മൂർഖൻ പാമ്പിനെ ചവിട്ടി ..പിണറായി പേടിക്കണം ..I pinarayi vijayan and mathew kuzhalnadan

Sdílet
Vložit
  • čas přidán 16. 08. 2023
  • ഇനിയാണ് പിണറായി പേടിക്കേണ്ടത് ..ചവിട്ടി നോവിച്ചത് മൂർഖൻ പാമ്പിനെ ..
    #pinarayivijayan #mathewkuzhalnadan #cpim #congress

Komentáře • 1,3K

  • @EMANSGROUP971
    @EMANSGROUP971 Před 11 měsíci +1771

    മാത്യു കുഴൽനാടൻ അടുത്ത മുഖ്യമന്ത്രി ആവണം എന്ന് ആഗ്രഹിക്കുന്ന എത്ര പേർ ഇവിടെ ഉണ്ടു്..

    • @MrAdithya16
      @MrAdithya16 Před 11 měsíci +28

      എങ്ങനെ മുഖ്യമന്ത്രിയാവും കൂടെയുള്ളവർ തന്നെ പാര പണിയാൻ തീരുമാനിച്ചു കഴിഞ്ഞു

    • @Kiripa513
      @Kiripa513 Před 11 měsíci +5

      👍👍👍👌

    • @user-im4vy8ov5x
      @user-im4vy8ov5x Před 11 měsíci +27

      വി.ഡി സതീശൻ ഓടിച്ചിട്ട് വെട്ടും.

    • @rameshg7357
      @rameshg7357 Před 11 měsíci

      Will he able to decipher the grave threats in treasury / central support and the infiltrated Govt machinery and Police.
      The government is like a puppet of Pinaraism and the unholy nexus

    • @abhilashvijay6378
      @abhilashvijay6378 Před 11 měsíci +18

      ഇനി MLA എങ്കിലും ആക്കിയാൽ മതിയായിരുന്നു

  • @kebeerkebeer2536
    @kebeerkebeer2536 Před 11 měsíci +1312

    മാത്യു കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ആകണം എന്ന് ആഗ്രഹം ഉള്ളവർ ഇവിടെ കമന്റ് ചെയ്യാം💪💪💪💪💪👍👍👍👍🌹❤️❤️

    • @sreejisree6261
      @sreejisree6261 Před 11 měsíci

      ഒലക്ക

    • @susanmathew817
      @susanmathew817 Před 11 měsíci +3

    • @sreeragr3190
      @sreeragr3190 Před 11 měsíci +27

      മഞ്ഞ കൊഞ്ഞ സതീശൻ സമ്മതിക്കില്ലല്ലോ.

    • @gdp8489
      @gdp8489 Před 11 měsíci +12

      He should become the chief minister

    • @jittoputhuva8916
      @jittoputhuva8916 Před 11 měsíci +17

      എന്നാലേ ഇനി കോൺഗ്രസ്സ്ന് കേരളമണ്ണിൽ നിലനിൽപ്പുള്ളു.
      കാത്തിരുന്നു കാണാം

  • @harinedumpurathu564
    @harinedumpurathu564 Před 11 měsíci +306

    മറുനാടൻ + കുഴൽ നാടൻ +സാബു + ജേക്കബ് തോമസ് സെൻകുമാർ , ഗണേഷ് തുടങ്ങി നല്ല 100 പേർ ഒന്നിക്കാമോ. കേരളം രക്ഷപ്പെടും

    • @jk9832
      @jk9832 Před 11 měsíci +9

      കൂടെ ഗണേഷ് കുമാർ i2i സുനിൽ ബോസ്കോ കളമശ്ശേരി എന്നിവരും വേണം

    • @nehakarthika4254
      @nehakarthika4254 Před 11 měsíci +13

      Suresh gopi sir♥️

    • @thomasnv504
      @thomasnv504 Před 11 měsíci +3

      നല്ലത്

    • @nirmalashaji5891
      @nirmalashaji5891 Před 11 měsíci +2

      Yes

    • @dineshjose4466
      @dineshjose4466 Před 11 měsíci +14

      ഉമ്മൻ ചാണ്ടി സാറിനെതിരെ ഗൂഢാലോചന നടത്തിയ നേതാക്കളിൽ ഒരാളാണ് ഗണേഷ്കുമാർ...മറന്നു പോകരുത്....

  • @surendranpn9931
    @surendranpn9931 Před 11 měsíci +174

    മാത്യു കുഴൽനാടനെ പോലെ ആത്മാർത്ഥതയും, തൻ്റേടവുമുള്ള നേതാക്കൻ മാരാണു് കേരളത്തിന് ആവശ്യം

  • @sudhisukumaran8774
    @sudhisukumaran8774 Před 11 měsíci +917

    ആയിരം കമ്മിക്ക് അരക്കുഴൽനാടൻ ചങ്കുറപ്പുള്ള ഒരു ജനപ്രതിനിധിയെ നൽകിയ മൂവാറ്റുപുഴയിലെ ജനങ്ങൾക്ക് ബിഗ് സല്യൂട്ട്❤❤💪💪💪

    • @sreeragr3190
      @sreeragr3190 Před 11 měsíci +22

      കുഴൽ നാടൻ.. ശക്തിധരൻ.. സ്വപ്ന... എല്ലാവരും കൂടി നുണറായിയെ പുകച്ചു പുറത്തു ചാടിക്കുക... കേരളം ശുദ്ധീകരിക്കുക..

    • @user-fx7nm5xy4l
      @user-fx7nm5xy4l Před 11 měsíci +2

      Kuzhalnadantte madiyil kanam kurachu kooduthala, athukondu vallaathu pedickanam, pinne e video cheyythathimu marunaadanu oru pani tharunnundu😂😂😂

    • @user-yo1dn8pk3x
      @user-yo1dn8pk3x Před 11 měsíci +5

      U r right

    • @gopalkrishnan8013
      @gopalkrishnan8013 Před 11 měsíci

      ​@@user-fx7nm5xy4lഇത്രയും കാലം കൊടുത്തിട്ട് എന്തായി?

