Top 55 Songs - Tribute to I.V. SASI | One Stop Jukebox | K.J.Yesudas, S.Janaki | Malayalam |HD Songs
Vložit
- čas přidán 31. 07. 2024
- ONE STOP JUKEBOX - Top 55 Songs of I.V. Sasi from super hit Malayalam movies. Here you can enjoy all category songs like Romance, Happy, Love, Sad, Romantic, etc....
Enjoy the super hit malayalam songs collection !
Saregama brings you a Golden hits collection of 1960's,1970's & 1980's Malayalam films. Sung by K.J. Yesudas, S.Janaki, P. susheela, Vani jairam, Madhuri, K.S.Chitra.
Track details:
CLICK on the timing mentioned below to listen your favorite song.
► 0:00:00 - Elanji Poomanam
► 0:03:07 - Kannum Kannum
► 0:07:58 - Neelajalasayathil
► 0:11:23 - Kaattu Taarattum
► 0:16:27 - Oru Madurakinavin
► 0:20:50 - Aadyasamagama
► 0:24:09 - Unni Arariro
► 0:27:22 - Ayalathe Janalil
► 0:30:41 - Neela Jalasayathil
► 0:33:53 - Murukki Chuvannatho
► 0:37:11 - Illiyilam Kili
► 0:41:18 - Ullasa Poothiri
► 0:45:33 - Vaakapoo Maram
► 0:48:57 - Karutha Thonikkara
► 0:54:33 - Rakendu Kiranangal
► 0:59:35 - Hemantham Thozhuthunaram
► 1:02:09 - Meinagam
► 1:04:49 - Thulavarshamelam
► 1:08:07 - Orikkalomana
► 1:11:22 - Pranaya Sarovara
► 1:14:45 - Thozhuthu Madangum
► 1:18:55 - Vasantham Ninnodu Pinagi
► 1:22:12 - Pavada Benam
► 1:26:03 - Pushpathalpathin
► 1:29:16 - Thiyattam
► 1:33:23 - Sruthiyil
► 1:36:49 - Thullikorikudam
► 1:42:15 - Ellarum Pokunnu
► 1:45:37 - Thushara Bindhukkale
► 1:49:06 - Kaathiripoo
► 1:52:55 - Mainagan
► 1:57:57 - Kannipalunge
► 2:02:29 - Enthinenenne Vilichu
► 2:05:43 - Madhu Masam
► 2:10:36 - Oru Manjuthulli
► 2:14:00 - Alakalile
► 2:18:56 - Suthiyil
► 2:21:34 - Ee Nimisham
► 2:26:03 - Sangeethame - Kj Yesudas
► 2:31:06 - Alli Malar
► 2:35:12 - Seemandharegayil
► 2:38:31 - Swayamvarathinu
► 2:41:42 - Souramayookham
► 2:44:55 - Manje Vaa
► 2:51:17 - Chembakam Poothulanja
► 2:54:35 - Ekanthathayude Kadavil
► 2:57:59 - Vennayo Vennilavo
► 3:01:23 - Andharindriya Dahangal
► 3:04:38 - Poovamkuzhali
► 3:07:56 - Seemantha Rekhayil
► 3:11:11 - Jala Sankhupushpam
► 3:15:33 - Malayattoor - Duet
► 3:19:57 - Januvary Raavil
► 3:22:55 - Malare Mathala Malare
► 3:27:41 - Sarilkala Sindhoora
For More Songs:
Subscribe to : / saregamasouth
Follow us on: / saregamaglobal
Like us on: / saregama
