Video není dostupné.
Omlouváme se.
Home Vlog | Pongal Celebrations | Full Family together | Sowbhagya Venkitesh
Vložit
- čas přidán 29. 01. 2023
- truhairandskin...
Get a FREE heater with this Tru Hair & Skin Cocoa Body Butter! Warm body butter gives you silky smooth and shiny skin. Click on the link above to grab an exclusive offer 👉🏼👉🏼
👉👉
#truhair #truhairandskin #customisedskincare #ayurvedicskincare #truhairandskinbodybutterreview
എനിക്ക് ഈ കുഞ്ഞിനെ കാണുമ്പോ എന്തോ ഒരു പോസറ്റീവ് എനർജി ഫീൽ ചെയുന്നു ❤️😘
Enikkum
Enikkum
True
അർജുൻ ചേട്ടന്റ ചേട്ടൻ സൂപ്പർ ആണ് എല്ലാരും സന്തോഷം ആയി ഇരിക്കുക പൊങ്കൽ ആശംസകൾ
ഒരുപാടു ഇഷ്ടമാണ് മോളുടെ ഓരോ വ്ലോഗും.. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
ചേച്ചി കൊച്ചുബേബിക്ക് ദൈവിക ചെയ്‌തന്യമുള്ള മുഖമാണ്,കാണുമ്പോൾ ഒരു പ്രത്യേക പോസിറ്റീവ് എനർജി ആണ്..luv u little angel🥰❣️
അനുവിന്റെയും കൊച്ചുബേബിയുടെയും ഡ്രസ്സ് അടിപൊളി ❤️❤️❤️
I felt so emotional when u initiate to teach Anu everything like her mother does. Hope you will continue this till she become independent. So happyyy...
ഒരുപാട് ഇഷ്ടം ഉള്ള ഒരു ഫാമിലി 🥰🥰ഈ സ്നേഹം എന്നും ഇത് പോലെ നിലനിൽക്കട്ടെ 🙏🏻🙏🏻🙏🏻
👌
പെട്ടെന്നു തീർന്നു പോയി !
നല്ലതായിരുന്നു
Arjun - സുധാപൂനേക്കാളും കുഞ്ഞ്
🤣🥰🥰
സൗഭാഗ്യ and ഫാമിലി എല്ലാവർക്കും നല്ലത് മാത്രം വരട്ടേ... 🙏
അനുമോൾക് സക്ക്കൂട്ടി എന്നും നല്ല ഒരു അമ്മയാകും.iam sure
Arjun chettan natural comedian anallooo😍
എന്ത് ചെയ്താലും കാണാൻ പ്രതേക ചന്തം ആണെടാ.... God bless you dears..... Lots of love....
പൊങ്കലോ പൊങ്കൽ..... ആശംസകൾ... വളരെ സന്തോഷം ഉണ്ട്... എങ്ങനെ യാണ് പൊങ്കൽ എന്നത് കാണാൻ കഴിഞ്ഞു...
കുഞ്ഞുങ്ങളുടെ ഡ്രസ്സ് അടിപൊളി.... സൂപ്പർ 😍😍😍ആയിട്ടുണ്ട്....
എനിക്ക് നിങ്ങളെ അർജുൻ ചേട്ടന്റെ ഏട്ടനെ കാണുന്പോൾ vallathe sagdam വരും അനുമോളെ നിങ്ങൾ പൊന്നു പോലെ നോക്കുണ്ട് ആ ചേട്ടാൻ പാവം ഓരോ ആളുകൾക്കും ഓരോ വിധി അന്ന് 🤲🤲
What happened
Anumolude amma elle
@@shreelatha9083 ഇല്ല കൊറോണ vannu മരിച്ചു പാവം ആ മോളെ ആ ചേട്ടനെ കാണുന്പോൾ sagdam avum അനുമോളെ സൗഭാഗ്യ അമ്മയെ പോലെ നോക്കുണ്ട് എന്നാലും പാവം
സത്യം പറഞ്ഞാൽ അർജുൻ പോലുള്ള ഒരാൾ വീട്ടിൽ ഉണ്ടെഗിൽ 👍🥰🙏
Traditional, modern , adipoli , Jolley, and above all sweet family. Keep it up 👍👍👍👍👍
Videography spr ayitund😍👌
Really a role model.....great soubhaghya 🙏🙏
ഒത്തിരി സന്തോഷം ആയി നിങ്ങളുടെ ee വ്ലോഗ് കണ്ടിട്ട് 😍😍😍😍എന്നും ഈ സ്നേഹം നില നിൽക്കട്ടെ
Best video ever.. loved it. Your initiative to celebrate pongal so well. As a housewife, woman of the family kudos to you Soubhagya.. proud of you.. ee familyyil ennum santhosham, abhivrudhi, aarogyam undavatte.. Arjun & Chettan, kuttikal ellavarum koode engane ella agoshangalum ghambeeramavatte…
സുധാപ്പൂ, അനു മോൾ 👌❤️♥️
