Komentáře •

  • @alikv7286
    @alikv7286 Před 3 lety +31

    ഉസ്താതെ വലിയ ഉപകാരമുണ്ട് നങ്ങളുടെ ഒരു വലിയ ഒരു പ്രശ്ണം നീങ്ങി ഈ സൂറത്ത് കെണ്ട്

  • @ashrafkc727
    @ashrafkc727 Před 3 lety +123

    10 ലക്ഷം രൂപയോളം കടമുണ്ട്. ഉറക്കം വരുന്നില്ല. എല്ലാവരും ദുആ ചെയ്യുക 🤲

  • @jeenacp8945
    @jeenacp8945 Před 3 lety +2

    ഞാൻ oru വിധവ യാണ് ഉസ്താദ് എന്റെ മോന്ക്ക് nalla oru ജോലി kittan dhu cheyane

  • @jasijasi2719
    @jasijasi2719 Před 3 lety +5

    ഒരേഒരു karyam മാതൃറയുള്ളു 9 വർഷ്മായി ഇൻഫെർലിറ്റി ചികിത്സയിലാണ് insha അല്ലാഹ് ഇനി dr അടുത്തുപോവാൻ ഇറങ്ങുമ്പോൾ ചെല്ലും ദുആ cheyyane

  • @user-gv1hq1pu7w
    @user-gv1hq1pu7w Před 4 lety +71

    ഉസ്താദ് ദുആ ചെയ്യണേ... ഇക്കാക് ഒരു ജോലി ശെരി ആവാൻ, മക്കൾ സ്വാലിഹാവാനും 🤲

    • @raisaludheenraisu5196
      @raisaludheenraisu5196 Před 3 lety +5

      മാഷല്ലാഹ്. എനിക്കും നല്ല ഒരു ഇസ്ലാമിക്‌ singer ആകണം എന്നാ ആഗ്രഹം എല്ലാവരും ദുആ ചെയ്യുക. കുറച്ചു പാട്ടു കൾ ചാനലിൽ പാടി യിട്ടുണ്ട് 💓🤝

    • @navuachu3117
      @navuachu3117 Před 3 lety

      Padachona vilichit ponilla corona apola oru usthaaadh

    • @ammu1minnu180
      @ammu1minnu180 Před 3 lety +1

      Nteum husbandin joili cheyan thonan vendi duarkuka

    • @harisksharisrichu3178
      @harisksharisrichu3178 Před 2 lety

      @@ammu1minnu180 അയാളുടെ പേര് ഉമ്മൻറെ പേര്

  • @abusinan147
    @abusinan147 Před 4 lety +172

    കടം വീടി സലാമത്താവാൻ ദുആ ചെയ്യണേ

    • @azeemmuhammed3598
      @azeemmuhammed3598 Před 3 lety +2

      Masha allah...
      നല്ല അറിവ്
      പടച്ചോൻ സലാമതാക്കട്ടെ.. 🤲

    • @hissaskitchen819
      @hissaskitchen819 Před 3 lety

      Enikkum vendi dua cheyyanam

    • @raisaludheenraisu5196
      @raisaludheenraisu5196 Před 3 lety +4

      മാഷല്ലാഹ്. എനിക്കും നല്ല ഒരു ഇസ്ലാമിക്‌ singer ആകണം എന്നാ ആഗ്രഹം എല്ലാവരും ദുആ ചെയ്യുക. കുറച്ചു പാട്ടു കൾ ചാനലിൽ പാടി യിട്ടുണ്ട് 💓🤝

