രണ്ടാം ഭാഗം | ഉസ്താദിന്റെ ഏറ്റവും പുതിയ പ്രഭാഷണം |

Sdílet
Vložit
  • čas přidán 19. 08. 2024
  • ഉസ്താദിന്റെ മനോഹരമായ പ്രഭാഷണം|#salimfaizykolathurnewspeech #new ഉസ്താദിന്റെ ഏറ്റവും പുതിയ പ്രഭാഷണം പെട്ടന്ന് ലഭിക്കാന്‍ ഈ ലിങ്കില്‍ കയറി SUBSCRIBE ചെയ്യുക 👉👉 / @zaithoon_media
    -----------------------------------------------------------------------------------------------------------------------------------------------------------
    1️⃣ മക്കള്‍ നല്ലവരാവാന്‍ മാതാപിതാക്കള്‍ ഇങ്ങനെയാവണം I new speech by salim faizy kolathur 👉👉 • മക്കള്‍ നല്ലവരാവാന്‍ മ...
    2️⃣ സമ്പത്ത് ഉണ്ടാവാനും പ്രയാസങ്ങളില്‍ നിന്ന് രക്ഷനേടാനും ഉള്ള ദിക്‌റ് I കേട്ടാല്‍ നഷ്ടമാവാത്ത പ്രസംഗം 👉👉 • സമ്പത്ത് ഉണ്ടാവാനും പ്...
    3️⃣ പുതിയ വീട് വക്കുമ്പോള്‍ ഇതൊക്കെ ശ്രദ്ധിച്ചിരുന്നോ I സാലിം ഫൈസി ഉസ്താദിന്റെ പുതിയ പ്രഭാഷണം I New 👉👉 • പുതിയ വീട് വക്കുമ്പോള്...
    4️⃣ മക്കളുടെ ഭക്ഷണകാര്യത്തില്‍മാതാപിതാക്കളുടെ ഉത്തരവാദിത്വം I നിര്‍ബന്ധമായും കേള്‍ക്കേണ്ട പ്രസംഗം I New 👉👉 • Video
    5️⃣ മക്കൾ സ്വാലിവാൻ എന്ത് ചെയ്യണം I സാലിം ഫൈസി ഉസ്താദ് ന്റെ വളരെ മനോഹരമായ പ്രസംഗം I New Islamic Speech 👉👉 • Video
    6️⃣ ഭര്‍ത്താക്കന്മാരെ കുറ്റം പറയുന്ന സ്ത്രീകള്‍ ഈ ഉസ്താദ് പറയുന്നത് നിര്‍ബന്ധമായും കേള്‍ക്കുക I Islamic 👉👉 • ഭര്‍ത്താക്കന്മാരെ കുറ്...
    7️⃣ നിങ്ങളുടെ ദാമ്പത്യ ബന്ധം ഇങ്ങനെയാണോ ? നിര്‍ബന്ധമായും കേള്‍ക്കേണ്ട പ്രഭാഷണം Salim Faizy Family Speech 👉👉 • Video
    8️⃣ മക്കളെ ഇസ്ലാമിക പഠനത്തിന് അയക്കുമ്പോള്‍ സൂക്ഷിക്കുക I Salim Faizy I കേട്ടിരുന്ന് പോകുന്ന പ്രസംഗം 👉👉 • മക്കളെ ഇസ്ലാമിക പഠനത്ത...
    9️⃣ കാമം-മോഹം-ലൈംഗികത യുവതി യുവാക്കള്‍ നിര്‍ബന്ധമായും കേള്‍ക്കേണ്ട പ്രഭാഷണം I Salim Faizy Kolathur New 👉👉 • കാമം-മോഹം-ലൈംഗികത യുവത...
    1️⃣0️⃣ സന്തോഷവും സമ്പാദ്യവും വര്‍ദ്ധിക്കാന്‍ എന്ത് ചെയ്യണം ?#Simsarul_Haq_Hudawi #islamic_speech_malayalam 👉👉 • സന്തോഷവും സമ്പാദ്യവും ...
    Usthad Dr.Salim Faizy Kolathur അർത്ഥഗർഭമായ പ്രഭാഷണങ്ങൾ സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് മുമ്പിൽ എത്തിക്കുകയെന്ന എളിയ ശ്രമമാണ് #Zaithoon_Media . പഠനാർഹമായ പുതിയ വിഷയങ്ങൾ ക്ലിപ്പുകളാക്കി ദെെനം ദിനം ജനങ്ങളിലെത്തിക്കാനും പ്രഭാഷണങ്ങൾ ലെെവ് ചെയ്ത് തൽസമയം പ്രേഷകരിലെത്തിക്കാനും ഇതിൻ്റെ അണിയറ പ്രവർത്തകർ ബദ്ധശ്രദ്ധരാണ് പ്രഭാഷകൻ ഉസ്താദ് ഡോക്ടർ സാലിം ഫൈസി കൊളത്തൂരിന്റെ പുതിയ പ്രഭാഷണങ്ങളാണ് നിങ്ങൾക്ക് ഈ ചാനലിലൂടെ ലഭിക്കുക...കൂടുതൽ വീഡിയോസ് ലഭിക്കാനായി ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക.
    ©Zahra_media ©Zaithoon_media #salimfaizy#salimfaizyspeech2022#ramdhan#ramalan#ramzan #SKICRTV #samastha #sammelanam #SKSSF #KICR #drsalimfaizykoathur #salimfaizykolathur #tasalimfaizy #salimfaizykolathurnewspeech #salimfaizynew #salimfaizykolathurnew #newislamicspeach #malayalamspeach #newmalayalamspeach #malayalamislamicspeach #newspeach #റമദാൻ #salimfaizyramadhan #സാലിംഫൈസികൊളത്തൂർ #corona #Coronaspeech #lockdown #eid #eidmubarak #Eidulfithr #Voice_of_Rahmaniyya #Malayalam_Islamic_Speech #islamicspeechmalayalamnew #islamicspeeches #islamicspeechmalayalam #islamicspeechinmalayalam #islamicspeechmalayalamnew2020 #islamicspeechlive #islamicspeechtv #islamicspeech2020 #islamicspeechandquran #islamicspeechesinmalayalam #islamicspeechmalayalam2020 #islamicspeechmalayalam2019 #islamicspeech2021#islamicspeech2022#salimfaizynewspeech2022

