സുബിഹി നിസ്കാര ശേഷം ചൊല്ലിയാൽ ആവശ്യങ്ങൾ നിറവേറും | ISLAMIC SPEECH MALAYALAM

Sdílet
Vložit
  • čas přidán 7. 03. 2020
  • ഏറ്റവും ശക്തിയേറിയ ദിക്റുകൾ
    നിങ്ങൾക്കുമിന്നിൽ ലഭിക്കുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യൂ ... / @alfalahmediachannel
    Latest Islamic Speech
    Malayalam Mathaprasangam
    Tags
    #AlFalahMedia #ദിക്ർ
    islamic speech malayalam,mathaprasangam,mathaprabashanam,മതപ്രസംഗം,അള്ളാഹു നിന്നെ ഇഷ്ടപ്പെടും,ദിക്ർ,dua,al falah media,malayalam,yoosuf ahsani,latest islamic speech malayalam,സൂറത്ത്,soorath,super malayalam islamic speech,latest islamic speech in malayalam,new malayalam islamic speech,latest islamic speech malayalam 2019,islamic speech,mathaprasangam 2019,islamic,best islamic speech ever,muslim,ഇസ്ലാമിക മതപ്രഭാഷണം,ഈ പ്രഭാഷണം ഏതൊരാളും കേൾക്കേണ്ടത്,മലയാളം മതപ്രസംഗം
    Imthiaz Admin (Only Whatsapp)
    +91 7306933564

Komentáře • 1,8K

  • @noufeenaajwa883
    @noufeenaajwa883 Před 2 lety +181

    അള്ളാഹുമ്മ ലാഇലാഹ ഇല്ലാ അൻത്ത യാ മന്നാനു യാ ബദീഉ സ്സമാവാത്തി വൽ അർള് യാദൽ ജലാലി വൽ ഇഖ്റാം യാ ഹയ്യു യാ ഖയ്യൂമ് സ്വല്ലി അലാ സയ്യിദിനാ മുഹമ്മദിൻ വഅലാ ആലിഹി...🤲

  • @pranavp2525
    @pranavp2525 Před 3 lety +106

    പ്രിയപ്പെട്ട ഉസ്താദ് എന്റെ ഉപ്പാക്ക് എല്ലാ ദിവസവും പണിയുണ്ടാവാനും,എല്ലാ കടങ്ങൾ വീടുവാനും പ്രത്യേകം ദുആ ചെയ്യണം💯😊💯

  • @revalo9371
    @revalo9371 Před 2 lety +7

    എന്റെ രണ്ടു കണ്ണിനും കാഴ്ച ശക്തി ലഭിക്കാൻ ഉസ്താദ് പ്രാർത്ഥിക്കണം ദുആ ചെയ്യണം

  • @thanzeelkoori2073
    @thanzeelkoori2073 Před 2 lety +23

    ആഗ്രഹിക്കുന്നത് ഇനി ഏറ്റവും ആവശ്യമുള്ളതുമായ 2 കാര്യങ്ങൾ 😓സ്വാലിഹായ എല്ലാരുടെയും പൂർണ്ണസമ്മതത്തോടെ തന്നെ നടക്കാൻ ഉസ്താദും ഇതു കാണുന്നവരും ഒന്ന് ദുആ ചെയ്യോ 🤲🏾🤲🏾🤲🏾

  • @jasujasu329
    @jasujasu329 Před 3 lety +87

    അല്ലാഹുവേ ഞങ്ങളുടെ എല്ലാ ഹലാലായ ആഗ്രഹങ്ങൾ സാധിപ്പിച്ചു തരണേ റബ്ബേ

  • @muhamedmusthafa5943
    @muhamedmusthafa5943 Před 3 lety +60

    എന്ടെ ഭർത്താവ് വിദേക്ഷത്താണ് 3വർഷമായി പോയിട്ട് വരാൻ ദു ആ cheyyaney🤲🤲

    • @Mizna-f8p
      @Mizna-f8p Před měsícem

      അവർ എത്തിലെ?

  • @sharafudheen4474
    @sharafudheen4474 Před 3 lety +142

    ഇത് പോലെ ഉള്ള ദുആകൾ സ്‌ക്രീനിൽ എഴുതി കാണിച്ചാൽ സാധാരണക്കാർക്ക് അത് വളരെ ഉപകാരപ്രദമാകും. അത് സ്ക്രീൻ ഷോർട് എടുത്തു മൊബൈലിൽ സൂക്ഷിക്കാനും സാധിക്കും. ശ്രദ്ധിക്കുമല്ലോ

  • @musthafak3047
    @musthafak3047 Před 3 lety +6

    മാഷാഅള്ളാഹ്‌. സുബ്ഹിക്ക് ശേഷം ചൊല്ലാറുണ്ട് ഇതുപോലെയാണ് ദുആചെയ്യേണ്ടത് അറിയില്ലായിരുന്നു ഉസ്താദ് പറഞ്ഞുതന്നത്കൊണ്ട് മനസ്സിലായി. Alhamduillah

  • @user-re1zb6yw3v
    @user-re1zb6yw3v Před 2 lety +35

    എന്റെ ഭർത്താവിന്റെ ഉമ്മയുടെ രോഗം പൂർണമായി മാറാൻ ഉസ്താദ് ദുആ ചെയ്യണം

  • @wildlifeSanctuarykabani
    @wildlifeSanctuarykabani Před 4 lety +731

    اللهم لا اله إلا أنت يامنان يا بديع السموات والأرض يا ذا الجلال والاكرام ياحي يا قيوم صلي على سيدنا محمد وعلى آله

