Like Hell 🔥 Kerala Blasters v East Bengal Matchday vlog
Vložit
- čas přidán 7. 10. 2022
- Like Hell 🔥 Kerala Blasters v East Bengal Matchday vlog
Kerala blasters First mach against East bengal FC. Amazing stadium experience with Manjappada.
Happy to meet @DONIXCLASH Bro 🙌🏻
#keralablasters #manjappada #kbfc - Zábava
Hats off you guys
എന്താണ് ഇതിന്റെ ഒക്കെ പ്രാധാന്യം എന്ന് അറിയാത്ത ഒരു ജനതയുടെ ഇടയിൽ manjappada ഒരുപാട് കഷ്ടപെടുന്നുണ്ട്
കുറച്ചു കൂടി കഴിയുമ്പോൾ ശരിയാകും. Our football culture is changing slowly but steadily.
Athupole thane ee naschicha peepi pathiye nikumennu viswaskinu(already 🚫)
എന്താണ് പ്രാധാന്യം??
@@michaeltal1460 athariynel epl, laliga oke onn കാണണം homesupport enthann കാണാം
@@michaeltal1460. ഹോം, away മത്സരങ്ങളിൽ നമ്മുടെ ടീമിന് ആവേശം പകരുക പിന്നിൽ നിക്കുക ആണെങ്കിൽ പോലും തിരിച്ചടിച്ചു ജയിക്കാൻ ഉള്ള സ്പിരിറ്റ് ഉണ്ടാക്കുക. ഹോം മ ത്സരങ്ങളിൽ എതിരാളികളെ മാനസികമായി തകർകുക. ഇതൊക്കെ ആണ് solid ഫാൻ ഗ്രൂപ്പിന്റെ ശക്തി. അല്ലാതെ ജയ്ക്കുമ്പോൾ കൈ അടിക്കുകയും തോല്കുമ്പോൾ തല്ലിപ്പൊളി ടീം എന്ന് പറഞ്ഞു കുറവാക്കുകയും ചെയ്യുന്ന ഫാൻസ് അല്ല
ഈ efforts നശിപ്പിക്കാൻ ആരും പീപ്പി ആയിട്ട് വരല്ലേ എന്നു വിനീതമായി അഭ്യർത്ഥിക്കുന്നു.
❤️
ഹൊ. Aa mairu സാധനം നിരോധിക്കണം
Sathyam 😤
Stadium മുഴുവനും ഇങ്ങനെ ആർപ്പ് വിളിക്കുവാണെങ്കിൽ ......uff🔥🔥
Ufff 🔥💥
സുഗിച്ചിരുന്ന് കളി കാണാൻ വരുന്നവർ ആരും east gallery ക്ക് ticket എടുക്കരുതേ 🤌🏻
അതെന്താ
@@Jyoth__ish east gallery nne parayanatg manjappada stand aan avide full time chanting um opponents ne banter cheyyum appozhokke porakil irunn irikkada nn parayananegi edukkanda enna udheshiche pulli
@Mr idea mi east il vanal full time chant chynm ❤️ 🙂 mindathe irikall atha udeshiche 😁
മിണ്ടാതെ ഇരുന്ന് കാണേണ്ടവർ ആരും അവിടെ ടിക്കറ്റ് എടുത്ത് അവിടെ ഉള്ളവരെ ബുദ്ധിമുട്ടിക്കരുത്
Enna varandaa
ഞാനും ഒരു തവണ നേരിട്ട് കളി കാണാൻ പോയിരുന്നു. അന്ന് ഓരോ ഗോൾ അടിക്കുമ്പോഴും സ്റ്റേഡിയം കുലുങ്ങുകയായിരുന്നു. എനിക്ക്
പേടിയായിരുന്നു സ്റ്റേഡിയം തകരുമോ എന്ന്. ദയവായി അതൃക് തർ സ്റ്റേഡിയത്തിൻ്റെ സുരക്ഷ കൃത്യമായി ഉറപ്പ് വരത്തണമെന്ന് അപേക്ഷിക്കുന്നു. ഇല്ലേൽ ഒരു വലിയ ദുരന്തം ഉണ്ടാവാൻ സാധ്യതയുണ്ട്.