    • @safoorasabeer6104
      @safoorasabeer6104 Před 3 lety

      🤲🤲🤲🤲🤲

    • @AnasAnas-zw9mb
      @AnasAnas-zw9mb Před 3 lety

      Ellam Allah veeti tharatte

  • @beegamsumayya9116
    @beegamsumayya9116 Před 3 lety +2

    ഉസ്താദിന്റെ ക്ലാസ്സ്‌ ഈ അടുത്ത ദിവസങ്ങളിലാണ് കേൾക്കാൻ തുടങ്ങിയത്, ജീവിതത്തിൽ വല്ലാത്ത പ്രതിസന്ധി നേരിട്ട ഒരു സാഹചര്യം മുതൽ, അൽഹംദുലില്ലാഹ് ഇപ്പോൾ നല്ല മനഃസമാദാനം ഉണ്ട് ജീവിതത്തിൽ, മൂഹിമ്മത്തിലേക്ക് അരി നേർന്നിട്ടുണ്ട്, എത്രയും വേഗം വീടിന് ഒരു വരുമാനം ആവണം, കടങ്ങൾ തീരണം, എനിക്കൊരു സർക്കാർ ജോലി കിട്ടണം, ഭർത്താവിന്റെ ദുസ്വഭാവം മാറണം, ഉസ്താദ് ആത്മാർഥമായി ദുആ ചെയ്യണം , ഇൻശാഅല്ലാഹ്‌,.......

    • @kausar571
      @kausar571 Před 3 lety

      നിങ്ങൾ മുഹിമ്മാത്തിൽ അരി നേർച്ചയാക്കിയിട്ട് നിങ്ങളുടെ കാര്യങ്ങൾ ശരിയായോ,ഞാനും അരി നേർച്ചയാക്കിയിരുന്നു

  • @noufusmedia4228
    @noufusmedia4228 Před 3 lety +99

    ഉസ്താതെ കടം കൊണ്ട് വളരെ ബുദ്ധിമുട്ടിലാണ് എത്രയും പെട്ടെന്ന് ഒരു നല്ല ജോലി കിട്ടാൻ ദുഹാ ചെയ്യണേ.

    • @sumims5010
      @sumims5010 Před 3 lety +5

      @@user-hf9ck7sz4n manyatha pularthikkoode joli mathram undayal porallo joliyilkkoode aishwaryam undavandeyo yenkilalle kittunna paisa upakarapradhamavukayollu ekanaya daivathinod prarthikkanam yenkile aiswaryavum santhoshavum undavollu allaadhe valiya joliyonnum undayitt kaaryamilla kadam yeghinokkeyo munnil varum adh manassilakku dua cheyyaanaanu aa sahodaran paranjhittollu allaadhe matonnum chothichilla daivamund yellam kaanunnu kelkkunnu nalladhinum cheethaykkum adhintedhaaya prathiphalam orunaal kittum aarkkum ividathe jeevitham preekshanam vishramikkaaan polum neramillatha jeevitham pakshe vishramam mathrame ollu ottumikka janaghalkkum kaaranam nallath kurachalle undaavollu cheetha orupaadum

    • @Realthings20Stories
      @Realthings20Stories Před 3 lety +2

      @@user-hf9ck7sz4n mind your words

    • @d4tech864
      @d4tech864 Před 3 lety

      😇😇

    • @firoskoodaranhi2717
      @firoskoodaranhi2717 Před 3 lety +3

      അർഹം മായ ഒരു ജോലി അള്ളാഹു നിങ്ങൾ തരട്ടെ ആമീൻ
      എനിക്കും എൻ്റെ മാതാ പിതക്കൾക്കും എൻ്റെ കുടുംബത്തിനും നിങ്ങളുടെ ദുഹായിൽ ഉൾപ്പെടുത്തുക......

    • @raisaludheenraisu5196
      @raisaludheenraisu5196 Před 3 lety +2

      മാഷല്ലാഹ്. എനിക്കും നല്ല ഒരു ഇസ്ലാമിക്‌ singer ആകണം എന്നാ ആഗ്രഹം എല്ലാവരും ദുആ ചെയ്യുക. കുറച്ചു പാട്ടു കൾ ചാനലിൽ പാടി യിട്ടുണ്ട് 💓🤝

  • @saheemabdla7855
    @saheemabdla7855 Před 3 lety +38

    മാഷാഅല്ലാഹ്‌ നമ്മൾ 2ലോകത്തും wijayekatta

  • @jaseelakt5273
    @jaseelakt5273 Před 3 lety +19

    തീർച്ചയായും ഉസ്താദ് പറഞ്ഞത് വളരെ ശരി എല്ലാവരും ഇങ്ങനെ ഓതികൊണ്ട് പോയാൽ ശരിയാകും എനിക്ക് അനുഭവം

  • @muhammedmunavver4816
    @muhammedmunavver4816 Před 3 lety +16

    ماشاءالله تبارك الله
    വളരെ നല്ല ക്ലാസ്
    എനിക്ക് വളരെ ഇഷ്ടപ്പെട്ടു...
    അല്ലാഹു നമുക്കും നിങ്ങൾക്കും ഖൈർ പ്രധാനം ചെയ്യട്ടെ...

