ഇവർ വന്നാൽ ബംബർ ഉറപ്പാ.... | Oru Chiri Iru Chiri Bumper Chiri

Sdílet
Vložit
  • čas přidán 7. 07. 2022
  • #MazhavilManorama #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
    Click to Watch Full Episode : bit.ly/3as9UZG
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 296

  • @noushad.k9965
    @noushad.k9965 Před 2 lety +81

    ബംബർ ഉറപ്പാണ് എന്നല്ല
    ബംബർ കൊടുത്തിരിക്കും ഉറപ്പാണ് എന്ന് പറഞ്ഞാൽ മതി

  • @roadmaster3248
    @roadmaster3248 Před 2 lety +64

    ഒരു നിലവാരം ഇല്ലാത്ത കോമഡി... പക്ഷെ ഇവർക്ക് ബംബർ കൊടുക്കും അതുഉറപ്പാ

    • @gayathrivr8033
      @gayathrivr8033 Před rokem +1

      Caption thanne atu tanne.... "Evar vannl bumbr urpp"

  • @tomjoseph4054
    @tomjoseph4054 Před 2 lety +22

    തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന തോപ്രാംകുടിക്കാരൻ . ലൗഡ്‌സ്‌പീക്കറിലെ മമ്മൂട്ടിയുടെ ശൈലി അനുകരിക്കാൻ ശ്രമിച്ചു വിഫലമായ ( പൊളിഞ്ഞു പോയ ) സ്കിറ്റ്‌

  • @manojmanu3769
    @manojmanu3769 Před 2 lety +18

    ആദ്യമൊക്കെ ഇവരുടെ കോമഡി നല്ല രസം ആയിരുന്നു....

  • @safeerkt4162
    @safeerkt4162 Před 2 lety +48

    കൊച്ചാപ്പൻ മാത്രമേ ബാഹുബലി കണ്ടിട്ടോളായിരുന്നു 😂😂

  • @muhammedhamis9271
    @muhammedhamis9271 Před 2 lety +108

    ഇതിൽ പിണറായി ക്ക് ഇട്ട് ഒരു കൊട്ട്.......കറുപ്പ് പേടി 😄😄

    • @gangagireesh4196
      @gangagireesh4196 Před 2 lety +1

      Ente party ye kotti ,😊ennalum super 👍

    • @El_dorado_44
      @El_dorado_44 Před 2 lety

      @@gangagireesh4196 നാണമില്ലേ ഈ തൊലിഞ്ഞ പാർട്ടിയെ ഒക്കെ താങ്ങി നടക്കാൻ

    • @abhirajay1021
      @abhirajay1021 Před 2 lety +1

      😂

  • @basidpk5264
    @basidpk5264 Před 2 lety +35

    ഇവർ വന്നാൽ ബമ്പർ ഉറപ്പാണെന്ന് ഞങ്ങൾക്കറിയാം... അത് പ്രത്യേകിച്ച് പറയണ്ടാ.. അതിന് തമാശയൊന്നും വേണ്ടാ.. ജഡ്ജസ് കൊടുത്തോളും ഇവർക്കു ബമ്പർ... എന്തിനാ കൊടുക്കണത് അവർക്കെ അറിയൂ..പ്രേക്ഷകർക്കു അറിയില്ല...

  • @ameernakshathra
    @ameernakshathra Před 2 lety +423

    ഇവർ നല്ല ടീം ആണ്...എങ്കിലും ഈ സ്‌കിറ്റിൽ ചിരി വരാത്തവർ ഉണ്ടങ്കിൽ വരൂ

    • @anjananb1493
      @anjananb1493 Před 2 lety +12

      Athe.. Full body shaming um... Double meaningum.... 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

    • @johnsamuel8340
      @johnsamuel8340 Před 2 lety +9

      ചിരി വന്നില്ലെന്ന് മാത്രമല്ല ആറുബോറായി തോന്നി 😬

    • @sanusaneesh4124
      @sanusaneesh4124 Před 2 lety +2

      ഞാനുണ്ട്

    • @wolfvsman4578
      @wolfvsman4578 Před 2 lety +1

      പോരാ 🙄കുറച്ചൂടെ നന്നാക്കാമായിരുന്നു

    • @gangagireesh4196
      @gangagireesh4196 Před 2 lety +1

      Ayye chiri vannille ,appo than manushyan alle🤔

  • @tomjoseph4054
    @tomjoseph4054 Před 2 lety +15

    ഈ കമെന്റുകൾ ഒന്നും ഇതിന്റെ അണിയറപ്രവർത്തകർ കാണുന്നില്ലേ ? അതോ കണ്ടിട്ടും കണ്ടില്ലന്നു നടിക്കുന്നതാണോ .

