DUTCH സുന്ദരി എൻറെ കൂടെ കൂടി | ഇവളെ ഉദ്ദേശം വേറെ

Sdílet
Vložit
  • čas přidán 6. 07. 2022

Komentáře • 618

  • @user-nd7od2qi2c
    @user-nd7od2qi2c Před 2 lety +175

    വെളച്ചിലെടുക്കരുത് കേട്ടാ 🤣🤣🤣
    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ വയ്ക്കൂ 😘😘

  • @rameshannp4560
    @rameshannp4560 Před 2 lety +134

    യാസിമിന് എല്ലാ വിധ യാത്രാ മംഗളങ്ങളും നേരുന്നു. ഈ എളിമത്തം എന്നും നിലനിർത്തുക. നല്ല ഭാവി നിങ്ങളെ കാത്തിരിക്കുന്നു.

  • @maimoona4226
    @maimoona4226 Před 2 lety +11

    യാസീ നേ താങ്കളെന്നാ ഇനി കേരളത്തിലേക്ക് ? ഇവിടെ ഞങ്ങൾ പെരുന്നാളാഘോഷിക്കാൻ പോവ്വാ ! യാസീന് ബക്രീദ് ആശംസകൾ നേരുന്നു! 🙏🙏🙏

  • @nsfoodsupliment1926
    @nsfoodsupliment1926 Před 2 lety +109

    നല്ല വ്ലോഗിങ്ങ് ,ഒറ്റ വീഡിയോ കണ്ടാൽ പിന്നെ വരുന്ന വീഡിയോസ് ആരും മിസ് ചെയ്യില്ല ,എല്ലാ വിധ ആശംസകളും നേരുന്നു.👏👏👏👌👌👌💖💖💖

  • @sakkeerhussain2005
    @sakkeerhussain2005 Před 2 lety +19

    മുന്നൊരുക്കം ഇല്ലാത്ത അവതരണം നന്നായിട്ടുണ്ട്.....

  • @mtk7485
    @mtk7485 Před 2 lety +207

    മറ്റുള്ളവരെ പോലെ വെറും traveling vlog മാത്രം അല്ല.. ആ നാടിന്റെ സംസ്കാരം,പ്രത്യേകതകൾ എല്ലാം കാണിച്ചു തരുന്ന yaseem ബ്രോ മുത്താണ്.. ❤️💯വെയ്യായി ഒക്കെ മാറട്ടെ..ഇഞ്ഞും കൊറേ വീഡിയസ് ഇടണം ട്ടാ..🔥😛🙌

    • @irfanalbatroz607
      @irfanalbatroz607 Před 2 lety +3

      mon safari channel onnum kaanarilla Thonnunnu
      sancharan❤

    • @mtk7485
      @mtk7485 Před 2 lety

      @@irfanalbatroz607 ഇത് vlog ആണ് സുഹൃത്തേ...
      സഫാരി ചാനൽ കണ്ടിട്ടാണ് ഒരുപാട് മലയാളികൾ traveling vlog ചെയ്യാൻ തുടങ്ങിയത് തന്നെ..❤️💯..
      സഫാരി ചാനലിൽ ആളുകളോട് communicate ചെയ്യുന്നത് കാണിക്കാറില്ല.. 🙌

    • @irfanalbatroz607
      @irfanalbatroz607 Před 2 lety

      @@mtk7485 നീ നാടിൻ്റെ സംസ്കാരം,പ്രത്യേകതകൾ എന്നൊക്കെ പറഞ്ഞപ്പോ പറഞ്ഞതാ. അത് സഫാരി channalil വളരെ വെക്തമായി പറയുന്നുണ്ട്
      നീ പറഞ്ഞതിൽ ആളുകളുമായി communication cheyyunnathu. Okke it's fine.
      Pinne nee (albin on the road) channel കൂടെ ഒന്ന് കാണൂ

    • @sanahriya2484
      @sanahriya2484 Před rokem

      Ys

    • @abdulsamadsamad6626
      @abdulsamadsamad6626 Před rokem +1

      ഇവൻ ഒരു അധമ സംസ്കാരത്തിൻ്റെ ആളാണ്. ഒരോ രാജ്യത്തിൻ്റെയും ചീത്ത വശം മാത്രമേ ഇവൻ കാണുന്നുള്ളൂ..

