സുബ്ഹിക്ക് ഈ ദിക്ർ ചൊല്ലിയാൽ നീ രക്ഷപെട്ടു /Reciting this dhikr will increase money in life

Sdílet
Vložit
  • čas přidán 27. 12. 2022
  • Quran, Soorath Dikr, Dikr, Zikr
    This video is for educational purpose only
    സുബ്ഹിക്ക് ഈ ദിക്ർ ചൊല്ലിയാൽ നീ രക്ഷപെട്ടു /Reciting this dhikr will increase money in life

Komentáře • 1,2K

  • @finufinu9443
    @finufinu9443 Před rokem +14

    ഉസ്താദ്‌ ഞാൻ ഇങ്ങനെ. ചെയ്തിട്ട് പ്രതി ഫലം കിടീതാണ് ❤🤲🤲🤲🤲😢

  • @raheenaabdulla5549
    @raheenaabdulla5549 Před rokem +112

    കുട്ടികളുടെ പരീക്ഷയാണ് നല്ല മാർക്കോടെ വിജയിപ്പിക്കേണമേ ആമീൻ😭😭😥😢

    • @azeez.7454
      @azeez.7454 Před rokem

      സ്കൂളിലും മദ്രസയിലും അയക്കാതെ വീട്ടിൽ ഇരുത്തുക. ദിവസം പതിനായിരം തവണ ഉസ്താദ് ഓ സാലാം ഓം സലാം ഉരുവിടുക തനിയെ കളക്ടറവാനുള്ള ഓർഡർ വീട്ടിലെത്തും പോരെ ആാാാാ ഹാ 🥰😍r

  • @muhammedafras6591
    @muhammedafras6591 Před rokem +59

    ഉസ്താദേ.. ഭർത്താവിന് ഒരുപാട് കടങ്ങളുണ്ട്.. അത് വീടുവാനും.. മോൻ ഈ വർഷം s s l c യാണ്.. നല്ല മാർക്ക്‌ കിട്ടാനും മനസ്സിന് സമാദാനം ഉണ്ടാവാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണം 🤲🤲🤲

    • @Deenusalam
      @Deenusalam  Před rokem +3

      إن شاء الله ദുആ ചെയ്യാം

    • @juraijjuraij637
      @juraijjuraij637 Před rokem +1

      @@Deenusalam ഉസ്താതിന്റെ നമ്പർ കിട്ടോ

  • @malayalee786
    @malayalee786 Před rokem +153

    എനിക്ക് വലിയ ഇഷ്ടമുള്ള കാര്യമാണ് നിസ്കാര പായയിൽ ഒരുപാട് സമയം ഇരിക്കുന്നത് അപ്പോൾ എന്തെന്നില്ലാത്ത മനോസുഖമാണ്, മനസിന്റെ ഭരങ്ങൾ എല്ലാം കുറഞ്ഞ പോലെ തോന്നും എല്ലാം പടച്ചവന്റെ അനുഗ്രഹം ഒന്ന് മാത്രം ആണ് അല്ലാഹുവിന് സ്തുതി 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @shailabishaila9025
    @shailabishaila9025 Před rokem +101

    എന്നെയും കുടുംബത്തെയും ദുആ യിൽ ഉൾപെടുത്തണേ ഉസ്താതെ ഇന്ഷാ അല്ലാഹ് 🤲🤲😪..

  • @a.sirajneesa7762
    @a.sirajneesa7762 Před rokem +30

    എല്ലാ അസുഖങ്ങളും മാറി കിട്ടാൻ വേണ്ടി എല്ലാവർക്കും വേണ്ടി ദുആ എല്ലാവരും ചെയ്യുക ആമീൻ 🤲

  • @mashhoorchelari2836
    @mashhoorchelari2836 Před rokem +35

    രോഗവും കടവും ഇല്ലാത്ത ജീവിതം ഉണ്ടാവാനും കൈറും ബർകതും ഉണ്ടാവാനും മക്കളെ പരീക്ഷയിൽ വിജയം കിട്ടാനും പഠിക്കാനുള്ള മനസ് ഉണ്ടാവാനും ഭർത്താവിന്റെ പ്രയാസങ്ങൾ കടംവിടി നാട്ടിൽ എത്താനും 7വർഷം ആയി ഖത്തറിൽ പോയിട്ട് ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲🙋‍♂️

  • @Idukkikitchenvlog
    @Idukkikitchenvlog Před rokem +79

    ഒരു ചെറിയ ഭവനം സ്വന്തമായി വേണം ഇന്ശാല്ലാഹ് 🤲ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക 😊അള്ളാഹു ഹൈർ ചെയ്യട്ടെ 🤲ആമീൻ