  • @instrider
    @instrider Před 2 lety +20

    ഒരു നൂറു രൂപ തരുവാണേൽ ഞാൻ വേണേൽ ചിരിക്കാം... 😐

  • @jothiem3490
    @jothiem3490 Před 2 lety +5

    ആരെകിലും എന്നെ ഒന്ന് ഇക്കിളി ആക്കോ 😭😭🙏😳

  • @SK_Vibes01
    @SK_Vibes01 Před 2 lety +5

    Ith kandit chiri verathath enik mathramano🤔🤔🤔

  • @imdevilgaming8252
    @imdevilgaming8252 Před 2 lety +21

    4:28 നസീർ ഇക്കയെ പറഞ്ഞു ബംബർ അടിപ്പിക്കുവാണോ 🙄🙄🙄🙄🙄

  • @panayamliju
    @panayamliju Před 2 lety +122

    നസീര്‍ bumber അടിച്ചത് അറിയാതെ പിന്നെയും ഞെക്കാന്‍ പോയത് ആരേലും കണ്ടോ?

  • @nichusblog9349
    @nichusblog9349 Před 2 lety +9

    Aa Evan nd Kevin kndu padik fresh skit and fresh comedy ningal okke nithy ponam plz 👍

  • @sreelekha2877
    @sreelekha2877 Před 2 lety +203

    ഇവർ വരുന്നു എന്തേലും പറയുന്നു.. Mainly body shaming..ബമ്പർ കൊടുക്കുന്നു.. Repeat 😂...

  • @shuaibayoob704
    @shuaibayoob704 Před 2 lety +118

    ഇവർക്കു വെറുതെ ആണ് ബമ്പർ കൊടുക്കുന്നത് . പറഞ്ഞു സെറ്റ് ചെയ്ത പോലെയാണ് ഇവർ വെറുതെ buzzer അടിക്കുന്നത് 👎

  • @SreeSMediA
    @SreeSMediA Před 2 lety +11

    Chiri vannilla. Judge's please note......

  • @Anupashokan
    @Anupashokan Před 2 lety +15

    body shaming ൻ്റെ സംസ്ഥാന സമ്മേളനം ആണല്ലോ

  • @bhadrab3853
    @bhadrab3853 Před 2 lety +17

    ഇവ൪ വന്നു കഴിഞ്ഞാൽ വലിയ ബഹളമാണ്, പെട്ടന്ന് ചാനൽ മാറ്റേണ്ടിവരു൦.

  • @bappu_official
    @bappu_official Před 2 lety +38

    ഇവർക്ക് ബംബർ കൊടുക്കണമെന്ന് നേരത്തെ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ ആണ് ഇവരുടെ buzzer അടി..😡

  • @vijeeshpc7774
    @vijeeshpc7774 Před 2 lety +27

    എന്താ മാങ്ങാത്തൊലി ആണ്....

  • @anshameed417
    @anshameed417 Před 2 lety +10

    എന്തുവാഡേയ് ഇത് .... ഇതിനും ബംബറോ ???

  • @aneeshkp7277
    @aneeshkp7277 Před 2 lety +15

    വെറുതെ ഇ ടീമിന് ബമ്പർ കൊടുക്കും 🤨

  • @ushakumaric9896
    @ushakumaric9896 Před 2 lety +22

    ഇവർ വന്നാൽ ബമ്പർ കൊടുക്കും. വലിയ കോമഡി ഒന്നും ഇല്ലെങ്കിലും നസീർ ചിരിക്കും. എപ്പോഴും അങ്ങനെ തന്നെ. എന്നാൽ നല്ല കോമഡി ഉള്ളതിന് മസിലും പിടിച്ചു ചിരിക്കാതെ ഇരിക്കും.

