Kuzhimanthi Making in Nahdi | നഹ്ദിയിലെ കുഴിമന്തി മേക്കിങ്ങ്‌

Sdílet
Vložit
  • čas přidán 22. 10. 2019
  • Kuzhimanthi Making in Nahdi, Calicut | കോഴിക്കോട്‌
    നഹ്ദിയിലെ കുഴിമന്തി മേക്കിങ്ങ്‌ .
    Calicut phone. 7994636317
    MANJERI : +91 9496 019 020, +91 9562 860 862
    ENGAPUZHA: 0495 296 8800
    THRISSUR : +91 9207 947 200
    CALICUT : +91 7902 585 818, +91 7994 636 317
    EDAPPAL : +91 9562 860 863
    VALANCHERY : +91 8113 060 404, + 91 8157 060 505
    PERINTHALMANNA : +91 9746 619 416
    CHERUPULASSERI : +91 9846 683 615
    QATAR : 400 100 76, 740 307 50
    MUKKAM : 9037 185 200, 9037 185 300
    EDAVANNA: 9562 615 618, 9847 615 618
    WANDOOR: 6235 605 167, 9207 615 618
  • Jak na to + styl

Komentáře • 1,8K

  • @iqbalcm540
    @iqbalcm540 Před 4 lety +1941

    Video യുടെ first കാണിച്ച പെയിന്റിംഗ് എന്റെ brother ചെയ്തതാണ്..

  • @user-fk9fx9hd1q
    @user-fk9fx9hd1q Před 4 lety +1179

    *കുഴിമന്തി ഇതുവരെ കഴിക്കാത്തവരുണ്ടോ😍😍😍👍👍👍*

    • @princyt3369
      @princyt3369 Před 4 lety +21

      Ayyo vendaaye onnu kazhichu thiruppathiyaayi
      1st and last kazhikkal aayirunnu athu

    • @jithinlalc8616
      @jithinlalc8616 Před 4 lety +14

      Orikkalenkilum taste cheyyanam , Robin. Ororutharkkum oro taste alle.

    • @anusha7118
      @anusha7118 Před 4 lety +9

      ഒരു പ്രാവശ്യം കഴിച്ചിട്ടുണ്ട് ചിക്കൻ

    • @nihafizzcreation6923
      @nihafizzcreation6923 Před 4 lety +12

      @@princyt3369
      Kollatuninnano kazhichathu 😜

    • @aadilshanu8341
      @aadilshanu8341 Před 4 lety +6

      Polian

  • @NISHANA6687
    @NISHANA6687 Před rokem +18

    ഇവരുടെ മന്തി അടിപൊളി ആണ് ഒരുവട്ടം കഴിച്ചാൽ വീണ്ടും വീണ്ടും വന്ന് kazhikkum♥️❤️

  • @bijeeshgovindkrishnaa5934
    @bijeeshgovindkrishnaa5934 Před 4 lety +177

    ഞാൻ ഒരുപാട് മന്തി കടയിൽ നിന്നും മന്തി കഴിച്ചിട്ടുണ്ട്. എന്നാൽ നഹ്ദിയിലെ മന്തിയാണ് മക്കളെ മന്തി.... ഹോ.....

  • @richoosvlog7911
    @richoosvlog7911 Před 4 lety +138

    എന്തോരം കഷ്ടപ്പെട്ടിട്ടാണ് അതങ്ങൾ തീൻമേശയിൽ എത്തിക്കുന്നത്

  • @muhammadshafeeq9450
    @muhammadshafeeq9450 Před 3 lety +173

    എടപ്പാൾ & വളാഞ്ചേരി നഹ്ദിയിൽ നിന്ന് കഴിച്ചവർ ഉണ്ടെങ്കിൽ അടി ലൈക്ക്

  • @demonkiller6646
    @demonkiller6646 Před 4 lety +345

    നഹ്ദിയിൽ നിന്ന് ഇതുവരെ മന്തി കഴിക്കാത്തവരുണ്ടോ
    (നുമ്മടെ കൊച്ചിയിലാണെൽ
    AL REEM
    SOOFI MANDI
    ഇവരണ്ടും പോളിയാണ് പ്രത്യേകിച്ച് സൂഫിലെ ബീഫ് mandi 🤭😀 )

