രണ്ട് ദിനോസറുകള്‍ മാത്രമുള്ള ജുറാസിക് റിപ്പബ്ലിക് ആക്കി ഇന്ത്യയെ മാറ്റരുതെന്ന് കപില്‍ സിബല്‍| CAB

Sdílet
Vložit
  • čas přidán 10. 12. 2019
  • The Prominent Malayalam News Television channel with value-based journalism. Widely and popularly known among Malayalee community all across the globe.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

Komentáře • 210

  • @hussainhussain2488
    @hussainhussain2488 Před 4 lety +103

    ഞാൻ ഇന്ന് വളരെ ഹാപ്പിയാണ്
    കപിൽ സിബൽ സാറിന്റെ ആ വാക്കുകൾ മതേതര ഇന്ത്യക്കാർ എന്നും ഓർക്കുക തന്നെ ചെയ്യും

  • @tajvivaluxes4328
    @tajvivaluxes4328 Před 4 lety +29

    കപിൽസിബൽ സർ താങ്കൾ പറഞ്ഞ ഈ വാക്കുകൾ ഇന്ത്യയെ സ്നേഹിക്കുന്ന ഒരാളും മറക്കില്ല സർ താങ്കൾക്ക് ഇന്ത്യൻ ജനതയ്ക്ക് വേണ്ടി ബിഗ് salute

  • @tasteland8517
    @tasteland8517 Před 4 lety +267

    താങ്കളെ വിജയിപ്പിച്ച നാട്ടുകാർക്ക്‌ അഭിമാനിക്കാം

    • @geogeo6663
      @geogeo6663 Před 4 lety +1

      Thoottu poyathanu...rajya sabha vazhi vannu...nalla vivaramanello....ee bill engenayanu thaankale bhaadikunathu bro??

    • @merit423
      @merit423 Před 4 lety +10

      @@geogeo6663 ...matham puzhungi vayilekku ittu koduthal vayaru nirayunnavarulla nattil inganeyullavar thottu pokum.enthu cheyyam.

    • @geogeo6663
      @geogeo6663 Před 4 lety

      @@merit423 entha udheshichathu??

    • @geogeo6663
      @geogeo6663 Před 4 lety

      @@merit423 keralathil Muslim leagueine jaypikunnavar matham parayatha paavangal....matthavum,jaathiyum thirichu sthanarthikale prakyapikunna congress mathetharam.....2014 thottu endhu nadannu....minoritiesine onnippichu majoritiesine vibachichum aadhikarathil ethunna pathivu janam maatti....majority ottekettayappol bjp jayichu,2019 adhavarthichu....iniyum thudarum...keralam polulla minorities, majoro aaya Samsthanathirunnu nammukku theri vilichum,karanjum theerkkam

    • @merit423
      @merit423 Před 4 lety +2

      @@geogeo6663 ....nannayi vayichu nokkiyal manasilakum setta...

  • @jamshiplaza9266
    @jamshiplaza9266 Před 4 lety +191

    നിങ്ങളെപ്പോലെ വിവരവും വിദ്യാഭ്യാസവും ഉള്ള ആൾകാർ നമ്മുടെ രാജ്യത്തുള്ളപ്പോൾ അതൊന്നും എന്താണെന്ന് പോലും അറിയാത്ത മനസിലാകാത്ത വിഡ്ഢികൾ നമ്മുടെ രാജ്യം ഭരിക്കുന്നത് മാത്രമാണ് നമ്മുക്ക് കിട്ടിയ ശാപം.ജനങ്ങൾ ഒത്തൊരുമയോടെ ഇനി മുന്പോട്ട് പോവാതെ ഇ നശിച്ച ഭരണം അവസാനിപ്പിക്കാൻ കഴിയില്ല.ഇവരെക്കാളും വല്യ ശത്രുക്കളോട് പൊരുതി നേടിയ സ്വാതന്ത്രമാണ് നമുക്കുള്ളത്.ആ സ്വാതന്ത്രം നമുക്ക് വീണ്ടും തിരിച് പിടിക്കണം.രാജ്യത്തു സമാധാനം നിലനിൽക്കട്ടെ