Komentáře • 233

  • @user-oo6zy4zh2s
    @user-oo6zy4zh2s Před rokem +7

    വളരെ ഘഹനമായ. അവതരണം ഉസ്താദിനെ അള്ളാഹു അനുഗ്രഹം ചൊരിയട്ടെ

  • @jameelamanikoth4390
    @jameelamanikoth4390 Před rokem +17

    ഉസ്താദിന്റെ എല്ലാ പ്രഭാഷണവും ലളിതമായും ചുരുക്കി, ആവശ്യമുള്ളതെല്ലാം പറഞ്ഞു തരുന്നതിനാൽ മിക്ക പ്രഭാഷണവും പരമാവധി കേൾക്കും. ഒരു മനുഷ്യൻ ന്ന്നആവആനഉള്ള എല്ലാ ചേരുവയും ആ വാക്കുകളിലുണ്ട്.
    എന്റെ മക്കളെ സ്വാലിഹായവരാക്കാൻ ദുആചെയ്യണേ ഉസ്താദേ..

  • @mohamedshafi6714
    @mohamedshafi6714 Před rokem +189

    ഈ വീഡിയോ കാണുന്ന എല്ലാവരോടും ഞാൻദുആ കൊണ്ട് വസിയ്യത്ത് ചെയ്യുന്നു എന്റെ ഭാര്യ ഒമ്പതാം മാസത്തിലേക്ക് കടന്നിരിക്കുന്നു സുഖപ്രസവം ആവാനും സ്വാലിഹായ സന്താനം ആവാനും വേണ്ടി. നിങ്ങളുടെ ഒരാളുടെ പ്രാർത്ഥന സ്വീകരിച്ചാൽ അൽഹംദുലില്ല