  • @pvkomalmdmpkara1647
    @pvkomalmdmpkara1647 Před 2 lety +24

    പഞ്ചാര വിറ്റു നടന്നു കുട്ടൻ 🥰🥰🙏🙏🙏mone super 🙏🙏🙏

  • @kumarisajikumarisaji7559
    @kumarisajikumarisaji7559 Před 2 lety +12

    നല്ല സ്‌നേഹമുള്ള friend. ❤❤❤❤

  • @dilfadiya3872
    @dilfadiya3872 Před 2 lety +12

    യാസീൻ വ്ലോഗ്സ് സ്ഥിരം പ്രേക്ഷ്‌കർ 👍👍😍

  • @chappaable
    @chappaable Před 2 lety +4

    യാസീൻ, നൊമാദ്. Sooper വ്ലോഗ്

  • @niswanvlogs8005
    @niswanvlogs8005 Před 2 lety +7

    മീശ പിരിക്കൽ അടിപൊളി യാസീൻകാ 👌👌👌👌👌

  • @naveedk5477
    @naveedk5477 Před 2 lety +14

    നിങ്ങൾ രണ്ടു പേരും നല്ല മാച്ച് ഉണ്ട്. 😍

  • @sheheerkm4656
    @sheheerkm4656 Před 2 lety +21

    Mr yaseen bai ur big comedian and big fun , ur the one of the talent youtuber , really i like especially in Indonesian videos

  • @Linsonmathews
    @Linsonmathews Před 2 lety +49

    ഡേയ്.. ഡേയ്...
    നീ ഇത് എന്ത്‌ ഭാവിച്ചാണ് 😄🤪😂😂😂

  • @sarayu_02
    @sarayu_02 Před 2 lety +24

    Indonesia യിൽ ഡച്ച് കോളനികൾ നിറയെ ഉണ്ട്‌.. മാത്രവുമല്ല.. Netherlands കോളേജ് കളിൽ Indonesia യിൽ നിന്നും ഉള്ള കുട്ടികൾക്ക് seat റിസർവേഷൻ ഉണ്ട്‌...

  • @user-qd2jw4vs6w
    @user-qd2jw4vs6w Před 2 lety

    സൂപ്പർ ചങ്കേ നല്ല വീഡിയോ മനോഹരമായിട്ടുണ്ട് കേട്ടോ ❤❤❤👍👍

  • @jyothim3006
    @jyothim3006 Před 2 lety +3

    Dutch sundhari super 👌😍💝 from attappady 😍 💝

  • @1tctechshafeekvlog278
    @1tctechshafeekvlog278 Před 2 lety

    Yaseem ബ്രോ എല്ലാവരിൽ നിന്നും വ്യത്യസ്തമായ ഒരു ബ്ലോഗർ ആണ് വീഡിയോ കണ്ടാൽ സ്കിപ്പ് ചെയ്യാതെ🥰 കണ്ടുകൊണ്ടേയിരിക്കും ഏതായാലും സൂപ്പർ ആണ്

  • @Sarruu
    @Sarruu Před 2 lety +272

    caption ഇടുമ്പോ ശ്രദിച്ചോ publicity ആണ് ഉദ്ദേശിക്കുന്ന എങ്കിലും അത് നിങ്ങൾക്കു തന്നെ വിനയാകും

    • @manushyan123
      @manushyan123 Před 2 lety +6

      ഒരു മാങ്ങാണ്ടിയും സംഭവിക്കില്ല..

    • @Sarruu
      @Sarruu Před 2 lety +1

      @@manushyan123 then ഓക്കേ

    • @mhdmuneer1569
      @mhdmuneer1569 Před 2 lety +1

      Nanma maram ultra xx pro max

    • @kareemkareem5674
      @kareemkareem5674 Před 2 lety

      വേറെ വല്ല പണിയു ഒപ്പികുകയാണ പുറത്ത് പറയരുത് കെട്ടോ

    • @vladimir_akkuz
      @vladimir_akkuz Před 2 lety +1

      Oru typical malayaliyude thumbnail. Pavam kutti

  • @raguhenil377
    @raguhenil377 Před 2 lety +89

    എന്താ അന്റെ ഉദെസം 😁

  • @SAJILS-ck3sk
    @SAJILS-ck3sk Před rokem +43

    വടക്കൻ കേരളത്തിലെ ഒരു പ്രമുഖ ട്രാവൽ vlogger ഉം തുടക്കത്തിൽ സിമ്പിൾ ആൻഡ് ഹംബിൾ ആയിരുന്നു. ഇന്ന് അവന്റെ ജാഡയും അഹങ്കാരവും കണ്ടാൽ പെറ്റ തള്ള സഹിക്കൂല്ല 😄. അതുപോലെ ആകരുത് bro

