💢വാത്സല്യം സിനിമയിലെ മമ്മൂട്ടിയുടെ വീട് 💢 House of Mammootty in Vatsalyam Movie

Sdílet
Vložit
  • čas přidán 16. 10. 2020
  • 1993 ൽ ലോഹിതദാസ് തിരക്കഥ എഴുതി കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത ചിത്രമാണ് വാത്സല്യം. ഈ ചിത്രത്തിന്റെ കൂടുതൽ ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് വാപ്പാലക്കളം വീട്ടിൽ ആണ്.
    Vatsalyaam is a 1993 Malayalam film written by Lohithadas and directed by Cochin Khanifa. Most of the film is set in the Vappalakkalam house.
    എല്ലാരും ചാനൽ സബ്സ്ക്രൈബ് 🔔a ബട്ടൺ അടിക്കാനും മറക്കല്ലേ
    അടുത്തിടെ വന്ന വീഡിയോസ് കാണാം 👇
    Recent Videos
    ✔️സിനിമക്കാരോടൊപ്പം ഞങ്ങൾ
    • Movie Location Videos
    ✔️പത്തനംതിട്ട ട്രിപ്പ്‌
    Pathanamthitta Trips: • Playlist
    വീഡിയോ എടുക്കാൻ ഉപയോഗിക്കുന്നത് 👇
    Action Camera:- amzn.to/3432qGT
    Mobile Camera 1:- amzn.to/343fgEY
    Mobile Camera 2:- amzn.to/2Y2fYhN
    Gimbal:- amzn.to/341Kb4A
    ---------------------------- Follow us -------------------------
    എന്നെ ഒന്ന് ഫോളോ ചെയ്തേക്കണേ 🤝
    CZcams :
    / seewitheliza
    Facebook :
    / see-with-eliza-1074017...
    Instagram :
    / seewithelz
    #seewitheliza

Komentáře • 1,3K

  • @minnalagru
    @minnalagru Před 3 lety +187

    Njan adil kunjanteyum.renukachechiyudeyum magalayi abinayicha kuttyya

    • @SEEWITHELIZA
      @SEEWITHELIZA  Před 3 lety +25

      അതെയോ ❤️❤️❤️ ഒത്തിരി സന്തോഷം കമന്റ്‌ ചെയ്തതിൽ, പേര് എന്താണ്

    • @nalooraan.
      @nalooraan. Před 3 lety +6

      Hi ഇപ്പൊ യെവിടായ എന്ത് ചെയ്യുന്നു. Vlogin തെന്നെയാണോ

    • @minnalagru
      @minnalagru Před 3 lety +9

      Onum cheyyunnilla house wife

    • @anjuvr2989
      @anjuvr2989 Před 3 lety +3

      വേറെ സിനിമ ഒന്നും ചെയ്തില്ലേ?

    • @minnalagru
      @minnalagru Před 3 lety +5

      Ella

  • @LijozVlogs
    @LijozVlogs Před 3 lety +422

    ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമയുടെ ലൊക്കേഷൻ കാഴ്ച്ചകൾ കാണിച്ചു തന്നതിന് ഒരുപാട് നന്ദി🥰

    • @SEEWITHELIZA
      @SEEWITHELIZA  Před 3 lety +1

      Lijoz bro❤️❤️

    • @najeebp
      @najeebp Před 3 lety

      Yes വല്ലാത്ത സിനിമ തന്നെ കഥാ പാത്രങ്ങൾ ജീവിച്ച് കാണിച്ച സിനിമ

  • @faisalkarunagappally
    @faisalkarunagappally Před 3 lety +126

    വീട് കാണിക്കുക മാത്രം ചെയ്യാതെ സിനിമയിലെ ദൃശ്യങ്ങൾ കാണിച്ചുകൊണ്ട് വിവരിച്ച് തന്നത് പൊളിച്ചു👌. ഇനിയും ഇതുപോലുളള വെറൈറ്റി വീഡിയോകൾ ചെയ്യണേ...😍

    • @SEEWITHELIZA
      @SEEWITHELIZA  Před 3 lety +2

      തീർച്ചയായും ചെയ്യാം

    • @NeethuSanu846
      @NeethuSanu846 Před 3 lety +1

      അതെ അതാണ് സൂപ്പർ 👍👍

    • @ashikps4306
      @ashikps4306 Před 3 lety +1

      ശരിയാണ് bro പറഞ്ഞത്

    • @rajesh.ssivanandan
      @rajesh.ssivanandan Před 2 lety

      @@SEEWITHELIZA Good

  • @frtechsimpleway3117
    @frtechsimpleway3117 Před 3 lety +596

    ഇൗ വീട് ഇങ്ങനെ പൂട്ടി കിടക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നത് എനിക്ക് മാത്രമാണോ...😓😓😍