    • @ninusomanath
      @ninusomanath Před 2 lety

      💯 yojikkunnu

    • @sidheekmayinveetil3833
      @sidheekmayinveetil3833 Před 2 lety +1

      കമ്മീഷൻ കൊടുക്കുന്നുണ്ടാവും
      എല്ലാം ഉഡായിപ്പാ

    • @sinanshaaz2977
      @sinanshaaz2977 Před 2 lety

      Ivarkk maasa slry aavum allaathe eppozhum bmbr koduthaal cmpny eppo pootteeennu chothichaaal mathi

  • @mohandas1672
    @mohandas1672 Před 2 lety +58

    Sajin chettate acting super Ann 🥰

  • @anjaliknair7953
    @anjaliknair7953 Před 2 lety +34

    Ottum ഇഷ്ടമല്ലാത്ത ടീം
    Full bahalam chali mathram
    നിലവാരം ഇല്ലാത്ത comedyk ബംബർ കൊടുക്കാൻ കുറെ എണ്ണം

  • @swathysiva5947
    @swathysiva5947 Před 2 lety +5

    Alinja comedy

  • @shaniatheed5446
    @shaniatheed5446 Před 2 lety +50

    ഇതിൽ ചിരിക്കാൻ ഒന്നും ഉള്ളതായി എനിക്ക് തോന്നിയില്ല

    • @shefeenaafrin8760
      @shefeenaafrin8760 Před 2 lety +2

      Enikum

    • @vishnuleo7891
      @vishnuleo7891 Před 2 lety +1

      സത്യം 😖

    • @smilefree60
      @smilefree60 Před 2 lety

      കമന്റ് എഴുതിയത് നന്നായി സമയം കളയണ്ടല്ലോ thanks

    • @user-yl8pq8kd9c
      @user-yl8pq8kd9c Před 2 lety

      ഫാമിലി ജ്ജഗഡാ ... ജഗ ഡാ കഴിഞ്ഞ് സിനിമാ / സീരിയൽ കണ്ടാൽ തമാശിക്കൽ .മനസിലാവൂല .. വെറുതെ ചിരിക്കാൻ സാധിച്ചാൽ ഒരു പാട് ബ്ലോക്കുകൾ മാറും.

    • @kiranunni9770
      @kiranunni9770 Před 2 lety +2

      ഇവർ വന്നാൽ 50000 വെറുതെ കൊടുക്കും..എന്നിട്ടു 25000 ഇവർ എടുകും...

  • @shaijuprakkulam2628
    @shaijuprakkulam2628 Před 2 lety +11

    ചിരിച്ചാൽ പോലും ബസ്സർ അടിക്കാൻ മടി കാണിക്കുന്ന നസിർ... എന്തിനാണാവോ അവിടെ ഇരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല..

  • @kichuminnu3728
    @kichuminnu3728 Před 2 lety +7

    അടിപൊളി 😄😄

  • @prajithedp881
    @prajithedp881 Před 2 lety +23

    വരുന്നു. തറ കോമഡിയ ടി ക്കുന്നു. മൂന്നു പേർ മാത്രം ചിരിക്കുന്നു. (ഇതിലേ പല സ്കിറ്റിനും ) ബംബർ മേടിക്കുന്നു. പോവുന്നു.

  • @ajithtp4937
    @ajithtp4937 Před rokem

    Kollam kidu

  • @_.alone._.boy._.__3544
    @_.alone._.boy._.__3544 Před 2 lety +4

    Ithil ithrakk chirikkan entha olle🙄

  • @anandhupr1865
    @anandhupr1865 Před 2 lety +9

    ഇവരുടെ കോമഡി കണ്ട് ചിരിക്കണേൽ ആ ചിരിക്കുന്ന പ്രേക്ഷകർക്ക് ബമ്പർ കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം.. 🤨