  • @noushad7916
    @noushad7916 Před 4 lety +192

    ഉസ്താതെ ഒരു വീട് എത്രയും പെട്ടെന്ന് ശരിയായികിട്ടുവാൻ. ദുആ ചെയ്യണേ

    • @samvlog4341
      @samvlog4341 Před 3 lety +11

      Enikkum veed illa dua cheyyaneeee

    • @najimahameed8435
      @najimahameed8435 Před 3 lety +6

      എനിക്കും വീട് ഉണ്ടാകാൻ ദുഹാ ചെയ്യണേ..

    • @nasibachunasibachu2555
      @nasibachunasibachu2555 Před 3 lety +10

      Ningalil oruvanane njanum insha allah nammalk yallarkum veed vekkanulla soubaghyam Allahuthaala nalkumaravatte....

    • @shameermisri9687
      @shameermisri9687 Před 3 lety +8

      എനിക്കും ഒരു വീടിന് വേണ്ടി ഉസ്താദ ദുആ ചെയ്യണം

    • @noushadduayilulpeduthanamn6652
      @noushadduayilulpeduthanamn6652 Před 3 lety

      Dua chynm veedkitan

  • @sabiramuj7784
    @sabiramuj7784 Před 3 lety +1

    എന്റെ വീടും സ്ഥലവും വിറ്റ് കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ മുഹിമ്മാത്തിൽ 50kgഅരി നേർച്ച ആക്കി യിരുന്നു

  • @safisulekha
    @safisulekha Před 3 lety +5

    ഇൻഷാഹ് അല്ലാഹ് എനിക്ക് ജോലി ശെരി ആവട്ടെ.
    ആമീൻ.

  • @nadheeraasharaf2715
    @nadheeraasharaf2715 Před 2 lety +1

    ماشاء اللة ഉസ്താദേ
    انشاء اللة ആ..സൂറത്ത്ഒതാൻഅല്ലാഹു തൗഫീഖ് ചെയ്യണേ..തമ്പുരാനേامين امين

  • @shafeequekunnummel338
    @shafeequekunnummel338 Před 3 lety +2

    Masha allah ഉസ്താദിന് ഹാഫിയത്തുള്ള. ദീർഘായുസ്സനൽകി അനുഗ്രഹിക്കട്ടെ

  • @thameemem9846
    @thameemem9846 Před 3 lety +6

    3 laksham venam ee aazhcha enik.. Ellarum dua cheyyuka. Tension thangan aavunnilla😔

  • @sajithsajitha2907
    @sajithsajitha2907 Před 5 měsíci

    മോൻ ഖൈറാവാനും ഖൈറായ വിസ ശരിയായാൽ അരി നേർച്ച ആക്കിയിട്ടുണ്ട് അത് പെട്ടന്ന് കൊടുക്കാൻ എല്ലാവരും ദുആ ചെയ്യണം😊

  • @alikv7286
    @alikv7286 Před 3 lety

    നങ്ങൾക്ക് വോ ണ്ടി ദുആ ഹ് ച്ചെയ്യണം ഒരുപാട് കടം ഉണ്ട് നാല് പെൺകുട്ടികളാണ് ജോലിയിൽ നല്ല ബർകത്തു ഉണ്ടാവാനും മക്കളെ കെണ്ട് സന്തോഷം ഉണ്ടാവാനും ദുആ ഹിൽ ന ങ്ങള്ളെ ഉൾപ്പെടുത്തണം

  • @fousiyack9746
    @fousiyack9746 Před 3 lety +73

    ഞാൻ ഒരു വിധവ ആണ് എന്റെ മോൻ ഒരു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ

    • @salihshams2438
      @salihshams2438 Před 3 lety +14

      ജോലി കിട്ടും ഇന്ഷാ അല്ലാഹ്അള്ളാഹു നിങ്ങളുടെ ജീവിതം ഖൈർ ആക്കി തരും നിങ്ങളുടെ കുടുംബം രക്ഷ പെടും ടെൻഷൻ വേണ്ട

    • @fousiyack9746
      @fousiyack9746 Před 3 lety +6

      @@salihshams2438 ആമീൻ. നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ

    • @soopisoopi2349
      @soopisoopi2349 Před 3 lety +1

      Insha Allah Ameen

    • @molumonu3627
      @molumonu3627 Před 3 lety +3

      Dua cheyyuka .. inshallah Allahu ellam eluppamaakitharum

    • @salihshams2438
      @salihshams2438 Před 3 lety +6

      @@fousiyack9746 നിങ്ങൾ വിഷമിക്കണ്ട അള്ളാഹുവിന്റെ ഖജനാവ് വളരെ വിശാലമാണ് സുഹൃത്തേ.