    • @nidhinthedon886
      @nidhinthedon886 Před rokem +3

      Mallu traveller? 🤔

    • @rocky1052
      @rocky1052 Před rokem

      His name is 'The Mallu Traveller' 🤣
      Two humble persons with zero haters Karthik Surya & Sharique Shamshudeen 🤩🥳😍😍🤩

    • @f63entertainment31
      @f63entertainment31 Před rokem

      Mallu 😆🤙

    • @muhammedmammuchi9943
      @muhammedmammuchi9943 Před rokem +1

      Athu aa വ്യക്തിയെ കുറിച് താങ്കൾക് അറിയാത്ത കൊണ്ടാണ് ബ്രോ ☺️

  • @jijojosephjoseph4930
    @jijojosephjoseph4930 Před 2 lety +12

    ❤❤ അവൾ അങ്ങോട്ട് കെട്ടി സുഖമായി ജീവിക്കുക

  • @wanderwithmebyfayis4397
    @wanderwithmebyfayis4397 Před 2 lety +30

    Ival set an.. koode koottikko nattilekk😌😌❤️‍🔥

  • @ABHIJITH__
    @ABHIJITH__ Před 2 lety +11

    She is very pretty💕

  • @SKumar-dt9bu
    @SKumar-dt9bu Před 2 lety +1

    Super 👌👌👌ശുഭയാത്ര ❤❤❤

  • @vinodesthappan5068
    @vinodesthappan5068 Před rokem +1

    തമ്പ് ഇങ്ങനെയിട്ടാലേ ആളുകൾ കാണുകയുള്ളു ഒരുപാടാളുകൾ കാണട്ടെ ബെസ്റ്റ് ഓഫ് ലക്

  • @UQBENZYT
    @UQBENZYT Před 2 lety +2

    Enikkum ningale koode varanam ennund🥰

  • @divyadivi7447
    @divyadivi7447 Před 2 lety +3

    Broyude videos ellam supera. Verum travel vlog allathe avidethr culture okke kanikund. Pinne aa dialogue ishtam aaai. U can understand my language
    Saip- no
    Bro- its Malayalam ❤😂😂😂

  • @augustypj2070
    @augustypj2070 Před 2 lety

    Yallam. കൊള്ളാം കേട്ടോ 👌👌👌👌👍

  • @abduljaleel3265
    @abduljaleel3265 Před rokem

    സുപ്പർ. എല്ലാം സ്ത്തലും കാണിചതിന് നന്ദി

  • @saleemmadathil9854
    @saleemmadathil9854 Před 2 lety +14

    യാസീനെ നീ എന്ത് പറഞ്ഞാലും ന്യങ്ങൾ സ്വീകരിക്കും ധൈര്യമായി മുന്നേറുക ❤️❤️❤️💐💐💐💐💐💐🤣🤣🤣🤣🤣🤣🤣🤣❤️🤔🤔🙋‍♂️😂😂

  • @minnasjean7770
    @minnasjean7770 Před 2 lety +16

    Nice Jodi made for each other ☺️

  • @arya....4956
    @arya....4956 Před 2 lety +12

    Get well soon yaseen bro....💜 Thanks for your beautiful vedios....💜

  • @jafaralimampatta3994
    @jafaralimampatta3994 Před 2 lety +13

    അന്റെ ഒക്കെ ഭാഗ്യം.. പഹയാ... 😇😄😍

  • @Akshay-ch3br
    @Akshay-ch3br Před 2 lety +8

    എന്ന് കാണാൻ തുടങ്ങിയോ... അന്ന് മുതൽ യൂട്യൂബ് എടുത്താൽ യാസീൻ ഇക്കയുടെ വീഡിയോസ് തന്നെയാണ് കാണുന്നെ.... 🥰

  • @abdulkadarns8825
    @abdulkadarns8825 Před 2 lety +25

    ഞങ്ങൾ കൂടെ ഉണ്ട് വിണ്ടും വരണം അരും കാണിക്ക്യാത്ത ക്കയ്ച്ചകൾ ഇനിയും ഉണ്ടാകും തിരിച്ച് വരുവിൻ ഫുൾ സപ്പോർട്ട് ,👍🏻👍🏻

