'ആലത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി 29 കൊല്ലം ഇടത് സംഘടനയില്‍ പ്രവര്‍ത്തിച്ച അദ്ധ്യാപിക'

Sdílet
Vložit
  • čas přidán 2. 07. 2024
  • 'പ്രിന്‍സിപ്പലിന്റെ കാല് കൊത്തിയെടുക്കും എന്ന് എസ്എഫ്‌ഐ നേതാവ് പ്രസംഗിക്കുന്നു', ഇത് കേരളമാണോ എന്ന് വിഡി സതീശന്‍
    #Niyamasabha #Pinarayivijayan #Congress #LDF #vdsatheesan #congress #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 47

  • @nithin8905
    @nithin8905 Před 10 dny +78

    മുഖ്യമന്ത്രി ഒരിക്കലും തിരുത്തരുത്..... എന്നാലേ ബംഗാളും ത്രിപുരയും പോലെ ജനങ്ങൾ രക്ഷപെടൂ 👍

  • @ChandranK-nu9ol
    @ChandranK-nu9ol Před 10 dny +33

    SFI ഭീകരസംഘടന ക്ക് പഠിക്കുകയാണ് ഇവരെ പാലസ്തീനിലെ അയക്കുക കേരളത്തിൽ സമധാനം ഉണ്ടാകട്ടെ

  • @alantonya9660
    @alantonya9660 Před 9 dny +28

    ബഹളമുണ്ടാക്കുന്ന ഭരണകക്ഷി എംഎൽഎ മാരുടെ മൈക്ക് ഓഫ് ചെയ്യാൻ സ്പീകർക്ക് ധൈര്യമില്ലേ?

    • @juniormedia4280
      @juniormedia4280 Před 9 dny +1

      51 vettu..😀😀😀

    • @naksh5688
      @naksh5688 Před 9 dny

      മന്ത്രി ആണ് ബഹളം ഉണ്ടാക്കുന്നെ. രാജേഷ് മന്ത്രി

    • @Peterjupeterju
      @Peterjupeterju Před 9 dny

      പിടുക്കാ വിറയ്ക്കും 😂

    • @user-lp8px1cm8l
      @user-lp8px1cm8l Před 3 dny

      Pannikoottam

  • @mathew9390
    @mathew9390 Před 9 dny +14

    അത് പറഞ്ഞ എസ്എഫ്ഐ കാരനെ അറസ്റ്റ് ചെയ്തു ലോകപിൽ ഇടാൻ ജനഞളുടെ ദാസനായ പിണറായിക്ക് സാധിക്കുമോ?ഇലെങിൽ അടുത്ത തെരഞെടുപിൽ കണ്ട് കൊളുക.

  • @puthusseryrage7677
    @puthusseryrage7677 Před 10 dny +11

    ജനങ്ങളെ നിങ്ങൾക്കെൽക്കുന്നില്ലേ ഇതുപോലെ ഉള്ള ആളുകളെ ആ നിങ്ങൾ വോട്ട് ചെയിതു ജയിപ്പിച്ചത്. ഇനി എങ്കിലും ഇതുപോലുള്ള ബുദ്ധി ഇല്ലാത്ത ആളുകൾക്കു വോട്ട് ചെയ്യല്ലേ ഏതു പാർട്ടി ആണെങ്കിലും ആളുകളെ നോക്കി വോട്ട് ചെയുക

  • @muhammadhaseeb4412
    @muhammadhaseeb4412 Před 10 dny +9

    VDS🔥

  • @latharamachandran4099
    @latharamachandran4099 Před 9 dny +6

    മര്യാദ ഇല്ലാത്ത കുറേ ജന പ്രതിനിധികളും....

  • @safvanpp4152
    @safvanpp4152 Před 10 dny +10

    UDF❤️‍🔥🇮🇳❤️‍🔥

  • @ranjithranju8218
    @ranjithranju8218 Před 10 dny +11

    Sfi cpm DYFI criminals 😡😡😡 plz ban

  • @muhammedfarhan696
    @muhammedfarhan696 Před 10 dny +8

    Ban SFI

  • @Ueudd_730
    @Ueudd_730 Před 9 dny +5

    Sfi. എന്ന സംഘടനയെ കൊണ്ട് സിപിഎം ഐസ് പോലെ അലിഞ്ഞു പോകും.

  • @rajuachen198
    @rajuachen198 Před 9 dny +3

    Dasan...... Super...