  • @amisistersworld1052
    @amisistersworld1052 Před 3 lety +2

    Ustha 😥😥😥വളരെ ബുദ്ധി മുട്ടിലാണ് ഭർത്താവിന്റെ അസുഗം മറുവനും ഞങ്ങക്ക് 13 ലക്ഷം കടമുണ്ട് വീട് ആയിട്ടില്ല എല്ലാം എത്രയും പെട്ടന്ന് shരിയാവാനും മക്കൾ സാലിഹവാനും ദുആ ചെയ്യണേ

  • @abdulraheemkt8326
    @abdulraheemkt8326 Před 3 lety +30

    ഉസ്താദെ കടഠ കൊണ്ട് വളരെ ബുദ്ധി മുട്ടിലാണ്
    കടഠ വീടാനും നല്ലൊരു ജോലി കിട്ടാനും ഉസ്താദ് ദ്വാര്ക്കണം😢

    • @naseefpv3692
      @naseefpv3692 Před 3 lety +3

      اَللَّهُمَّ اِنِّي اَعُوذُبِكَ مِنَ الْهَمِّ وَالْحَزَنِ،
      وَاَعُوذُبِكَ مِنَ الْعَجْزِ وَالْكَسْلِ،وَاَعُوذُ
      بِكَ مِنَ الْجُبْنِ وَالْبُخْلِ، وَاَعُوذُبِكَ
      مِنْ غَلَبَةِ الدَّيْنِ وَقَهْرِ الرِّجاَلِ.

    • @afthabmusthafa2443
      @afthabmusthafa2443 Před 3 lety

      @ Naseef pv ith kadam veedanulla dikhr anoo

    • @naseefpv3692
      @naseefpv3692 Před 3 lety

      @@afthabmusthafa2443 yes

    • @nadeeraaaliya286
      @nadeeraaaliya286 Před 3 lety +2

      @@afthabmusthafa2443 അതെ അത് പതിവാക്കുക. എനിക്ക് നുഭവം ഉണ്ട്‌

  • @shaniff9683
    @shaniff9683 Před 3 lety +7

    സ്വന്തമായൊരു വീടും ഭർത്താവിന് നല്ലജോലി കിട്ടാൻവേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @hassankutty2873
    @hassankutty2873 Před 2 lety

    ഉസ്താദേ കുറേ കടങ്ങൾ ഉണ്ട് വീടാൻ دعا ചെയ്യണേ
    എല്ലാ കാര്യങ്ങളും ശരിയാകാൻ വേണ്ടി دعا ചെയ്യണ്ടേ
    آمين آمين آمين يارب العالمين

  • @muhammadn.h9613
    @muhammadn.h9613 Před 3 lety +2

    മുഅമീനീങ്ങളേ, എനിക്കെതിരെ ഒരാൾ വ്യാജ പരാതി നല്‍കി എന്നെ കേസിൽ കുടുക്കി പണം ആവശൃപെടുന്നു. എനിക്ക് വേണ്ടി നിങൾ ദുആ ചെയ്യുക.

  • @madheenavlog7261
    @madheenavlog7261 Před 3 lety

    മകൻ ഹിഫ്ള് പോയതാണ് 4 വർഷം 15 ആയി മനോട്ട പോകാൻ കഴിയുന്നില്ല ഇപ്പോൾ വീട്ടിൽ ആണ് പഠിച്ചത് ദൗറചെയുനൂ അടുത്ത 10 ആണ് ഇരുലോക വിദ്യാഭ്യാസം ഉന്നതിയിലേക്ക് എത്താൻ ദുആചെയയണേ ഉസ്താദ്

  • @shanipattambi372
    @shanipattambi372 Před 3 lety +26

    ആഗ്രഹ സഫലീ കരണ ത്തിന്
    ഉസ്താദ് പ്രത്യേഗം ദുആ ചെയ്യണെ

    • @justinriyadhkannur3240
      @justinriyadhkannur3240 Před 3 lety

      എന്താണ് അത്ര വലിയ ആഗ്രഹം

    • @shanipattambi372
      @shanipattambi372 Před 3 lety +1

      @@justinriyadhkannur3240ആഗ്രഹം സഫലീ ക രിപ്പിച്ചു തരുമോ??

