പൈനാപ്പിൾ കേക്ക് ഇഡ്ഡലി പാത്രത്തിൽ ഉണ്ടാക്കാം|😋👌👌 PINEAPPLE CAKE

Sdílet
Vložit
  • čas přidán 8. 09. 2024
  • #BANANAHALWA #HOMEMADEHALWA #HALWA
    എല്ലാവരും താഴെപ്പറയുന്നവയൊക്കെ ഉണ്ടാക്കി നോക്കണംട്ടോ 😋😋😋👍🏻👍🏻 ഹോട്ടലുകളിലും ബേക്കറികളിലും കിട്ടുന്ന ഏത് വിഭവങ്ങളും നമ്മുടെ അടുക്കളയിൽ തന്നെ നമുക്ക് ഉണ്ടാക്കാം ... അതും മായം ചേരാത്ത, നല്ല വൃത്തിയുള്ള സാഹചര്യത്തിൽ, ഏറ്റവും രുചികരമായി, സർവ്വോപരി ഹെൽത്തിയായി.
    എല്ലാവരും ലൈക് ചെയ്യണം, കമന്റ് ചെയ്യണം & സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലൂട്ടോ, thank you......
    1. രുചികരമായ സ്നാക്കുകൾ: TEA TIME SNACKS: • TEA TIME SNACKS
    2. വൈകുന്നേരങ്ങളെ ആസ്വാദ്യകരമാക്കുന്ന നോൺ-വെജ് സ്നാക്കുകൾ:-
    NON-VEG SNACKS: • NON-VEG SNACKS
    3. മായം ചേരാത്ത കൊതിയൂറും കേക്കുകൾ തയ്യാറാക്കാം:
    CAKES കേക്കുകൾ: • CAKES കേക്കുകൾ
    4. നാവിൽ കൊതിയൂറും ചിക്കൻ-ബീഫ് ഡിഷുകൾ:
    CHICKEN & BEEF: • CHICKEN & BEEF
    5. വിവിധതരം ഷേയ്ക്കുകൾ:
    SHAKES ഷെയ്ക്ക്സ്: • SHAKES ഷെയ്ക്ക്സ്
    6. കെമിക്കലുകൾ ചേരാത്ത ഐസ്ക്രീം കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാം:
    ICECREAMS: • ICECREAMS
    Pineapple Cake ഉണ്ടാക്കി നോക്കൂ
    : • പൈനാപ്പിൾ കേക്ക് ഇഡ്ഡല...
    ഈസിയായ്, വീശാതെ, ഹോട്ടൽ style പൊറോട്ട വീട്ടിൽ ഉണ്ടാക്കാം : • പൊറോട്ട എങ്ങനെ വീട്ടില...
    Carrot Dates Cake സിമ്പിൾ ആയി ഉണ്ടാക്കാം : • ക്യാരറ്റ് ഈന്തപ്പഴം കേ...
    കേരളാ സ്റ്റൈൽ അടിപൊളി മീൻ കറി : • തേങ്ങാപാൽ ഒഴിച്ച അയല ക...
    വീട്ടിൽ ഉണ്ടാക്കാം അടിപൊളി മീറ്റ് റോൾ ( ബേക്കറി സ്റ്റൈൽ ) : • മീറ്റ് റോൾ ബേക്കറിയിൽ ...
    സൂപ്പർ ചിക്കൻ റോൾ : • CHICKEN ROLL|SPRING RO...
    ഏത്തപ്പഴം കൊണ്ടൊരു ക്രിസ്പി സ്നാക്സ് : • പഴം കൊണ്ട് ഇത്രയും നല്...
    ഇടുക്കിയുടെ സ്വന്തം ഏഷ്യാഡ് : • ഇടുക്കിയുടെ സ്വന്തം ഏഷ...
    കക്കയിറച്ചി ഉണ്ടാക്കാം : • നാവിൽ കൊതിയൂറും കക്കാ ...