  • @supriyadas.t7873
    @supriyadas.t7873 Před 3 lety +91

    വീട് വിജനമായി കണ്ടപ്പോൾ എന്തോ ഒരു നൊമ്പരം മനസ്സിൽ

  • @kaadansancharivlogz
    @kaadansancharivlogz Před 3 lety +125

    ഈ ലൊകേഷൻ കണ്ടപ്പോ എന്തോ സന്തോഷം ...ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമയാണ്-Thanks Eliza❣️

  • @sajithbalan85
    @sajithbalan85 Před 3 lety +12

    മലയാള സിനിമയുടെ ചരിത്രത്തിലെ മറക്കാൻ പറ്റാത്തൊരു സിനിമയാണ് വാത്സല്യം... അതിലെ വീട് വീണ്ടും കാണിച്ചതിന് ഒരായിരം നന്ദി...

  • @ramchandran1933
    @ramchandran1933 Před 3 lety +542

    എന്റെ അച്ഛനെയും അമ്മയേയും കണ്ടതിൽ സന്തോഷം

    • @SEEWITHELIZA
      @SEEWITHELIZA  Před 3 lety +94

      🥰🥰🥰 ചേട്ടൻ ഒന്ന് കമന്റ്‌ ചെയ്തെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു 🙏🙏 Thank you so much

    • @muthutty240
      @muthutty240 Před 3 lety +72

      സ്നേഹ നിധികളായ നിങ്ങളുടെ അഛനും അമ്മക്കും എല്ലാ വിധ ന ൻമകളും നേരുന്നു...
      ഗൾഫിലൊക്കെ കാണുമോ എന്ന നിഷകളങ്കമായ ചോദ്യം വളരെ ഇഷ്ടമായി..

    • @faizalk7089
      @faizalk7089 Před 3 lety +13

      ചേട്ടൻ ഖത്തർ ആണോ

    • @vinuvk7252
      @vinuvk7252 Před 3 lety +4

      Koottapurathey koottu kudumbam

    • @ahmedmansoor9602
      @ahmedmansoor9602 Před 3 lety +1

      Supper videoo

  • @mahoormashoor1573
    @mahoormashoor1573 Před 3 lety +26

    ഒറിജിനൽ ജീവിത കഥ പറഞ്ഞ അന്നും ഇന്നും സൂപ്പർ ഹിറ്റായ സിനിമയുടെ ലോക്കെഷൻ കാണിച്ചു തന്നതിന് അഭിനന്ദനങ്ങൾ
    എല്ലാർക്കും ഇഷ്ടപെടുന്ന രീതിയിൽ അവതരണം സൂപ്പർ

  • @swaminathan1372
    @swaminathan1372 Před 2 lety +6

    വാത്സല്യം...🤗🤗🤗
    മലയാളികളുടെ മനസ്സിൽ എന്നും ഉണ്ടാകും ഈ സിനിമ...🙏🙏🙏

  • @sandeepkk3572
    @sandeepkk3572 Před 3 lety +67

    വാത്സല്യം ❤
    മമ്മൂക്ക 😘 ഹനീഫിക്ക😍ലോഹിയേട്ടൻ🤩

  • @redkites4489
    @redkites4489 Před 3 lety +51

    വാത്സല്യം ❤️❤️❤️❤️ ഇന്നും ആദ്യം കാണുന്ന അതെ interestode കാണുന്ന ഒരേഒരു മൂവി ❤️

  • @athirak5537
    @athirak5537 Před 3 lety +72

    വാത്സല്യം movie എപ്പൊ കണ്ടാലും കരച്ചില് varum...😓

  • @noufalnoufal8521
    @noufalnoufal8521 Před 3 lety +97

    ഞാൻ എന്റെ 8, ഓ. 10, ഓ വയസിൽ കണ്ട പടം.. ഇന്ന് 37 വയസ്.. എത്ര എത്ര മലയാളികൾ ഈ പടം കണ്ടു കരഞ്ഞു.. 😢..എനിക്കു തോന്നുന്നു ഇപ്പഴും ചില കുടുംബങ്ങളിലെ മുതിർന്ന കാരണവൻമാർ മമ്മൂക്കയുടെ ഏട്ടൻ റോൾ അനുഭവിക്കുന്നുണ്ട്.. അല്ലെങ്കിലും കുടുംബത്തിൽ മൂത്ത ആൾക്കാകും ഏറെ ചുമതലകളും പ്രാരബ്ധങ്ങളും നഷ്ടങ്ങളും.. അത് മറ്റുള്ളവർക് വേണ്ടി അങ്ങ് സഹിക്കും.. പക്ഷെ.. അത് സ്വന്തം കുടുംബം അറിഞ്ഞു വരിക കുറെ കഴിഞ്ഞിട്ടാകും.. 😒