    • @Deenusalam
      @Deenusalam  Před rokem +1

      إن شاء الله ദുആ ചെയ്യാ🤲

    • @AbdulMajeed-qv4ob
      @AbdulMajeed-qv4ob Před rokem

      Peramakkal saihakan dua chayyane Usthade

    • @haseenakwt4012
      @haseenakwt4012 Před rokem +3

      ഉസ്തദ് എനിക്ക് വീട് ന്ഥ തലവും ഇല്ല. ഉണ്ടാവാൻ ഇന്ശാ ല്ലാഹ് ദു ആ യിൽ ഞങ്ങളെയും ഉപെടുത്തി അള്ള ദുആ ചെയെണ്ണ

    • @sameeramujeeb5377
      @sameeramujeeb5377 Před rokem

      @@Deenusalam p

    • @AsmaAsma-hu6rq
      @AsmaAsma-hu6rq Před rokem

      Aameen

  • @rashidarashi2958
    @rashidarashi2958 Před rokem +120

    ഉസ്താദ് എന്റെ അനിയന് വേണ്ടി പ്രത്യേകം ദുആ ചെയ്യണെ
    എന്റെ അനിയൻ ഒരു ആക്സിഡന്റ് സംഭവിച്ചു കഴുത്തിന് താഴെ തൊടുന്നത് പോലും അറിയുന്നില്ല കാലുകൾക്ക് ചലനശേഷിയില്ല
    അവൻ ഇതുവരെ mims ഹോസ്പിറ്റലിൽ ആയിരുന്നു ഇനി അവന്റെ ചികിത്സ തറാപ്പി മാത്രമാണ് അതിലൂടെ അവന് ചെറിയ രീതിയിൽ എങ്കിലും നടക്കാൻ കഴിയാൻ ഇത് കാണുന്നn നിങ്ങളെല്ലാവരും ദുഅയിൽ ഉൾപ്പെടുത്തണം
    പ്രാർത്ഥനയേക്കാൾ വലിയ ഒരു മരുന്നില്ല എന്നല്ലേ ആരുടെ പ്രാർത്ഥനയാണ് പടച്ചവൻ സ്വീകരിക്കുക എന്നറിയില്ലല്ലോ? അവന്റെ കാര്യങ്ങളെങ്കിലും അവന് സ്വയം ചെയ്യാൻ പറ്റുന്ന രീതിയിലായാൽ മതി
    🤲🤲😔😔

    • @febzzff2003
      @febzzff2003 Před rokem +4

      എനിക്കും ഒരു വർഷം മുന്നേ ഇതു പോലെ Accident aayi കിടന്നു COMA -18 DAYS Ippo Alhamdulillah Sugayi പോവുന്നു

    • @rashidarashi2958
      @rashidarashi2958 Před rokem +1

      Nigalk eppo eganeya nadakuvanoke pattumo

    • @febzzff2003
      @febzzff2003 Před rokem +1

      എനിക്ക് ശരീരത്തിൻ്റെ ഒരു ഭാഗം തലരുംയെന്ന് ഒരു പേടിയുണ്ടായിരുന്നു അത് കാരണം1 masam Bed rest thanne aayirunnu eneetirunnilla പെട്ടന്ന് ഒരു ദിവസം എണീറ്റു 🤲🏻

    • @rashidarashi2958
      @rashidarashi2958 Před rokem +2

      Avank accident sambavicha udane thanne ellam nashtapettu
      Samsarikan mathram patunud kayikalk valiya preshnamilla
      Epo wayanad mims hospitalil tharapi cheyyan kodupoyi
      Ethu vare thudagiyitilla
      Pani ayathu kond infection

    • @rashidarashi2958
      @rashidarashi2958 Před rokem +4

      Nigale pole avankum pettann cheriya reethiyilekilum nadakkan patatte
      🤲🤲🤲🤲

  • @pma7394
    @pma7394 Před rokem +118

    ബറക്കത്ത് ഉണ്ടാകാൻ 9 കാര്യങ്ങൾ
    1 ഫാത്തിഹ 7 (പ്രാവശ്യം )
    2 ഇഖ്ലാസ് 7
    3 ഫലഖ് 7
    4 ന്നാസ് 7
    5 കാഫിറൂൻ 7
    6 ആയത്തുൽ കുർസി 7
    7 സുബനല്ലാഹി വൽഹംദു ലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ 7
    8 നബിയുടെയും കുടുംബത്തിന്റെയും പേരിൽ സ്വലാത്ത് ചൊല്ലുക 7 ( പ്രാവശ്യം )
    9 നമുക്ക് വേണ്ടിയും മാതാപിതാക്കൾക്ക് വേണ്ടിയും മുഅമിനീങ്ങൾക്ക് വേണ്ടിയും പൊറുക്കലിനെ തേടുക.. 7 (പ്രാവശ്യം )
    നല്ല അറിവ് പകർന്നു തന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ.
    ഇത്രയും കാര്യങ്ങൾ പറയാൻ ദയവായി 14 മിനിറ്റ് എടുക്കരുത്..
    ഫുൾ വീഡിയോ ആളുകൾ കാണില്ല..