Komentáře • 127

  • @gireeshgireesh3410
    @gireeshgireesh3410 Před 4 lety +4

    നിങ്ങളുടെ കാരറ്റ് ഈത്തപ്പഴം കേക്ക് ഞങ്ങൾ ട്രൈ ചെയ്തു സൂപ്പർ ആയിരുന്നു

  • @mayaedward4320
    @mayaedward4320 Před 4 lety +3

    Pineapple cake ഉണ്ടാക്കി "" SUPERB "" ഇത്ര നല്ലൊരു pineapple cake ഞാൻ കഴിച്ചിട്ടേ ഇല്ല വീട്ടിലെ എല്ലാവർക്കും ഭയങ്കര ഇഷ്ടമായി. Thank you

    • @MYKITCHENWORLD
      @MYKITCHENWORLD  Před 4 lety

      Thanqu so much

    • @mayaedward4320
      @mayaedward4320 Před 4 lety

      Black forest cake ഉണ്ടാക്കുന്ന ഒരു വീഡിയോ ഉടനെ ഇടാൻ പറ്റുമോ

    • @MYKITCHENWORLD
      @MYKITCHENWORLD  Před 4 lety

      👍

    • @mayaedward4320
      @mayaedward4320 Před 4 lety +2

      Black forest cake ന്റെ video ഇട്ടതിൽ വളരെ നന്ദി ഉടനെ ഉണ്ടാക്കി നോക്കാം

  • @sobhanair9029
    @sobhanair9029 Před 3 lety +3

    Well explained. Surely i will try🙏

  • @sreelakshmigopalgopal5828

    ഞാൻ ഇത് തീർച്ചയായും ഉണ്ടാക്കി നോക്കും. എളുപ്പമാണ് ചെയ്യാൻ എന്ന് തോന്നുന്നു. അധിക സാധനങൾ ചേർക്കാൻ വേണ്ടല്ലോ.

  • @ablepk3278
    @ablepk3278 Před 4 lety +1

    ചേച്ചി .....പൈനാപ്പിൾ കേക്ക് കണ്ടിട്ട് രണ്ടുദിവസമായി എങ്കിലും ഇന്നാണ് ട്രൈ ചെയ്യാൻ പറ്റിയത്... പൈനാപ്പിൾ കേക്കിന് ഇത്രയും രുചി ഉണ്ടെന്ന് എന്തായാലും കഴിച്ചു നോക്കിയപ്പോഴാണ് എനിക്ക് മനസ്സിലായത് . അല്ലെങ്കിലും my kitchen വേൾഡ് ചേച്ചി ഉണ്ടാക്കുന്നത് എല്ലാം നല്ലതാണെന്ന് എപ്പോഴും എൻറെ ഹസ്ബൻഡും മക്കളും പറയും..... ഇത്ര സിമ്പിൾ ആയിട്ട് കേക്ക് ഉണ്ടാക്കാൻ പഠിപ്പിച്ച ചേച്ചിയോട് എൻറെ മക്കൾ പ്രത്യേകം ഹായ് പറയാൻ അറിയിച്ചിട്ടുണ്ട് ...... ചേച്ചിയുടെ മുഖം കാണാൻ എൻറെ മക്കൾക്ക് ഭയങ്കര ആഗ്രഹമുണ്ട് ...........

    • @suryama1234
      @suryama1234 Před 4 lety

      butter add chayumbol egg oil avoid chayano

  • @merinshinu9882
    @merinshinu9882 Před 3 lety +1

    Super👍👍👍

  • @neethuhere88
    @neethuhere88 Před 3 lety +2

    Njan undakki nokki , ball adipoli taste ayrunnu, I used pineapple essence use cheythu vanilla essence inu pakaram, koodathe candied pineapple pieces um add cheythu.