  • @heroproshfaq9502
    @heroproshfaq9502 Před 3 lety +68

    Usthathe കുറെ കടങ്ങൾ ഉണ്ട് അത് വീടി കിട്ടാൻ ദുഹാ cheyyanam

    • @thahirasiraj576
      @thahirasiraj576 Před 2 lety

      കടം കൊണ്ട് വല്ലാത്ത ബുദ്ധിമുട്ട് ആണ് ഉസ്താദ് ദുആ ചെയ്യണം

  • @pococ354
    @pococ354 Před 2 lety +12

    അസ്സലാമു അലൈകും ഉസ്താദെ നമ്മുടെ കുടുംബത്തിൽ മരിച്ച എല്ലാവർക്കും ദുആ ചെയ്യണം. ആമീൻ യാ റബ്ബൽ ആലമീൻ.🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @byo4533
      @byo4533 Před 2 lety +1

      Ho

    • @byo4533
      @byo4533 Před 2 lety +1

      Hi

    • @byo4533
      @byo4533 Před 2 lety +1

      Hkhiyinlbghj

    • @byo4533
      @byo4533 Před 2 lety +1

      🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @byo4533
      @byo4533 Před 2 lety +1

      🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @moossapc9970
    @moossapc9970 Před 2 lety +3

    ഉസ്താദിന്റെ വാക്കുകൾ വളരെ ഉപകാരമായിരുന്നു
    ഒന്നുകൂടി ആ പറഞ്ഞിട്ടുള്ള ദുആ സ്‌ക്രീനിൽ നോക്കിക്കൊണ്ട് ചൊല്ലാൻസാധിക്കുന്ന വിധ ത്തിൽ ഒന്ന് കാണിക്കുക എന്നെങ്കിൽ ഒരുപാട്ആളുകൾക്കു ഉപകരിക്കുമല്ലോ
    അല്ലാഹുസുബ്‌ഹാന ഹു വത ആലാഹ ഉസ്താദിനും പ്രചകർക്കും കാഴ്ചകർക്കും
    എനിക്കും കുടുംബത്തിനും. സർവമൂമിനു കൾക്കും ആഫിയത്തും സമാദാനം സന്തോഷവുമ് ദീർഘസ്സും
    Ezzathil ജീവിച്ചു ഈമാനോടെ
    ആക്കിബത് നന്നായി ദുനിയാവിൽ നിന്ന് കലിമ ചൊല്ലി വിട പറയാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ya അല്ലാഹ് അസ്സലാമു alaikum

  • @faisalkottathara8387
    @faisalkottathara8387 Před 3 lety +209

    കടം ഉണ്ട്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം. എല്ലാവരുടെയും പ്രശ്നം അള്ളാഹു തീർത്തു തരട്ടെ 🤲🤲🤲ആമീൻ

    • @naseefpv3692
      @naseefpv3692 Před 3 lety +10

      اَللَّهُمَّ اِنِّي اَعُوذُبِكَ مِنَ الْهَمِّ وَالْحَزَنِ،
      وَاَعُوذُبِكَ مِنَ الْعَجْزِ وَالْكَسْلِ،وَاَعُوذُ
      بِكَ مِنَ الْجُبْنِ وَالْبُخْلِ، وَاَعُوذُبِكَ
      مِنْ غَلَبَةِ الدَّيْنِ وَقَهْرِ الرِّجاَلِ.

    • @hidashcheruvote2645
      @hidashcheruvote2645 Před 3 lety +4

      Hj

    • @AbdulRasheed-yh3vc
      @AbdulRasheed-yh3vc Před 3 lety +3

      ആമീൻ

    • @techansi3045
      @techansi3045 Před 3 lety +4

      കടം ഉണ്ട് ദുഹ ചെയണം

    • @shahanazkoshani1153
      @shahanazkoshani1153 Před 3 lety +3

      ആമീൻ

  • @fathimathnajiya2336
    @fathimathnajiya2336 Před 2 lety +20

    ഉസ്താദ് ദുആ ചെയ്യണേ. സുഖപ്രസവം ഉണ്ടാകാനും ആരോഗ്യമുള്ള കുഞ്ഞു ണ്ടാവാനും

  • @nournisabasheer3576
    @nournisabasheer3576 Před 2 lety +3

    ഉസ്താദിന്റ ദുഹയിൽ എന്നെയും എന്റ കുടുബത്തെയും ഉൾപെടുത്തുക ആമീൻ ആമീൻ ആമീൻ ya റബ്ബൽ ആലമീൻ 🤲🤲🤲

  • @shameelashameela6983
    @shameelashameela6983 Před 3 lety +167

    വീടില്ല ഉസ്താദേ ഷെഡിലാണ് താമസം വീടാവാൻ ദുഹാചെയ്യണേ അസുഖങ്ങളൊക്കെ shifayavanum

    • @spk5403
      @spk5403 Před 3 lety +11

      ഫോൺ നമ്പർ അയച്ചു തരൂ....സഹായിക്കാം

    • @spk5403
      @spk5403 Před 3 lety +3

      @@shameelashameela6983 ഞാൻ ഒന്ന് അന്വേഷിച്ചു തീരുമാനം പറയാം

    • @shameelashameela6983
      @shameelashameela6983 Před 3 lety +1

      @@spk5403 ok.

