Akhil Marar Exposed | Malayalam Cinema Reviewers

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 1,4K

  • @ArunPradeepMusic
    @ArunPradeepMusic Před rokem +840

    "Cinema aayalum parippuvada aayalum taste venam"
    👌🏻👌🏻👌🏻

  • @RegiNC
    @RegiNC Před rokem +1064

    പാവപ്പെട്ട കോടീശ്വരന്മാരെ ലക്ഷ പ്രഭുക്കൾ ആക്കുന്ന അഖിൽ മാറാരെ പോലെ ഉള്ളവർക്ക് അഭിനന്ദനങ്ങൾ 😊😊😊😊😊😊

    • @alberteinsteinmx6426
      @alberteinsteinmx6426 Před rokem +7

      Super dialogue 😅

    • @jijojoseph3409
      @jijojoseph3409 Před rokem +5

      🤣🤣🤣👍🏻👍🏻👍🏻

    • @ajaydevkj3380
      @ajaydevkj3380 Před rokem +2

      😂😂

    • @letstrade5366
      @letstrade5366 Před rokem +1

      Vayya poyi theernoooo

    • @totravelistolive6128
      @totravelistolive6128 Před rokem

      അപർണയുടെ യഥാർത്ഥ പേരാണോ കൊട്ട പ്രമീള? അഭിനയിച്ച പടത്തിലെ കഥാപാത്രതിന്റെ പേരല്ല അവരുടെ യഥാർത്ഥ പേരാണ് വിളിക്കേണ്ടത്, തങ്കത്തിലെ അവരുടെ കഥാപാത്രത്തെ കുറിച്ച് പറയുമ്പോ എന്തിനാണ് കാപ്പയിലെ കഥാപാത്രതിന്റെ പേര് വിളിക്കുന്നത്... അതൊരു തരം പരിഹാസം ആണ്. മമ്മൂക്കയെ ഇപ്പോഴും പുട്ടുറുമീസ് എന്ന് വിളിക്കാൻ പറ്റുവോ...

  • @ned1677
    @ned1677 Před rokem +2178

    ഒരു പടത്തിൽ പോലും അഭിനയിക്കാതെ "വയ്യാ" അവാർഡ് കിട്ടിയ അഖിൽ A10 ന് അഭിനന്ദനങ്ങൾ😂

    • @kprocks20
      @kprocks20 Před rokem +73

      മുന്‍പ് idavela babu നും same award കിട്ടിയിരുന്നു....

    • @bijiphilip425
      @bijiphilip425 Před rokem +8

      Movie script writer told in reporter channel that its the third video of secret agent which triggered the reaction from the actor. Third video is about Tamil media asking about an actor who was arrested for pedophilia acting in this movie where kids also present , they asked about the safety of the kids which is a serious matter. That's why movie crew were triggered. They can't mention that instead they are playing victim card. The funny part is even the vlogger doesn't want this truth to be out there. Everyone involved manipulating the issue for their benefit. That's how the game work , isn't it?

    • @xxxnumb1145
      @xxxnumb1145 Před rokem +8

      A10 alla kottathala😂😂😂

    • @nithinsoman1539
      @nithinsoman1539 Před rokem +4

      @@bijiphilip425 really???

    • @jinsonpayona
      @jinsonpayona Před rokem +3

      അങ്ങനെ Alone ഒരാൾ അഭിനയിച്ചു 😂😂😂

  • @azad738
    @azad738 Před rokem +978

    4:25
    "കോടീശ്വരമാരായ Producersനെ ലക്ഷപ്രഭുക്കളാക്കുക"
    🤣

  • @-iinviisiibl3
    @-iinviisiibl3 Před rokem +681

    Best വയ്യ awards 2022 വേണം എന്ന് അഭിപ്രായം ഉള്ളവർ നീലം മുക്കിക്കോ.

    • @tonybyju4905
      @tonybyju4905 Před rokem +3

      😂🔥

    • @smvloger6980
      @smvloger6980 Před rokem +14

      സംശയം വേണ്ട ലാലേട്ടൻ

    • @aiwaz__leo10
      @aiwaz__leo10 Před rokem +6

      Akel winner mohanlal avum

    • @__DEATH_00
      @__DEATH_00 Před rokem +3

      22,23,24 ഇനി അങ്ങോട്ടു അത്‌ മന്തുന്മാത്രം ഉള്ളതാ 💯

    • @akshaykumartp
      @akshaykumartp Před rokem +2

      പൊന്നട്ടൺ തന്നെ കൊണ്ട് പോകും ഇക്കൊല്ലവും

  • @paultalks3893
    @paultalks3893 Před rokem +400

    വയ്യ അവാർഡിന്റെ വില കളഞ്ഞ മാരാർ ചേട്ടന് അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️

  • @captainnikhil1055
    @captainnikhil1055 Před rokem +153

    8:08 ALONE nu poster otticha maida de paisa polum kittiyittilla 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @akshaynp3533
    @akshaynp3533 Před rokem +268

    മികച്ച കഴിവ് ഇല്ലാ അവാർഡ് കിട്ടിയ അഖിൽ സേട്ടായിക്ക് അഭിനന്ദനങ്ങൾ 👏🏻

    • @abz9635
      @abz9635 Před rokem +1

      കുറെ കഴിവ് ഉള്ള ഞാനും അശ്വന്ത് കൊക്കും അക്ഷയ് സെറും പിൻതാങ്ങുന്നു

  • @Scientifimode
    @Scientifimode Před rokem +139

    Kok strikes again. Big salute man, keep going .

  • @Mrzan-ux4yj
    @Mrzan-ux4yj Před rokem +511

    'വയ്യ' അവാർഡ് നേടിയ Mr. കോട്ടത്തലക്ക് അഭിനന്ദനങ്ങൾ 🤭😜

    • @VijeeshP-lu1nu
      @VijeeshP-lu1nu Před rokem +1

      കോക്ക് ഉൾപ്പെടെയുള്ള ഇത്തിക്കണ്ണികൾ യൂണിയൻകാരെക്കൾ കഷ്ടമാണ് ഒരു പ്രസ്ഥാനം പൂട്ടിക്കാൻ,
      ഇവർക്ക് എന്തും പറയാം ഇവരെ പറ്റി ഒന്നും പറയാൻ പാടില്ല എന്നുള്ളതാണ് ഈ ഇത്തിക്കണ്ണികളുടെ പ്രധാന രീതി..
      എന്തെങ്കിലും പറഞ്ഞാൽ ഇവന്മാർ കാക്കകളെക്കാൾ പ്രശ്നമാണ് ഒടുക്കത്തെ ആക്രമണം.
      ഉണ്ണി മുകുന്ദന്റെ സിനിമയെപ്പറ്റി അഞ്ചുമിട്ടും വീഡിയോ ഇടുമ്പോൾ അയാൾക്കും തിരിച്ചു പറയാനുള്ള അവകാശം ഉണ്ട് കാരണം ലക്ഷങ്ങൾ അതിൽ നിന്നും പറ്റുന്നതല്ലേ...
      മറ്റുള്ളവരെ പൊളിച്ചു കൊണ്ടാണ് ഏജന്റ് ആയാലും കോക്കായാലും പണം സമ്പാദിക്കുന്നത് അപ്പോൾ അതിൽ അവർക്ക് വിഷമം ഉണ്ടെങ്കിൽ അത് ഇവരാണ് കാരണം..
      ഇവരുടെ കണ്ടന്റ് എന്താണ് മറ്റുള്ളവരെ കുറ്റം പറയുക മറ്റുള്ളവരുടെ പണം ഇറക്കി ഉണ്ടാക്കിയ പ്രസ്ഥാനത്തെ വെറുതെ അടച്ച് ആക്ഷേപിക്കുക ഇവരുടെ ഇഷ്ടം ആളുകളിൽ അടിച്ച് ഏൽപ്പിക്കുക ,
      ഇതേ കാര്യം മറ്റുള്ളവർ ചെയ്താൽ ഈ കമ്മ്യൂണിറ്റിക്ക് വളരെ പ്രശ്നവുമാണ്.
      ഇത്തിക്കണ്ണികൾ വളരെയധികം യൂണിയൻ ആയിട്ടാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്
      എല്ലാ റിയാക്ഷൻ കാര്യം ഒരുമിച്ചാണ് നിൽക്കുന്നത് ശ്രദ്ധിച്ചാൽ അറിയാം എന്നാൽ ബ്ലോഗർമാരും മറ്റും പലർക്കും പല അഭിപ്രായമാണ് കാരണം ഇവന്മാർക്ക് അറിയാം തിന്നാൻ കിട്ടണമെങ്കിൽ നല്ലത് ഇത്തിക്കണ്ണിയാവുന്നതാണ് എന്ന്.
      ഒരു സിനിമയെ പറ്റി പടത്തിന്റെ കോസ്റ്റ് ട്രെയിലറും കണ്ടാൽ തന്നെ അറിയാം ഭക്തി പടമാണ് എന്ന് പിന്നെയും ഏജന്റ് കാറിൽ വന്നിരുന്ന പുച്ഛത്തോടെ പറഞ്ഞു ഭക്തി പടമാണ് അതാണ് ഇതാണ് അത് അവിടെ കഴിഞ്ഞു പിന്നെ എന്തിനാണ് ആ വിഷയം സംസാരിക്കുന്നത്..
      ഏജന്റിനെ മതം ദൈവം ഇഷ്ടമല്ലെങ്കിൽ അത് വീട്ടിൽ മാത്രം മറ്റുള്ളവരുടെ അടുത്ത് എന്തിനാ പറയുന്നത്
      അങ്ങനെ വരുമ്പോൾ ഇതുപോലെ കേൾക്കാൻ ബാധ്യസ്ഥനാണ് ഈ ഇരിക്കുന്ന കോക്ക് ഉൾപ്പെടെ..
      ഇവിടെ സപ്പോർട്ട് പറയാൻ വരുന്ന ഒരാളെങ്കിലും അവരെയും അവരുടെ വീട്ടുകാരെയും അവരുടെ ജോലിയും പറ്റി കുറ്റം പറഞ്ഞാൽ സ്ഥിരം വീഡിയോ മിണ്ടാതിരിക്കുമോ അങ്ങനെയുള്ളവർക്ക് എന്നോട് തർക്കിക്കാം.

