ഏലിയായുടെ മേലങ്കി! 1 Kings Ch. 20 - 2 Kings Ch. 2 bible study. Must Watch! Fr. Daniel Poovannathil

Sdílet
Vložit
  • čas přidán 6. 09. 2024
  • ഇത് കൂടെ കേൾക്കുക!
    അനന്തരം പ്രവാചകനായ ഏലിയാ അഗ്നി പോലെ പ്രത്യക്ഷപ്പെട്ടു
    • അനന്തരം പ്രവാചകനായ ഏലി...
    നദി വറ്റി.കാക്കകൾ വരാതെയായി! എന്തുകൊണ്ട്?
    • നദി വറ്റി.കാക്കകൾ വരാത...
    പരിശുദ്ധാത്മ നിറവിന് തയ്യാറെടുക്കാൻ ഇത് ശ്രദ്ധിക്കുക
    • പരിശുദ്ധാത്മ നിറവിന് ത...
    Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
    Downloading, duplicating and re-uploading of this video will be considered as copyright infringement.
    #Fr_Daniel_Poovannathil_latest #frdanielpoovannathil #Fr_daniel_2022

Komentáře • 205

  • @lisykuruvila2351
    @lisykuruvila2351 Před 2 lety +6

    ഈശോയെ മക്കളോട് കരുണ തോന്നണമേ സഹായിക്കണമേ

  • @rijajames5793
    @rijajames5793 Před 2 lety +11

    ഈശോയെ എല്ലാ വൈദികരെയും സമർപ്പിതരെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ!

  • @lekhabiju2224
    @lekhabiju2224 Před 2 lety +52

    ഞാൻ ഒര് ഹിന്ദു ആണ് അച്ചോ, പരിശുദ്ധഅമ്മയുടെ അനുഗ്രഹം കൊണ്ട് ജീവിതത്തിൽ തിരിച്ചു വന്നു ഞാൻ, അത് കൊണ്ട്‌തന്നെ ഒര് മന്ത്രവാദത്തിനും എന്റെ തലയിൽ ഏൽക്കാൻ മാതാവ് അനുവദിച്ചു കൊടുത്തിട്ടില്ല അച്ഛോ....
    വ്യക്തമായി അറിഞ്ഞ ഒര് കാര്യമാണ്...
    ഇന്ന് എന്റെ കുടുംബ ത്തിന് വേണ്ടി മാതാവിനോട് ഞാൻ മുട്ടിപ്പായി പ്രാർത്ഥിക്കുന്നു, എന്റെ കുടുംബത്തിന് വേണ്ടി അച്ഛന്റെ യും പ്രാർത്ഥന ഉണ്ടാവേണമേ...🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️✝️🙏🏻🙏🏻🙏🏻

  • @marysuseela3956
    @marysuseela3956 Před 2 lety +3

    ദൈവമേ സഭയെ ആത്മാവിനാൽ നിറക്കണമെ.ഈശോയെ എല്ലാ വൈദികരെയും സിസ്റ്റ്റർമരെയും തിരുരക്തം കൊണ്ട് പൊതിയണമെ.

  • @AZILLANCY
    @AZILLANCY Před 2 lety +59

    ഞാൻ എന്നെത്തന്നെ പൂർണമായും വിട്ടുനൽകി ഒരു വിശുദ്ധനായ വൈദീകനാകാൻ ആഗ്രഹിക്കുന്നു. എന്നാൽ, വലിയ പ്രതിസന്ധിയിലാണ്... എനിക്കുവേണ്ടി പ്രാർത്ഥിക്കണേ... സത്യമായും ഞാൻ എന്റെ അനുഭവത്തിൽ നിന്ന് മനസിലാക്കുന്നു നല്ല ദൈവവിളികളെ തുടക്കത്തിലേ തകർത്തെറിയാൻ പ്രവർത്തിക്കുന്ന അരൂപീകൾ ഉണ്ട്... 🙏

  • @babyjose1913
    @babyjose1913 Před 2 lety +5

    അച്ഛൻ പറഞ്ഞത് 100%സത്യമാണ് കൃപയുള്ള വൈദികരെ അന്വേഷിക്കുന്ന ഒരു മഹാഭൂരിപക്ഷം ജനങ്ങൾ ഉണ്ട്‌ ഇന്ന് 🙏 ദൈവമേ അങ്ങയുടെ പരിശുദ്ധാമാവിനെ സഭയിലേക് കൊടുങ്കാറ്റുപോലെ അയക്കണമേ 🙏🙏🙏🙏

  • @anniesabu6001
    @anniesabu6001 Před 2 lety +22

    ഏലിയായിൽ വന്നു നിറഞ്ഞതു പോലെ പരിശുദ്ധാത്മാവേ ഞങ്ങളിലും തിരുസഭയിലും വന്നു നിറയണമെ.

