Thrilok Malayalam Short Film | Psycho Thriller | Bharath NT | Magazine Media
Vložit
- čas přidán 16. 12. 2021
- Predicto Fly Productions
Directed & Produced : Bharath NT
Direction of Camera : Das k Mohanan
Music : Akhil Jifroom
Story & Screenplay : Niyas Nazeer
Teaser Music : Alan shoji
Editor : Sanal Rajj
Art Director : Sharafu CHeruthuruthy
DI : Selvin Varghese
Vfx : Amal
Co Producers : Nandakumar & Sreejith R Nair
Assistant Directors : Vishnudev Jerom James Thanveer Najeeb Ragesh Sugunan Sreejith Shamir khan
Teaser Final Mix & Pre Mix Kishan Sreebal
Teaser Chorus : Blessy Benny
Assistant Camera : Rishad NP Jinto Saju Abhiram
Production Controller Ansar K
Stills : Nithin Irinjalakuda
Helicam : Sony
Costume : Sreejith R Nair
Design : Predicto.fly
#Thrilok #PsychoThriller
|| ANTI-PIRACY WARNING ||
This content is Copyrighted to Magazine Media Entertainment. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
© Magazine Media Entertainment - Zábava
ഒരു full movie കാണുന്ന ഫീൽ 🤩🤩Pwlichu... All the best Thrilok team👏👏🤝🤝🤝
Thank you bro for supporting us
ഒരു ത്രില്ലെർ ഫിലിം കണ്ട് തീർന്നത് പോലെ... വേറെ ലെവൽ ഐറ്റം.... Congratzzz 🔥🔥💪👌💖
Thank you keep supporting us
കിടു മേക്കിങ്ങ്.. ഇതില്‍ വര്‍ക്കു ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷം .. പിന്നെ ക്യാമറ എഡിറ്റിംഗ് ബിജിഎം എല്ലാം പെര്‍ഫെക്ട് ഓക്കെ ♥♥♥♥
ഇത് എടുത്തവർക്ക് അഭിമാനിക്കാൻ ഒന്നുമില്ല.. അടിപൊളി എന്ന കമന്റ്സ് വായിച്ചു അന്തംവിട്ടു..
കണ്ടിട്ട് അഭിപ്രായം പറയണേ Frnds☺️❤️
👌🏼✌🏼
Nannayittund chetta. Nalla workukal iniyum pradhekshikkunnu
@@sreelekshmilechu7402Thanku so Much ☺️☺️❤️
@@amalkrishna9732❤️❤️
Sooppeerrrrrrr
Memories + anjaam pathira + forensic + angel = thrilok. good work ❤️
ഒരു ഷോട്ട് ഫിലിം പിടിക്കുമ്പോൾ എത്ര പരിമിതികൾ ഉണ്ടാകുമെന്ന് ചേട്ടന് അറിയോ.... അതിനെ തരണം ചെയ്യുകയാണ് അവർ ചെയ്തത്....
നന്നായിരുന്നു - എങ്കിലും പോരായ്മകൾ പറയാതെ വയ്യല്ലൊ - ഒന്ന് - സംഭാഷണങ്ങൾക്ക് സ്വാഭാവികതയില്ല - കാണാപാഠം പഠിച്ച് പറയുന്ന പോലെ - പിന്നെ ഒരാളെ കൊന്നാലും കൂടുതൽ പേരെ കൊന്നാലും ഒരുപോലെ എന്നു പറഞ്ഞവർക്ക് ഭർത്താവ് ഡോക്ടറെക്കൂടി കൊല്ലാമായിരുന്നില്ലെ- എന്തുകൊണ്ട് കൊന്നില്ല - ഞാൻ പറഞ്ഞൂന്നേയുള്ളൂ all the best 👍👍
എന്റെ കയ്യിലും ഒരു സ്റ്റോറി ഉണ്ട്.. ഇതിനേക്കാൾ മികച്ചതെന്ന് പറയാൻ പറ്റില്ല പക്ഷെ ഇത്പോലെ തന്നെ ഒരു ത്രില്ലെർ ആകുമെന്നോ നല്ല കുറച്ചു കൂട്ടും ഉണ്ടേൽ അതിനപ്പുറവും വരാം എന്നൊരു ആത്മവിശ്വാസം ഉണ്ട്. കുറച്ചൂടെ long ആണ് ഒരു സിനിമ എന്ന സ്വപ്നം മനസ്സിൽ കണ്ട് എഴുതിയതാണ്. അത്കൊണ്ട് അതിന്റെ ദൈർഘ്യം ഉണ്ട്..എന്നെങ്കിലും ഇങ്ങനെ ഒരു അവസരം കിട്ടുമെന്നുള്ള പ്രതീക്ഷയിൽ കാത്തിരിക്കുന്നു.
