Yamaha Rx 100/Rx135 2T Oil Ratio. Twostroke Oil Ratio???

Sdílet
Vložit
  • čas přidán 12. 09. 2024
  • Yamaha Rx 100 2T oil Ratio
    #engine #twostroke #2t oil
    ‪@TRIVANDRUMBASEDKERALITE‬

Komentáře • 92

  • @helper9688
    @helper9688 Před rokem +8

    വളരെ ഉപകാരപ്രദമായ വീഡിയോ ❤❤❤❤

  • @vasudevs7573
    @vasudevs7573 Před rokem +2

    Very useful for new rx users 👍❤️

  • @asaru206
    @asaru206 Před rokem +3

    ഞാൻ മുൻപ് 1 ltr പെട്രോൾന് 25ml ഒഴിച്ചിരുന്നത് അപ്പോൾ പുക ഒട്ടും ഇല്ലാത്തത് കാരണം ഒരു പേടി engine life കുറയുമോ എന്ന് അങ്ങനെ ഇപ്പോൾ കുറെ കാലമായി 40ml ഒഴിക്കുന്നു. ഒരു പ്രശ്നവും ഇല്ലാതെ ഓടുന്നു.cold starting smoke കുറച്ച് കൂടുതൽ ഉണ്ട് എന്ന് മാത്രം. എന്റെ അഭിപ്രായത്തിൽ കൂടുതൽ rpm പോകുമ്പോൾ ബ്രോ പറഞ്ഞ അളവിൽ കൂടുതൽ ഒഴികുന്നതാവും നല്ലത്.

  • @PerformancebikersIndia94

    Informative ❤

  • @rx_boy_5136_
    @rx_boy_5136_ Před rokem +3

    Shell 2T oil endha abhiprayam

  • @rajeshkr9071
    @rajeshkr9071 Před rokem +2

    23 വർഷമായി rx135 ഉപയോഗിക്കുന്ന ഒരാളെന്ന നിലക്ക് പറയട്ടെ, പെട്രോൾ ക്യാപ് ൽ ഉള്ള സ്റ്റിക്കറിൽ തന്നെ പറഞ്ഞിട്ടുണ്ട് 3% ഓയിൽ എന്ന്. അതായത് 1ലിറ്റർ പെട്രോൾ ൽ 30 മില്ലി ഓയിൽ എന്ന്.

    • @TRIVANDRUMBASEDKERALITE
      @TRIVANDRUMBASEDKERALITE  Před rokem +3

      Autolube ulla vandiyil yamaha enthina tank cap il sticker koduthe... ??

    • @rajeshkr9071
      @rajeshkr9071 Před rokem +2

      ആദ്യ കാലത്ത് എല്ലാവരും autolube ഉപയോഗിച്ചിരുന്നു പക്ഷെ ഇപ്പോൾ കുറവായിട്ടാണ് കാണുന്നത്. Almost എല്ലാവരും ടാങ്കിൽ മിക്സ്‌ ചെയ്യുകയാണ്.അതാവണം yamaha അങ്ങിനെ ഒരു വാണിംഗ് സ്റ്റിക്കർ പതിക്കാൻ കാരണം.വണ്ടി വാങ്ങുന്ന സമയത്തു ആ സ്റ്റിക്കർ ഇല്ലായിരുന്നു. വർഷങ്ങൾക്കൂശേഷം ക്യാപ് ന്റെ റബ്ബർ വാഷർ കേടായപ്പോൾ പുതിയ original ക്യാപ് വാങ്ങിയപ്പോൾ ആ സ്റ്റിക്കർ ഉണ്ട്.ഞാൻ അങ്ങിനെ premix തുടങ്ങുവാൻ കാരണം
      1. ടാങ്ക് തുരുമ്പു വരാതിരിക്കാൻ.
      2. Oil പമ്പ് complaint ആയാലും piston കേടാകാതിരിക്കാൻ. പലർക്കും പല കാരണങ്ങൾ ഉണ്ടാകാം 🙏.