  • @radhab7903
    @radhab7903 Před 2 lety +16

    യേശുവേ നിന്റെ ഹിതം എന്താണോ
    അത് മാത്രം നിറവേറട്ടെ

  • @indhujaindhuja3155
    @indhujaindhuja3155 Před 2 lety +7

    അച്ഛാ ങ്ങൾക്ക് വേണ്ടി pradhikkename

  • @salinijoseph7949
    @salinijoseph7949 Před 2 lety +5

    ഈ ലോകം മുഴുവൻ മേലും കരുണ ഉണ്ടകണമെ

  • @castefedric4086
    @castefedric4086 Před 2 lety +6

    ഈശോയെ അങ്ങയുടെ പരിശുദ്ധമാവിനെ ലെഫ്ഹിക്കാനുള്ള കൃപ എനിക്കും എന്റെ തലമുറയ്കും തറന്നെ amen

  • @salinijoseph7949
    @salinijoseph7949 Před 2 lety +4

    കർത്താവേ എൻ്റെ കുടുംബത്തിൽ എല്ലാവരിലും കൃപ ചൊരിയേണമെ

  • @solyvarghese5740
    @solyvarghese5740 Před 2 lety +36

    അച്ചന്റെ ബൈബിൾ വ്യാഖ്യാനങ്ങൾ ഈശോയെയും മാതാവിനെയും വല്ലാതെ സ്നേഹിക്കാൻ തോന്നുന്നു o Lord Jesus ] love you പ്രിയ്യ മുള്ള ഈശോയെ ബൈബിൾ വായനയിലുള്ള തടസങ്ങൾ നീക്കണമേ🙏🙏🙏

  • @sheeladavis5363
    @sheeladavis5363 Před 2 lety +4

    അച്ഛാ എൻ്റെ മകൻ്റെ ബർത്തവിൻ്റെ മകളുടെ ദൈവത്തിങ്കൽ ഉള്ള തിരിച്ചുവരവിനായി പ്രർത്തികനെ

  • @thresiammajoseph3744
    @thresiammajoseph3744 Před 2 lety +34

    അച്ചാ സ്നേഹതീരത്തെ എല്ലാ മാനസിക രോഗികൾക്കു വേണ്ടി പ്രാർത്ഥിക്കണെ. അവർ ഈശോയെ അറിയാൻ ഇടയാക്കണമെ പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏🙏

  • @bindhuk9719
    @bindhuk9719 Před 2 lety +30

    ആമേൻ 🙏 ഈശോയെ, ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന സഹനങ്ങൾ നിന്നിലേക്ക് ഓടിയെത്താനുള്ള കുറുക്കുവഴികളാണെന്ന് ഞങ്ങളറിയുന്നു...... ആ വഴികളിൽ കൂടി നിന്റെ ചാരത്തണയുവാൻ ഞങ്ങളെ ശക്തരാക്കണമേ തമ്പുരാനെ.......

  • @garnetvibe
    @garnetvibe Před 2 lety +4

    ഞാൻ ശരിക്കും അഹങ്കാരിയാണ് എന്ന് മനസ്സിലാക്കുന്നു. യേശുവേ, എല്ലാം നീ തന്നാത് ആണ് എന്ന് മറന്ന് പോയി. പിതാവേ, എന്നെ സഹയികേണമെ. എന്നെ പുതു വീഞ്ഞ് ആകേണമെ. ഞാൻ പാപിയാണ്.