    • @schwarzkopfpf97
      @schwarzkopfpf97 Před 4 lety

      👌👌👍👍

    • @hashimmohmd6217
      @hashimmohmd6217 Před 4 lety

      👍👍👌

    • @sharafudheenmk4051
      @sharafudheenmk4051 Před 4 lety

      കുത്തിക്കൊടുക്കുമ്പോൾ ആലോചിക്കേണ്ടിയിരുന്നു.....വോട്ട്.. വോട്ട്..... എനി ഇപ്പൊ ഒന്നും പറഞ്ഞിട്ട് കാര്യല്ല......
      കുത്തി കൊടുക്കബോൾ ആലോചിക്കേണ്ടിയിരുന്നു....
      വോട്ട്.. വോട്ട് ന്റെ കാര്യ പറഞ്ഞത്
      😃😃😃

    • @mohamedrasheed5932
      @mohamedrasheed5932 Před 4 lety

      ആമീൻ 🤲

    • @tropu.thoufeeque
      @tropu.thoufeeque Před 4 lety

      💪💪💪💪

  • @anooptk3017
    @anooptk3017 Před 4 lety +64

    ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ supreme court അഭിഭാഷകനാണിദ്ദേഹം.

  • @sameer31
    @sameer31 Před 4 lety +85

    ഇന്ത്യയെ ഓർത്ത് അഭിമാനിക്കുന്നു ഇത്രയും നല്ല ഭരണ സംവിധാനങ്ങൾ ഒരുക്കിയ പൂർവികരെ സ്മരിക്കുമ്മു ഇന്ത്യയുടെ ആത്മാവ് കരയുന്നു

    • @sharafudheenmk4051
      @sharafudheenmk4051 Před 4 lety

      കുത്തിക്കൊടുക്കുമ്പോൾ ആലോചിക്കേണ്ടിയിരുന്നു.....വോട്ട്.. വോട്ട്..... എനി ഇപ്പൊ ഒന്നും പറഞ്ഞിട്ട് കാര്യല്ല......
      കുത്തി കൊടുക്കബോൾ ആലോചിക്കേണ്ടിയിരുന്നു....
      വോട്ട്.. വോട്ട് ന്റെ കാര്യ പറഞ്ഞത്
      😃😃😃

  • @rahmaanwar9110
    @rahmaanwar9110 Před 4 lety +34

    Well Said!! I'm proud of you and Hatsoff you Mr Kabil Sibal sir ji

  • @naseerkayamkulam1782
    @naseerkayamkulam1782 Před 4 lety +41

    ഇങ്ങനെ ആയിരിക്കണം നേതാവ്

    • @sajanpanicker
      @sajanpanicker Před 4 lety

      രാഹുൽജിയോട് കണ്ട് പഠിക്കാൻ പറ😁😁😁😁

  • @shihabudeenvanayapurayil7691

    Very fantastic reply Mr Kapil sibil sir we are more supporting your party

  • @darkdairy9950
    @darkdairy9950 Před 4 lety +72

    എഡ്യൂക്കേഷൻ എന്താ ന്ന് അമിറ്റിനും ചായ കാരനും കണ്ടു പഠിക്കട്ടെ..

    • @sharafudheenmk4051
      @sharafudheenmk4051 Před 4 lety

      കുത്തിക്കൊടുക്കുമ്പോൾ ആലോചിക്കേണ്ടിയിരുന്നു.....വോട്ട്.. വോട്ട്..... എനി ഇപ്പൊ ഒന്നും പറഞ്ഞിട്ട് കാര്യല്ല......
      കുത്തി കൊടുക്കബോൾ ആലോചിക്കേണ്ടിയിരുന്നു....
      വോട്ട്.. വോട്ട് ന്റെ കാര്യ പറഞ്ഞത്
      😃😃😃

    • @pm9645Media.
      @pm9645Media. Před 11 měsíci

      @@sharafudheenmk4051 aar kuthiyado nee yallasyidathum kuthi kuthi 7o% vikadichum 30% bjp kum juthi allaatha ee thaddikalk nanushan maar kuthiyilla
      Evaruda kaziv yallaarkum mabasilaayi thammaadi koittam