  • @hiba8793
    @hiba8793 Před 4 lety +560

    Perinthalmanna nehdi kazhchavr like adi😍😎

  • @lijesh.k9799
    @lijesh.k9799 Před 4 lety +586

    പെരിന്തൽമണ്ണ നഹ്‌ദി ഡാ 😍😍😍😍😋😋😋😋

  • @sajeersajee3382
    @sajeersajee3382 Před 4 lety +157

    പെരിന്തൽമണ്ണയിൽ ഉണ്ട് നഹ്ദി കുഴി മന്തി സൂപ്പർ ആണ്

  • @shukoormarjan7990
    @shukoormarjan7990 Před 4 lety +32

    കോഴിക്കോട് നെഹ്‌ദിയിലെ മന്തി കഴിച്ചിട്ടുണ്ട്... നല്ല taste ഉള്ളതാണ്...

  • @leoking558
    @leoking558 Před 2 lety +46

    കൂലിപണിക്ക് പോയിരുന്ന ആൾക്കാർ ആയിരുന്നു ഇതിന്റെ മുതലാളിമാർ, ഈ മന്തി കട തുടങ്ങിയതോടെ രക്ഷപ്പെട്ടു ഒരുപാട് 👍👍👍ഇപ്പൊ ആ മുക്കിലെ പൈസക്കാർ 👍👍ഇതാണ് നസീബ് 🥰🥰

  • @TheGamechangers07
    @TheGamechangers07 Před 2 lety +13

    ഞാൻ ഖത്തറിലാണ് work ചെയ്യുന്നത് എല്ലാ മാസവും സാലറി കിട്ടിയ ശേഷം 40 kmr ദൂരം സഞ്ചരിച്ചു നഹ്ദിയിൽ പോകാറുണ്ട്... അടിപൊളി food ❤❤❤❤

  • @shajahannediyodath5762
    @shajahannediyodath5762 Před 4 lety +459

    വളാഞ്ചേരി nahdi പോയവര്‍ ഉണ്ടോ ❤️😋

  • @shabeersabru1804
    @shabeersabru1804 Před 4 lety +155

    നോമ്പ് ടൈമിൽ കാണുന്നവർ undo😎

  • @adnanpkv123
    @adnanpkv123 Před 4 lety +59

    ഇത് കാണുന്ന കോഴിക്കോട് ഉള്ളവർ ഉണ്ടോ

  • @subhashkramlal2043
    @subhashkramlal2043 Před 4 lety +15

    നെഹ്‌ദി കുഴിമന്തി പെരിന്തൽമണ്ണയിൽ നിന്നും വളാഞ്ചേരിയിൽ നിന്നും ഞാൻ ഞാൻ കഴിച്ചിട്ടുണ്ട്..
    പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര taste ആണ്..
    സൂപ്പർ സൂപ്പർ..
    ഇടക്കിടെ ഭക്ഷണം കഴിക്കാൻ പോവാറുള്ള ഹോട്ടലും ആണ് നഹ്ദി

  • @papillonyt9166
    @papillonyt9166 Před 2 lety +29

    One of the best mandhi i ever had 💯.. 🔥

  • @ManuSMedia333
    @ManuSMedia333 Před 4 lety +24

    adipoli kuzhimandhiiii...looks so tasty....