  • @firunisha6868
    @firunisha6868 Před 2 lety +3

    കറുത്ത ജെഡി 😜🤭

  • @leelanarayanan8027
    @leelanarayanan8027 Před 2 lety

    Super comedy

  • @bhagyamolkj1877
    @bhagyamolkj1877 Před 2 lety +1

    Le caption 😂😂

  • @JAK-nn6mw
    @JAK-nn6mw Před rokem +1

    പൊളിച്ചു വിജയ് അണ്ണാ 😂😂😂😂😂 നമ്പർ വൺ അൽ ഖേരളം

  • @Karthikkuttachan
    @Karthikkuttachan Před 2 lety

    Enthoruuu ulllaaaaa comedyyyy

  • @Sagarajaky
    @Sagarajaky Před 2 lety

    ചിരിച്ചില്ല എങ്കിലും ബംബർ ഉറപ്പാണ്

  • @agataaa5731
    @agataaa5731 Před 2 lety

    Fantastic♥️

  • @samsukli6504
    @samsukli6504 Před 2 lety +2

    😃

  • @garuda8295
    @garuda8295 Před 2 lety +9

    Athu evare kandale kodukkan erikkunna judges ne paranjamathi

  • @nila9505
    @nila9505 Před 2 lety +6

    Ivarude skitl ellam streekale moshamaki enthenkilum oru point undavum otum nilavaram illatha skit athinu bumper kashtam

  • @moviecapital2344
    @moviecapital2344 Před 2 lety

    👌👌👌👌

  • @wisekid4149
    @wisekid4149 Před měsícem

    പാഷാണം ഷാജിയെ ഓർമ വരുന്നു 😅

  • @lim1231
    @lim1231 Před 2 lety

    Supperrr

  • @binoop369
    @binoop369 Před 2 lety +10

    ചളി.. ചളി...

  • @kkchellappan7433
    @kkchellappan7433 Před rokem

    Super 💕

  • @sanjr3493
    @sanjr3493 Před 2 lety +5

    Body shaming orupaadund ath nallathalla

  • @sumizzz1048
    @sumizzz1048 Před 2 lety +8

    Nikkaru comedy🤣

  • @jerinagz1148
    @jerinagz1148 Před 2 lety +1

    Ithil evda chirikan olle?

  • @bosuttan_vlogz
    @bosuttan_vlogz Před 2 lety +1

    75000 കൊടുത്തേനെ....നസീർ ഇക്ക...ബസ്സർ രണ്ട് വട്ടം...⚡👏💥

  • @vinodvpkumar184
    @vinodvpkumar184 Před 2 lety +5

    എന്തു കാണിച്ചിട്ടാടാണ് ബമ്പർ ചളിക്ക് ആണോ

  • @mohamedafsal9225
    @mohamedafsal9225 Před 2 lety

    Combo 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jahfar7765
    @jahfar7765 Před 2 lety

    Valinja comedy

  • @yougavenger7786
    @yougavenger7786 Před 6 měsíci

    Super 🤣

  • @ushanallur1069
    @ushanallur1069 Před 2 lety

    😄😄👍

  • @tg-rb5kd
    @tg-rb5kd Před 2 lety +1

    😂😂🔥

  • @meghasreedhar3354
    @meghasreedhar3354 Před rokem +2

    രണ്ടു പേരും കൊള്ളാം 🤩🤩🤩🤩

  • @sangeethamediamusicmedia2812

    🤣🤣🤣...