  • @rockybruno3488
    @rockybruno3488 Před 4 lety +16

    വെരി ഗുഡ് കപിൽ സിബിൽ വെരി വെരി ഗുഡ് കപിൽ iloveyou sr

  • @Rajan-ur8ip
    @Rajan-ur8ip Před 4 lety +31

    കുരങ്ങന്റെ കൈയിൽ കിട്ടിയ പൂമാല പോലെയാണ് ഇന്ത്യയുടെ ഭരണം മോദിയുടേയും, ഷാജിയുടെയും കയ്യിൽ... ഈ അഭിഭാഷകൻ അമിട്ടിനെ സുപ്രീം കോടതിയിൽ നിർത്തി പൊരിക്കുന്ന ഒരു ദിവസം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

    • @shahanas1884
      @shahanas1884 Před 4 lety

      Sudeep Vaidyar yes. Aaa oru divasam vegam varatttteee

  • @shahidanwar8447
    @shahidanwar8447 Před 4 lety +41

    വീണ്ടും വീണ്ടും കാണാൻ ഇവിടെ വന്നു ' ആഹാ അന്തസ്സ് കപിൽ സിമ്പൽ സർ

  • @knawas3445
    @knawas3445 Před 4 lety +28

    Mr. Kapil Siban Qualified for Indian Prime Minister

  • @Pinkmanjessys
    @Pinkmanjessys Před 4 lety +18

    He should be our prime minister

  • @jprakash7245
    @jprakash7245 Před 4 lety +25

    പൊളിയാണല്ലോ...
    കപിൽ സിബലും ജയറാം രമേശും ചേട്ടനും അനിയനും പോലുണ്ട്...😀

  • @mugeebuzhunnan1277
    @mugeebuzhunnan1277 Před 4 lety +12

    കപിൽ സിബില് പോലുള്ള നേതാക്കളെകണ്ടുപഠിക്കട്ടെ ഇന്ത്യൻ ജനത

  • @sunithapreman188
    @sunithapreman188 Před 4 lety +9

    Well said mr. Honorable kabil sibal sir ....all the Indians will proud of you...

  • @sufiyankp050
    @sufiyankp050 Před 4 lety +26

    I proud of you
    Mr kabil sibal sir
    You can object this mater in supreem court

  • @asifiqbal9890
    @asifiqbal9890 Před 4 lety +27

    Those who have no idea about India who never protect idea of India.... what a word from Sibal

  • @suneerkunju8801
    @suneerkunju8801 Před 4 lety +1

    ഇതാണ് നമ്മുടെ ചങ്ക്
    കണ്ടില്ലേ ഇതാണ് കബിൽ സിബൽ ഇന്റെ പ്രസംഗം
    മോദി സർക്കാറിനെതിരെ ആഞ്ഞടിച്ച ഈ കോൺഗ്രസ് മുത്തിനെ ബിഗ് സല്യൂട്ട്🇮🇳🇮🇳✌️✌️

  • @muhammadharshak746
    @muhammadharshak746 Před 4 lety +11

    Great awesome reply
    Outstanding speech

  • @ismailmehstenglish8051
    @ismailmehstenglish8051 Před 4 lety +8

    Great speech,great man secularist.........jai hind

  • @darkdairy9950
    @darkdairy9950 Před 4 lety +26

    ഇന്റെ ഒരു അഭിപ്രായം അമിട്ട് and ചായ ഗേ വിവാഹം ചെയ്യണം എന്നാണ്, 😄🤣🤣🍁🍁

  • @shajinapm4329
    @shajinapm4329 Před 4 lety +11

    Well said sir.

  • @faisalkarakkad8038
    @faisalkarakkad8038 Před 4 lety +9

    Great speech sir

  • @ismylife9365
    @ismylife9365 Před 4 lety +2

    Proving the education infront of tea makers .. Proud of you sibil sir ..!

  • @mufimulfu6581
    @mufimulfu6581 Před 4 lety +7

    sir, we need you. we are grateful to you

  • @sophiegeorge3269
    @sophiegeorge3269 Před 4 lety +4

    Wow! What a speech. Heard it twice

  • @shibilimosez7741
    @shibilimosez7741 Před 4 lety +4

    Great 'sir.. u just amazing

  • @ummerfawas8763
    @ummerfawas8763 Před 4 lety +9

    Great Speech

  • @chachuzzworld8440
    @chachuzzworld8440 Před 4 lety +6

    Proud of you sir

  • @ameerabbas8618
    @ameerabbas8618 Před 4 lety +14

    രണ്ട് ദിനോസർ 😂😂

  • @Shameerke786
    @Shameerke786 Před 4 lety +7

    Proud of you sr...

