'മറ്റ് സർക്കാർ ജീവനക്കാരുമായി പൊലീസിനെ താരതമ്യം ചെയ്യരുത്'; സി ആർ ബിജു | Kerala police | News Hour

Sdílet
Vložit
  • čas přidán 30. 06. 2024
  • നിയമനം ലഭിച്ചു കഴിഞ്ഞാൽ ട്രെയിനിംഗും കഴിഞ്ഞ ശേഷമാണ് ജോലിക്ക് കയറിയുന്നത്, മറ്റ് സർക്കാർ ജീവനക്കാരുമായി പൊലീസിനെ താരതമ്യം ചെയ്യരുത്'; സി ആർ ബിജു
    #keralapolice #keralam #keralagovernment #newsHour #keralapoliceduty #governmentStaff #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 29

  • @bavahussainajmalabdulkhade5449

    യൂണിഫോമിട്ട് പോലീസിൽ പണിയെടുക്കുന്നവനെ വിളിച്ച് ഇരുത്തി ചർച്ച നടത്തൂ ? ഇന്നുവരെ യൂണിഫോമിട്ട് പണിയെടുത്തില്ലാത്ത CR ബിജു എങ്ങനെ പോലീസിൻ്റെ ഡ്യൂട്ടി ഭാരത്തെ ക്കുറിച്ച് പറയും ?

    • @PK-xe4ji
      @PK-xe4ji Před 3 dny

      സർക്കാരിനെ പുകയ്തലാണ് ഇവന്റെയൊക്കെ പണി

  • @sonys1sonys159
    @sonys1sonys159 Před 3 dny +15

    C R ബിജു പറയുന്ന ഈ 6800 തസ്തിക പോലീസിൽ രൂപികരിച്ചതായി ആർക്കേലും എന്തേലും അറിവുണ്ടോ.. അത്രേം തസ്തിക രുപികരിച് നാട്ടിലെ ചെറുപ്പകാർക് ജോലി കൊടുത്തകൊണ്ടാവും കഴിഞ്ഞ 2മാസങ്ങൾക്കു മുൻപ് ആയിരക്കണക്കിന് യുവാക്കൾ സെക്രട്ടറിയറ്റ് നു മുന്നിൽ പോലീസ് ജോലിക്കായി കിടന്ന് തെണ്ടിയത്.. 🙏🏻🙏🏻

  • @jamesvplathodathil798
    @jamesvplathodathil798 Před 3 dny +17

    ഈ C R Biju , വാസ്തവത്തിൽ ആരുടെ ക്ഷേമത്തിന് വേണ്ടിയാണ് വർത്തമാനം പറയുന്നത് .? ഇത്രയും പ്രശ്നങ്ങൾ പോലീസ് സേനയിൽ ഉണ്ടാകുമ്പോഴും, എന്താണ് ഈ ന്യായീകരിക്കാൻ ശ്രമിക്കുന്നത് .?

  • @vishnuprakashv9798
    @vishnuprakashv9798 Před 3 dny +8

    പോലീസിൽ ഇരുന്നു കൊണ്ട് കണ്ട പാർട്ടിക്കാർക്കും പണിയെടുത്തു അതിന്റെ ഉച്ചിഷ്‌ടം തിന്ന് മേലനങ്ങി പണിയെടുക്കാതെ മറ്റുള്ളവർക് ജോലി ഭാരം കൂട്ടുന്ന ഹീനകൃത്യം അവസാനിപിയ്ക്കട്ടെ.

  • @arunkrishnan.k
    @arunkrishnan.k Před 2 dny +2

    ഒഴിവ് ഇല്ലെങ്കിൽ ദയവു ചെയ്തു പോലീസ് റിക്രൂട്ട്മെൻ്റ് നോട്ടിഫിക്കേഷൻ ഇടല്ലു.
    plz...

  • @TRAVELAUTOBYRAHULKR

    ദയവായി ആവശ്യത്തിന് നിയമനം നൽകു എല്ലാം ശെരി ആവും 💯

  • @abhilashshanmughan3770
    @abhilashshanmughan3770 Před 3 dny +7

    Association leaders have no stress and prblms inside force as they dont have to work like other police men .,.looks like this officer represents commi union his words r illogical and stupid

  • @varughesejames6522
    @varughesejames6522 Před 3 dny +2

    സർക്കാർ ഉദ്യോഗസ്ഥർ 80%പണി എടുക്കാതെ കയ്യ്ക്കൂലി വാങ്ങി ശമ്പളം മേടിക്കുന്നു പോലീസുകാർക്ക് ജോലി സമയം കൂടുതൽ ഏമാൻമാരുടെ സകാരവും