  • @YIFWOKTAM
    @YIFWOKTAM Před 9 měsíci +5

    ലോകരക്ഷിതാവായ അല്ലാഹുവേ ഞങ്ങളെ സഹായിക്കേണമേ എന്റെ ഭാര്യ സ്വർണം സാധനങ്ങൾ എല്ലാം നഷ്ടപ്പെട്ടു എല്ലാം എന്നെ എനിക്ക് തിരിച്ചു നൽകണേ അള്ളാ ഞങ്ങൾ പാവങ്ങളാണ് ഞങ്ങളെ സാധുക്കളാണ് അല്ലാഹുവേ

    • @usmanulfaris1173
      @usmanulfaris1173 Před 5 měsíci

      امين امين امين يارب العالمين ببر كة رسول اللهﷺ😢

  • @sareenak3169
    @sareenak3169 Před 10 měsíci +12

    കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാവാനും മക്കൾ സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്താനും ഉസ്താദ് ദുആ ചെയ്യണം🤲🏻

  • @nafeesak3461
    @nafeesak3461 Před rokem +11

    എന്റെ പേരക്കുട്ടികൾ എല്ലാം വിഷയത്തിലും നല്ല മാർക്ക് കിട്ടാനും പഠിച്ചത് എല്ലാം ഓർമയിൽ വരാനും നല്ല മാർക്ക് കിട്ടി വിജയിക്കാൻ ഉസ്ത്താദ് പ്രതീകം ദൃ ഹാ ചെയ്യണം

    • @rafeekkabeevir7082
      @rafeekkabeevir7082 Před rokem

      Usthadineupamikkan pattiya oru prasangikanuum ithuvare kettathaya oru hadhith parajhavarilum illa അധരനിയ usthadavarkalk aroyagyavum ayussm nakki anugrahikkatte Ammen

    • @hamsak2289
      @hamsak2289 Před 11 měsíci

      ഏത് കാര്യത്തിലും/ഭൗതികമായ

    • @RashidMa-hd4oe
      @RashidMa-hd4oe Před 6 měsíci

      ​@@hamsak2289😊

  • @thajudheen1
    @thajudheen1 Před rokem +98

    വിഷയത്തെ പരസ്പരം ബന്ധിപ്പിക്കാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ, പരന്ന അറിവ് ഉള്ളവർകെ അത് സാധിക്കൂ.. അഭിനവ പ്രഭാഷകർ കണ്ടു പഠിക്കട്ടെ

  • @sidheequekc4855
    @sidheequekc4855 Před rokem +37

    ഇഷ്ടമാണ് ഉസ്താദിന്റെ അവതരണവും പ്രഭാഷണവും ഇതുതന്നെ പലയിടത്തും പറയുന്നതും കേട്ടിട്ടുണ്ട് ഒന്ന് മാറ്റി പിടിച്ചാൽ സന്തോഷം

    • @fathimajalal519
      @fathimajalal519 Před rokem +1

      Mashaallah

    • @simplebutpowerful0078
      @simplebutpowerful0078 Před 15 dny

      തുടർച്ചയായി കേൾക്കുന്നതുകൊണ്ട് ഓർമയിൽ നിൽക്കും 😊

  • @mohammedraihan2204
    @mohammedraihan2204 Před rokem +12

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @abuabunk9408
    @abuabunk9408 Před 11 měsíci +13

    നല്ല പ്രഭാഷണം വലിച്ചു നീട്ടി, പാട്ട് രൂപത്തിലാ ക്കി ബോറടി പ്പി ക്കു ന്നി ല്ല പഠിക്കാനും മനസ്സിലാ ക്കാ നും വളരെ ഉപകാരപ്പെ ടു ന്നത്