  • @darklife1988
    @darklife1988 Před 3 lety +13

    മലയാളത്തിലെ ഏറ്റവും മികച്ച കുടുംബ ചിത്രം അതിന്റെ ലൊക്കേഷനുകളും കാണാൻ സാധിച്ചത് വളരെ സന്തോഷം ഇപ്പോഴും എത്ര വട്ടം കണ്ടാലും ഈ സിനിമാ കണ്ടാൽ madukkilla അതാണ് വാത്സല്യം.... 😍

  • @aswinsabhijiths6383
    @aswinsabhijiths6383 Před 3 lety +48

    ജാടയില്ലാതെ തനി നാടൻ അവതരണം... എത്ര തവണ കണ്ടാലും മതിവരാത്ത സിനിമ വാത്സല്യം.... ആ വീടും പരിസരവും ഞങ്ങൾക്ക് കാണിച്ചു തന്നതിൽ സന്തോഷം

  • @rasheedark4964
    @rasheedark4964 Před 3 lety +167

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട കുടുംബചിത്രം

  • @vijeshk6064
    @vijeshk6064 Před 3 lety +67

    ചേച്ചി super വാത്സല്യം മറക്കാൻ പറ്റാത്ത സിനിമ 🥰🥰🥰🥰👍👍

  • @baijuchakrapani1694
    @baijuchakrapani1694 Před 3 lety +3

    തകർത്തു മോളെ ...അമ്മയും അച്ഛനും മകനുവേണ്ടി കൈ വീശി ആശംസിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ..പഴയ കാലത്തിലേക്ക് കൂട്ടി കൊണ്ട് പോയതിനു നന്ദി .

  • @s.n.p8312
    @s.n.p8312 Před 3 lety +29

    തികച്ചും കുടുമ്പപച്ഛാത്തലത്തിൽ ഒരുക്കിയ ഈ മൂവിയിൽഎല്ലാവരും കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു പ്രത്യേകിച്ച് മമ്മൂക്ക. മേലേടത്തു രാഘവൻനായരുംകുടുമ്പവും ഇപ്പോഴും അവിടെജീവിക്കുന്നു എന്നൊരു തോന്നൽ.

  • @koyamoideen5765
    @koyamoideen5765 Před 3 lety +7

    അവതരണം നന്നായിട്ടുണ്ട് . ഞാൻ വളരെ അധികം ഇഷ്ടപെട്ടാ സിനിമയായിരുന്നു അത് . മമ്മൂട്ടി എന്നാ കഥാപാത്രത്തെ ഒരിക്കലും മറക്കാൻ കഴിയില്ല. വീണ്ടും ആ ഓർമകളിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിച്ച മോൾക് നന്ദി നമസ്കാരം.

  • @shihabshihab8986
    @shihabshihab8986 Před 3 lety +56

    കാത്തിരുന്ന ലൊക്കേഷൻ👍😍 മേലേടത്ത് രാഘവൻ നായർ🔥😖

  • @suneerabcd7327
    @suneerabcd7327 Před 3 lety +23

    മറക്കാൻ പറ്റില്ല മമ്മുക്ക യുടെ ഇത്തരം സിനിമകൾ സൂപ്പർ ആയിട്ടുണ്ട്

  • @jithkl1436
    @jithkl1436 Před 3 lety +70

    ഹായ് ചേച്ചി അടിപൊളി എന്നെപ്പോലെയുള്ള ആൾക്കാർക്ക് ഈ വീഡിയോ കൂടി മാത്രമേ ഇതൊക്കെ കാണാൻ പറ്റുള്ളൂ👌👌💖

  • @mahaboobmahaboob1177
    @mahaboobmahaboob1177 Před 3 lety +31

    മമ്മുക്കന്റെ. പേര് കണ്ട് മാത്രം വീഡിയോ കണ്ടു സൂപ്പർ.. മമ്മുക്ക ജീവൻ

  • @Ismayilvga
    @Ismayilvga Před 3 lety +59

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഭാഗം.. ആ അമ്മയുടെ niskalangamaya ചോദിയം ഗൾഫിലേക്കു ഒക്കെ എത്തുമോന്നു.....kiduuu

  • @jasimjsongs3939
    @jasimjsongs3939 Před 3 lety +14

    ഞാൻ ഒരുപാട് ഇഷ്ട്ടപെട്ട സിനിമയുടെ ലൊക്കേഷൻ കാണിച്ചു തന്നതിന്നു ഒരുപാടു നന്ദി 👍

  • @manuromeo5271
    @manuromeo5271 Před 3 lety +4

    നല്ല spot അവലോകനം.. വാത്സല്യം എന്ന സിനിമയയും ആ കാലത്തുള്ള കുട്ടികാലവും ഓർമ്മയിലേക്ക് വരുന്നു.. കുട്ടി നന്നായി അവതരിപ്പിച്ചു..🌹🌹 thanks