    • @TRIVANDRUMBASEDKERALITE
      @TRIVANDRUMBASEDKERALITE  Před rokem +1

      @@rajeshkr9071 chetta njan vandi odikkan padikunnath 2012 il aanu.
      Your are having 23 yrs of experience...really God father for us.
      My view... Tank capil sticker koduthath yamaha R&D team ayirikkan vazhi illa.
      Pinne pala capilum pala ratio aanu njanum kanditullath. Njn video yil parayunnund ratio ennu parayunnath oru myth aanu.
      Google nu polum ariyilaa.
      Yamaha ku polum correct ariyam ennu thonnunilaa.
      Becoz same oil pump with marking kal
      Dt175, Dt125, Dt 150,Rd 135,Rxs, modelukalil kandu vararund...

    • @rajeshkr9071
      @rajeshkr9071 Před rokem +1

      @@TRIVANDRUMBASEDKERALITE ഞാൻ അത്ര ആധികാരികമായ അറിവുള്ള ആളല്ല 🙏. എന്റെ നേരിട്ടുള്ള അനുഭവം പറഞ്ഞു എന്നേ ഉള്ളൂ.1999 last ആണ് പുതിയ 135 വാങ്ങിയത്. ഏകദേശം 15 വർഷങ്ങൾ കഴിഞ്ഞാണ് ആ ക്യാപ് മാറിയത്. ഇപ്പോളും വണ്ടി നന്നായി തന്നെ കൊണ്ടുപോകുന്നു. ഡെയിലി use ചെയ്യുന്നു. ഇഷ്ടം പോലെ ridukal പോകാറുണ്ട് ഇപ്പോളും. കഴിഞ്ഞ മാസം മലമണ്ട കേറ്റി. ഒരു 600i ഉം യൂസ് ചെയ്യുന്നു.. Tvm ഉള്ള ഒരു രഞ്ജിത്ത് എന്റെ ഫ്രണ്ട് ആണ്. Rd, ajs, fury അടക്കം 30 വണ്ടികൾ ഉണ്ട് പുള്ളിക്ക് എന്നാ പറഞ്ഞതു, നിങ്ങൾ ഒരുപക്ഷെ അറിയുമായിരിക്കും. ബ്രോടെ നമ്പർ കിട്ടിയാൽ ഉപകാരമായിരുന്നു 🙏.

  • @hseetar
    @hseetar Před rokem +1

    Machane...... Parathi Nadakkuvarnu ethra oil ozhikkanamennu.. Really worth it.. Thanks..tto.. Also it helps in low smoke emission

  • @AshikNavas-bl1rj
    @AshikNavas-bl1rj Před 3 měsíci +1

    Bro. Premix. Or. Oil pump good
    Tank il rust fom akumo😢

  • @pranavprakasan2590
    @pranavprakasan2590 Před rokem +1

    Thanks bro
    Njan google search chethu noki oru idea kitti ella epam ellam ok ayei bro 😊👍🏼

  • @nisanthsukesan2575
    @nisanthsukesan2575 Před rokem +1

    RX 100 , magnet and starting coil , pulsar coil replacement and repair video cheyyamo

  • @ebyelias5278
    @ebyelias5278 Před rokem +1

    Ithu ellarodudeyum oru samshayam ayirunnu ❤️

  • @anooprocksful
    @anooprocksful Před rokem +2

    56 model Royal Enfield restoration എന്തായി bro?. പിന്നെ അതിൻ്റെ വീഡിയോ ഒന്നും കണ്ടില്ലല്ലോ. ബാക്കി വേഗം upload ചെയ്യൂ.

    • @TRIVANDRUMBASEDKERALITE
      @TRIVANDRUMBASEDKERALITE  Před rokem +1

      😁 channel reach akunnilla broii.
      So....
      Nirthan oru plan und

    • @anooprocksful
      @anooprocksful Před rokem

      @@TRIVANDRUMBASEDKERALITE കുറച്ചു കൂടെ content ഒക്കെ കേറ്റി വിട്. അടിപൊളി aayikolum

  • @Vibe_with_spark
    @Vibe_with_spark Před rokem +1

    Bro 30 ml will be good for the bike beacuse whenever We ride the bike 70 to 80 kmph it will help to reduce the amount of risk in the engine