Miss this, next level chants. We need song for each player's. 🔥🔥🔥🔥
❤️
ഞാനും ഉണ്ടായിരുന്നു ആ കൂട്ടത്തിൽ അതിൽ ഞാനും അഭിമാനിക്കുന്നു 💛 YENNUM YELLOW
❤️
ഈ ഭാഗത്ത് ടിക്കറ്റ് കിട്ടാൻ എന്താണ് ചെയ്യേണ്ടത്
@@jojotravelblog6122 manjappada whatsapp groupil undo, undenkil oro matchinum ivar kondupokum busil
ബാംഗ്ളൂരിന് എതിരെ match day vlog എന്തായാലും ഉണ്ടാവണം
Sure
what a energetic fans for blasters proud of kochin
Nalla quality video.... expecting more
❤️
നിങ്ങൾ ഇത്രയൊക്കെ ചെയ്തിട്ടും, അധികവും പീപ്ളി യുടെ സൗണ്ട് ആണ് tv യിൽ കേള്ക്കുന്നെ, പീപ്ളി നിരോധിക്കണം നല്ല വെറുപ്പിക്കൽ ആണ്
Yes bro England il oke a sadanam allowed alla. Athinekal nallath ith pole chant cheyunath anu
@@sanukrishna1681 അതെ,
പുറത്ത് PIPI വിൽക്കുന്നവർ ഒണ്ട്.. അതാണ് സീൻ..
ഇവർ ഒന്നുകിൽ അത് അകത്തു കെട്ടരുത്
Njn yojikunnu ban PP
big respect to THE CHANT LEADER💛💛💛💛🟨🟨
What a energy hazeem bro hatsoff for chant leader
Kali polum aa bro maryadhake kandilla
Yea🔥
Njn aparthe gallery indernu enit ningale block Kandu entha vibe angot veraan thonni
❤️
Next time vaaa 💛💙
Thats Manjappada 💛
That's MANJAPPADA for you. We're now ultras too ..😎💛🤘💪
Ella blockilum ith kondvaranam..
Manjappada teams!!
Can't watch this without getting emotional
❤️
Exactly the visual that not shown in tv🎉💛
❤️❤️❤️
I was there at east gallery 1st tym in my life
East bengal goal keeper against chant uff🔥🔥🔥
ഈ ഗാലറി ഗവൺമെന്റ് എല്ലാ കൊല്ലം ചെക്ക് ചെയ്യുന്നുണ്ടോ. കാരണം മഞ്ഞപ്പടയുടെ പവർ കൂടിക്കൂടി വരികയാണ്
Ntho bhagyathin ithinte aduth thanne kitti✌️
Ejjathi vibe🔥
Awesome it gives goosebumps .....
We bleed Yellow
goosebumps at peek level😘🤩😍🥰
എല്ലാ ജില്ലകളിലും ഇന്റർനാഷണൽ സ്റ്റേഡിയം വേണം...14 ഇന്റർനാഷണൽ സ്റ്റേഡിയം വേണം നമ്മുക്ക്...
malappurath must ayit onn venam🥵🔥
@@daxo2992 അതെന്നതാ ബാക്കി ഉള്ളടിതൊന്നും വേണ്ടേ...
നല്ല ഒരെണ്ണം എങ്കിലും 😰😰
Above 100k capacity
Hazeem Bro💎💛
The ...M.A.N...🔥
and the ...T.E.A.M...🔥
Super video with energetic team.... Well taken 👍👍👍
❤️
ഓരോ block ലും ഇതേപോലെ ആൾക്കാരെ set aakkiyal polikkum😐
Sathiyam
Arum support cheyila bro ..athaanu sathyam
@@wulfyGaming pala district wing undallo ella wingukalem cordinate cheythal cheyyam
"Banters are part of the game making heaven is not our motto it should be making hell for the opponents" ithene ahn suhair ne chant cheythathil kuttam paeyunavrod pryunulouu🙌🏻
Yes
Factos brother
Banters are part of game, its not a crime😢
Next time east gallery njn book cheyyum teamin vendi full time thonda potti chant villikkum. 💛💛
Imagine same amount of support for other teams also by their locals. Then isl will surely surpass ipl and India will get a football culture.
Only Bengaluru got this vibe but they are low in numbers. May be east bengal will start like this.
Kerala Blasters is not just a team for us, it is our passion.. 😍😍
Kidilam kollatte KERALA BLASTERS💪💪💪👏👏👏👏
Like anfiled 🔥
🔥
Chants are lit 🔥🔥
ബാംഗ്ളൂർ ഫാൻസിനെയും ഇങ്ങനെ ചെയ്യണം
Yesss
They already know how to banter... thirichum kittum. But thats how football will grow.
Ethra aghraham undayitum kash illatha kond pokan patatha🙂
Bro evideyanu sthalam?
