Toughest part is leaving her | Thara Kalyan | Sowbhagya Venkitesh | Arjun Somasekhar

Sdílet
Vložit
  • čas přidán 26. 08. 2024
  • Background music credits ‪@bankofsoundsNCS‬ and ‪@ar_beats3987‬

Komentáře • 546

  • @nazarinak2195
    @nazarinak2195 Před rokem +464

    അമ്മ കരയുന്നത് കണ്ടപ്പോൾ സങ്കടം വന്നു കണ്ണു നിറഞ്ഞു മക്കൾ എത്ര വളർന്നാലും അമ്മമാർക്ക് അവർ ഒരു കൊച്ചു കുഞ്ഞാണ് 😍😍😍😍😍nice video 😍😍😍❤️❤️❤️

  • @jayalakshmisoman4527
    @jayalakshmisoman4527 Před rokem +59

    അമ്മ കരയുന്നതു കണ്ടപ്പോൾ എനിയ്ക്കും സങ്കടം വന്നു .പിന്നെ മോൾ ഇത്ര അടടുത്ത് ഉള്ളത് കൊണ്ട് ഓടി എത്താമല്ലോ. അത് തന്നെ ഭയങ്കര ആശ്വാസം
    God bless you Dears 🙏❤

  • @soumyashibu4413
    @soumyashibu4413 Před rokem +39

    വല്ലാത്ത വിഷമം തോന്നുന്നു ഇത് കണ്ടപ്പോൾ സൗഭാഗ്യ എത്ര ഭാഗ്യം ചെയ്ത ഒരാളാണ് ഇതുപോലെ ഒരു അമ്മയെ കിട്ടി അതിലുപരി അമ്മയും മകനും തമ്മിലുള്ള സ്നേഹം കാണുമ്പോൾ സന്തോഷം തോന്നുന്നു. എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സൗഭാഗ്യയെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് കേട്ടോ love you 🥰🥰🥰🥰

  • @resmirajesh9367
    @resmirajesh9367 Před rokem +26

    അമ്മ കരയുന്ന കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. എനിക്കും വീട്ടിൽ പോയിട്ട് തിരിച്ചു വരുമ്പോൾ വല്ലാത്ത സങ്കടം ആണ്... അമ്മയെ ഒരുപാട് മിസ്സ്‌ ചെയ്യും

  • @singleboban7926
    @singleboban7926 Před rokem +194

    യഥാർത്ഥ ജീവിതം ❤️ ഒരുപാട് ഒരുപാട് ഇഷ്ട്ടം ❤️നല്ല നന്മകൾ നിറഞ്ഞ കുടുംബം 🙏

  • @Lima3578user
    @Lima3578user Před rokem +33

    Sudapoo should participate in cutest baby in youtube 👸 she is a sure winner. Amma karanjapo sangadam aye. God bless this loving family

  • @holyboldrin5792
    @holyboldrin5792 Před rokem +75

    മനസ്സും കണ്ണും നിറഞ്ഞു എന്നും ഇങ്ങനെ സ്നേഹവും സന്തോഷവും നിറഞ്ഞു നിൽക്കട്ടെ അമ്മ ഒറ്റയ്ക്കായതു കണ്ടപ്പോൾ ഒരു വിഷമം ദൈവാനുഗ്രഹം എന്നും എല്ലാവരുടേയും കൂടെ ഉണ്ടാകട്ടെ

  • @Bee-km1ye
    @Bee-km1ye Před rokem +13

    Such a blessed mother... And its great to see ur husbands love and care to ur mother..
    sudarshana is such a adorable cute baby 😍

  • @fabulousdayswithlubnaasif8398

    വല്ലാത്തൊരു അവസ്ഥ .. ഇത്‌ കണ്ടും കേട്ടും കണ്ണ് നനയാത്തവർ ആരും ഉണ്ടാകില്ല..ഓരോരുത്തർക്കും ഓരോ തരത്തിലുള്ള പരീക്ഷണങ്ങൾ ..ഈ സമയം അകാലത്തിൽ പൊലിഞ്ഞു പോയ എന്റെ ഉമ്മയേം ഉപ്പയെം എനിക്ക് മിസ് ചെയ്യുന്നു 😢😢....

