[Ep87] 4 മാസത്തെ യാത്രക്കൊടുവിൽ സ്വന്തം നാട്ടിൽ, ഞമ്മളെ കേരള പൊലീസ് Perfect Ok

Sdílet
Vložit
  • čas přidán 8. 09. 2024
  • YathraToday Theme Song: • BEHAT ZAMANE | YATHRA ...
    Cold Starting Nissan 1Ton Jonga From Coimbatore : • Cold starting 59 years...
    Facebook : Dilshad YathraToday
    Follow me on Instagram : / dilshad_yathratoday
    Contact me on: ytyathratoday@gmail.com
    Join our Team YathraToday:chat.whatsapp....

Komentáře • 2,9K

  • @musafirmusafir9673
    @musafirmusafir9673 Před 3 lety +1687

    ഈ നാലു മാസം ഒരൊറ്റ വീഡിയോ യും miss ആവാതെ കണ്ടവരുണ്ടോ എന്നെ പോലെ

  • @rajeshcherpulasseri8294
    @rajeshcherpulasseri8294 Před 3 lety +54

    എംബിബിസ് എടുത്താലും മലപ്പുറത്ത്‌ കാർ ഭാഷ മാറ്റില്ല 😍😍.... വീണ്ടും വീണ്ടും തുടർച്ചയായി കണ്ട യൂട്യൂബ് വീഡിയോസ് .... ഒറ്റക്കുള്ള യാത്ര സാഹസികം..... അഭിനന്ദനങ്ങൾ...

  • @ottapalam222x
    @ottapalam222x Před 3 lety +269

    വല്ലിമ്മയുടെ സ്വീകരണം കണ്ണുകളെ ഈറനണിയിച്ചു.

  • @mohammedkabir7249
    @mohammedkabir7249 Před 3 lety +166

    ആദ്യം അൽഹംദുലില്ലാഹ്...
    ഉമ്മച്ചിയുടെ സന്തോഷം കൊണ്ടുള്ള ആ വിങ്ങൽ.. ഉമ്മച്ചിയെ ഇഷ്ടം ആയവർ ലൈക് അടി..

  • @sharmilasherin1758
    @sharmilasherin1758 Před 3 lety +19

    ആദ്യായിട്ടാണ് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത്...
    ഉമ്മൂമ്മ കരയുന്നത് കണ്ടിട്ട് എന്റേയും കണ്ണ് നിറഞ്ഞു...😢😍
    പേരക്കുട്ടി പോയപ്പൊ അവൻ വിട്ടുനിൽക്കുന്നതിന്റെ സങ്കടം കൊണ്ടാണ് കരഞ്ഞതെങ്കിൽ തിരിച്ചു വന്നപ്പൊ അവനെ കണ്ട സന്തോഷം കൊണ്ടും കരഞ്ഞു...Maashaa allaah...😍😍
    അല്ലെങ്കിലും ഉമ്മമാരൊക്കെ അങ്ങനെയാണല്ലേ...സന്തോഷം വന്നാലും സങ്കടം വന്നാലും അവർ കരയും...😍😍

  • @sasisasi-fr6hy
    @sasisasi-fr6hy Před 3 lety +194

    വല്ലുമ്മച്ചിയെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... നിഷ്കളങ്ക സ്നേഹം... ഓക്കേ ദില്ഷാത് വീണ്ടും കാണാം.. സീ യു..

    • @kareemvariety5161
      @kareemvariety5161 Před 3 lety +2

      😘😘😘😘😘😭😭😭😭😭👍👍👍👍👍👍

  • @arun.tpniker9059
    @arun.tpniker9059 Před 3 lety +297

    വിജയകരമായി യാത്ര പൂർത്തീകരിച്ച ദിൽഷാദിനായിക്കോട്ടെ ഇന്നത്തെ LiKe

  • @abhishekts9729
    @abhishekts9729 Před 3 lety +228

    ഒരു കുഴപ്പവും ഇല്ലാതെ ഞങ്ങളുടെ ഇക്കയെ തിരിച്ചെത്തിച്ച പടച്ചോനെ,, ഒരായിരം നന്ദി 💝💝

