ഓർമ്മകൾ ഉണർത്തും മസാല പൊതിച്ചോറ് | ഉള്ളി ചോറും മസാല മുട്ടയും സലാഡും

Sdílet
Vložit
  • čas přidán 7. 09. 2024
  • Coconut oil - 2 tbs
    Small onion- 25 nos
    Curry Leaves
    Turmeric powder - 1/2 tsp
    Salt( according to taste )
    Cooked rice - 6 Cups
    Coconut oil- 1/2 tbs
    Garlic (Finely chopped) - 1/2 tsp
    Curry Leaves
    Turmeric powder- 1/4 tsp
    Kashmiri chilli powder - 1/2 tsp
    Salt( according to taste )
    Egg- 1 nos
    Garam Masala powder - 1 pinch
    Curd - 1 Cup
    Big onion- 1 nos (medium)
    green chilli - 2 nos
    TOMATO - 1 nos
    Salt( according to taste )
    Curry Leaves
    ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminai...
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This CZcams channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Komentáře • 391

  • @dranithaeradi3431
    @dranithaeradi3431 Před 3 měsíci +16

    ഈ വീഡിയോ കാരണം പലരും പഴയ ഒരു കാലം ഓർത്തുയെടുത്തു. സിമ്പിൾ food ആണ് വീട്ടിൽ ഉള്ള sadanagal വെച്ച് ഉണ്ടാകാം. അത് കൊണ്ടുതന്നെ നാളെ പലരുടെയും വീട്ടിൽ ഒരു പൊതിച്ചാർ ഉണ്ടാവും.

  • @ananyats6430
    @ananyats6430 Před 3 měsíci +2

    സൂപ്പർ ഉള്ളിച്ചോറ് ഫ്രൈഡ് എഗ്ഗ് മസാല കാണുമ്പോൾ തന്നെ അറിയാം നല്ല രുചി യാണെന്ന് പൊതിച്ചോർ എത്ര ഭംഗിയായി കെട്ടി. ❤❤❤❤

  • @chithraks2668
    @chithraks2668 Před 3 měsíci +3

    Super recipe..... thank you chechi. മഴക്കാലത്തേക്ക് വൈകിട്ട് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന എളുപ്പം പലഹാരങ്ങളുമായി വാ ചേച്ചി

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Před 3 měsíci +39

    മാം ഇങ്ങനെ പാചകം ചെയുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു. 🥰🥰😍

    • @seenasudhakaran7178
      @seenasudhakaran7178 Před 3 měsíci +1

      ❤😂

    • @LekshmiNair
      @LekshmiNair  Před 3 měsíci +2

      Lots of love dear ❤️ 🥰

    • @anithasathyan7606
      @anithasathyan7606 Před 3 měsíci

      സൂപ്പർ ഞാനെന്തായാലും ഉണ്ടാക്കും

    • @AswathyMN-tm1bl
      @AswathyMN-tm1bl Před 3 měsíci

      Hi mam❤️❤️❤️... Super onion rice with masala omlette.. 👌👌

  • @ushamanoj4849
    @ushamanoj4849 Před 3 měsíci +5

    എൻ്റെ മക്കൾ എന്നെ കളിയാക്കും അമ്മയുടെ ഉടായിപ്പ് food എന്ന്. എങ്കിലും ഇങ്ങനെ ഉണ്ടാകുമ്പോഴാണ് കൂടുതൽ taste എന്നും പറയും. അവരുടെ ഇഷ്ടവും ഇത് തന്നെയാണ്. Simple and tasty 😋

  • @latanair1083
    @latanair1083 Před 3 měsíci +11

    Onion rice is my favourite....My mother used to make it for me daily after my delivery.... Sweet nostalgic memories

    • @LekshmiNair
      @LekshmiNair  Před 3 měsíci

      Orupadu santhosham dear ishtapettu ennu arinjathil 😍 ♥️

  • @lathasathish3868
    @lathasathish3868 Před 3 měsíci +1

    Nalla smart ayi pazhayapole pachakam cheyyunnathu kanunbol valare santhosham thonnunnu...oru nostalgic pothichoru...,👌👌❤

  • @user-sp9lz8zr6p
    @user-sp9lz8zr6p Před 3 měsíci +1

    Hai Mam... ഞാൻ ഉണ്ടാക്കി.. ഇന്നത്തെ എന്റെ ലഞ്ച് ഇതായിരുന്നു...ഒന്നും പറയാനില്ല... അടിപൊളി taste ആയിരുന്നു.. Specialy Egg fry... Wow... Super Tasty... Thank you Mam.... 🥰