  • @pradeeshpyrkv3333
    @pradeeshpyrkv3333 Před 3 lety +11

    നല്ല അവതരണം അതിലുപരി നമ്മളൊക്കെ പണ്ട് ഈ സിനിമ കണ്ടിരുന്നു മറക്കാൻ പറ്റാത്ത അനുഭവമായി വാൽസല്യത്തിലെ ആവിടു കണ്ട പ്പൊൾ എന്തൊ ഒരു ഫിൽ

  • @SivaKumar-ni3up
    @SivaKumar-ni3up Před 3 lety +3

    മനസിൽ കാണാൻ ആഗ്രഹിച്ച സ്ഥലവും വീടും.... ഒരുപാട് സന്തോഷം.. ആശംസകൾ

  • @jitheshkm2676
    @jitheshkm2676 Před 3 lety +30

    വല്ലാത്ത ഒരു നഷ്ട ബോധം..... നല്ല വീഡിയോ

  • @geethak5612
    @geethak5612 Před 3 lety +1

    എത്ര തവണ കണ്ടു എന്നറിയില്ല , കണ്ടപ്പോഴൊക്കെ നെഞ്ചിൽ വിങ്ങി പൊട്ടി കരഞ്ഞു , എത്ര കാലം കഴിഞ്ഞാലും പുതുമ നശിക്കാത്ത, പിന്നെയും കാണാൻ കൊതിക്കുന്ന സിനിമ, ഈ സിനിമയിലെ നിഷ്കളങ്കനായ വല്യേട്ടനെ പോലെ നല്ലവരാണ് ഞങ്ങളുടെ ഒറ്റപ്പാലത്തുകാരും ഒറ്റപ്പാലവും

  • @nisarkarthiyat9930
    @nisarkarthiyat9930 Před 3 lety +16

    ഈ ലോക്കേഷൻ കാണിച്ചു തന്നതിനു വളരെ നന്ദി eliza

  • @adsm3726
    @adsm3726 Před 3 lety +8

    മനോഹരമായി ഈ വീഡിയോ അവതരിപ്പിച്ച അവതാരികക്ക് ഇന്നത്തെ ലൈക്ക്

  • @bappusidhik2984
    @bappusidhik2984 Před 3 lety +45

    ഈ സിനിമയെ ഇത്രയും സ്നേഹിച്ച വേറെ ഒരു വ്യക്തി ഉണ്ടാവില്ല

    • @jabirjabir2845
      @jabirjabir2845 Před 3 lety +9

      Anganey parayaruth . njan nenjil ennum sookshikunna movie aanath.

  • @shaheenkm2000
    @shaheenkm2000 Před 3 lety +6

    അവതരണത്തിന്റെ ഭംഗി
    വാത്സല്യം സിനിമ കണ്ട ഫീൽ 👌👌

  • @BilalBilal-mf2wb
    @BilalBilal-mf2wb Před 3 lety +3

    അന്നും ഇന്നും എന്നും ഏറ്റവും നല്ല കുടുംബ സിനിമ 🤩💯😘😘
    മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ചോദിച്ചാൽ ഈ സിനിമ ഉണ്ടാകും 😍😍😍

  • @fasalukadayil1460
    @fasalukadayil1460 Před 3 lety +17

    വാത്സല്യം സിനിമയുടെ ആ വീടും പരിസരവും വളരെ മനോഹരമായി ചിത്രീകരിച്ചു നൽകിയതും... മയിലിന്റെ ശബ്‌ദം കേട്ട സ്ഥിതിക്ക് മയിലുകളെ കാണാൻ സാധിച്ചില്ല സാരമില്ല നടൻ സിദ്ദിഖിന്റെ കലാലയവും കണ്ടു.... സന്തോഷം.... ഇനിയും പുതിയ വിഡിയോ പ്രതീക്ഷിക്കുന്നു..... നന്ദി.....

  • @Anu-um9xn
    @Anu-um9xn Před 3 lety +6

    ഒരിക്കലും മനസ്സിൽ നിന്ന് മാഞ്ഞു പോവില്ല മേലേടത് രാഘവൻ നായർ എന്ന കഥാപാത്രം...

  • @vishnuvalasserivishnu2778

    ഒരുപാട് ഇഷ്ടമുള്ള സിനിമയുടെ ലൊക്കേഷൻ കണിച്ചു തന്നതിനു നന്ദി

  • @kaadansancharivlogz
    @kaadansancharivlogz Před 3 lety +19

    നിഷ്കളങ്കമായ ഒര് ചോദ്യം ...ഗൾഫിലെക്ക് എത്തുമോ എന്ന്...ആ അമ്മേടെ മോൻ ഈ വ്ലോഗ് കാണും 😘

    • @SEEWITHELIZA
      @SEEWITHELIZA  Před 3 lety +7

      അങ്ങനെ കാണുമ്പോൾ ആ മകന് കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെയല്ലേ 🥰

    • @ramchandran1933
      @ramchandran1933 Před 3 lety +10

      അതെ കണ്ടു സന്തോഷമായി!!!