    • @sebastianta7979
      @sebastianta7979 Před 11 měsíci

      അണ്ടി... കുഴൽ നാടന്റെ അഴിമതി ആഹാ... പിണറായി ഓഹോ 😂😂😂😂

  • @sanjayanp716
    @sanjayanp716 Před 11 měsíci +488

    ഞാൻ ഒരു b. j p . അനുഭാവി യാണ് . പക്ഷെ മാത്യു കുഴൽ നാടൻ എന്ന ച ങ്കു റപ്പുള്ള നേതാവിന്റെ ആരാധകനുമാണ് . കേരളത്തിന്‌ വേണ്ടത് ഇതുപോലുള്ള നട്ടെല്ലുള്ള നേതാവിനെ

    • @indian936
      @indian936 Před 11 měsíci +11

      Athe 👍💯💯💯💯💯

    • @sreelathas8633
      @sreelathas8633 Před 11 měsíci +10

      ഞാനും😊

    • @user-yo1dn8pk3x
      @user-yo1dn8pk3x Před 11 měsíci +8

      U said it brother

    • @brc8659
      @brc8659 Před 11 měsíci +14

      സത്യമാണ് പറഞ്ഞത്, ഇന്ന് കോൺഗ്രസ്സ് പാര്‍ട്ടിയില്‍ മുഖ്യമന്ത്രി ആവാന്‍ ഏറ്റവും യോജിച്ച ഒരേയൊരു വ്യക്തി കുഴല്‍നാടൻ തന്നെയാണ്, അയാളെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പില്‍ മത്സരിച്ചാൽ നല്ല ഭൂരിപക്ഷത്തോട് കൂടി അധികാരത്തില്‍ വരാം 🤔

    • @ajithadevi8206
      @ajithadevi8206 Před 11 měsíci +2

      ഇതുപോലെ oral Congress ലും BJP യിലും ഇല്ല..

  • @RajudasK.K.-vw6jg
    @RajudasK.K.-vw6jg Před 11 měsíci +288

    കേരള മുഖ്യമന്ത്രിയാകാൻ ഉചിതൻ. കേരള ജനത വിഷമിക്കുന്ന ഈ അവസരത്തിൽ സത്യവും അസത്യവും തമ്മിൽ ഏറ്റുമുട്ടേണ്ടത് തന്നെ..

    • @madhumuzhappala3705
      @madhumuzhappala3705 Před 11 měsíci

      എന്ത് തേങ്ങാ യാഡോ പറഞ്ഞു പരത്തുന്നെ ...ഞാനൊന്നു സ്വപ്നം കാണുകയാണ് 🎉 സിഎം കേരളം(ചെന്നൈ താല....കീടം വേണു)

    • @RajudasK.K.-vw6jg
      @RajudasK.K.-vw6jg Před 11 měsíci

      @@madhumuzhappala3705 ശരിയാകാൻ പോകുന്നു, കാത്തിരുന്നു കാണാം

    • @abdulsalam8756
      @abdulsalam8756 Před 10 měsíci

      🇦🇫🇦🇫

    • @abdulsalam8756
      @abdulsalam8756 Před 10 měsíci

      9999

  • @jayaprakashjayaprakash5359
    @jayaprakashjayaprakash5359 Před 11 měsíci +159

    മറുനാടന്റ് ഓരോ വാക്കിനും ആയുധത്തേക്കാൾ മൂർച്ഛയുണ്ട് അതാണ് മറുനാടനെ വെട്ടയടുന്നത് ഇത്രയും ശക്തമായ സ്വരം ഒരു ചാനലിലും ഞാൻ കേട്ടിട്ടില്ല 👍🏻

    • @reneanil
      @reneanil Před 11 měsíci +1

      True....

    • @AbrahamMathew-mi1kg
      @AbrahamMathew-mi1kg Před 11 měsíci

      മൂർച്ചയുമായി ഇനിയും ഓടേണ്ടി വരുമോ?

    • @Dhuriyodhanan
      @Dhuriyodhanan Před 11 měsíci

      ​@@AbrahamMathew-mi1kgandhamkammil odane thanne karayum wait and see 👍

  • @sudhisukumaran8774
    @sudhisukumaran8774 Před 11 měsíci +658

    നട്ടെല്ലുള്ള കുഴൽനാടന് മുന്നിൽ മുട്ടു വിറക്കുന്ന ഭരണകൂടം അദ്ദേഹത്തെ വേട്ടയാടാൻ ഇറങ്ങിക്കഴിഞ്ഞു ഭരണഭീകരതയ്ക്കെതിരെ ഉറക്കെ ശബ്ദിക്കുന്ന കുഴൽനാടന് ബിഗ് സല്യൂട്ട്❤️❤️💪💪💪

  • @kebeerkebeer2536
    @kebeerkebeer2536 Před 11 měsíci +404

    മാത്യുവും തരൂരും കോൺഗ്രസിനെ നയിച്ചാൽ കോൺഗ്രസിൽ ഒരു പ്രതീക്ഷയുണ്ട് ഇവരെ പോലെ കഴിവുള്ളവരെ കോൺഗ്രസിന്റെ തലപ്പത്തിൽ എത്തേണ്ടത്💪💪💪💪💪💪💪

    • @ushas504
      @ushas504 Před 11 měsíci +7

      തരൂരിന്റെ കാര്യം വിശ്വാസം പോരാ. അങ്ങോട്ടുമിങ്ങോട്ടും ആടുന്ന മനസ്സാണു. ഒന്നിച്ചു നിൽക്കാനുമറിയില്ല.

    • @Hellello
      @Hellello Před 11 měsíci +1

      Yess

    • @jittoputhuva8916
      @jittoputhuva8916 Před 11 měsíci +1

      സത്യം

    • @sreenivasanm4303
      @sreenivasanm4303 Před 11 měsíci +2

      Don't ever trust tharoor. He is number one turncoat.

    • @lizymolbabu3745
      @lizymolbabu3745 Před 11 měsíci +1

      ❤❤❤❤❤❤❤💯💯💯

  • @thomassebastian4034
    @thomassebastian4034 Před 11 měsíci +108

    കുഴൽനാടന് പോലെയുള്ളവർ വേണം സംസ്ഥാനങ്ങൾ നയിക്കാൻ.....🌹👍🏻🙏🏻

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 Před 11 měsíci +89

    കുഴല്നാടൻ മാത്രമാണ് ഇപ്പോൾ ഇമേജ് ഉള്ള ഒരേ ഒരു നേതാവ് എലെക്ഷനിൽ മുൻനിർത്തി കേരളത്തെ രക്ഷിക്കാൻ സാദിക്കും

    • @Anju.8608
      @Anju.8608 Před 11 měsíci +2

      ഇയാൾക്ക് കുടുംബ പരമായി സ്വത്ത് ഉള്ള ആളല്ലേ. അതിൻ്റെ ചൊറിച്ചിൽ ആയിരിക്കും.