  • @SulaikhaThajuddeen-cx5ms

    എന്റെ മോൻക് നല്ല ജോലി കിടാനും അവന്റെ കാടം വിടാനും അവ്നിക് നല്ല ബുദ്ധിക്കും ദുഹാ ചെയ്യണം 🤲

  • @rukiyamuhammed6626
    @rukiyamuhammed6626 Před rokem +3

    വളരെ വളരെ സന്തോഷം ഇത് ഞാൻ എന്റെ വീട്ടുകാർക്കും കുറേ വിട്ടുകൊടുത്തിട്ടുണ്ട് ഉസ്താദ് ദുആ ചെയ്യണം 🤲🤲

  • @rahoofrahu1334
    @rahoofrahu1334 Před rokem +695

    എന്റെ ഉപ്പാക് കേൻസർ ആണ് ഒരു വീട് ഇല്ല എല്ലാവരും ദുആ ചെയ്യണം 😔😔😔😔

    • @Deenusalam
      @Deenusalam  Před rokem +41

      إن شاء الله ദുആ ചെയ്യാം

    • @badge88yt35
      @badge88yt35 Před rokem +12

      🤲🤲

    • @shameerck7865
      @shameerck7865 Před rokem +11

      Insha allahh

    • @sasworld7392
      @sasworld7392 Před rokem +63

      എത്രയും പെട്ടെന്ന് ഒരു വീടും ഉപ്പാന്റെ ക്യാൻസർ രോഗവും അല്ലാഹു സുബ്ഹാനതാല പെട്ടെന്ന് സുഖമാക്കി തരട്ടെ🤲 ആമീൻ

    • @amnusworld.
      @amnusworld. Před rokem +10

      Insha allah
      Allahu yetrayum pettenn shifa nalgatte

  • @mumthazmumthaz2943
    @mumthazmumthaz2943 Před rokem +2

    എന്റെ ഉമ്മിച്ചിക്ക് ശരീരം എപ്പോഴും ചൊറിച്ചിൽ ആണ്... ഒരുപാടു ഡോക്ടർ മാരെ കാണിച്ചു ഒരു കുറവുമില്ല ഉസ്താദേ ഉമ്മിച്ചിന്റെ അസുഖം ഒക്കെ മാറി ഷിഫയാകുവാൻ ദുആ ചെയ്യണേ ഉസ്താദേ 😭😭

  • @misriyamisri1449
    @misriyamisri1449 Před rokem +8

    ഭർത്താവിന്റെ അടുത്തേക്ക് പോവാനുള്ള കാര്യങ്ങൾ എല്ലാം ശരി ആവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @muzammilmuhsin4262
    @muzammilmuhsin4262 Před rokem +17

    മക്കൾ 10. ക്ലാസ്സിൽ പഠിക്കുന്നു fullA+കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

    • @Deenusalam
      @Deenusalam  Před rokem

      إن شاء الله ദുആ ചെയ്യാം

  • @ridazzz8485
    @ridazzz8485 Před rokem +14

    ഞാൻ എന്റെ ബുദ്ധമുട്ട് കാരണം
    ഒരു മരുന്ന് ബിസിനസ് തുടങ്ങിയിയിട്ടുണ്ട് അത് വിജയിക്കാൻ എല്ലാവരും ദുആ ചെയ്യണം

    • @Deenusalam
      @Deenusalam  Před rokem +3

      إن شاء الله ദുആ ചെയ്യാം

  • @muthalibmuthalib8922
    @muthalibmuthalib8922 Před rokem +6

    എന്റെ മകൻ മദ്റസയിലും സ്കൂളിലും പോവാൻ ഭയങ്കര മടിയാണ് ഉസ്താദ് ദുആ ചെയ്യണേ..

  • @sameerajaleelsameera591
    @sameerajaleelsameera591 Před rokem +2

    ഉസ്താദേ ഞങ്ങളെയും ദുഹായിൽ ഉൾപെടുത്തണേ കുട്ടികൾ ഇല്ല 8 വർഷം ആയി കുടുബത്തിന്നും സ്വന്തം വീട്ടിൽ നിന്നും കുറ്റപ്പെടുത്താലും ഒറ്റപ്പെടലും ആണ് ഭർത്തവ്‌ ഇപ്പോൾ മൂന്ന് മാസമായി വിദേശത്തു ആണ് എനിക് ഭർത്താവിന്റെ അടുത്തേക്ക് പോവാനും പ്രേഗ്നെണ്ട് ആവാനും ദുഹാ ചെയ്യണേ