    • @Aadhy281
      @Aadhy281 Před 3 lety +2

      സലാം ദിൽഷാദിന് ചൊല്ലാമായിരുന്നു.അള്ളാഹു ആഫിയത്തൊള്ള ദീര്ഗായിസ്സ് നല്കട്ടെ ആമിൻ

    • @bhaskarannambiar6361
      @bhaskarannambiar6361 Před 3 lety

      P

    • @alfinashraf4760
      @alfinashraf4760 Před 3 lety

      Alhamdulillah

  • @ashrafayiroor1155
    @ashrafayiroor1155 Před 3 lety +133

    60 വയസ്സായ ഞാൻ 39 വർഷമായി വിദേശത്ത് പല രാജ്യങ്ങളിലായി ജീവിച്ചു വരുകയാണു്. യാത്ര എൻ്റെ ഒരു ലഹരി തന്നെയാണു്. പല രാജ്യങ്ങളും സന്ദർഷിച്ചിട്ടുണ്ട് എങ്കിലും നിങ്ങളെ പോലെ ഓരോജ്യത്തെയും ജനങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞ യാത്ര എനിക്കുണ്ടായിട്ടില്ല. എല്ലാ വീഡിയോകളും മുടങ്ങാതെ കണ്ടിരുന്നു. വൈവിദ്ധ്യമാർന്ന ജീവിതാനുഭവങ്ങളുടെ ഒരു അനന്തമായ പാരാവാരവും പേറി യാണു് നിങ്ങൾ തിരികെ വന്നിരിക്കുന്നത്. യാത്രയുടെ തുടക്കം മുതൽ അവസാനം വരെയുള്ള വീഡിയോകൾ ക്രോഡീകരിച്ച് സുദീർഘമായ ഒരു ഒറ്റ വീഡിയോ തയ്യാറാക്കാൻ ക്രമിച്ചു കൂടെ. എന്തായാലും പറയത്തക്ക പ്രയാസങ്ങളോ, അപകടങ്ങളോ ഇല്ലാതെ സുഖകരമായി യാത്ര പൂർത്തിയാക്കി വീടണയാൻ കഴിഞ്ഞതിൽ പടച്ച തമ്പുരാന് സ്തുതി.അൽഹംന്ദുലില്ലാ

    • @akm1262
      @akm1262 Před 3 lety

      ഇനി പോകുന്ന യാത്രകളിൽ ജനങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞോളൂ... ആരാ വേണ്ടാന്ന് പറഞ്ഞത്..

    • @akm1262
      @akm1262 Před 3 lety

      "അനന്തമായ പാരാവാരവും " എന്നതിന്റെ അർത്ഥം എന്താണ്..

    • @ashrafayiroor1155
      @ashrafayiroor1155 Před 3 lety

      @@akm1262 ലവൻ ഏതാടേ ? ഒരു ഊള ജാതിയാണന്നു് തോന്നുന്നു.!

    • @ashrafayiroor1155
      @ashrafayiroor1155 Před 3 lety +1

      @@akm1262 മോനെ .സ്വന്തമായി മാന്യമായ ഒരു പേരിൻ്റെ പിൻബലം പോലും ഐഡൻ്റിറ്റി ആയി ഉപയോഗിക്കാനില്ലത്ത നീയാണോ കോയാ എന്നെ ഊതാൻ നോക്കുന്നത്?Akm എന്നതിൻ്റെ ശരിയായ ഫുൾഫോം നീ എന്നെ കൊണ്ടു് ഇവിടെ പറയിപ്പിക്കല്ല ടേ