  • @edwinsworld5020
    @edwinsworld5020 Před 11 měsíci +539

    ഞാൻ 100 % വിശ്വസിക്കുന്ന ഒരേ ഒരു മാധ്യമ പ്രവർത്തകൻ ഷാജൻ സർ മാത്രം ആണ്

    • @shihabthiruthi1070
      @shihabthiruthi1070 Před 11 měsíci

      😄😄🙆‍♂️😨

    • @ajmalnadarsha8421
      @ajmalnadarsha8421 Před 11 měsíci +2

      മാധ്യമ പ്രവർത്തകൻ? സുപ്രീം കോടതി അതല്ലല്ലോ പറഞ്ഞത് . ഇയാൾ വെറുതെ ഗീതോപദേശം പ്രചരിപ്പിച്ചു നാട്ടിൽ വിഭാഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്ന ആളല്ലേ??

    • @LakshmiTJ2005
      @LakshmiTJ2005 Před 11 měsíci +1

      @@ajmalnadarsha8421 edo naye..geethopadesam paranjal vibhagiyatha aanu ennu ethu suprime court aado paranjathu. mind your words. geethopadesam kettatukondanodo shiya vs sunni thammiladikkunnathu. afghanum pakkikalum syria yeman libiya sudan nigeeria etc ...etc enniyal theerilla pottitherikkunnavarude countries.

    • @VikasKadampatt
      @VikasKadampatt Před 11 měsíci +1

      വിനു വി ജോൺ ആൾസോ

    • @voiceofyouth4230
      @voiceofyouth4230 Před 11 měsíci

      100 ഒരിക്കലും അരുത്.. 95 ആവാം..

  • @aleyammachacko8487
    @aleyammachacko8487 Před 11 měsíci +996

    യുഡിഫ് ജയിച്ചാൽ അടുത്ത മുഖ്യമന്ത്രി മാത്യു ആയിരിക്കണം.. എല്ലാം കൊണ്ടും കേരളം ഭരിക്കാൻ
    fit ആയ ഒരു നേതാവ്.....

    • @rakhirakesh2048
      @rakhirakesh2048 Před 11 měsíci +35

      തല മുത്തവർ സമ്മതിക്കില്ലല്ലോ

    • @stephenvarghese3441
      @stephenvarghese3441 Před 11 měsíci +19

      പിന്നെകിട്ടിയതാ, എത്ര പേരാണ് ഉടുപ്പും തയ്പ്പിച്ചിരിക്കുന്നത്

    • @lyjuk.r6196
      @lyjuk.r6196 Před 11 měsíci +8

      പ്രശ്നം ഉണ്ടാക്കല്ലേ.... സമയം വരെ കാത്തിരിക്കൂ.....

    • @shaylagamanohar2677
      @shaylagamanohar2677 Před 11 měsíci +16

      കോൺഗ്രസ്സിൽ എല്ലാവർക്കും മുഖ്യമന്ത്രിയാകണം. മുഖം മൂടി വച്ചവരാണ് നേതാക്കളും അണികളും.

    • @unnikrishnan919
      @unnikrishnan919 Před 11 měsíci +1

      😂😂😂😂😂😂😂😂

  • @AnilKumar-xp7uo
    @AnilKumar-xp7uo Před 11 měsíci +66

    കേരളത്തിലെ ജനത്തെ മുഴുവൻ ബന്ധിയാക്കി പിണറായിയുടെ അഴിഞ്ഞാട്ടം😢😢😢😢😢😢പ്രതിപക്ഷത്ത് നിങ്ങൾ വേണം ബ്രോ❤❤

  • @jittoputhuva8916
    @jittoputhuva8916 Před 11 měsíci +102

    യുവതത്തിന്റെ പ്രീതികം, നാളെയുടെ കോൺഗ്രസ്സിന്റെ പൃഥ്വിഷ,
    ഇനിയെങ്കിലും കോൺഗ്രസ്സ് ഈ MLA യെ പിന്തുണയ്ച്ചു മുന്നോട്ട് വന്നില്ലെകിൽ,
    ഇനി കോൺഗ്രസ്സ് കേരളത്തിൽ അധികാരത്തിൽ എത്താൻ ബുദ്ധിമുട്ട് ആയിരിക്കും

  • @SamySamy-zs9ru
    @SamySamy-zs9ru Před 11 měsíci +959

    UDF ഇപ്പോൾ ചെയ്യേണ്ടത് കുഴൽ നാടനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി പ്രചരണം ആരംഭിക്കണം. മറുനാടന് അഭിനന്ദനങ്ങൾ

    • @wellwisher1986
      @wellwisher1986 Před 11 měsíci +5

      വിവരക്കേട് പറയാതെ

    • @annievarghese6
      @annievarghese6 Před 11 měsíci

      പാർലമെന്റിൽ മീനാക്ഷി ലേഖി പറഞ്ഞതു മോദിയെയും ബിജെപി യെയും പറഞ്ഞാൽ ഇ ഡി വീട്ടിൽവരുമെന്നു ഇവിടെ അതുതന്നെ വീണമോളെ പറഞ്ഞാൽ പാർട്ടിയും ചകാക്കൾക്കും പൊള്ളും ഡിഫി ഗുണ്ടകളും ഇറങ്ങിയിട്ടുണ്ട് തല്ലിപൊളിക്കാൻ അതിന്റെ ആശാൻ ജയ്ക്കിനു ഇപ്പോൾ സമയമില്ല

    • @rajuthomas7471
      @rajuthomas7471 Před 11 měsíci +28

      ​@@wellwisher1986കുഴൽനാടൻ ഒരിക്കൽ മുഖ്യമന്ത്രി ആകും. കുറിച്ചുവെച്ചോ.

    • @Ashokkumar-xh2sc
      @Ashokkumar-xh2sc Před 11 měsíci +12

      Exactly

    • @sivaramakrishnankrishnan2910
      @sivaramakrishnankrishnan2910 Před 11 měsíci

      Mone ni vallothokke parayathe adhum mohichu kazhiyunna Congress nethakkal undu, avare okke oolampraakko, kuthiravattathekko kondu pokendi varille😛😛😛

  • @sudhisukumaran8774
    @sudhisukumaran8774 Před 11 měsíci +781

    മറുനാടന്റെ ജീവനും ജീവവായുവും താങ്കളാണ് സാർ ഏതൊരു പ്രതിസന്ധിയിലും താങ്കളെ സ്നേഹിക്കുന്ന ഒരു ജനസമൂഹം എന്നെന്നും മറുനാടൻ ഒപ്പം ❤❤❤️💪💪💪