Visit our website: www.saregama.com - Hudba
Latest Romantic Song #Tara from #ShyamSinghaRoy is here -
czcams.com/video/ZaNMX7ZWVTg/video.html
Indian 7
And
Indian uy7
L
Lokjjkkiiiik
Hhuuui0i
@@pratheepcherayil4022 ഫി
l
ഒഴുകി കൊണ്ടിരിക്കെ കാലം പോലും ഒരു വേള നിശ്ചലമായി നിന്നുപോയി.. എന്നിട്ട് കാതോർത്തു.. ഈ മനോഹര ഗാന മാധുര്യ ലാവണ്യ പെയ്തിൽ നിർവൃതിയോടെ അലിഞ്ഞും അറിഞ്ഞും മയങ്ങിയും ലയിച്ചും... IV ശശി സിനിമകൾ ഗാന ധാ വ ള്ള്യ ങ്ങളുടെ നിലാ പെയ്തു തന്നെ ആയിരുന്നു.. ദൃശ്യ ചാരുതയുടെ ഉത്സവവും... മലയാളി മയങ്ങി പോയ കാലം.. മറക്കാനാവാത്ത കാലം.. ആ പ്രതിഭ ക്കു മുൻപിൽ ആദര പൂർവ്വം 🙏❤️
Janaki ammayude neelajalaashayathil....othiri ishtm 🌹🌹🌹🌹
ഒരു കാലഘട്ടത്തിൽ I V sasi യുഗം എന്നൊന്ന് ഉണ്ടായിരുന്നു...ദിവസങ്ങളോളം തിയറ്ററുകൾ തിങ്ങി നിറഞ്ഞ ജനക്കൂട്ടതാൽ സമ്പന്നമായ ഒരു സുവർണ്ണ കാലഘട്ടം...അതിനെ നമുക്ക് ഐ വി ശശി യുഗമായിരുന്ന് എന്ന് വിശേഷിപ്പിക്കാം ...എല്ലാ സിനിമയും ഹിറ്റ് ..എല്ലാ പാട്ടുകളും ഹിറ്റ് ഗാനങ്ങൾ...അതൊന്നും ഇനി തിരിച്ചു കിട്ടില്ലലലോ എന്നൊരു വ്യഥ മാത്രമേയുള്ളൂ...പ്രണാമം പ്രിയപെട്ട ശശി സാറിന്....🙏🙏
ചെറുപ്പത്തിൽ കേട്ട ഗാനങ്ങൾ.ലഹരിയും, നൊമ്പരങ്ങളും ഉണർത്തുവയായിരുന്നു.❤️❤️❤️ ഇപ്പോൾ ഒരു സുഖം.
ഐ വി ശശി സാറിന് എൻ്റെ വക പ്രണാമം 🙏 എത്ര തവണ കേട്ടാലും മതി വരാത്ത ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
More than 100 times now!
1970-കളിൽ ജനിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഈ പാട്ടുകൾ ബാല്യത്തെയും കൗമാരത്തെയും എത്ര സ്വാധീനിച്ചു. ഇന്നും കേൾക്കുമ്പോൾ എന്തൊരു സുഖം.... പഴയ ഓർമ്മകളുടെ ചെറിയ വേദനയും....
H
U
@@muralivarier6376 b
Qq1q
W Q
നലജലാശയത്തിൽ എന്നഗാനംദാസേട്ടൻ ഒരുദിവസംതന്നെപന്ത്രണ്ടു പാട്ടുകൾറിക്കാർഡുചെയ്തുപാടി.പന്ത്രണ്ടാമത്തെപാട്ടാണുഈപാട്ടു എത്ര സുന്ദരം.
മലയാള സിനിമ യുടെ പഴയ സുവർണ കാലം ഇനി തിരിച്ചു കിട്ടുമോ വളരെ ഇഷ്ടമുള്ള ഈ ഗാനങ്ങൾ മലയാളി ഉള്ള കാലം മറക്കുമോ ഇല്ലi v ശശി എന്നാ ആ പ്രതിഭ കു എന്റെ പ്രണാമം 23-06-2021-
💅💅💅
14/05/24
ബിച്ചു സാർ ...എന്നും ഓർത്തിരിയ്കുന്ന ഒരു പിടി വിരഹങ്ങൾ സമ്മാനിക്കുന്ന വരികൾ ജനഹൃദയങ്ങളിൽ കൊരിയിട്ടിട്ടുണ്ട്. എന്തൊരു സുഖമാണ്...ഒരു പ്രണയ കുടീരം തന്നെ തീർത്തു തന്നു ..❤❤
Great memories...❤❤...ഇനിയൊരു I V ....യുഗം പിറക്കുമോ..!!!!?????...എന്തൊരു വിരഹമാണ്ണ്...എന്തൊരു ഭാവമാണ്...എന്തൊരു നോവാണ്ണ്...sariykum നമ്മൾ മലയാളികൾ മലയാളം ഉള്ള കാലത്തോളം മറക്കില്ല..ഇതിൻ്റെ സൃഷ്ടാക്കളെ ..നന്ദി നന്ദി നന്ദി...ഒത്തിരി ഇഷ്ടത്തോടെ...🙏😍❤️🥰💕💛💔👏🌹🔥💖😪💐💝💖❣️💜💞🎉😘
എന്റെ ചെറുപ്പകാലം ഓർമ്മയിൽ എത്തൂ ന്നു. ഈ മനോഹര ഗാനങ്ങൾ കേൾക്കുമ്പോൾ എന്റെ ഭാഗ്യം
എൻ്റെയും...