    • @mmmmmsh
      @mmmmmsh Před rokem +3

      @@VijeeshP-lu1nu kok paranjathil 💯 yojikunnu
      Correct kaarym aanu parayunnath
      Akhil marar inte okke vichaaram avn ang high level director aanenn aanu

  • @Tennz77
    @Tennz77 Před rokem +210

    ശ്രീജിത്ത് പന്തളം, സുദേവ് സോമൻ, സന്തോഷ് പണ്ഡിറ്റ്.. ഇവർക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഒരേ ഒരുത്തരം അഖിൽ മാരാർ...

    • @jobinapjoseph1081
      @jobinapjoseph1081 Před rokem +29

      And Unni mukundan😂😂

    • @o..o5030
      @o..o5030 Před rokem +30

      @@jobinapjoseph1081 100cr 😁, urakke karayu 😂😂

    • @Abdsret
      @Abdsret Před rokem +4

      Ellam chanaakam aanalo...aa chankayoli unniya kooda pidicho...jai sankha shaddi jai shakunthala

    • @o..o5030
      @o..o5030 Před rokem

      @@Abdsret aey venda pallivedi aaya ninte ummane pidikkam 😁 athavumbo mahar ayitt nakkan vallathum koduthal pothum 😇💚

    • @cryptovlogger9142
      @cryptovlogger9142 Před rokem +1

      Pandit legend aanenn parayyunna teams vanno ?

  • @sangeethsoman8447
    @sangeethsoman8447 Před rokem +51

    ഒരു padam എടുത്തു വെച്ചിട്ട് പുള്ളി എന്തിനാ 10വർഷം അതിന്റ പേരിൽ ഇന്റർവ്യൂ കൊടുക്കുന്നു.... ആദ്യം നല്ല ഒരു സംവിധായകനാണെന്ന് തെളിയിക്കുകയല്ലേ വേണ്ടത്.... അപ്പോൾ പറയുന്നു കേൾക്കാൻ ആള് ഉണ്ടാവും...100% sathym..

    • @abz9635
      @abz9635 Před rokem +3

      പറയുന്ന സത്യം ആണേൽ കേക്കാൻ ആളുണ്ടാകും...
      അല്ലാതെ അശ്വന്ത് കൊക്ക് ൻ പടം എടുത്ത് തെളിയിക്കൊനും വേണ്ട.. സത്യം ആണേൽ ഞങൾ ഒപ്പം നികും

    • @sangeethsoman8447
      @sangeethsoman8447 Před rokem

      @@abz9635 njan kokn thelichu kodukan alla paranju...pullik.prove chiyndee...allthe ethina

    • @abz9635
      @abz9635 Před rokem

      @@sangeethsoman8447 apo kok num secret num onum kazhiv theliyiknde..
      Avarkk ethire പറയുന്നവർ മാത്രം, നീ പോയി കഴിവ് തെളിയിച്ചിട്ട് വന്നു പറയെടാ എന്നാണോ...

  • @kalippannichu
    @kalippannichu Před rokem +16

    5മാസം മുൻപ് ഇട്ട കമെന്റ് മാറ്റിയവർ ആരൊക്കെ ഉണ്ട് 😂😂അത് പോലെ ആണ് കേരള രാഷ്ട്രീയവും 😂

  • @anaszain6491
    @anaszain6491 Před rokem +373

    ലാലേട്ടൻ LJP date കൊടുത്തതിൽ തീർച്ചയായും Kok ഉൾപ്പെടെ ഉള്ള റിവ്യൂവേഴ്സിന്റെ പങ്ക് ചെറുതല്ല 🔥🔥

    • @RunningWalking12
      @RunningWalking12 Před rokem +15

      Nanapakal neram 20 show aayi kuranju! Utter flop

    • @akhilmohan9630
      @akhilmohan9630 Před rokem +3

      @@RunningWalking12 off best padam 8cr + nedi . Alone pine blockbuster anelo. Oru diavsam kondu poi

    • @aroan1603
      @aroan1603 Před rokem +2

      @@RunningWalking12 hit listil ആയി

    • @NandhuNGNagarajan
      @NandhuNGNagarajan Před rokem +9

      Koppanu 🤣 oru kok paranjaludan poyi date kodukan ivan aara ?ingerde prayam adehathinte experience aanu.Laaletan oru businessman aanu. Putheathu invest cheyyan nokum.

    • @akhilmohan9630
      @akhilmohan9630 Před rokem +3

      @@NandhuNGNagarajan experience kandu 5 varsham komalitarathinte extreme. Current adichal polum ippo expression illa. Mohanlaline personal attack madathunu polum iyal monster il 62+ age imatiri double meaning oke paranju nadakinu. Lijo padathil matravanu sadaraan karku expectations.

  • @Kamalaaasanan
    @Kamalaaasanan Před rokem +24

    Kok അണ്ണന്റെ review ഇഷ്ടമുള്ള ഒരാളാണ് ഞാൻ. പല review ലും കമെന്റ് ആയിട് ഞാൻ അത് പറഞ്ഞിട്ടുമുണ്ട്, പക്ഷെ എനിക് kok ചെയ്യുന്നതിൽ ഓവർ ആയിട്ട് തോന്നിയ കാര്യങ്ങൾ ആണ് ഇന്ന് അഖിൽ ആ ചാനൽ ചർച്ചയിൽ പറഞ്ഞത്. പല നടന്മാരെയും പരിധിവിട്ട് കളിയാക്കുകയും ബോഡി shaming ചെയ്യുകയും ചെയ്യുന്നുണ്ട്. അത് kok ഒന്നു ശ്രെദ്ധിക്കണം

  • @BILAL-rq8cg
    @BILAL-rq8cg Před rokem +44

    അഖിൽ മാരാറും ശാന്തിവിള ദിനേശും ഒരേ തൂവൽ പക്ഷികളാണെന്ന് എത്ര പേർക്കറിയാം.......രണ്ടാളും ഓരോ ബോംബ് വീതം മലയാള സിനിമക്ക് സമ്മാനിച്ച അതുല്യ പ്രതിഭകൾ 🤪🤪