    • @spk5403
      @spk5403 Před 3 lety +3

      @@shameelashameela6983 whatsapp ഉണ്ടെങ്കിൽ ഇപ്പോൾ താമസിക്കുന്ന വീടിന്റെ ഫോട്ടോ അയച്ചു തരുക

    • @shameelashameela6983
      @shameelashameela6983 Před 3 lety +1

      @@spk5403 ningalude numbarillallo ayakkan

  • @shamsudheenvaliyapura8840
    @shamsudheenvaliyapura8840 Před 4 lety +102

    മാഷാ അല്ലാഹ് ഉസ്താദെ ദുആ യിൽ ഉൾപ്പെടുത്തണെ എന്നെയും കുടുംബത്തെയും

    • @sathark2750
      @sathark2750 Před 3 lety

      Cut
      Voicerahmani

    • @ayisha8971
      @ayisha8971 Před 2 lety

      ആയിസം പട്ടാമ്പി അസുഖം മറാൻ ഉസ്താദ് ദുഹാ ച്ചയാണ് മുറാദ് അസിലാവാൻ ദുഹാ ച്ചയാണ് ആമീൻ ആമീൻ ആമീൻ 🌹🌹🌹🌹🌹🌹🌹

  • @Tanzeelforpeace
    @Tanzeelforpeace Před 3 lety +122

    اللَّهُمَّ لاَ إِلَهَ إِلاَّ أَنْتَ يا مَنَّانُ بَدِيعُ السَّمَوَاتِ وَالأَرْضِ يَا ذَا الْجَلاَلِ وَالإِكْرَامِ يَا حَىُّ يَا قَيُّومُ ‏.‏.صلى على سيدنا محمد وعلى آله وصحبه وسلم.. 🤲

  • @fousiyafousiya4353
    @fousiyafousiya4353 Před 3 lety +62

    എന്റെ വീടിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ എല്ലാരും ദുആ ചെയ്യണം

  • @shahnascraftworld7253
    @shahnascraftworld7253 Před 4 lety +84

    അള്ളാഹുവേ ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഘായുസും നൽകണേ ആമീൻ

  • @blackeagles8695
    @blackeagles8695 Před 3 lety +13

    ഞാൻ ഒരു വിദ്യാർഥിയാണ് +2 പഠിച്ചുകൊണ്ട് ഇരിക. പരീക്ഷകളിൽ നല്ല മർക് വങ്ങികൻ സദ്ധികൻ ഉസ്താദ് ദു ആ ചെയ്യണം 🙂

  • @sm-rp6vx
    @sm-rp6vx Před 3 lety +45

    ഒരു വീട് ആവാൻ എല്ലാവരും ദുആ ചെയ്യണേ ഒരു പാട് കടം ഉണ്ട് അത് വീടി കിട്ടുവാനും

  • @raseenanissarnihalnihadiya5015

    ആദ്യമായിട്ട് വാടക വീട്ടിൽ താമസത്തിനു പോകുവാണ് . കുടുംബ പ്രശ്നമാണ് വിഷയം. വരുമാനവും കുറവാണു എന്റെ ഇക്കാക്ക് മീൻ കച്ചവടം ആണ്. ചിലപ്പോൾ ലാഭം കിട്ടും അല്ലങ്കിൽ അതും കാണില്ല ദുആ ചെയ്യണം. ഒരു വീടില്ലതത്തിന്റെ വിഷമം ഉണ്ട് . സമാധാനവും സന്തോഷവും ജീവിതത്തിന് വേണ്ടി ദുആ ചെയ്യണം

  • @abbasks6464
    @abbasks6464 Před 3 lety +224

    ഇങ്ങനെയുള്ള ദുആകൾ എഴുതി കാണിക്കുകയാണെങ്കിൽ മറ്റുള്ളവർക്ക് അത് വേഗത്തിൽ മനസ്സിലാക്കാൻ കഴിയുമായിരിക്കും എന്ന് തോന്നുന്നു,

    • @ameeboutiqueameenaraheef2025
      @ameeboutiqueameenaraheef2025 Před 3 lety +3

      Ys, anikkum angane thoony

    • @adhirafahad0112
      @adhirafahad0112 Před 3 lety

      , 👍

    • @abidahaneefa1977
      @abidahaneefa1977 Před 3 lety

      Yes

    • @shakeelahassan6072
      @shakeelahassan6072 Před 3 lety +8

      Asalamu alaikum എന്റെ 4 സഹോദരങ്ങൾക്കും കല്യാണം കഴിക്കാനുള്ള പെണ്മക്കൾ ഉണ്ട്‌.കൂടാതെ കുടുംബത്തിലും കെട്ടു പ്രായം കഴിഞ്ഞ ആൺ മക്കളും പെൺ മക്കളും ഉണ്ട്. അവർ സാമ്പത്തിക ബുദ്ധിമുട്ട്അനുഭവിക്കുന്നവരാണ് റഹുമാനും റാ ഹീംമായ ആയ തമ്പുരാൻ എല്ലാം വരുടെയും വിഷമതകൾ മാറ്റി നല്ല ഇണകളെ നൽകി വിവാഹം കഴിപ്പിച്ചു അയക്കാൻ ദുആ ചെയ്യണം

    • @farhanak864
      @farhanak864 Před 2 lety

      @@shakeelahassan6072 l

  • @farispt1979
    @farispt1979 Před 3 lety +16

    എന്റെ ഭർത്താവ് 1മൊഴി ചൊല്ലി നാട് വിട്ട് പോയി ഇക്കാ തിരിച്ചു വന്ന് എന്നെ തിരിച്ചെടുത്തു ഞങൾ ഒരുമിച്ച് ജീവിക്കാൻ ദുആ ചെയ്യണേ 🤲🤲🤲😭😭😭😭😭😭