Enteyum
😊
IV. ശശി സാർ എത്രതോളം പ്രതിഭ ആയിരുന്നു എന്ന് മനസ്സിലാക്കാൻ ഈ ഗാനങ്ങൾ മാത്രം മതി. മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അനേകം സിനികൾ അതിലേറെ ഗാനങ്ങൾ ഈ നാട് . ദേവാസുരം, തുടങ്ങി അനേകം . ഒരു കാലഘട്ടം🙏
i v Shashi sir ലോകം ആദരിക്കേണ്ട വ്യക്തി.....🙏🙏🙏🙏
I.V.Sasiyude.സംവിധാനം. പ്രഗൽഭരായ ഗാനരചയിതാക്കളും സംഗീത സംവിധായകരും .ഗാനഗന്ധർവ്വന്റെശ്രുതിമധുരമായ ആലാപനവും.ഇലഞ്ഞിപൂവ്പോലെ സുഗന്ധം പരത്തുന്നതു.
🍀🍀🍀🍀🍀🍀🌻🌻🌻🌻💅💅🎁🎁🔔🎺🎻🎷🎸✨️✨️🕊️🕊️🍂🍂🐥🐥🐾🐾🐾🐾🐰🐰🐁🐁🐿️🐿️🐿️🐿️🐿️🐸🐢🐠🐜🐜🐛🐛🐝🐝🐞🐞🕷️🌳🌳🌳🌳🌳🌳🌳🌳
ഇത്ര മനോഹര ഗാനങ്ങൾ കേൾക്കുമ്പോൾ പഴയ കാലത്തേക്ക് പോയപോലേ തോന്നുന്നു. ഒരു പാട്ടു പോലും ഇഷ്ടപെട്ടാതില്ല
പഴമയുടെ തനിമ
ഒരു പുതുമകൾക്കും നികത്താനാവില്ല
കഴിഞ്ഞ് പോയ കാലം പഴയ പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ മനസ് നിറഞ്ഞ് കണ്ണുകൾ നനഞ്ഞ് പോകും അത്ര മനോഹരമായ ഗാനം
സൂപ്പർ പറയാൻ വാക്കുകളില്ല
ഈ പാട്ടുകൾ ജനിക്കാൻ മ്യൂസിക് കോംപോസിറിനെ പോലെ ഒരു സംവിധായകൻ എന്ന നിലയിൽ ഐ വി ശശി സാറിനും ഒരു വലിയ പങ്കുണ്ടാവും. വല്ലാത്ത ഫീൽ ഉള്ള പാട്ടുകൾ. 🤗❤️ 🎶
U right sasi sir viral padukal ella ganangalilum undu
സാർ അന്ന് ഒക്ക പാട്ട് എഴുതിയതിന് ശേഷം മ്യുസിക്ക് കൊടുക്കൽ ആയിരുന്നു
Verygood
എല്ലാ പാട്ടുകളും വളരെ മനോഹരമായി കേൾക്കുമ്പോൾ മനസ്സിനു ഉണ്ടാകുന്ന സന്തോഷ് സമാധാനം എത്രയെന്ന് പറയാനായി വാക്കുക അത്രയ്ക്കു ഹൃദ്യമായവയാണ് ലയിച്ചു ഇരുന്നു പോകുന്നു ഈ പാട്ടുകളും സെലക്ട് ചെയ്ത വ്യക്തിക്ക് മനസ്സു നിറയെ അഭിനന്ദനങ്ങൾ അത്രയ്ക്കു ഇഷ്ടമാണ് ഈ പാട്ടുകൾ മുഴുവനും