    • @shanipattambi372
      @shanipattambi372 Před 3 lety +4

      നിങ്ങൾ കളിയാക്കുകയാണോ??
      ഓരോരുത്തരുടെ പ്രയാസഞളെ കളിയാക്കരുത് pls

    • @rinu6731
      @rinu6731 Před 3 lety

      @@shanipattambi372 athe ullavarude ahangaram illathavante swapnam an

    • @shanipattambi372
      @shanipattambi372 Před 3 lety

      @@rinu6731 നിങ്ങൾ എന്താണ് പറയുന്നത്
      മനസ്സിലായില്ല

  • @uae9169
    @uae9169 Před 3 lety +2

    اسلام اليكم ورحمت الله وبركاته ماشاالله مبرؤك جزاك الله خيراً امين يا ربل المين مشكور

  • @thasleenak5684
    @thasleenak5684 Před 3 lety +2

    ജസാകല്ലാഹു ഖൈറൻ, അൽഹംദുലില്ലാഹ് വളരെ ഉപകാരം .അല്ലാഹു ഉസ്താദിന് ഇരു ലോക വിജയം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ. ശാരീരിക മാനസീക പ്രയാസങ്ങൾ നീങ്ങി സമാധാനവും സന്തോഷവുമുള്ള ജീവിതം നയിക്കാൻ ദുആ ചെയ്യണേ ഉസ്താദേ..

  • @sidhiq3103
    @sidhiq3103 Před 2 lety

    🤲🤲🤲😓പ്രിയപ്പെട്ട ഭർത്താവിന് ഖൈറായ ജോലി ശരിയാവാനും ഉപ്പയുടെ ബിസിനസ്സ് ബർക്കതതുണ്ടാവാനും ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ🤲🤲🤲😰

  • @subinet1428
    @subinet1428 Před 3 lety +26

    السلام عليكم
    ജോലിക്ക് ഇൻ്റർവ്യൂ & ടെസ്റ്റ് OK ആയിട്ടുണ്ട്
    ആ ജോലി വേഗത്തിൽ ഖൈറാവാൻ ദുആ ചെയ്യണം സുബൈർ

    • @raisaludheenraisu5196
      @raisaludheenraisu5196 Před 3 lety +5

      മാഷല്ലാഹ്. എനിക്കും നല്ല ഒരു ഇസ്ലാമിക്‌ singer ആകണം എന്നാ ആഗ്രഹം എല്ലാവരും ദുആ ചെയ്യുക. കുറച്ചു പാട്ടു കൾ ചാനലിൽ പാടി യിട്ടുണ്ട് 💓🤝

    • @ashrafnarychalil425
      @ashrafnarychalil425 Před 3 lety

      Usthada bayam maran entu othanum

  • @nkp7592
    @nkp7592 Před 3 lety +1

    മകളുടെ വിവാഹമാണ് സഹായത്തിന് പോലും ആരുമില്ല
    വളരെ വിഷമത്തിലാണ് 4 പെൺകുട്ടികളാണ്. ദുആ യിൽ ഉൾപ്പെടുത്തണം

    • @himamiislamictv7290
      @himamiislamictv7290 Před 3 lety

      Insha Allah
      Allahu qairinde vaadil thurann tharatte

    • @nkp7592
      @nkp7592 Před 3 lety

      @@himamiislamictv7290 ആമീൻ

  • @nishasiraj2729
    @nishasiraj2729 Před 3 lety +7

    Valare nanni usthade e nalla ariv parnj thannathin 👌

  • @vaputikk2524
    @vaputikk2524 Před 4 lety +30

    ഉസ്താദ് പ്രത്യേകm ദുആ ചെയ്യണം സാമ്പത്തികമായി ശാരീരികമായി വളരെ പ്രയാസത്തിലാണ് അസ്സലാമു അലൈക്കും