  • @a2ztrollvidios879
    @a2ztrollvidios879 Před 3 lety +17

    Allahu nammallil ninnu Marrannapettu poyavarude kabar vishalamkat ameeen

    • @saleem.m.km.k.s5420
      @saleem.m.km.k.s5420 Před 3 lety

      امين يارب العالمين 🤲🤲🤲🤲

    • @afeesafisha4707
      @afeesafisha4707 Před 3 lety

      ഞങ്ങളുടെ എല്ലഐരായ ഉദ്ദേശങ്ങൾ നിറവേറൻ ദുഹാചെയ്യണം usthate

  • @hamzariyazk249
    @hamzariyazk249 Před 3 lety +1

    എന്റെ മരുമക ന് കൊറോണ പോസറ്റീവ് ആണ്. നെഗറ്റീവ് അവനും. അവന്റെ കടങ്ങ ൾ വീടാനും. മനസ്സിൽ സമാദാനം ഉണ്ടാവാനും. എന്റെ മങ്ങളോട് സ്നേഹം ഉണ്ടാവാനും ഉസ്താദ് ദുഹാ ചെയ്യണം

  • @sahadshaimon5067
    @sahadshaimon5067 Před 4 lety +71

    എന്റ വിവാഹം നടക്കാൻ ഉസ്താത് ദുആ ച്ചെയണം

  • @learnmore8692
    @learnmore8692 Před 4 lety +80

    اللہم لا الہ الا انت یامنان یا بدیع السموات والارض یا ذالجلال والاکرام،یا حی یا قیوم صلی علی سیدنا محمد وعلی آلہ
    ശേഷം وفعل کذا وکذا

  • @jaleelek9371
    @jaleelek9371 Před rokem +2

    രോഗങ്ങൾ മാറാനും ഹലാലായ മുരാത്തുകൾ ഹാസിലാകാനും ഏർപാടിൽ ബറക്കത്തു ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണം

  • @shihabsajitha4747
    @shihabsajitha4747 Před 3 lety +42

    കടംവീടാനും ഒരുവീട് ഉണ്ടാവാനും ദുആ ചെയ്യണേ 🤲🤲ഉസ്താദേ

  • @munawarmuneer8435
    @munawarmuneer8435 Před 3 lety +62

    കടം വീട്ടികിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @salihaashraf5252
    @salihaashraf5252 Před 4 lety +8

    InshaaAllah

  • @jenishafathima450
    @jenishafathima450 Před 2 lety +1

    Assalamu alikum..
    Ende magalude kalyanm urappichitund.. Usthade duwa cheyyane
    Uppa illatha magalan ☹️ duwayil ulpeduthane

  • @arshuarshu4990
    @arshuarshu4990 Před 3 lety +1

    എന്റെ മകളും ആങ്ങളയുടെ മകളും, പ്രസവം അടുത്ത് നിൽക്കുക യാണ്, സുഖപ്രസവത്തിന് വേണ്ടി, ഉസ്താദ് ദുആ ചെയ്യുക

  • @estrellamweo712
    @estrellamweo712 Před 4 lety +6

    Alhamdulillah👍enteyum ella viswasikaludeyum ആഗ്രഹങ്ങൾ നിറവേറട്ടെ

  • @muhammedyaseen734
    @muhammedyaseen734 Před 4 lety +332

    എന്റെ ഉപ്പാന്റെ കടം വിടാൻ ദുഹാ ചെയ്യണം എല്ലാവരും ഉസ്താതുമ്മ്

    • @islamicchanel1352
      @islamicchanel1352 Před 3 lety +5

      czcams.com/video/DdVBnzy1R2Y/video.html

    • @abdullahcholkkal4739
      @abdullahcholkkal4739 Před 3 lety +9

      കുറേ ആളുകൾ ഇത് കാണുകയും കമന്റ് ചെയ്യുകയും ചൈതാൽ ഈ മുസ്ലിയാരുടെ കടം വീടിക്കിട്ടും!!!!!
      ബാപ്പാന്റെ കടം വീടാൻ എന്തേലും വേലചൈത് കാശുണ്ടാക്കി വീടാണ് നോക്ക് സുഹ്രത്തേ

    • @mehnam8656
      @mehnam8656 Před 3 lety +1

      Ustadeykadaglveedanduachyi

    • @rd2186
      @rd2186 Před 3 lety +1

      Ameen

    • @creativeskillofshami700
      @creativeskillofshami700 Před 3 lety +1

      ഞങ്ങളുടെ കടം വീടാൻ ദുആ ചെയ്യണം

  • @jahanasherin6631
    @jahanasherin6631 Před 2 lety +1

    അസ്സലാമു അലൈകും
    ഉസ്താദേ നാളെ +2 result varunnu ഉസ്താദ് ദുആ ചെയ്യണം നല്ല മാർക്കോടെ ജയിക്കാൻ വേണ്ടി ദുആ ചെയ്യണം അള്ളാഹു ദുആ സ്വീകരിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ.🤲

  • @ebrahimhusain2142
    @ebrahimhusain2142 Před 3 lety +30

    കടം വിടാനും സ്വന്തമായി ഒരു വീട് ഉണ്ടാകാനും ദുആ ചെയ്യണേ.....

  • @muhammadshan1304
    @muhammadshan1304 Před 4 lety +11

    അൽഹംദുലില്ലാഹ്

  • @kunjimarakkar2277
    @kunjimarakkar2277 Před 3 lety +16

    മാഷാ അല്ലാഹ്,, വീടാകാൻ ദുആ ചെയ്യണേ ഉസ്താദ്

  • @ponnup6376
    @ponnup6376 Před 3 lety +1

    സുഖം പ്രസവത്തിന് നാളെയാണ് ഡേറ്റ് ഉസ്താദ് പ്രാർത്ഥിക്കണം കുഴപ്പമില്ലാതെ🤲🤲🤲🤲 പെട്ടെന്ന് കഴിയാൻ

  • @jameelashaji5673
    @jameelashaji5673 Před 3 lety +41

    ഞങ്ങളുടെ വീടു പണി പൂർത്തിയാകാത്തത വീടാണ് പണി പൂർത്തിയാക്കി ഞങ്ങൾ അടുത്ത വർഷത്തെ നോമ്പ് അവിടെവെച്ചു നടത്താൻ വേണ്ടി ദുആ ചെയ്യണം 🤲🤲