  • @radhab7903
    @radhab7903 Před 2 lety +13

    അപ്പാ എന്റെ ആഗ്രഹം നിറവേറട്ടെ അവിടത്തെ എല്ലാമക്കളിലേക്കും പരിശുദ്ധ ആത്മാവിനെ അയക്കേണമേ

  • @jaisyvarghese6634
    @jaisyvarghese6634 Před 2 lety +5

    കർത്താവെ സഭയിൽ കൃപയാൽ നിറഞ്ഞ പുരോഹിതഗണങ്ങളാൽ നിറക്കണമേ 🙏🙏സഭയിലെ ഇന്നത്തെ ദുരവസ്ഥയിൽ നിന്നും, വിശ്വാസം ഇല്ലായ്മയിൽ നിന്നും, മക്കൾ ഇതെല്ലാം കണ്ട് വിശ്വാസം ഉപേക്ഷിക്കുന്നതിൽ നിന്നും രക്ഷിക്കേണമേ 🙏

  • @myjeesuschrist5963
    @myjeesuschrist5963 Před 2 lety +8

    ഈശോ പ്രലോഭനങ്ങളെ അതിജീവിച്ച് വിശുദ്ധിയിൽ ജീവിക്കുവാൻ ക്രിപ നൽകേണമേ🙏🙏🙏

  • @radhab7903
    @radhab7903 Před 2 lety +24

    പരിശുദ്ധ ആത്മാവിനെ ഓരോ മക്കളിലേക്കും അയക്കണമേ അപ്പാ

  • @paulsmanjaly289
    @paulsmanjaly289 Před 2 lety +9

    യേശുവേ ഞങ്ങളോട് കരുണ തോന്നേണമേ ആമേൻ

  • @geothomas3755
    @geothomas3755 Před 2 lety +14

    എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന്‌ യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം നല്‍കും.
    ഫിലിപ്പി 4 : 19

  • @sreekalaprasad1170
    @sreekalaprasad1170 Před 2 lety +13

    യേശുവേ നന്ദി നന്ദി സ്തുതി ആരാധന ആരാധന ആരാധന ഹല്ലേലുയ ഹല്ലേലുയ..... ആമേൻ ആമേൻ... 😇😇😇😇😇😇😇😇😇😇😇

  • @bincyvarghese6382
    @bincyvarghese6382 Před 2 lety +5

    ആത്‍മഫലങ്ങളെ ഇനിയും ധാരാളമായി നൽകി അങ്ങയുടെ ഈ പ്രിയമകനെ നിറക്കേണമേ പിതാവേ. അനേകരെ അന്ധകാരത്തിൽ നിന്ന് അത്‍ഭുത്രപ്രകാശത്തിലേക്കു നയിക്കുവാൻ ഈ മകനുവേണ്ടി എപ്പോഴും പ്രാർത്ഥിക്കുവാനുള്ള കൃപ അടിയനും തരേണമേ. 🙏🙏🙏

  • @annakuttymathew1240
    @annakuttymathew1240 Před 2 lety +5

    ഈശോയെ കടബാധ്യത മൂലം വളരെയേറെ വിഷമത്തിൽ ആയിരിക്കുന്നു മോളിയെ അനുഗ്രഹിക്കണേ ഈശോയെ വസ്തുവിൽ പനയുടെ തടസ്സം നീക്കണമേ 🙏🙏🙏🙏

  • @sheelamathwes7974
    @sheelamathwes7974 Před 2 lety +1

    Bible vayanayiloode entemakel binuvineyum kudubathayum anugrahikane. Prayer groopil member anu. Esoye anugrahikane.

  • @margaretreji3432
    @margaretreji3432 Před 2 lety +15

    Praise the Lord തിരുസഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാവരെയും അഭിഷേകത്താൽ നിറക്കേണമേ

  • @ajin925
    @ajin925 Před 2 lety +2

    Njangalude വീട്ടിലേക്കും കടന്നുവരേണമേ yesoye

  • @maryjoseph5689
    @maryjoseph5689 Před 2 lety +5

    കർത്താവെ കരുണയായിരിക്കണേ 🙏🙏🙏

  • @joh106
    @joh106 Před 2 lety +21

    ഈശോയെ, പരിശുദ്ധ സഭയെയും അവിടുത്തെ സന്യസ്തരെയും ആത്മാവിന്റ അഗ്നിചിറകുകളിൽ നയിക്കേണമേ🙏ഞങ്ങളുടെ ഡാനിയേൽ അച്ഛനെയും ഓർത്തു ദൈവമേ നന്ദി 🙏

  • @indhujaindhuja3155
    @indhujaindhuja3155 Před 2 lety +15

    🙏🏻✝️ കർത്താവേ അനുഗ്രഹിക്കണമേ 🙏🏻

    • @thresiammakt8241
      @thresiammakt8241 Před 2 lety

      ഈശോയെ,എ ല്ലാ മക്കളെ യും അനുഗ്രഹിക്കേണമേ.അഭിഷേകം ചെയ്യണമെന്ന് അപേക്ഷിക്കുന്നു. 🙏

  • @JCCreationsVideos
    @JCCreationsVideos Před 2 lety +9

    ദൈവമേ എന്റെ മേൽ കൃപ ചൊരിയേണമേ. എന്നെ അനുഗ്രഹിക്കേണമേ. എന്നോട് കരുണ തോന്നേണമേ.