    • @Cr7_aep777
      @Cr7_aep777 Před 11 měsíci +10

      Kuzhalnadan you are great. Go on

    • @sudarshanadiga6033
      @sudarshanadiga6033 Před 11 měsíci +6

      Absolutely 👍 sir

    • @aravindhanp719
      @aravindhanp719 Před 11 měsíci +7

      ഭരണത്തിലുള്ള എല്ലാ M LA മാരുടെയും സമ്പാദ്ധ്യങ്ങളുടെ സുതാര്യത പരിശോധിക്കപ്പെടണം

    • @abrahamak6863
      @abrahamak6863 Před 11 měsíci

      ​@@Cr7_aep777m

    • @animohandas4678
      @animohandas4678 Před 11 měsíci +2

      💪💪💪💪💪💪💪💪💪💪💪

  • @salyrejimathewmathew1734
    @salyrejimathewmathew1734 Před 11 měsíci +45

    കുഴൽനടൻ, കേരളത്തിലെ പൊതുസമൂഹം താങ്കളോട് ഒപ്പമുണ്ട്. 👍ധൈര്യമായി മുൻപോട്ട് പോകുക 💪💪💪

  • @radhaak5026
    @radhaak5026 Před 11 měsíci +92

    നല്ല വിശതീകരണം, കുഴൽനടൻ നീതിയുള്ള വ്യക്തിയാണ്, ഇങ്ങനെയാവണം നേതാക്കന്മാർ 👍👍

  • @thomasjoseph9551
    @thomasjoseph9551 Před 11 měsíci +217

    ജയലളിതയുടെ ഗതിയായിരിക്കും പിണറായിക്കും കുടുംബാംഗങ്ങൾക്കും.

    • @user-yo1dn8pk3x
      @user-yo1dn8pk3x Před 11 měsíci +8

      No doubt

    • @VitorGeorge-ud8vx
      @VitorGeorge-ud8vx Před 11 měsíci +2

      Jayalalitha is only one /single entity, where as Pinarayi is a compound family, contain many people with the only interest to amass wealth by hook or crook, that will not end with one person like J. Laitha, it will end in blunder for time to come !!!

    • @mottythomas1621
      @mottythomas1621 Před 11 měsíci +4

      Correct

    • @babumon656
      @babumon656 Před 11 měsíci +4

      ഒന്നും സംഭവിക്കില്ല, BJP കൈ അയഞ്ഞു നല്ലത് പോലെ സഹായിക്കുന്നുണ്ട്..

    • @ambilysanthosh2296
      @ambilysanthosh2296 Před 11 měsíci +4

      അതുക്കും മേലെ ആയിരിക്കും....

  • @ramachandhranka654
    @ramachandhranka654 Před 11 měsíci +243

    മുവാറ്റുപുഴ വോട്ടർ മാർക്ക്‌ അഭിനന്ദനങ്ങൾ.

    • @theonlychild4719
      @theonlychild4719 Před 11 měsíci +5

      Thanks 😊

    • @babumon656
      @babumon656 Před 11 měsíci

      മൂവാറ്റുപുഴ ജനങ്ങൾക്ക് ബുദ്ധി ഉണ്ട്, നിലമ്പുർ ഉള്ള ഊളകളെ പോലെ അല്ല

  • @keshavannamboodiri8010
    @keshavannamboodiri8010 Před 11 měsíci +23

    ❤❤❤ സത്യത്തിൽ കാര്യമെന്തെന്നറിയാതെ വല്ലാതെ ആശങ്കപ്പെട്ടു പോയി.... ഏതായാലും ഇത് കണ്ടപ്പോൾ , കേട്ടപ്പോൾ സാമാനമായി..... ഏറെ ഇഷ്ടം മറുനാടനെ....

  • @thomaskakkassery4994
    @thomaskakkassery4994 Před 11 měsíci +39

    ക്കുഴൽ നാടൻ വേണ്ടി എന്തുകൊണ്ട് കോൺഗ്രസ്റ്റ് പ്രവർത്തകർ വരുന്നില്ല. എന്നാൽ DYFI - റോഡിലിറങ്ങി. മാസപ്പടി മറയ്ക്കാൻ വേണ്ടി മാമാ ചാനലുകൾ മത്സരിക്കുന്നു. വീണയെ രക്ഷിക്കാൻ ?

  • @abhinandsthampi8900
    @abhinandsthampi8900 Před 11 měsíci +234

    മാത്യുവിനെ വിജയനും വിജയൻറെ അടിമ സഖാക്കളും എത്രമാത്രം ഭയപ്പെടുന്നു എന്ന് ഈ കള്ള കേസിലൂടെ തന്നെ മനസ്സിലാക്കാം മാത്യു കുഴൽനാടൻ എൻറെ ഫുൾ സപ്പോർട്ട്❤❤💯💯

  • @sasidharanp1926
    @sasidharanp1926 Před 11 měsíci +194

    ഒന്നും വിഴുങ്ങതെ മാധ്യമങ്ങളുടെ മുനിൽ തുറ_ന്ന് പറഞ്ഞ കുഴൽ നാടന് ഒരു ബിഗ് സല്യൂട്

  • @rajendranathanmnair4122
    @rajendranathanmnair4122 Před 11 měsíci +76

    Mathew Kuzhalnadan is the lone Congress MLA who commands my respect as a politician. We need more MLA s like him in all parties.

  • @rahulrdev4535
    @rahulrdev4535 Před 11 měsíci +30

    ഇത് ഒരു തുടക്കം ആകട്ടെ കുഴല്നാടനിലൂടെ.. എല്ലാ കാട്ടു കള്ളന്മാരുടെയും തനി നിറം ജനങ്ങൾ അറിയട്ടെ... 👍

  • @bijuwilfred176
    @bijuwilfred176 Před 11 měsíci +150

    മിനിമം ഇൻ്റഗ്രിറ്റിയുള്ള ഒരാൾ CPM ൽ ഇല്ലെന്ന് അറിഞ്ഞു കൊണ്ടുള്ള വെല്ലുവിളി....😂😅
    CPM പെട്ട്....😂😂😂

    • @user-fx7nm5xy4l
      @user-fx7nm5xy4l Před 11 měsíci +4

      Collegil pokaathe certificate kayyilulla njangaleyaano Kuzhalnaadan Sir velluvilikkunnathu😅

    • @kamalav.s6566
      @kamalav.s6566 Před 11 měsíci +4

      കുഴൽ നാടൻ ഈസ്‌ സൂപ്പർ മാൻ ,

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Před 11 měsíci +1

      ശ്രീ മാത്യു മുഖ്യമന്ത്രി ആകണം അതിനുള്ള യോഗ്യത ഉണ്ട്‌ ബുദ്ധി യും വിവരവും വിവേകവും സത്യസന്തത യും സ്നേഹവും ഉള്ള ഒരു നല്ല ധൈര്യം ഉള്ള നേതാവ് ♥പിന്നെ ഒരു പ്രത്യകത അഹങ്കാരം ഇല്ല അപ്പോൾ തന്നെ യോഗ്യത ആയി.. ♥