  • @pavithrarajan2854
    @pavithrarajan2854 Před rokem +5

    Every mom and married daughter can relate this situation... Especially single daughters... Really love this family

  • @ajeenachinju6186
    @ajeenachinju6186 Před rokem +154

    കരയുന്ന കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി. സൗഭാഗ്യയുടെ സൗഭാഗ്യം ആണ് ഈ അമ്മ. എനിക്കും ഇതുപോലെ ഒരമ്മയെ കിട്ടിയിരുന്നെങ്കിൽ അമ്മ ഉണ്ട് പക്ഷെ ഒരുസ്നേഹവും ഇല്ല ഞങ്ങളുടെ അമ്മക്ക് ഒരു മക്കളോടും.

    • @garuda8295
      @garuda8295 Před rokem

      Athenthaaa angane

    • @SS-wu2ej
      @SS-wu2ej Před rokem +13

      90 vayassulla ente ammakku Njan ippozhum kunjaanu.Ella joliyilum ente koode koodum enikku rest kooduthal kittanayi.Pakshe ente acchaneppole snehikkan aarkkum pattilla,njan kalyanam kazhiyunna vare madiyil irunnu coffee kudikkumayirunnu.Athu pole oru bharthavineyum avar kandu pidichu thannu.Ellavareyum snehikkanum sahayikkanum pullikkaran munpil aanu😍🥰

    • @natikadr.ks.kavitha4035
      @natikadr.ks.kavitha4035 Před rokem

      Yenthu patti dear

    • @azamnavasazam7392
      @azamnavasazam7392 Před rokem

      @@SS-wu2ej o

    • @arszz7080
      @arszz7080 Před rokem +1

      @@SS-wu2ej എന്നും അങ്ങനെ തന്നെയാവട്ടെ 😍😍

  • @shabisaudath9105
    @shabisaudath9105 Před rokem +16

    Video kandappol sandhoshavum vishamavum vannu. Lokath ammayk pakaram vekkan arumilla. Nagalude ellavarudeyum ammamark nalla arogyavum 120 vayasuvare ayusum god neetti kodukumarakatte Aameen🤲🏻

  • @reejaroji3621
    @reejaroji3621 Před rokem +20

    Nobody can replace mother place... God bless you dear

  • @mehru6800
    @mehru6800 Před rokem +45

    ഇ ഭൂമിയിൽ വിലമതിക്കാൻ പറ്റാത്തത് ഒന്നേ ഉള്ളു 'അമ്മ 😍.

  • @sanjay-gt5tc
    @sanjay-gt5tc Před rokem +45

    മക്കളെ വിട്ടു നിൽക്കുന്ന അമ്മ മാർക്ക് എല്ലാം അങ്ങനെ തന്നെ ആണ് അവർ കുറച്ചു ദിവസത്തേക്ക് ആണെകിൽ പോലും പിരിയുമ്പോൾ സങ്കടം സഹിക്കാൻ പറ്റില്ല 😭😭😭

  • @rajanivinod8574
    @rajanivinod8574 Před rokem +18

    Blessed family.. കണ്ണ് തട്ടാതിരിക്കട്ടെ... ❤️❤️
    കരയിപ്പിച്ചു കളഞ്ഞല്ലോ mam... ❤️❤️love you all❤️❤️

  • @shymolsuni2287
    @shymolsuni2287 Před rokem +98

    സൗഭാഗ്യക്ക് അമ്മ ആ പേര് തന്നെ നൽകിയത് അമ്മയുടെ ജീവിതത്തിലും, സൗഭാഗ്യയുടെ ജീവിതത്തിലും അന്വർഥമായി...❤❤

  • @aadhiisworld9430
    @aadhiisworld9430 Před rokem +10

    എൻ്റെ കണ്ണ് നിറഞ്ഞുപോയി. പെൺമക്കൾ ഉള്ള അമ്മമാർ ഇങ്ങനെയാണ്. വീട്ടിൽ വന്നുപോവുമ്പോൾ അമ്മയുടെ സങ്കടം കാണാനാണ് വല്ലാത്ത സങ്കടം 😓😓