  • @smithajayaprakash1754
    @smithajayaprakash1754 Před 3 měsíci +8

    ചേച്ചി കുറച്ചു സമയം എന്നെ സ്കൂൾ കാലത്തേക്ക് കൊണ്ടുപോയി . അന്നൊക്കെ ഞങ്ങൾ കുട്ടികൾ കഴിക്കാത്ത കറികൾ ഉണ്ടാക്കുന്ന ദിവസം ഉള്ളിമൂപ്പിച്ച ചോറാണ് പതിവ്. ഇപ്പോഴൊന്നും കഴിക്കാറില്ല. രുചിയോർമ്മകൾ തന്നതിന് നന്ദി ♥️

  • @remyaremyar268
    @remyaremyar268 Před 3 měsíci +2

    Innala night Njan mango rasam try chayyithu. Super ariyannu.

  • @UmmuKunju7621
    @UmmuKunju7621 Před 3 měsíci +1

    Very easy but super😊
    😋 Tasty❤ ഞാൻ ഇന്ന് തന്നെ ഉണ്ടാക്കി.മോന് ഒത്തിരി ഇഷ്ടമായി ഇനി 1st standard ൽ ആണ് . Thank you so much maam for wonderful recipes ❤❤
    Stay safe and healthy maam❤❤ love uuu othiri sneham 😊😊❤

  • @noorjarahman705
    @noorjarahman705 Před 3 měsíci +1

    വ്യത്യസ്തമായ പൊതിച്ചോർ എന്തായാലും ഉണ്ടാക്കണം കണ്ടിട്ട് തന്നെ കൊതി തോന്നുന്നു ❤

    • @LekshmiNair
      @LekshmiNair  Před 3 měsíci

      Thirchayayum undakki nokkiyittu feedback tharan is dear ❤🥰

  • @SofiaHenry-gs5tm
    @SofiaHenry-gs5tm Před 3 měsíci +2

    ഹായ് ചേച്ചി, കുഞ്ഞു നാളിൽ സ്കൂളിൽ പോയപ്പോൾ കഴിച്ച ഓർമ വന്നു. 😋😋😋

  • @manjuknairmanju1268
    @manjuknairmanju1268 Před 3 měsíci +1

    സൂപ്പർ ചേച്ചി പഴയ സ്കൂൾ കാലം ഓർമ വന്നു പൊതി ചോറ് കൊണ്ട് പോയത് 👌👌👌

    • @LekshmiNair
      @LekshmiNair  Před 3 měsíci

      Orupadu santhosham dear ishtapettu ennu arinjathil ❤🥰

  • @rekharenu2988
    @rekharenu2988 Před 3 měsíci +2

    Nostalgic pothichor❤️❤️chechiyude kammal adipoli 🥰

  • @salikurian6879
    @salikurian6879 Před 3 měsíci +1

    Thanks mam for ഉള്ളി ചോറ്, egg masala recipe 🙏❤ easy and mouthwatering 😋😋 പൊതിച്ചോറ് nostalgic memories 😋😋 🥰🥰

  • @habeebasalim
    @habeebasalim Před 3 měsíci +1

    Hi dears mam families.nu sughom aano.ella videos um.super aanu.ella food recipes.um.very.yummy.yummy.tasty aanu.mam sughom aai.eri.ku nno.anukutty.saraswathi.mol.sir.vishnu.mon sughom aai eri.ku.nno.mam eanthu.food unda ki yalum.very tasty aanu.wow super very tasty.ulli.chora nu njan try cheyyum mam eniku very tasty aai ulli.choru masala egg.fry yum super tasty aanu.curd saladum super tasty aanu otthi.rri snehom families.nodu.god bless you super very tasty ulli.pothi.choranu congratulations mam

  • @jollyasokan1224
    @jollyasokan1224 Před 3 měsíci +1

    അടിപൊളി കൊതിപ്പിച്ചു😋😋😋😋😋🥰❤️👍 ശ്ശോ ഇപ്പം തന്നെ ഉണ്ടാക്കാൻ തോന്നുവാ ഉണ്ടാക്കട്ടെ ശരി👍