  • @brigitbrigit4566
    @brigitbrigit4566 Před 2 lety

    Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah

  • @lijuliju9422
    @lijuliju9422 Před 2 lety +4

    ഈശോയെ നന്ദി ഈശോയെ ആരധന സ്തോത്രം🙏🙏🙏🙏🙏🙏

  • @valsalakrishnadas9247
    @valsalakrishnadas9247 Před 2 lety +12

    Praying for pope and his missions and all church churches

  • @sofigeorge9392
    @sofigeorge9392 Před 2 lety +4

    Karthaveee kaniyanameee

  • @daffodills8671
    @daffodills8671 Před 2 lety

    ഒരുപാടു വൈകി തിരിച്ചറിഞ്ഞ
    ഒരു സത്യം പരിശുദ്ധമാവിന്റെ നിറവിനു വേണ്ടി, നമ്മുടെ ഉള്ളിൽ വസിക്കുന്നതിനുവേണ്ടി, ഹൃദയം കൊണ്ട് ആഗ്രഹിച്ചു പ്രാർത്ഥിക്കണം എന്നത് ആണ്.. ആ ബോധ്യം തന്ന ഡാനിയേൽ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏
    കഴിഞ്ഞ വർഷത്തിലാണ് അച്ചനിൽ നിന്നും പരിശുദ്ധത്മാവിനെ കുറിച്ചുള്ള പ്രസംഗം
    കേൾക്കുന്നത്, അന്ന് ഒത്തിരി അതിനു വേണ്ടി പ്രാർത്ഥിച്ചു..ആഗ്രഹിച്ചു..
    കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീണ്ടും പരിശുദ്ധത്മാവിനെ
    കുറിച്ച് കേൾക്കാൻ വല്ലാത്ത ആഗ്രഹം...
    അതിശയം, അതുതന്നെയാണ് എല്ലാവരും പ്രസംഗിക്കുന്നതും എന്നതാണ്..
    അനുഭവം കൊണ്ട് മനസിലായ ഒരു കാര്യം, പ്രലോഭനങ്ങൾ ജീവിതത്തിൽ വന്നേക്കാം പക്ഷേ അതിൽ വീണുപോകാത്തവണ്ണം നമ്മുടെ ഒരു കൈയിൽ പരിശുദ്ധാത്മാവ് മുറുകെ പിടിച്ചിരിക്കും നമ്മൾ ആഗ്രഹിച്ചാൽ പോലും തെറ്റ് ചെയ്യാൻ അവിടെന്നു സമ്മതിക്കില്ല.. കാരണം നമ്മെ നിയന്ത്രിക്കുന്നത് പരിശുദ്ധന്മാശക്തി ആയിരിക്കും...

  • @user-kr4sh8qy1f
    @user-kr4sh8qy1f Před 2 lety +1

    ജീവിതത്തിൽ ഓരോ പ്രേശ്നങ്ങളും, മനപ്രേയാസങ്ങളും ആണ് ഈശോയെ ആ വിഷയത്തിൽ മേൽ ഇടപെടണമെ... ആമേൻ

  • @joliemathew9424
    @joliemathew9424 Před 2 lety +1

    Hallelujah
    Haleluya

  • @pggracy4075
    @pggracy4075 Před 2 lety

    Yes Father realy we are also very series power full prayer 🙏🙏🙏🙏🙏🙏

  • @helenleons5724
    @helenleons5724 Před 2 lety +5

    ആബാ പിതാവേ വചനത്തിന്റെ അഭിക്ഷേകം നൽകണമേ ആമ്മേൻ 🙏🌹🌹🌹

  • @danyjohnson9711
    @danyjohnson9711 Před 2 lety +2

    Praise the Lord Jesus christ 🙏 Amen ❤ 🙏

  • @jancybenson1691
    @jancybenson1691 Před 2 lety +8

    ഞങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നിയോഗങ്ങളും ഈ ശോ യുടെ തിരുന്നാമത്തിന് മഹത്വം ഉണ്ടായിരിക്കാൻ സമർപ്പിക്കുന്നു. ആമേൻ 🙏🙏🙏