  • @prnmb
    @prnmb Před rokem +45

    When I saw this video,i also cried alongwith mother where I could resonate
    my life.No matter how big our children grow mothers always feel them as kids
    ❤️🌹🙏🙌

  • @vipina.vviswanathan1268
    @vipina.vviswanathan1268 Před rokem +38

    എന്റെ അമ്മയും ഇതു പോലെയാ എന്നും പോയിട്ടു വരുമ്പോൾ ഞാനും അമ്മയും കരയും. അമ്മ കരയുന്നത് കണ്ടപ്പോൾ ഞാൻ കരഞ്ഞുപോയി..

  • @ashworldz4219
    @ashworldz4219 Před rokem +2

    2 gem in youtube 😍 soubhagya and pearle maney😍😍

  • @renjithashyam9257
    @renjithashyam9257 Před rokem +135

    താരാ ആന്റി കരയുന്നത് കണ്ടപ്പോ എനിക്ക് എന്റെ അമ്മേ ഓർമ്മ വന്നു, അച്ഛൻ മരിച്ചതിനു ശേഷം അമ്മ ഒറ്റക്ക് ആണ് വീട്ടിൽ, ഞാനും കുഞ്ഞും അമ്മയുടെ കൂടെ കുറച്ചു ഡേയ്‌സ് നിന്ന് തിരിച്ചു പോകുമ്പോൾ അമ്മ ഇതുപോലെ കരയും,

  • @geethats4525
    @geethats4525 Před rokem +5

    Kurachu divasathinu ammaye thanichhakkenda. May god bless her. What u r saying is exactly true because all daughters are worried about their mothers

  • @shahanaz4m
    @shahanaz4m Před rokem +6

    It was so touching when teacher cried......kids are eagerly waiting to see her back in dance class .with prayers

  • @sujathamenon7144
    @sujathamenon7144 Před rokem +1

    Iam also like your mother sowkuttyyyy. My eyes also filled along with your mother because when my daughter and my little kids say bye after stay with me i can't bear that. Anyway we can face everything as it comes. God bless you
    .

  • @vinithaprasad1742
    @vinithaprasad1742 Před rokem +14

    You are so real that's what making you Unique! Keep going dear, God bless you 🥰,🙏

  • @mubeenacc7880
    @mubeenacc7880 Před rokem +1

    Amma karayunnath kandappo ente kannu niranju poi...njan ente ummane orthu poi..amma sneham adh vallathoru paranju ariyikkan kaiyyatha oru feel aan..soubhagya is soo lucky...love u both..love ur family..❤️😍😘

  • @rehanabdulla2666
    @rehanabdulla2666 Před rokem +25

    സ്വന്തം വീട്ടിൽ വന്ന് നിന്ന് തിരിച്ചു പോകുമ്പോ നെഞ്ചിനകത്ത്‌ ഒരു പിടച്ചിലാ

  • @krishnanjanacb1298
    @krishnanjanacb1298 Před rokem +3

    "Amma" ee vakkinu pakaram vaykan sherikkum vere vaakkukal illa enn parayunnathe sherikkum Sathyam thanneyanu...Njnum nta Ammaye eppozhum miss cheyyum...love u amma...karayunnath kandapol njnum karanjupoyi...such loving nd caring Amma....Ennum ee Familyk nallath maathram varate..with lots of love 💘

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 Před rokem +31

    എന്താ നല്ലൊരു മകൾ ഒരു മഹാലക്ഷ്മി തന്നെ ❤️❤️❤️

  • @anaghababu6453
    @anaghababu6453 Před rokem +91

    കരയിപ്പിച്ചു കളഞ്ഞല്ലോ അമ്മേ ❤️😘

  • @Sneha-vk7nb
    @Sneha-vk7nb Před rokem +2

    My mother is also like this. She is having varicose vein in her leg. Yet she wants to make a full sadya like preparation whenever I visit her. Ethra vazhakku paranjalum mummy kelkilla. Evening aavumbolekkum leg muzhuvan swelling aavum. But yet ,she will be so happy to be with me n children. Nalla ammamar avarude makkalude bhagyam aanu. Avar jeevanode irikkumbol avare orupadu thirichu snehikkuka.
    Soubhagya...love you so much dear. And i pray ,little Sudarshana will grow up like you...🥰🥰