  • @skywalk007
    @skywalk007 Před 3 dny +1

    530/2019 cilivil police rank holders
    ഒന്നും മറക്കില്ല രാമാ

  • @sasidharandk7497
    @sasidharandk7497 Před 22 hodinami

    ഇപ്പോൾ ശികണ്ടിയായി പോലീസ്

  • @Terminater1
    @Terminater1 Před 3 dny +1

    അസോസിയേഷൻ ഇപ്പോഴും, പണ്ട് അവർ ട്രൗസർ മാറ്റി പാന്റ്സ് ആക്കിയ വീര കഥയും പറഞ്ഞ് ഇരിക്കുകയാണ് 😅😅അസോസിയേഷനിൽ ഉള്ള എത്രപേർ ആക്റ്റീവ് ആയി യൂണിഫോം ധരിച്ചു കേരള പോലീസിൽ പണി എടുക്കുന്നുണ്ട്?? എന്നാലല്ലേ അവർക്ക് പോലീസിന്റെ ബുദ്ധിമുട്ട് മനസ്സിലാവുള്ളു. അല്ലാതെ അലക്കിതേച്ച ഡ്രെസ്സും ഇട്ടു ഇയർ ഫോണും കഴുത്തിലിട്ടു മുതലാളിമാരായി നടക്കുന്നത് അല്പത്തരം ആണ്. അല്പത്തരം മാത്രം. K

  • @sasidharandk7497
    @sasidharandk7497 Před 22 hodinami

    എടാ ബിജു കരുണാകരൻ്റെ കാലത്ത് ആയിരുന്നു പോലീസ്

  • @lmrtalks
    @lmrtalks Před 3 dny

    ഇന്നേവരെ യൂണിഫോമിട്ട് പണിയെടുത്തിട്ടില്ലാത്ത, പാർട്ടി നേതാക്കളെ താങ്ങി നടക്കുന്ന ഒരുത്തനാണ് ഈ C R Biju.
    പോലീസുകാരന്റെ കഷ്ടപ്പാട് അറിയണമെങ്കിൽ ഡ്യൂട്ടി ചെയ്യുന്നവരോട് ചോദിക്കൂ

  • @aalimc3592
    @aalimc3592 Před 3 dny

    Thetruth

  • @syamkumar3960
    @syamkumar3960 Před 2 dny

    ഈ 1008 പേരും ലോക്കൽ സ്റ്റേഷനിൽ നിന്നും പോയവർ ആണ്.... അപ്പോൾ സ്റ്റേഷനിൽ വെക്സൻസി ഒഴിഞ്ഞു കിടക്കുന്നു...ബാക്കി ഉള്ളവർ അപ്പോൾ കട്ട പണി എടുക്കുന്നു...

  • @aliaspv3248
    @aliaspv3248 Před 3 dny +2

    അധിക തസ്തിക വനിതാ പോലീസ് മാത്രം! അവരെ മറ്റ് സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്നത് പോലെ നല്ല രീതിയിൽ ഉപയോഗിക്കുക. തോൾസഞ്ചിയും വളയും പോരല്ലോ!

  • @Sights_Bites
    @Sights_Bites Před 11 hodinami

    Anitu anoo neyoke pattalakarante nechathotte kerunee

  • @arjun8227
    @arjun8227 Před 3 dny

    ഇവർ നിലവിൽ ഉള്ള വേക്കൻയ്യേകഴിഞ്ഞും കൂടുതൽ ആളെ എടുത്തൂന്ന് എന്ന് മറ്റുള്ളവരെ ബോധിപ്പിക്ക വേണ്ടിയാ നിലവിൽ ബെറ്റലിനിലുള്ള ഉള്ള വേക്കൻസി റിപ്പോട് ചെയ്യാതെ TP പാസ്സാക്കിയത്.

  • @jabbarja3333
    @jabbarja3333 Před 3 dny +4

    നിങ്ങൾ കാമലിന്റെ അഭിപ്പ്രായം ചോക്കുന്നത് തന്നെ മോശം അവൻ ആരാ

    • @BijuAbraham-kx2qy
      @BijuAbraham-kx2qy Před 3 dny

      Useless😊😊😊😊😊😊

    • @vint22556
      @vint22556 Před 3 dny

      പിണറായിയുടെ അടിമ എത്തിയല്ലോ?

    • @gladsonjose344
      @gladsonjose344 Před 3 dny

      Camel pasha

    • @nowfalkn282
      @nowfalkn282 Před 3 dny +1

      Avan oru retired high court jude..ini ninne eth pattiyk ariyaam ennu koodi parayanam..

    • @hashirrasheed8466
      @hashirrasheed8466 Před 3 dny

      kanthappan adima vannallo....indiayile oru judge aanu...athu thanne yogyatha