  • @afzalmollah8319
    @afzalmollah8319 Před 4 lety +8

    Great speach, this issue's responsible state utherpradesh, because more mp's from UP

  • @adiltksirajtk6549
    @adiltksirajtk6549 Před 4 lety +5

    What a grate speech from kapil sibal

  • @HidTravel
    @HidTravel Před 4 lety +10

    13:27 ലാസ്റ്റ് ഡയലോഗ് പൊളിച്ചു 😆😆😆

  • @sharafudeensharafudeen9919
    @sharafudeensharafudeen9919 Před 4 lety +16

    Kabil sibal chithabbarram okay PM aavan yokiyatha ullavar ....
    Great speaking ..... gentleman ......

    • @sharafudheenmk4051
      @sharafudheenmk4051 Před 4 lety

      കുത്തിക്കൊടുക്കുമ്പോൾ ആലോചിക്കേണ്ടിയിരുന്നു.....വോട്ട്.. വോട്ട്..... എനി ഇപ്പൊ ഒന്നും പറഞ്ഞിട്ട് കാര്യല്ല......
      കുത്തി കൊടുക്കബോൾ ആലോചിക്കേണ്ടിയിരുന്നു....
      വോട്ട്.. വോട്ട് ന്റെ കാര്യ പറഞ്ഞത്
      😃😃😃

    • @pm9645Media.
      @pm9645Media. Před 11 měsíci

      Yanda chayyuka kallammaaruda kayyil aayallo yanda naad mudihallo

  • @josephjacob6410
    @josephjacob6410 Před 4 lety +2

    Pls... both mp,mla and ministers selection by qualification minimum education

  • @aneeshmohammed8877
    @aneeshmohammed8877 Před 4 lety +1

    I am watching this speech 9 times

  • @ashrafthottappayi3873
    @ashrafthottappayi3873 Před 4 lety +9

    Kabil sibil sir 👍👏

  • @fathimashanzabintabdulsala5866

    What's is education status of our prime minister and home minister. Please tell

  • @azeesazees2324
    @azeesazees2324 Před 4 lety +5

    I proud of you

  • @nizamudheenpp9584
    @nizamudheenpp9584 Před 4 lety +5

    Kapil sibal sir no words 😘

  • @scb2596
    @scb2596 Před 4 lety +10

    Jai Hind... 🇮🇳

  • @sharafudheenmk4051
    @sharafudheenmk4051 Před 4 lety +4

    കുത്തിക്കൊടുക്കുമ്പോൾ ആലോചിക്കേണ്ടിയിരുന്നു.....വോട്ട്.. വോട്ട്..... എനി ഇപ്പൊ ഒന്നും പറഞ്ഞിട്ട് കാര്യല്ല......
    കുത്തി കൊടുക്കബോൾ ആലോചിക്കേണ്ടിയിരുന്നു....
    വോട്ട്.. വോട്ട് ന്റെ കാര്യ പറഞ്ഞത്
    😃😃😃

  • @nazimanazi929
    @nazimanazi929 Před 4 lety +5

    Great sir

  • @littyks9914
    @littyks9914 Před 4 lety +10

    Our country needs people like him...Well said

  • @sunlytsunlyt9542
    @sunlytsunlyt9542 Před 4 lety +1

    Good explanation 👍

  • @suneerkolikkalkolikkal6863
    @suneerkolikkalkolikkal6863 Před 4 lety +22

    Speaker thendik pollunnund

  • @uvaisk5967
    @uvaisk5967 Před 4 lety +4

    Awesome speech

  • @r.a.k8090
    @r.a.k8090 Před 4 lety +1

    Wooow.u are great sir......look at the different between educated people and uneducated people ....welll done sir.

  • @ansarek8364
    @ansarek8364 Před 4 lety +9

    നിങ്ങളും മുത്താണ്

  • @basheervk3785
    @basheervk3785 Před 4 lety +5

    Super 👍

  • @seaziz
    @seaziz Před 4 lety +6

    Dear Kapil Sab, you are the stongest indian, you are the voice of democratic India, I appreciate you, and you give a big attack to the RSS ideology

  • @muhammedrafirafi7477
    @muhammedrafirafi7477 Před 4 lety +7

    Good speach.. sir
    Amit sha don't know anything. What religion.