    • @ashrafayiroor1155
      @ashrafayiroor1155 Před 3 lety +1

      @@akm1262 എടാ പൂ....... മോനെ ( പുന്നാര മോനെ ഈ പ്രയോഗത്തിന് നീ അർഹനല്ല എ'ന്നറിയാം എങ്കിലും ഇതൊരു public flat form ആയ സ്ഥിതിക്ക് നിൻ്റെ സാംസ്കാരികമായ അ: ധപതനത്തിനു സരിച്ച് എൻ്റെ നിലവാരം താഴ്ത്തി കാണിക്കാൻ എൻ്റെ സംസ്കാരം അനുവദിക്കുന്നില്ല അതുകൊണ്ടു് തന്നെ ഇവിടെ പ്രയോഗിച്ച "പൂ വിന് തൽകാലം "അങ്ങനെ '' തന്നെ നീ വിചാരിച്ചോ !
      സത്യത്തിൽ എന്താണടാ കൊച്ചനേ നിൻ്റെ പ്രശ്നം.? അവിഞ്ഞതാണങ്കിലും എനിക്കൊരു മുഖമുണ്ടു്. തന്ത ആരാണന്നു് അറിയുന്നതു കൊണ്ടും 100% ആത്മവിശ്വാസമുള്ളതു് കൊണ്ട് ആ മുഖം എവിടെയും പ്രദർശിപ്പിക്കാൻ എനിക്ക് ഒട്ടും മടിയില്ല. ഇവിടെ ഞാനിട്ട കമൻ്റിന് 49 പേർ ലൈക്ക് അടിച്ചിരുന്നു. അവരെ ഒന്നും നീ പോയി ചൊറിഞ്ഞില്ല. പിന്നെ എന്തിനാടാ തായോളി നീ എൻ്റെ നെഞ്ചത്ത് കയറാൻ വരുന്നത്? നിൻ്റെ ശൈശവത്തിലോ ,ബാല്യത്തിലോ ഉറക്കം ഞെട്ടിയുണർന്ന രാത്രിയുടെ ഏതോ ഒരു യാമത്തിൽ ഉമ്മയുടെയോ, പെങ്ങളുടെയോ നെഞ്ചത്ത് കിടന്നു് കസർത്തു കാണിക്കുന്നവന് എൻ്റെ മുഖവുമായി എന്തങ്കിലും രൂപസാദൃശ്യം ഉണ്ടന്ന് ഇപ്പോൾ തോന്നിയതുകൊണ്ടാണോ? അങ്ങനെയാണങ്കിൽ നിനക്ക് എന്നോട് ഇത്തിരി കൂടി മാന്യമായി സംവേദിക്കേണ്ടിയിരിക്കാമായിരുന്നു..
      ഞാനിതോടെ നിർത്തി
      ഇതിനു് നീ പ്രതികരിച്ചാലും ഇനി ഞാൻ ഒന്നും പറയില്ല.
      നിനക്കൊരു മറുപടി അയക്കില്ല.
      കാരണം അത് എൻ്റെ മാന്യത
      നല്ല സംസ്കാരം ഉണ്ടാവണമെങ്കിൽ ഹലാലായ ഒരു തന്ത ക്ക് ജനിക്കണം
      ഞാനൊരു മലപ്പുറം കാരൻ തന്നെയാണു് എങ്കിലും ആയ കാലത്ത് നിൻ്റെ പ്രദേശത്ത് വിലസിയതായി തോന്നുന്നില്ല. അത് കൊണ്ടു് ഉമ്മയോട് ചോദിച്ച് ആ മുഖമല്ല ഈ മുഖമെന്ന് ഉറപ്പ് വരുത്തി എന്നെ എൻ്റെ പാട്ടിന് വിട്ടേക്കടാ (നിന്നെ പറഞ്ഞിട്ട് കാര്യമില്ല. വിത്ത് ഗുണം പത്ത് ഗുണം എന്നാണല്ലേ പഴമൊഴി)
      Sent from my Sony Xperia™ smartphone

  • @afsalmarathani7382
    @afsalmarathani7382 Před 3 lety +30

    22:29
    ആ കരച്ചില്‍ കരുതലിന്റെ സ്നേഹത്തിന്‍റേതാണ് ... ആ ഒരു പ്രാർത്ഥന മതി വിജയിക്കാന്‍ ....ഒരുപാടിഷ്ടം broi 😍

  • @youvideos2478
    @youvideos2478 Před 3 lety +122

    *ആ ഉമ്മയുടെ കണ്ണീർ കണ്ടോ?? ആ മകനെ കണ്ട സന്തോഷം കരഞ്ഞു കാണിക്കാൻ മാത്രമേ അറിയൂ... അതാണ് ഉമ്മ 💕💕💕💕💕💕HAPPY MOTHERS DAY", 💕💕*

  • @bigmalayali554
    @bigmalayali554 Před 3 lety +767

    ദിൽഷാദിന്റെ സൗണ്ട് നാടൻ ശൈലി ഇഷ്ടമുള്ളവർ ഇവിടെ വരൂ

    • @jivesh77
      @jivesh77 Před 3 lety +7

      അടിപൊളിയാണ് കണ്ടിരിക്കാൻ നല്ല രസാണ് ,,,മറ്റു യൂടൂബേഴ്സിൽ വ്യത്യസ്ഥനാക്കുന്നതും അതാണ്, അടുത്ത യാത്രയ്ക്ക് കട്ട വെയിറ്റിങ് 😍😍