  • @anitham3629
    @anitham3629 Před rokem +13

    നിങ്ങളുടെ കുടുംബം വളരെ വളരെ ഇഷ്ടമാണ്. മോള് പോകുമ്പോൾ അമ്മ കരയുന്നത് കണ്ട് വല്യ സങ്കടമായി. കുഞ്ഞു വാവക്ക് ചക്കര ഉമ്മ.

    • @youhub607
      @youhub607 Před rokem

      czcams.com/users/shortsyO6gW6pG9R8?feature=share

  • @jayasuresh7279
    @jayasuresh7279 Před rokem +28

    അമ്മ അത് വല്ലാത്തൊരു വികാരം ആണ്. എല്ലാവരും അമ്മയെ കട്ടക്ക് സ്നേഹിച്ചോളൂ... അമ്മയുടെ മഹത്വം അറിയാൻ അവർ ഇല്ലാതാകുന്നത് വരെ കാത്തിരിക്കല്ലേ.. 🙏🙏🙏🙏💕🏵️🌸

  • @dhanish1525
    @dhanish1525 Před rokem +39

    അമ്മക്ക് സർജറി കഴിഞ്ഞിട്ട് കുറച്ചു ദിവസമല്ലേ ആയുള്ളൂ. ഇപ്പോളെ ഒറ്റക്കാക്കി പോകണ്ടായിരുന്നു സൗകുട്ടി 😔. അമ്മമാർക്ക് സുഖമില്ലാത്തപ്പോളല്ലേ നമ്മൾ കൂടെ നിൽക്കേണ്ടത്. ശെരിക്കും ഞാൻ കരഞ്ഞു പോയി. എന്തിനാ അമ്മ ഒറ്റക്ക് നില്കുന്നത്. എല്ലാർക്കും ഒരുമിച്ചു നിന്നൂടെ

  • @ashidaj9646
    @ashidaj9646 Před rokem +9

    Its realy hard to say bye, പ്രവാസികൾ ആയ ഞങ്ങളെ കുറിച്ച് ഓർത്തു നോക്കു... കൊറോണ timil എന്നോടൊപ്പം ഉണ്ടായിരുന്നു my mom, ഇപ്പൊ one year ആയി നാട്ടിലോട്ട് പോയിട്ട്.... യാത്ര പറയുമ്പോ സത്യം എനിക്ക് തല കറക്കം വരും... പിന്നേ one week ശോകം ആണ്...

  • @jeenaanil3140
    @jeenaanil3140 Před rokem +55

    ആര് കരഞ്ഞാലും ഒപ്പം കരയുന്ന ഞാൻ... ഇന്ന് അമ്മ കരയുന്നത് കണ്ടപ്പോൾ ശെരിക്കും സങ്കടം ആയി ട്ടാ 🥰🥰

    • @geethack5949
      @geethack5949 Před rokem +1

      ഞാനും 😢❤

    • @youhub607
      @youhub607 Před rokem

      czcams.com/users/shortsyO6gW6pG9R8?feature=share

  • @pluvi1331
    @pluvi1331 Před rokem +2

    Ariyathe kannu niranjupoy chechi.... Sentimentall😘🤩🤩🤩

  • @Anju_Theiconic17
    @Anju_Theiconic17 Před rokem +1

    Oh my god.. Sou bhagyafull ithu vareyum post cheithathil manasu feel cheitha oru video anu ithu.. Thara chechy stay happy stay healthy. Njagade prardhana kude und.. Love you all

  • @aparnaj6422
    @aparnaj6422 Před rokem +20

    Can't hold on my tears. Lots of luv❤️

  • @sarigathomas6681
    @sarigathomas6681 Před rokem +6

    Very true ,i was thinking of my Amma,really tears came out,no words,same situation for all of us who are married and go away from them 😭😭😭😭nothing to say even they miss grandkids also ,as u told Ammas are always like that so caring and loving love u all prayers 🥰🥰🥰🥰🥰hugs so cute video 🥰🥰🥰🥰🥰

  • @anjubabu1382
    @anjubabu1382 Před rokem +5

    Appozhum pennkuttigalku ammamaru nalla best frd ayirrikanam🥰🥰.. Enthum appozhum thurannu parayan ulla oru freedom undayirrikanm...