    • @ramchandran1933
      @ramchandran1933 Před 3 lety

      ❤️❤️❤️

  • @user-cn7oh9fe3s
    @user-cn7oh9fe3s Před 3 lety +22

    മോളെ സൂപ്പർ, വളരെ സന്തോഷം, വാൽസല്യം വീട് കാണിച്ച് തന്നതിന്.

  • @sreenuschannel7030
    @sreenuschannel7030 Před 3 lety +10

    മഴ പെയ്യിച്ചതാണെന്ന് ആരും പറയില്ല😂വാത്സല്യം❤️❤️

  • @lubusgallery2630
    @lubusgallery2630 Před 3 lety +1

    എനിക്കിത് മുഴുവൻ കാണാൻ കഴിയില്ല....ഇടക്ക് സിനിമയിലെ സീനും കാണിക്കുന്നത് കാണുമ്പോൾ തന്നെ കണ്ണ് നിറയുകയാണ്😔😔😔😔😔

    • @SEEWITHELIZA
      @SEEWITHELIZA  Před 3 lety

      🥰🥰🥰

    • @lubusgallery2630
      @lubusgallery2630 Před 3 lety

      കുറച്ച് കഴിഞ്ഞപ്പോൾ മുഴുവൻ കണ്ടൂ ട്ടോ☺️☺️☺️☺️സൂപ്പർ വീഡിയോ..ഞാൻ പാലക്കാട് ആണ് 🥰🥰🥰🥰

  • @Shah-eu8or
    @Shah-eu8or Před 3 lety

    വാത്സല്യം എത്ര വട്ടം കണ്ടു എന്ന് ഓർമയില്ല.അത്രക്ക് ഇഷ്ടാണ് ആ പടം. മനസ്സിൽ അത്രയും ആഴത്തിലിറങ്ങിയ charector ആണ് മമ്മൂക്കയുടെത്. പടം കണ്ടു തീർന്നാലും എന്തോ ഒരു വിഷമം മനസ്സിൽ ഉണ്ടാകാറുണ്ട്.😍😘💞❤️💕💓അങ്ങനെ ഒരു കഥാപാത്രതെ സമ്മാനിച്ച ഹനീഫക്കക്കും ഒരുപാട് നന്ദി 💝💓💕❤️💞

  • @memorylane7877
    @memorylane7877 Před 3 lety +18

    Entammo... this was such a nice experience ❤
    Valsalyam is so close to the heart ❤
    It's been 27 years.

  • @vishnunair32
    @vishnunair32 Před 3 lety +8

    രാമരാജധാനി വീണ്ടും ശൂന്യമായി വിമൂകയായി സരയു നദി..😓😓 മരിയ്ക്കും വരെ മറക്കില്ല ഈ സിനിമയും ഇതിലെ കഥാപാത്രങ്ങളെയും .. മേലേടത്ത് രാഘവൻ നായർ 🥰🥰🥰 മമ്മൂക്ക.. ഹനീഫിക്ക.. ലോഹിയേട്ടൻ ❤️❤️ മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ വാത്സല്യത്തിൻ്റെ ലൊക്കേഷൻ കാഴ്ച്ചകൾ കാണിച്ചു തന്നതിന് ഒരുപാട് നന്ദി 👍👍

  • @user-yl4jj9np8g
    @user-yl4jj9np8g Před 3 lety +3

    ചേച്ചിടെ ചിരിച്ചിട്ടുള്ള സാംസാരം ആണ് പൊളി..... ഒരുപാട് ഇഷ്ടാ ഈ ചേച്ചികുട്ടിയെ

    • @SEEWITHELIZA
      @SEEWITHELIZA  Před 3 lety +1

      Thanks Rejo

    • @user-yl4jj9np8g
      @user-yl4jj9np8g Před 3 lety

      @@SEEWITHELIZA ചേച്ചി.... എന്റെ പേര് ബിജിലയാണ്.... Rejo എന്നെ കല്യാണം കഴിക്കുന്ന ചേട്ടന്റെ പേരാണ് 🥰🥰

  • @SingingCoupleMusicBand
    @SingingCoupleMusicBand Před 3 lety +1

    വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ഒരു മനോഹര സിനിമ. ലൊക്കേഷൻ കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം

  • @a4animalworld915
    @a4animalworld915 Před 3 lety +34

    Nostalgia adichavar like adi
    90's❤️❤️❤️

  • @girishmltr9851
    @girishmltr9851 Před 3 lety +3

    താങ്കളുടെ വാക്കുകളിൽ,, സന്തോഷം നിറഞ്ഞു തുളുബുന്നൂ....😁👏👍😍👍

  • @sandeepkrishnan3417
    @sandeepkrishnan3417 Před 3 lety

    സൂപ്പർ. വിഡീയോ ഇപ്പൊ ആവീടുകണ്ടപ്പോൾ സങ്കടം...ലോഹിസാറും ഹനീഫയ്ക്കയും മമ്മൂക്കയും ഈസിനിമക്കുവേണ്ടി പ്രവർത്തിച്ചവർ എല്ലാവരും ലെജൻഡ്സ്. ഈസിനിമാകാണുമ്പോൾ ഒരു വല്ലാത്തവികാരമാണ്....