    • @nafeessav7532
      @nafeessav7532 Před 3 lety

      അല്ലാഹു നമ്മോട് ഏറ്റവും അടുത്ത വൻ- 'ഞാൻ നിങ്ങൾക്ക് കണ്ഠനാഡിയേക്കാൾ അടുത്ത വൻ' എന്നോട് പ്രാർത്ഥിക്കൂ ഞാൻ നിങ്ങൾക്ക് ഉത്തരം നൽകും. -ഖുർആൻ (അൽബഖറ)

  • @arshad8994
    @arshad8994 Před 3 lety +1

    അൽ ഹംദുലില്ലാഹ്🤲🏻 ആ മീൻ🤲🏻🤲🏻 ദുആ വസിയ്യത്തോടെ

  • @mansoork9259
    @mansoork9259 Před 3 lety

    വളരെ ഉപകാരപ്രദമായ വീഡിയോ, അല്ലാഹു ബർകത് ചെയ്യട്ടെ.

  • @abdulrafeeq8572
    @abdulrafeeq8572 Před 3 lety +1

    അൽ ഹംദു ലില്ലാഹ്
    നിങ്ങളുടെ ദുആഴിൽ ഉൾപെടുത്തണം

  • @anwarcr7450
    @anwarcr7450 Před 3 lety +5

    Nalla arive ustade ❤

  • @noushadnoushu1239
    @noushadnoushu1239 Před 2 lety +1

    ഉസ്താദേ ഒരുപാട് കടം ഉണ്ട് എല്ലാവരും പ്രത്യേകം ദുആ cheyane🤲🤲🤲

  • @abdulhazeez3391
    @abdulhazeez3391 Před 3 lety +1

    കടം വീട്ടാനും സ്ഥലം വിറ്റുപോവാനും ദുഹാ ചെയ്യുക ഈ ഷാ അള്ളാ ആമീൻ ആമിർ യാ റബ്ബൽ ആലമീൻ വഹ ലെയ്കു മുസ്സലാം വറഹ്മത്തുള്ളാ

  • @noufalpp7886
    @noufalpp7886 Před 3 lety +12

    Usthade ith oathi irengiyappol Alhamdulillah ente karyengel ellam shariyayi....allahu usthadin deergayuss nalki anugragikkatte.....

  • @salmabeevi1987
    @salmabeevi1987 Před 3 lety

    JazhakAllah khairan usthade..valare upakarapradamaya dua

  • @fathimapmp8817
    @fathimapmp8817 Před 3 lety +1

    Alhamdu lillah...JazakAllahu khair

  • @ArivinJalakam
    @ArivinJalakam Před 3 lety +22

    മാശാ അല്ലാഹ്...
    രണ്ട് ലോകത്തും അല്ലാഹു നമ്മെ വിജയിപ്പിക്കട്ടെ....
    #Arivin_Jalakam

  • @fauziyamajeed4378
    @fauziyamajeed4378 Před 3 lety +2

    ഉസ്താദ്ന് അള്ളാഹു ദിർഗായുസ് തന്ന് അനുഗ്രഹിക്കട്ടെ

  • @hasnaabdulkadar6662
    @hasnaabdulkadar6662 Před 3 lety

    Alhamdulilah.. Ustade duhail ulpeduthane orupad budimuttkal und

  • @shaukathvava661
    @shaukathvava661 Před 3 lety

    Usthadhu vellathinu sham amulla oru sthalathanu njangal. House conectionu vendi offisu kayariyirangi maduthu. Njangalkku vellam tharilla ennu offiser paranju. Aage prayaadathil irikumpolaanu ee video kandathu. Alhamdulillahu. Idhu cholli veetil ninnum irNgi veendum apeksha kodukkan poi ithavana avar paranju oru masathinte ullil conection ittutharamennu paranju. Allahu usthadhinu aafiyathum aarogyavum nalagi anugrahikatte

  • @salammuttam1733
    @salammuttam1733 Před 3 lety +3

    Al hamdulilha 👍🌹💞

  • @Nadhdera.asharaf
    @Nadhdera.asharaf Před 3 lety

    شكرا ഉസ്താദ്
    و.ءليك سلام

  • @shareefkuwait4241
    @shareefkuwait4241 Před 3 lety +2

    Alhamdulillah aameen b rahmathika yaa rabbal aameen sallahu ala Muhammed sallahu alai he wa swallam

  • @muhammedsalim2500
    @muhammedsalim2500 Před 3 lety +1

    Jasakallaha khair Ameen. Kullu kalam seyin.

