10,000 രൂപയ്ക്ക് താഴെ ബിസിനസ് തുടങ്ങാം | ഒന്നു മനസ്സുവെച്ചാൽ മാത്രം മതി Malayalam Business Ideas

Sdílet
Vložit
  • čas přidán 7. 09. 2024
  • ബ്രാൻഡിങ്ങും പാക്കേജും എല്ലാം വളരെ ഉപകാരം ആയിട്ടുള്ള കാര്യം തന്നെയാണ് പക്ഷേ ചെറുതായി തുടങ്ങുന്ന ഒരാൾ ഇതൊന്നും ഓർത്ത് തലപുകേണ്ട കാര്യമില്ല
    ചെറുകിട സംരംഭകരെ സഹായിക്കുന്നതിനായി ഞാൻ ചില സർവീസുകൾ നൽകുന്നുണ്ട്
    1) Packaging Design ( ആകർഷകമായ പാക്കേജിങ് കസ്റ്റമറെ ആകർഷിക്കാനുള്ള ഒരു വലിയ ഘടകം തന്നെയാണ്)
    2) Social Media Page Creation and Optimisation for Your Products or Brand ( ചെറുകിട സംരംഭകർക്ക് ലക്ഷക്കണക്കിന് കസ്റ്റമറിലേക്ക് പെട്ടെന്ന് തന്നെ എത്താനുള്ള ഒരു മാർഗ്ഗമാണ് സോഷ്യൽ മീഡിയ )
    3) WhatsApp Business Full Set Up like catalogue creation ( ഓൺലൈനിൽ കസ്റ്റമേഴ്സ് നിങ്ങളെ കോൺടാക്ട് ചെയ്യുന്നത് വാട്ട്സ്ആപ്പ് ബിസിനസ് വഴിയായിരിക്കണം, ബിസിനസിന്റെ എല്ലാ ഡീറ്റെയിൽസും അതിൽ ഉണ്ടായിരിക്കുകയും വേണം )
    Join My WhatsApp Group for My Service 👉 chat.whatsapp....
    WhatsApp 9995923820

Komentáře • 51