    • @snedits2634
      @snedits2634 Před 2 lety

      Veed Pani kayinjo

    • @jinank2531
      @jinank2531 Před rokem

      ഭർത്താവിന് ജോലി ആവാൻ ദുഹാ ചെയ്യണം 🤲🤲🤲🤲

  • @fathimamalu9924
    @fathimamalu9924 Před 4 lety +325

    13 വർഷം ആയി വിവാഹം കഴിഞ്ഞിട്ട്
    മക്കളില്ല ദുഹാ ചെയ്യണം

    • @choliyodgamer4033
      @choliyodgamer4033 Před 4 lety +39

      Allahu ningalkk svaliheengalaya makkle Allahu nalkatte ameen

    • @shabeershabi9011
      @shabeershabi9011 Před 4 lety +6

      Yes asthagfirulla adikamayi chollu

    • @siddiquebabu3167
      @siddiquebabu3167 Před 4 lety +7

      In sha allha Ellam shariyaavum. ...

    • @shikkushikkuhotwheel7015
      @shikkushikkuhotwheel7015 Před 4 lety +6

      Inshah allaah

    • @jammujammu5956
      @jammujammu5956 Před 4 lety +13

      Insha allah subhikk sheshavum Magribin sheshavum oru dhivasam vidaathe othaan pattunna dhivasangalil qur aanile 77 aamathe soorath,soorathul "MURSALATH" manassil ulla niyyath vech naale muthal othuka idak nirthan paadilla othaan pattatha samayangalil allaathe, insha allah (Anubhavam Guru)Allaahu swaalihaya santhanangale nalkatte Aameen

  • @bossandteam9524
    @bossandteam9524 Před 3 lety +120

    ഇങ്ങനെ ഉള്ള വീഡിയോ ചെയ്യുന്നോൾ ആ ദിക്ക് സ്ക്രീനിൽ കെടുക്കണം

    • @asiyak4337
      @asiyak4337 Před 3 lety +2

      👍

    • @lailabinoorengal7259
      @lailabinoorengal7259 Před 3 lety

      Crct

    • @Tanzeelforpeace
      @Tanzeelforpeace Před 3 lety +3

      اللَّهُمَّ لاَ إِلَهَ إِلاَّ أَنْتَ يا مَنَّانُ بَدِيعُ السَّمَوَاتِ وَالأَرْضِ يَا ذَا الْجَلاَلِ وَالإِكْرَامِ يَا حَىُّ يَا قَيُّومُ ‏.‏.صلى على سيدنا محمد وعلى آله وصحبه وسلم.. 🤲
      വീട് എന്ന സ്വപ്നം ദുആയിൽ ഉൾപ്പെടുത്തണേ...

  • @salilashahul7489
    @salilashahul7489 Před 3 lety +1

    ഉസ്താദേ ഹലാലായ മുറാദ്കൾ ഹാസിലാകുവാൻ വേണ്ടി ദുആ ചെയ്യണേ വലിയ വിഷമത്തിൽ ആണ്‌ ഞങ്ങളുടെ ആഖിബത്തു നന്നാക്കുവാൻവേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ

    • @thabseermol2751
      @thabseermol2751 Před 3 lety

      വീട് വെക്കാൻ സ്ഥലം ശരി യാവൻ ദുഹാ ചെയ്യണം

  • @user-xc8wn8mb6n
    @user-xc8wn8mb6n Před 3 lety

    Jeevane pole snehicha aal oru karanavum illade enne Upekshichu poyi. Ayal ente sneham manassilakki thirichu varan vendi dua cheyyane usthaade

  • @afseerafseerafsee9038
    @afseerafseerafsee9038 Před 4 lety +5

    Masha Allah

  • @seenathk5626
    @seenathk5626 Před 4 lety +20

    എന്റെ വീട് പണി പൂർത്തിയാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @rabiyapodies2559
    @rabiyapodies2559 Před 2 lety +1

    ഉപ്പാക്കും ഉമ്മാക്കും എൻറെ ഭാര്യക്ക് വേണ്ടി ദുആ ചെയ്യണം ആക്രമിച്ചാലും എൻറെ മകൻ പിന്നെ ജോലിയും നല്ല സ്വഭാവം വേണ്ടി ദുആ🤲🤲🤲

  • @shareefack2038
    @shareefack2038 Před 3 lety

    ഉസ്താദ് ഞാൻ ഇത് സ്ഥിരമായി ചെല്ലുന്നുണ്ട് ഉസ്താദ് എന്റെ വീട് പണി പൂർത്തിയാവാൻ ദുആ ചെയ്യണേ ദുആ ചെയ്യണേ ചെറിയ ഒരു ഷെഡ്ഡിലാണ് ഞാൻ താമസിക്കുന്നത് ഏതുനിമിഷവും മഴപെയ്താൽ വീണുപോകും ഇത്രയും പെട്ടെന്ന് വീട് പണി പൂർത്തിയാവാൻ ദുആ ചെയ്യണേ

  • @semeenasemmi2952
    @semeenasemmi2952 Před 3 lety +22

    വീട് പണി പൂത്തിയകൻ ദൂആ ചെയ്യണേ

  • @suleshahameed8642
    @suleshahameed8642 Před 4 lety +9

    നല്ല അറിവ് നല്ല അവതരണം . അഭിനന്ദനങ്ങൾ

  • @fmcrafts5524
    @fmcrafts5524 Před 2 lety

    ഉസ്താദേ എന്റെ ഉപ്പാ ഓട്ടോ ഡ്രൈവർ ആണ്. ഉപ്പാക്ക് എന്നും പണിയുണ്ടാകാൻ വേണ്ടിയും കടങ്ങൾ വീടാൻ പ്രേത്യേകം ദുആ ചെയ്ണെ

