ഞങ്ങളുടെ വീട്ടിലെ Keledang രണ്ടു വർഷം കൊണ്ട് നിറയെ കായ്ച്ചു..

Sdílet
Vložit
  • čas přidán 26. 05. 2024
  • Keledang നട്ടിട്ട് രണ്ടുവർഷം ആയപ്പോൾ നിറയെ കായ്ച്ചു. ഈ ചെടിക്ക് ഞങ്ങൾ കൊടുത്ത വളം ഗ്രീൻ പ്ലാനറ്റിന്റെ ഓർഗാനിക് വളങ്ങളാണ്. ഗ്രീൻ പ്ലാനറ്റിന്റെ വളങ്ങൾ കൊടുത്താൽ എല്ലാ ഫലവൃക്ഷങ്ങളും നന്നായി വളരും പൂക്കും കായ്ക്കും ഈ വളങ്ങൾ വേണ്ടവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക..
    9746320961
    വളങ്ങൾ കൊറിയർ ആയും പാഴ്സലായും നിങ്ങൾക്ക് അയച്ചു തരും, നേരിട്ടുവന്നും വാങ്ങാം..
    Keledang നടുന്ന വീഡിയോ ലിങ്ക് 👇🏻
    • Keledang Fruit / വിദേശ...
    Keledang വാങ്ങിയ നേഴ്സറിയുടെ വീഡിയോ ലിങ്ക് 👇🏻
    • Exotic Fruit Plants ന്...

Komentáře • 15

  • @saleempukkayil6491
    @saleempukkayil6491 Před 2 měsíci +3

    ഈ വർഷം എൻ്റെ വീട്ടിലും ഇതുപോലെ കുറെ കായ്ച്ചു മഴ തുടങ്ങിയപ്പോൾ കൊഴിഞ്ഞു പൊയ്കൊണ്ടിരിക്കുന്നു

  • @dominicant1
    @dominicant1 Před 2 měsíci +3

    hi there. I am one of your subscriber and like your videos . I Have a small advise (hope you don't mind) while handling your dog.... never try to poke a stick or bar in to the cage and also giving a coconut to calm him is not a good idea, better train him to be an obedient pet that listens to you. Good day

  • @izabelalmeida4165
    @izabelalmeida4165 Před měsícem +1

    Veijo seus vídeos só da Bahia quero comprar as sementes de melancia de popa amarela

  • @SumiAlex-wd1ir
    @SumiAlex-wd1ir Před 2 měsíci +1

    👍

  • @shejis1908
    @shejis1908 Před 2 měsíci +4

    ഇതിന്റെ taste എങ്ങനെ ആണ്

  • @susyrenjith6599
    @susyrenjith6599 Před 2 měsíci +2

    അടുത്ത വീഡിയോ വരാൻ നോക്കി erikkunnu

  • @appuj8163
    @appuj8163 Před 2 měsíci +1

    Great...

  • @jobyjosekoola9996
    @jobyjosekoola9996 Před 2 měsíci +1

    Adipwoli video🎉🎉

  • @Shineraj-jt3tp
    @Shineraj-jt3tp Před 2 měsíci +1

    Hii sir ithenta feedback tharana

  • @siyadali1533
    @siyadali1533 Před 2 měsíci +3

    ഇത്രയൊക്കെ ആയില്ലേ ഇനി രണ്ടു മൂന്നു വെറൈറ്റി ആപ്പിൾ തൈകൾ കൂടി വാങ്ങി വെക്കൂ .ഇപ്പൊൾ കേരളത്തിൽ പല സ്ഥലങ്ങളിലും കായ്ച്ചു തുടങ്ങി

  • @serjibabu
    @serjibabu Před 2 měsíci +1

    അപ്പോൾ ധൈര്യമായ് വാങ്ങാം.

  • @josemathew8271
    @josemathew8271 Před 2 měsíci +1

    🎉🎉🎉🎉🎉

  • @johnai3434
    @johnai3434 Před 2 měsíci +1

    ചിലതു ചാടി പോയാലും കുറേ പഴുത്തു കിട്ടാതിരിക്കില്ല

  • @sulochanaprabin7924
    @sulochanaprabin7924 Před 2 měsíci +1

    👍