  • @asmabasheer4502
    @asmabasheer4502 Před rokem +13

    Usthadinu Allahu arogyathodeyulla aayus nakate ameen

  • @febiii8031
    @febiii8031 Před rokem +11

    ഉമ്മാന്റെ നിയ്യത്ത് പോലെ ആവൂലെ മക്കൾ

  • @layyinal7829
    @layyinal7829 Před rokem +10

    Mashallah.. makkal swaliheengalavan dua cheyyane usthade,

  • @mohammedismaiel473
    @mohammedismaiel473 Před rokem +1

    വഫാത്തായ സുന്നത്ത് ജമാഅത്തിന്റെ സയ്യിദുമ്മാർ പണ്ഢിതന്മാർ നേതാക്കൾ ഉസ്താദുമാർ മതാപിതാക്കൾ പ്രവർത്തകരുടെ പരലോക ഗുണത്തിനു വേണ്ടി ദുആ വസിയത്തോടെ....അക്മിസ് കുടുംബം ചാലിയം

  • @basheerbasheer792
    @basheerbasheer792 Před rokem +4

    Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen

    • @subaidakochahammed567
      @subaidakochahammed567 Před rokem

      Aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen berahmathika yaarhamarrahimeen 🤲🏻🤲🏻🤲🏻

  • @Kassimakd
    @Kassimakd Před rokem +9

    👍👍Masha Allah👍👍

  • @shamlanoushad516
    @shamlanoushad516 Před rokem +6

    Ethokkekelkkumbol yenikk sankadamvarunnu yentebharthav madyapichalenthumcheyyunna prakritham 3makkalund santhanaparamparayekkurichorth. Manass vallathe vedanikkunnu usthad dua cheyyane

    • @aboothufail8802
      @aboothufail8802 Před rokem +1

      വലിയുദ്ധീൻഫൈസി വാഴക്കാട് എന്ന ഉസ്താദിന്റെ നൂറെഅജ്മീർ എന്ന പേരിൽ ഒരു ഓണ്ലൈൻ ക്ളാസ് നടന്നുവരുന്നുണ്ട്.എല്ലാദിവസവും രാവിലെ സുബ്ഹിക്ക് ശേഷമാണ് ക്ളാസ്.ഇത്തരം കാര്യങ്ങൾ മനസ്സിൽ കരുതി ചൊല്ലിയാൽ ഫലം കിട്ടാൻ സാധ്യതയുണ്ട്.പലരും അങ്ങനെ അനുഭവം പറയുന്നു.

    • @anshadmulavoor5630
      @anshadmulavoor5630 Před rokem

      അല്ലാഹു നടത്തി തരാത്തത് ഒന്നും ഇല്ല...
      നിങ്ങൾ നിങ്ങളുടെ കടമ ചെയ്യുക..
      കൂലി അല്ലാഹു തരും ഇവിടെയും അവിടെയും.
      അല്ലാഹു ഭർത്താവിനെ നന്നാക്കി തരട്ടെ..

  • @shabeebchirakkal-fe5hu
    @shabeebchirakkal-fe5hu Před rokem +5

    ആമീൻ🤲

    • @Kadeeja-il5ht
      @Kadeeja-il5ht Před 9 měsíci

      ഉസ്താദ് പ്രത്യേകം പ് ദുആ ചെയ്യണം ഒരുപാട് ഒരുപാട് വിഷമമുണ്ട് എല്ലാ പരിഹരിക്കാനും ഈമാൻ സലാം ആകാനും എടുക്കുന്ന അമൽ അല്ലാഹു സ്വീകരിക്കുവാൻ ഉസ്താദിന്റെ എല്ലാ ദുവാപ്പെടുത്തണം ദുബായിലും ഉൾപ്പെടുത്തണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @MariyaNoufal-lj8js
    @MariyaNoufal-lj8js Před rokem +5

    MashaAllah

  • @mohamedparayil1910
    @mohamedparayil1910 Před rokem +8

    അല്ലാഹ് യാ , അല്ലാഹ, സത്യം manassilaakkaan ഭാഗ്യം താ, nadhaa

  • @user-pg7yf7xy2y
    @user-pg7yf7xy2y Před 11 měsíci +2

    Ameen ameen ameen

  • @mohammedraihan2204
    @mohammedraihan2204 Před rokem +5

    Inshaallah🤲🤲🤲🤲🤲

  • @amnafathima2573
    @amnafathima2573 Před 4 měsíci

    Usthadinte puthiya prabashanam varathadenda.usthadin aafiyathulla deergayus nalkate aameen