  • @rajaravi3692
    @rajaravi3692 Před 4 lety +2

    Sir kapilsherma big salute sir.

  • @riyaschirakkal8870
    @riyaschirakkal8870 Před 4 lety +1

    Great

  • @zoyakp4432
    @zoyakp4432 Před 4 lety +2

    Great 👍👍👍

  • @shafeekmuhammed4962
    @shafeekmuhammed4962 Před 4 lety +8

    Ma Sha Allah ♥

  • @rafzmedia
    @rafzmedia Před 4 lety +1

    കപിൽ സിങ് ഗ്രേറ്റ് ....തമാശ അതല്ല ...ഇംഗ്ലീഷിൽ പറഞ്ഞാൽ... അമിട്ട് കോപ്പനും മോദിക്കും മനസ്സിലാവില്ല ....അത് നമ്മൾ മനസിലാക്കണം ...ആ രണ്ടു ദിനോസറിനും ആര് പറഞ്ഞു കൊടുക്കും

  • @jafarplr1366
    @jafarplr1366 Před 4 lety +2

    Super

  • @shajuambalathveettil9881
    @shajuambalathveettil9881 Před 4 lety +10

    We are respect Old indian culture. Now rss ruined our pride culture

  • @abdulmajeedmuhammed3691
    @abdulmajeedmuhammed3691 Před 4 lety +1

    Very good speech

  • @moideensha6357
    @moideensha6357 Před 4 lety +2

    The difference between a educated person and non educated person is Kapil sibil sir and modiiii..

  • @selasela184
    @selasela184 Před 4 lety +1

    Ithreyum arivum vivarvum ulla manushyn irespect to you sir 🙏

  • @amananoushad700
    @amananoushad700 Před 4 lety +1

    Good

  • @uvrasakrasak5418
    @uvrasakrasak5418 Před 4 lety +1

    👌👌

  • @Usman-zh9xj
    @Usman-zh9xj Před 4 lety +1

    അദ്ദേഹത്തിന്റെ വാക്കുകൾ ചരിത്ര താളുകളിൽ ഉണ്ടാകും....

  • @sageerkader5148
    @sageerkader5148 Před 4 lety

    Big salute sir
    Excellent speech
    Whole nation with you
    Go ahead ..

  • @muhammadrashid-zu9kr
    @muhammadrashid-zu9kr Před 4 lety +1

    👍👍👍

  • @muhammedshanif6067
    @muhammedshanif6067 Před 4 lety

    Polichu

  • @majeedk8012
    @majeedk8012 Před 4 lety

    Goodspeech

  • @noushuskitchen7941
    @noushuskitchen7941 Před 4 lety

    Waaw kapil sir..great great..mashaallah..👍👍🥰

  • @ashfakahammed.o2390
    @ashfakahammed.o2390 Před 4 lety +4

    13:36 onwards

  • @brandzcollection7864
    @brandzcollection7864 Před 4 lety +1

    ഇത്ര ത്തൊളം ജനങ്ങൾ ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിട്ടും വീണ്ടും വീണ്ടും ഇവർക്ക് തന്നെ വോട്ട് ചെയ്തു വിജയിപ്പിക്കുന്നലൊ ആള് ക്കൾ ..എന്ത് പറ്റി നമ്മുടെ ജനങ്ങൾ ക്ക്...മനസ്സിൽ ആകുനില്ലാാ

  • @rosevlogs4238
    @rosevlogs4238 Před 4 lety

    👏👏👏👏

  • @MuhammedAboobackerMABvideos

    Live long sir.

  • @nv3336
    @nv3336 Před 4 lety +2

    👍👍👍👍👍👍👍👍👌👌👌👌👌👌👌

  • @ashfakahammed.o2390
    @ashfakahammed.o2390 Před 4 lety +4

    12:16 onwards

  • @fasalulabid4955
    @fasalulabid4955 Před 4 lety +2

    Kabal ji👍👍

  • @mashoodcentrel6225
    @mashoodcentrel6225 Před 4 lety

    Suppper

  • @muhammedazhar130
    @muhammedazhar130 Před 4 lety +6

    ഇന്ത്യയുടെ അവസ്ഥയെ.. രണ്ട് പട് jahileenkale സഹിക്കണ്ട അവസ്ഥയെ...