Arjun chettante brother ne kaanumpol orupade sangadam tonnum.ete vedios kandalum aa chetane bhayankara sangadam ullapole tonnum.may be aa makkalekalum wife ne miss cheyyunate aa chetananenne thonnunnu
എല്ലാ വീഡിയോസും കാണാറുണ്ട് ഞാനും.. കമന്റ് ഒന്നും ഇട്ടിരുന്നില്ല ഇത് വരെ. പക്ഷെ ഇത് കണ്ടപ്പോൾ അത്രയ്ക്ക് ഫീൽ ചെയ്തു.. നല്ല മനസ്സുള്ള ഒരാൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന നന്മയും സ്നേഹവും നിറയെ ഉണ്ട് ഇതിൽ.. May GOD bless you and your family dear 🌹🌹🌹🌹
Vdo eduthath nannayitund😍🔥
A beautiful vlog… masha allah…how cute sudhapoo… wishing your family all the happiness…
Happy Pongal.. ningalude Ella Celebrationum adipoli aanu ❤️❤️ ningal poli aanu... lovely family ❤️❤️❤️❤️❤️ Anukkutty & Sudhapooo dress super 👌👌 😘😘 stay happy 😊🥰🥰 njangalum angane Pongal koodi 🥰🥰
എന്റെ ഫസ്റ്റ് കമന്റ്, വീഡിയോസ് കാണാറുണ്ട്, ഇന്നു ഈ വീഡിയോ കണ്ടപ്പോൾ തീർച്ചയായും കമന്റ് ചെയ്യണം എന്നു തോന്നി കാരണം ഈ ചെറിയ വാവയെയും കൊണ്ട് pongalinu വേണ്ട എല്ലാ കാര്യവും ചിട്ടയോടെ ചെയ്തു, ഒത്തിരി ഒത്തിരി സ്നേഹത്തോടെ sujatha പാലക്കാട്💖💖💖💖
Arjun Chettan brother very nice. ❤️
Anu nodu Ulla .sowbhagya yude caring kanumpppo orupadu santhosham tnonunu ....
Tradition at its best. Appreciate ur effort despite ur busy schedule. God bless u and ur family.
Arjun ettan counter adiii vera level arjun ettan uyir😘
Ore vibe ula randennam chernnal ingane irikkum🤣 ee sneham ennum nilkateee💞😍
Sudhapoo is so cute god bless her...and anu the way she is taking care of sudhapoo...motherly love...amazing...god bless ur family....
Happy family...epozhum engane happy aayittu erikatte...sudhapoo..😍
Nalla Ishtamaanu your personality ❤
Soubaghyayodulla ishtam koodivarunnu 💞...avatharanavum....
Ennum eppozhum ithupole othorumayode santhoshathode irikkan bhagavan anugrahikkatte...🥰
editing adipoli........
സൗഭാഗ്യ യോടും family യോടും ഇഷ്ടം മാത്രം love u Soubagya♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Sherikum.....very nice person soubhagya😚😚
❤🔥❤🔥🫂❤🔥❤🔥adipwoli❤🔥arjun chettante varthaanavum counterum okke pwoli💞kochu babyum anuvum cute aayittund💞
SOWBHAGYA HAPPY PONGAL ... ORUPADU ORUPADU ORUPADU ESHTTAYI ... ANUNE MOLE POLE SNEHIKKUNNATHU KANUMBOL KANNU NIRANJU ... ELLA ISWAREYVUM , NANMAYUM , SANTHOSHAVUM ENDAVAN MOOKAMBIKA DEVIYUDE ANUGRAHAM ENDAVATTE ... NIRANJA MANASODE PRARTHIKKUENDU ... LUV U SOOOOOOOOOO MUCH ...
Sowbhagya ..where did you buy that skirt and blouse for sudapoo
ഞാന്‍ ലാലിന്റെ വീടിന്റെ അടുത്താണ്. അവിടെ ജനിച്ച് വളർന്നതാ. പക്ഷേ ഈ രാജ്കുമാര്‍ ആരാന്ന് ഒരു പിടിയും കിട്ടുന്നില്ല. ഞാൻ ഇപ്പൊ നാലഞ്ചിറ മാർഇവാനിയസ് കോളേജിനടുത്താ. അവിടെയാണ് കല്യാണം കഴിച്ചു കൊണ്ട് വന്നത്..