  • @aamusvsfamily
    @aamusvsfamily Před rokem +5

    Aa Ammade Bhaagyamaa Inganeyoru Molum Marumonum Athinekkaal Valiya Bhaagyamaa Nammude Kochu Baby😊😊😊

  • @vijayanair3537
    @vijayanair3537 Před rokem +21

    എല്ലാവരും ഒന്നിച്ചു താമസിച്ചാലോ എന്തു രസമാവും കുട്ട്യേയ്

  • @remyaharish7227
    @remyaharish7227 Před rokem +1

    Ellla ammamarkkum thamburan ayurarogyangal kodukkatte Amma 😘😘😘

  • @Kanmani0604
    @Kanmani0604 Před rokem +3

    ഞാനിതുകണ്ടു ഒരുപാട് കരഞ്ഞു😥😥😥😥😥...പാവം അമ്മ 😥🥰😘😘😘😘😘...പറ്റുമെങ്കിൽ കുറച്ച് ദിവസം കൂടി അമ്മേടൊപ്പം നിൽക്കൂ സൗഭാഗ്യ 🙏...താരചേച്ചി ഒന്ന് ok ആകും വരെ 😥... നിങ്ങൾ ഇടക്കിടക്ക് പോകുമെന്നറിയാം,എങ്കിലും ഇത് കണ്ടപ്പോൾ എന്തോ നമ്മുടമ്മമാർ കരയുമ്പോൾ സഹിക്കൂല്ലലോ നമുക്ക്...

  • @prasannap9150
    @prasannap9150 Před rokem +1

    Mother's love unconditional love❤️❤️❤️

  • @nisaaju7199
    @nisaaju7199 Před rokem +2

    Amma karanjappo njanum karanjupoyi.. Paavathinu ithra dhivasam pain undayirunnenkilum ningal undayirunnathukond nalla sandhosham aayirunnirikkanam. So sad

  • @shilusali8056
    @shilusali8056 Před rokem +4

    എന്റെ ഉമ്മയും ഇതുപോലെ ആണ് ഭർത്താവിന്റെ വീട്ടിലേക്ക് പോവുന്ന ദിവസം ഉമ്മാക്ക് കരച്ചിൽ ആണ് ente babyene aan ummakk കൂടുതൽ missing♥️🥰

  • @gayathrivijayan4137
    @gayathrivijayan4137 Před rokem

    Thara ma'm we r all love u.. Heart touching moment....

  • @shirin3751
    @shirin3751 Před rokem +2

    Ummane aanu etttom isttam..... Ennal time kityal ullilulla deshyokke ummade adth theerkkum,oru stress relief 😜.But avrkku nammalem ariyam nammalkku avrem. Enikku oru kunju aayapol aa oru bond ethra strong aayrnnu ennu manassilakunnu.

  • @aaliyasworld4601
    @aaliyasworld4601 Před rokem +3

    Perfect mother's both of you

  • @sreedevis590
    @sreedevis590 Před rokem +3

    Don't cry amma..... god bless your family🙏always

  • @jaseelaashraf7723
    @jaseelaashraf7723 Před rokem +2

    Sudarshana moluuu sundarii mashallah,😘😘😘😘😘😘😘

  • @raajijoseph5204
    @raajijoseph5204 Před rokem +3

    What u said about Amma is right 👍 Keep loving ur mom..n enjoy every moment with her...I miss my Mamma ..This was such an emotional video ..Love u sudhu baby

  • @suchitranair4207
    @suchitranair4207 Před rokem +1

    Very beautiful video....enjoyed watching it and also felt sad seeing ur mom...all mom's r like this