  • @shamna7934
    @shamna7934 Před 3 lety +1

    ഞാൻ അവിടുത്തെ മന്തി കഴിച്ചിട്ടുണ്ട്. ഒരു രക്ഷയും ഒല്ലാട്ടോ അടിപൊളി

  • @Colourmeen
    @Colourmeen Před 4 lety +182

    ഞാൻ എപ്പോൾ കോഴിക്കാട് പോയാലും പോയി കഴിക്കാറുണ്ട് നഹദീന്ന്

  • @prakashmohan6003
    @prakashmohan6003 Před 4 lety +275

    എനിക്കിപ്പം കുഴിമന്തി വേണം

  • @Timetraveller817
    @Timetraveller817 Před 4 lety +2

    Video kandappo kuzhimanthi kazhicha oru feel😋

  • @arifamujeeb9954
    @arifamujeeb9954 Před 2 lety +6

    ചേർപ്പുളശേരിയിലും പെരിന്തൽമണ്ണയിലും നഹ്ദി മന്തി സൂപ്പർ

  • @nihafizzcreation6923
    @nihafizzcreation6923 Před 4 lety +142

    വളാഞ്ചേരി, എടപ്പാൾ😋

    • @nihafizzcreation6923
      @nihafizzcreation6923 Před 4 lety +3

      കോട്ടക്കൽ, പുത്തനത്താണി, തിരൂർ super place

    • @misriyabinthmuhammadhali4850
      @misriyabinthmuhammadhali4850 Před 4 lety

      എടപ്പാളിൽ എവിടെയാണ് നെഹ്‌ദി കുഴിമന്തി

    • @psychokiller638
      @psychokiller638 Před 4 lety +1

      Edapal korach overan paisa pinne book cheythorkke kittu 😏

    • @noufalkmr7757
      @noufalkmr7757 Před 4 lety +1

      @@misriyabinthmuhammadhali4850 naduvattam.(edappal)

    • @railfankerala
      @railfankerala Před 4 lety

      Perinthalmanna

  • @joshuajohn1779
    @joshuajohn1779 Před 3 lety +43

    One of the best mandhi I ever had nehdi🔥

  • @lizaelizabethsibi9620
    @lizaelizabethsibi9620 Před 4 lety +1

    Nigalude avathranam manoharamayirikkunnu.

  • @aruna9761
    @aruna9761 Před 4 lety +1

    Perinthalmannel poyi kazhichittund...Kidu,

  • @lom5154
    @lom5154 Před 4 lety +5

    നല്ല അവതരണം.

  • @irshadirshu3971
    @irshadirshu3971 Před 4 lety +97

    പാലക്കാട് ചെർപ്പുളശേരി ഞാൻ poyittuണ്ട് നഹദിക്ക്

  • @Neymarfanboy5048
    @Neymarfanboy5048 Před 4 lety +274

    എടപ്പാൾ നഹ്ദിയിൽ പോയവർ ഉണ്ടോ അവിടുന്ന് കുഴിമന്തി കഴിച്ചവർ ഉണ്ടോ

  • @AnshuVlogs4
    @AnshuVlogs4 Před 4 lety +1

    കൊള്ളാല്ലോ സംഗതി 😇😇😇😇😇😇

  • @lakshmiudayan9936
    @lakshmiudayan9936 Před 3 lety +22

    Kozhikodens undoo😜

  • @anvarudheen1502
    @anvarudheen1502 Před 4 lety +11

    Perinthalamanna.. Valanchery yum undu....mandhi isjtapettadu ivare mandhi kazhikan thudangiyadinu sheshamaaa... Yente fvrt mandhi yaa nu nahdi...

  • @dargiftsllc750
    @dargiftsllc750 Před 4 lety +19

    Cherpulassery nahdi kuzhimandi 😍😘😘😘🥰😍😍kazhichavar like adicho

  • @josephdominic2537
    @josephdominic2537 Před 4 lety +2

    kollaallo, njan ivide ithuvare poyittilla nokkanam

  • @day2daysvlog891
    @day2daysvlog891 Před 4 lety +20

    ഹാരിസ് നീ സൂപ്പർ ഷെഫ് ആണല്ലേ my ഫ്രണ്ട് this

  • @saleehamujeeb899
    @saleehamujeeb899 Před 3 lety +3

    Adipoli kuzhi mandi...😍💯

  • @rahmathpt4965
    @rahmathpt4965 Před 4 lety +8

    Kozhikode nahdi poyavar like

  • @syamaranjith5363
    @syamaranjith5363 Před 4 lety +2

    Super ആയിട്ടുണ്ട് കാണാൻ. കൊതി ആവുന്നു

  • @samarkappu4664
    @samarkappu4664 Před 4 lety +114

    പെരിന്തൽമണ്ണ നഹ്ദി 😍😍😍

  • @razackmail
    @razackmail Před 3 lety +33

    തൃശ്ശൂർ നഹദി കുഴിമന്തി ഫാൻസ് ഇവിടെ like അടി

  • @abdulasifmp4800
    @abdulasifmp4800 Před 4 lety

    ന്റെ പഹയാ.. കൊതിപ്പിച്ചു...