  • @syamalaradhakrishnan802
    @syamalaradhakrishnan802 Před 3 lety +1

    വാത്സല്യം വളരെ നല്ല സിനിമ അതിലെ മമ്മൂക്കയുടെയും സിദ്ദിക്കയുടെയും അഭിനയം ഒരു പാട് ഇഷ്ട്ടം പലയിടത്തും സംഭവിക്കുന്നത്

  • @freelanddesigns4975
    @freelanddesigns4975 Před 3 lety +144

    ഇന്ന് ഇത് മേലേടത്ത് രാഘവൻ നായർ കണ്ടാൽ ഒരിറ്റ് കണ്ണീർ പൊടിയും....................

  • @arunkodaly8075
    @arunkodaly8075 Před 3 lety +3

    ഈ വീഡിയോ കണ്ടപ്പോൾ 32 വയസ്സ് ഉള്ള എന്നെ ഒരു അഞ്ചു വയസുക്കാരൻ ആക്കി.അത്ര ഹൃദയസ്പർശിയായ സിനിമ. ഈ വീട് ഇങ്ങനെ കാണുമ്പോൾ ഒരു സങ്കടം.പട്ടണത്തിൽ സുന്ദരൻ, സുകൃതം സിനിമ ഇവിടെ അല്ലെ ഷുട്ട് ചെയ്ത്

    • @SEEWITHELIZA
      @SEEWITHELIZA  Před 3 lety +1

      പട്ടണത്തിൽ സുന്ദരൻ ഈ വീടാണെന്നു അറിയില്ലാരുന്നു

  • @midunps1998
    @midunps1998 Před 3 lety +2

    Super Broooo Adipoli othri thankssssss ethu poley eniyum cinema location video idanam ketto

  • @Suhail_Ismail
    @Suhail_Ismail Před 3 lety +19

    ശെരിക്കും ഇഷ്ടപ്പെട്ടു ഈ വീഡിയോ ..അവതരണം നന്നായി ..ഓരോ ഫിലിമിലെ സീൻ എടുത്തു കാണിച്ചു കൊണ്ട് പറഞ്ഞപ്പോൾ ശെരിക്കും അത് മനസ്സിൽ തട്ടി . പിന്നെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഫിലിം കൂടി ആണ് വാത്സല്യം .All the best 😍

  • @sreejabaijubaladev7292
    @sreejabaijubaladev7292 Před 3 lety +5

    1993 ൽ എനിക്ക് 3 വയസ്... ഇന്നും എന്റെ favourite ഫിലിം ആണ്. എപ്പോൾ tv യിൽ വന്നാലും കാണും.... വീഡിയോ ഒരുപാടിഷ്ട്ടപ്പെട്ടു.......

  • @pramodalex842
    @pramodalex842 Před 3 lety +3

    അർപ്പണ മനോഭാവത്തോടെ ഉണ്ടാക്കിയ നല്ല ചിത്രങ്ങൾടെ ശക്തി...

  • @fahadcraftart2431
    @fahadcraftart2431 Před 3 lety +2

    വല്ലാത്ത ഒരു സിനിമ😥😥
    ഒരു പാട് ഇഷ്ടായി വീഡിയോ 😍😍👍

  • @vishnukollamalayilmanjoor9806

    Thank u so much actually i was waiting for this

  • @TheMadathingal
    @TheMadathingal Před 3 lety +7

    Super chechi 👍😪ഇത് കണ്ടപ്പോൾ ഒരു സങ്കടം വരുന്നു.😍😍😍

  • @unnipandikkad8791
    @unnipandikkad8791 Před 3 lety +5

    രാമചന്ദ്രേട്ടന് ഒത്തിരി സന്തോഷം കൊടുക്കാൻ കാരണമായ മാമ് ന്റെ ചാനൽ വിജയിക്കും... sure....

  • @muhammedshakkeer7690
    @muhammedshakkeer7690 Před 3 lety +1

    Thanks Eliza വാത്സല്യം മൂവി കണ്ടിട്ടുള്ള ആർക്കും ഇതു കാണാതിരിക്കാൻ കഴിയില്ല.ആ ഓർമകളിലെ വീട് വീണ്ടും കാണിച്ചു തന്നതിന് ഒരു പാട് താങ്ക്സ്.