  • @anniegeorge5085
    @anniegeorge5085 Před rokem +4

    ഒരു അമ്മയുടെ സ്നേഹം 💕💕നന്നായി ഫീൽ ചെയ്തു. ഈ സ്നേഹം എന്നു നിലനിൽക്കട്ടെ GoD Blessing family 💕💕💕💕

  • @togetherforever1541
    @togetherforever1541 Před rokem +1

    Sudarshana baby sooo cute love uuuuu🥰😘😘

  • @snehachandran1988
    @snehachandran1988 Před rokem +3

    You said it right 👍👍👍. Sudapoo 😘 i cried too sudapoo and amma2 bond 💕💟💟💟

  • @ashasahadevan4933
    @ashasahadevan4933 Před rokem +1

    Really Heart touching🥰

  • @afnasappu4281
    @afnasappu4281 Před rokem +1

    Soubagya nigalu baagyam cheyidha kuttiya igane oru ammaye kittiyadhill nigale ee vlog start cheyidhappoya nigale patti kuduthal ariyan pattiyadh. Wonderful family thara aunty vegam sugam aavatte love uu kochu baby soubagya nigale vlog enik orupaad ishttama nja eppozum nigale vlog thanne kand kondirikkum iam big fan of u ❤️❤️❤️❤️❤️

  • @kripakrishnan8782
    @kripakrishnan8782 Před rokem +3

    love enthannu ennu nigale kandal padikkan pattum.lovr u so much amma😍😍

  • @binutpunnoose1968
    @binutpunnoose1968 Před rokem +1

    Sarikkum karanju ......ammayillatha enikku ....ithu kandappol karanju ....
    Appanum ammayum illlatga vedana ...athu anubhavichavarkkariyam ...
    Saubhagya u are lucky to have such wonderful gift that is ur amma ..

  • @soumyarineesh1833
    @soumyarineesh1833 Před rokem +1

    Superb sowbhagya 👍👍❤️

  • @amruthasumesh9485
    @amruthasumesh9485 Před rokem +1

    Mis u Tara amma....karayalla....love u so much

  • @nishavijayan94
    @nishavijayan94 Před rokem +4

    Sudappude നോട്ടം സൂപ്പര്‍ താര ചേച്ചി caranjappol വിഷമം തോന്നി 🥰🥰🥰🥰

  • @vaigascutelilworld7898

    Thara ma'am karayunnathu kandapo enteyum kannu niraju. Arjun ma'amine cherthu pidichille athu kandapo valare santhosham thonni. 😊🙏epolum ellarum ithu pole happy ayitiriku. 😍

  • @shajipv782
    @shajipv782 Před rokem +1

    sudhappu chirikudukka kanumbol positivity.eppozhum video idane. ❤️❤️❤️❤️❤️

  • @sheethalthal2128
    @sheethalthal2128 Před rokem +1

    ഈ വീഡിയോ കാണുമ്പോൾ ഞാൻ എന്റെ വീട്ടിലാണുള്ളത് നാളെ തിരിച്ച് hussന്റെ വീട്ടിലേക്കു പോകണം njaan പോകുമ്പോൾ അമ്മയുടെ കണ്ണ് എന്നും നിറഞ്ഞിരിക്കു അത് കാണുമ്പോൾ മനസിലൊരു വല്ലാത്ത വേദനയാണ് അമ്മമാർക്ക് മക്കൾ എത്ര വലുതായാലും അവര് കഴിഞ്ഞേ മറ്റെന്തുമുള്ളു എന്റെ പൊന്നമ്മയ്ക്ക് ഒരായിരം ഉമ്മ

  • @vidyavp2659
    @vidyavp2659 Před rokem +1

    അമ്മ കരയുന്നത് കണ്ടപ്പോൾ ഒരുപാട് സങ്കടമായി, അറിയാതെ കണ്ണുനിറഞ്ഞുപോയി

  • @rajeenabasheer4299
    @rajeenabasheer4299 Před rokem +2

    soubhaghya യെയും കുടുംബത്തെയും ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഒരാളാണ് ഞാൻ പക്ഷേ കമ്ൻറിടാറില്ല
    ഇന്ന് പക്ഷേ അമ്മയുടെ സങ്കടം കണ്ടപ്പോൾ വല്ലാതെ വേദനിച്ചു