  • @kebeerkebeer2536
    @kebeerkebeer2536 Před 11 měsíci +251

    മറുനാടനെപ്പോലെ നട്ടെല്ലുള്ള മാധ്യമപ്രവർത്തകരെ പോലെയുള്ള വരും ഇതുപോലുള്ള വിവരങ്ങൾ ഇനിയും മുന്നോട്ടുകൊണ്ടുവരണം 💪💪💪💪💪

  • @jitheshpeter5790
    @jitheshpeter5790 Před 11 měsíci +36

    മാത്യു കുഴൽനാടൻ MLA ഇടതുപക്ഷത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു മുന്നോട്ട് പോകുന്നു പക്ഷേ I.N.D.I.A മുന്നണിയിൽ കോൺഗ്രസ് ഇടതു സഖ്യമായി മത്സരിക്കുന്നു. കഷ്ട്ടം തന്നെ.ഈ സഖ്യം കോൺഗ്രസ് പാർട്ടിയുടെ വിശ്വാസ്യത തകർക്കും.ഓർത്താൽ നന്ന് 🎉

  • @1960srini
    @1960srini Před 11 měsíci +41

    എന്നെ അതിശയിപ്പിക്കുന്ന കാര്യം കോൺഗ്രസ്സിലെ പറയത്തക്ക ഒരു നേതാവും കുഴൽ നാടന്റെ വിഷയത്തിൽ ഒന്നും മിണ്ടുന്നില്ല എന്നതാണ്. കഷ്ടം തന്നെ!

  • @user-sl3gj2dy9j
    @user-sl3gj2dy9j Před 11 měsíci +70

    പിണറായിയുടെ വാക്കും കേട്ട് ഇറങ്ങുന്ന ഉദ്യോഗസ്ഥർ സൂക്ഷിക്കണം ശിവശങ്കരന്റെ കാര്യം ഓർത്താൽ മതി

  • @narayanannk8969
    @narayanannk8969 Před 11 měsíci +110

    മറുനാടൻ, കുഴൽനാടൻ. ഫുൾ സപ്പോർട്ട്.

  • @sukumaran1794
    @sukumaran1794 Před 11 měsíci +14

    ചങ്ക്ഉറപ്പുള്ള രണ്ട് നാടൻ മാർ. കുഴൽ നാടനും മറുനടനും ❤

  • @user-im4vy8ov5x
    @user-im4vy8ov5x Před 11 měsíci +27

    ഷാജൻ സർ ന്റെ വാർത്ത കേൾക്കുമ്പോഴാണ് എനിക്ക് ഒരു പോസിറ്റീവ് എനർജി കിട്ടുന്നത്. മറ്റ് ചാനലുകൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ആ ഒരു ഫീൽ കിട്ടില്ല.👍

    • @rajanrajendran1539
      @rajanrajendran1539 Před 5 měsíci

      മറ്റു.ചാനലുകൾ. തക്കം. തരം........
      .........കാണിക്കുന്നവർ.

  • @manojmahija3208
    @manojmahija3208 Před 11 měsíci +125

    ഭാവി മുഖ്യമന്ത്രി big salut

  • @rajankamachy1954
    @rajankamachy1954 Před 11 měsíci +19

    കുഴൽ നാടൻ...ആയിരത്തിൽ ഒരു വൻ..!!!
    ഇങ്ങനെ ഒരു തൻ്റേടം ഉള്ള ഒരു നേതാവ് ഇപ്പോൾ ജീവിച്ചിരിപ്പില്ല...!!!
    വളരെയധികം ബഹുമാനം തോന്നുന്നു സാർ..❤❤🙏

    • @Teslinmary582
      @Teslinmary582 Před 11 měsíci

      Undu,oral koodi undu, Rahul mankoottathil

  • @sadanandanvs6857
    @sadanandanvs6857 Před 11 měsíci +17

    ഷാജൻസാർ അഭിനന്ദനങ്ങൾ 🌹🌹🌹

  • @satheeshchenthoni9928
    @satheeshchenthoni9928 Před 11 měsíci +132

    സാർ ഇത്രനാൾ സാറിന്റെ വാർത്ത കാണാതെ ഇരിക്കാൻ പറ്റുന്നില്ല. 🇮🇳🇮🇳🇮🇳🙏👍

  • @sastadas7670
    @sastadas7670 Před 11 měsíci +144

    സത്യത്തിൽ ജനത്തിന് ഇപ്പോഴാണ് ആശ്വാസം ആയതു.
    മുപ്പത്തിമുക്കോടി ദൈവങ്ങളെ ഇപ്പോഴും എപ്പോഴും വിളിച്ചുകൊണ്ട് ഇരിക്കുന്നു.
    സത്യവും നീതിയും ന്യായവും ധർമ്മവും ഈ രാഷ്ട്രത്തിൽ നിലനിന്നു കാണണം.

  • @nanmamaram583
    @nanmamaram583 Před 11 měsíci +6

    സാർ ❤❤❤❤ആറിയാം സാർ സാറിന്റെ ബുദ്ധിമുട്ടുകൾ ❤പെട്ടെന്ന് എല്ലം ശരിയാകും

  • @rajakrishnan408
    @rajakrishnan408 Před 11 měsíci +26

    സാറിനെ ഒരു പുല്ലും ചെയ്യാൻ പറ്റില്ല സത്യം ഉള്ളത് കൊണ്ട് സ്വാമി ശരണം❤

  • @anishkk2724
    @anishkk2724 Před 11 měsíci +55

    ഷാജൻ സർ ഇഷ്ടം❤❤❤

  • @3rdeye24
    @3rdeye24 Před 11 měsíci +101

    ഇതിൽ മുഖ്യനെയും മകളെയും രക്ഷിക്കാൻ കേന്ദ്രം ശ്രമിച്ചാൽ അതിൻ്റെ പ്രതിഫലനം പുതുപ്പള്ളിയിൽ കാണാൻ സാധ്യത. മുഖ്യനെതിരെ പറഞ്ഞതിൻ്റെ പ്രതികാരം ആണ് ഇന്ന് നടക്കുന്ന അടിമകളുടെ അളവ്. ആദ്യം അടിമ ഉദ്യോഗസ്ഥർക്കിട്ട് ആദ്യ തിരിച്ചടി പണി കൊടുക്കുക

    • @vijipillai4122
      @vijipillai4122 Před 11 měsíci +10

      കുഴൽ നാടൻ ijayikkatte

    • @user-yo1dn8pk3x
      @user-yo1dn8pk3x Před 11 měsíci +6

      Yes. U r right

    • @ktleena7564
      @ktleena7564 Před 11 měsíci

      ഇങ്ങനെ കേന്ദ്രം പിണറായിയെ പിന്തുണക്കുകയാണെങ്കിൽ 2024 മുഴുവൻ സീറ്റും കോൺഗ്രസ്സ് കൊണ്ടുപോകും. സത്യസന്ധരായ ബിജെപി ക്കാർ പോലും കോൺഗ്രസിന് വോട്ട് ചെയ്യും.