  • @BusharaMansoor-sk3sp
    @BusharaMansoor-sk3sp Před rokem +4

    വീടുപണി എത്ര പെട്ടെന്ന് പൂർത്തിയാകാൻ ദുആ ചെയ്യണേ ഉസ്താദ് കടങ്ങൾ ഉണ്ട് കടങ്ങൾ എത്രയും പെട്ടെന്ന് വീടാൻ ദുഹാ ചെയ്യണം

  • @shibilshibilshibil2425
    @shibilshibilshibil2425 Před rokem +6

    ഉസ്താതെ എന്റെ ഉപ്പ 5 വർഷമായി എനിറ്റ് നാടകൻ വയ്യാതെ വിട്ടിൽ തന്നെ ഇരിക്കുകയാണ് ഉസ്താദ് എല്ലാവരുടെയും കുട്ടത്തിൽ നങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ

  • @finufinu9443
    @finufinu9443 Před rokem +5

    😰🤲🤲ഓതുന്നുണ്ട് ഉസ്താദ്‌. ആമീൻ. ആമീൻ. യാ. റബ്ബൽ ആലമീൻ ❤

  • @RedRose-yh1ww
    @RedRose-yh1ww Před rokem +4

    എന്റെ വീട് പണി പെട്ടന്ന് പൂർത്തിയാവനും mkl examil നല്ല മാർക്കോടെ വിജയിക്കാനും ദുആ ചെയ്യണേ 🤲🏻🤲🏻

  • @naseebali-sm6hy
    @naseebali-sm6hy Před rokem +3

    എന്റെ ഉപ്പാന്റെ അസുഖങ്ങളെല്ലാം മാറാൻ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @Au.dreams
    @Au.dreams Před rokem +11

    അസ്സലാമു അലൈകും
    ഉസ്താദേ ഇക്കാന്റെ ആഗ്രഹം പോലെ ബിസിനസ് തുടങ്ങാൻ എല്ലാം ശെരിയാവാൻ വേണ്ടി ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണേ.....

    • @Deenusalam
      @Deenusalam  Před rokem +1

      വ അലൈക്കുമുസ്സലാംإن شاء الله ദുആ ചെയ്യാം

    • @kunhalikunhali7154
      @kunhalikunhali7154 Před rokem +1

      Ente barthav gelfil poi 2masamaganai pani onnum sheriyaita nigal dua cheyyanam

    • @Seenath-tn8rd
      @Seenath-tn8rd Před rokem

      Veedilla dhugachayyanam

  • @suharasulaiman8734
    @suharasulaiman8734 Před rokem +25

    എന്റെ ഭർത്താവിന് കാൻസർ ആണ്, വിട് ഇല്ല, കടം ഉണ്ട്, എല്ലാം ശരിയാവാൻ ഉസ്താദ് ദുഹാ ചെയ്യണം 😘😘😘😘😘

    • @amjad-el7st
      @amjad-el7st Před rokem

      അള്ളാഹു ആ ജിലായ ശിഫ നൽക്കട്ടെ.
      ഖയ് റായ വീട് നൽകണേ അല്ലാഹ്.

  • @fathimasadiya8672
    @fathimasadiya8672 Před rokem +1

    എന്റെ ഉമ്മാന്റെ ക്യാൻസർ മാറാൻ ദുആ ചെയ്യണെ എന്റെ ഭർത്താവ് ന് ജോലി ശരി ആവാനും കടം വീടാനും വിട്ടിൽ ബർക്കത്ത് ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണെ ഉസ്താദെ എന്റെ ഭർത്താവ് ന് സ്വാഭവം നന്നവാൻ ദുആ ചെയ്യണെ എന്റെ മക്കളെ സ്വാഭാവം നന്നവാൻ ദുആ ചെയ്യണെ ഉസ്താദെ

  • @mishba7035
    @mishba7035 Před rokem +5

    Masha Allah🤲

  • @jaanliyarazi1913
    @jaanliyarazi1913 Před rokem +3

    Inshah allah.rogam shifayakanum.veedpani poorthikkaukkan.makkal swalihaya makkalayi valaramum .kudumbathil ullavarkkum.prathekam duhael ulppeduthanam

  • @rukiyamuhammed6626
    @rukiyamuhammed6626 Před rokem +2

    ഉസ്താദ് ഞാൻ എന്റെ കുടുംബത്തിൽ എല്ലാവർക്കും ഇത് വിട്ടുകൊടുത്തു ദുആ ചെയ്യണം ഉസ്താദ്🤲🤲🤲