  • @rahuls741
    @rahuls741 Před 8 dny +1

    Vd സതീശൻ കൊള്ള0 നല്ല പ്രതിപക്ഷ നേതാവ് ❤❤❤

  • @vibivibi8558
    @vibivibi8558 Před 10 dny +5

    Vd❤❤❤

  • @sportstalk8398
    @sportstalk8398 Před 9 dny +2

    VDS 💙💙💯👍

  • @user-ju3ng4du3j
    @user-ju3ng4du3j Před 10 dny +2

    Entha discipline😂😢

  • @binoybj
    @binoybj Před 4 dny

    ഇതെക്കെ ജനം കാണുന്നുണ്ട് ഭരണ പക്ഷമേ 👍

  • @fr..thomaskurianthazhayil276

    മനുഷ്യത്വം ഉള്ളവർ മാത്രമേ തെറ്റു തിരുത്തുകയുള്ളു

  • @muralimarath6251
    @muralimarath6251 Před 6 dny

    മര്യാദയില്ലാതെ ബഹളം വെക്കുന്ന ഇത്തരക്കാരെ തിരഞ്ഞെടുത്തയച്ചതിൽ ഖേദിക്കുന്നു. ഇനി തെറ്റുപറ്റില്ല

  • @kajahussain6680
    @kajahussain6680 Před 10 dny +1

    Deeranaya. Pradipasha. Neadhav. Urulak. Upperi

  • @jayantito8520
    @jayantito8520 Před 10 dny +2

    ponn satheesa,,ningalo bjp yo eth pandra party aayaalum vendulla eeee kola paathaka aalukale irakki vidanam ..keralthil ninn same as w bengal

  • @foodtechyunlimited4257
    @foodtechyunlimited4257 Před 10 dny +2

    ഇണ്ടി മുന്നണി... പ്രഹസനം

    • @wellwisher1986
      @wellwisher1986 Před 10 dny +3

      ബോണ്ട്‌ ജി യുടെ എണ്ടി മുന്നണിയാണോ പ്രഹസനം അല്ലാത്തത് 😂😂😂😂

    • @user-fu2eu9hl2z
      @user-fu2eu9hl2z Před 10 dny +2

      അപ്പോൾ Meghalaya , Andhra Pradesh , Sikkim , Odisha ഒക്കെ BJP മുന്നണി പ്രഹസനം അല്ലെ

  • @ramrambhai4341
    @ramrambhai4341 Před 10 dny +1

    സുഹൈലിന്റെ സ്ഥാനത്തു ldf ന്റെ ആരെങ്കിലും ആയിരുന്നെങ്കിൽ എത്ര ദിവസം ഏഷ്യാനെറ്റിന്റെ മാമ പണി എടുക്കുന്നവരെ വിളിച്ചു ചർച്ച നടത്തിയിട്ടുണ്ടാവും. നാണം കേട്ട പരിപാടി ആണ് ഏഷ്യാനെറ്റ്

  • @josephjohn6665
    @josephjohn6665 Před 9 dny

    അവസാനത്തെ ഭരണം.

  • @ashimnasashimnas
    @ashimnasashimnas Před 10 dny +1

    BJP ik 4 MLA mare koodi undakkittea pinumaaman nirthollu chattatharam kanaikkal😂

  • @rafiamilgcom8295
    @rafiamilgcom8295 Před 2 dny

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @muhammedfarhan696
    @muhammedfarhan696 Před 10 dny

    Pinarayi vijayan ee communisathe illathaakkumallo 😭

  • @vipint3164
    @vipint3164 Před 9 dny

    Next election cpm nte avasanam loading😂😂😂

  • @rakeshtsasi
    @rakeshtsasi Před 9 dny

    Sfi nirodhikkanam pattumengil cpmineyum

  • @sajidbayan3634
    @sajidbayan3634 Před 5 dny

    Keralathoode avasaanikkaaan pokunna communist Partick qbhivadyangal🎉🎉

  • @user-uv1eb3tn6k
    @user-uv1eb3tn6k Před 10 dny

    Evar.2.perum.indi.munnaniyalle

  • @krishnavenyhaircareoil3101

    ബഹളം വയ്ക്കുന്ന അംഗങ്ങളെ ശാസിക്കുന്ന സതീശന് എന്ത് അധികാരം? നിങ്ങളുടെ നേതാവല്ലേ ഇന്നലെ ലോകസഭയിൽ പ്രധാനമന്ത്രി സംസാരിച്ചപ്പോൾ ബഹളമുണ്ടാക്കിയത്?

    • @makenomistake33
      @makenomistake33 Před 9 dny

      പ്രധാന മണ്ടൻ പറഞ്ഞത് തെണ്ടി തരം ആയത് കൊണ്ടല്ലേ. ആണുങ്ങളുടെ മുന്നിൽ നിന്ന് ചെറ്റ വർത്തമാനം പറയാൻ ഇത് പഴയ കാലം അല്ല.

  • @MKkb-os4jp
    @MKkb-os4jp Před 10 dny +1

    V d🎉🎉🎉

  • @ChackoKM-zk9qr
    @ChackoKM-zk9qr Před 10 dny +1

    Pinarayi tiruthilla. Theercha. Kaaranam ayyal atraykk neejan aanu