  • @shanntk8396
    @shanntk8396 Před 4 lety +6

    Aameen

  • @jidhump872
    @jidhump872 Před 3 lety

    Ameen yarabbal alameen usthadin dheerghayussum afiyathum nalkanamay

  • @AK-up7ez
    @AK-up7ez Před 3 lety

    ഉസ്താതെ ജോബ് കിട്ടാൻ ദുആ ചെയ്യണേ

  • @shareefkuwait4241
    @shareefkuwait4241 Před 3 lety +2

    Allahu ee usthadinu arogyavum afiyathum deergayousum nalgi anugrahikkane Allah

  • @bepositive6894
    @bepositive6894 Před 3 lety

    Jazakkallahu khaira

  • @thasleenaimthi7685
    @thasleenaimthi7685 Před 3 lety

    Aameen yaa rabbalalameen🤲 Jazakallhahu kair👍

  • @uae9169
    @uae9169 Před 3 lety

    إنشاء اللله جزاك الله خيراً امين يا ربل المين

  • @shahinashafishahinashafi9459

    آمين يارب العالمين آمين يا رب العالمين

  • @niyas8994
    @niyas8994 Před 3 lety +3

    ഉസ്താദേ.. സൂറത്തുല്‍ ഫത്തഹ് ഓതുമ്പോള്‍ ആദ്യത്തെ പ്രാവശ്യം ആണോ ഫാത്തിഹ ഓതുക.
    ചെറിയ പ്രയാസങ്ങള്‍ ഉണ്ട്. ദുആയില്‍ എന്നേയും ഉള്‍പ്പെടുത്തണേ..

  • @muhammedisapna2702
    @muhammedisapna2702 Před 4 lety +4

    آمين يارب العالمين

  • @koyakoya2025
    @koyakoya2025 Před 4 lety +4

    Ameen
    Mashaallah

  • @abusumiabuaboobacker21
    @abusumiabuaboobacker21 Před 4 lety +4

    Ameen ya Rabbalhalameen

  • @ishutti4488
    @ishutti4488 Před 3 lety +1

    Inte barthavin nalla joli kittaan usd dua cheyyanm

  • @aloevera4070
    @aloevera4070 Před 3 lety

    Usthade ella vishamangal neengan dua cheyyyanam.aameen.

  • @afnazz5953
    @afnazz5953 Před 3 lety

    അൽഹംദുലില്ലാഹ് വളരെ ഉപകാരം

  • @amjadtp6020
    @amjadtp6020 Před 3 lety

    Aameen jazakumullahukair

  • @sathsab9931
    @sathsab9931 Před 4 lety

    സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...

  • @shahithaalathur3774
    @shahithaalathur3774 Před 3 lety

    Valare upakaram parajutannadinu edupole enium paraju tharan kaziyate

  • @seenazeenath2148
    @seenazeenath2148 Před 3 lety

    Valikumussalam varahmathullahi vabarakkathuhu

  • @rahiyanathmp6408
    @rahiyanathmp6408 Před 3 lety

    Eniku nalla shambalamulla sdiramaayitulla oru joli lebikaan Usthad duhaa cheyyanam aameen aameen aameen aameen aameen

  • @faizyworld9033
    @faizyworld9033 Před 3 lety +1

    ഉസ്താദേ വീട് കിട്ടാൻ ദുആ ചെയ്യണേ

  • @srkkalathil3420
    @srkkalathil3420 Před 3 lety

    Jazakkallah hir

  • @jalinajalina8229
    @jalinajalina8229 Před 3 lety

    Njan oru vidhavayan. ente makkale valarthan enikoru jolykitan duacheyyane

  • @fazalkumbala4501
    @fazalkumbala4501 Před 3 lety

    Jazakallah khair

  • @aloevera4070
    @aloevera4070 Před 3 lety

    Orupaad vishamangal und usthade dua 'l ulppeduthane.enneyum nte kudumbatheyum

  • @jariyath7981
    @jariyath7981 Před 3 lety

    Ith sathyam Anu alhamdulillah njn ith nte driving testinte Ann othiyrnu .or bhuthimutm illathe Nik liscence kitty.alhamdulillah usthadi alloh kakatte.