    • @Dhuriyodhanan
      @Dhuriyodhanan Před 11 měsíci

      ​@@ktleena7564BJP yum congrasum onnichu ninnukondu ee kammi naraadhante bharanam avasaanippikkanam

  • @kalyanibiju1485
    @kalyanibiju1485 Před 11 měsíci +24

    കേരളം മുടിപ്പിച്ച് കൊളംതോണ്ടിയേ ഇവന്മാർ പോകൂ.
    അതിന് എത്ര പേരെ കൊന്നുകളയും
    എത ആത്മഹത്യകൾ നടക്കും
    എത്ര കുടുംബങ്ങൾ നശിപ്പിക്കും എന്നുള്ള കണക്കെടുത്താൽ മതി

  • @AbdulKader-dj9il
    @AbdulKader-dj9il Před 11 měsíci +9

    മുവ്വാറ്റുപുഴക്കാർക്ക് തികച്ചും അഭിമാനിക്കാം നിങ്ങളുടെ വോട്ട് പാഴായിട്ടില്ല .......👌👍👍

  • @cicilywilson5459
    @cicilywilson5459 Před 11 měsíci +97

    സത്യസന്ധമായ വാക്ക് എന്നേക്കും നിലനിൽക്കുന്നു എൻറെ പിതാവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @sreelekhavishwanath2130
    @sreelekhavishwanath2130 Před 11 měsíci +44

    സത്യം ഷാജൻ എവിടെ പോയി
    എന്ന് വിഷമിച്ചു. വന്നല്ലോ സന്തോഷം

  • @franciskurian5669
    @franciskurian5669 Před 11 měsíci +31

    He is very strong leader. Great support to him.❤️❤️❤️❤️👍👍👍👍👍

  • @saijadineshdinesh1473
    @saijadineshdinesh1473 Před 11 měsíci +10

    താങ്കളെ കണ്ടപ്പോൾ കുറച്ചു ദിവസമായി കാണാതിരുന്ന കുടപിറപ്പിനെ വീണ്ടും കണ്ടപ്പോഴുള്ള സന്തോഷമാണ് തോന്നിയത് .
    സത്യമായ വാർത്ത കേൾക്കാൻ ആഗ്രഹിക്കുന്നു .

  • @Triple-SRD3
    @Triple-SRD3 Před 11 měsíci +57

    മറുനാടൻ മലയാളി എന്ന ചാനലിൽ ശരിക്കും നടന്ന കേസുകൾ വായിച്ച് മനസ്സിലാക്കി അത് ജനങ്ങളിലേക്ക് എത്തിക്കാൻ ആദ്യം സാജൻ സാറിന് മാത്രമേ സാധിക്കു.

  • @rajanm5543
    @rajanm5543 Před 11 měsíci +46

    സുപ്രീം കോടതിയിൽ പോലും കുഴൽ നാടൻറെ ടീം കാര്യക്ഷേമമായി പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് ഇവിടെ കേസ് എടുക്കുമ്പോൾ സുപ്രിം കോടതിയിൽ നിന്നും പരിഹാരം അപ്പോഴാപ്പോൾ കിട്ടും....അതുകൊണ്ട് ഇവിടെ നാറും കേരള പോലീസും സർക്കാരും.... W😝

  • @chackomathew1957
    @chackomathew1957 Před 11 měsíci +31

    We the people of kerala support Muvatupuzha MLA .

  • @vkbabumenon1
    @vkbabumenon1 Před 11 měsíci +8

    ഷാജൻ സാറിനെ പോലെ കുഴൽനാടനെ പോലെയുള്ള മൂർഖൻ പാമ്പുകൾ അല്ലെങ്കിൽ ഗർജിക്കുന്ന സിംഹക്കുട്ടികൾ തന്നെയാണ് നമ്മുടെ നാടിന് ആവശ്യം. കേരളത്തിന്റെ ചുണക്കുട്ടന്മാർ ❤❤❤

  • @vilasinics85
    @vilasinics85 Před 11 měsíci +30

    🙏 കാണാഞ്ഞിട്ട് വിഷമിച്ചു

  • @kumaranp.p5677
    @kumaranp.p5677 Před 11 měsíci +38

    കുഴൽ നാ ടൻ കേരള ത്തിന്റെ ഭാവി.....🎉🎉🎉🎉🎉

  • @udaybhanu2158
    @udaybhanu2158 Před 11 měsíci +33

    He is the real boss. Kuzhalnatan cannot be equated with any other congressman in Kerala. He will certainly fight to the finish.
    All good wishes, Sir.

  • @VoiceCommon
    @VoiceCommon Před 11 měsíci +46

    ഒന്നും സംഭവിക്കില്ല. അടിഒഴുക്കു ശക്തമാണ്‌. പൊതു ജനം donkey.

    • @hebrew80
      @hebrew80 Před 11 měsíci +4

      That is also true

  • @realstorykerala
    @realstorykerala Před 11 měsíci +37

    ഷാജൻ ചേട്ടനെ കണ്ടപ്പോൾ ആണ് ഒന്നു സമാധാനം ആയതു...2 നാളായി ടെന്ഷന് ആയിരുന്നു❤❤

  • @mohananv.k4327
    @mohananv.k4327 Před 11 měsíci +38

    ഇതൊക്കെ കേൾക്കുമ്പോൾ നമ്മുടെ ചെന്നിത്തലയും സതീശന്റെയും ഒക്കെ ചങ്കുഇടിക്കുന്നുണ്ട്

    • @simonpappachan9978
      @simonpappachan9978 Před 11 měsíci

      കുഴൽ നാ ടൻ കേരള ത്തിന്റെ ഭാവി

  • @Anjel379
    @Anjel379 Před 11 měsíci +13

    ഷാജൻ ചേട്ടന്റെ വാർത്ത കേട്ടില്ലെങ്കിൽ സങ്കടം ആണ് മൂന്നു ദിവസം ആയപ്പോൾ മൂന്നു മാസം പോലെ ❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤

  • @balachandranp2820
    @balachandranp2820 Před 11 měsíci +7

    എന്ത് പ്രതിസന്ധികൾ വന്നാലും സാജൻ തളരാതെ മുമ്പത്തെ പോലെ മുന്നേറുക .
    ദൈവം എന്നും സത്യത്തിന്റെ കൂടെ കാണും .