  • @mohammedraihan2204
    @mohammedraihan2204 Před rokem +5

    വലൈകുമുസ്സലാം

  • @basheer.apbasheer9605
    @basheer.apbasheer9605 Před měsícem

    ആമീൻ 🤲🏼🤲🏼🤲🏼🤲🏼❤️❤️❤️❤️❤️❤️

  • @sameerchidalmannil2371
    @sameerchidalmannil2371 Před rokem +5

    അൽഹംദുലില്ലാഹ്

  • @habsava9806
    @habsava9806 Před rokem +3

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @basheer.apbasheer9605
    @basheer.apbasheer9605 Před měsícem

    MAASHAH ALLAAH ❤

  • @basithkpjinujinshidkp6239

    അടിപൊളി പ്രഭാഷണം

  • @ahammedilyas3563
    @ahammedilyas3563 Před rokem +2

    Masha allah

  • @aleemanp1740
    @aleemanp1740 Před rokem +3

    الحمدلله ماشاءلله ا🤲

  • @balkeeszain3925
    @balkeeszain3925 Před rokem +5

    Mashalla most super Dr saleem

  • @ibrahimkmpm239
    @ibrahimkmpm239 Před rokem +2

    ആമീൻ

  • @saidalavikumminiparamba605

    Super super super usthad mashaallah

  • @bushrack4058
    @bushrack4058 Před rokem +2

    Aameen deerghayusum afiyathum marikum samayath allavarkum resooline kand emanod koode marikanum baghiam theratte Aameen

  • @NashwanNas
    @NashwanNas Před rokem +5

    Aameen yaRABBALALAMEEN

  • @salmathismail1645
    @salmathismail1645 Před rokem +11

    Dua cheyyane usthade 🤲

    • @sainabammsainaba9638
      @sainabammsainaba9638 Před 7 měsíci

      കുട്ടി ഏതായാലും വേണ്ടീല അവൻ ഒരു കുട്ടി ഉണ്ടാ വട്ടെ പപപ എന്റെ മോനും കുട്ടിയില്ല.. എല്ലാവരും ദുആ ചെയ്യണേ

  • @ayshamalappuram-yw7ml
    @ayshamalappuram-yw7ml Před 11 měsíci +2

    Ameen

  • @SaifanKm
    @SaifanKm Před 2 měsíci +1

    ദുആയിൽ ഉൾപെടുത്തുക

  • @naseeraharis7371
    @naseeraharis7371 Před rokem +8

    6 masam gharbhiniyaya enikk Swalihaya oru aan kutti undakan usthad dua cheyyane.

  • @user-lh7kg8sl6e
    @user-lh7kg8sl6e Před 10 měsíci +3

    Ameen yarabbil aalameen❤️

  • @subaidakt7186
    @subaidakt7186 Před rokem +8

    . ഉസ്താദേ ദുആ ചെയ്യ േണ🤲🤲🤲🕋🕋

  • @user-yn6um5bs5s
    @user-yn6um5bs5s Před rokem +2

    Good.....
    നല്ല അർത്ഥവത്തായതും ചിന്തിക്കേണ്ടതും ആയ പരസ്യം...
    ഇടയിൽ വരുന്ന ഫൈസിയുടെ വയള് കാരണം പരസ്യത്തിന്റ നല്ല അർത്ഥവത്തായതും ചിന്തിക്കേണ്ടതും ആയ പരസ്യം...ആസ്വദിക്കാൻ കഴിയുന്നില്ല....