  • @aladin2317
    @aladin2317 Před rokem +75

    വായിതാളം.. സംവിധായകൻ.. അഖിൽ കൊട്ടതാളം 🤣🤣 kok അണ്ണന്റെ വയ്യ അവാർഡ് നേടിയ അഖിൽ മാരറിനു.. ധ്വജ പ്രണാമം 🤭🤭

  • @ihsanas2729
    @ihsanas2729 Před rokem +342

    I like and trust Aswanth kok instead of all other reviewers

    • @lids223
      @lids223 Před rokem +6

      Exactly

    • @annajose5525
      @annajose5525 Před rokem +6

      Mansoon media more better

    • @kannanamb64
      @kannanamb64 Před rokem +14

      @@annajose5525 poda kunne

    • @spetznazxt
      @spetznazxt Před rokem

      ഭീഷമ പാർവം മോശം ആണ് എന്ന് പറഞ്ഞ മരം കൊത്തി മോറൻ ആണ് കൊക്കാച്ചി

    • @Forza_Italia7
      @Forza_Italia7 Před rokem +5

      @@kannanamb64 🤣

  • @geetarthaar6167
    @geetarthaar6167 Před rokem +165

    Anna full power to you❤
    ”Alone nu poster otticha maidhayude paisa pollum kittilla “that was epic😂😂😂

  • @LoneWolf-de4jq
    @LoneWolf-de4jq Před rokem +31

    KOK ഇറങ്ങി മെക്കളെ.. ഇനി scene മാറും 🔥🔥🔥🔥🔥🔥🔥

  • @Zyerogamer
    @Zyerogamer Před rokem +51

    ഏഷ്യാനെറ്റ്‌ അവാർഡിൽ kok ന്റെ വയ്യ അവാർഡ് ഉൾപ്പെടുത്തണം 😹👍🏻😊

  • @user-uq5dx9td8t
    @user-uq5dx9td8t Před rokem +82

    സമ്മർ ചേട്ടൻ നമ്മുക്ക് ഒക്കെ വേണ്ടി സംസാരിക്കുന്നു.... ❤️

  • @user-uq5dx9td8t
    @user-uq5dx9td8t Před rokem +115

    " വയ്യ " അവാർഡ് അർഹനായ അഖിൽ മാരാർക്ക് അഭിനന്ദനങ്ങൾ.. 😌😂

  • @arunm2839
    @arunm2839 Před rokem +85

    Thalaiva 💥💥💥 strong Aayi മുന്നോട്ട് പോകൂ, ഞങ്ങൾ എല്ലാം കൂടെ തന്നെ ഉണ്ട്👏👏👏

  • @gouthammanohar
    @gouthammanohar Před rokem +44

    Ufff KOK on BEAST mode🔥🔥

  • @Mr_John_Wick.
    @Mr_John_Wick. Před rokem +124

    Alone ന് പോസ്റ്റർ ഒട്ടിച്ച മൈദാടെ പൈസപോലും കിട്ടിയിട്ടില്ല എന്നാ പറഞ്ഞ് കേട്ടത് 😆😆🤣🤣👌👌
    നിങ്ങൾ ചിരിപ്പിച്ചു കൊല്ലുമോ 🤣🤣🤣

  • @helloamerica4349
    @helloamerica4349 Před rokem +118

    "alone nu poster otticha maida yude paisa polum kittiyitillenna kelkunnath"😂😂😂 epic one

    • @ellamnallathu1621
      @ellamnallathu1621 Před rokem +6

      2 m ദിവസം 60 ഷോ യിൽ നിന്നും 20 ഷോ ആയ നന്പകൽ എന്തായി ഇവിടെ പോസിറ്റീവ് വന്നിട്ടും രക്ഷ ഇല്ല

    • @Pranvvvvv
      @Pranvvvvv Před rokem +3

      @@ellamnallathu1621 cinema അങ്ങനെ ആണ് ബ്രോ,നോർമൽ കാണികൾക്ക് ഇത് പറ്റില്ല

    • @adnx6039
      @adnx6039 Před rokem +7

      @@ellamnallathu1621 Final verdict hit aan bro .
      Budget - > 4 cr
      WW boxoffice - > 10 cr (from less than 150 theatres )
      After IFFK and due to short duration , mejority alkar ott prefer cheyth wait cheyyunu , athra thanne (me too )
      Padathini arhicha collection alengilum labham aan .
      Alone - budget - 3 cr
      WW boxoffice - > 75 lakhs
      Verdict - Disaster 🙂👍🏼

    • @abz9635
      @abz9635 Před rokem +2

      @@adnx6039 satelite n labham ondakkum... Mohan lalarket valye ollathukond

    • @sharjah709
      @sharjah709 Před 9 měsíci

      😂

  • @Neesa9362
    @Neesa9362 Před rokem +147

    Ini kok vs maraar 🔥🔥🔥 only one man will be standing 🔥

    • @vinayak7701
      @vinayak7701 Před rokem +4

      The last man standing😈🔥

    • @nithinsoman1539
      @nithinsoman1539 Před rokem +12

      ഒടുക്കം Undertaker വന്ന ഫീൽ ആണ് Kok ന്റെ വരവ്

    • @anaszain6491
      @anaszain6491 Před rokem

      @@vinayak7701 Nop.. Open you eyes and look around!!!

    • @evolonicsdream1021
      @evolonicsdream1021 Před rokem +4

      @@nithinsoman1539 Kok fens ഒക്കെ WWE standard പാൽക്കുപ്പികളാണ്🤣

  • @ananthankmohan5871
    @ananthankmohan5871 Před rokem +172

    8:10 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 Epic dialogue..

  • @adilriyas
    @adilriyas Před rokem +256

    Most Waited Reaction🔥😂

  • @jithinit
    @jithinit Před rokem +85

    ഇന്നലെ ജനം ചർച്ചയിൽ സായിക്ക് പകരം ഇങ്ങേർ ആയിരുന്നേൽ എല്ലാരും മുണ്ടും പൊക്കി ഓടിയേനെ 🤣

    • @sunilpn
      @sunilpn Před rokem +3

      @FootAddict അതെ ആദ്യം കോക് ഇറങ്ങി പോകും ആദ്യം
      ആരുടെയും മൂഡ് താങ്ങേണ്ട അവശ്യം ഇങ്ങേർക്ക് ഇല്ല

    • @harikrishnan4246
      @harikrishnan4246 Před rokem +1

      Youtubil paryaunne polle debatill parayan patilla

    • @abz9635
      @abz9635 Před rokem

      Vnda.. Enganum mindattam mutti moonji poya namukk sheenam

  • @alvinroy932
    @alvinroy932 Před rokem +87

    As an ettan fan Lalettante karyam paranjath 💯 correct

  • @arunarun5942
    @arunarun5942 Před rokem +179

    What Kok said is True, Lalettan😍 Needs 🤝to give datess🤝to Khalid Rahman, Basil joseph, Tarun Moorthy, Vineeth Srinivasan 🙌

    • @uprm4944
      @uprm4944 Před rokem +10

      അവരുടെ കയ്യിൽ കഥയുണ്ടാവാം. പക്ഷെ മോഹൻലാലിന് നായകനായി തന്നെ അഭിനയിക്കണം എന്ന് പറഞ്ഞാൽ വിഷമമാകും. ഒരു കാരക്ടർ റോൾ കിട്ടിയാലും ചെയ്യാൻ തയ്യാറാവണം.

    • @lekshmivishnu1851
      @lekshmivishnu1851 Před rokem +9

      @@uprm4944 bro daddy yoo

    • @uprm4944
      @uprm4944 Před rokem +5

      @@lekshmivishnu1851 ബ്രോ ഡാഡി മോഹൻലാലാണ് നായകൻ. എന്റെ അഭിപ്രായത്തിൽ മോഹൻലാലിന്റെ അഭിനയപാടവം വലുതായി അതിൽ ഇല്ല.

    • @intellectMind2024
      @intellectMind2024 Před rokem

      new age directors don't appreciate or need 'kelavan' actors like Lalettan to get their movies make profit!!