    • @MYKITCHENWORLD
      @MYKITCHENWORLD  Před 3 lety

      👍😍😍 അടിപൊളി ടേസ്റ്റ് അല്ലേ ഒരുതവണ ഉണ്ടാക്കിയാൽ വീണ്ടും ഉണ്ടാകും

  • @JiyasHotPan
    @JiyasHotPan Před 4 lety +2

    Adipoli..ട്രൈ ചെയ്യാട്ടോ 😍👌

  • @suryarajeev8838
    @suryarajeev8838 Před 3 lety

    ഹായ് ചേച്ചി കേക്ക് ഞാനും ഉണ്ടാക്കി നോക്കി Super. ആയിട്ടുണ്ട് നല്ല രസം . സൂപ്പർ.

  • @elizabeththomas8835
    @elizabeththomas8835 Před 4 lety +1

    Ellam clear aayi paranju tharunnundu..avatharanam enikku ishtappettu...njan ella videos um samayam pole kandolam..love this channel..😍😊

  • @tasteridehomelyfood2295

    Super Recipe

  • @taslimasaleem7271
    @taslimasaleem7271 Před 3 lety

    Pudhiya pudhiya adipoly vibhavanghal indaaki kanikkanam

  • @Jkvision993
    @Jkvision993 Před 4 lety +2

    Njan വന്നു കേക്ക് കണ്ടു ഇഷ്ടപ്പെട്ടു.. അങ്ങോട്ടും വന്നു കാണാൻ മറക്കല്ലേ

  • @vishnuoffical673
    @vishnuoffical673 Před 3 lety

    cake ചെയ്തു നോക്കി സൂപ്പർ

  • @lijivarghese139
    @lijivarghese139 Před rokem

    👌👌👌👌. ഞാനുണ്ടാക്കി നോക്കി 👌👌👌. Thank you🥰

  • @phebamathew9575
    @phebamathew9575 Před 4 lety +2

    I tried this recipe yesterday and it was so good and very tasty😋😋..Thanks for sharing🥰🥰

  • @ajuuuuuu__
    @ajuuuuuu__ Před 4 lety +3

    ചേച്ചി ഉണ്ടാക്കിയ cake ഉണ്ടാക്കി യമ്മി ടേസ്റ്റ് ആയിരുന്നു

  • @rajeshchaithram5003
    @rajeshchaithram5003 Před 8 měsíci

    Adipoli

  • @Sreekuzchannel
    @Sreekuzchannel Před 4 lety

    Super...... urappayum undaakum

  • @aniammageorge5675
    @aniammageorge5675 Před 3 lety

    Super

  • @NeethusTipsCurries
    @NeethusTipsCurries Před 3 lety +2

    Nanayittundu...❤️

  • @studiokitchenbyhani4771

    Adipoli ayitund

  • @elizabeththomas8835
    @elizabeththomas8835 Před 4 lety +4

    Very good description.. keep going well.. subscribed..👍

  • @MYKITCHENWORLD
    @MYKITCHENWORLD  Před 4 lety +12

    ഇവിടെ ബേക്കിംഗ് സോഡാ ആണ് അരടീസ്പൂൺ എടുക്കുന്നത് പറഞ്ഞപ്പോൾ മാറിപ്പോയതാണ്( baking powder 1 tsp, baking soda 1/2 tsp

    • @alanshaji5427
      @alanshaji5427 Před 8 měsíci

      1cup എത്ര gram മൈദ ആണ്

  • @saji5988
    @saji5988 Před 3 lety

    Njan undakki supper ayerunnu

  • @aryamolvasu9730
    @aryamolvasu9730 Před 4 lety

    yummy super

  • @jasmikitchen6989
    @jasmikitchen6989 Před 4 lety

    Adipoli aayitundto❤

  • @bmjacob2558
    @bmjacob2558 Před rokem

    സൂപ്പർ

  • @aahilsworld2023
    @aahilsworld2023 Před 4 lety

    Njan innundakki valare nallatharunnu, thanks

  • @shinibinoybinoy1489
    @shinibinoybinoy1489 Před 4 lety

    Super cake

  • @gireeshgireesh3410
    @gireeshgireesh3410 Před 4 lety +1

    😋😋😋😋

  • @preenususanchacko8843
    @preenususanchacko8843 Před 3 lety +1

    Tried this cake consistency is good,but this s too sweet...I think quantity of sugar to b reduced