    • @shihab.pshihab1911
      @shihab.pshihab1911 Před 3 lety +2

      Cart very nice

    • @salahudeensalahu797
      @salahudeensalahu797 Před 3 lety +4

      👍👍മലപ്പുറം ❤❤❤❤❤

    • @mydreem1433
      @mydreem1433 Před 3 lety

      🙋‍♂️

    • @colourfulworld3371
      @colourfulworld3371 Před 3 lety

      🤔

  • @KERALAFOODVANDYCOM
    @KERALAFOODVANDYCOM Před 3 lety +35

    ട്രാവൽ വ്ലോഗർമാരിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള വ്ലോഗർ ദിൽഷാദ് ബ്രോ..... നാടൻ ശൈലിയിലുള്ള ജാടയില്ലാത്ത അവതരണം ബോറടിപ്പിക്കാറേ ഇല്ല......

  • @healingsecretz
    @healingsecretz Před 3 lety +51

    പഹയാ അന്റെ വർത്താനം പെര്ത്ത് ഇഷ്ടായി ...
    ബെല്ല് ഞെക്കണ്ണ്‌ട്ടാ😀

  • @sujeeshummanath5316
    @sujeeshummanath5316 Před 3 lety +45

    മലപ്പുറത്തിന്റെ അഭിമാനം , രോമാഞ്ചകഞ്ചുകം ദിൽഷാദ്💪💪💪💪

  • @unnikrishnanag2943
    @unnikrishnanag2943 Před 3 lety +51

    നാല് മാസത്തെ യാതക്കൊടുവിൽ സുഖമായി വീട്ടിൽ തിരിച്ചെത്തിയ ദിൽ ഷാദിന് ഒരായിരം ആശംസകൾ.

  • @user-mr3jl5ev7f
    @user-mr3jl5ev7f Před 3 lety +168

    **തിരിച്ച് ധൈര്യത്തോടെ കേറി വരാൻ പറ്റുന്ന സ്വന്തം നാടാണ് എന്നും ഇഷ്ടം** 💖

  • @samadcheriyamundam8411
    @samadcheriyamundam8411 Před 3 lety +196

    ബെല്ലിമ്മാനെ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു....
    ഹാഫിയത്തുളള ദീർഘായുസ് നൽകണേ الله🤲🤲🤲
    آمين يارب العالمين

  • @moulanamedia9108
    @moulanamedia9108 Před 3 lety +24

    ماشاءالله താങ്കൾ പൊളിയാ,, നിഷ്കളങ്കൻ തനി നാടൻ സംസാരങ്ങൾ നിങ്ങളുടെ ചാനൽ ഞാൻ കാണുമ്പോ എല്ലാം ഇശ് ട്ടം കൊണ്ട് ചിരി വരാറുണ്ട്
    ഈ പാവപ്പെട്ട ഞാൻ,, കേരളത്തിൽ 10 വർഷം അറബി കോളെജിൽ പഠിച്ചു ശേഷം,, 1 വർഷം,,, കൽക്കത്ത അറബി കോളേജിൽ,, പഠിച്ചു
    ശേഷം,, 1 വർശം,,, രാജസ്ഥാനിൽ അറബി കോളെജിൽ പഠിച്ചു.
    പിന്നെ 1 വർഷം,,, ഡൽഹി അറബി കോളെജിലും
    പിന്നെ 1 വർഷം ബീഹാറിലും അറബി കോളെജിൽ പഠിച്ചു
    പല കാഴ്ച്ചകളും,, കണ്ടു അനുപവിച്ചു

  • @salamm3604
    @salamm3604 Před 3 lety +28

    വലിമ്മ 😥 അതാണ് ഓരോ കുടുംബത്തിൻ്റേയും ഐശ്വര്യം 😍

  • @sreejithm1940
    @sreejithm1940 Před 3 lety +134

    എവിടുന്നാണ് കൂടെ കൂടിയത് എന്ന് ഓർമ്മയില്ലാ..... പക്ഷെ കണ്ട് തുടങ്ങിയതിന് ശേഷം ഒരു episode ഒഴിവാക്കിയിട്ടില്ലാ..... ദിൽഷാദ് bro ഉയിർ