  • @rukiyarukiya2973
    @rukiyarukiya2973 Před 3 lety

    അസ്സലാമു അലൈകും ജാൻ വളരെ ബു ത്ഥി മുട്ട് അനു ബവി ച്ചു കൊണ്ട് രിക്കുന്ന ഒരു സഹോദരി യാണ് അസുഖകൾ ഒണ്ടു വളരെ പ്രയാസ പെട്ടു ഒരു വി ട് വെച്ചു കുറെ കടം ഉണ്ടായിരുന്നു അത് കാരണം അതി ന്റെ പണി ഗാലൊന്നും മുഴുവനക്കാൻ പറ്റി യിട്ടില്ല ഉസ്താദ് എല്ലാം സെരിയാകാൻ വേണ്ടി ദുഹാ ചെയ്യണേ

  • @sm-rp6vx
    @sm-rp6vx Před 4 lety +32

    ഉസ്താദ് ഇന്ന് എന്റെ sslc റിസൾട്ട്‌ ആണ് നല്ല മാർക്ക്‌ കിട്ടാൻ എല്ലാവരും പ്രതേകം ദുആ ചെയ്യണേ

    • @abdulshukkur5023
      @abdulshukkur5023 Před 4 lety

      Nalla mark kittiyo
      Athra A+

    • @adhamp7971
      @adhamp7971 Před 4 lety

      Enik vendi dua cheyannam

    • @mrsuluyt2708
      @mrsuluyt2708 Před 4 lety +3

      Usthad +2result beraan aayi paassavaan duacheyennam

    • @saifup5250
      @saifup5250 Před 4 lety +4

      Ejj നല്ലോണം എഴുതീട്ടുണ്ടെങ്കിൽ മാർക്ക്‌ കിട്ടും

  • @jemijemi8158
    @jemijemi8158 Před 3 lety +9

    اللهم لااله الا انت يا منان يا بديع السموات والأرض يا ذالجلال والإكرام يا حي يا قيوم صل على سيدنا محمد وعلى آله

  • @abuchalissery9199
    @abuchalissery9199 Před 3 lety +1

    Masha allah duayil ul peduthanam usthathe

  • @razeenanizar6118
    @razeenanizar6118 Před 3 lety +1

    Jasakallahul hyru🤲 e ilmu prnj thanna usthadinum inium ithupole ulla ilmu prnju theranum ath cheyyan nmk allahu thoufeek nlkte🤲.👍

  • @shebnasherin9413
    @shebnasherin9413 Před 3 lety +4

    🤲🤲നമ്മളെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കുട്ടൻ അള്ളാഹു തോവ്ഫീക്ക് നൽകട്ടെ 🤲🤲

  • @rafika31
    @rafika31 Před 4 lety +218

    الّلهم لا اله الّا انت يا منّان
    يا بديع السّماوات والارض
    يا ذي الجلال والاكرام
    يا حيّ يا قيّوم،
    صلّ علي سيّدنا محمّد وعلي آله

    • @religionpceofholyshit3249
      @religionpceofholyshit3249 Před 4 lety +11

      ഈ ചൊല്ലിയത് ചൊല്ലിയിട്ട് നിയ്യത്ത് വച് സർവവും അല്ലാഹുവിൽ ഭരമേല്പിച്ചു കൊണ്ട് മക്കയിൽ പോയി അല്ലാഹുവിന്റെ പരീക്ഷണത്തെ ഏറ്റു വാങ്ങികൂടെ, കൊറോണ കാര്യത്തിൽ അല്ലാഹുവിനെ വിശ്വാസമില്ല അല്ലെ..

    • @shafeekshafee3021
      @shafeekshafee3021 Před 4 lety

      @@religionpceofholyshit3249 Praarttekkunnatodappam chayyaan pattunnathe paramaavadi chayyanam

    • @religionpceofholyshit3249
      @religionpceofholyshit3249 Před 4 lety

      @@shafeekshafee3021 പ്രാർത്ഥിച്ചു ആരും അസുഖം മാറ്റുന്നില്ല എന്നു മനസ്സിലാകൂ...

    • @fathimap.30-5-71
      @fathimap.30-5-71 Před 4 lety +11

      @@religionpceofholyshit3249 പ്രാർഥിച്ചാൽ അസുഖം മാറുമെന്നു കൂടി മനസ്സിലാക്കൂ.

    • @fathimap.30-5-71
      @fathimap.30-5-71 Před 4 lety +20

      @@religionpceofholyshit3249 മക്കയിൽ പോകാതെ ,ഇവിടിരുന്നു പ്രാർഥിച്ചാൽ മതി. അങ്ങനെ പ്രാർഥിക്കുന്നത് കൊണ്ടു തന്നെ എന്റെ വീട്ടിൽ കൊറോണ വന്നിട്ടില്ല.

  • @sulfaaslam3641
    @sulfaaslam3641 Před 3 lety

    ഉസ്താദേ.... ഞങ്ങൾക്ക് മക്കളായിട്ടില്ല. വിവാഹം കഴിഞ്ഞിട്ട് 5വർഷായി. ഭർത്താവ് ഇപ്പൊ 6മാസ ലീവിന് വന്നതാ. ഭർത്താവ് നാട്ടിൽ വന്നിട്ട് 4 മാസമായി. ഇതു വേറെ ഉണ്ടായിട്ടില്ല. . വളരെ വിഷമത്തിലാണ് ഉസ്താദേ...
    ഞങ്ങൾക്ക് സാലിഹായ മക്കളുണ്ടാവാനും . ദാമ്പത്യ ജീവിതം സമാദാനത്തിലും സന്തോഷത്തിലും സുഖത്തിലുമാവാൻ ദുഃആ ചെയ്യണം ഉസ്താദേ....
    കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും മക്കളുണ്ടാവാൻ ദുഹയിൽ ഉൾപ്പെടുത്തണം.