    • @LekshmiNair
      @LekshmiNair  Před 3 měsíci +1

      Pettennu undakku dear ❤🥰

    • @jollyasokan1224
      @jollyasokan1224 Před 3 měsíci +1

      @@LekshmiNair ഉണ്ടാക്കി ഇപ്പോൾ 8 മണിക്ക് കഴിച്ചു കേട്ടോ അടിപൊളിയായിരുന്നു ഞാൻ ഒരു ചമ്മന്തിയും കൂടി അരച്ചു കിടുവായിരുന്നു😋😋😋🥰❤️

  • @anurajg3676
    @anurajg3676 Před 3 měsíci +1

    Ulli mooppichapo kurach chilli flakes idum ennu vicharichu... athum koodi undarunnel pinne mutta vendarunnu.. thairu mathram kootti kazhikarunnu

  • @seenasuresh2691
    @seenasuresh2691 Před 3 měsíci

    ഹായ് ചേച്ചി ❤️❤️❤️സൂപ്പർ, നാളെ ഇത് ഉണ്ടാക്കി ഓഫീസിൽ കൊണ്ട് വരും ❤️❤️❤️❤️പിന്നെ കോവക്ക മസാല ഉണ്ടാക്കി സൂപ്പർ ❤️❤️❤️ഞാൻ പാചകം ചെയ്യുന്നത് ചേച്ചി യുടെ വീഡിയോ കണ്ട് മാത്രം ആണ്. ഒരുപാട് നന്ദി സ്നേഹം മാത്രം ഉള്ളു ചേച്ചിയോട്. സുഖം ആയോ ചേച്ചി. എന്നും ഇങ്ങനെ പുതിയ വീഡിയോകളുമായി വരാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🙏🙏🙏🙏🙏❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  Před 3 měsíci

      Orupadu santhosham thonnunu dear e comment vayichapol ❤manassu niranju ketto...sneham mathram 🥰🤗

  • @lathikanagarajan7896
    @lathikanagarajan7896 Před 3 měsíci

    Ente favourite epozhum chammnthiyum mezhuku purattiyum mutta omlet um thanna aanu.....ini mutta illengilum kuzhppamilla.... anyway mam pothi kettiya vidham super....ellam kude ittu kootti kozhakathe❤

  • @sinikuruvilla312
    @sinikuruvilla312 Před 3 měsíci +1

    Ithonnu try cheythu nokkunnundu….

  • @ambikanair7026
    @ambikanair7026 Před 3 měsíci

    Hi madam, ithupole idakoke ormikkan nostalgic pothichiru video idunnathinu madathinu oru big thanks❤❤❤👍👍👍

    • @LekshmiNair
      @LekshmiNair  Před 3 měsíci

      Orupadu santhosham thonnunu dear ishtapettu ennu arinjathil ❤🥰

  • @HaseenaIlyas-ip8zm
    @HaseenaIlyas-ip8zm Před 3 měsíci +4

    Chechi kazhikkunnath kanumbo thane kothi avunnuu😍😍

    • @LekshmiNair
      @LekshmiNair  Před 3 měsíci

      Achooda ❤that's very sweet of you dear 🥰

  • @user-vw4hp5ij1j
    @user-vw4hp5ij1j Před 3 měsíci +1

    Small agela irunthu tvla ungha program parpen kanyakumari dist

  • @rajalekshmigopan1607
    @rajalekshmigopan1607 Před 3 měsíci +1

    ഹായ് ചേച്ചി, Super video. ചേച്ചിയുടെ healthy food items വളരെ Super ആകുന്നുണ്ട്. Super items ഇതും. Love You chechi 💕❤️

  • @sreevenu6573
    @sreevenu6573 Před 3 měsíci +1

    We add ggarlic also along with onions

  • @sunitanair6753
    @sunitanair6753 Před 3 měsíci +1

    So neat and clean work... Pothichor with 🥚 egg👌🏻❤️

    • @LekshmiNair
      @LekshmiNair  Před 3 měsíci

      Thank you so much dear for liking ❤🥰

  • @suruthirameshkumaresan
    @suruthirameshkumaresan Před 3 měsíci +3

    Hai Mam 🥰🥰 very nostalgic lunch packing pothichoru ❤❤easy and simple lunch menu combo❤😊😊 looks very tasty and mouthwatering 🤤😋

    • @LekshmiNair
      @LekshmiNair  Před 3 měsíci

      Thank you so much dear for liking ❤🥰

  • @AbYgx
    @AbYgx Před 3 měsíci +1

    Thank you for sharing your recipes.I am a follower of ur channel.