  • @FoodeesWorldCookingChannel

    അടിപൊളി cake👏👏👏

  • @sunisuni6860
    @sunisuni6860 Před 3 lety

    Thanks

  • @akshaiabrahamjohn202
    @akshaiabrahamjohn202 Před 2 lety

    One doubt.bakingpowder 1tsp nextbakingsodahalf .may be both just conferm pls

  • @susanraj3560
    @susanraj3560 Před 2 lety

    Hi... Oven settings paranju tharumo pls

  • @taslimasaleem7271
    @taslimasaleem7271 Před 3 lety

    Ellam clear aayi paranghu tharunnadh kond channel orupaad ishtamaan

  • @manjumahal1387
    @manjumahal1387 Před 4 lety +2

    Sunflower oil അര കപ്പിന് പകരം 100 gm ബട്ടർ ചേർത്താൽ കുഴപ്പം ഉണ്ടോ ? ബേക്കിങ് സോഡാ അര T S മതിയോ ? പൈനാപ്പിൾ കേക്ക് ഉണ്ടാക്കി നോക്കൂ വാനാണ് മറുപടി തരണേ

    • @MYKITCHENWORLD
      @MYKITCHENWORLD  Před 4 lety

      ഇവിടെ ബേക്കിംഗ് സോഡാ ആണ് ട്ടോ അരടീസ്പൂൺ പറഞ്ഞപ്പോൾ മാറിപ്പോയതാണ്

    • @MYKITCHENWORLD
      @MYKITCHENWORLD  Před 4 lety

      ഈ കേക്ക് ഞാൻ സാധാരണ സൺഫ്ലവർ ഓയിൽ ഉപയോഗിച്ചാണ് ചെയ്യുന്നത് ബട്ടർ മൽറ്റ് ചെയ്ത അരക്കപ്പ് എടുക്കണം

    • @manjumahal1387
      @manjumahal1387 Před 4 lety

      @@MYKITCHENWORLD ok Thanku

    • @manjumahal1387
      @manjumahal1387 Před 4 lety

      @@MYKITCHENWORLD Sunflower oil ഉപയോഗിക്കുന്നതാണോ ബട്ടർ ഉപയോഗിക്കുബോഴാണോ ഈ കേക്കിന് നല്ലത്?

    • @MYKITCHENWORLD
      @MYKITCHENWORLD  Před 4 lety

      സൺഫ്ലവർ ഓയിൽ ഉപയോഗിച്ചോളൂ

  • @najlanisha6378
    @najlanisha6378 Před 2 lety

    Pineapple puree vech cake recipe cheyyuthu tharumo?

  • @hussainashajahan9625
    @hussainashajahan9625 Před 2 lety

    Painapple mixiyil adich charthal kollamo

    • @MYKITCHENWORLD
      @MYKITCHENWORLD  Před 2 lety

      ഇങ്ങനെ വരട്ടിയത് ആണ് ടേസ്റ്റ്

  • @paachakaveedu
    @paachakaveedu Před 4 lety

    Chechi,njan e cake undaki,pineapple esence cherkan patumo ithil

  • @swapnanijo2816
    @swapnanijo2816 Před 2 lety

    Ee cake etra day's purathu store cheyan pattum

  • @chandrasekharanar4395
    @chandrasekharanar4395 Před 4 lety

    Super👌👌👌......