  • @aneeshkumar8775
    @aneeshkumar8775 Před rokem +2

    ❤️❤️❤️

  • @mufzz5723
    @mufzz5723 Před rokem +1

    Ella Sunday video undavum ennu paranjitt

  • @vijilakunjol5297
    @vijilakunjol5297 Před rokem +2

    Njan upayogikkunnath shell nte oil anu, shell oil nallathano

  • @_rx_infected_soul_
    @_rx_infected_soul_ Před rokem +2

    ദെ ചേട്ടൻ വീണ്ടും 😄

  • @dreamsonwheels582
    @dreamsonwheels582 Před rokem +2

    Bro rxk carb aanu vandyil milage kittan stock 22.5 pilot jet maati 20 aaki engane aakiyal milage kittumo .....
    Milage kootan oru vazhi paranju tharumo bro

    • @TRIVANDRUMBASEDKERALITE
      @TRIVANDRUMBASEDKERALITE  Před rokem +1

      Rxk vm 26 aanu.
      So enthu cheythittum karyamilla.
      Carb maatiyal matrame mileage kitulooo

  • @Darkknight-nn9yn
    @Darkknight-nn9yn Před rokem +2

    Bro oru doubt rx 100 clutch lever bhayangara loose polae aane lever full adjustment kazinju.
    Mechanic paranju paranju magent cover chamge chayan angane ano worm kit new ettalum ready akila angane
    Verae. Oru mech paranju clutch push rod wear aane change chayan
    Verae oru mech paranju clutch plates worn ayi athe chamge chaythal ready akum
    Sarikum njan anthanu chayandae bro pls help🙏🏾🙏🏾🤨🤔

    • @TRIVANDRUMBASEDKERALITE
      @TRIVANDRUMBASEDKERALITE  Před rokem

      Over play aanu vishayam.
      Over play varunna places.
      1.clutch lever theymanam.
      2.clutch pinion(male) theymanam.
      3.magnet cover(female) theymanam.
      4.friction plates worn out
      5.spring tension issues.
      Ithil ethanennu nalla machanic nu ariyaan pattum.

    • @Darkknight-nn9yn
      @Darkknight-nn9yn Před rokem +1

      @@TRIVANDRUMBASEDKERALITE magent cover female issue anakel ano cover full change chayunathe..
      Thank u very much for ur valuable reply bro😃👍🏾🙏🏾🙏🏾

  • @ajuajipaan6441
    @ajuajipaan6441 Před rokem +2

    2 liter petrol ⛽️ 40 milli oil

  • @jishnujith8173
    @jishnujith8173 Před rokem +1

    Njan husqvarna oil aanu use chayyunne vandi nalla smooth undu

  • @RxMadboy
    @RxMadboy Před 6 měsíci +1

    30ml for 1liter

  • @livingtechmalayalam
    @livingtechmalayalam Před 11 měsíci +1

    Bro suzuki max 100 side oil tank with hose connection to oil pump kittan vazhi undo trivandrum

    • @TRIVANDRUMBASEDKERALITE
      @TRIVANDRUMBASEDKERALITE  Před 11 měsíci

      Babu store bakery jn nokiyo??

    • @livingtechmalayalam
      @livingtechmalayalam Před 10 měsíci

      @@TRIVANDRUMBASEDKERALITE Babu storil poi 4 times hose maati ittu brother .but everytime the hose cannot withstand engine heat and gets broken .rubber ottum heat withstand cheyyanila

  • @renjur5928
    @renjur5928 Před rokem +1

    Please try elf. I think its better.

  • @_rx_infected_soul_
    @_rx_infected_soul_ Před rokem +2

    ഞാൻ ഒഴിച്ചോണ്ടിരിന്നത് 1 ലിറ്റർ petrol ന് 50 ml oil ആയിരുന്നു 😅😅

  • @salmanulfaris6202
    @salmanulfaris6202 Před rokem +1

    Bro..mannana use cheyth rx carburetor clean cheyyaaqmo??