    • @LekshmiNair
      @LekshmiNair  Před 3 měsíci

      Thank you so much dear for your valuable support ❤🥰

  • @dreamer-di5bl
    @dreamer-di5bl Před 3 měsíci +1

    Hi Chechi. We miss your travel vlogs. When could we expect to see it?

    • @LekshmiNair
      @LekshmiNair  Před 3 měsíci

      Will start from next month dear ❤sorry for the delay 😍🙏

  • @sreevidhya814
    @sreevidhya814 Před 3 měsíci +1

    Tku chechi nolstagiya feel eppozhum edakku njan undakki kazhikkarund

  • @jasmianwar3993
    @jasmianwar3993 Před 3 měsíci

    പഴയ കാലത്തേക്ക് ചേച്ചി കൊണ്ടുപോയി ചേച്ചിയുടെ വീഡിയോ ഇഷ്ടമാ ചേച്ചിയെ ഒത്തിരി ഇഷ്ടമാണ് ചേച്ചി ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട് നേരിട്ട് ഇത്രക്ക് ഇഷ്ട ലവ് യു ചേച്ചി എന്നെങ്കിലും സാധിക്കുന്നു വിചാരിക്കുന്നു ❤❤❤ എന്റെ മോനോട് എപ്പോഴും പറയും എനിക്ക് ലക്ഷ്മി ചേച്ചി ഒത്തിരി ഇഷ്ടമാണെന്ന്

  • @ushamanoj4849
    @ushamanoj4849 Před 3 měsíci +5

    എൻ്റെ മക്കൾക്ക് ഞാൻ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്, ഇപ്പോഴും അവർക്ക് ഇങ്ങനെയുള്ള ഭക്ഷണം ആണ് ഇഷ്ടം.really nostalgic, thank you for reminding such a great food ❤❤❤

  • @jayasreenair3973
    @jayasreenair3973 Před 3 měsíci +1

    Yummy 😋😋 & Tasty recipe but ചേച്ചീ കുട്ടി oil kurachu കമ്മി ആക്കണം ട്ടോ, health is wealth, love u Chechi ❤😘 take care 💅

  • @jayamenon1279
    @jayamenon1279 Před 3 měsíci

    EDAVAPPATHI Thudangi 🤗Mazhakkalathu Ethupoleyulla Bhakshanam Kanumbol Kazhikkan Vallathoru Kothi Thonnum 🤗💙💙🤗Thanks Dear LEKSHMI JI 🙏🙏💙💙🙏🙏🤗🤗

  • @anjanaajith9739
    @anjanaajith9739 Před 3 měsíci

    Schoolilek amma divasavum thannu vitirunnu ee ulli choru koode oru chammanthi and mutta porichathum…athaayirunnu ente favourite 🫶🏻

    • @LekshmiNair
      @LekshmiNair  Před 3 měsíci

      Orupadu santhosham thonnunu dear ❤thank you for liking 🥰

  • @arunasathish6217
    @arunasathish6217 Před 3 měsíci +1

    Super lunch combo. Kanditt kothi aayi

  • @ushasmarath5377
    @ushasmarath5377 Před 3 měsíci +2

    Peanut fry rice mix chethal taste veere level

  • @ravisharavi6153
    @ravisharavi6153 Před 3 měsíci

    In this episode, u look super gorgeous
    I liked those situational statements:
    Mazha kathu nilkkunna vezhambal
    Veettamma illenkil veettachan

  • @Hemasomakumar
    @Hemasomakumar Před 3 měsíci +1

    വളരെ നല്ലതായിട്ടുണ്ട് എനിക്ക് മഴയത്ത് ഇല അട കഴിക്കാൻ തോന്നും

  • @fayizahaneef9725
    @fayizahaneef9725 Před 3 měsíci +1

    Kudos to u madam,for sharing simple & tasty recipes..

    • @LekshmiNair
      @LekshmiNair  Před 3 měsíci +1

      Thank you so much dear for liking ❤🥰

  • @saijaan310
    @saijaan310 Před 3 měsíci

    mazha nanayunnathishtamillenkilum, kaaanan nalla rasamaanu..short aayipoyi aa kazcha

  • @violetvania925
    @violetvania925 Před 3 měsíci

    Dear mam ur preparation And ur presentation adipolii 💯 kazhikkunnthu kaanan super

  • @maryzachariah5332
    @maryzachariah5332 Před 3 měsíci

    Thank you for sharing this nostalgic experience.hope to see more of this type of food.wishing you good health and happiness.