Eniku othiri ishtamnu ivarude vlog🥰😘
Enthu nalla kuttiya soukkutti..valarthu gunam.🥰🥰🥰🥰
Video and editind superbbbb...
Chechide Ella videosum kanarund ❤️ eattavum ishtam idh pole home vlogs anutto😍😍😍chechide Ella videosum kanumbo endho oru prethiyeka idan😊😊oru Q&A cheyyo
Koche baby ya kanana Nan varunna😍😘😘😘😘
Chettanum molum eallaraum oru veettil anoo.mootha makalayi ealla kariyathilum nokkunnathine🙏...parayyan vakkukal illaaa🥰😍😘
Orupadishtato day in my life and home vlog, thara ammedem sakkuttidem😘
Mashallahh God bless you dears.. Family orupad ishtam
Oru movie kanda feel... Full positivity... Happy Pongal
👍ഇത് ഞങ്ങളെ എല്ലാ വർക്കും കാണിച്ചു തന്നതിന് thanku
Kochu baby yude dress adipoli 😍
Superb.. 😍 🥰🥰 Anukutty nd sudhapoo dress 👌👌👌 ❤️❤️❤️
സൗഭാഗ്യ വാവ മോളൂട്ടി അർജുൻ ചേട്ടൻ 👌😍
നിങ്ങളെ videos കാണുമ്പോ പ്രത്യേക സന്തോഷം മനസ്സിൽ 😍👌
Cute ❤️
Awwwie so sweet you both of you are blessed to have a wonderful baby girl Sudhapoo May God Bless You and Your family Stay safe and Stay healthy forever and ever 🤗🤗🤗😉😉😘😘😘
Your daughter is really cute "SHUBHAM" . 💕
I love this family so much🤗🤗🤗🤗🤗God Bless you Dears ❤️❤️❤️❤️❤️
T shirt nekaalum ee sari cherunhat ❤❤ suprb
While watching your videos....my heart gets filled with happiness ♥️🌈🧿.....
ഈ മനുഷ്യനെ കൊണ്ട് 😂♥️🤣അർജുൻ ചേട്ടൻ 🔥
Wow superb 😍God bless you dear ❤️
Arjun chettante brother num marriage nokarunn
Happy Pongal molu 🥰🥰
Checheee niggade vlog eeaduthaan kandhath othiri ishtaayitooo
Anumole ethra care cheyyunnu sobhagya... Nannayi valarattey makkal...
മോളെ എല്ലാം സൂപ്പർ 👌👌👌👌👌👌👌♥️♥️♥️♥️♥️🥰🥰🥰🥰
Anun ammayude sneham care kodukunnma soubagya aaan super hero
Chettande mole swantham molayi thanne oro karyangalum cheyyikkunnu. aa checheede athmavu othiri santhoshikkunnundavum.daivam anugrahikkatte
Ready ayi ready ayi neram veluthu dailogue super😂❤❤love u chechi
Sakutty chechiii sughamano kochu baby Anu dress super 🥰 ♥️♥️ Arjun chettan ishtam njagada swantham shivettan ♥️♥️🥰🥰
Happy fam❤ love you dear💕
chechide videos kanumbo manasinu nalla santhosham aanu.
I am a regular watcher of your videos really like it
Hilarious pongal ..haahaaa பொங்கல் நாள் வாழ்த்துக்கள்
Love to see all your videos 😍
Cute family. Sudhapoo, Anukutty sundarikuttikal.
Ur daughter is so cute😍
Shivettan and soubagyakutty🥰
Positive vibe channal sakkuttiiii videos channel 🥰🥰🥰🥰❤❤❤❤I like your family and mummy also
Happy pongal
Njan chechiyude Ella videosum kanarund enikk oru pad ishttan .Arjun chettan sudapoo Anu mol ettan ellareyum
Chechi nice vlog .....
😁♥️❤️🥰
Arjun chettan super comedian
Kochu cute🥰🥰👍🏻👍🏻❤❤
Happy Pongal🙏🏻✨✨✨
സൂപ്പർ ❤️
Love your family.. 🥰🥰
Sudhapoo♥♥♥♥♥♥enth cute anu♥💕💕💕
Super chechi 💖💖😍😍othiri ishtam
Cuuuuuute..With all prayers..
Kochubabye,kanumbol,kunnukrishanaypolay,thonnum,😍😍😍
എനിക്ക് നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടമാണ് ❤️❤️❤️❤️ ഒരു ഹായ് തരുമോ
arjun chettan 😍
👍❤️❤️❤️ good base you
Ammaye miss cheid
E family kku ella aiswaryangalum Bhagwan thattu ennu prarthikkunnu.Anukutty ella karyangalum padikkattu