  • @anzumaloozz
    @anzumaloozz Před 3 lety

    ഉസ്താദേ എന്റെ കാലിൽ കുറെ നാളായി കറുത്ത പാട് പോലെ വന്നേക്കുവാണ് അത് ഇപ്പോ കയ്യിലേക്കും വരുകയാണ് അത് ഒന്ന് മാറാനും ഒരു വീട് കിട്ടാനും എന്റെ ഇക്കാടെ മനസ്സ് മാറി എന്റെ അടുത്തേക്ക് തിരിച്ചു വരാനും ഒന്ന് ദുആ ചെയ്യണേ 😢😢

  • @rafeekmadayi8099
    @rafeekmadayi8099 Před 4 lety +22

    അൽഹംദുലില്ലാ അൽഹംദുലില്ല മാഷാ അള്ളാഹ് മാഷാ അള്ളാ മാഷാ അള്ളാ

  • @sheejams
    @sheejams Před 3 lety +10

    Alhamdulillah,ee dua ariyichatin e ustadine Allahu anugrahikatte,ameen.
    Ellavarudeyum kadangalum, prashnangalum Allahu neeki mattatte ,ameen.

  • @niyasriyas6417
    @niyasriyas6417 Před 3 lety

    ഒരു വീടില്ല usthaadhe രണ്ട് പെണ്‍കുട്ടികള്‍ ആണ്‌. വീടിന്‌ thara ഇട്ടിട്ട് 5 വര്‍ഷം ആയി ഇപ്പോള്‍ sheddilaanu താമസം. ഇടക്കിടക്ക് പാമ്പിനെ കാണും വേഗം ഒരു വീട് ആവാന്‍ ദുആ cheyyane usthaadhe

  • @hamzariyazk249
    @hamzariyazk249 Před 3 lety

    എന്റെ മരുമകന്റയ്കടങ്ങൾ വീടാനും അവന്റെ സ്വഭാവം നന്നാവും. എന്റെ മകളെയുംകുട്ടികളെ യും നോക്കാനും. അവന് ദീഗായുസ് ഉണ്ടാവാനും ജോലി യിൽ കൈ റും ബർകത് ഉണ്ടാ വന്നുമുസ്താദ് ദുഹാ ചെയ ണം.

  • @shameermk1629
    @shameermk1629 Před 3 lety +5

    Usthade kallyanam sheriyavan dua cheyyane🤲

  • @ansahansu735
    @ansahansu735 Před 3 lety +9

    Yenikk anubhavam und yellarum chollane, usthathinnum kudumbathin aarogyam nilaniruthikodukkane allhah

  • @finufinu9443
    @finufinu9443 Před rokem

    എന്റെ ഉപ്പയും ഉമ്മയും ഇന്ന് കബറിലാണ് ജീവിച്ചു കൊതി തീരാത്ത ഉപ്പക്കും ഉമ്മക്കും വേണ്ടി ഉസ്താദ്‌ ദുഹാചെയ്യണെ 😰🤲ഇത് കാണുന്നവർ എല്ലാവരും ദുഹാചെയ്യണെ 😰🤲

  • @sabithvlog4199
    @sabithvlog4199 Před 4 lety +2

    Thank u😍

  • @sadikkaliprml3188
    @sadikkaliprml3188 Před 4 lety +10

    الله اجعلنا من الفائزين فالدنيا والاخره

  • @kanakkod3133
    @kanakkod3133 Před 4 lety +3

    മാഷാ അല്ലാഹ്

  • @ayishac4078
    @ayishac4078 Před 3 lety +1

    ഉസ്താദ് എനിക്ക് നല്ലോരു ജോലി കിട്ടാനും എന്റെ കടങ്ങൾ വീടുവാനും വേണ്ടി ദുഃആ ചെയ്യണേ

  • @haseenahasi2201
    @haseenahasi2201 Před 3 lety

    ഉസ്‌താദേ ഉപ്പാക്കുക്ക് ഉമ്മക്കും താമസിക്കാനുള്ള വീടിന്റെ പണി നല്ല രീതിയിൽ വേഗം പൂർത്തിയ്ക്ക്കാനും അനിയഖ്തിയുടെ കല്യാണം നല്ല രീതിയിൽ നടക്കാനും ദുഹാ ചെയ്യണേ

  • @seenazeenath2148
    @seenazeenath2148 Před 4 lety +19

    MashaAllah

    • @mumthasalifathima4952
      @mumthasalifathima4952 Před 3 lety +1

      ഉസ്താദേ എന്റെ മകൾക്കു ആഫാതും ദീർഘായുസ് ഹലാലായ സമ്പത് കിട്ടാനും ദുആ ചെയ്യണേ

  • @muneermuni8788
    @muneermuni8788 Před 4 lety +4

    Aameen

  • @firozbismibismi5894
    @firozbismibismi5894 Před 4 lety +1

    Masha allah Dua cheyyanam usthadinu allahu thaala aafiyath deerkhayusum nalkatte ameen ameen

  • @shameerparappa4705
    @shameerparappa4705 Před 11 měsíci

    ഞങ്ങളുടെ എല്ലാ മുറാദുകളും ഹാസിലാവാൻ ദുഹാ ചെയ്യണം ഉസ്താദെ

  • @shanushanu5905
    @shanushanu5905 Před 3 lety +9

    മോൾക്ക് നല്ലരു ഭർത്താവിനെ കിട്ടാൻ ദുആ ചെയ്യണേ

    • @sumayyayahya5120
      @sumayyayahya5120 Před 3 lety

      Oru.paavappatta.molay..anta.monu.vanam...anikum.monum..kulipaniyaaa.....8157037504