    • @martinsam8787
      @martinsam8787 Před rokem +3

      @@intellectMind2024 Kelavan mamunss

  • @jayarajcg2053
    @jayarajcg2053 Před rokem +433

    Thalaiva you just go ahead. We are with you. You are the representative of general audience and movie lovers like us

    • @advsuhailpa4443
      @advsuhailpa4443 Před rokem

      🌟👍👍👍

    • @sreekuttan2004
      @sreekuttan2004 Před rokem +13

      Koppaanu... General audience ingane ella padavum degrade cheyarilla....Aalugale theatril ninnu agattunnathil Ithupole ulla reviewersinu nalla pankundu....

    • @sunilpn
      @sunilpn Před rokem +29

      @@sreekuttan2004 അല്ലാണ്ട് ഊള പടങ്ങൾ എടുക്കുന്ന directors കാരണം അല്ല

    • @bullymaguire2677
      @bullymaguire2677 Před rokem

      @@sreekuttan2004 അഖിൽ നേ പോലെ മോശം സിനിമകളുടെ പൂറു umfano 😂
      Audience keriyillel ivanmar onnum onnum alla pinne..

    • @advsuhailpa4443
      @advsuhailpa4443 Před rokem +3

      @@sunilpn
      😜😂👍👍

  • @tonystark2576
    @tonystark2576 Před rokem +35

    7:55 - 9:26
    *The best part...💖*

  • @ananthankmohan5871
    @ananthankmohan5871 Před rokem +75

    Welcome to the #Vayya club mr:Akhil maararr.. 🔥🔥

  • @yeagerist....
    @yeagerist.... Před rokem +11

    സിനിമയെ അഭിനയത്തെ വിമർശിക്കുന്നതിനു യാതൊരു തെറ്റും ഇല്ലാ, പക്ഷെ നിർത്തി പോണം, പണി നിർത്തണം, ഒരു കഴിവും ഇല്ലാ വസന്തം എന്നൊക്കെ പറഞ്ഞു അടിച്ചു കൊടുക്കുന്നത് ശെരിയല്ല..

  • @akhilr9639
    @akhilr9639 Před rokem +17

    ഞാൻ ബ്രോയുടെ ബിഗ് ഫാൻ ahanu,but ഞാനും കുറേ nalayi പറയണം എന്നു കരുതി ഇരികുവരുന്നു, body shaming നിർത്തിയാൽ ബ്രോയുടെ review കിടിലം ആണ്

    • @mythxqzth8444
      @mythxqzth8444 Před rokem +7

      ffc yil ulavanmarude sthiram joli anu body shaming athinte admin anu ee pooran athu ivane ee jenmath nirthulla ivante rekthathil alinju chernittulla sombavam anu🤣

    • @aadhiiigosling
      @aadhiiigosling Před rokem +5

      @@mythxqzth8444 😹is it tru?

    • @akhilr9639
      @akhilr9639 Před rokem +3

      @@mythxqzth8444 😂😂

  • @user-ov7iw4wn9o
    @user-ov7iw4wn9o Před rokem +44

    കൊക്ക് റിവ്യൂ ഒരു അഡിക്ഷൻ ആയിവരുന്നുണ്ട് 😁🔥

  • @amal22555
    @amal22555 Před rokem +40

    അങ്ങനെ "വയ്യാ" അവാർഡിന് ശേഷം കോക്കിന്റെ പുതിയ ഐറ്റം "കഴിവില്ലാ" അവാർഡ് 🤣🤣🤣

  • @userAR161
    @userAR161 Před rokem +17

    ഇനി ലാലേട്ടന് ഒരു തിരിച്ചു വരവ് ഉണ്ടെങ്കിൽ അത് മാരാർ ഏട്ടനെ കൊണ്ടേ നടക്കൂ.. 🔥

  • @Realangel988
    @Realangel988 Před rokem +9

    വെറുത്തു വെറുത്തു വെറുപ്പിന്റെ അങ്ങേ അറ്റം എത്തിയപോ സ്നേഹം ആയി ഈ സഹോദരനോട്... ഈ വീഡിയോക്ക് വേണ്ടി ഇന്ന് എത്രതവണ യൂട്യൂബ് ചെക്ക് ചെയ്തു എന്നറിയില്ല . മാരാറിനെ ചെണ്ട കൊട്ടിച്ചത് നല്ലോലെ ഇഷ്ടപ്പെട്ടു. 🤗🤗

  • @mahadevprml5
    @mahadevprml5 Před rokem +150

    ലെ ഹരീഷ് ശിവരാമകൃഷ്ണൻ : നിങ്ങ തമ്മിൽ ഉള്ള പ്രശ്‌നത്തിന് എന്നെ വലിച്ചിടുന്ന എന്തിനാടാവ്വേ 😂

    • @leopauldavis7779
      @leopauldavis7779 Před rokem +7

      Hareeshettanu onnind nalla kazhivu...sheriyaanu ellarukkum ishtapedanam ennilla but ath kazhivaan

    • @Freecountry352
      @Freecountry352 Před rokem +1

      @@leopauldavis7779 uvvaa

    • @adithyaprasad8586
      @adithyaprasad8586 Před rokem +6

      @@leopauldavis7779 He's actually really good with Agam. Cover okke cheyyumbo maatram aanu ee preshnam ulle.

    • @leopauldavis7779
      @leopauldavis7779 Před rokem +3

      @@Freecountry352 oru 2 vari aalu paadana pole padan patto...

    • @Freecountry352
      @Freecountry352 Před rokem +1

      @@leopauldavis7779 🥺athrem borayitt pattilla🥲

  • @gladiator3427
    @gladiator3427 Před rokem +39

    Vayya award is lot better than oscars

  • @mkkooszs272
    @mkkooszs272 Před rokem +64

    കുഴിബോംബ് 😆😆😆. എന്റെ കോക്കണ്ണ നമിച്ചു 🔥🔥🔥

  • @nithinsoman1539
    @nithinsoman1539 Před rokem +42

    You made my day dear KOK🔥

  • @sigmarules9429
    @sigmarules9429 Před rokem +58

    കോടീശ്വരന്മാരായ നിർമതാക്കളെ ലക്ഷപ്രഭുക്കളാക്കി മാറ്റാൻ കഴിവുള്ള ഒരു പ്രത്യേക സംവീധായകൻ.😀

    • @abz9635
      @abz9635 Před rokem

      Joshy salam kashmir

  • @Jamshi_777
    @Jamshi_777 Před rokem +36

    അഖിൽ Myരാർ വസന്തങ്ങളുടെ കാവൽക്കാരൻ😂😂

  • @ihsanas2729
    @ihsanas2729 Před rokem +36

    Lalettan style swag Aswanth ❤️

  • @achooscreation7910
    @achooscreation7910 Před rokem +4

    കുറെ സംഘികളെ സുഖിപ്പിച്ചാൽ പെട്ടെന്ന് ഫോമസ് ആകാമെന്ന് അഖിൽ സേട്ടൻ വിചാരിച്ച് കാണും... അയാളുടെ ജനം ചാനലിലെ ചർച്ച സംഘികൾ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്

  • @renjoos7002
    @renjoos7002 Před rokem +5

    ഞാൻ നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണുന്ന ആൾ ആണ്... നിങ്ങൾക്ക് മറ്റുള്ളവരെ വിമർശിക്കാൻ സ്വാതന്ത്ര്യം ഉണ്ട് എങ്കിൽ മറ്റുള്ളവർക്ക് നിങ്ങളെ വിമർശിക്കാനും സ്വാതന്ത്ര്യം ഉണ്ട്‌ മിസ്റ്റർ.....

  • @mohamedmuneer9667
    @mohamedmuneer9667 Před rokem +47

    ഞങ്ങളെപ്പോലുള്ളവരുടെ മനസ്സിലുള്ള കാര്യങ്ങളാണ് (സിനിമാ റിവ്യൂസ്) പലപ്പോഴും താങ്കൾ പറയാറുളളത്. Kok ഭായി മുന്നോട്ട് ...