  • @MohanDas-tz2hs
    @MohanDas-tz2hs Před 11 měsíci +11

    അതെ സാജൻ ,കാണത്തതു കൊണ്ട് വല്ലാത്ത മനോവിഷമത്തിലായിരുന്നു ,നന്ദി

  • @rudrakshs2442
    @rudrakshs2442 Před 11 měsíci +15

    Sir നെ കണ്ടതിൽ ഒരുപാട് സന്തോഷം 🙏🙏🙏

  • @binduanil6333
    @binduanil6333 Před 11 měsíci +8

    കേരള യൂണിവേഴ്സിറ്റി യുടെ സ്ഥലം akg സെന്റർ എടുത്തത് ചോദ്യം ചെയ്തതിനാണ് വിളനിലത്തിനെതിരെ sfi ക്കാർ സമരം ചെയ്തത്.

  • @RajendranVayala-ig9se
    @RajendranVayala-ig9se Před 11 měsíci +6

    കുഴൽ നാടൻ ഇനി അങ്കത്തിനിറങ്ങിയാൽ ആരുടെയൊക്കെ രാഷ്ട്രീയ തല വീഴുമെന്ന് കാത്തിരുന്നു കാണാം. ' വീണ ക്കെതിരെ ആരോപണം രേഖാമൂലം ഉന്നയിച്ചപ്പോൾ മാത്രം കൈയേറ്റ ആരോപണം വർഷങ്ങളായി റിസോർട്ട് ഉള്ളപ്പോഴും വസ്തു എഴുതിയപ്പോൾ തന്നെയും ഈ ആരോപണം എന്ത് കൊണ്ട് ഉണ്ടായില്ല.

  • @Rajeshct-jc5mn
    @Rajeshct-jc5mn Před 11 měsíci +50

    കുറച്ച് ദിവസം മായി മറുനാടൻ മലയാളി ഇന്ന് വീഡിയേ ഇല്ല എന്ന് അറിയുമ്പോൾ ഒരു വിഷമo

  • @maheshuma8211
    @maheshuma8211 Před 11 měsíci +12

    നേരം വെളുക്കാത്ത അണികളാണ് ഈ നാടിൻറെ ശാപം

  • @sajis2279
    @sajis2279 Před 11 měsíci +1

    കാത്തിരിക്കയായിരുന്നു ഷാജ സാറിന്റെ വിഡിയോ കണ്ടില്ലേൽ വല്ലാത്ത വിഷമമാണ് ബിഗ് സല്യൂട്ട്

  • @shibupb960
    @shibupb960 Před 11 měsíci +13

    എന്തൊരു നാണക്കേടാണ് ഈ പിണറായി സർക്കാർ ,സ്വന്തം ക്യാബിനറ്റിൽ പോലും കോടീശ്വരന്മാർ അനധികൃതമായി സ്വത്തുക്കൾ സമ്പാദിക്കുന്നത് ഇവർ കാണില്ല ,അനധികൃത സ്വത്തു നാട്ടിലും ,ആഫ്രിക്കയിലും സമ്പാദിക്കുന്നവർക്കു എന്ത് തെമ്മാടിത്തരവും ആകാം ...സിപിഎം ആയാൽ മതി ....എന്തൊരു നാണക്കേട് ...

  • @joseenthanakuzhy2561
    @joseenthanakuzhy2561 Před 11 měsíci +13

    Excellent presentation. Very good explanation, information and message. I support, Salute you Ad Shajanscaria sir.

  • @haridassg3310
    @haridassg3310 Před 11 měsíci +45

    Mr Shajan, what many of us are worried about is the lack of any action by the Central Government.😡

    • @skputhoor1688
      @skputhoor1688 Před 11 měsíci +1

      സെൻട്രൽ govt എങ്ങനെ
      ആക്ഷൻ എടുക്കും, when മോഡി - വിജയൻ ഭായി - ഭായി ഹൈ.

    • @RockstarRSTR
      @RockstarRSTR Před 11 měsíci

      Center is in cahoots with Pinarayi

    • @sankarnaryanan3679
      @sankarnaryanan3679 Před 11 měsíci +1

      Central Govt know that if they take any action against CPM leaders, it will boost for the growth of CPM in Kerala as Congress will oppose BJP and support CPM. So they want CPM to face the public and dig their grave.

    • @Prasanth322
      @Prasanth322 Před 11 měsíci +1

      😂😂😂central govt is helping pinu in lavelin case ,ed didn't want to question pinu ..they want to question ks ...😂😂😂

    • @RockstarRSTR
      @RockstarRSTR Před 11 měsíci

      @@Prasanth322 True😅

  • @jyothi5563
    @jyothi5563 Před 11 měsíci +7

    കോൺഗ്രസ്സിലെ വിവരവും വിവേകവും ഒന്നിച്ച ചിലർ - കുഴൽനാടൻ, തരൂർ, രാഹുൽ മാങ്കൂട്ടം, ലിജു, ചാണ്ടി, വിഷ്ണുനാഥ് ❤

  • @JayaPrakash-kn5re
    @JayaPrakash-kn5re Před 11 měsíci +2

    ഷാജൻ ആരാണെന്ന് പിണറായിക്ക് കാണിയ്യു കൊടുക്കുക തന്നെ വേണം നന്ദി നമസക്കാരം ഷാജൻ സാർ എല്ലാ പിന്തുണയും എപ്പോഴും ഉണ്ടാവും

  • @gigigeorge118
    @gigigeorge118 Před 11 měsíci +5

    ഈ മനുഷൃനെ പ്രതിപക്ഷ നേതാവ് എങ്കിലും ആക്കണം ഇപ്പോൾ നടക്കുന്നത് ... നർമ്മവും അധർമ്മവും തമ്മിലുള്ള പോരാട്ടമാണ്

  • @rajendrannair1766
    @rajendrannair1766 Před 11 měsíci +5

    Sir, njan കരുതി, ഇത്രയും പ്രശ്നങ്ങൾ നടന്നിട്ടും Sir നെ കണ്ടില്ലലോ? ഇപ്പോൾ സന്തോഷം ആയി 🥰🥰🥰🙏👍💪