❤❤.....മലയാള സിനിമയിൽ കുറെ നിത്യ വസന്തങൾ നിറഞ്ഞാടിടിയ ഒരു സുവർണ്ണ കാലഘട്ടം മാഞ്ഞുപോയി...എങ്കിലും ഇന്നും ഈ അമൂല്യ നിധികൾ പോലെയുള്ള ഈ ഗാനങ്ങൾ ഏത് തലമുറയെയും കോരിത്തരിപ്പിക്കുന്ന അത്ര മനോഹര വരികളാൽ സമ്പുഷ്ടമാണ്...എന്നും ഗോൾഡൺ ലിപികളിൽ എഴുതി ചേർക്കണം ഇവരുടെ നാമങ്ങൾ...എല്ലാ തലമുറയ്ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഈ നിധി നമുക്ക്. മലയാളത്തിന് സമ്മാനിച്ച എല്ലാ മഹാരഥന്മാർ. എന്നും ഓർക്കപ്പെടും ജന ഹൃദയങ്ങളിൽ..നന്ദിയോടെ സ്മരിക്കുന്നു എല്ലാ പ്രതിഭകളെയും...ജീവിയകുന്നു അമറന്മാരായി എന്നും ഇന്നും നമ്മുടെ ഹൃദയങ്ങളിൽ....❤❤
ബിച്ചു.... ശ്യം... ജയൻ.. സീമ.. യേശുദാസ്... i. V.. ശശി... ഇവിടെ വേറെ ഒരാളെ പോലും സങ്കല്പിക്കാൻ.. നമുക്ക് ആവില്ല.
വല്ലാത്തൊരു അനുഭൂതി തന്നെ...... ശ്രീ ഐ വി ശശിയുടെ എല്ലാ സിനിമയിലെയും ഗാനങ്ങൾ അതീവ ഹൃദ്യമാണ്.... 🙏പ്രണാമം സാർ 🙏
ആ നല്ല പ്രായത്തിൽ കേൾക്കേണ്ടതായിരുന്നു 😔ohh അന്നൊന്നും ഇത്രയും ഭ്രമം പാട്ടി നോട് തോന്നിയിരുന്നോന്നു ഒരു ഡൌട്ട് 🙏🙏🙏🙏
എരിയുന്ന മനസ്സിൽ ആശ്വാസജലം ചൊരിയുന്ന ഗാനങ്ങൾ. ശ്രീ IV ശശി കലാ സംവിധാനത്തിൽ തുടങ്ങി സംവിധാനം കലയാക്കിയ ഒരു കലാകാരൻ. സിനിമയിലെ ഗാനങ്ങൾ നന്നാകുന്നത് ഒരു യാദൃച്ഛിക സംഭവമല്ല.
എന്താ അ സ്വരമാധുരി...നിദ്ര വിഹീനങ്ങൾ അല്ലോ..എന്നും അവളുടെ രാവുകൾ. എന്നും പതരമാറ്റഇൻ്റെ ഭംഗിയാണ്....പരിസുധിയാന് ആ നാദതിന്....എൻ്റെ മനസ്സിലെ പ്രിയ ഗായിക..എൻ്റെ നമസ്ക്കരം ജാനകിയമ്മ...എന്നും സ്മറിയ്കപ്പെടും...
എത്ര വട്ടം ഈ പാട്ടുകൾ kettu എന്ന് നിശ്ചയമില്ല
തലക്ക് വട്ടുണ്ടോ
@@jithinjithin9328 ഇല്ല brow ഇന്നത്തെ പാട്ടുകൾ ചിലതുകേൾക്കുമ്പോൾ വട്ടക്കാറുണ്ട്,,
അടിപൊളി
മച്ചാനെ ഇത് പോരെ .
ഇതു പോലെയുള്ള പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു🙏
ഈ ജന്മം ഉണ്ടാകില്ല
നിങ്ങൾക്ക് പ്രതീക്ഷിക്കാം പക്ഷേ എഴുതാൻ ആരുണ്ട് അതു കൂടി നോക്കണ്ടെ
നിങ്ങൾക്ക് പതി ക്ഷിക്കാം പക്ഷേ ആര് എഴുതു.