  • @vaishnavs4926
    @vaishnavs4926 Před rokem +5

    Kok👍🏻👍🏻ഇപ്പോ ഉള്ള പോലെ തന്നെ പൊയ്ക്കോ ഒരു കുഴപ്പവുമില്ല ഫുൾ സപ്പോർട്ട്

  • @Diru92
    @Diru92 Před rokem +15

    നീ പുലിക്കുട്ടൻ ആണ് അശ്വന്ത് ബ്രോ 🔥❤️

  • @abinand6531
    @abinand6531 Před rokem +16

    Akhil A10 innathe live n ullathayii😁
    Kok ejjathiiiiii😂😂😂😂
    Vasanthangalude king 🤣🤣🤣
    Tag line vishayam🔥🔥

  • @Ajmal-kalakk
    @Ajmal-kalakk Před rokem +5

    നിന്റെ റിവ്യൂസ് ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ..പക്ഷെ ഒരു കാര്യത്തിൽ നിങ്ങളുടെ നിലപാട് കാപട്യമാണ് എന്ന് തോന്നാറുണ്ട്..നിങ്ങൾ എല്ലാവരെയും പരിഹസിക്കാറുണ്ട് സിനിമാക്കാർ മറ്റുള്ളവരെ സുഖിപ്പിച്ചേ സംസാരിക്കാറുള്ളു മൂഡ് താങ്ങുകയാണ് പിന്നെ favouritism ഉണ്ട് എന്നൊക്കെ..പക്ഷെ നിങ്ങൾ നിങ്ങളുടെ ഏറ്റവും അടുത്ത സിനിമയിലെ ഒരു സുഹൃത്ത് ഒമർ ലുലു ചെയ്യുന്ന മലങ്ങൾട് പടങ്ങളെ കൊന്ന് കൊലവിളിക്കാറില്ല ഒന്ന് പരാമര്ശിക്കാറുപോലുമില്ല..പടങ്ങളെ മാത്രമല്ല അയാൾ പ്രൊമോഷന്റെ പേരിൽ ചെയ്യുന്ന തറ പണികളെ ഒന്ന് വിമർശിക്കാറുപോലുമില്ല..മലയാളത്തിലെ ലെജൻഡറി ഡിറക്ടർസ്നെ ഒരാളെപ്പോലും വിടാതെ പുച്ഛിക്കുന്ന നിങ്ങൾ നിങ്ങൾക് ഏറ്റവും പരിചയമുള്ള അല്ലെങ്കിൽ ആകെ പരാജയമുള്ള ഈ third rate ഒമർ ലുലുവിന്റെ മൂഡ് താങ്ങി നടക്കുന്നു...🤦🏻‍♂️

  • @midhunraj2755
    @midhunraj2755 Před rokem +26

    “Poster otticha Maida de paisa polum kityitila 😅😅😅😅

  • @abedpaul2661
    @abedpaul2661 Před rokem +35

    എന്തെ വരാത്തെ എന്ന് കാത്തിരിക്കുകയായിരുന്നു 🎉🎉😂

  • @royvarghese1975
    @royvarghese1975 Před rokem +6

    ബിഗ്ഗ്‌ബോസിൽ നിന്ന് ട്രോഫിയുമായി അഖിൽ വരുമ്പോൾ ഒരു വീഡിയോ പ്രതീഷിക്കുന്നു

  • @jitheeshachu2702
    @jitheeshachu2702 Před rokem +6

    Akhil A enna പേര് സത്യം പറഞ്ഞാൽ ഞാൻ എപ്പോഴാണ് കേൾക്കുന്നത് തന്നെ എന്നെ പോലെ arakilum undo 😂

  • @jensonmanu9692
    @jensonmanu9692 Před rokem +6

    കഴിഞ്ഞ ദിവസം ജനം ചാനലിൽ നടന്ന വാർത്ത പരിപാടിയിൽ കൊക്കണ്ണനെ നന്നായിട്ട് ഒന്ന് കൊട്ടി. സംഭവം അതാണ്‌. അതിന്റെ മറുപടിയാണ് ഈ വർത്തമാനം. 😄. ഞാൻ ഒരു കാര്യം പറയാം. അശ്വന്ത് കൊക്കിന്റെ റിവ്യൂ ഇപ്പൊ കുറച്ചു ബോർ ആയി തുടങ്ങിട്ടുണ്ട്. സിനിമയുടെ റിവ്യൂ പറയുന്ന കൂട്ടത്തിൽ ആൾക്കാരെ കളിയാക്കുന്നത് കൂടുതലായിട്ട് തോന്നുന്നുണ്ട്. ഈ വിഡിയോയിൽ തന്നെ പറയുന്നുണ്ട് ലൈം ലൈറ്റിൽ നിൽക്കാൻ വേണ്ടിയാണ് അശ്വന്ത് കൊക്കിന്റെ റിവ്യൂ എല്ലാനും എന്ന് പുള്ളി തന്നെ ഈ വീഡിയോ യിൽ പറയുന്നത്. അപ്പൊ നിങ്ങൾക് ഇഷ്ടം ഇല്ലാത്ത സിനിമയെ മോശം എന്ന് പറഞ്ഞു റിവ്യൂ ഇടുമ്പോൾ സിനിമ ഇഷ്ടം ആയേക്കാവുന്ന ആൾക്കാർ തീയറ്ററിലേക്ക് എത്തില്ല നിങ്ങളുടെ റിവ്യൂ കേട്ടാൽ. മേപ്പടിയൻ തന്നെ ഉദാഹരണം. മേപ്പടിയൻ സിനിമക്ക് നിങ്ങൾ നെഗറ്റിവ് റിവ്യൂ പറഞ്ഞതാണ്. പക്ഷെ ഭൂരിഭാഗം പേർക്കും ഇഷ്ടമായ സിനിമയാണ് മേപ്പടിയൻ. Ottyil കണ്ടിട്ട് എനിക്ക് വളരെയധികം ഇഷ്ടമായ സിനിമയാണത്.

  • @ishibinraj
    @ishibinraj Před rokem +6

    വ്യക്തിപരമായ ഉയർച്ചയ്ക്ക് വേണ്ടിയും താങ്കൾ റിവ്യൂ ഇടാറുണ്ടെങ്കിലും ഇപ്പറഞ്ഞത് മുഴുവൻ 100% സത്യം...👍

  • @realhuman5895
    @realhuman5895 Před rokem +16

    akhil marar is so full of talents he proved it in big boss...so koks theory failed..

    • @NeymarSULTAN
      @NeymarSULTAN Před rokem +5

      Talent In A Scripted Show 😂😂😂...KOKACHI❤❤❤

    • @martinsam8787
      @martinsam8787 Před rokem +3

      ​@@NeymarSULTANbig boss is not scripted you fool

    • @alien1272
      @alien1272 Před rokem +1

      @@NeymarSULTANkokkachiyude oru short film und poyi onh kaanukka entha talent 🤣🤣🤣 aavan ellareyum itt ookunhath

    • @Medeasolontheempress
      @Medeasolontheempress Před 3 měsíci

      Dude !! Avante film kandit para avanu kazhiv undenn

  • @febinalex
    @febinalex Před rokem +4

    Alone ഞാൻ കണ്ടതാണ്
    പടം ലാഗ് ആണ്
    ലാലേട്ടന്റെ expression ഒന്നും സഹിക്കാൻ പറ്റില്ല....
    പൃഥ്വി , siddique ഒക്കെ ഇടക്ക് വിളിക്കുമ്പോൾ ആണ് interest
    Story എങ്ങനെ പോകുന്നു എന്നറിയാൻ വേണ്ടി കണ്ടിരുന്നു...
    നല്ല thread ആയിരുന്നു..
    Mohanlal മാത്രം വെച്ച് പടം വേറെ രീതിയിൽ ചെയ്യാം ആയിരുന്നു..
    ലാസ്റ്റ് ഭാഗം ഒക്കെ കൊള്ളാം.
    ലാസ്റ് ഏജന്റ് x പോലെ ആകും എന്ന് കരുതിയെങ്കിലും അതുപോലെ തന്നെ വന്നിട്ടുണ്ട്..
    Direct Ott ആയിരുന്നേൽ നല്ല response കിട്ടിയേനെ