  • @naseerap2453
    @naseerap2453 Před 3 lety

    insha'Allah...

  • @nissam935
    @nissam935 Před 3 lety

    Alhamdulilla
    dua cheyyane usthade

  • @thasleemaansar3201
    @thasleemaansar3201 Před 4 lety +8

    Udehsham poorthi akaan
    veetil ninnu irangumbho. Surath nasr 7 times along with fathiha
    surath feel

  • @snrsnr6683
    @snrsnr6683 Před 3 lety

    മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ്

  • @muhammedanees5367
    @muhammedanees5367 Před 3 lety

    Masha ALLAH🥰

  • @jasminjasmin5275
    @jasminjasmin5275 Před 3 lety

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah
    Makalk entrance examil Rank kittan dua cheyyanam usthade insha allah

  • @lailahassan9234
    @lailahassan9234 Před 2 lety

    അൽഹംദുലില്ലാഹ് 💯👌🏿✅️ആമീൻ 🤲🏻

  • @suhrapp598
    @suhrapp598 Před 4 lety +2

    ആമീൻ ആമീൻ യാ റബൽ ഹാലമീൻ

  • @abdulrahmanrehman9557
    @abdulrahmanrehman9557 Před 3 lety +1

    Aameen❣

  • @muhammedharis9319
    @muhammedharis9319 Před 4 lety +1

    Aameen🌹🌹🥰🥰🥰🌹

  • @vaputikk2524
    @vaputikk2524 Před 4 lety +2

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shifinshifin4633
    @shifinshifin4633 Před 4 lety +3

    Alhamdulillah

  • @mislamisla3898
    @mislamisla3898 Před 3 lety +1

    Orupad Kadam und usthade dua cheyyne

  • @rafeeqchalappuram3814
    @rafeeqchalappuram3814 Před 2 lety

    Masha Allah Insha Allah

  • @sahadsahad17
    @sahadsahad17 Před 3 lety

    അൽഹംദുലില്ലാഹ് ഇനിയും നല്ല നല്ല ക്ലാസുകൾ പ്രേതിഷിക്കുന്നു

    • @kabeerem4417
      @kabeerem4417 Před 3 lety +1

      ആമീൻ അൽഹംദുലില്ലാഹ്. ഇന്ഷാ അല്ലാഹ്

  • @ashrafmohammad8430
    @ashrafmohammad8430 Před 4 lety +4

    ആമീൻ

  • @shabnakhalid937
    @shabnakhalid937 Před 4 lety +3

    Ameen

  • @Shabumm-fb8st
    @Shabumm-fb8st Před 4 lety +1

    Alhmdulillah

  • @sayyidhnadeer4202
    @sayyidhnadeer4202 Před 4 lety

    Insha Allah....Aaameen

  • @mansooralik9919
    @mansooralik9919 Před 3 lety

    Usthaad e ende ummak kure kalamyi kaluvedanayaum neerum oke anu.kure hospitalilum chikilsakalum nadathi .kuravu kanunnilla. Shifayakan dua cheyyane

  • @fathimaSraju
    @fathimaSraju Před 3 lety

    14 വർഷമായി കല്യാണം കഴിഞ്ഞിട്ട് മക്കളില്ല തങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണ
    ഭർത്താവിനെ കൗണ്ട് തീരെ ഇല്ല എന്നാണ് ഡോക്ടർമാർ പറഞ്ഞത്
    ഒരുപാട് മരുന്നു കഴിച്ചു ഒരു ഫലവുമുണ്ടായിഇല്ല
    സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്

  • @hassankutty2873
    @hassankutty2873 Před 2 lety

    السلام عليكم ورحمة الله وبركاته ومغفرته وجنته
    اوصيكم بالدعاء دائما خاصة بعد الصلوة الخمس

  • @naju444
    @naju444 Před rokem

    Ella thadassagalum neeganum vella paadu indu athokke paranum swandham veedavanum, nammale vendaann paranjavar nammale snehikanum dua cheyyane usthathe