  • @onwheels3607
    @onwheels3607 Před 2 lety +1

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു സിനിമ 💕💕💕💕💕

  • @lizlizbi2585
    @lizlizbi2585 Před 3 lety +4

    Eliza...
    Tnqqq so much...
    The best family movie in malayalam....
    💕💕💕💕💕💕💕

  • @reshmimaheshan8053
    @reshmimaheshan8053 Před 3 lety +39

    അതെന്താ ഈ വീട് നല്ലരീതിയിൽ നോക്കാതെ നാശത്തിൻ്റെ വക്കിലെത്തിയത്....ഹൊ!!എന്തൊക്കെ നശിപ്പിക്കുന്നു.വളരേ ദയനീയവും ദുഃഖവും തോന്നിപ്പിക്കുന്നു.കഷ്ടം...

    • @rincyrasak
      @rincyrasak Před 3 lety

      Sheriya..ennalum Ithokke polich build vekkathath thanne bagyam ippazhum ith kananayitt sadichille

  • @shamnaparambath2338
    @shamnaparambath2338 Před 3 lety +1

    വല്ലാത്ത നൊസ്റ്റാൾജിയ തോന്നുന്നു ഈ vdo കണ്ടപ്പോൾ 👌👌fav movie 👍👍

  • @raniyafathima3993
    @raniyafathima3993 Před 3 lety +1

    ഒരിക്കലും മറക്കാൻ പറ്റാത്ത, അത് പോലെ ഒരുപാട് കരഞ്ഞ സിനിമയുടെ location കാട്ടി തന്ന ചേച്ചിക്ക് ഒരുപാട് thanks.

  • @thambinavas1774
    @thambinavas1774 Před 3 lety +3

    കണ്ണ് നനച്ച സിനിമ.... മമൂക്ക...😪😪😪.... സൂപ്പർ എലിസ.....

  • @sunithasathyan7850
    @sunithasathyan7850 Před 3 lety +10

    ഞങ്ങടെ നാട് ഒറ്റപ്പാലം...✌️✌️✌️✌️

  • @ishan262
    @ishan262 Před 3 lety +1

    പൊന്നു സഹോദരി നമിച്ചു സത്യം 🙏🙏🙏🙏🙏🙏ഹൃദയത്തിൽ തട്ടിയ മറക്കാൻ പറ്റാത്ത ഒരു മൂവി ആണ് വാത്സല്യം നിങ്ങളുടെ അവതരണം കണ്ടപ്പോൾ ഒന്ന് കൂടി കണ്ട ഒരു ഫീലിംഗ് 👏👏👏👏👏👏

  • @sncreation9701
    @sncreation9701 Před 3 lety +1

    *അവനൊരു പാവ.. ഒരു സാധു uffff 🔥🔥🔥ലാസ്റ്റ് മമ്മൂക്കയുടെ ആ ഡയലോഗ് നെഞ്ചു പിടയും☺️*

  • @rahimshah6321
    @rahimshah6321 Před 3 lety +5

    ഗൃഹാതുര സ്മരണ വീണ്ടെടുക്കാൻ സഹായിച്ച കുഞ്ഞിന് ഇരിക്കട്ടെ ഒരു കുതിര പവൻ 💚✨️

  • @AflafathimaMT
    @AflafathimaMT Před 3 lety +7

    ഇവിടെ എന്റെ അമ്മായിയുടെ വീടുണ്ട്. ഇത് പണ്ടത്തെ നായന്മാരുടെ വീടാണ്. എന്റെ ഉമ്മാന്റെ വീട്ടിൽനിന്ന് അല്പം പോയാൽ ഇവിടെ എത്താം. നല്ല രസമാണ്

    • @Fa-sm7kn
      @Fa-sm7kn Před 3 lety

      Ith correct panamanna evde aanu? 4aam mile aano?

  • @mariaantony9432
    @mariaantony9432 Před 3 lety +1

    വീട് അടഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി വീഡിയോ അടിപൊളി ആയിരുന്നു

    • @purushuap5496
      @purushuap5496 Před 3 lety

      Ithonnum polichu kalayathe aarengilum thamasichoode ee veetinenda kuravu.

  • @amusau8072
    @amusau8072 Před 3 lety

    Thanks for making such videos..😊

  • @prasadkvprasadkv6384
    @prasadkvprasadkv6384 Před 3 lety +18

    മറക്കാൻ പറ്റാത്ത സിനിമ. വാത്സല്യം❤❤❤

  • @premachandranpottekkat5335
    @premachandranpottekkat5335 Před 3 lety +18

    The house is located at 'Varode' on the Ottappalam- Cherplachery road. This is also the ancestral house of VP Menon the right hand man of Sardar Vallabhai Patel. It was Vappala Kunjimalu Amma his sister who was staying there during the shooting of Valsalyam and Sukritham. Ottappalam is my native place and my dad is also from Vappala.