  • @vibezone9832
    @vibezone9832 Před 2 lety +43

    നമ്മുടെ നാട് മാത്രമേ ഇത്ര വൃത്തികേട് ഉള്ളൂ. വേറെ എവിടെ ചെന്നാലും വൃത്തിയുണ്ട്

    • @allu3495
      @allu3495 Před rokem

      👍👍👍

    • @rinshadrin8118
      @rinshadrin8118 Před rokem +1

      കുട്ടികളെ സ്കൂളിൽ പൗരബോധം എന്താണെന്ന് മനസിലാക്കി കൊടുക്കണം.. a+ വാങ്ങണം എന്ന ഒറ്റ ചിന്ത മാത്രമേ ഉള്ളു.. പിന്നെ നമ്മുടെ രാജ്യം നന്നായിക്കിടക്കേണ്ടത് നമ്മുടെ ബാധ്യത ആണെന്ന് മനസിലാക്കിയാൽ ഈ പ്രശ്നം ഒഴിവാകും...

    • @latheefsherif5336
      @latheefsherif5336 Před rokem

      Nice

  • @noufalp8495
    @noufalp8495 Před 2 lety +3

    ഇജ്ജ് പൊളിക്ക് മുത്തേ ഞങ്ങൾ കൂടെയുണ്ട് 😍😍😍

  • @jalwarahman7006
    @jalwarahman7006 Před 2 lety +12

    Keep going bro🖤🙌👍

  • @deeputg6349
    @deeputg6349 Před 2 lety +3

    Ingane poya 1 million subscribers adikumallo petennu 👏👏👏👏

  • @rasiyasijaz5801
    @rasiyasijaz5801 Před rokem

    നിന്റെ ബ്ലോഗിനെ വെയിറ്റിങ്ങിലാ കാരണം ഈ സ്ഥലങ്ങളൊന്നും നമുക്ക് പോയി കാണാൻ പറ്റില്ലല്ലോ കാണാത്ത സ്ഥലങ്ങളെല്ലാം കാണാം താങ്ക്സ് സൂപ്പർ 👍❤️

  • @nishathomas2108
    @nishathomas2108 Před 2 lety +15

    Eagerly waiting for your next video.....really interesting 😀...Best wishes for your all travels 😀 👍

  • @muhamedashik6762
    @muhamedashik6762 Před 2 lety +1

    Her smile is very cute

  • @junujunaidozz
    @junujunaidozz Před 2 lety

    കൂടെ ഉണ്ട് മുത്തേ 😍😍😍

  • @suryasanivlogz3610
    @suryasanivlogz3610 Před 2 lety +4

    കൊള്ളാം പൊളി 🥰🥰🥰

  • @sreeranjinib6176
    @sreeranjinib6176 Před 2 lety +5

    വേഗം സുഖമാവട്ടെ, Happy journey

  • @najeebsp2541
    @najeebsp2541 Před 2 lety +10

    Caption നും മായി ഒരു പുലബന്ധം പോലും ഇല്ലാത്ത വ്ലോഗർ

  • @shameera2918
    @shameera2918 Před 2 lety +6

    Wowww😍😍😍

  • @muhammedsudeesh9199
    @muhammedsudeesh9199 Před 2 lety +1

    യാസിൻ bro supeer 👍👍👍

  • @nijassalam8692
    @nijassalam8692 Před 2 lety +3

    Yasinikka..വിഡിയോ ഓക്കേ ഒരുപാട് ഇഷ്ടമാണ്❤️❤️🔥

  • @afsalmachingal1235
    @afsalmachingal1235 Před 2 lety

    പൊളിച്ചു മുത്തേ.. തുടർന്ന് കൊണ്ടേ പോവുക

  • @MrHARMAN666
    @MrHARMAN666 Před 2 lety +4

    അവളുടെ ഉദ്ദ്യേശം കാണാൻ വന്നു ചമ്മിയ ആരെങ്കിലും ഉണ്ടോ…🤣 ഞാൻ ചമ്മി. ചതിയൻ യാസിനേ 😜💞

  • @ayshaanha2685
    @ayshaanha2685 Před 2 lety

    Fayisineyum manuvineyum oppam kootathathenda avare miss cheyunnu

  • @Devzsudhii
    @Devzsudhii Před 2 lety +5

    ന്റെ യാസിക്ക 😂❤️

  • @steephenkattilparambil9726

    നിൻ്റെ ഉദ്ദേശം വേറെ ...