  • @ayshamalappuram-yw7ml
    @ayshamalappuram-yw7ml Před 11 měsíci +2

    ആ മീ ൻ

  • @user-pg7yf7xy2y
    @user-pg7yf7xy2y Před 11 měsíci +2

    Abu Thahir ameen

  • @aleemanp1740
    @aleemanp1740 Před rokem +3

    انشاءلله امين ياربلعالمين 🤲

  • @raseenaavm1287
    @raseenaavm1287 Před 10 měsíci +1

    Mashaallah

  • @sofiyas40
    @sofiyas40 Před 7 měsíci

    Aameen aameen aameen 🤲🤲🤲

  • @raseenaavm1287
    @raseenaavm1287 Před 10 měsíci +2

    Duhachayyenam

  • @shibili2883
    @shibili2883 Před 11 měsíci +5

    🤲🤲🤲🤲🤲🤲🤲🤲

  • @Shafnasalam-ek6zw
    @Shafnasalam-ek6zw Před 8 měsíci +3

  • @abdusaleemyamanitk4658
    @abdusaleemyamanitk4658 Před 10 měsíci +3

    ഇത്തരം വിഷയത്തിൻ്റെ ഇടയിലെ പരസ്യം വല്ലാത്ത പ്രയാസം ഉണ്ടാക്കുന്നു.