  • @seyon440
    @seyon440 Před rokem +14

    ഒരേ ഒരു രാജാവ് 🔥kok🔥

    • @seyon440
      @seyon440 Před rokem +2

      നീ മാരാർ അല്ലേ 🤣🤣

  • @MANEESH65
    @MANEESH65 Před rokem +6

    അങ്ങേര് പറഞ്ഞ കാര്യങ്ങൾ 💯 സത്യം ആണ് 💯

  • @chinazieswillstartww3253
    @chinazieswillstartww3253 Před rokem +22

    'വസന്തങ്ങളുടെ കാവൽക്കാരൻ' ആഹാ എന്ത് മനോഹരമായ സാഹിത്യ വാക്ക്. കോക്ക് അണ്ണന്റെ കയ്യിൽ നിന്നും ഇത്തരം ഒരു ടൈറ്റിൽ കിട്ടിയ ഇതുവരെ ആരും അറിയാത്ത "സംവിധായകൻ" അഖിൽ നീ ഭാഗ്യവാൻ ആണ് 😁😂

  • @emperor9882
    @emperor9882 Před rokem +33

    വീഡിയോ ഇടണേ നിന്നെ കൊണ്ട് പറ്റു ചാനൽ ലൈവ് il marar ആയിട്ട് മുട്ടിയാൽ നീ തീർന്നു 🤣🤣🤣🤣🤣🤣

    • @user-keraleeyan
      @user-keraleeyan Před rokem

      ഒന്നും തീരാൻ ഇല്ല 🤣🤣, അഖിൽ മാരാർ അത് ജനം ടീവി ആയത് കൊണ്ട് മാത്രം, അല്ലെ അഖിൽ എയറിൽ ആണ് 🤣

    • @emperor9882
      @emperor9882 Před rokem

      @@user-keraleeyan എങ്ങനെ വിളിച്ചിട്ടും ഇവൻ പോയില്ല പേടിച്ചിട്ട് 🤣🤣🤣

    • @emperor9882
      @emperor9882 Před rokem

      @@user-keraleeyan kok ന് പേടി ആണ് മുട്ടാൻ ചാനൽ വേണ്ട ഫേസ് to ഫേസ് discussion ന് വിളിച്ചപ്പോഴും പേടി 🤣🤣🤣

    • @jewelsworld6455
      @jewelsworld6455 Před rokem

      Kok നെ എതിർത്തു പത്തുപേർ അറിയണം അങ്ങനെ ബിഗ് ബോസിൽ കയറി....

    • @emperor9882
      @emperor9882 Před rokem

      @@jewelsworld6455 kok നെ മാത്രം അറിയുന്നവർക്ക് ബാക്കി പുറത്ത് നടക്കുന്നത് അറിയാൻ പറ്റില്ല അതാണ് നിങ്ങളുടെ പ്രശ്നം 🤣🤣🤣
      ഫിലിം ഡയറക്ടർ ആണ് കുട്ടാ marar... 🔥🔥🔥🔥🔥🔥ആൾക്ക് ഫേമസ് ആവാൻ വേറെ എന്താണ് വേണ്ടത് പിന്നെ രാഷ്ട്രീയക്കാരൻ...

  • @MohammedAsif-lz3yn
    @MohammedAsif-lz3yn Před rokem +10

    Aloneinu poster otticha maideda paisa pollum kitila🤣🤣🤣 kok annan 🔥👍

  • @asn5676
    @asn5676 Před rokem +4

    കൊക്കെ... Reviewers അല്ല സിനിമ നശിപ്പിക്കുന്നത്.. പകരം kok നെപ്പോലുള്ള തീട്ടങ്ങളാണ് സിനിമയേ നശിപ്പിക്കുന്നത് എന്നാണ് പറഞ്ഞത്. ആ ചാനൽ ചർച്ച മുഴുവൻ കാണൂ കൊക്കെ...എല്ലാ reviewers നെയും കുറ്റം പറയുന്നില്ല എന്നയാൾ ആദ്യമേ പറയുന്നുണ്ട്..🤗

    • @athiest331
      @athiest331 Před rokem

      ദ്വജ പ്രണാമം ജീ... ജിയെ ഇന്ന് ശാഖയിൽ കണ്ടില്ല

  • @gradient6654
    @gradient6654 Před rokem +3

    അഖിൽ മാരാർ പറഞ്ഞതിൽ ഒരുകാര്യത്തിൽ ഞാൻ യോജിക്കുന്നു സിനിമയെ കുറിച്ച് പറഞ്ഞോ പക്ഷെ നടിനടന്മാരെ ബോഡി shaming നടത്തുന്നത് ശെരിയല്ല!!...

  • @Gillapi
    @Gillapi Před rokem +6

    ഈ അഖിൽ മാരാർ എന്ന് പറയുന്ന ഇവനെപ്പറ്റി കേൾക്കുന്ന തന്നെ ഇപ്പോഴാ... 🤣

  • @Sreejith_calicut
    @Sreejith_calicut Před rokem +4

    അഖിൽ മാരാർ ഇനി എങ്കിക്കും ഒന്ന് നന്നായിക്കൂടെ 😜വയ്യ അവാർഡ് വാങ്ങിയല്ലോ 😜കൊക്ക് 💥💥💥കൊക്ക് അണ്ണാ ഇതുപോലെ ഉള്ള വിഡിയോ ആഴ്ചയിൽ 2 എണ്ണം ഇടണം അണ്ണന്റെ വിഡിയോ ലഹരി ആണ് ഇപ്പോൾ ❤❤

  • @akshayk3296
    @akshayk3296 Před rokem +11

    We support akhilettan...he is good human being. Bb effect❤

  • @josephthejas1315
    @josephthejas1315 Před rokem +2

    Parayunnathu correct aanu. Pakshe aalukale kaliyaakki kondulla review ozhuvaakkendi irikkunnu.

  • @retroroom4568
    @retroroom4568 Před rokem +33

    Self mass electricity star കൊക്ക് അണ്ണൻ 🔥🔥

  • @MidhunMathew5770
    @MidhunMathew5770 Před rokem +6

    മമ്മൂട്ടി മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങൾ ഇനി അഭിനയം പഠിക്കേണ്ടത് ഈ യൂട്യൂബറിൽ നിന്നാണ് അതുപോലെ ജോഷി ഉൾപ്പെടെയുള്ള സംവിധായകർ സംവിധാനം പഠിക്കേണ്ടത് ഇദ്ദേഹത്തിൽ നിന്നാണ്. ഒരു സർവ്വ വിജ്ഞാന കോശമാണ് എല്ലാവരും ഈ പുള്ളിയെ പിന്തുടരുക.

  • @Amm682
    @Amm682 Před rokem +11

    Akhil marar ഒരു പൊട്ടൻ തന്നെ ആണ് അതിൽ ഒരു doubtum ഇല്ല but നിന്റെ filim റിവ്യൂ ഒക്കെ ഒരു മാതിരി ആണ് വ്യക്തിഹത്യഹ്യ ആണ് main അത് ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരിക്കും 👍

    • @arunp2214
      @arunp2214 Před rokem +1

      ഈ reviews, റോസ്റ്റ് എന്നതൊക്കെ ലോകത്ത് ആദ്യമായി നടക്കുന്ന കാര്യങ്ങളല്ല. ലോകവിവരം ഇല്ലാത്തത് കൊണ്ടാണ് ഇതൊക്കെ പുതിയതായി നിങ്ങൾക്ക് തോന്നുന്നത്. മറ്റുള്ള സ്ഥലങ്ങളിൽ ഇതൊന്നും ഒരു തെറ്റോ കുറ്റമോ അല്ല. വിദ്യാഭ്യാസം ഉളളവർ ചിന്തിക്കുന്നതും ഇല്ലാത്തവർ ചിന്തിക്കുന്നതും രണ്ടു രീതിയിലാണ്. അതാണ് ഇത്തരം തെറ്റിദ്ധാരണകൾക്ക് കാരണം.