മലയാള സിനിമക്ക് ലഭിച്ച വരദാനമാണ് i. v ശശി സർ,അദ്ദേഹത്തിന്റെ സിനിമകളും പാട്ടുകളും എന്നും മലയാളികളുടെ മനസ്സിൽ ഒരു പടി മുന്നിൽ തന്നെ നിൽക്കും...
She@^#¥$geiwuw
Ahqie7eyeieu
Shoe#€€#%#€#
Aheieu9eyrej
👍👍👍
മധുമാസം ഭൂമി തൻ മണവാട്ടി ചമഞ്ഞു super songs
ഒരു സുവർണകാലം !!!
ഈ കാലഘട്ടത്തിൽ നമുക്കു ഈ പാട്ടുകൾ ആസൗദിക്കുവാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യമായി കരുതുന്നു.
തന്റെ സിനിമകൾക്ക് പാട്ടുകൾക്ക് പ്രധാനം കൊടുത്ത കലാകാരൻ
അതിസുന്ദരമായ കളക്ഷൻ
പ്രണാമം 🙏 Super Selection Of Super Songs👍👍💐
ഐ വി ശശി എന്ന സൂപ്പർ സംവിധയകാൻ പൊതുവായി നല്ല സിനിമകളും നല്ല പാട്ടുകളും ഉൾപ്പെടുത്തി സിനിമ ചെയ്യുന്ന ആളാണെങ്കിലും എനിക്ക് ഇഷ്ടം എത്ര വലിയ ജനക്കൂട്ടത്തെയും ഡയറക്ട് ഷൂട്ട് ചെയ്യാനുള്ള കഴിവ് അപാരമാണ്
Your opinion correct
അദ്ദേഹത്തിന്റെ സിനിമ അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തിന്റ പേര് പോലെ ഒരു "ഉത്സവം "ആണ്.
ഒരു കല്യാണത്തിന്റെ ആളുണ്ടാവും കഥപ്പാത്രങ്ങളായി. എല്ലാവർക്കും പ്രാധാന്യവും ഉണ്ടാവുകയും ചെയ്യും.
ശശി സാറിനെപോലെ ശശിസാർ മാത്രം.
ഇത്ര മനോഹരം ആയ ഗാനങ്ങൾ ഇനി ഉണ്ടാകുമോ സംശയം ആണ് കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങൾ
കണ്ണും കണ്ണും തമ്മിൽ തമ്മിൽ all time best
My ഫേവറിറ്
No chance to back that time
മലയാള സിനിമയുടെ സുവർണകാലം...... ❤❤❤❤
Golden period of Malayalam film industry.
എല്ലാ പാട്ടുകളും വളരെ മനോഹരം ❤❤❤❤
വെരി ഗുഡ്, ശശിയുടെ ജീവൻപോയെങ്കിലും, സിനിമ ഇന്നും
ആയിരങ്ങളുടെ മനസ്സിൽ ജീവിക്കുന്നു.
കുറച്ചു ബഹുമാനം കൊടുക്കാമായിരുന്നു ബ്രോ
ശശി സർ അല്ലെങ്കിൽ.. ശശിയേട്ടൻ (കുറ്റപ്പെടുതിയതല്ല )
Amazing.. extraordinary.....orikkalum marakkilla ee varikal....Thanks to the Legends....
സുന്ദരഗാനങ്ങൾ
Great director with perfect music sense.
എത്ര മനോഹര ഗാനങ്ങൾ
മനോഹരങ്ങളായ ഗാനങ്ങൾ
Janakiamma 😘😘
Sasiyetta angayku kodi pranamam.🙏
മധുരമനോഹര ഗാനങ്ങൾ 👍🏼🌹🌹
Thanks "HMV saregama" A Lot, For Your Gift Of Musical Gems🎶🙏🎶
💐🌹🙏🌹💐
എത്ര മനോഹരമായ ഗാനങ്ങൾ...