👍
Ys👍nadakkum 🙏🙏
👍
Ellam nadakkum bro...sure ...hardwork cheyu....thante movie varumbo njan kaanan undkaum
Contact number tharumo bro
Memoris thanne kodu kai👍🏻👍🏻👍🏻
സസ്പെൻസ് ത്രില്ലെർ മൂവി
ഗംഭീരം 👏👏👏
💕🥰
Director ,Actors ,dubbing artist , music director, Script writer, Dop, and each everyone well... congratulations 🎊.
thank you so much
Anjaam paathira touch
നല്ല ത്രില്ലെർ പടം ഇനിയും ഇത്പോലെ നല്ല പടങ്ങൾ നിർമ്മിക്കുക ബെസ്റ്റ് ഓഫ് ലക്ക്
Oru short filminnum appurram🔥🔥♥️
Thank you for the support
നല്ല സസ്പെൻസ് ത്രില്ലെർ ആണ്, അടിപൊളി മൂവി 👏👏👏👏👏😊👍
Amaravathi (2009 film) എന്ന സിനിമ ഈ ഷോർട് ഫിലിം എടുത്തവർ കണ്ടു കാണും
E adutha kalathonum ethrayum naloru thriller short movie vannitila..Sharikum movie Kanda feel...Elam onninonnu mikachathu...BGM oru rakshayila....kidu...Ethinte backbone BGM aanu....Artist ellarum nannai cheithitund....Direction Script DOP 👌👌👌
thanks alot
Wonderful super gud content short film Bharat best film director avum
അങ്ങനെ അഞ്ചാം പാതിരയും + memmories ഒരുമിച്ച് കാണാൻ പറ്റി 👀
Kore okke forensic um
എന്തൊരു ഫീലാണ് ഭരത് നിങ്ങളുടെ സിനിമാക് ശെരിക്കും സിനിമ കണ്ട ഫീലാണ് എനിക്ക് തോന്നിയത് ആദ്യം മുതൽ അവസാനം വരെ ത്രില്ല് അടിപ്പിച്ചോണ്ടേ ഇരുന്നു .. നിങ്ങൾ എന്തായാലും അടുത്ത് തന്നെ സിനിമ ചെയ്യും എനിക്ക് ഉറപ്പാണ് ❣fan aaki kalanju ningal 🙌🙌 big fan bharath
thank you so much brother
Congrats bharath bro❤️ ...such a superb work😍😍😍
Bharath, niyas ഇവർ ഒന്നിക്കുന്ന ഫിലിം അല്ലെ വേറെ ലെവൽ അല്ലാതെന്ത്
😍
പോലീസ്കാരന്റെ വോയിസ് കിടു
NICELY DONE....... WELL DONE WHOLE CREW BEHIND THIS WOUNDERFUL SHORT FILIM... ❤❤
🥰
Great work Bharath and Niyaz
Really like a movie
Eniku ishtapettu... It takes lots of effort behind this to make such a watchable story. But as I have watched Memories, most of the storyline is based on that. The direction, bgm and acting all are good, especially trilok.. But looking forward for a fresh script and direction from you guys soon
വളരെ നല്ലൊരു ത്രില്ലെർ... Congrats bharath Director Niyas Story, Das DOP and Akhil BGM🔥🔥🔥❤❤❤❤
Thank you so much 😇
Great job Bharath and team
👏👏👏👏👏
Memories touch🦋
Adipoli thriller 🎥❤️🔥Congrats thrilok team👏
Thank you 😊
നന്നായിട്ടുണ്ട് mice
Nice congrats
Thrilok character adipoli ai abhinayichu👍👍👍👏👏
Kiddooo😍😍😍😍 director adipoli
Thank you 😊 💥
U made ur sign bharath bro... Screenplay, bgm, dop🔥🔥 ഒരു രക്ഷയില്ല... Keep going
Thanks for your valuable comment
Gud work..ellavarum nannayi cheythitund...especially priest
Thank you bro
Good job... Congrats Niyas... Keep going...
Quality making 🔥.. bharu and team levell🔥🔥
Stoy 😍
ഒന്നും പറയാനില്ല super❤️
❤️❤️
അടിപൊളി👍
Congrats to entire team🌹
Uff.. kidilam Making bro 🔥
Really interesting....