  • @merinjoy8884
    @merinjoy8884 Před 4 lety

    Madom,
    Is there any prob, if we dnt add eggs

  • @lovelyjoy1497
    @lovelyjoy1497 Před 8 měsíci

    അളവ് കൃത്യമായി പറയു കാൽ കപ്പ് എൻ പറഞ്ഞാൽ എത്ര 250 ഗ്രാം ആണോ

  • @sajan5555
    @sajan5555 Před 4 lety +2

    130 മുകളിൽ പാചക ചാനൽ കാണുന്നുണ്ട്. എന്നാല് ഞാൻ കണ്ട ഏറ്റവും നല്ല രണ്ടാമത്തെ പൈനാപ്പിൾ കേക്ക് ഇതാണ്..ഞാൻ ഇൗ ചാനൽ ഇന്നാണ് കണ്ടത്.ഞാൻ ഉണ്ടാക്കുന്നതും ഇത് പോലെ തന്നെ ഇതാണ് എളുപ്പം..അഭിനന്ദനം.കമന്റ് ഇടന്നവർക്ക് തിരിച്ചും കൊടുക്കണ്ണത്‌ നല്ലതാണ്..കൂടുതൽ sub.കിട്ടാൻ അതും നല്ലതാണ്..

  • @munfuunda
    @munfuunda Před 3 lety

    ❤️l

  • @shajithamadhav7019
    @shajithamadhav7019 Před 3 lety

    Mam മൈദ 1 cup measurement cupl പറയുമ്പോള്‍ 250 ആണോ 200 ആണോ pls reply

    • @MYKITCHENWORLD
      @MYKITCHENWORLD  Před 3 lety

      135 grm

    • @shajithamadhav7019
      @shajithamadhav7019 Před 3 lety

      @@MYKITCHENWORLD mam ഇത് 135 ഗ്രാം എത്ര ml ആണ്, എന്റെ കൈയിൽ ml എഴുതിയ measurement cups ആണ് ഉള്ളത്, mam please reply ഇപ്പൊ ഉണ്ടാക്കാന്‍ ആണ്

  • @devussstvm7944
    @devussstvm7944 Před 3 lety

    Pine apple essence ozhikkamo

  • @dayanavarghese7216
    @dayanavarghese7216 Před 4 lety

    Vanillakku pakaram cocoo add cheyan patto

  • @suryama1234
    @suryama1234 Před 4 lety

    butter add chayumbol egg oil avoid chayano..plz rply ..today undakana

    • @MYKITCHENWORLD
      @MYKITCHENWORLD  Před 4 lety

      Oil venda egg venam

    • @suryama1234
      @suryama1234 Před 4 lety

      @@MYKITCHENWORLD okee.first butter beat chaithitalle egg idanda

  • @sajinaalameen1082
    @sajinaalameen1082 Před rokem

    Ethra kg ith

  • @mohanvijaya3310
    @mohanvijaya3310 Před 6 měsíci

    Idali pathram kariyille

  • @mariammajohn4883
    @mariammajohn4883 Před 3 lety

    Can I bake in the oven

  • @suryama1234
    @suryama1234 Před 4 lety

    apozha butter idande

  • @jishnurs4981
    @jishnurs4981 Před 4 lety

    ചേച്ചി ഇഡലി പാത്രത്തിന്റെ അടപ്പിന് ഹോൾ ഇല്ല, അതിനു കുഴപ്പം ഉണ്ടോ...plz ഒന്ന് റിപ്ലൈ തരണേ ചേച്ചി...

    • @MYKITCHENWORLD
      @MYKITCHENWORLD  Před 4 lety

      കേക്ക് ബേക്ക് ആവുന്നത് കാണാൻ വേണ്ടി മാത്രമാണ് അങ്ങനത്തെ അടപ്പ് ഉപയോഗിച്ചിരിക്കുന്നത്

    • @jishnurs4981
      @jishnurs4981 Před 4 lety

      @@MYKITCHENWORLD ok. അപ്പോൾ ആവി വെളിയിൽ പോകാത്ത രീതിയിൽ ചെയ്യാണം അല്ലെ...

    • @MYKITCHENWORLD
      @MYKITCHENWORLD  Před 4 lety

      👍

    • @jishnurs4981
      @jishnurs4981 Před 4 lety

      @@MYKITCHENWORLD ok thanks ചേച്ചി...