  • @shahinafahad3435
    @shahinafahad3435 Před 3 lety

    Dohayile nahdi mandhi super MA fvrt😋😋👍👍👌👌👌👌

  • @ismailthodekkatt7909
    @ismailthodekkatt7909 Před 4 lety +5

    ആരോടും ധൈര്യമായി കഴിക്കാൻ പറയാൻ പറ്റുന്ന ഒരു മന്തി തന്നെയാണ് കിടിലൻ ടേസ്റ്റ് ,,,
    ഈ വിനീതൻ ഗൾഫിൽ നിന്നും കഴിച്ചിട്ടുണ്ട് എനിക്ക് ഇത് വരെ നഹ്ദി മന്തിയുടെ ടേസ്റ്റ് കിട്ടിയിട്ടില്ല,,,

  • @ansaba_nazrin
    @ansaba_nazrin Před 4 lety +5

    അഷറഫ് ഇക്ക ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @adilameen4676
    @adilameen4676 Před 11 měsíci

    Nahdi mandhi kidilan aann.... Nalla customer service aan👍🏻👍🏻

  • @kl-sd5yf
    @kl-sd5yf Před 4 lety +2

    pwoli aaane nahdi mandhi...👌😋

  • @sivarajvb1839
    @sivarajvb1839 Před 3 lety +7

    Alreem തമ്മനം ufff💞

  • @avmavm7662
    @avmavm7662 Před 4 lety +47

    ഈങ്ങാപ്പുഴ ഉണ്ട് maക്കളെ നഹ്ദി സൂപ്പർ alfam ന്റെ കൂടെ

  • @snehababu2165
    @snehababu2165 Před 4 lety +1

    Spr aanu ivadathe fud quality and quantity also

  • @althafabdu06
    @althafabdu06 Před 4 lety +1

    Nalla food aanu, last week aanu kozhikode poyi kazhichath.. orupaad ishttaayi.

  • @lovelydreamsmalappuram5693

    സൂപ്പര്‍ അടിപൊളി മന്തി .

  • @shabeelpt8282
    @shabeelpt8282 Před 4 lety +9

    ചെർപ്പുളശ്ശേരി നഹ്ദി 😘😋

  • @johnbritto6769
    @johnbritto6769 Před 4 lety +1

    Chetta nahdi lu mataramalla and rice randamathu kettane elladuthum kettum kettoo

  • @sadhikta6774
    @sadhikta6774 Před 4 lety +1

    Elakki marikkal super

  • @nabeelcc9841
    @nabeelcc9841 Před 4 lety +8

    എന്റെ കോഴിക്കോട്

  • @malappuramchank1800
    @malappuramchank1800 Před 4 lety +60

    ഫിറോസ് കുന്നുംപറമ്പിലിന് ഇന്നോവ കാർ കൊടുത്ത നമ്മുടെ അഷ്‌റഫ്‌ ബ്രോ യുടെ കടയല്ലേ

  • @monukutty2119
    @monukutty2119 Před 3 lety +2

    A variety mandi thank you, will try

  • @neethubenny774
    @neethubenny774 Před 4 lety +1

    EKM slice of spice le kuzhimanthi kaichavr undo?

  • @ShabiSebiWorld
    @ShabiSebiWorld Před 4 lety +8

    Mouth watering Mandhi😋😋😋😋😋😋😋

  • @imranangillath926
    @imranangillath926 Před 4 lety +6

    ചെർപ്പുളശ്ശേരി നഹ്ദി, 👌👌

  • @vayadivava9607
    @vayadivava9607 Před 3 lety +1

    My fvt ഹോട്ടൽ

  • @vineeshvineesh6810
    @vineeshvineesh6810 Před 2 lety

    അടിവാരം വൈറ്റ് ഹൗസ് പൊളിയാണ് മ ന്തി

  • @kmj604
    @kmj604 Před 4 lety +3

    ആലപ്പുഴയിൽ നിന്ന് 40 KM വണ്ടിയോടിച്ച് അരൂർ [അൽ റീം] കുഴിമന്തി
    കേരളത്തിലെ favorite kuzhimanthi

  • @CrayonsLab
    @CrayonsLab Před 4 lety +12

    കുഴിമന്തിയുടെ പ്രെപരഷന്‍ ഇത്രയും നല്ലൊരു വീഡിയോ ആക്കിയ ചേട്ടന് ഒരു ബിഗ് സല്യൂട് !!! ഒരു ഹായ് പറയാമോ ?