  • @jositgeorge2008
    @jositgeorge2008 Před 2 lety +8

    Praise The Lord 💐💐🙏🏻🙏🏻

  • @helenleons5724
    @helenleons5724 Před 2 lety +1

    കർത്താവേ കൃപ തോന്നണേ, കർത്താവേ കൃപ തോന്നണേ കർത്താവേ കൃപ തോന്നണേ 🔥🔥🔥

  • @anithomas136
    @anithomas136 Před 2 lety +14

    Son of David have mercy upon me remove pride from me,and give a fresh anointing.Protect the church ,and the leaders who are in front line. 🙏🙏🙏

  • @indhujaindhuja3155
    @indhujaindhuja3155 Před 2 lety +2

    കർത്താവേ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @jessyabraham1510
    @jessyabraham1510 Před 2 lety +2

    Amen thank god. Father god bless your life health and prayer. Pray for debit, obstacles and diseases

  • @its_me_aj01
    @its_me_aj01 Před 2 lety +2

    അച്ഛാ,ഈ വർഷം 2021-22= SSLC എക്സാം എഴുതുന്ന എല്ലാ കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏❤️

  • @mercysunny5875
    @mercysunny5875 Před 2 lety +1

    Jai Yeshu.

  • @valsalakrishnadas9247
    @valsalakrishnadas9247 Před 2 lety +5

    Praying for priesthood and Nuns

  • @nirmalavictor1720
    @nirmalavictor1720 Před 2 lety +1

    Parisudhadmave ente makkaludemel karuna thonnane

  • @sofigeorge9392
    @sofigeorge9392 Před 2 lety +5

    Hallelujah hallelujah amen 🙏

  • @sabujoseph8778
    @sabujoseph8778 Před 2 lety +5

    Thank you father for this message

  • @tajimurphy2412
    @tajimurphy2412 Před 2 lety +5

    Praise the Lord 🕯

  • @lillyjoseph5615
    @lillyjoseph5615 Před 2 lety +5

    Praise the Lord. Praying for Holy church

  • @youarethemessiahthesonofth1655

    Thank s Jesus Christ

  • @leelammamathew5162
    @leelammamathew5162 Před 2 lety

    Karthave enne parisudhathmavinal nirakkane.

  • @sheelamathwes7974
    @sheelamathwes7974 Před 2 lety

    Fr. Johnmone anugrahikanayi esoyodu prsrthikane.

  • @mathewjohn1666
    @mathewjohn1666 Před 2 lety +1

    Very informative talk...... God is with you Fr Daniel

  • @treesa2053
    @treesa2053 Před 2 lety

    Eshoye parishudhalmave njangalilvannunirayename

  • @santhakumarkm930
    @santhakumarkm930 Před 2 lety

    God bless u acha.

  • @renygeorge9927
    @renygeorge9927 Před 2 lety +1

    Appa have mercy on us

  • @mathewchacko4099
    @mathewchacko4099 Před 2 lety +2

    Pray for the young people, let Holy Spirit guide them to live a holy life

  • @jespinbylon9001
    @jespinbylon9001 Před 2 lety +2

    Amen praise the lord 🙏 aleluya ente Esho 🙏🥰 ente amma mathave 🥰🙏

  • @fdmsophiavaipukattilecongr839

    നന്ദി ദൈവമെ .... ഒത്തിരി നന്ദി.... 🙏🙏🙏

  • @gracyrappaigracy8111
    @gracyrappaigracy8111 Před 2 lety

    🙏🙏🙏🙏പ്രാ ഥി ക്കാം അച്ഛാ 🙏🙏🙏🙏ലോകം മുഴുവനും വേണ്ടി 🙏🙏

  • @khara4231
    @khara4231 Před 2 lety +1

    ❤️❤️

  • @geevargheesep.a1016
    @geevargheesep.a1016 Před 2 lety +1

    ആമേൻ 🌹🌹🌹

  • @shibu7561
    @shibu7561 Před 2 lety +3

    Praying for our church, papa and all the priests. We are with you acha.