  • @suryama1234
    @suryama1234 Před 4 lety

    butter cherth undakumo.. athra gram butter cherkanam..plz rply

    • @MYKITCHENWORLD
      @MYKITCHENWORLD  Před 4 lety

      Butter 180 grm cherkam

    • @suryama1234
      @suryama1234 Před 4 lety

      @@MYKITCHENWORLD egg avoid chayano.apol..atho apozha add chayande butter
      . plz rply inu undakana

    • @suryama1234
      @suryama1234 Před 4 lety

      100 gm olu ipo .ath chertha mathyo e alavinu

    • @MYKITCHENWORLD
      @MYKITCHENWORLD  Před 4 lety

      100 grm കുഴപ്പമില്ല

    • @MYKITCHENWORLD
      @MYKITCHENWORLD  Před 4 lety +1

      ഒന്ന് രണ്ട് ടേബിൾസ്പൂൺ വെജിറ്റബിൾ ഓയിൽ ചേർത്തോ

  • @AmmalusKitchen
    @AmmalusKitchen Před 2 lety

    Cake tin size....

  • @suryama1234
    @suryama1234 Před 4 lety

    buter beat chaithitalle egg cherkande

    • @MYKITCHENWORLD
      @MYKITCHENWORLD  Před 4 lety

      ബട്ടറും പഞ്ചസാരയും ആദ്യം ബീറ്റ് ചെയ്യുക അതിനുശേഷം മുട്ട ബീറ്റ് ചെയ്യുക

  • @saranyasyam9019
    @saranyasyam9019 Před 4 lety +1

    Idalikuttuvathil vellam illengill kuttuvam kariyilleee

    • @MYKITCHENWORLD
      @MYKITCHENWORLD  Před 4 lety

      ഇല്ല ഒരു കുഴപ്പവുമില്ല , ഉപ്പുപൊടി ഇട്ടു കൊടുത്താലും മതി ബ്ലാക്ക് ഫോറസ്റ്റ് കേക്ക് വീഡിയോയിൽ വ്യക്തമായി കാണിക്കുന്നുണ്ട്

  • @jaisammathomas3689
    @jaisammathomas3689 Před 3 lety

    Oil vende?

  • @ajuuuuuu__
    @ajuuuuuu__ Před 4 lety

    35 മിനിറ്റിൽ cake റെഡിയായി

  • @pushpangathanpushpan2377

    ഇഡലി പാത്രത്തിൽ വെള്ളം വേണമോ

  • @shintupurayidathildominic1838

    പൈനാപ്പിൾ കേക്കിന് എത്ര ഇഞ്ചിന്റെ ടിൻ ആണ് വേണ്ടത്

  • @aashishomebakes4540
    @aashishomebakes4540 Před 3 lety

    Caramalise cheythu cherkanam ennu nirbandhamundo?

    • @MYKITCHENWORLD
      @MYKITCHENWORLD  Před 3 lety

      ഈയൊരു കളർ കിട്ടുന്നതിന് ആണ്

    • @aashishomebakes4540
      @aashishomebakes4540 Před 3 lety

      @@MYKITCHENWORLD okk but bakeriyil Ninnu medikkunna cakeinu ee color alllallo?

  • @jishashaji1624
    @jishashaji1624 Před 3 lety

    Hi

  • @sheenavarghese9727
    @sheenavarghese9727 Před 2 lety

    Mi

  • @RUDRa-ul3ns
    @RUDRa-ul3ns Před 7 měsíci

    1 1/2 cup etra aan 1 kg aano

  • @anittashibu8498
    @anittashibu8498 Před 3 lety

    Super 👍

  • @Fayhaskitchen
    @Fayhaskitchen Před 4 lety

    Super ayittund👍👍👍

  • @babithasuraj2682
    @babithasuraj2682 Před 4 lety

    Super

  • @gibinmohan3776
    @gibinmohan3776 Před 4 lety

    Super