  • @muhammedbasithch8569
    @muhammedbasithch8569 Před 4 lety +2

    Calicut nahdi ..suprr

  • @aseelandthaninadan7320
    @aseelandthaninadan7320 Před 4 lety +1

    Super manthi nhan kazhichittund

  • @ishalmusicband
    @ishalmusicband Před rokem +5

    എടപ്പാൾ നഹ്‌ദി യിൽ നിന്നാണ് ആദ്യം കഴിച്ചത്.....ഇപ്പോൾ വേറെ എവിടുന്നു കഴിച്ചാലും നഹ്‌ദി യോളം ഉസാർ കിട്ടുനില്ല.....നഹ്‌ദി കുഴിമന്തി ഇഷ്ട്ടം🤩🤩🤩🤩🥳🥳🥳🥳

  • @mhdmustha7a233
    @mhdmustha7a233 Před 4 lety +19

    Palakkad-cherupulassery- nahdi kuzhimanthi ❤️❤️❤️❤️

  • @surumisurumi2925
    @surumisurumi2925 Před 4 lety +2

    എന്റെ മകളുടെ പേരാണ് നഹ്ദി 😀😀😀

  • @multifukru
    @multifukru Před 4 lety +2

    Valanchery nahdi 👍🏻😍❤️

  • @binyamin1989
    @binyamin1989 Před 4 lety +5

    Unlimited rice veruthe paraya oru pravshyam itaal tenne belly narayum

  • @suryajr9898
    @suryajr9898 Před 4 lety +4

    Al Reem mandhi kazhichatundo ?

  • @muhammedajfal8216
    @muhammedajfal8216 Před 4 lety +1

    നഹ്ദി മന്തി കോഴിക്കോട്, ത്രിശ്ശൂർ കഴിച്ചിട്ടുണ്ട്. എങ്കിലും എപ്പോഴും കഴിക്കുന്നത് മുവാറ്റുപുഴ പെഴയ്ക്കാപ്പിള്ളിയിലുള്ള AL REEM ൽ നിന്നാണ്. സംഭവം അടിപൊളിയാണ്

  • @Sheezflavours
    @Sheezflavours Před 4 lety +2

    Super,kuzhimandi❤️👍😋

  • @remyasuji8365
    @remyasuji8365 Před 4 lety +11

    തൃശൂർ നഹ്ദി ഫാൻ.... super ഡിഷ്‌... must try

    • @shib7571
      @shib7571 Před 4 lety

      Ayyae ayyayae.. biriyani adhu malabar thanaya..

    • @shameerkb9289
      @shameerkb9289 Před 4 lety

      Chalakudy D Cenimasinte avide കുഴി മന്തി കട ഉണ്ട്.. kidu vey.... onnu try cheythollooo

    • @vipinwilson473
      @vipinwilson473 Před 4 lety

      തൃശൂർ എവിടെ

    • @vipinwilson473
      @vipinwilson473 Před 4 lety

      എവിടെ തൃശൂർ

    • @remyasuji8365
      @remyasuji8365 Před 4 lety

      @@vipinwilson473 റെയിൽവേ സ്റ്റേഷൻ നു പിൻവശം

  • @varghesekuttysabu
    @varghesekuttysabu Před 4 lety +4

    Al Reem Manthi is the Best😍👌Muvattupuzha da🔥

  • @naseemausman3128
    @naseemausman3128 Před 3 lety

    Nice kuzhimandi jangal kazhikarund

  • @rijupv8333
    @rijupv8333 Před 4 lety +1

    Kiduvaanu.....edapalund

  • @fahmiyadilruba9943
    @fahmiyadilruba9943 Před 4 lety +4

    Engapuzhayilum nahdi supper👌👌👍👍...... unlimited rice aane ithine special aakkunnath....ithile chiken Mattu mandhiye apekshiche variety taste aane ......... good luck......