  • @fathimafathima5230
    @fathimafathima5230 Před rokem +2

    Ameen yarabal alameen. Inshaallah. Alhamdulilla otham usthad🤲🏽

  • @muhzinafathimamk8995
    @muhzinafathimamk8995 Před rokem +57

    കുട്ടികൾക് പരീക്ഷയാണ് ഉയർന്ന മാർക്കോട് കൂടി വിജയിപ്പിക്കണേ 🤲🏻

    • @shanid4553
      @shanid4553 Před rokem

      മാർക്കിലൊന്നും ഒന്നുല്ല പെങ്ങളെ അവർക്ക് കിട്ടുന്ന അറിവ് അത് എത്ര ചെറുതാണെങ്കിലും അത് ജീവിതത്തിൽ പകർത്താനുള്ള കഴിവ് അവർക്ക് പരിശീലിപ്പിച്ചുകൊടുക്കുക കൂടെ അവരുടെ കഴിവ് കൂടെ പരിശീലിപിപ്പിക്കുക ജീവിതവിജയത്തിന് അത് തന്നെ ധാരാളം 👍

    • @azeez.7454
      @azeez.7454 Před rokem

      ഒരു 5001രൂപ അയക്കൂ എല്ലാം ശരിയാക്കി tharam👍

  • @rafeeqaappi8543
    @rafeeqaappi8543 Před rokem +3

    മാനസീകമായി വല്ലാത്ത പ്രയാസത്തിലാണ് dua ചെയ്യണേ 😭😭

  • @fathimabeevi6116
    @fathimabeevi6116 Před 10 měsíci +1

    Aameen Aameen Aameen Ya Rabbal Aalameen Usthade Dwayil ulpeduthane Usthade Asukhanghalil ninnu Shifa kittuvan Dua cheyyane Usthade Allaahuve Njaghalude Dua Sweekarikkane Allaaahhuve Aaameem Aaameem Ya Rabbal Aalameen

  • @aboobackerayisha4747
    @aboobackerayisha4747 Před rokem +1

    ഉസ്താദേ ഹാക്കി ബത്ത് നന്നാവാനും ഈ മാൻ സലാമത്താകാനും ദുആ ചെയ്യണേ ആമീൻ ആ മീൻ ആമീൻ യാ റബൽ ആലമീൻ

  • @souda2574
    @souda2574 Před rokem +3

    ഉസ്താദ് ഒരുപാട് കടങ്ങൾ ഉണ്ട് ദുഹാചയനെ 🤲🤲😭

  • @asnaabdulrahiman1435
    @asnaabdulrahiman1435 Před rokem +3

    Aameen Aameen ya rabbal aalameen🤲🤲

  • @Hubburasoolshamon
    @Hubburasoolshamon Před rokem +6

    നല്ല ക്ലാസ്സ്‌. ഉസ്താദിനു അല്ലാഹു ആരോഗ്യത്തോടെ ആയുസ്സ് തരട്ടെ 🤲🏻🤲🏻ദുആയിൽ ഉൾപെടുത്തണേ

  • @saheerailyas1270
    @saheerailyas1270 Před rokem +1

    Duayil ulpeduthanam

  • @fathimashanavas2232
    @fathimashanavas2232 Před rokem +5

    Aameen ya rabbil aalameen

  • @shemeenaafzal8923
    @shemeenaafzal8923 Před rokem +10

    ഡെലിവറി ഡേറ്റ് ആകനായി സ്വാലിഹത്തായ ഒരു മകൾ ജനിക്കാൻ എല്ലാവരും ദുആ ചെയ്യണേ

  • @sabiratgi1449
    @sabiratgi1449 Před rokem +1

    എന്റെ മോള് അടുത്തമാസം ഏഴാം തീയതി മീറ്റ് എക്സാം ആണ് നല്ല മാർക്കോട് കൂടി വിജയിക്കാൻ ദുർഗന ഉസ്താദേ🤲🏻🤲🏻🤲🏻🤲🏻😰😰😰

  • @musthafa6533
    @musthafa6533 Před rokem +2

    എന്റെ മോൻക് പൊതുപരീക്ഷയിൽ ഉന്നത വിജയം കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @kamarunnisashukoor2717
    @kamarunnisashukoor2717 Před rokem +9

    ഭർത്താവിന് ജോലി ഇല്ലാതെ 3 വർഷമായി ബുധിമുട്ട് ആണ് കുറെ കടം ഉണ്ട് ജോലി കിട്ടാൻ ദുആ ചെയ്യണം ഒറ്റ മോൾ ആണ് +2 പഠിക്കുന്നു നല്ല മാർക്ക്‌ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം ഇൻഷാ അല്ലാഹ്

  • @basheermariyas1719
    @basheermariyas1719 Před rokem +5

    ആമീൻ 🤲. ദുആയിൽ ഉൾപ്പെടുത്തുക.