  • @derrickgorgon3575
    @derrickgorgon3575 Před rokem +1

    Bro appol ported+chamber use cheyuna vandiku kooduthal oil mix cheyandae petrol ayitu

  • @athulkrishna4110
    @athulkrishna4110 Před rokem +1

    Restoration video oke enna varuka anna🥰

  • @toolMaxvipin30
    @toolMaxvipin30 Před rokem +1

    Bro valiyoru samsayamanu mariyathu Ente chainsaw machine in 40ml oil anu njan use cheithirunnathu smoke kuduthalayirunnu pinne thalavedhanayum iniyum ithupolulla videos prathishikkunnu

  • @Darkknight-nn9yn
    @Darkknight-nn9yn Před rokem +2

    Chamber unde stock rx 100 aane.intial and mid calculated chamber aane 1:35 aaane oil use chayunathe scene undo bro 1:25 akkano???

  • @2t_nation
    @2t_nation Před rokem

    Ported vandi aakumbo kooduthal oil ozhikano

  • @LordofKings-Raj
    @LordofKings-Raj Před rokem +2

    HP Racer 2T is the best

  • @alluboyzcreationztm4148
    @alluboyzcreationztm4148 Před rokem +1

    Bro nte rx 135 5 speed annu , kicker adikkumbo compression kuravu ullathupole annu , compression koottan nthanu chiyande

  • @jouharkk7565
    @jouharkk7565 Před rokem +1

    Bro rx original parts evidya kittua carbator jet coplaintaazhi😊

  • @surajcyriac1283
    @surajcyriac1283 Před rokem +1

    Ee nulo engine treatment nte aa sadanam use cheyunnath nallath ano

  • @nihal5001
    @nihal5001 Před rokem +1

    Bro rx n petrol auto yude jet etal milage kudumo

    • @TRIVANDRUMBASEDKERALITE
      @TRIVANDRUMBASEDKERALITE  Před rokem

      Jet size

    • @nihal5001
      @nihal5001 Před rokem

      @@TRIVANDRUMBASEDKERALITE Arila agane cheythu oru alak nalla rethiyil milage kudi enn paraju 45 50 athond choicha

    • @rx_boy_5136_
      @rx_boy_5136_ Před rokem

      Edh jet aan idande. Old 2 stroke autoyude aano

    • @nihal5001
      @nihal5001 Před rokem

      @@rx_boy_5136_ aa

  • @ahammedshahabaskk7515
    @ahammedshahabaskk7515 Před rokem +1

    Machaaneeeeee💕💕💕💕💕💕💕😊

  • @vishnuvasudevan3237
    @vishnuvasudevan3237 Před rokem +1

    Chetta oil pump 1 ltr oil ethra km calculate cheyam

  • @alluboyzcreationztm4148
    @alluboyzcreationztm4148 Před rokem +1

    40ml oil ozhicha ntelum preshnam indo 1ltr petrolinu

  • @nihal5001
    @nihal5001 Před rokem +1

    1 ലിറ്ററിൽ 100 ml oyichal engine പണി വരുമോ

  • @_rx_infected_soul_
    @_rx_infected_soul_ Před rokem +3

    ഞാൻ നേരത്തെ petrol പമ്പിൽ ജോലിചെയ്തുകൊണ്ടിരുന്നപ്പോ ഉള്ള ഒരു അനുഭവം ആണ് പറയുന്നത്
    ഒരു bajaj chetak scooter ന് ഒരു മച്ചാൻ വന്നിട്ട് എന്നോട് പറഞ്ഞു എഞ്ചിൻ പണി കഴിഞ്ഞു വരുന്ന വഴി ആണ് 40 രൂപക്ക് oil വേണം balance 60 രൂപയുടെ petrol കൂടെ ഒഴിക്കണം എന്നും ഞാൻ ആ ടൈമിൽ നല്ല തിരക്കിലായിരുന്നു 😂 ഞാൻ petrol ഫിൽ ചെയ്തു വിട്ടു കുറച്ചു കഴിഞ്ഞു അവന്റെ അച്ഛൻ വന്നു ബഹളം ഉണ്ടാക്കി 😂🤣

  • @ahammedshahabaskk7515
    @ahammedshahabaskk7515 Před rokem +1

    Kuraa ayalllaaaa