N Ramachandran I P S - 14 | Charithram Enniloode 2673 | Safari TV

Sdílet
Vložit
  • čas přidán 8. 07. 2024
  • N Ramachandran I P S - 14 | Charithram Enniloode 2673 | N Ramachandran I P S | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #lifestory #realstory #realstoryoflife #IndianPoliceFoundation #Ramachandranips #ips #keralapolice
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 72

  • @harilald586
    @harilald586 Před 13 dny +8

    വ്യത്യസ്ഥമായ ഒരു വിവരണം, ക്രൈം കുത്തി നിറയ്ക്കാതെ ഉള്ള സംസാരം അഭിനന്ദനങ്ങൾ.... സർ,

  • @alappuzha9
    @alappuzha9 Před 13 dny +4

    സർ, കൊള്ളാം.. കുറ്റന്വേഷണo മാത്രം അല്ല.. അടിപൊളി.. Mix ആണ്.. കേൾക്കാൻ രസമുണ്ട്

  • @DK_Lonewolf
    @DK_Lonewolf Před 14 dny +6

    Sir, good that you includes and sharing these kind of experiences as part of this show. Last episode and this episode is a different service story experience. ❤

  • @user-xt1xo2tk9h
    @user-xt1xo2tk9h Před 13 dny +7

    ഓരോരുത്തർക്കും ഓരോ ശൈലി അല്ലേ താല്പര്യം ഉള്ളവർ കേൾക്കട്ടെ. മറ്റുള്ളവരുടെ രീതി അനുസരിക്കണം എന്ന് നിർബന്ധിക്കാമോ

  • @mathewjoseph3169
    @mathewjoseph3169 Před 13 dny +2

    Wonderful going...!!! Nobody bothers about criminal ...only a patient and empathetic investigating officer can only open his inner self...and collect the never narrated past, and adds real life like first experience to Safari channel. Great !!!!!

  • @bunnyworld29
    @bunnyworld29 Před 13 dny +1

    Train yathrayil sir nte vivaranam kettu kidakkan nalla rasamundu❤️👌

  • @jayasreegopalakrishnan570

    എപ്പിസോഡ് ഇനിയും തുടരുമെന്ന് കരുതുന്നു .നന്ദി🎉

  • @jagadammavarikkattu5240
    @jagadammavarikkattu5240 Před 13 dny +2

    നമസ്കാരം സർ,
    മെഹബൂബിൻ്റെ കഥ interesting... അല്ലെങ്കിലും അങ്ങ് ഒരാളെപ്പറ്റി ഇത്രയും പുകഴ്ത്തി പറയണമെങ്കിൽ, അയാൾ ആ മേഖലയിൽ സാറിനെ അതിശയിപ്പിക്കുന്ന വ്യക്തിത്വത്തിനു ഉടമയാവണമല്ലോ.
    വിവരണം അസ്സലായിരിക്കുന്നു സർ, സന്തോഷം❤🙏
    കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു🌻🙏

  • @Lalmohann
    @Lalmohann Před 13 dny +2

    😅 സാറിൻ്റെ അവതരണ ശൈലി തികച്ചും വ്യത്യസ്തവും വളരെ അസ്വാദ്യകരവുമാണ്. മറ്റു പലരും കുറ്റവാളിയെ അറസ്റ്റ് ചെയ്ത കാര്യം മാത്രമാണ് പറയാറ്. അതിന് പത്രം വായിച്ചാൽ മതി. എന്നാൽ സാറിൻ്റെ ശൈലി പണ്ട് സാംബശിവൻ്റെ കഥാപ്രസംഗം കേൾക്കാൻ അമ്പലപ്പറമ്പിൽ കൂട്ടുകാർ ഒന്നിച്ച് പോയിരുന്ന് ചിരിച്ചു മണ്ണു കപ്പിയ കാലം ഓർമ്മ വരുന്നു. ബിമൽ മിത്രയുടെ "വിലക്കു വാങ്ങാം" എന്ന സീരിയസ് കഥയാണ് പറയുന്നതെങ്കിലും സാംബശിവൻ അതിനിടയിൽ പറയുന്ന നർമ്മത്തിൽ പൊതിഞ്ഞു പറയുന്ന മാനുഷിക വികാരവിചാരങ്ങളും നർമ്മങ്ങളുമാണ് പൂരപ്പറമ്പുകളിൽ കേട്ടിരുന്ന കൂട്ടച്ചിരിയുടെ വെടിക്കെട്ട് തീർത്തിരുന്നത്❤
    സാറിൻ്റെ , ഒരു പോലീസ് ഉദ്യോഗസ്ഥന് ഉപരിയായ മാനുഷിക മുഖം -
    അതിന് ഒരു Big Salute ❤🫡🫡🫡