    • @Deenusalam
      @Deenusalam  Před rokem

      إن شاء الله ദുആ ചെയ്യാം

  • @shaharbanujemsheed246
    @shaharbanujemsheed246 Před rokem +1

    കിണറ്റിൽ വെള്ളം ഇല്ല... ഒരുപാട് ബുധിമുട്ട് ആണ്... സാമ്പത്തിക ബുധിമുട്ട് നീങ്ങി കിട്ടാനും, ഭർത്താവിന് ജോലി സ്ഥിരമായി ഉണ്ടാകാനും...എന്റെയും ഭർത്താവിന്റെയും ജോലിയിൽ ബർകത് ഉണ്ടാകാനും... ദുആ ചെയ്യണേ 🤲🤲🤲

  • @riyasmullanmada8043
    @riyasmullanmada8043 Před rokem +2

    അന്റെ ഉപ്പാന്റെ രോഗം മാറാൻ ഉസ്താദ് duga ചെയ്യണം 😭😭

  • @user-wz5tp5di3b
    @user-wz5tp5di3b Před rokem +7

    മകൻ വിസ കിട്ടാൻ നല്ല ജോലി ശരി ആയി കിട്ടാൻ ചീത്ത കൂട്ടുകെട്ടിൽ നിന്ന് ഒഴിവാകാൻ ദുഹാ ചെയ്യണേ ഉസ്താദ്

    • @Deenusalam
      @Deenusalam  Před rokem

      إن شاء الله ദുആ ചെയ്യാം

    • @asmaasi4947
      @asmaasi4947 Před rokem

      Enikkum duha cheyynam

  • @haristhrissur4722
    @haristhrissur4722 Před rokem +7

    AAAMEEN Aaameen yaa Rabbal Aalameen 🤲🏻

  • @maimoonap6246
    @maimoonap6246 Před rokem +2

    എന്റെ മോന് നല്ല ജോലി കിട്ടാൻ ദുഹാ ചെയ്യണം ഉസ്താതെ

  • @crstiano_edittz4609
    @crstiano_edittz4609 Před rokem +3

    Aameen aameen aameen yaa arhamu...............

  • @saifusalam7211
    @saifusalam7211 Před rokem +10

    Usthade makkal nannakkan dua cheyaney usthade 🤲🤲🤲

  • @saidmohammedtp8044
    @saidmohammedtp8044 Před rokem +3

    Aameen Ameen yaa rabbal aalameen

  • @kareemkc9488
    @kareemkc9488 Před rokem +1

    ماشاءالله تبارك الله

  • @ajuanu6674
    @ajuanu6674 Před rokem +1

    ഉസ്താതെ ഞങ്ങൾ വളരെ പ്രയാസത്തിലാണ് ഭർത്താവ് വിസിറ്റിംഗ് വിസക്ക് പോയിരിക്കാൻ നല്ലബർകത്തുള്ള ജോലി ശരിയാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @kpkmoideenkuttykutty5386

    Aameen yaw rabbal aalameen.

  • @dilusworld8314
    @dilusworld8314 Před rokem +8

    ഉസ്താദേ..
    എന്റെ ഭർത്താവിന് ഒരുപാടു കടമുണ്ട്. എല്ലാം എത്രെയും വേഗം വീടാൻ ദുആ ചെയ്യണേ 🤲🤲

    • @Deenusalam
      @Deenusalam  Před rokem

      إن شاء الله ദുആ ചെയ്യാം

  • @nizarvatakara2557
    @nizarvatakara2557 Před rokem +1

    Great..maashaa allaahhhj

  • @fathimamk5346
    @fathimamk5346 Před rokem +1

    🤲🏼ആമീൻ ഉസ്താദ് ദുആ ചെയ്യണേ

  • @Hennaartist786-mzf
    @Hennaartist786-mzf Před rokem +3

    ഉസ്താദേ ഞാൻ നാളെ pragnancy test ആകുകയാണ്.+ ആയ rclt, കിട്ടാൻ എല്ലാവരും ദുആ ചെയ്യേനെ🤲🤲🤲

  • @hafisummerkutty3867
    @hafisummerkutty3867 Před rokem +5

    Wa alaikum Salam wa rahmatullah.
    Aameen ya rabbal aalameen.
    Dua cheyyane usthade.

    • @Deenusalam
      @Deenusalam  Před rokem +1

      إن شاء الله ദുആ ചെയ്യാം

  • @wayanadloveshore5916
    @wayanadloveshore5916 Před rokem +1

    ഉസ്താദ് എന്റെ വീട് പണി തുടങ്ങിയിരിക്കുന്നു അത് പൂർത്തീകരിക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം എന്റെ പക്കൽ കാശ് ഒന്നുമില്ല തുടങ്ങിയിട്ട് രണ്ടു വർഷമായി ഞാൻ ഗൾഫിലാണ് കുറഞ്ഞ സാലറി ഭക്ഷണത്തിനും വീട്ടു ചെലവിനും കഴിഞ്ഞാൽ ഒന്നും ഉണ്ടാവില്ല എല്ലാ പ്രയാസങ്ങളും മാറി കിട്ടാൻ വേണ്ടി ദുആ ചെയ്യണം പ്രത്യേകിച്ച്