A wonderful team work... congrats....👍😍
Thanks for supporting
Super making. Vara level
🔥🔥🔥
Adipoli ...great work 😍
Super thriller.... ഒരു movie കണ്ട feel 🤗
thank you so much
❤️
Memories +anjaam pathira+rakshasan
By the way nice one
its just a inspiration work
Randara manikoor movie aramanikoorilek crisp aakikondula valare interest aayitula suspense thriller. Congratulations to all the team. 👏👏👏👏👍👍👍
thanks for the support 🥰
Poli poli....Music ...Akhil jifru polichu man!!!!!✨✨🤩🤩
❤️❤️
💕💕
Niyas nazeer naa summaaava 🥰🥰🥰👌👌👌👌💪💪💪💪💪💪💪💪
Malavika chechii pwolichu♥️
Well executed. Good movie💥💥💥
Superbbb thriller......!!!!👌🏻👌🏻👌🏻👌🏻👌🏻camera👌🏻👌🏻👌🏻 .....direction.👌🏻👌🏻👌🏻...back ground music which enhances the curiosity of each viewer...!!!!!Nice work...!!!👏👏👏especially that police officer 👏👏.Everyone done their role 👌🏻👌🏻👌🏻.As a viewer of hashtag sf,I felt a signature talent in these two movies..and it spreads everywhere........like in,🔥 ,direction.....sound effect acting..casting..story...camera..🔥and you ppl succeeded in maintaining the curiosity of a viewer...!!.Actually it feels like beyond a short film......From the starting to end,the movie makes everyone more and more curious...!!!!And also the BGM really supports that...!!And it also reveals an important message that how such psychoes are arising...In the real life also such criminals are growing due to the injustice they have faced...!!!!Or we can say that in some extent.injustice also creates criminals....!Congratulations to the entire team for this excellent thriller...👏👏👏👏
thank you so much 😍
Thank u for the review
സൂപ്പർ 😊😊😊😊നന്നായിട്ടുണ്ട് 👍👍👍
നന്നായി ചെയ്തിട്ടുണ്ട്.......
സൂപ്പർ ---..🔥🔥🔥🔥🔥
Waiting 🔥❤️
Well crafted work dear ones.. ❣️❣️❣️❣️
Thank u
Nice movie... Direction,bgm,camera, dubbing ellam supper. Acting kurachude better akkarunnu.
Police Roll sijo 🔥🔥👍 and all sound effect 👍👍👍 ❤️❤️❤️💖
💕😍
Kollam🥰
ഈ short film കൾ എഴുന്നേററസാമാനത്തിന് തുളയില്ല എന്ന് പറഞ്ഞത് പോലെയാണ്. ഒരു മാതിരി ഹരം പിടിച്ചു വരുമ്പോൾ പെട്ടന്ന് എവിടെയുമെത്താതെ അവസാനിപ്പിക്കും
Good movie top director nice story total very good Bharath big Thanks
Thank you
Thank for the review
8.5/10 a must watch one
Thanksda
Valare nalla oru movie
Kandau maranna story anu bro
Making okke nannakitund
Next level all the best
thanks bro
Thrilling one ✌️✌️✌️✌️🔥🔥🔥
Thank you . Keep supporting us
Anjam pathira + memories
Asst.Director:Vishnu😍❤️✨
Anjaam paathira vare thotu pokum... Shooo... Scene.... Theatre il kannande feel poyi 😬
Making, bgm next lvl🔥
❤️😍
Adipolii💥🔥
Abhinandanangal Bharath.
Thank you chechi
Gd one team
Thanks 😊
🔥 🔥
Really a very thrilled short film👍👍👍
THAN YOU
adipoli⚡🔥
അടിപൊളി 🤩🤩
🥰
കിടിലൻ മേക്കിംഗ്
Director memories film ethra vattam kandu
Sprb🥰😍😍
BHARATH NT 🔥❤
Kidu 😍👍❤️
😍
church pastor role nice... 🥰
❤️
Excellent 👍
സൂപ്പർ ❤️❤️❤️
Director contact details please
സൂപ്പർ ❤
Poliii
❤️❤️
5am pathira , memories 😌
അടിപൊളി
Superb movie🔥🔥🔥🔥🔥
🥰thank u so much
Pwoliii🔥🔥🔥🔥🔥
Kollam nice work.. but thrilok sir onnu abinayichirunnel iniyum better aayene.. anyway overall nice work👏👏
Good effort 👏👏👏👏
Good one 👌😍
Super short film👍✌💯
ഭരതൂ, പടം ഞാന്‍ കണ്ടു. അഭിപ്രായം നേരിട്ട് കാണുമ്പോള്‍ പറയാം.
Ok cheta ❤️
Super 🔥🔥🔥🔥🔥🔥🔥
Super 💖💕
Making 😍😍
Climax njan adyame guess cheythu
☺️
മലയാളത്തിലും തമിഴിലുമായി ഇറങ്ങിയ കുറയേറെ മൂവികളുമായി സാദൃശ്യം തോന്നുന്നു. ക്ളീഷേ കൾ മാറ്റി സിനിമ ചെയ്യാൻ ഇനി ശ്രെമിക്കണം. ഫ്രഷ് ആയി എനിക്ക് ഇതിൽ ഒന്നും തോന്നിയിട്ടില്ല.
ഉള്ളതിൽ മെച്ചം കുറച്ചെങ്കിലും ആ സിനിമട്ടോഗ്രഫി ആണ് പല സ്ഥലങ്ങളിലും short ഡിവിഷന്റെ പ്രശ്നം നിഴലിക്കുന്നുണ്ട് കുറയെക്കൂടെ ഷോർട്ടുകൾ ഉൾപ്പെടുത്തണം ഒരു ആംഗിൾ മാത്രം വെച്ച് shoot ചെയ്യുന്നത് ഒരു അരോചകം ആണ്. Any way make next work with this reference 👍🏻