ശരിക്കും
മനസ് ഒരുപാട് വർഷം പുറകോട് പോയി
സൂപ്പർ സോംഗ്
ശശി സാറിന് പ്രണാമം,
Enimisham pakarunnitha very good sog
ഈവരികള്ഇനിയുംവരട്ടെ
ആയിരം ആയിരം അഭിലാഷങ്ങൾ....നീല ജലാശയത്തിൽ.....ജന്മങ്ങൾ...നിന്നെയും എന്നെയും...ആദ്യ സമാഗമം ആയീ...എന്തൊരു കുയിൽ നാദമാന്നു...നമിയകുന്ന്...
ഓർമ്മകളിൽ എന്നും
ശശിയേട്ടന് പ്രണാമം ഇങ്ങനെയുള്ള പാട്ടുകളൊന്നും ഇനി ഉണ്ടാവില്ല എന്നൊർക്കുമ്പോൾ വണ്ടാത്തൊരു സങ്കടം
😜
അമ്മയുടെ ജിമീക്കികമ്മലൂം.അപ്പന്റെബാൻടികൻട്.തുള്ളലോട്.തുള്ളൽ.
⅞7vhvhîb be õ
@@manikandank4962 s💝💝
@@mrudulabenny7910 a
ഓർമ്മിച്ചാൽ മധുരിക്കും
സംവിധായകന്റെ പേര് നോക്കി തീയറ്ററുകളിൽ ജനസാഗരം സൃഷ്ടിക്കുന്ന ട്രെൻഡിന് തുടക്കം ഇട്ട ഡയറക്ടർ.
ആദ്യത്തെ ഫ്രെയിംമിൽ രണ്ടു പേരെയും, അടുത്ത ഫ്രെയിമിൽ രണ്ടായിരം പേരെയും കൊണ്ട് വരാൻ സാധിക്കുന്ന പ്രതിഭ.
ഏറ്റവും ഇഷ്ട്ടമുള്ള സംവിധായകൻ ആരെന്നു ചോദിച്ചാൽ ഞാനാദ്യം പറയുന്ന പേര് ഐ.വി.ശശി.❤
ഇദ്ദേഹത്തിന്റെ പടം കണ്ടിറങ്ങിയാൽ ഒരു ഉത്സവത്തിന് അല്ലെങ്കിൽ ഒരു കല്യാണത്തിന് പോയി വന്ന ഫീൽ ആണ്. കാരണം അഭിനേതാക്കളുടെ ആധിക്യം. എല്ലാവർക്കും അവരുടെ റോൾ ഭംഗിയാക്കി ചെയ്യാനുള്ള അവസരം.
ആർക്കും അപ്രധാനമല്ലാത്ത കഥാ പാത്രം ആയിരിക്കും ❤
മലയാളസിനിമ യെ.. ശരിക്കും തന്നിലേക്കു ആവാഹിച്ച... I. V. ശശി
സമകാലിക വിഷയ ങ്ങ്ളെ.. പെറുക്കി എടുത്തു കലയുടെ മാന്ദ്രി ക വിസ്മയം തീർത്ത കലാ കാരൻ
Panda
Old is Gold...👍👍
Pranamam 👏 Great.. memery 💐💐💐
L പതഞ്ഞു
S .siiaiailljr
ഒരു ബിഗ് സല്യൂട്ട്
മരിക്കാത്ത ഒർമകൾ ശശിയേട്ടൻ
Butli ns.coca1www 25(
ഞാൻ എപ്പോഴും ഈ കാലഘട്ടത്തിലെ songs കേൾക്കാനാണ് ഇഷ്ടപ്പെടുന്നത്
ഓൾഡ് ഇസ് ഗോൾഡ് ഇപ്പോൾ ഉള്ള പാട്ടുകൾ കേൾക്കുമ്പോഴാ😁😁😁
@@kannanmohan3984 .