  • @lisykuruvila2351
    @lisykuruvila2351 Před 2 lety

    ഈശോയേ ഈശോയേ ഈശോയേ

  • @lovelyjohns6372
    @lovelyjohns6372 Před 2 lety

    Jesus my Lord my God save all our priests ,pope, and all of us in this dark world

  • @isi9544
    @isi9544 Před 2 lety +1

    LORD GOD HEAVENLY FATHER HAVE MERCY

  • @cathykuttiesworld2675
    @cathykuttiesworld2675 Před 2 lety

    ഈശോയെ ♥️♥️♥️♥️♥️♥️♥️♥️

  • @lucyphilip4881
    @lucyphilip4881 Před 2 lety

    Aelishak iratty aathmavine nalkiya karthave ente ahankaram eduthu matty Athmavinal nirayan enne sahayikaname

  • @jincylissy
    @jincylissy Před 2 lety +4

    Praise the lord

  • @khara4231
    @khara4231 Před 2 lety +2

    Thanku Jesus ❤️

  • @lissammavarghese3526
    @lissammavarghese3526 Před 2 lety +8

    Acha,I hear your talk daily whenever I get time.You really help us to go closer to God.May God bless you with a long long healthy life in Christ.Proud of you

  • @sunilajohn9523
    @sunilajohn9523 Před 2 lety +2

    മക്കൾക്കായ് പ്രാർത്ഥിക്കണേ 🙏

  • @rinydenny4964
    @rinydenny4964 Před 2 lety +1

    Praise the lord amen

  • @sabujoseph8778
    @sabujoseph8778 Před 2 lety +4

    Please pray for our children and grandchildren to fulfill in holy spirit

  • @Mahimajibi
    @Mahimajibi Před 2 lety +2

    Thank holy Trinity 🙏🙏lord have mercy on us and whole world 🙏🙏come Holy Spirit please fill into our heart 🙏hallelujah 🙏amen 🙏

  • @ajipoulose6051
    @ajipoulose6051 Před 2 lety

    Yesuveee Nanni Haleelujya Glory.Jesus

  • @alinesi9822
    @alinesi9822 Před 2 lety

    ആമേൻ....

  • @praveenavinod2076
    @praveenavinod2076 Před 2 lety

    ആമേൻ...... യേശുവേ വരണമേ... 🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥

  • @babythomas7036
    @babythomas7036 Před 2 lety +1

    Amen🙏🙏🙏

  • @pgcentre345
    @pgcentre345 Před 2 lety +1

    Thank you Jesus... Praise the Lord

  • @valsammavarghese541
    @valsammavarghese541 Před 2 lety

    Karthave poorna hrudhayathodu Angil Aarayikkunnu.Krupayilninnumm akannupokuvan edayakaruthe.Krupaude Aathmavinal enne,njagle Nirakkeename.Thinmakkethirayi jaagarichu prarthikkuvan Krupa tharename Karthave. Amen

  • @annieedward4512
    @annieedward4512 Před 2 lety

    Thank you Jesus for everything

  • @shelmajoby934
    @shelmajoby934 Před 2 lety

    Eesoye kadabharathal thalarnnu... Joli vennam eesoye.. Karuna thonnanne 🙏🏻🙏🏻

  • @sinibabu4669
    @sinibabu4669 Před 2 lety

    Amen.. Hallelujah.. 🙏Karthave papikalaya ente makkalodu karuna thonnaname.. 🙏🙏🙏

  • @maryjohn1629
    @maryjohn1629 Před 2 lety +1

    praise the Lord 🙏🙏🙏🙏🙏🙏

  • @mercyjose1846
    @mercyjose1846 Před 2 lety

    🙏🙏🙏🙏

  • @joelssong9085
    @joelssong9085 Před 2 lety +2

    🙏✝️🙏

  • @sathyanraymond8400
    @sathyanraymond8400 Před 2 lety

    Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah hallelujah 🙏🙏❤️

  • @brigitbrigit4566
    @brigitbrigit4566 Před 2 lety +1

    Acha please pray for my daughter to get wisdom and more faith in Jesus

  • @jayasam2972
    @jayasam2972 Před 2 lety +1

    Amen,praise the Lord

  • @anilashaji7938
    @anilashaji7938 Před 2 lety +2

    Praise the Lord.⛪️⛪️🌠🌠🌠

  • @margaretmathai5328
    @margaretmathai5328 Před 2 lety +1

    Jesus help my children to heal all their sickness and touch them, comfort . Give peace in our family