlover4634 Před rokem +2

    Number kittumo

  • @shyjuKoyyode
    @shyjuKoyyode Před rokem +17

    6 മാസം കൊണ്ട് റിസൾട്ട് കിട്ടന്ന കാര്യം സംശയം .കാരണം .കാലാവസ്ഥാ, മണ്ണ് ഒക്കെ ഒരു അനുകൂല ഘടകം ആണല്ലോ .

  • @rejidaniel6009
    @rejidaniel6009 Před rokem +1

    ഇത് എവിടെയാണ് സ്ഥലം വെട്ടിക്കോട് ആണോ

  • @vinayakumar504
    @vinayakumar504 Před rokem +4

    Very good nursery. Courier sale undo?

  • @muhammadriaaz110
    @muhammadriaaz110 Před rokem +2

    Vila chothikunnundallo,ellathintem parayunilla and contact number screenil thanne varunundallo

  • @saifunnisauk5182
    @saifunnisauk5182 Před rokem

    👍🏻👍🏻👍🏻🥰

  • @dkops8888
    @dkops8888 Před rokem +3

    Rate kudi parayanam

  • @mohamedkunhi9327
    @mohamedkunhi9327 Před rokem

    🤓👌🌹🌹🌹

  • @daniodayan6203
    @daniodayan6203 Před rokem +2

    Almond , pistachio ,wall unit plants available anno

  • @roymatthewskoshy7608
    @roymatthewskoshy7608 Před rokem +2

    സെന്തു ർ ഉണ്ടോ ? വില?

  • @vinayakumar504
    @vinayakumar504 Před rokem +6

    Beautiful nursery. Courier sale undo?

  • @mehaboobnizam7427
    @mehaboobnizam7427 Před rokem

    നീളം കൂടിയ തെങ്ങുകളെ മരങ്ങളെ പ്രോത്സാഹിപ്പിക്കണം നാട്ടിൽ ചൂട് കൂടുന്നതിന് പരിഹാരമാവും മണ്ണിൻ തണൽ ലഭിക്കും നീളം കുറഞ്ഞ തെങ്ങുകളെ പ്രോത്സാഹിപ്പിച്ചാൽ ചൂട് കൂടുതൽ മണ്ണിലെത്തും

  • @anniejoseph7361
    @anniejoseph7361 Před rokem +3

    ഇസ്രായേൽ അത്തിയുടെ തൈ ഉണ്ടോ ?

  • @shabishabi3305
    @shabishabi3305 Před rokem

    online sale undo

  • @mrbos1649
    @mrbos1649 Před 9 měsíci

    Sir vilaparayamayirunnu pulasan undo rate

  • @joyxavier6902
    @joyxavier6902 Před rokem +6

    വീഡിയോ കുറച്ചു അപൂർണ്ണമായോ എന്നൊരു സംശയം?

  • @rejithomas1290
    @rejithomas1290 Před 11 měsíci

    Address

  • @roymatthewskoshy7608
    @roymatthewskoshy7608 Před rokem +2

    ഞങ്ങളുടെ പഞ്ചായത്തിന്റെ മുട്ടം വരിക്ക ഉണ്ടോ

    • @RayanPetsFarm1
      @RayanPetsFarm1  Před rokem

      എന്നോട് ചോദിച്ചിട്ട് കാര്യമില്ല ഞാൻ ആ വീഡിയോ എടുത്ത ആളാണ്. അയാൾ അറിയണെങ്കിൽ അദ്ദേഹത്തിന് വിളിച്ചു ചോദിക്കണം 😄

  • @love957
    @love957 Před rokem +2

    കായ്ച്ച പ്ലാൻറ് റ0 ബൂട്ടാൻ വേണം

  • @ShajiMathew-xp8jf
    @ShajiMathew-xp8jf Před 2 měsíci

    Number atharika.prize list tharika pathanamthitta anu.

  • @vellaen
    @vellaen Před rokem +7

    വിലയും പറയുന്നില്ല കോൺടാക്ട് നമ്പർ ഇല്ലല്ലോ

    • @anuanas1582
      @anuanas1582 Před rokem

      Vedio motham kanoo

    • @rasheedkwt2949
      @rasheedkwt2949 Před rokem

      ഫിലിപ്പെയിൻ ബനാന തൈ ഉണ്ടോ ? Yellow

  • @kavithaanil4869
    @kavithaanil4869 Před rokem +3

    എന്താ വില

  • @abrahamvarghees866
    @abrahamvarghees866 Před rokem +7

    വില.പറയാൻ.വയ്യാത്ത.നേഴ്സറയുടെ.വീഡീയോ.എന്തിനാ.ചെയുന്ന.

    • @prajith9752
      @prajith9752 Před rokem

      വില പറഞ്ഞാൻ പിന്നെ അതിന്റെ അടുത്തോട്ടു പോലും പോകാൻ പറ്റില്ല...