Sirnu ente pranamam. 🙏
Yesudas sir.Janakiamma sweet sounds ethrayo janagalude hridayathe talodikanum nammude parents nte sneham pole
കേൾക്കാൻ എന്നും ഇമ്പമാർന്ന ഗാനങ്ങൾ
ആ കാലഘട്ടത്തിൽ ജീവിച്ച നമ്മൾ എത്ര ഭാഗ്യവാൻമാർ
Yes comrade
ചിത്രം ❤️❤️❤️ചിത്രം ❤️❤️❤️ചിത്രം ❤️❤️❤️ചിത്രം ❤️❤️❤️ചിത്രം ❤️❤️
ഒരുകാലത്ത് മലയാള സിനിമയിലെ ഗാനങ്ങൾറിക്കാർഡ് പ്ലെയര് ആയിരുന്നുഅതിനുശേഷം പിന്നീട് അത് കാസറ്റുകൾ ആയി മാറി തുടർന്ന് സീഡികളിലേക്ക് മാറ്റപ്പെട്ടു
അതിനിടയ്ക്ക് വന്നുചേർന്നു മെമ്മറി കാർഡ് വന്നുചേർന്നു
ഈ അത്യാധുനിക കാലത്ത് ഗാനങ്ങൾ കേൾക്കുന്നതിന് ഒരു ഉപഭോക്താവിനെ പ്രതിദിനം പത്തു രൂപ നിരക്കിൽ ഇൻറർനെറ്റ് കണക്ഷനും ഫോൺ കണക്ഷൻ ചേർത്ത് ചിലവാക്കിയാൽ മാത്രമേ യൂട്യൂബ് വഴിയും മറ്റേ ഇലക്ട്രോണിക് സംവിധാനങ്ങൾ വഴിയും ഇന്റർനെറ്റിന്റെ സഹായത്തോടെ ഗാനങ്ങൾ കേൾക്കാൻ ആവുന്നുള്ളൂ
ഇത് സൂചിപ്പിക്കുന്നത് നമ്മുടെ ഭാഷ നമ്മൾ ഗാനങ്ങൾ അവയൊക്കെ സ്വന്തമായി വാങ്ങി ഇഷ്ടമുള്ള സമയത്ത് കേൾക്കുന്നതിന് ഉള്ള സ്വാതന്ത്ര്യം ഇന്റർനെറ്റ് വഴി ഇല്ലാതായി. അതിന് ഒരു വർഷം4000 രൂപയ്ക്ക് മേൽ ചെലവാകും
അങ്ങനെ ഒരു ശ്രോതാവിന് ഇത്രയും രൂപ ചെലവാക്കേണ്ട ഒരു അവസ്ഥയിൽ എത്തി എന്തെങ്കിലും പുതിയൊരു സംവിധാനം വരുമായിരിക്കും അതുവരെ ഗാനങ്ങൾ ഇഷ്ടപ്പെടുന്നവർ കാത്തിരിക്കേണ്ട ഒരു അവസ്ഥയിലേക്ക് എത്തി
ഇനി ഈ ലോകത്ത് ബുദ്ധിയുള്ളവർ സുഖമായി ജീവിക്കും ബുദ്ധിയില്ലാത്തവർ കഷ്ടപ്പെടും
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന songs !!!!!!!!!
ഈ നല്ല ഗാനങ്ങളും ആ നല്ല കാലത്തിന്റെ ഓർമ്മളും ഇനിയും വരും തലമുറകളെല്ലാം ശുദ്ധ സംഗീതം പഠിച്ചു രാജിച്ച് ഇതുപോലുള്ള നല്ല ഗാനങ്ങൾ ഉണ്ടാവൻ സർവേശ്വാരനോടും വരും തലമുറകളോടും പ്രാർത്ഥിക്കുന്നു ദയവു ചെയ്ത് സംഗീതത്തിലേക്കിലുംവേർതിരിവിന്റ വിഷം കലർത്തരുതേ ഒരപേക്ഷയാണ്
❤❤....ullaasa poothirikal kannilanninjavale....sakthamaaya oru kadhaapaathram...ajayyanaaya aa kalaa prathibhayku...pranaamam..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Old is gold🏆🏆 I. V. SASI great👍👍
🌹❤🙏🏻🙏🏻🙏🏻🌹പ്രണാമം..... ❤🙏🏻❤🙏🏻❤
ONY 1 I V SASI....ippol ന്യൂ generation ഒക്കെ നോക്കി പഠിക്കണം ....
ശശിയേട്ടന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുമ്പിൽ നിറകണ്ണുകളോടെ
amazing
മനസ്സില് നിന്നും ഒരിക്കലും മായാത്ത അനശ്വര ഗാനങ്ങള്...