  • @arshuzztravelwithme5466
    @arshuzztravelwithme5466 Před 2 lety +15

    Full on full power 💙 യാസീൻ ഇക്കാ ഒന്നും കൂടി മീശ പിരിക്കാമോ😁🧡

  • @Charlotte_Knott
    @Charlotte_Knott Před 2 lety +5

    The events in our lives happen in a sequence in time, but in their significance to ourselves they find their own order the continuous thread of revelation

  • @shameelachangampally555
    @shameelachangampally555 Před 2 lety +3

    Nee sooper aannu bro.. oru kochu mallu traveler aavatte. World motham kaanaanulla bhagyam undavatte. . Etra aayaalum slang maattate samsarikkunnatu kondu athu kelkan nalla rassaaannnu. Keep going . Well sooon. Surprise entannu.😁

  • @roopashekar7598
    @roopashekar7598 Před 2 lety +23

    Hi brother you r a pure soul .. very innocent so girls r getting attracted to you ❤️😅 but don’t forget our Kerala girls love frm Mumbai njoying your vlogs All the Best

  • @sreejiths1469
    @sreejiths1469 Před rokem

    Machane polichu ❤️

  • @sudeept6487
    @sudeept6487 Před 2 lety +5

    Polik machane 😍

  • @harikrishnan4980
    @harikrishnan4980 Před 2 lety

    Bronte vdo nalla relaxation kittunundu kanumbo

  • @arun_mohan4299
    @arun_mohan4299 Před 2 lety +2

    യാസീന്റെ മുഖത്തെ ആ ചിരിയുടെ കൂടെ അവതരണം കാണുമ്പോൾ വീഡിയോക്ക് ഒരു പോസിറ്റീവ് എനെർജി.

  • @sreekalasanthosh2769
    @sreekalasanthosh2769 Před 2 lety

    You got one more nice friend 😄🥳

  • @UQBENZYT
    @UQBENZYT Před 2 lety

    Hi bro big fan ella vediosum njan kanarund

  • @abdullaparis4808
    @abdullaparis4808 Před 2 lety +1

    നല്ല വ്ലോഗർ ❤എനിക്ക് ഒരുപാട് ഇഷ്ടായി 😍😍... എല്ലാ വ്ലോഗും കാണാറുണ്ട് 🔥🔥🔥🔥🔥

  • @Kenjisolo19
    @Kenjisolo19 Před 2 lety +4

    Take care 😊♥️

  • @ambilikrishnan2718
    @ambilikrishnan2718 Před 2 lety +2

    Love you da yaseen ❤

  • @kattikombanilovemyindia4413

    ബ്രോ അഭിനന്ദനങ്ങൾ💐വേൾഡ് ഫെയ്മസ്. ഇന്തോനേഷ്യ ട്രം കവറിസ്റ്റ് നൂർ അമീറസായിറയെ. ക്കാണുമോ ? bro

  • @gdsbossgaming7449
    @gdsbossgaming7449 Před 2 lety

    Love from wayanad

  • @sharafuat44
    @sharafuat44 Před 2 lety

    യാസീൻ പൊളിക് മുത്തേ

  • @lalypaul9609
    @lalypaul9609 Před 2 lety +1

    Sundarikalumayanallo ennum yaseene 🤣🤣👍👍

  • @georgemenachery9942
    @georgemenachery9942 Před 2 lety +4

    അവളുടെ ഉദ്ദേശം നടത്തി കൊടുത്തേ ഇക്ക...... ഒന്നും പറഞ്ഞില്ലല്ലോ ഇക്ക..... ?

  • @ranjithmenon8625
    @ranjithmenon8625 Před 2 lety +52

    വീഡിയോ ചെറുത് വലുതോ പ്രശ്നമല്ല, ഇങ്ങനത്തെ ക്യാപ്ഷൻ ഒഴിയ്ക്കികുടെ മോനെ yaseene. All the best n take care

    • @sreejithc9899
      @sreejithc9899 Před 2 lety +7

      ivante veetile pennungalude pic eduth ingane thumbnail koduthal engane irikkum?