    • @Amm682
      @Amm682 Před rokem

      @@arunp2214താൻ പോയി വിദ്യ അഭ്യാസിച്ചോണ്ടിരിക്ക് നമ്മൾ വിദ്യഭ്യാസം ഇല്ലാത്തവർ ഇവിടെ ഇരിന്നു കുറ്റം പറഞ്ഞോളാം ഒന്ന് പോടോ അയാൾടെ ഒരു വിദ്യാഭ്യാസം

    • @arunp2214
      @arunp2214 Před rokem

      @@Amm682 വിദ്യാഭ്യാസത്തിൻ്റെ ഗുണം അറിയാത്തത് കൊണ്ടാണ് നമ്മുടെ നാട്ടിൽ ഇന്നും കാട്ടാളന്മാർ നിറഞ്ഞിരിക്കുന്നത്. ഇവിടുത്തെ അധോഗതിക്ക് പ്രധാന കാരണം വിദ്യാഭ്യാസമില്ലായ്മ (നിലവാരമുള്ള) ആണ്.

    • @arunp2214
      @arunp2214 Před rokem

      യഥാർത്ഥ വിദ്യാഭ്യാസത്തിൻ്റെ ഗുണങ്ങൾ ഇല്ലാത്തത് കൊണ്ടാണ് നിസ്സാര കാര്യങ്ങൾക്ക് ഇന്ത്യക്കാർ വേദനിക്കുന്നത്. മനോബലം തീരെ ഇല്ലാത്തത് കൊണ്ടാണത്. അതെല്ലാം വിദ്യാഭ്യാസത്തിൽ നിന്നും കിട്ടുന്ന ഗുണങ്ങളാണ്.

    • @user-keraleeyan
      @user-keraleeyan Před rokem +1

      @@Amm682 ഒരാള് ഒരു റിപ്ലൈ മാന്യമായി തരുമ്പോൾ അതിന് മാന്യമായി തിരിച്ചു റിപ്ലൈ കൊടുത്തൂടെ 🥴

  • @sindhumadhavan88
    @sindhumadhavan88 Před rokem +31

    Keeping saying your opinions without fear ☺️full support. You are speaking facts

  • @deepapinky1405
    @deepapinky1405 Před rokem +3

    ആദ്യ പടം തന്നെ എട്ട് നിലയിൽ പൊട്ടിയ സംവിധായകൻ എല്ലാ സിനിമകളും റിവ്യൂ കാരണമാണ് പൊട്ടുന്നത് എന്ന് ഓരോ ദിവസവും വാദിച്ചു കൊണ്ടിരിക്കുന്നു... അടുത്ത ഒരു പടം സെറ്റപ്പ് ആകുന്നത് വരേയും... സത്യം ഇതു തന്നെ...

  • @lucasscottnicholas1272
    @lucasscottnicholas1272 Před 12 dny +1

    27/8/24. താങ്കൾ കാരണം ഫേമസ് ആയി, താങ്കളുടെ ഫാൻസിനെയും കൊണ്ടുപോയി. 2024 ഓഗസ്റ്റ് മുതൽ അവന്റെ ശത്രു നിങ്ങളല്ല, സാക്ഷാൽ പിണറായി വിജയൻ തന്നെ. എങ്കിലും മാരാർ വന്നവഴി ഞങ്ങൾ മറക്കില്ല. നീ ഇപ്പോഴും ഇവിടെത്തന്നെ.

  • @Aji879-je9sx
    @Aji879-je9sx Před rokem +16

    അഖിൽ ❤
    ഒരു ക്യാമറ ടെ മുന്നിൽ ഒറ്റക്കിരുന്നു വായ് താളം അടിക്കുന്ന പോലെ അല്ല . മാരാർ BB പോലെ പോയി ചെയ്ത കാണിച്ചു !!! നീ ഇരുന്നു എങ്ങനെ പൊളിറ്റിക്കൽ CORRECTNESS ഉം -VE ഉം അടിച്ചു ഇരുന്നു ചീഞ്ഞൊ !!! 😂

    • @Ayush-en5it
      @Ayush-en5it Před rokem +4

      BByil pokunnathinum nallath lulu mallil poyi mund pokki kanikunnatha enn paranjathum ee akhik marar thanne alle😆

    • @Aji879-je9sx
      @Aji879-je9sx Před rokem

      @@Ayush-en5it kanichu kandille?😀

    • @eldhose9712
      @eldhose9712 Před rokem

      ​@@Aji879-je9sx😂

  • @JamesBond-bi4ct
    @JamesBond-bi4ct Před rokem +6

    Kok annan UP il pokunna travel vlog venam 💖💖 1M adikkum💝 unni krishnanodu poyi pani nokkan para 😆

  • @manmythlegend7371
    @manmythlegend7371 Před rokem +5

    കോക്കെന്തിനാ ഇയാളെ വിമർശിക്കുന്നത്.. ഇങ്ങനെ തോറ്റും ജയിച്ചുമല്ലേ എല്ലാവരും സിനിമയിൽ നിൽക്കുന്നത്... ആദ്യത്തെ പടം തന്നെ masterpiece ആകണമെന്നില്ല...
    എനിക്ക് Akhil Marar ആരാണെന്ന് അറിഞ്ഞൂട. കോക്കിൻറെ വീഡിയോ കണ്ടിട്ടാണ് ഇയാൾടെ കാണുന്നത്...

  • @dildeepa4554
    @dildeepa4554 Před rokem +3

    ധൈര്യപൂർവം പറയേണ്ടത് പറയുക. 👍👍👍

  • @snehasneha2529
    @snehasneha2529 Před rokem +2

    മറ്റുള്ളവരെ വിമർശിക്കാൻ വളരെ ആവേശം ആണല്ലോ .തന്നെ വിമർശിക്കുമ്പോൾ നല്ല വിഷമോം അസഹിഷ്നുതേം ഉണ്ടല്ലേ ..

  • @arunv8665
    @arunv8665 Před rokem +6

    കോക്ക് അണ്ണൻ ഫുൾ ഓൺ പവർ.. എന്തേ വരാത്തേ എന്ന് പ്രതീക്ഷിച്ച് നിൽക്കുവായിരുന്നു😂😂

  • @agentvikram5713
    @agentvikram5713 Před rokem +37

    ലാലേട്ടന്റെ കാര്യം 💯💯💯💯💯💯💯 മാറ്റം വരും, തിരിച്ച് വരും 🔥

  • @rtvc61
    @rtvc61 Před rokem +9

    ഇപ്പൊ എങ്ങനെയിരിക്കുന്നു 🤣🤣🤣🤣

  • @luckyon7722
    @luckyon7722 Před rokem +12

    ഒരു പ്രസം മനസ്സിൽ വന്നതാണ്
    അഖിൽ കോട്ടതലക്ക് കണക്കിന് കിട്ടി😂😂😂

  • @mrinalp
    @mrinalp Před rokem +6

    Alone review trending ഇൽ കയറിയില്ലല്ലൊ അണ്ണാ 😺

  • @akhillathasomashekaran
    @akhillathasomashekaran Před rokem +6

    Much Indeed video , thanks Kok bro for this one !

