പുതിയ പാർലമെന്റിൽ എന്തെല്ലാം? | Reporter AR VR Presentation| Dr Arunkumar

Sdílet
Vložit
  • čas přidán 18. 09. 2023
  • പുതിയ പാർലമെന്റിൽ എന്തെല്ലാം? | Reporter AR VR Presentation| Dr Arunkumar
    #Parliament #ARVRPresentation #DrArunKumar
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 72

  • @sunilsuni6089

    പുതിയ പാർലിമെന്റ് അധിക ചെലവ് ആണെന്ന് പറഞ്ഞ മൊണ്ണകൾ ഒക്കെ ഇത് നന്നായി എന്നു പറയുന്നു.

  • @power2406

    Proud moment for indian 🇮🇳 good job central Govt.

  • @starvedios2023

    രാജ്യസ്നേഹം ഉള്ള വരായി മാധ്യമങ്ങൾ മാറണം 🇮🇳🇮🇳🇮🇳

  • @sreejiths5416

    ഗംഭീര കെട്ടിടം ...

  • @bibinshajan1750

    പുതിയ പാർലിമെന്റ് നല്ലത്..... പക്ഷേ അത് പോലെ തന്നെ പഴക്കം ഉള്ളത് ആണ് മുല്ല പെരിയാർ ഡാം ഇത്രയും അധികം ജനങ്ങൾക്കു ജീവന് ഭീഷണി ഉള്ളതും അതിന് ഇതു വരെ ഒരു പരിഹാരം ഉണ്ടാക്കാൻ ഒരു സർക്കാരി നു കഴിഞ്ഞിട്ട് ഇല്ല ...... ജനം ഉണ്ടെങ്കിൽ ആണ് സർക്കാർ ഒള്ളു എന്നു മനസിലാക്കിയാൽ നല്ലത്

  • @vijeshg5048

    ഭരിക്കേണ്ടവർ ഭരിച്ചാൽ ഇതുപോലെ ഇരിക്കും 🎉

  • @aswinrkr2809

    Mere pyare❤️❤️ മോദിജി ❤️❤️❤️

  • @sankars5204

    Wonderful.

  • @keralainsider

    Well explained, well done Modi & Arun

  • @viswanathprabhup3320

    ആപ്പിനും, കമ്മികൊങ്ങികൾക്കും പ്രകടനം നടത്താനുള്ള, പ്ലക്കാർഡുകളും, കറുത്ത ഷർട്ടുകളും കുടി നൽക്കാമായിരുന്നു.

  • @everythingforeveryone7247

    Seat belt is a must 😝😝 MVD waits outside 😅

  • @rajeendranmampatta2415

    Slowly slowly... ❤

  • @mustafat4995

    When all our neighbors including china crashed under economic crisis..when Uk and us are reeling under recession..India under Modi is rising higher.. hope he lives longer to serve the country.. kudos to you Modi ❤

  • @sreevasudevanme4266

    അധിക ചിലവ് എന്നൊക്ക തള്ളിയവന്മാർ ഇപ്പോ പറയാണ്...സൂപ്പർ ആന്ന്.. അവസ്ഥ

  • @harishpalakunnu6570

    ഈ അരുൺ ആദ്യം ഒരു ഇൻസൾട്ട് ആക്കിയാണ്, തുടങ്ങിയത് മോദി പറയുന്ന" മേരെ ദേശ് വാസിയോം " എന്ന് പറഞ്ഞു നീയൊക്കെ എത്ര കാലമായി മോദിയെയും ഭാരത സംസ്കാരത്തെയും അപമാനിക്കുന്നു. എന്നിട്ട് ഇപ്പോൾ മോദി സർക്കാർ പൂർത്തിയാക്കുന്ന പല പദ്ധതികളെ കുറിച്ചും യാതൊരു ഉളുപ്പും ഇല്ലാതെ അതിനെ പൊക്കി പറയുന്നു.

  • @ARunJK999

    Proud to be an Indian

  • @ASTHRA-VATTATHODE

    Adipoli❤❤❤

  • @SreenathLS

    Superb ❤❤

  • @obaidHani1717

    Thank you 👍

  • @_mr_mech_94

    അരുൺ :ഇത്ര പെട്ടന്നു ഇത് നടക്കുമെന്ന് വിചാരിച്ചില്ല.