  • @martinjohn9138
    @martinjohn9138 Před 3 lety +84

    സഞ്ചരിച്ച ദൂരം.. കണ്ടു മുട്ടിയ ആളുകൾ.. നേരിട്ട സാഹചര്യങ്ങൾ.. ഒരു ആപത്തും കൂടാതെ തിരിച്ചു വീട്ടിൽ പടച്ചോൻ ഇക്കയെ എത്തിച്ചു

  • @darjeelingmallu4355
    @darjeelingmallu4355 Před 3 lety +43

    എന്തായാലും തൻറെ യാത്രയ്ക്കിടയിൽ ചില ദിവസം തന്നോടു കൂടെ ചെലവഴിക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.. എന്തായാലും safe ആയിട്ട് വീട്ടിൽ എത്തിയല്ലോ.. ഒരുപാട് സന്തോഷമുണ്ട്🥰🥰🥰

  • @mrriyasrm6
    @mrriyasrm6 Před 3 lety +21

    ആ ഉമ്മൂമ്മയുടെ നിഷ്കളങ്കമായ കണ്ണുനീർ. കൊച്ചുമോനെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് ആ കണ്ണുനീർ കണ്ടാ മാത്രം മതി. ഒരു ആപത്തും കൂടാതെ അവനെ തിരിച്ച്‌ നാട്ടിൽ എത്തിച്ചതും ആ സ്നേഹമുള്ള ഉമ്മയുടേയും ഉമ്മാമയുടെയുമൊക്കെ പ്രാർത്ഥന കൊണ്ടു തന്നെയാ.

  • @SaSa-iq4ou
    @SaSa-iq4ou Před 3 lety +74

    ബൈക്കിന്റെ പിറകിൽ ഇരിക്കുന്ന കൂട്ടുകാരനോട് സംസാരിക്കുന്ന പോലെയാണ് അന്റെ വർത്താനം...🥰🥰

  • @harisksd8578
    @harisksd8578 Před 3 lety +193

    നാട്ടിൽ എത്തിയാൽ മതി.... AL HAMDULILLAH 💚💕.... 👍...എന്റെ സ്വന്തം കുട്ടുകാരെ ഇവിടെ ഒന്ന് ലൈക്കി....

  • @fasalurahman2627
    @fasalurahman2627 Před 3 lety +31

    ഉമ്മന്റേയും വെല്ലിമ്മന്റെയും കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു😭😭😭😢

  • @rabeeh
    @rabeeh Před 3 lety +65

    യാ മോനേ എവിടെങ്കിലും പോയി കേരള ബോർഡറിൽ കയറുമ്പോൾ മലയാളം ബോർഡ് കാണുമ്പോൾ ഉള്ള സുഖം ണ്ടല്ലോ ന്റെ സാറെ 😍😍🥰🥰💥💥💥🤩🤩🤩

    • @faisalazeez4233
      @faisalazeez4233 Před 3 lety +3

      സത്യം ബ്രോ !
      എന്തോ ഒരു സ്വർഗം കിട്ടിയ ഫീൽ തന്നെയാണ്

    • @azzuzworld9083
      @azzuzworld9083 Před 3 lety +1

      Crct anubaviche mnslavu😍

    • @ibrahimhamza4208
      @ibrahimhamza4208 Před 3 lety +2

      ഈ മണ്ണിന്റെ മണം എവിടെയും കിട്ടില്ല... എവിടെയും

  • @zejifzejif3476
    @zejifzejif3476 Před 3 lety +10

    ഈ music വല്ലാതെ miss ചെയ്യും.... ഇനി എപ്പോഴാണ്...എന്തായാലും നല്ല നല്ല വീഡിയോ സമ്മാനിച്ചു നമ്മളെ പോലെ ഉള്ള പ്രവാസികളെ നിന്റെ ചാനലിന്റെ മുമ്പിൽ പിടിച്ചിരുത്തിയ Dilshad bro...വളരെ അധികം നന്ദി 🙏🙏

  • @malabari5163
    @malabari5163 Před 3 lety +19

    നാല് മാസത്തിന് ശേഷം വീടണയുമ്പോൾ ബ്രോ ടെ ആ സന്തോഷം... 2 വർഷം ആയി പ്രവാസമാണ്.. കണ്ടപ്പോൾ ഞാൻ വീട്ടിലേക്ക് പോവുകയാണ് ന്നു തോന്നി 😢 പോരാത്തതിന് എന്റെ വീടിന്റെ അതിലൂടെയാ ബ്രോ പോയത് 🙁💔