  • @FRQ.lovebeal
    @FRQ.lovebeal Před rokem +114

    *ഞാൻ കാത്തിരിക്കുന്നത് മേഹേ നടന്റെ ക്രിസ്റ്റഫർ റിവ്യൂ നായി 😂😂😂ഉക്രി മേഹേ നടൻ 😂🤣🤣*

    • @adnx6039
      @adnx6039 Před rokem +20

      najmu vaname , alone washout aay , ninte kotham keeri nilkuvanenn ariyam so eniyum karanjo nee 🥲🥲😂🤣🤣

    • @anirudh6386
      @anirudh6386 Před rokem +15

      @@adnx6039 അവൻ തന്നെ കണ്ടിട്ടുണ്ടാവില്ല 😂😂

    • @anirudh6386
      @anirudh6386 Před rokem +14

      നീ ഈ കരയുന്ന സമയം കൊണ്ട് അലോൺ കണ്ടിരുന്നെങ്കിൽ

    • @anaszain6491
      @anaszain6491 Před rokem +20

      എടാ മക്കളെ.. Alone എന്ന് പറയാൻ പോലും ഒരാൾ theatreil ഇല്ലാത്തത് കൊണ്ട് Alone പ്രദർശനം അവസാനിപ്പിച്ചു 🔥🔥🤣

    • @rinashp8275
      @rinashp8275 Před rokem +8

      Njan barosh

  • @kuruvillatjo9075
    @kuruvillatjo9075 Před rokem +2

    Lalettante katta fan aaya KOKaachy, lalettanae tannae pachaykk etrayk criticise cheyyunnunnu nokkiyaalae ariyaam, that he is genuine. Aarodum chayvilla, taangal illa. Just spreading truth! Kudos man!! 👏

  • @anarmedia4077
    @anarmedia4077 Před rokem +9

    Lalettan Vineeth sreenivasan padam varanam 👍🏻

  • @sayoojsv5771
    @sayoojsv5771 Před rokem +4

    അഖിൽ മാരാർ എന്ന ഡയറക്ടറെ അറിയാത്തവർ ഉണ്ടോ

  • @sreeharia9294
    @sreeharia9294 Před rokem +6

    നിങ്ങൾ എപ്പോഴും ഈ വസന്തങ്ങൾ എന്നും പറഞ്ഞു പഴയ സംവിധായകരെ അടച്ചക്ഷേപിക്കുന്നുണ്ടല്ലോ... ഇത് അത്ര ശരിയല്ല mr. കൊക്ക്... താങ്കൾക്ക് പേർസണലി ലിജോ, ഖാലിദ് റഹ്മാൻ,ദിലീഷ് പോതൻ , അമൽ നീരദ് തുടങ്ങിയ സംവിധായകരെ ആയിരിക്കും താല്പര്യം... പക്ഷെ പഴയ സംവിധായകരെ എന്തിനാ ഇങ്ങനെ കളിയാക്കുന്നത്... ടെക്നോളജി ഇത്രയൊന്നും വളരാത്ത ആ കാലഘട്ടത്തിൽ ഒരു പാട് പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് വമ്പൻ ഹിറ്റുകൾ, അതും ഇന്നും റിപീറ്റ് വാല്യൂ ഉള്ള സിനിമകൾ എടുത്തവരാണ് അവർ... തിയേറ്ററിൽ ആളുകൾ ഇടിച്ചു കയറി കണ്ട സിനിമകൾ എടുത്തവർ... അല്ലാതെ തന്റെ മഹാവീര്യറും കനകം കാമിനിയും പോലെ ഉള്ള പടങ്ങൾ അല്ല... വെറും A പടം ലെവലിൽ ഒതുങ്ങി പോകുമായിരുന്ന മലയാള സിനിമയെ മാറ്റി മറിച്ചത് താൻ ഇന്ന് പുച്ഛതോടെ കാണുന്ന പ്രിയദർശനും സത്യൻ അന്തിക്കാടും, ശ്രീനിവാസനും, സിബി മലയിലും, ഫാസിലും അത് പോലുള്ള കുറെ പേരും ആണ്... പിന്നെ കാലം മാറുമ്പോൾ എല്ലാം മാറും.. താങ്കൾ ഇന്ന് പൊക്കി അടിക്കുന്ന ഈ സംവിധായകരുടെ സിനിമകൾ വരും തലമുറകൾക്കു ഔട്ട്ഡേറ്റഡ് ആയി തോന്നാം

    • @shaggy9824
      @shaggy9824 Před rokem

      മോശം പടം ഏത് രാജാവ് എടുത്താലും മോശം പറയുക നല്ല പടം എടുത്താൽ നല്ലത് പറയുക... അത്രയേ ഉള്ളൂ കാര്യം... 2023 ആയി മോശം പടം ഒക്കെ എടുത്ത് വച്ചാൽ സോഷ്യൽ മീഡിയയിൽ ഒക്കെ പരിഹാസം വരും സ്വാഭാവികം

    • @sreeharia9294
      @sreeharia9294 Před rokem

      @@shaggy9824 പറയണം അങ്ങനെ പറയരുതെന്ന് ഞാൻ ഇതിൽ പറഞ്ഞിട്ടില്ലല്ലോ

    • @shaggy9824
      @shaggy9824 Před rokem

      @@sreeharia9294 പറയരുതെന്ന് പറഞ്ഞാലും കാര്യമില്ല എന്നെ പറഞ്ഞുള്ളൂ ഉള്ളൂ... കോടികൾ മുടക്കി എടുക്കുന്ന സിനിമ വ്യവസായത്തിൽ അഥവാ ബിസിനസിൽ നമ്മൾ ഇന്നലെ വരെ എന്തായിരുന്നു എന്നതിന് എന്ത് പ്രസക്തി ആണുള്ളത്...

  • @sukumarkk8694
    @sukumarkk8694 Před rokem +116

    നിങ്ങളുടെ review ഒക്കെ ഇഷ്ടമാണ്. എല്ലാ പടത്തിലും നിങ്ങളുടെ opinion valare genuine ആണ്. നിങ്ങളുടെ pov ൽ തോന്നുന്നത് കൃത്യമായി പറയുന്നുണ്ട്. But ചിലപ്പോഴെങ്കിലും നടന്മാരെ/നടിമാരെ വ്യക്തിപരമായി ആക്ഷേപിക്കുന്നതായി feel ചെയ്തിട്ടുണ്ട്. ഈ വീഡിയോ യിൽ thanne യാതൊരു ബന്ധവുമില്ലാത്ത അമിത് chakkalakkal നെ കുറിച് ഒക്കെ പറഞ്ഞു. അതിന്റെ ആവശ്യമുണ്ടായിരുന്നോ.സ്വയം ചിന്തിച്ചു നോക്കുക. തിരുത്താൻ പറ്റുമെങ്കിൽ തിരുത്തുക.it's upto you... Best of luck👍

    • @arunp2214
      @arunp2214 Před rokem +26

      ഈ reviews, റോസ്റ്റ് എന്നതൊക്കെ ലോകത്ത് ആദ്യമായി നടക്കുന്ന കാര്യങ്ങളല്ല. ലോകവിവരം ഇല്ലാത്തത് കൊണ്ടാണ് ഇതൊക്കെ പുതിയതായി നിങ്ങൾക്ക് തോന്നുന്നത്. മറ്റുള്ള സ്ഥലങ്ങളിൽ ഇതൊന്നും ഒരു തെറ്റോ കുറ്റമോ അല്ല. വിദ്യാഭ്യാസം ഉളളവർ ചിന്തിക്കുന്നതും ഇല്ലാത്തവർ ചിന്തിക്കുന്നതും രണ്ടു രീതിയിലാണ്. അതാണ് ഇത്തരം തെറ്റിദ്ധാരണകൾക്ക് കാരണം.

    • @manishsuresh4996
      @manishsuresh4996 Před rokem +12

      അതിൽ അമിത് chakklakkal പോലെ ഉള്ള പാവങ്ങളായ ഒരുപാട് massive support ഇല്ലാത്ത നടന്മാരെ വെച്ച് സിനിമ ഉണ്ടാക്കി നിർമാതാവിനെ അതിൽ അഭിനയിച്ച ആളുകളെ വരെ പറ്റിക്കുന്ന എന്ന ഉദ്ദേശത്തിൽ പറഞ്ഞതാണ്, but yes വ്യക്തി അധിക്ഷേപം ഉണ്ടായിരുന്നു ഈ വീഡിയോയിൽ അത് ഹരീഷ് ശിവരാമകൃഷ്ണനെ കുറിച്ചാണ് പറഞ്ഞത്, അത് ശരിയായില്ല

    • @sunilsankuru9247
      @sunilsankuru9247 Před rokem +11

      You said it Brother!
      To be honest this guy Kok always supports Sudappies...

    • @vinayak7701
      @vinayak7701 Před rokem +10

      @@sunilsankuru9247 enn shakha kare support cheyunna oruthan

    • @navajyoth_ro5270
      @navajyoth_ro5270 Před rokem +2

      @@sunilsankuru9247 watch the review of Kashmiri files

  • @Praveen-jd1ik
    @Praveen-jd1ik Před rokem +12

    Puthoor chellam🔥

  • @thahiballa6769
    @thahiballa6769 Před rokem +14

    Always with kokkaachi go ahead man
    We know who you are 🤙