  • @Lalmohann
    @Lalmohann Před 13 dny +1

    ❤❤സാറിൻ്റെ അവതരണം വളരെ രസകരം തന്നെ. മെഹ് മൂദിൻ്റെ കഥ പെട്ടെന്ന് തീർന്നു പോയല്ലോ. വല്ലാത്ത suspense ൽ കൊണ്ടേ നിർത്തിക്കളഞ്ഞു . ബാക്കിയും ഉടൻ കാണാൻ തോന്നുന്നു🎉🎉🎉🎉🌶️🌶️🌶️

  • @praveen8017
    @praveen8017 Před 14 dny +2

    നല്ല രസം കെട്ടിരിക്കാൻ 💫💫💫

  • @althafraja2127
    @althafraja2127 Před 13 dny

    Wonderful narration 👏 👏

  • @balachandrakurup6387
    @balachandrakurup6387 Před 13 dny +1

    Nice presentation.🎉

  • @k.vikramannair4157
    @k.vikramannair4157 Před 13 dny

    Good going. Very interesting .

  • @ajithkrkumar7839
    @ajithkrkumar7839 Před 13 dny

    Very interesting

  • @AliyarkuttyS
    @AliyarkuttyS Před 13 dny +1

    Very good

  • @AjithPrasadEdassery
    @AjithPrasadEdassery Před 14 dny +17

    രണ്ടു മൂന്ന് എപ്പിസോഡ് ആയിട്ട് മ്യൂസിക്കും, ജ്യൂക്ക്ബോക്സും ഒക്കെ ആണല്ലോ? 😅

    • @sreejith_kottarakkara
      @sreejith_kottarakkara Před 14 dny +1

      web series ആണ്😊

    • @vishnuvedha4916
      @vishnuvedha4916 Před 13 dny +2

      Idukki police station

    • @alappuzha9
      @alappuzha9 Před 12 dny

      @@AjithPrasadEdassery athe , puttinuu thengaa peeru itta pole yunndd kuttaanweshanam

    • @peterlevi4911
      @peterlevi4911 Před 6 dny

      ​@@sreejith_kottarakkaraMo mmmmmmmm/mmmmmmmmm/mmmmmmmmmmmmmmmm

    • @minugopi4435
      @minugopi4435 Před 5 dny +1

      Kollum kolayum mathramano police jeevitham!!! Idayk ingane karayangalum kekande!

  • @saigathambhoomi3046
    @saigathambhoomi3046 Před 13 dny

    താങ്കൾക്കും ഹിന്ദി ഗാനങ്ങളെ കുറിച്ച് നല്ല ഇൻഫർമേഷൻ ഉണ്ട്,, മജ്രൂ സുൽത്താൽ പൂരി, യൊക്കെ അറിയുന്നല്ലോ 👍👍👍👍👍👍

  • @johnsongeorge-nu2yj
    @johnsongeorge-nu2yj Před 14 dny +1

    👍👍

  • @shafi.muhammed
    @shafi.muhammed Před 14 dny +1

  • @abridshine3956
    @abridshine3956 Před 13 dny

    All the best Ramachandran sir 👏🏻👏🏻

  • @shiva-mq8rw
    @shiva-mq8rw Před 14 dny

    ❤❤❤❤

  • @ca.harikrishnanr3806
    @ca.harikrishnanr3806 Před 13 dny +1

    This is the second time I have watched this video. Seems presented from a different perspective. I expected the thrill of a classic crime investigation. But it is very sketchy.
    This is not what I thought of the interplay between police and criminals. “Kuttavalikale kadichu Keeran vemby nilkunna….” That Sreenivasan dialogue. Ha ha …
    Here this was depicted as an interaction between two professionals sharing a common interest. Ie music, Hindi music.
    But the after taste it leaves is the sad understanding that criminals may also be a product of the circumstances.
    The cardinal question how to live pulls
    Humans to all sort of things.
    But they are all humans enjoying music.
    …….
    Great.looking for more🫡

    • @k.ssomannair6995
      @k.ssomannair6995 Před 13 dny

      ഓരോ എപ്പിസോഡും
      ടി. പദ്മനാഭൻ്റെ
      കഥകളെ ഓർമ്മിപ്പിക്കുന്നു.
      വളരെ വ്യത്യസ്ഥരായ
      കുറ്റവാളികളുടെ
      സുകുമാരകലകളോടു ള്ള അഭിവാഞ്ഛ
      എടുത്തു കാണിക്കുന്നതിൽ
      പോലീസ് മേധാവി
      നൂറു ശതമാനവും
      വിജയിച്ചിരിക്കുന്നു.
      കൂടുതൽ കഥകൾ
      കേൾക്കാൻ
      കാതോർത്തിരിക്കുന്നു.