  • @shameerkassim6280
    @shameerkassim6280 Před 4 lety

    VA VA VA what a speech a big salute for u sir

  • @schwarzkopfpf97
    @schwarzkopfpf97 Před 4 lety

    👌👌👍👍👍👍

  • @naseeraharoon2570
    @naseeraharoon2570 Před 4 lety +1

    Proud of you kabil sibal sir

  • @anzalhashmi3234
    @anzalhashmi3234 Před 4 lety

    Good speech given by sibal

  • @rafeeqa1999
    @rafeeqa1999 Před 4 lety +1

    Kabil sibal respect sir 😍 😍 🔥 🔥 🔥

  • @mashoodcentrel6225
    @mashoodcentrel6225 Před 4 lety

    Supppeeeeeeet

  • @noushuskitchen7941
    @noushuskitchen7941 Před 4 lety

    👍👍👍👍👍❤❤❤❤❤

  • @alfarradrentacar2829
    @alfarradrentacar2829 Před 4 lety

    What A Wards Mr.Kabil Sibal Gi Respect You This Nation

  • @sadikashifa3200
    @sadikashifa3200 Před 4 lety

    Super sir

  • @ssnimmimanu6557
    @ssnimmimanu6557 Před 4 lety

    You are the rightperson to lead Congress

  • @Shafeek75.
    @Shafeek75. Před 4 lety

    Whether Amitshah understands what Kapil said

  • @sasidharannair7133
    @sasidharannair7133 Před 2 lety

    ഇത്രയുംജ്ഞാനവും വിവേകവും ഉള്ളമഹാന്‍ താഴെനിന്നു സംസാരിക്കുന്നു, വിവരദോഷികള്‍ ഭരിക്കുന്നു. അതാണിവിടെ ജനാധിപത്യം.!!

  • @sajithpd6700
    @sajithpd6700 Před 4 lety +1

    ഹഹഹ

  • @raheemputiyakambravida277
    @raheemputiyakambravida277 Před 4 lety +20

    രൂക്ഷമായ സാമ്പത്തിക മാന്ത്യം തോഴിലില്ലായ്മ. പണപ്പേരുപ്പം വിലകയറ്റം ഇതിൽ നിന്നും പോതുജന ശ്രദ്ധ തിരിച്ച് വീടാനും മാധ്യാ മണ്ടളുടെ വായ് മുടി കെട്ടാനും ഇപ്പോൾ പൗരത്യ ബില്ലിൽ കടിച്ച് തുങ്ങുന്നത്

    • @sulfikarali9111
      @sulfikarali9111 Před 4 lety

      Good speech jai hind

    • @kazins5554
      @kazins5554 Před 4 lety

      Big big സല്യൂട്ട് mr കപിൽ സിബൽജി താങ്ക്സ് അൽപ്പം സമാദാനം കിട്ടുന്നു പ്രതീക്ഷ നൽകുന്ന വാക്കുകൾ

    • @shakirlathifi4923
      @shakirlathifi4923 Před 4 lety

      പൊളി മുത്തെ

    • @ashrafm5308
      @ashrafm5308 Před 4 lety

      ബഹു' കമ്പിൽ സിമ്പിൽ സർ, ഉന്നത നീതിപീഡത്തിന്റെ മുമ്പിൽ ദിവസേന അശരണരർക്ക് വേണ്ടി വാദിക്കൂന്നതാങ്കൾ വള നന്നായി താങ്കൾ കുടിപങ്കേടുത്ത രാജ്യസഭയിവളരെ നന്നായി പാവം ജനതക്കു വേണ്ടി നില കോണ്ടു അതിനുള്ള ആർജവം തന്ന ദൈവത്തിനു സ്തുതിക്കട്ടെ താങ്കൾക്കൂ ദൈവം തന്ന അഭാരമായ കഴിവ് താങ്കളുടെ അവസാന സ്വാസം വരെ ദൈവം നിലനിർത്തട്ടെ

  • @dbrainbow
    @dbrainbow Před 4 lety

    HOME MINISTER IS NOT DISTINGISED,BUT ...............................DISGRUNTLED

  • @rajaravi3692
    @rajaravi3692 Před 4 lety +1

    Aa vivaramillatha aa paranjittu kaariyamilla

  • @Shameerke786
    @Shameerke786 Před 4 lety

    12:12