  • @thasleemayaseen9099
    @thasleemayaseen9099 Před 3 měsíci +2

    Mouth watering recipe
    Mam ൻ്റെ കയ്യിൽ red band ഇല്ലാതെ എത്രയോ എത്രയോ നാളിനു ശേഷമാണ് കാണുന്നത്😊

    • @LekshmiNair
      @LekshmiNair  Před 3 měsíci +1

      Oru Advertisement shoot undayirunnu dear..apool mattiyatha..will put it back soon ❤😍

    • @thasleemayaseen9099
      @thasleemayaseen9099 Před 3 měsíci +1

      @@LekshmiNair ❤️❤️❤️

  • @sahilsudhakaran6766
    @sahilsudhakaran6766 Před 3 měsíci +1

    Mam paranja original kasthurimanjal t v p m evide kittum

  • @AnnJonz
    @AnnJonz Před 3 měsíci

    Very simple easy n tasty masala rice, masala egg fry n salad super combination especially wrapped in banana leaf liked very much definitely prepare thank u ma'am 😋

  • @anjanadevi2301
    @anjanadevi2301 Před 3 měsíci +2

    Superb yummy yummy mouth watering ulli rice masala egg raita combo. Waiting for more such wonderful lunch combos ❤❤❤

  • @anjaliarun4341
    @anjaliarun4341 Před 3 měsíci +2

    Oh adipoli ma’am ❤kothipichu & variety👍😍

  • @sudhagopakumar58
    @sudhagopakumar58 Před 3 měsíci +1

    എന്റെ മകൾ 9 months pregnant.. അവൾക്കു ഉണ്ടാക്കി കൊടുക്കും 😍🙏🏻

    • @LekshmiNair
      @LekshmiNair  Před 3 měsíci

      Very good dear ❤molkku ishtamakum 🥰

  • @vanajak4490
    @vanajak4490 Před měsícem

    Simple humble rice.kollam

  • @vanuprakash282
    @vanuprakash282 Před 3 měsíci

    ഇതുപോലെ നെയ്യിൽ ഉള്ളി ചോറ് ഉണ്ടാക്കാറുണ്ട് അടിപൊളി❤

  • @shijomp4690
    @shijomp4690 Před 3 měsíci

    Super kothiyakunnu super. Vayilkappalodikkam ❤❤❤❤🥰🥰🥰🥰

  • @Aadisstories
    @Aadisstories Před 3 měsíci +1

    Prasavich kidakkumbo ullai chor undaakum😊

  • @sreeranjinib6176
    @sreeranjinib6176 Před 3 měsíci

    ഉള്ളിച്ചോറ് ഇഷ്ടം, മുട്ട റോസ്റ്റ് ഉണ്ടാക്കി നോക്കാം

  • @rubysasikumar153
    @rubysasikumar153 Před 3 měsíci +1

    അടിപൊളി പൊതി ചോറ് ഉള്ളിച്ചോറ് വല്ലാത്ത പുതുമ തോന്നി തീർച്ചയായും ഉണ്ടാക്കും👍❤️

  • @aavanirajesh2102
    @aavanirajesh2102 Před 3 měsíci +1

    Wowww beautiful vedio yummy recipes keep going chechii ❤🙏😁

  • @user-gg2mi8tc4z
    @user-gg2mi8tc4z Před 3 měsíci +1

    ആയിട്ടുണ്ട് നാളെ ഉണ്ടാക്കി നോക്കണം

  • @rajilasherin7654
    @rajilasherin7654 Před 3 měsíci +1

    Chechi, tifin vibavangal video cheyo

  • @jainjosephl690
    @jainjosephl690 Před 3 měsíci +4

    Thanks alot chechi for the beautiful receipe ❤

  • @UmaMaheswari99933
    @UmaMaheswari99933 Před 3 měsíci

    Aadhyam health.pinnemathi yellam.endhayalum melinju kurachude beauty ayittundu.deivam kakkatte❤🙏🙏🙏🙏🙏🙏

  • @minirsaha8163
    @minirsaha8163 Před 3 měsíci +1

    Hi ma'am
    Please send some rain to Delhi also, it's so hot...........
    Yummy yummy n easy dish 😋 Love you ma'am ❤❤