  • @Tramptraveller
    @Tramptraveller Před 13 dny

    ❤❤❤

  • @sopanampgd7477
    @sopanampgd7477 Před 12 dny

    ❤❤❤❤❤❤

  • @user-eh8fw7wn7u
    @user-eh8fw7wn7u Před 13 dny +4

    സാർ, ചാണകവും, ഗോമൂത്രവും, ചവിട്ടാത്ത മനുഷ്യത്തം ഉള്ള പോലീസുകാരൻ ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻

    • @Jbinjibin
      @Jbinjibin Před 13 dny +2

      പച്ചവെളിച്ചം അടിച്ച പോലീസുകാരൻ ആയിരുന്നേൽ നന്നായേനെ😂😂

  • @sahoorsaleem7899
    @sahoorsaleem7899 Před 13 dny

    3:41 😂

  • @udaifbravia3845
    @udaifbravia3845 Před 8 dny

    Kasrottar bombay hindi songs ….idhan old trend

  • @shihabtbasheer3464
    @shihabtbasheer3464 Před 14 dny

    🙋🏻‍♂️

  • @ShebinAntony
    @ShebinAntony Před 14 dny +1

    കണ്ണിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ സർ
    വല്ലാതെ ചിമ്മുന്നു ❤

    • @gopalakrishnanmp7000
      @gopalakrishnanmp7000 Před 13 dny +1

      The effert you have taken in this field is highly appreciated, continue....

  • @kalathilmuralidharanunni4428

    ജീവൻ നയ്യ എന്ന് 1936 ഇറങ്ങിയ ഹിന്ദി സിനിമയിലാണ് ന് അശോക് കുമാർ ഇതെ ഗാനം പാടിയിട്ടുള്ളത് വളരെ slow ആണ് ആ ഗാനം ജൂറാഹേ എന്ന സിനിമയിൽ കിഷോർ കുമാറാണ് പാടിയിട്ടുള്ളത് സാർ

  • @User-w8t
    @User-w8t Před 13 dny

    Thachikollam aa pahayane

  • @rajeevraveendran5571
    @rajeevraveendran5571 Před 14 dny +1

    ഈയാഴ്ച്ച മെഹമൂദ് കൊണ്ടുപോയി..3ജീ.😆😆

  • @shijutp736
    @shijutp736 Před 11 dny

    ponnu polae pakshae pattiyae polae thalaenam

  • @mathews951
    @mathews951 Před 13 dny +1

    ഇതു കേട്ടിരിക്കാൻ നല്ല ക്ഷമ വേണം.

  • @maramitimes5966
    @maramitimes5966 Před 14 dny

    അല്ലെങ്കിലും ആരു പാടി എന്നുള്ളതാണ് പ്രധാനം

  • @user-rr1dl4kw6u
    @user-rr1dl4kw6u Před 2 dny +1

    രമേശ്‌ ചെന്നിത്തല കഥ പറയുന്ന പോലെ

  • @Lalmohann
    @Lalmohann Před 13 dny

    🎉 സാർ പ്രസിദ്ധ സിനിമ Camera man വേണുവിൻ്റെ ആരെങ്കിലുമാണോ ? ആരോ പറയുന്നത് കേട്ടു. 😮

    • @ramachandrennair7362
      @ramachandrennair7362 Před 13 dny

      വേണുവിന്റെ സഹോദരൻ ആണ് രാമചന്ദ്രൻ.

    • @gladsonjose344
      @gladsonjose344 Před 13 dny

      @@Lalmohann അനിയൻ ആണ്

  • @ghoshps8240
    @ghoshps8240 Před 13 dny

    ക്രൈംകേസ്സുകൾ മാറ്റിയൊ

  • @sajinsha
    @sajinsha Před 13 dny

    Rk ജയരാജൻ sir ഇന്റെയും ഉണ്ണിരാജൻ സാറിന്റെയും തട്ട് താണ് തന്നെയിരിക്കും...

  • @gladsonjose344
    @gladsonjose344 Před 14 dny +5

    ഇദ്ദേഹം ഒരു കലാസ്വാദകൻ ആണ്. ക്യാമറാമാൻ വേണുവിന്റെ അനിയൻ.