  • @ushanair1886
    @ushanair1886 Před 11 měsíci +2

    . ഷാ ജന് അഭിപ്രായങ്ങൾ ഇത്ര ഭംഗി ആയി പറയുന്നതിൽ സന്തോഷം

  • @doubleheartan
    @doubleheartan Před 11 měsíci +9

    Software ഇൻസ്റ്റാൾ ചെയ്ത കമ്പ്യൂട്ടർ സ്ഥിതിചെയ്യുന്ന കെട്ടിടം CITUക്കാരെ വിട്ട് പൊളിക്കാതിരിക്കാനുള്ള ചെലവാണ് മാഡം വാങ്ങിയത്. ഇത് എല്ലാരും കൊടുക്കണം. ❤

  • @santoshdham3334
    @santoshdham3334 Před 11 měsíci +9

    It is indeed good to see you again Mr Shakan Skaria, I was a bit worried for not seeing you for couple of days. ❤❤

  • @georgekuttyjoseph1285
    @georgekuttyjoseph1285 Před 11 měsíci +10

    പിണറായി വെള്ളം കുടിക്കും കുഴൽ നാടൻ പിണറായി യെ കുടുക്കും പിണറായി വാവിട്ട് നിലവിളിക്കും

    • @unnyjoseph3938
      @unnyjoseph3938 Před 11 měsíci

      മറുനാടൻ + കുഴൽ നാടൻ = ?
      പി.വി + പി വി = ?

  • @leelapavi4807
    @leelapavi4807 Před 11 měsíci +1

    Happy to hear from you Mr.Shajan. God bless you 🙏

  • @madhup.k4094
    @madhup.k4094 Před 11 měsíci +5

    ഈ പത്രകാർക്കു ഒരു ചോദ്യവുമില്ലേ ഈ മുഖ്യനോട് 🤩

  • @travanz
    @travanz Před 11 měsíci +13

    മാഷേ, ഇതൊക്കെ നിങ്ങൾ പറയുന്നതല്ലേ.. ഇവന്മാർ ഒക്കെ, left right കളി തുടങ്ങിയിട്ട് കാലം കുറെ ആയി. ഒന്നും നടക്കാൻ പോകുന്നില്ല

  • @indiraep6618
    @indiraep6618 Před 11 měsíci +8

    കാണാഞ്ഞ് പിടിച്ചിരുന്നു.ആശ്വാസം.❤

  • @pushpaiyyalol4683
    @pushpaiyyalol4683 Před 11 měsíci

    ഷാജൻ സാറിന്റെ വീഡിയോ ഒന്നും കാണാത്തതിൽ വിഷമിച്ചിരിക്കുകയായിരുന്നു. പ്രത്യേകിച്ച് മാത്യു കുഴൽ നാടൻ സാറിനെക്കുറിച്ചുള്ള ആരോപണങ്ങളിൽ ഷാജൻ സാറിന്റെ വ്യക്തവും സത്യസന്ധവും കൃത്യവുമായ പ്രതികരണങ്ങളറിയാൻ തിടുക്കപ്പെടുകയായിരുന്നു. എന്തായാലും ഇന്നത്തെ വീഡിയോ കണ്ടപ്പോൾ സമാധാനമായി. നന്ദി സാർ

  • @narayanankutty8164
    @narayanankutty8164 Před 11 měsíci +1

    വൈകിയാലും താങ്കൾ വരുമെന്ന് അറിയാം ഷാജൻ സർ എന്നും എപ്പോഴും നിങ്ങളോടൊപ്പം 🙏

  • @akshayacibilconsultancy2787
    @akshayacibilconsultancy2787 Před 11 měsíci +13

    Support you dear ❤

  • @radhamanivs7433
    @radhamanivs7433 Před 11 měsíci +5

    സാർ ഞങ്ങൾ കൂടെ ഉണ്ട് എന്ന് പറഞ്ഞാലും അനുഭവിക്കേണ്ടി വരുന്നത് തരണം ചെയ്യണമല്ലോ

  • @vishnusureshnair365
    @vishnusureshnair365 Před 11 měsíci +3

    എവിടാണ് ഷാജൻ സാർ 3days ആയിട്ട്. എന്നാലും സാരമില്ല നമുക്ക് മനസിലാകും sir. ഷാജൻ സാറിനെ കാണുമ്പോൾ ഒരു സന്തോഷമാണ് ഒരു ആശ്വാസമാണ്.

  • @cbsnlsm
    @cbsnlsm Před 11 měsíci +2

    ഷാജൻ സർ അഭിനന്ദനങ്ങൾ 🌹

  • @bachanalpy7332
    @bachanalpy7332 Před 11 měsíci +9

    Take care......stay blessed 💝

  • @bindhusathish7917
    @bindhusathish7917 Před 11 měsíci +3

    മാത്യു കുഴല്നാടാനുവേണ്ടി പ്രാർത്ഥിക്കുന്നു , സർ ഒരിഞ്ച് പോലും പിന്നോട്ട് പോകരുത് പ്ലീസ് ❤️❤️❤️❤️❤️

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 Před 11 měsíci +18

    Central government should be protected Mathew Kuzalnadan MLA from CPM corruption gang.

  • @saroopkkallen2494
    @saroopkkallen2494 Před 11 měsíci +4

    Mathew sir you are awesome ❤

  • @leelachacko1299
    @leelachacko1299 Před 11 měsíci +19

    This is all temporary and God will punish all the criminals who troubled you.All your fans heart aches for you.All our prayers are there for you

  • @divakaranpranavam
    @divakaranpranavam Před 11 měsíci +5

    Good News Sir 🙏🙏🙏

  • @sharatherrorz7898
    @sharatherrorz7898 Před 11 měsíci +1

    എല്ലാ നല്ലമനസ്സുള്ളവരും കുഴൽനാടന്റെ കൂടെ. ഏകാധിപതിക്കെതിരെ വെല്ലുവിളി നടത്തിയ താങ്കളുടെ കുടെയുണ്ട് ഈശ്വരൻ. ഒപ്പം കേരള ജനതയും 🙏🙏🙏

  • @SureshBabu-sj1fe
    @SureshBabu-sj1fe Před 11 měsíci +18

    Mathew kuzhal nadan is a leader of integrity and acting as a vibrant opposition leader, whereas our so called opposition is dead and is adjusting with corruption.

  • @reshmabai7474
    @reshmabai7474 Před 11 měsíci +9

    എല്ലാ രാഷ്ട്രീയക്കാരും പിപ്പിടിക്ക് പഠിക്കണം😂