  • @Sheeba-xn9rh
    @Sheeba-xn9rh Před 3 měsíci +1

    Madam where you buy this patharam

  • @prameelaak960
    @prameelaak960 Před 3 měsíci +1

    Nannayittuenend 👍 Physical issues ellam mariyo 🙏

  • @susammachacko7069
    @susammachacko7069 Před 3 měsíci +3

    Thank you

  • @deepapradeep7551
    @deepapradeep7551 Před 3 měsíci +1

    Yummy yummy വെറൈറ്റി പൊതിച്ചോർ.... Luv uuu ചേച്ചീ ❤❤❤

  • @binduramadas4654
    @binduramadas4654 Před 3 měsíci

    Ee video kadapol orupadu sathosham nostalgia vanu mouth watering adipoli vlogs 👌🙏♥️♥️❤️❤️♥️

  • @sobhal3935
    @sobhal3935 Před 3 měsíci +1

    Super, nostalgic തന്നെയാണ്.

  • @minootitus2457
    @minootitus2457 Před 3 měsíci

    Super Lekshmi chechi ❤ soo simple and looks tasty 😊 will surely try 😊 you have really lost weight chechi , nice , stay healthy chechi ❤ much love always ❤

    • @LekshmiNair
      @LekshmiNair  Před 3 měsíci

      Thank you so much dear 🥰 lots of love ❤🤗

  • @mollykuttyvarghese9456
    @mollykuttyvarghese9456 Před 3 měsíci

    Super lunch, thanks mam. How is your health?

  • @me-sp5xv
    @me-sp5xv Před 3 měsíci

    ചോറ് പൊതിയുന്ന രീതി 🎉 nostalgia ❤

  • @twinsworld8166
    @twinsworld8166 Před 3 měsíci

    Nostalgic memories. Super super. Thankyou mam❤️❤️❤️

  • @vilasinimooliyil8193
    @vilasinimooliyil8193 Před 3 měsíci

    Super mam❤ ഇന്നത്തെ ഡിഷ് മസാല പൊതിചോറ് ❤❤ ഉള്ളി ചോറ് എനിക്കും ഇഷ്ട്മാണ്❤❤🎉🎉

  • @rajanijayan9606
    @rajanijayan9606 Před 3 měsíci +1

    അടിപൊളി എഗ്ഗ് മസാല പൊതി ചോറ്🙏❤️👍💐

  • @suja9961
    @suja9961 Před 3 měsíci +1

    എൻ്റെ പഴയ കാല ഓർമ്മകൾ സ്കൂളിൽ ചോറും കറികളും തയ്യാറാക്കി തന്നിരുന്ന അമ്മൂമ്മയെ സ്നേഹത്തോടും നന്ദിയോടും സ്മരിക്കുന്നു❤❤

  • @sonsykevin7751
    @sonsykevin7751 Před 2 měsíci

    Adipoli....I will surely try this

  • @amaldass1141
    @amaldass1141 Před 3 měsíci +1

    Super Chechi adipoli recipe👌👌👌👌❤❤❤😋😋

  • @emeemaemeema2642
    @emeemaemeema2642 Před 3 měsíci +1

    കമ്മൽ സൂപ്പർ നല്ല ഭംഗി ഉണ്ട് കേട്ടോ

  • @Ramla_ak
    @Ramla_ak Před 3 měsíci

    ഞാൻ ഉണ്ടാക്കാറുണ്ട്

  • @sreedeviprakash3675
    @sreedeviprakash3675 Před 3 měsíci

    This is a heavily meal mam... Thank you so much for these quick-to-make yet delicious recipies

  • @ottathenguramla1398
    @ottathenguramla1398 Před 3 měsíci +1

    ഈ എഗ് റോസ്റ് റെസിപി എൻ്റെ ആണലോ എൻ്റെ വീട്ടിൽ ഇങ്ങനെയാണ് ഉണ്ടാകുന്നത് എനിക്ക് മടിവരുമ്പോൽ

  • @NoufalNowshad-cm5jg
    @NoufalNowshad-cm5jg Před 3 měsíci +1

    Kayyil kettiyirunna sadhanam evide poyi.