    • @YathraWide
      @YathraWide Před 2 lety

      @@sreejithc9899 സാരല്ല അളിയാ വിട്ട് കളാ

  • @Kennyg62464
    @Kennyg62464 Před 2 lety +1

    😟🥰🥰...........അതാണ് .........❤❤😘😘

  • @suryabn8416
    @suryabn8416 Před 2 lety

    Yassii 😍Fayii 😍
    Bali pidichupoyello😋😍👍👍👍

  • @rafeekedakkallil50
    @rafeekedakkallil50 Před 2 lety +2

    ❤️❤️❤️

  • @praveennair2119
    @praveennair2119 Před 2 lety +1

    👌 Decision, paisa മേടിച്ച് key കൊടുക്കൽ 👍

  • @Ayzi_looyi_vlogs
    @Ayzi_looyi_vlogs Před 2 lety +3

    ❤️❤️❤️👌

  • @anshifpvpv4611
    @anshifpvpv4611 Před 2 lety

    Enik ariya ingal nala mayavil manoramel berule🤩😅ammalk enna nala kana lle tv I'

  • @raoofk1709
    @raoofk1709 Před 2 lety

    കണ്ടിട്ട് നല്ല സുന്ദരി, നല്ല കുലീനതയും ഉണ്ട്. അഡ്രസ് വാങ്ങി വെച്ചോ. നീ കല്യാണം കഴിച്ചിട്ടില്ലെങ്കിൽ എന്ത് കൊണ്ടും അനുയോജ്യം. നിങ്ങൾ രണ്ടാളുടെ മുഖവും യോജിക്കുന്നു

  • @noora4589
    @noora4589 Před 2 lety +1

    Njn 2day munna yaseen brode video kande ipm utube edutha bronte video aa kanunne 💫

  • @dinoopn462
    @dinoopn462 Před 2 lety

    Nigalku ini orumichu angotu yathra cheythukoode😎🤩

  • @nichus8545
    @nichus8545 Před rokem

    Keep going bro. You have a good future😊👌👌👍👍

  • @iluazad
    @iluazad Před 2 lety +2

    അടുത്തത് ഹാരിസ് ഇക്കാന്റെ കൂടെ അല്ലേ surprise 😀😜😜😜😜😀😀

  • @afroosworld208
    @afroosworld208 Před 2 lety

    തമ്പനിൽ ഒരു രക്ഷയും ഇല്ല 😜😜

  • @sreeharimanoj85
    @sreeharimanoj85 Před 2 lety

    Welcome to malesia kollalabur

  • @jithprince733
    @jithprince733 Před 2 lety

    ice cream vandi 💕💞

  • @rajannarayanan2759
    @rajannarayanan2759 Před 2 lety

    Very good Thanku

  • @aniljohn3080
    @aniljohn3080 Před rokem

    യാസീൺഭായ് സൂപ്പർ

  • @sayid2336
    @sayid2336 Před 2 lety +4

    10:05 yaseenee 😂😂😂😛😁

  • @fiiiidha
    @fiiiidha Před 2 lety +32

    Loved it 😂❤️

  • @rajukrishnan6752
    @rajukrishnan6752 Před 2 lety

    ഹായ് യാസീൻ....
    എല്ലാം നല്ലതിന്....

  • @fathimamaha9554
    @fathimamaha9554 Před 2 lety

    വെളുത്തുള്ളി ചുട്ടത്,barbiqu കഴിക്കൂ.
    കുത്തികുതി ചുമക്കുന്നത് വിരക്കേട് ആയിരിക്കും. ഉള്ള ഹോട്ടൽ ഫുഡ് അല്ലേ തട്ടുന്നത്. ഇവിടെ അറബികൾ ഗ്രാമ്പൂ കറുവാപ്പട്ട തിളപ്പിച്ച് ഒരു ചായ പോലെ കുടിക്കും. വയറ്റിൽ കേട് മാറാൻ.just try. Be healthy. All the best 👍

  • @ha_n_gu_l7365
    @ha_n_gu_l7365 Před 2 lety +7

    Waiting for your surprise 💞💞❤️

  • @globetrotter986
    @globetrotter986 Před 2 lety

    Well. He learnt to eat anything ... Available local.

  • @divyamol5154
    @divyamol5154 Před 2 lety

    Ikka polichu muthe

  • @rajasekharanpb2217
    @rajasekharanpb2217 Před 2 lety +2

    HAI 🙏❤️🌹🙏

  • @bappubappum8255
    @bappubappum8255 Před 2 lety

    ആ.. ഇയ്യ് ലാസ്‌റ്റ് മീശ പിരിച്ചപ്പോൾ തീർന്നു എല്ലാം
    😂

  • @shabishafi2759
    @shabishafi2759 Před 2 lety

    Alla innippo yassee ini inthonrshyayil ninn penn ketto 🤩🤩🤩🤩🤩🤩👍🏻