Best songs for ever
@@bennyt4478 hyyyyyyyyyyyy
ഐ വി ശശി സ്ക്രീനിൽ കാണുപോൽ കോരിത്തരിപ് ഉണ്ടായ ഒരുകാലം
ഇത്രയും നല്ല പാട്ടുകൾ കേൾക്കാൻ കൊതിക്കുന്നു
❤❤..seemandha rekhayil sindhooram chaarthiya.....so cute lines.... dedicating to my dear lovely husband..❤❤
മരിക്കാത്ത ഓർമ്മകൾ ശശി സാറിന് പ്രണാമം
🙏 IV SASI AND MRS SEEMA for all their contributions to the society . No words equates their efforts !!
എല്ലാ പാട്ടും എത്ര മനോഹരം
വളരെ മനോഹരമായ ഗാനങ്ങൾ, പ്രണാമം സർ.
Thanks sir, wonderful songs
സൂപ്പർ
Kettittu sharikkum sankadam varunnu ......I.V Sasi iyude kaalam malayala cinemayude suvarna kaalam aayirunnu ........Aa ormakalkku mumbil Pranamam
Super songs
💅💅💅
I v Sasi golden times of Malayalam cinema.orupadu artists oru cinemayil undakum
എത്ര നല്ല കാലം
Manasu niraye aa pazhaya gramangalum, aakashavaniyum, sneham niranja manushyarum, ellam ellam orma varunnu. Aa nalukal onnukoodi kittiyirunnuvenkil aaswadichu pranayikkamayirunnu
.ellatineyum. thank u so much.....
അയലത്തെ ജനലിൽ ഒരു അമ്പിളി വിടർന്നു.....എൻ മനം ഉണർന്നു...പ്രേമം പോ നിലാവോളി പടർന്നു...എന്തൊരു പാട്ടാണ്...പ്രമിയകാൻ തോന്നുന്നു..എനിയ്ക്ക് മാത്രം സ്വന്തം ..എന്നും എനിയ്ക്ക് മാത്രം സ്വന്തം....ഹൊ...എന്താ വരികൾ.. അറിയാതെ പ്രേമിച്ചു പോകും...നമിയ്കുന്ന്..ഈ വരികളുടെ സൃഷ്ടാവിനെ..🙏🙏🙏🙏🙏🙏🙏🙏
Latest Song #Pranavalaya from #ShyamSinghaRoy is here - czcams.com/video/NxgyR-kkqe0/video.html
അഭിനന്ദനങ്ങൾ 🌹🌹🌹ഈ സമാഹാരത്തിനു.,
നീല ജലാസത്തിൽ....ഒരു റൊമാൻ്റിക് ഫീലിംഗ്...ഒരു വിരഹത്തിൻ്റെ നോമ്പരത്തോടെ ..എസ് കുയിലമ്മയുടെ നാദം ഹൃദയത്തില് തുളച്ചു കയറുന്നു...ഒരുപാട് ഇഷ്ടത്തോടെ....❤❤
This songs took me my teen age times
realy heart the songs dear
Thanks
Jude Martin from Devala Nillgiris
Thanks dear in collecting all the fantastic songs.Though the songs are very old,yet it will remain in the heart of every .listeners. The director.IV Sasi is from my native place..... Vijayan ..Kozhikoe
Fantastic songs
Beautiful sogs
Good songs
മുറുക്കി ചവന്നതോ മാറാൻ മുതി ചുവപ്പിച്ചതോ....പ്രണയം തൂളുമ്പി നിൽക്കുന്ന അനശ്വര പ്രേമത്തിൻ്റെ പ്രതീകം...കള്ളി പ്പെന്നെ നിൻ മനസ്സാന്നോ...സുന്ദരമായ അ കാലം ഇനി തിരിച്ചു വരില്ലാലോ എന്ന ദുഃഖം മാത്രമേ ഉള്ളൂ...എന്നാലും ഈ ഗാനങ്ങൾ എല്ലാം ഇങ്ങനെ കേൾക്കാൻ എങ്കിലും കഴുയുന്നല്ലോ എന്നതാണ് ആശ്വാസം...നന്ദി പറയുന്ന് U..tubinu....🙏🙏
I V sasi 😍
All songs are super 🌹