ചിപ്സ് വറുത്തു കോരാം മാസം ഒരു ലക്ഷം രൂപ, സ്വയം സംരംഭം, ഏത് ബിസിനസ്,ബിസിനസ് തുടങ്ങാം,ലാഭമുള്ള ബിസിനസ്

Sdílet
Vložit
  • čas přidán 14. 09. 2022
  • ചിപ്സ് വറുത്തു കോരാം മാസം ഒരു ലക്ഷം രൂപ, സ്വയം സംരംഭം, ഏത് ബിസിനസ്, ബിസിനസ് തുടങ്ങാം, ലാഭമുള്ള ബിസിനസ്
    മലയാളിയുടെ നാവിൽ സ്ഥിരമായി നിൽക്കുന്ന രുചിയാണ് ബനാന ചിപ്സിന്റേത് . ഓണം പോലെയുള്ള ഉത്സവകാലത്ത് മാത്രമല്ല , വർഷം മുഴുവൻ ഏത്തയ്ക്കാ ചിപ്സിന് വൻ വിപണിയാണുള്ളത് . വില അല്പം കൂടിയാലും , പ്രായഭേദമന്യ നല്ല വറുത്തുപ്പേരി കഴിക്കാൻ ആളുകൾക്കിഷ്ടമാണ് . റെഡി ടു ഈറ്റ് അഥവാ തയ്യാർ വിഭവമാണ് ചിപ്സ് . കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിലും , ന പ്രദേശങ്ങളിലും ഇതിന് ഡിമാൻഡുണ്ട് . ചെറിയ പട്ടണങ്ങൾ ചിപ്സിന്റെ എമേർജിങ് മാർക്കറ്റുകളായി മാറുന്നു . എങ്ങനെ ഒരു ബനാന ചിപ്സ് ബിസിനസ് തുടങ്ങാം എന്ന് വീഡിയോയിൽ വിശദമാക്കുന്നു . ADVERTISEMENT THE BIG LION DAYS go
    Disclaimer| | |
    ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന
    വീഡിയോകളിൽ ഒരുതരത്തിലുമുള്ള
    രാഷ്ട്രീയ, സാമുദായിക, മതപരമായ ഒരു
    വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ
    ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും
    മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ
    പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ
    അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക
    #muneerhistoryvlogs
    ചിപ്സ് വറുത്തു കോരാം മാസം ഒരു ലക്ഷം രൂപ, സ്വയം സംരംഭം, ഏത് ബിസിനസ്, ബിസിനസ് തുടങ്ങാം, ലാഭമുള്ള ബിസിനസ്,
    Queries Solved in our channel are, Daily trending news updates,Daily news updates, Information Informative news,Very important news,Covid updates, Omicron updates,Lockdown up, Ration card updates, Pension updates,Kshemapension updates, Kissan samman nidhi updates, Weather updates,Kerala police updates,Kerala MVD updates,Political news updates, Info media updates, Janakshemam schemes, Samakalikam updates, Pinarayi Vijayan Press meet updates, Narendra modi updates,India news updates,Latest news information Information,malayalam Loan schemes, Banking Health and Fitness Arogyam,Medical updates, Technology updates,Personal Finance Business updates, Educational news updates, Job updates Career updates,Gold rate and Petrol,Gulf News updates, Pravasi News updates,Agriculture updates,Karshika varthakal,Telecom updates, 24 news updates, Asianet news updates, Manorama news updates, Mediaone,kairali news updates, Janam Tv updates,Marunadan updates,Medicines banned

Komentáře • 9

  • @sujithkarunakaran5890
    @sujithkarunakaran5890 Před 8 měsíci +6

    ചിപ്സ് നല്ല ബിസിനസ് ആണ് അത് ഉണ്ടാക്കി വെച്ചിട്ട് വീട്ടിൽ ഇരുന്നാൽ പൈസ വന്നു കേറില്ല അത് കൊണ്ട് പോയി വിൽക്കാൻ ഉള്ള മനസ് ഉണ്ടാകാണും മടിയൻമാർ ഈ ബിസിനസ് നോക്കാതെ ഇരിക്കുക വളരെ നല്ല വീഡിയോ ഈ ബിസിനസ് വെച്ച് നല്ല വരുമാനും കിട്ടും ഉറപ് 👍👌

  • @kiswajanna6004
    @kiswajanna6004 Před 4 měsíci +4

    ഒരു ചിപ്സ് കമ്പനി തുടങ്ങാൻ.1ലക്ഷത്തിന് മുകളിൽ മതി. ഞാൻ 30കൊല്ലമായി ജോലി ചെയ്യുന്നു. ലാഭവും എത്രയെന്നു അറിയാം. വെറുതെ പൊതു ജനങ്ങളോട് കളവ് പറയരുത്

  • @c4u403
    @c4u403 Před rokem +2

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ്

  • @jayaramp.b1410
    @jayaramp.b1410 Před 7 měsíci

    Super❤❤❤

  • @sabeer98
    @sabeer98 Před 10 měsíci +7

    ആദ്യം സ്വന്തമായി ഒന്ന് വറുത്തു കോരിനോക്ക് അപ്പോൾ അറിയാം ലക്ഷങ്ങൾ വാരുന്നത്

  • @riswanaramlath5056
    @riswanaramlath5056 Před rokem +2

    🥰👍❤👌

  • @abdullatheef6775
    @abdullatheef6775 Před 11 měsíci +6

    ചിപ്സ് ഉണ്ടാക്കി വിറ്റ് രക്ഷപ്പെട്ടവർ വളരെ വിരളമാണ്

    • @adhulsgopangopan7519
      @adhulsgopangopan7519 Před měsícem +3

      ചേട്ടനെന്തിനാണ് നെഗറ്റീവ് പറയുന്നത്? ചെയ്യുന്നവർ ചെയ്യട്ടെ.

  • @johnsoncv8783
    @johnsoncv8783 Před 6 dny

    ഫുഡ് കളർ ഇട്ടാൽ നീ വിവരം അറിയും