  • @sinanyahuyahusinan7362
    @sinanyahuyahusinan7362 Před 3 měsíci

    Mam njan mago Rasam undakki nanayiruñu

  • @geethasantosh6694
    @geethasantosh6694 Před 3 měsíci

    Super super 👌 👌👌👌
    Old sweet memories
    Chechi you are sooo beautiful today 💙🧡💜💚💖💗

  • @poulinejohnson5995
    @poulinejohnson5995 Před 3 měsíci

    Hai Lakshmee njan mikavarum ella vediosum kanrund I like very much your presentation oru suggection parayatte muttakk garlikk pakaram onion or savolaittu undakkiyal onnukoode supperanu veluthulli cherthathil enthekilum pratheka udheshamundo?reply tharumo please lwant to make afriendship with you

    • @LekshmiNair
      @LekshmiNair  Před 3 měsíci

      Garlic will definitely give a different flavor...nammal eppoyum kochulli or savala allai cherkunathu ...ulli choril already ulli flavor undallo...so Garlic...it will complement the dish properly dear ❤🥰

  • @Geetha67
    @Geetha67 Před 3 měsíci

    നല്ല പൊതി ചോറ് ഇതു ഞാൻ ചെയ്തു നോക്കി ട്ടി ല്ല എന്തായാലും ഉടനെ ഉണ്ടാക്കും വളെരെ വേഗം കഴിക്കാം

    • @LekshmiNair
      @LekshmiNair  Před 3 měsíci

      Thirchayayum ishtapedum dear ❤feedback tharan marakkallai 🥰

  • @Youtubes0001
    @Youtubes0001 Před 3 měsíci

    Simple and good recipes🎉🎉

  • @user-gl5ng1kl6r
    @user-gl5ng1kl6r Před 3 měsíci +1

    Superrr

  • @madhaviv6586
    @madhaviv6586 Před 3 měsíci

    സൂപ്പർ മാഡം നന്നായിട്ടുണ്ട് പൊതിച്ചോർ ❤❤

  • @user-pf5yh4zd2i
    @user-pf5yh4zd2i Před 3 měsíci

    Hai deyar. Innu. Ullichorum. Ag fryum. Undaki 👌👍

    • @mohanakumar2635
      @mohanakumar2635 Před 3 měsíci

      പൊതിച്ചോറ് ഉണ്ടാക്കാൻ നിങ്ങൾക്ക് അറിറിയില്ല. ഇങ്ങനെ നാട്ടുകാരെ പറ്റിക്കരുത്. ഉള്ളിചോറും അല്ല പൊതിച്ചോറ്

    • @user-pf5yh4zd2i
      @user-pf5yh4zd2i Před 3 měsíci

      Njaghal. Undaki. Kazhichu. Ishtta. Pettu. Athil. Nattu pattikan. Anthirikunnu

    • @LekshmiNair
      @LekshmiNair  Před 3 měsíci

      Thank you so much dear for your valuable feedback ❤🥰

  • @sudhamuralidharan9197
    @sudhamuralidharan9197 Před 3 měsíci

    Wl try tis dear.tried mango rasam...came out so well .thank u dear...tke care of health always ..

    • @LekshmiNair
      @LekshmiNair  Před 3 měsíci

      Very happy to know your valuable feedback dear ❤🥰

  • @aarsha3614
    @aarsha3614 Před 3 měsíci

    കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 😘😘😘😘😘😘😘😘

  • @mayaunnikrishnan9917
    @mayaunnikrishnan9917 Před 3 měsíci +2

    mam , Super recipe👌 ❤😍😍

  • @ashasaramathew6733
    @ashasaramathew6733 Před 3 měsíci +1

    Yummy 😋😋

  • @sudheenaps241
    @sudheenaps241 Před 3 měsíci

    ഉള്ളി ചോറ് സൂപ്പർ ചേച്ചി 👌🏼👌🏼👌🏼👌🏼ഒരുപാടു ഇഷ്ടമായി ❤️❤️

  • @_reaper-7o7
    @_reaper-7o7 Před 3 měsíci

    Avesham cinemayile rangaye orma vannu chechiyude viralukal kandappol😊

  • @rijinajibil8797
    @rijinajibil8797 Před 3 měsíci

    Innu undakkan ponu ...❤️

  • @AshaFlower72
    @AshaFlower72 Před 3 měsíci

    Chechi, super recipe👍👍👍👌👌👌👌❤️❤️❤️❤️ Lots of love🥰

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 Před 3 měsíci +1

    Awesome👍 preparation🎉