  • @risvanakv1129
    @risvanakv1129 Před rokem +1

    ماشاء اللّٰه

  • @suhailyahiya2410
    @suhailyahiya2410 Před rokem +2

    Alhamdulillah

  • @user-wz7xn9te8m
    @user-wz7xn9te8m Před 4 měsíci

    Aameen

  • @spidergamimg3412
    @spidergamimg3412 Před rokem +7

    ആമീൻ 🤲

  • @moideenkuttymangalath1058
    @moideenkuttymangalath1058 Před 10 měsíci +3

    ആമീൻ🤲🤲🤲

  • @munneriritty1296
    @munneriritty1296 Před rokem +3

    🤲

  • @fathimafabip7960
    @fathimafabip7960 Před rokem +3

    ❤❤❤❤

  • @Hidaaman123
    @Hidaaman123 Před 6 měsíci

    ദുആ cheyene ഉസ്താദെ 🤲🤲🤲🤲🤲

  • @abdulrasikt7739
    @abdulrasikt7739 Před rokem +5

    സാലിം ഫൈസി കൊളത്തൂർ

  • @mufeedanasri2185
    @mufeedanasri2185 Před rokem +2

    മനസ്സ് samatham ഉണ്ടാവാൻ

  • @balkeeszain3925
    @balkeeszain3925 Před rokem +5

    Almighty bless u

  • @muhammededhrees5725
    @muhammededhrees5725 Před rokem +5

    Masha Allaah

  • @shamnakunchimonkunchimon3281

    🤲🤲

  • @rishanafathima7580
    @rishanafathima7580 Před 10 měsíci +2

    🤲🤲🤲🤲🤲🤲🤲

  • @fir456
    @fir456 Před rokem +3

    Mashallah Alhamdulillah

  • @ayshamalappuram-yw7ml
    @ayshamalappuram-yw7ml Před 11 měsíci +2

    Ameen 31:58

  • @mohamedbasheer.s9499
    @mohamedbasheer.s9499 Před rokem +1

    Àameen yarabbilaalameen

  • @Whooo499
    @Whooo499 Před 10 měsíci +1

    👍🏻👍🏻👍🏻👍🏻

  • @shafiadamshafi
    @shafiadamshafi Před 11 měsíci +2

    you

  • @raheemkp9914
    @raheemkp9914 Před rokem +2

    👍🏻

  • @yasiryasir-ne9tq
    @yasiryasir-ne9tq Před rokem +2

    Ok

  • @user-xi2rq8vw4i
    @user-xi2rq8vw4i Před 6 měsíci

    Mashaallha

  • @mohammedraihan2204
    @mohammedraihan2204 Před rokem +3

    ആമേൻയർബ്ബൽ aalameen 🤲🤲🤲🤲😭

  • @saheemch6913
    @saheemch6913 Před rokem +8

    Ads ഒഴിവാക്കി Dahvath ചെയ്യൂ... ജസാക് അല്ലാഹ് ഖൈർ

    • @HadiHadi-xj6of
      @HadiHadi-xj6of Před rokem

      Ads എങ്ങനെ ഒഴിവാക്കും

  • @MusthakeemMusthu
    @MusthakeemMusthu Před 2 měsíci

    👍

  • @AbdulRasheed-iw7fs
    @AbdulRasheed-iw7fs Před 2 měsíci

    Ameen .du

  • @abdulrahman3184
    @abdulrahman3184 Před rokem +3

    👌👌👌👌👌👌👌👌👌

  • @muhammedalthaf5574
    @muhammedalthaf5574 Před 6 měsíci

    Monik rahthya joli kittan duaa cheyyne usthadee

  • @zubinalappad1239
    @zubinalappad1239 Před rokem +3

    👌🏻👌🏻👌🏻

  • @ajsalvlog4226
    @ajsalvlog4226 Před 8 měsíci

    Mon. Kal. Badana. Maran. Dua. Chyyanam

  • @achiprathangalvtc6680
    @achiprathangalvtc6680 Před rokem +4

    إذا تم عقل المرء قل كلامه وايقبحمق منه إمكان مكثرا

  • @MubashiraBanu__
    @MubashiraBanu__ Před rokem +2

    10:42

  • @iqbaliqu1987
    @iqbaliqu1987 Před rokem +6

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🥰😍😍😍😍😍😍😍😍😍😍😍🥰😍😍😍😍😍😍😍😍😍😍😍🥰😍😍😍😍😍😍😍😍😍😍😍🥰😍😍😍😍😍😍😍😍😍😍😍🥰😍😍😍😍😍😍😍😍😍😍😍🥰

  • @kunhiammedtm4621
    @kunhiammedtm4621 Před rokem +4

    Mashallah

  • @Kunjimuhammed-kq1ud
    @Kunjimuhammed-kq1ud Před rokem +2

    Tharerkathkatkmnasalavum

  • @muhammedbasheer9012
    @muhammedbasheer9012 Před 5 měsíci

    enthengilum vaak parayugayaanengil inshaa allah parayuga vaakk paalikkaan kayinjillengil kalvaayi maarum insha allah parayuga

  • @abdulazeez2776
    @abdulazeez2776 Před 9 měsíci

    പ്രഭാഷണത്തിലെ ചിലവാക്കുകൾ നല്ലവാക്കുകളാകുക

    • @Madeena2345.
      @Madeena2345. Před měsícem

      നിങ്ങളുടെ ഡി പിയിൽ നിന്നും ഭാര്യയുടെ ഫോട്ടോ ഒഴിവാക്കുക 😊

  • @zainablainah2710
    @zainablainah2710 Před rokem +3

    We

  • @lukmanhassainar6022
    @lukmanhassainar6022 Před 5 měsíci +1

    വളരെ നല്ല വിഷയം, പക്ഷേ പരസ്യം പുട്ടിന് നാളികേരം ഇടുന്ന പോലെയാണ്😢

  • @shifanasherin.k9609
    @shifanasherin.k9609 Před rokem +3

    Ammayi ummayuda kalinnadiyil suvargam undo

    • @abdulnisar1296
      @abdulnisar1296 Před rokem

      Barthavinte suvargam ammayimmante kalinte chuvatilaanu

    • @afsup4624
      @afsup4624 Před rokem

      @@abdulnisar1296 athallallo chodyam

  • @KasimMp-hn3yg
    @KasimMp-hn3yg Před 6 měsíci

    Duhayilulpeduttanam

  • @dubaimalluspeaking
    @dubaimalluspeaking Před 11 měsíci +1

    അബോക്കറെ എന്ന് വിളിക്കാതെ ഇരിക്കാം 😌

  • @MubashiraBanu__
    @MubashiraBanu__ Před rokem +2

    10:13😭

  • @ameena3800
    @ameena3800 Před 3 měsíci

    അസ്സലാമു അലൈകും ,ഒരുസംശയം കിടന്നു കൊണ്ടുതസ്ബീഹു ചൊല്ലാം മോ

  • @moidunnikm1248
    @moidunnikm1248 Před rokem +3

    A

  • @muhammedhudhaifa6862
    @muhammedhudhaifa6862 Před rokem +5

    🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo Před 6 měsíci

    ദു ഹയിൽ ഉൾപെടുത്ത ന്നെ ഉസ്ത 7 തെ

  • @sarfudheensarafudheen2503

    Mmmmk