MS Kottayil ഡ്രമ്മിൽ വെച്ച വറൈറ്റി മാവുകൾ 😳 Mango plants

Sdílet
Vložit
  • čas přidán 27. 06. 2024
  • Variety mango plants
    Mango plantation in drum
    Mango plants in drum
    #mango #farming

Komentáře • 38

  • @anilmenon5199
    @anilmenon5199 Před 3 dny

    Kalapadi nalla inam aano

  • @muhammedshareefalikkal8326

    ee type drum evide kittum palakkad thrissure boarder

  • @arunp.t8376
    @arunp.t8376 Před 12 dny +6

    ഇതിന്റെ വലപ്രയോഗം കൂടെ അദ്ദേഹത്തോട് ചോദിച്ച vdo ചെയ്യാമോ?

  • @madhusnair8723
    @madhusnair8723 Před 9 dny

    Nice

  • @rehumathullaka8112
    @rehumathullaka8112 Před 2 dny

    ഡ്രമിൽ വച്ചാൽ ദുരിതമാണ്. പിറകെ നടക്കണം. കൂട്ടിൽ ഇട്ടു കോഴിയെ വളർത്തുന്ന പോലെയാണ്...

  • @binu25
    @binu25 Před 12 dny +1

    Sindri Superb

  • @ntraveler1899
    @ntraveler1899 Před 8 dny

    Bro.ഇതിന്റെ ഒക്കെ സയൺ കിട്ടുമോ

  • @muneer_mm
    @muneer_mm Před 7 dny

    correct location evideya

  • @harissh001
    @harissh001 Před 11 dny

    Sindri ഞാൻ വീട്ടിൽ വച്ചിട്ടുണ്ട് ഇതുവരെ കയ്ച്ചിട്ടില്ല

  • @jithishjithish2613
    @jithishjithish2613 Před 12 dny +3

    മാവിന്റെ ഗുണം പറയുമ്പോൾ എല്ലാ വർഷവും കയ്ക്കുന്നതാണ് എന്ന് കൂടി പറയണ്ടതാണ്

  • @sooryaprabhu14122
    @sooryaprabhu14122 Před 11 dny

    next video edane ....

  • @samseertirur9010
    @samseertirur9010 Před 12 dny

    👍

  • @mohammedsafswansafwan7953

    മാവിനങ്ങളുടെ ചെറിയ തൈകൾ ഉണ്ടോ?

  • @dhanyam6027
    @dhanyam6027 Před 9 dny

    Ratnagiri alponsa poli anno

    • @muneer_mm
      @muneer_mm Před 7 dny

      ഇവിടെ കായ്ക്കില്ല

    • @subinoz
      @subinoz Před 6 dny

      Yes.. ഒന്നിടവിട്ട് നല്ലപോലെ ഉണ്ടാകും. പുഴു ശല്യം ഉണ്ട്....25 കൊല്ലമായി വീട്ടിൽ ഉണ്ട്

  • @bijishaji7501
    @bijishaji7501 Před 12 dny +4

    ഞങ്ങൾ കോട്ടയത്ത് നിന്ന് കോഴിക്കോട് Airport നടുത്തുള്ള ഈ nursery യിൽ പോയി മാവുകൾ വാങ്ങിയത് ഇദ്ദേഹത്തെ കാണാമെന്ന് കൂടി കരുതിയാണെങ്കിലും അദ്ദേഹം അന്നവിടെ ഇല്ലായിരുന്നു. വാങ്ങിച്ചതിൽ ഒരു മാവ് Chounsaയാണ്. അതിവിടെ കായ്ക്കില്ലേ?

    • @salmanabdulhackim9073
      @salmanabdulhackim9073 Před 12 dny

      Chounsa Raaz garden ഇൽ കായ്ച്ച വീഡിയോ കണ്ടിട്ടുണ്ട്. ഒറിജിനൽ ആണോ അതോ അതിൻ്റെ ഏതേലും വേരിയൻ്റ് ആണോ എന്നറിയില്ല. കേരളത്തിൽ പൊതുവെ കായ്ച്ച chounsa കുറവാണെന്നാണ് എൻ്റെ അറിവ്.

    • @prajeeshkp2629
      @prajeeshkp2629 Před 12 dny

      ഒർജിനൽ ചോൻസാ അല്ല എന്ന് റസാഖ് ബായ് പറഞ്ഞിട്ടുണ്ട്.. ചോൺസയിലെ ഏതോ വെറൈറ്റി ആകും ​@@salmanabdulhackim9073

    • @Kashmal
      @Kashmal Před 7 dny

      ​@@salmanabdulhackim9073raz garden കഴുത്തു അറുത്തേ വിടൂ പോയി പെട്ടതാ

  • @hydrukuttyp9208
    @hydrukuttyp9208 Před 6 dny

    ചൈവയുടെ വിത്ത് 25 വർഷംനോക്കിവളർത്തികഴിഞ്ഞവർഷം മുറിച്ചു കളഞ്ഞു

  • @user-pe9yp5mo3j
    @user-pe9yp5mo3j Před 12 dny

    Price

  • @dhaneeshvijayan6471
    @dhaneeshvijayan6471 Před 12 dny

    ഇത് എത്ര മാത്രം വിജയിക്കും. മാവ് വലുതാകുമ്പോൾ പ്രശ്നം ആവില്ലേ

    • @babukvkdy
      @babukvkdy Před 12 dny +1

      മാവിനെ വലുതാകാൻ അനുവദിക്കില്ല. കമ്പ് prune ചെയ്തു വളർച്ച നിയന്ത്രിച്ചു നിർത്തും

    • @abdulsamadkuttur
      @abdulsamadkuttur  Před 12 dny

      Pruning

    • @prajeeshkp2629
      @prajeeshkp2629 Před 12 dny

      10 വർഷം ഒക്കെ അതിൽ prunning ചെയ്തു വളർത്താൻ സാധിക്കും.. പിന്നീട് വലിയ കുഴി എടുത്തു ഡ്രം cut ചെയ്തു മണ്ണിൽ വെക്കേണ്ടി വരും

    • @rahulv7626
      @rahulv7626 Před 12 dny

      A drumil ulladhu kodukkan vechadhu aano

    • @indian9129
      @indian9129 Před 12 dny

      Correct location?

  • @abhilashsreedhar8273
    @abhilashsreedhar8273 Před 12 dny +1

    Previous video delete aakiyo

  • @vijaymenon8997
    @vijaymenon8997 Před 9 dny

    What is the contact number of MS kottayil