Hazeem ikka ningal oru raksha illato💛💥💣
machane pwoli saanam🎉🥳🥳👍👍
Uff hazzem bro.... Romanjam
ith pole oru chant leader opposite Galary il indel ellarkm chanteyarnu 🥲🥲
Thanks 💓💓💓💓💓💓💓❤️❤️❤️❤️❤️bro inganoru video eduthathinu... 🥰🔥🔥🔥🔥🔥🔥🔥
❤️ bro
Vibe vibe vibe🔥
Our Manjapadda ultra's should be different from other regular fans we need like yellow hoodies, masks, flares, like European ultra's
If every isl team has ultra's then every match will be like hell💥💥
Pwoli bros
Nice vlog ,bruh try to take next match day vlog from manjappada stand 💛ty
We should organize like this in other gallery also
Aa chekkan pwoliyyaaaanu.......🔥
Sathyam para athu nee thanne alleda😂
Entamwone ijjathi uff vere lvl🔥
❤️
ഞാൻ ഒരു പ്രവാസി ആണ് നിങ്ങളെ കാണുമ്പോൾ ആസൂയ തോനുന്നു ഞാൻ അതിൽ ഒരു ഭാഗം ആക്തത്തിൽ 😭
Great effort 👌
Hazeem Bro.....😳
Bro pwoli experience 💛💙🔥🔥🔥
kidukkachi video. Ithupole nammude nattile oru kali experience aarum chythu njan kandittilla. undekil onnu parayane .
Yea 🔥🔥
fantastic info!
💪
Great effort ❣️
Romanjam at its max🤤
Nan indayirnnu ❤️ ningludee appurth side ill nanum East galery aa
Hazeemkka💛 hats off u mahn 🥵
ഇരുന്ന് സുഗിച്ചു കളി കാണാൻ ആരും east ലോട്ട് വരണ്ട 💛✊️
അടിപൊളി 🤗
Hazeem bro♥️
Romanjam💫💫
💛💛💛💛
Ohh my Goddess 💖💖😍😍😍
vamos blasters
Nice video bro 💛💛💛
❣️
Nigale secret agent vimarsichind Aa video link njan ippo vidam
👍👍👍
💛💛💛
Top🔥
Bro next video urappyi kanikkane
🙌🏻
🔥🔥
❤️
Romancham ❤❤❤
This is 12th Man 🔥🔥
💛💛💛💛💛💛💛
🥰🥰🥳🥳🥳🥳🥳
❤️
❤🔥🔥
💛💛💙💙
Next match vedioyum edanne please
Sure broi
@@EscapadeVlogs_1 💛🔥
💛💛👍
unbelievable
❤️
ഈ സൗണ്ട് ഒന്നും ലൈവിൽ കേൾക്കുന്നില്ല ഒക്കെ oru സൗണ്ട് തന്നെ
Star sports 3il fans sound kittum
@@Jyoth__ish PIPI sound kittum
ആ പയ്യൻ powli ആണല്ലോ
Hazeem bro❤️
Hazeem manjapada admin🤌
മൈരൻ
Njan ee video oru 10 pravishiyam engilum kandittundavum🔥🔥🔥💛
Bro❤️
@@EscapadeVlogs_1 njn rande pravishyam kande
🤸🤸🤸🤸🤸
മഞ്ഞ പട 💛💛
Njn thotu tharathea standil indaerunu....melli nokkiyal kulakam mathram ollaerunu...stand epo virum pedich irikyuaerunu😅
👍👍👍❤
❤️
Samuku pattiyathu alla bro ee vili namukkum kelenda edam varuthallum
Manjapadda ultra's💛
16:00 💛🔥
എജ്ജാതി രോമാഞ്ചം ❤️❤️❤️❤️❤️❤️
Super ♥️
East gallery always🔥🔥
🤩 🤩 🤩 🤩 🤩 🤩 👍 👍 👍 👍 👍 👍 💞 💕💞 💕💞 💕💞
#manjappada💛
Next atk yumaayittulla kali
Same vlog edukknm ketto
ESCAPADE vlogs, bro
☝️☝️☝️☝️☝️☝️☝️☝️
Atk teaminea ithilum shaktha maaya reethiyil down cheyynm👌👌👌🐘🐘🐘
Sure broi
We deserve to play in epl
adtha matchil peeppi oyivakkuuu fanzzz
ഇക്കാര്യം max എല്ലാവരും ഷെയർ ചെയ്യൂ.. ❤️
13:47
ആകാശത്ത് 🤣
😂