  • @Saibaba_21
    @Saibaba_21 Před rokem

    Video kandu othiri sangadam thonni....Enthinaanu inganae moonu perum ottaikku thaamasichu sangada pedunnunathu...Ellaarum koodi oru kuda keezhilil jeevichaal ethra manoharamaagum jeevitham....Ee sangadangal okkae maatti vechu ethra santhoshathodae jeevikaam...Jeevitham onnae ollu...adhu maximum enjoy cheythu jeevikanam...Ippol nashtapeduthunna santhosham namukku thirichu kittillaa...So enjoy your life with Amma & Ammooma...

  • @vaishnap4812
    @vaishnap4812 Před rokem +3

    ഹായ് സൗഭാഗ്യ.... സൗഭാഗ്യയുടെ എല്ലാ വ്ലോഗ്സും സൂപ്പർ ആണ്...ആദ്യം ഒന്നും ഞാൻ വീഡിയോസ് കാണാറില്ലായിരുന്നു... അമ്മയെ bride ലൂക്കിൽ മേക്കപ്പ് cheytha വീഡിയോ മുതൽ ആണ് കണ്ട് തുടങ്ങിയത്... ആ വീഡിയോയിൽ ലാസ്റ്റ് സൗഭാഗ്യയെ കുറിച്ച് അമ്മ പറയുന്ന വാക്കുകൾ കേട്ട് സത്യത്തിൽസന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി.... 😊ഈ വീഡിയോ യിൽ അമ്മ വീട്ടിൽ രാവിലെ വച്ച ശ്ലോകം ഏത് ആണ്.? റിപ്ലൈ തരണേ..

  • @chandrika83
    @chandrika83 Před rokem +3

    Love this beautiful family. Always stay blessed darlings😍🥰😘

  • @mohitha2403
    @mohitha2403 Před rokem +1

    Lots of love dr thara kalyan.. I too want a mother like you♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @titangamingal8854
    @titangamingal8854 Před rokem

    Amma karayunad kandapol njanum karanh poyi,,😢 your Lucky.... Enghane oru ammaye kittiyadil.God bless your family,😍

  • @thasninowfal7830
    @thasninowfal7830 Před rokem

    Ee vedio kandapol enikke ente ummaye aane orma vannathe.
    Nanum ente kunjungalum jeevanarnu ummak.
    Nan veetylne porumbol umma karayavum,nanum....
    I really miss my umma......
    Enikke kanan pattatha lokathekke ummane Allah konndupoyi.......

  • @lathasoman5664
    @lathasoman5664 Před rokem

    Motherly Love and affection was too 😍 cute. Love you darling 😘

  • @afracreations2165
    @afracreations2165 Před rokem +1

    Ammayude സ്നേഹം കണ്ടപ്പോൾഎന്റെ ഉമ്മയെ miss ചെയ്തു 🤲🤲🤲🤲

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 Před rokem +7

    താര ജി ഞങ്ങളെ കരയിച്ചു കളഞ്ഞല്ലോ...... ഈ മകൾ ഒരു നിധി തന്നെയാ

  • @Unnikannan63
    @Unnikannan63 Před rokem +9

    Enthina Ellaarum ingane ottakku nilkkunnathu ( ellarum orumichu ninnaal enthu rasama ❤

  • @user-ef9yk8tn9r
    @user-ef9yk8tn9r Před rokem +15

    കുഞ്ഞു വാവയ്ക് എന്റെ വക ഒരു ഉമ്മ കൊടുക്കാവോ ആ കുഞ്ഞാവയെ എടുക്കാൻ കൊതിയാവുന്നു 😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @karthianil9942
    @karthianil9942 Před rokem

    Super moleee....sowbhagya......love u daa

  • @jishatk1765
    @jishatk1765 Před rokem

    Ella videos kanarundu. Ammaku vegem sugamavum. Sudappu 😘😘 kannante ella Anugrahavum koodeyundavum.👍👍