    • @vijuthomas6161
      @vijuthomas6161 Před rokem

      1200

  • @munneriritty1296
    @munneriritty1296 Před rokem

    👍👍👍

  • @ratnakumarn4749
    @ratnakumarn4749 Před rokem +5

    മാങ്ങ ഉണ്ടാകും, എന്നാല് പുഴു ആയിരിക്കും

    • @fathimashahul5908
      @fathimashahul5908 Před rokem +2

      മാങ്ങ വളരെ വളരെ ചെറിയ സൈസ് ഉള്ളപ്പോൾ തന്നെ plastic cover ഇട്ട് വെച്ചാൽ മതി. വളരെ ചെറിയ പ്രായത്തിൽ തന്നെ മാങ്ങക്കകത്ത് ചെറിയ പ്രാണി മുട്ടയിടും. മാങ്ങ വളരുമ്പോഴേക്കും മുട്ട വിരിഞ്ഞു പുഴുവുണ്ടാകും.
      പ്ലാസ്റ്റിക് കവറിൽ cover ചെയ്‌താൽ പ്രാണിക്ക് മുട്ടയിടാൻ പറ്റില്ല.
      അത്കൊണ്ട് തന്നെ മാങ്ങ വലുതായാൽ പുഴു ഉണ്ടാവില്ല

    • @ajayansreedharan1618
      @ajayansreedharan1618 Před 10 měsíci

      We can not do any thing

  • @thankachanchinnappan8153

    ദുരിയാൻ പ്ലാൻറ് ലഭിയ്ക്കുമോ?

  • @love957
    @love957 Před rokem

    എനിക്ക് ഒരു ഫിഗ്, മൊസം ബി വേണം

  • @shajibindu7521
    @shajibindu7521 Před rokem

    വിലയും കൂടി പറ

  • @Achus654
    @Achus654 Před rokem +3

    എക്കാ ലെക്സ് - മാരക വിഷം

  • @soopyvpvp39
    @soopyvpvp39 Před rokem

    All Season എന്നു പറയുന്നത് വെറുതെയാണ്

  • @sameerasalimsameerasalim2931

    കൊറിയര് ചെയ്യുമൊ ചെട്ടാ

  • @shajishajipavumba3150
    @shajishajipavumba3150 Před rokem +2

    ഹലോ മാഷേ നമ്പർ

    • @RayanPetsFarm1
      @RayanPetsFarm1  Před rokem +1

      നമ്പർ വീഡിയോയിൽ കൊടുത്തിട്ടുണ്ട്

    • @shajishajipavumba3150
      @shajishajipavumba3150 Před rokem

      ഇപ്പോൾ ശ്രദ്ധിച്ചത് വൈറ്റ് ആയതുകൊണ്ട് കാണാൻ പറ്റിയില്ല

    • @RayanPetsFarm1
      @RayanPetsFarm1  Před rokem

      @@shajishajipavumba3150 അവരുടെ ബോർഡ് കൊടുത്തിട്ടുണ്ട് ഞാൻ ഇങ്ങ് ടൈപ്പ് ചെയ്ത് ഉണ്ടാക്കണം നോക്കട്ടെ ഞാൻ തരാം

    • @shajishajipavumba3150
      @shajishajipavumba3150 Před rokem +1

      ​@@RayanPetsFarm1നമ്പര് കിട്ടി വിളിച്ചു ഒക്കെ

    • @mathewsebastianoldman
      @mathewsebastianoldman Před rokem

      @@shajishajipavumba3150 entha number?

  • @shajishajipavumba3150
    @shajishajipavumba3150 Před rokem +2

    നമ്പർ ഇല്ല

    • @RayanPetsFarm1
      @RayanPetsFarm1  Před rokem

      വീഡിയോയിൽ അവരുടെ നമ്പർ വെണ്ടക്ക അക്ഷരത്തിൽ കൊടുത്തിട്ടുണ്ട്😀😀😀👨‍🦯

    • @RayanPetsFarm1
      @RayanPetsFarm1  Před rokem

      അവരുടെ ഫാമിന്റെ ബോർഡും ഉണ്ട് അതിലും ഉണ്ട് നമ്പർ

  • @BEARVIDSNEW
    @BEARVIDSNEW Před rokem +1

    Njan poyathanu rate valare kuduthal aanu...

  • @rajankaleekal2756
    @rajankaleekal2756 Před rokem

    വെറുതെ ഡയലോഗ് അടിക്കാതെ.

  • @hussainchupri5223
    @hussainchupri5223 Před rokem +4

    റംബുട്ടാൻ പൂക്കുന്നു പഴം വരുന്നില്ല 10വർഷമായി

    • @pleasuremedia8135
      @pleasuremedia8135 Před rokem +1

      ആണ്‍ റമ്പുട്ടാന്‍ ആകാനാണ് സാധത

    • @suja7078
      @suja7078 Před rokem

      ആൺ ആണ് വേറെ തൈ
      വയ്ക്കുക

  • @rejijoseph9069
    @rejijoseph9069 Před 11 měsíci

    പക്ഞ്ഞ ഉണ്ടോ പച്ചയും മഞ്ഞയും ചേർന്നത് 😮