  • @sherychowalloorgeorge2717

    Masha allah, തിന്നില്ലെങ്കിലും വയറു നിറഞ്ഞു. അൽഹംദുലില്ല.

    • @SakiCreations
      @SakiCreations Před 4 lety

      Shery Chowalloor George czcams.com/video/9uVF2m_RipM/video.html

  • @shamlashameer3693
    @shamlashameer3693 Před 2 lety

    Poli taste aanu tto. Try cheythaathilettavum best

  • @vijithkp8883
    @vijithkp8883 Před 2 lety

    Njangalude natil anu edakk kazhikarum und food super 😍😍

  • @favasfavas3541
    @favasfavas3541 Před 4 lety +3

    മന്തിയിൽ 'മാസാല ഒരു പാട് കൂടുതൽ ആണ് 'ഗ്രാപൂ 'പട്ട കൃഷിയുണ്ടോ?

  • @jasimjz3127
    @jasimjz3127 Před 4 lety +5

    Kuyimanthi ethra rupayan

  • @atmvlogatoz137
    @atmvlogatoz137 Před 3 lety +1

    👍 SUPER ADIPOLI

  • @peaceworld7171
    @peaceworld7171 Před 4 lety +1

    Timing koduthittilla eth samayathanu open and close ?

  • @saliha9273
    @saliha9273 Před 4 lety +43

    അഭിപ്രായം കൊണ്ട് പറയുകയാണ് നഹ്ദിയിൽ top cherpulassery നഹ്ദി ആണ്, എല്ലാം ഉഷാറാണ്

    • @irfanhabeeb7519
      @irfanhabeeb7519 Před 3 lety +3

      Calicut adipoliyan👍

    • @muhammedshameem1306
      @muhammedshameem1306 Před 3 lety

      Perinthalmana aan top

    • @shameensalim6974
      @shameensalim6974 Před 3 lety

      @@irfanhabeeb7519 Calicut Nehdi nu njan kazhichu, koduthal tharkiykan nilkunilla - Kollam Bypass oru Afghan Hotel und avidunnu onnu samayam pole kazhiykanam, pinne Irfan Nehdi ilk thirinju nokkilla...Nalla difference und, ah Arabian taste venel Afghan thanne top comparatively

    • @renjitrenju1544
      @renjitrenju1544 Před rokem

      Ipo ettavum wastum cherpulasheri thane theere kollila alfaham onm

  • @shaimonzain8268
    @shaimonzain8268 Před 4 lety +3

    കുഴിമന്തി ഉണ്ടാകുന്ന വീഡിയോ തപ്പി മടുത്തു. ഒടുവിൽ കിട്ടി. പൊളിച്ചു ✌

  • @speakerpp345
    @speakerpp345 Před 2 lety

    _പോയിരുന്നു, കഴിച്ചിരുന്നു_ അടിപൊളിയാണ്

  • @raseenarahim1798
    @raseenarahim1798 Před 4 lety +2

    Edappal....Nahdhi.....👌👌

  • @adnankareem7988
    @adnankareem7988 Před 4 lety +4

    Its an emotion👌🏽😍

  • @mufsinafaijas933
    @mufsinafaijas933 Před 4 lety +4

    Supper aa tto naghal athikavum evidunna kayikale koyikode nn

  • @shanu7727
    @shanu7727 Před 4 lety +2

    Cherpulasseri 😍 kuzhimanthi

  • @faisalfaisal7998
    @faisalfaisal7998 Před 4 lety

    Masha Allah Allah khair cheyyane nadha....

  • @crazyfriends1235
    @crazyfriends1235 Před 4 lety +15

    Thrissur nahdiyile sthiram customer an my family

  • @salukdytravelvlogs155
    @salukdytravelvlogs155 Před 4 lety +8

    ഞാൻ കഴിച്ചിട്ടുണ്ട് calicut engapuzha നല്ല ടെസ്റ്റ് ആണ് #unlimited rice 👌😋ആരും രണ്ടാമതും വാങ്ങും ♥️

  • @StarVithura
    @StarVithura Před 4 lety +1

    Kuzhimandhi Super...

  • @sandeepsr8
    @sandeepsr8 Před 4 lety +1

    Nahdi manthi ....One of the best...