  • @jameeljameela5268
    @jameeljameela5268 Před rokem +1

    Kadam vedan usthad 🤲cheyanam

  • @rayyan.mambayi5552
    @rayyan.mambayi5552 Před rokem +19

    Masha allah നല്ല അറിവ്👍👍

  • @hamsakoya2162
    @hamsakoya2162 Před rokem +6

    🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @anwarbalanthodebalanthode8999

    Aameen Aameen yarabbal Alamein🤲🏻🤲🏻🤲🏻

  • @mufeedabilshad
    @mufeedabilshad Před rokem +1

    Dua cheyyanam ellam sheriyavaan

  • @hassainpk3649
    @hassainpk3649 Před rokem +8

    ആമീൻയാറബ്ബൽആലമീൻ

  • @hanaasworld4705
    @hanaasworld4705 Před rokem +11

    ലൈസൻസ് kittan വേണ്ടി dua ചെയ്യണം 🤲🤲🤲🤲🤲🤲🤲

  • @thajudheenkoya6619
    @thajudheenkoya6619 Před rokem +2

    ALHAMDULILLAH Aameen Aameen Aameen Yarabbalaalameen

  • @afsapm7743
    @afsapm7743 Před rokem +2

    Alhamdhulillah 🤲🏻 🤲🏻 🤲🏻 🤲🏻 Aameen Aameen yarabbal aalameen 🤲🏻 ♥️

  • @rsworldc7606
    @rsworldc7606 Před rokem +21

    Ente ummaakk cancer aanu. Njnglkk umma maathrm ollu. 2 mathe operation aan next week😢. Ente umma ennum karanju aanu jeevikkunnath. Ee operationod koodi ente ummaante ee asukam maaranam. Iniyum varaathirikkaan venddi ellaarum onn dua cheyyanam 😢.

    • @babyshahna6316
      @babyshahna6316 Před rokem

      Ameen

    • @shabnanoushad5709
      @shabnanoushad5709 Před rokem +1

      പടച്ചവൻ എളുപ്പം മാറ്റി തരട്ടെ ആമീൻ🤲

    • @zameernk8688
      @zameernk8688 Před rokem

      ❤❤❤

    • @shajeerakp2122
      @shajeerakp2122 Před rokem

      Allahu ummaakk poornnamaya shifa nalkatte..Aameen

    • @nazerinnazeer9236
      @nazerinnazeer9236 Před rokem

      Insha allah🤗ummade asugam allah ethreeem pettan shifa akkatte ameen ameen ya rabbal alameen🤲🏻

  • @misriyamisri1449
    @misriyamisri1449 Před rokem +8

    വീട് പണി പെട്ടെന്ന് പൂർത്തിയാവാൻ ദുആ ചെയ്യണേ ഉസ്താദേ 😥

  • @amna_shifa8727
    @amna_shifa8727 Před rokem +1

    Insha Allah❤️💯

  • @shamlausman5427
    @shamlausman5427 Před rokem +1

    Alhamdulillah. Alhamdulillah. Alhamdulillah

  • @shafipkshafi4615
    @shafipkshafi4615 Před rokem +7

    Joli sheriyavaan llarum dua cheyyanam 🤲

  • @akkeesakku1653
    @akkeesakku1653 Před rokem +4

    Aameen

  • @hai9694
    @hai9694 Před rokem +1

    ജീവിതത്തിൽ ഹൈർനു വേണ്ടി ദുഹാ ചെയ്യേണെ ഉസ്താദേ

  • @FausiyaBasheer-sy9yz
    @FausiyaBasheer-sy9yz Před rokem

    Masha allah usthade duva cheyanam

  • @safiyasafiya9088
    @safiyasafiya9088 Před rokem +18

    കിട്ടാനുള്ള പൈസ കിട്ടാനും മുത്തിനബിയുട ചാരത്തു ചെന്ന് സലാം പറയാനും വേണ്ടി ദുആ ചെയ്യണേ 🤲🤲🤲