  • @hdhgsvbs2483
    @hdhgsvbs2483 Před 4 lety +38

    മാഷാഅല്ലഹ്

  • @nouriaira1893
    @nouriaira1893 Před 2 lety +1

    Uppande kadam theeraanum . Gulfil 3 months aayi poyitt . Oru joli ithvere aayillla . Usthad prethekam dua cheyyanam

  • @shibilishibili150
    @shibilishibili150 Před 2 lety +1

    ഉസ്താദ്,ഖൈറായ വിവാഹം എത്രയും പെട്ടെന്ന് നടക്കാൻ ദുആ ചെയ്യണേ 🤲

  • @hellrider3613
    @hellrider3613 Před 3 lety +13

    എന്റെ ചെറിയ കുട്ടിക്ക് പഠനത്തിൽ ഒരു താല്പര്യമില്ല . പഠനത്തിൽ താല്പര്യം ഉണ്ടാവാനും പഠിച്ചത് ഓർത്തിരിക്കാനും ഒരു ദുആ പറഞ്ഞുതരുമോ

  • @yasararafatharif7862
    @yasararafatharif7862 Před 3 lety +10

    Dua 3:25 & 4:00

  • @meeransainudheen580
    @meeransainudheen580 Před 3 lety +2

    Usthathe enikkum ente kudumbathin vendiyum dua cheyyanam. 10thilaan usthaathe padolla vishayangal eluppamaakki tharaanum nalla mark labhikkanum dua cheyyanam.ithavana xam ezhuthunna ellavarkkum eluppamaakki kodukkan dua cheyyanam

  • @janisakc4888
    @janisakc4888 Před 3 lety

    ഉസ്താദേ എന്റെ uppak ഒരുപാട് ബ്ലോക്ക്‌ ഉണ്ട് വേറെയും അസുഖമുണ്ട്ഓപറേഷൻ വേണം എന്നാണ് ഡോക്ടർ പറഞ്ഞത് oprasham ഇല്ലാതെ സുഗമാവാൻ ദുആ ചെയ്യണം

  • @rinshana8023
    @rinshana8023 Před 3 lety +3

    എനിക്ക് ഉസ്താദേ ദുആ ചെയ്യണേ നല്ല ജീവിതം കിട്ടാൻ

  • @shahana_shnz
    @shahana_shnz Před 3 lety +11

    Sslc ക്ക് നല്ല വിജയം ഉണ്ടാവാൻ ദുഹാ ചെയ്യണം plz

    • @hananasrin818
      @hananasrin818 Před 3 lety

      Same to you😭😭😭😭

    • @sumayyashabeer1128
      @sumayyashabeer1128 Před 3 lety +1

      നന്നായി പഠിക്കു inshaalh വിജയം ഉറപ്പായും ഉണ്ടാകും

    • @swalimuhammed4767
      @swalimuhammed4767 Před 3 lety

      എല്ലാം ശെരി ആവും ഇൻഷാഹ് അല്ലാഹ്

  • @fadhlufadhlan6973
    @fadhlufadhlan6973 Před 3 lety +1

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ദുആവസിയ്യത്തൊടെ

  • @beeranobeeran6687
    @beeranobeeran6687 Před 3 lety +1

    أمين يارب العالمين. 🤲🤲🤲ماشاء الله بارك الله فيكم

  • @faseelafaseela404
    @faseelafaseela404 Před 3 lety +5

    കടം വീടാന് ദുആ ചെയ്യണേ ഉസ്താദേ

  • @kamarupp1235
    @kamarupp1235 Před 4 lety +3

    Ensashaallah

  • @shameerparappa4705
    @shameerparappa4705 Před rokem

    ഞങ്ങളുടെ എല്ലാ മുറാദ്കളും ഹാസിലാവാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @soofiyasoofzz3892
    @soofiyasoofzz3892 Před 3 lety +1

    എന്റെ വാപ്പാന്റെ കടങ്ങൾ വിടാൻ പ്രേതേകം ദുഃആ ചെയ്യണം.. 🤲🤲

    • @bahiyamunna4536
      @bahiyamunna4536 Před 3 lety

      ദുആ എഴുതി കാണിച്ചു തരുമെ

    • @bahiyamunna4536
      @bahiyamunna4536 Před 3 lety

      ദുആ എഴുതി കാണിച്ചു തരുമെ

  • @ayishaayisha2653
    @ayishaayisha2653 Před 3 lety +3

    Mashallah

  • @fathimamujeeb523
    @fathimamujeeb523 Před 4 lety +8

    എന്റെ മോൾ 5അര വയസ് ആണ് ഇപ്പോയു മുത്താരം ഒഴിക്കും അതിന് ദുഹാ ചെയ്യണം ഉസ്താദ്

    • @a_mtalks6958
      @a_mtalks6958 Před 3 lety

      Teerey izikaandannano kunjikku asugamaavilley inganey paranjaal

    • @althafd108
      @althafd108 Před 2 lety

      Aameen

  • @hajarahajara3821
    @hajarahajara3821 Před 2 lety

    ഉസ്താദേ എന്റെ കുടും ത്തിൽ ചെറിയ പ്രശ്നത്തിലാ ആയത് കൊണ്ട് ഉസ്താദ് ഞങ്ങളുടെ കുടുംബം ഒരുമിക്കാൻ വേണ്ടി ദുആ ചെയ്യണം

  • @FathimaFathima-el2mo
    @FathimaFathima-el2mo Před 2 lety +2

    🤲അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