    • @prakashe.n9851
      @prakashe.n9851 Před 14 dny +3

      രമേശ് ചെന്നിത്തലയുടെ അനിയൻ

    • @anilpalliyil4774
      @anilpalliyil4774 Před 13 dny +1

      കലാസ്വാദകൻ, കാരുണ്യമുള്ള , മനശാസ്ത്ര ജ്ഞാനം ഉള്ള മനുഷ്യൻ .. ഒറ്റ ഒരു സംശയം അടിമുടി പല തട്ടുകളിൽ ക്രിമിനൽ വാസനയുള്ളവർ വിരാചിക്കുന്നിടത്ത് ഇദ്ദേഹം എങ്ങിനെ പോറൽ ഏൽക്കാതെ പിടിച്ച് നിന്നു . ഏറ്റുമാനൂരപ്പന്റെ കൃപ തന്നെ .🎉

  • @sudhipc3831
    @sudhipc3831 Před 13 dny

    സോറി പറയേണ്ട നാക്ക് ചതിക്കില്ല

  • @Shan-vp2es
    @Shan-vp2es Před 14 dny

    ❤️❤️👌👌

  • @maramitimes5966
    @maramitimes5966 Před 14 dny

    അതായത്.... ഒരു സ്ഥലത്ത് ഒരു കവർച്ച നടക്കുന്നു. Police വരുന്നു പ്രതിയെ പിടിക്കുന്നു... നേരെ കോടതിയിലേക്ക്.... കഥ കഴിഞ്ഞു...
    ത്രില്ലിംഗ് ആയിട്ട് പറ ഹേ...
    ആദ്യം നിങ്ങൾ ഉണ്ണിരാജ സാറിന്റെ എപ്പിസോഡ് കാണൂ...

  • @humbletomsandeep
    @humbletomsandeep Před 12 dny

    Stick to the point. Cant tolerate. What a bore

  • @Lalmohann
    @Lalmohann Před 13 dny

    😂😂 മെഹ് മൂദിനെ മേശയിൽ കെട്ടിയിട്ട കാര്യം പറഞ്ഞപ്പോൾ ഫഹദ് ഫാസിലിനെ പോലീസ് "തൊണ്ടിമുതലും ദൃക് സാക്ഷിയും " ൽ സ്റ്റേഷനിൽ മേശയിൽ കെട്ടിയിട്ടിരിക്കുന്ന രംഗം ഓർമ്മ വന്നു. അമ്മച്ചി പണ്ട് കോഴിയെ കാലിൽ കെട്ടിയിടുമായിരുന്നു
    . കള്ളൻ ഓടണമെങ്കിൽ മേശയുമായി ഓടണം 🤣🤣🤣🤣🤣

  • @BinuKaringanadan
    @BinuKaringanadan Před 13 dny +1

    ആദ്യം മറ്റുള്ളവരുടെ പഴയ എപ്പിസോഡുകൾ കാണു. ഓരോ എപ്പിസോഡും ഓരോ മിനിറ്റും സംഭവബഹുലവും വിലപ്പെട്ടതും ആണ്. ഇത് വെറുതെ സൊറ പറയാനുള്ള സ്ഥലമല്ല.
    Santhosh sir ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു

  • @aswinashok6083
    @aswinashok6083 Před 14 dny

    കുറ്റവാളി കുറ്റവാളിയാണ്. മഹത്വവത്കരിക്കേണ്ട കാര്യമില്ല. അതും ഒരു IPS കാരൻ. കഷ്ടം !

    • @BinuKaringanadan
      @BinuKaringanadan Před 13 dny

      അന്ന് ഐപിഎസ് ഇല്ലല്ലോ വെറും സാധാരണ പോലീസുകാരൻ. ലോക്കൽ കള്ളന്മാരെ കിട്ടിയാൽ ഇടിച്ചു പിഴിയും. കുറച്ച് സാമ്പത്തികവും സൗകര്യവും ഉള്ളവനാണെങ്കിൽ ഇതാണവസ്ഥ

  • @BinuKaringanadan
    @BinuKaringanadan Před 13 dny +1

    താങ്കൾ കൂട്ടുകാരുടെയോ വീട്ടുകാരുടെയോ ഒപ്പം ഇരുന്ന് പറയേണ്ട കൊച്ചുവർത്തമാനം എന്തിനാണ് ഇവിടെ വന്നിരുന്ന് പറയുന്നത്. ഇതിലെ വ്യൂവേഴ്സിന് ഒരു നിലവാരം ഉണ്ട്. ഒരു പ്രാധാന്യവും ഇല്ലാതെ ഒരു മിനിറ്റിൽ പറഞ്ഞു തീർക്കേണ്ട കാര്യം വെറുതെ വളവള എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു

  • @bluelinemedia6439
    @bluelinemedia6439 Před 14 dny

  • @keeriyadchirakkal7825
    @keeriyadchirakkal7825 Před 14 dny