  • @binubinu8954
    @binubinu8954 Před 2 lety +4

    super

  • @user-fi9lq1uf1p
    @user-fi9lq1uf1p Před 8 měsíci

  • @suhas3459
    @suhas3459 Před 2 lety

    Karutha nikkor 🤣🤣🤣

  • @Mgm_Audios
    @Mgm_Audios Před 2 lety

    മാമനും, കുഞ്ഞമ്മയും

  • @abhiabhiram2766
    @abhiabhiram2766 Před 2 lety +6

    Sajin chettan fan

  • @darkfishing4487
    @darkfishing4487 Před 2 lety +13

    അടിപൊളി.. 🤣🤣🤣🤣🤣

  • @noorafathima6031
    @noorafathima6031 Před 2 lety +8

    ഇവര് പൊളിയല്ലേ... 🥰

  • @suchitrap1968
    @suchitrap1968 Před 2 lety +3

    Adipoli👍👍

  • @absc_03
    @absc_03 Před měsícem

    5:50
    😂🤣🤣🤣

  • @shyjithshyju2112
    @shyjithshyju2112 Před 2 lety +4

    👌👌 super 👌👌

  • @teesammamathew5416
    @teesammamathew5416 Před 2 lety

    😄😄😄😄

  • @jasimshahi3436
    @jasimshahi3436 Před 2 lety +3

    ഇത്തിൽ എവിടെ ചിരിക്കൻ ഉള്ളത്

  • @maheshgts
    @maheshgts Před 2 lety

    Bahubali 😂😂

  • @sobhasoju619
    @sobhasoju619 Před 2 lety

    Suuuppeerrr. Enikishtama ee team. Ishtapedathavar comments idunnathenthinaa. Areyum nirulsahappedutharuth

  • @premkumarretnappan5046
    @premkumarretnappan5046 Před 2 lety +1

    🤭

  • @gymmotivationstatus505

    😂😂😂😂😂😂

  • @vinodv1952
    @vinodv1952 Před 2 lety +7

    Super♥️♥️♥️♥️

  • @muthuswami7315
    @muthuswami7315 Před 2 lety +7

    ഓഹ് അത്രക്ക് ഒന്നും ചിരിക്കാൻ ഇല്ല 🤬

  • @smartboy-be3yb
    @smartboy-be3yb Před 2 lety +10

    ഒരു uoola challikk bamper..... 🥵🥵

  • @DoIthuNokkiye
    @DoIthuNokkiye Před 2 lety

    🤣🤣

  • @sajeevsajeev5065
    @sajeevsajeev5065 Před 2 lety

    😂

  • @ansi2996
    @ansi2996 Před rokem

    🤣🤣🤣👍

  • @sarammatt1589
    @sarammatt1589 Před 2 lety

    Nazeer Ekkachirekkan tudagi. Nannii

  • @gamingofnazal9785
    @gamingofnazal9785 Před 2 lety +1

    Chiri vanniilaaaa

  • @harichandanam1660
    @harichandanam1660 Před 2 lety +14

    15000 രൂപയുടെ സ്കിറ്റ് പോലും ഇല്ല...

  • @Iamsoul1222
    @Iamsoul1222 Před 2 lety

    Maximum 5000. Athin ullathe olu... Manju parnj like adipich..ath kazhinj nazirinte main double meaning kitteym pully naturally rnnathem pole buzzer adikan poi..... No one flopp. Caption correct ahnn ivar vanna bumber urapp ahn...skitill athinulath onum ilenkillum bumber urapp aahnn🙌👏👏

  • @SureshKumar-dm5ks
    @SureshKumar-dm5ks Před 2 lety +7

    എന്തവാടോ ഇത്🙏😂

  • @abhilashsasidharan1822

    🤣♥️

  • @yaz2223
    @yaz2223 Před 2 lety

    Padachone enik entha chiri varathe🙄

  • @geethasanthosh1283
    @geethasanthosh1283 Před 2 lety +11

    Superayittundutto🥰👏👏👏

  • @abdullatheefa1151
    @abdullatheefa1151 Před 2 lety

    Kandu

  • @sciencetainment1324
    @sciencetainment1324 Před 2 lety +1

    2:44
    Fun fact
    Electricity le chila laws kand pidicha Michael Faraday ku formal schooling polum indayirunnilla
    Arkum venam enn vachal pala kaaryangalum saadhikkum

  • @sijumohan9690
    @sijumohan9690 Před 2 lety

    Manjunte elii..

  • @humanbeing8059
    @humanbeing8059 Před 2 lety +4

    Bhayankara bore, personal opinions

  • @latharavindran9981
    @latharavindran9981 Před 2 lety +1

    Sajin kavil okey vech glamour ayalo.

  • @alphonsakuniyil8482
    @alphonsakuniyil8482 Před 2 lety +2

    ഇതിന് bambaro

  • @favasakd8733
    @favasakd8733 Před rokem

    കറുപ്പ് നിക്കർ 😅

  • @nichusblog9349
    @nichusblog9349 Před 2 lety +1

    Chali team😂😂