  • @dhanaasree.g.s2.d930
    @dhanaasree.g.s2.d930 Před rokem +1

    ഇതൊക്കെ കാണുമ്പോ ഞാൻ എന്റെ വീട്ടിൽ ചെന്ന് നിന്നിട്ട് തിരികെ വരുമ്പോഴുള്ള കാര്യങ്ങളൊക്കെ ഓർമ വന്നുപോകുന്നു..... അമ്മയേക്കാളും കരഞ്ഞു പോകുന്നത് അച്ഛനാണ്... കുറച്ച് ദിവസം എടുക്കും എനിക്കും അതിന്റെ ഹാങ്ങോവർ മാറാൻ.... വല്ലാത്തൊരു അവസ്ഥയാണ്

  • @aswathynandha3461
    @aswathynandha3461 Před rokem

    ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ട്ടമായ വീഡിയോ.❤️❤️

  • @aryaaadyaworld5057
    @aryaaadyaworld5057 Před rokem

    Amma karayunnathu kandappol sangadam aayi .vavakutty 😍😘

  • @apranabiju5518
    @apranabiju5518 Před rokem

    അമ്മ കരയുന്നത് കണ്ടപ്പോ സങ്കടം വന്നു 😔, പിന്നെ ഒരുപാട് ഇഷ്ടം ആയി ഈ വീഡിയോ.... വാവ ചേച്ചീനെ പോലെ തന്നെ,,, ഡോഗ്സ് 👍👍👍,,, അടുത്ത വീഡിയോക് വെയ്റ്റിങ് ആണറ്റോ 🥰,,

  • @sinivinosh6881
    @sinivinosh6881 Před rokem +1

    Chettante mole swatham mole pole sowbagya anikku orupadu eshttamanu

  • @varshapaulson1467
    @varshapaulson1467 Před rokem

    Thara mam..... othiri eshtam.......

  • @shahinanasir55
    @shahinanasir55 Před rokem

    Nice video dear...u r real..no drama and tharaji..also super

  • @sunandabhat7629
    @sunandabhat7629 Před rokem

    എന്റെയും അവസ്ഥ ഇതു തന്നെ, എന്തു ചെയ്യാം ജീവിതമാണല്ലോ, ധൈരൃമായി face ചെയ്യുക.ദൈവം കൂടെയുണ്ട്. എല്ലാം നന്നായിവരും താര.

  • @swapnarajeev7078
    @swapnarajeev7078 Před rokem +1

    താരാ മ്മ ചിരിക്കുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം. എന്നെ കരയിച്ചു🥰

  • @ambilysreedhar1589
    @ambilysreedhar1589 Před rokem

    Loneliness entho ottum sahikkan pattilla😥 Ningalude ,oru pakshe santhosham tharunna ellam njan subscribe cheyyum. Oru caringum kittatha nissahayavastha..ellamundu ,onnumillathapole . Tharajiye othiri ishtam.. activayi varatte..

  • @safnithaAshraf
    @safnithaAshraf Před rokem +2

    Ammayude sneham ❤️🥰😘

  • @veenan8484
    @veenan8484 Před rokem

    Ur Amma z 2 gud always love ur Amma wn she cried I feel bad nd started crying love u Amma nd Chechi by tc God bless u always

  • @vish7229
    @vish7229 Před rokem

    Amma ellam bhedamayit veendum dance um kuttikalum ayit sugham ayi santhosham ayit irukka vendi bhagavan kitte prarthikkalam 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @maadu7364
    @maadu7364 Před rokem +1

    Vavade chiri 😍😍😍❤️ life muzuvanum sudu ingane chirikatte 😀

  • @appusaramam1759
    @appusaramam1759 Před rokem

    Ammayude sankadam kandappol vishamam vannu.kochu😍😍😘

  • @swapnarajeev7078
    @swapnarajeev7078 Před rokem +1

    എൻ്റെ അമ്മ ഇന്ന് അമ്മയുടെ വീട്ടിലേയ്ക്ക് പോയ ദിവസമാണ്, ഇന്നുതന്നെ ഇത് കണ്ടപ്പോൾ ഞാൻ വല്ലാതെ imotional ആയി പോയി.😍