  • @usharaju2718
    @usharaju2718 Před 3 lety

    വാത്സല്യം സിനിമ എത്ര തവണ കണ്ടു എന്നറിയില്ല അത്രയും ഒറിജിനാലിറ്റി ഉള്ള സിനിമ ശെരിക്കും ജീവിതം പോലെ തന്നെ ♥️👍👍

  • @unniunni4696
    @unniunni4696 Před 3 lety

    ഈ അന്നോഷണത്തിന് വളരെ സന്തോഷം താങ്സ്. ഒത്തിരി ഓർമകൾ തിരിച്ചു വന്നു.

  • @69_BaBu_69
    @69_BaBu_69 Před 3 lety +6

    വാത്സല്യം ഓർമകളിൽ എന്നും

  • @shifanshifan5277
    @shifanshifan5277 Před 3 lety +9

    നന്ദി സിനിമ മരണം വരെ വാത്സല്യം മറക്കാൻ കഴിയില്ല

  • @noufinoufal5117
    @noufinoufal5117 Před 3 lety

    അവതാ രിക...🥰🥰🥰😍😍😍
    ഒരു രക്ഷ യും ഇല്ലാട്ടാ 😘😘😘
    ഒരുപാട് ഇഷ്ട്ടായി..ആ ഫിലിം സിൻ ഫുള്ളും പറഞ്ഞു 😂

  • @rubydevassy5267
    @rubydevassy5267 Před 3 lety

    I will cry still today when I think of that great movie, valsalyam, thanks for showing that house with movie parts

  • @shiva__xx7539
    @shiva__xx7539 Před 3 lety +5

    Chechi poliyann🔥🔥

  • @sandeepkk3572
    @sandeepkk3572 Před 3 lety +3

    Ejjathi detailing..👌🏼✌

  • @user-yf1dg6us7c
    @user-yf1dg6us7c Před 3 lety +1

    വീഡിയോ അടിപൊളി ആകുന്നുണ്ട് ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്

  • @mirashsuper4940
    @mirashsuper4940 Před 3 lety +1

    Very good. Good memmories of 25 years ago. Tnx for the video

  • @Megastar369
    @Megastar369 Před 3 lety +36

    മമ്മൂക്ക😘😘❤️ഹനീഫ് ഇക്ക❤️😘😘

  • @bijithabj3451
    @bijithabj3451 Před 3 lety +3

    കൊള്ളാം നന്നായിട്ട് ഉണ്ട് 👌

  • @binoythekkeymokeribmassoci2654

    വളരെ നന്നായിട്ട് പറഞ്ഞു തന്നു.. നന്ദി

  • @akhilakhil4370
    @akhilakhil4370 Před rokem +1

    Omg കൊച്ചിൻ ഖനീഫ ആരുന്നല്ലേ സംവിധായകൻ സത്യം ഒരു ഷോട്ട് വീഡിയോ കണ്ടപ്പോളാണ് മനസിലായത് ബ്രില്ലെന്റ് 👌👌👌👌👌👌

  • @unnikkvella816
    @unnikkvella816 Před 3 lety +5

    സൂപ്പറായി വീഡിയോസ് നന്നായി പാടുന്നുണ്ടാല്ലോ അടുത്തവീഡിയോയിൽ നല്ല ഒരു പാട്ട് പാടണം

  • @remeshtrithala340
    @remeshtrithala340 Před 3 lety +4

    വാത്സല്യം ലൊക്കേഷൻ സൂപ്പർ

  • @rubiyaslakshadweepviewsnvo4945

    ഒരു പാട് ഇഷ്ടയി........ Super...... Super

  • @h_a_r_i_zh_a_m_e_e_d7847

    nice ayitundd...kidu Avatharanammmm too❤️☺️☺️

  • @mumtazsubair662
    @mumtazsubair662 Před 3 lety +3

    നന്നായിട്ടുണ്ട്👍👍👍

  • @risaanirisaani1815
    @risaanirisaani1815 Před 3 lety +1

    Valare സന്തോഷം e oru veed kaanichu തന്നതിൽ..ഒരു സങ്കടം aaa വീടിൻ്റെ ഒരു അവസ്ഥ കണ്ടിട്ടാണ്😭...കാലം കുറെ കഴിഞ്ഞാൽ എല്ലാം ഇങ്ങനെ ആയിരിക്കും അല്ലെ😔😔☹️

  • @babuvarghese6786
    @babuvarghese6786 Před rokem

    Valsalyam very good movie
    Thank you so much
    dear Eliza
    God bless you !👏
    💕💕💕💕💕👍