  • @riyaboxs4457
    @riyaboxs4457 Před rokem +3

    Ameen ameem🤲🤲

  • @samsans489
    @samsans489 Před rokem +1

    Aameen 🤲

  • @asnashihabuddin9952
    @asnashihabuddin9952 Před rokem +2

    Aameen🤲

  • @kamarunizamuhammed7272
    @kamarunizamuhammed7272 Před rokem +3

    Aameen Yaa rabbal alameen

  • @aboobackerthazhathel815
    @aboobackerthazhathel815 Před rokem +5

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ബഹുമാനപ്പെട്ട ഉസ്താദ് അവർകളുടെ ദുആയിൽ മലപ്പുറം ജില്ലയിൽ വെളിയംകോട് പഴഞ്ഞിയിൽ താമസിക്കുന്ന അബൂബക്കറിനെയും ഉൾപ്പെടുത്തണം സർവ്വശക്തനായ റബ്ബ് നമ്മളുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും നിറവേറ്റി സന്തോഷം പ്രധാനം ചെയ്യട്ടെ മരണമടഞ്ഞു പോയ മാതാപിതാക്കൾക്ക് മറ്റു വേണ്ടപ്പെട്ടവർക്കും വന്നുപോയ തെറ്റുകുറ്റങ്ങൾ മാപ്പ് ചെയ്തു സ്വർഗ്ഗീയ ആരാമത്തിൽ ഒരുമിച്ചുകൂട്ടി സന്തോഷിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ഉസ്താദ് അവർകൾ പ്രത്യേകം ദുആ ചെയ്യണം അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

    • @Deenusalam
      @Deenusalam  Před rokem

      വ അലൈക്കുമുസ്സലാം ok 🤲 إن شاء الله ദുആ ചെയ്യാം

  • @jumananoufal1304
    @jumananoufal1304 Před rokem +1

    Duhacheyyanam🤲🤲

  • @sabiratgi1449
    @sabiratgi1449 Před rokem +2

    എന്റെ ഉമ്മാക്ക് ചങ്കിലെ എന്തോ അടഞ്ഞ പോളേ ഉണ്ടെന്നു പറയുന്നു കുറെ ഡോക്ടറുടെ അടുത്ത് കാണിച്ചു പക്ഷേ ഒന്നും ശരിയാവുന്നില്ല അസുഖം മാറാനും എന്റെ ഉമ്മക്ക് സമാധാനം കിട്ടാനും പ്രാർത്ഥിക്കണേ ഉസ്താദ് 🤲🏻🤲🏻🤲🏻😰😰😰

    • @nechunechu6953
      @nechunechu6953 Před rokem

      ആമീൻ....യാ റബ്ബുൽ ആലമീൻ🤲

  • @shafeenaharis123
    @shafeenaharis123 Před rokem +3

    കടം veedi വീട് പണി പൂർത്തിയായി കൂടാനും മുത്ത് നബിയുടെ charath പോയി സലാം പറയാനും dhuayil ulpeduthane usthathe 🤲

  • @fathimazanha5936
    @fathimazanha5936 Před rokem +20

    എന്റെ ഭർത്താവിനും എനിക്കും കണ്ണെർ ബാധിച്ചു ഒരു കാര്യം നടക്കുന്നില്ല ദുഹ ചെയ്യണേ 😰

  • @ranishafathima798
    @ranishafathima798 Před rokem +2

    പൊതുപരീക്ഷയാണ് ഉന്നത വിജയം കിട്ടാൻ ഉസ്താദ് ദുആ ചെയ്യുക

  • @asbahakanneth2923
    @asbahakanneth2923 Před rokem +1

    Molk neat jee examil unnatha markum unnatha rankum kittan usthath duha cheyuka ameen allahu thoufeeq nalkane ameen

  • @naseebashirin9193
    @naseebashirin9193 Před rokem +4

    ആമീൻ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.....

  • @finufinu9443
    @finufinu9443 Před rokem +4

    ദുഹാ ചെയ്യണേ ഉസ്താ🤲🤲🤲🤲

  • @zilufayiz8244
    @zilufayiz8244 Před rokem +2

    Aameen🤲🏻🤲🏻

  • @crstiano_edittz4609
    @crstiano_edittz4609 Před rokem +1

    Wa alaikumussalam. ...............

  • @zuharakannur5061
    @zuharakannur5061 Před rokem +3

    Alhamdulillah

  • @sameerasameera387
    @sameerasameera387 Před rokem +3

    Al hamdulillah

  • @nuhalnasir116
    @nuhalnasir116 Před rokem +1

    ഇന്ഷാ അല്ലാഹ്
    👍👍👌🌹

  • @shafeenaharis123
    @shafeenaharis123 Před rokem +1

    Dhuayil ulpeduthane usthathe 🤲

  • @mumthazmumthaz2943
    @mumthazmumthaz2943 Před rokem +9

    ഞങ്ങൾക്ക് വീടില്ല ഉസ്താദേ വീട് മേടിക്കുവാനുള്ള കഴിവ് നൽകുവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 😭😭

    • @azeez.7454
      @azeez.7454 Před rokem

      ഉസ്താതോട് പറഞ്ഞാൽ നല്ല ബംഗ്ലാവ് ഉണ്ടാക്കി തരും 🥰🥰🥰😂😂😂😂😂😂😂എവിടെയാ വസിക്കുന്നത്. കാട്ടിലോ വല്ല തിണ്ണയിലോ? 😘😘😘😘😘