  • @jahanaashif5743
    @jahanaashif5743 Před 3 lety +112

    ദിൽഷാദ്ക്കാ ന്റെ welcome back എഗൈൻ ദിൽസാദ് aane nn.
    എന്ന് പറയുന്നത് കേൾക്കാൻ ishttamullavar aarokke

  • @subhashvrindhavan1852
    @subhashvrindhavan1852 Před 3 lety +35

    പൊളിച്ചെടാ ദിൽ ഷാ ദേ , ഒരോ എപ്പിസോഡും വിടാതെ പിൻതുടർന്ന സൗദിയിൽ നിന്നും സുഭാഷ്

  • @naturelovers1570
    @naturelovers1570 Před 3 lety +48

    ഇന്ത്യ യുടെ ഒരുഭാഗത്തെ കാണാകാഴ്ചകൾ ഒപ്പിയെടുത്തു കുടുംബങ്ങളുടെ കണ്ണും മനസ്സും നിറച്ച ദിൽഷാദ് ഭായ്ക്കും യാത്രകളിൽ സഹായിച്ച എല്ലാവർക്കും KL-07ന്റെ പേരിൽ നന്ദി അറിയിക്കുന്നു
    സ്നേഹം മാത്രം ദിൽഷാദ് ഭായ്.... 😍😍from KL-07

  • @mallufliq1116
    @mallufliq1116 Před 3 lety +42

    ആഹ് വല്ലുമാക്ക് അല്ലാഹു ദീർഗായിസ്സും ആഫിയത്തും നൽഗി അനുഗ്രഹിക്കട്ടെ..❤️

  • @ibrahimhamza4208
    @ibrahimhamza4208 Před 3 lety +27

    മരണം എന്തായാലും പിടികൂടും. അതു എന്റെ മലയാള നാട്ടിൽ വെച്ചു തന്നെ സംഭവിക്കണേ പടച്ചോനെ... അവിടെ അന്തി ഉറങ്ങണം എന്നാണ് ആഗ്രഹം ♥️♥️

  • @gulzaralicreations1561
    @gulzaralicreations1561 Před 3 lety +49

    വീട്ടിൽ കഴറി ചെന്നപ്പോൾ വല്ലിമ്മയുടെ കണ്ണീർ കണ്ടപ്പോൾ . പ്രവാസിയായ ഞാൻ ഓർത്തത് ലീവിന് നാട്ടിൽ വരുന്നതാണ് ❤️ എല്ലാ പ്രസികൾക്കും നന്മകൾ ഉണ്ടാകട്ടെ

  • @USCREATION00
    @USCREATION00 Před 3 lety +18

    എന്നെ പോലെ ഇതുപോലെ ഒരു യാത്ര സ്വപ്നം മാത്രം ആയവർ കുറെ പേര് ഉണ്ടാവും അവർക്ക് ഒക്കെ ഇവരുടെ vdo കണ്ട് ആശ്വസിക്കാം ♥️♥️♥️♥️
    എല്ലാ എപ്പിസോടും അടിപൊളി ആയിരുന്നു ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ

  • @rajeshkumarm7603
    @rajeshkumarm7603 Před 3 lety +21

    നാട്ടിൽ എത്തിയെന്ന് കരുതി നാളെയും എന്തെങ്കിലും വീഡീയോ ഇടണം ഇത്രയും നാളത്തെ പ്രതീക്ഷകൾ പെട്ടന്ന് വീഡിയോ ഇല്ലാതെ വരുമ്പോൾ ഒരു വല്ലാത്ത ഫീലിംഗാണ്

  • @haridas-vr7dj
    @haridas-vr7dj Před 3 lety +15

    അകലങ്ങളിലെ ഇന്ത്യ മലയാളത്തനിമയോടെ കൂടെ കൊണ്ടുപോയി കാണിച്ചു തന്ന ദിൽഷാദിന് ഒരായിരം നന്ദി. എല്ലാ അനുഹങ്ങളുമുണ്ടാകട്ടെ.

  • @nice.....9511
    @nice.....9511 Před 3 lety +7

    സിമ്പിൾ ആയി സംസാരിച്ചു...സമയം പോവുന്നതറിയാതെ... ഇരുന്നു പോവുന്ന.. വ്ലോഗെർ..👍👍👍😘😘😘😍.(ചില you tuber മാരുണ്ട് പോലീസൊക്കെ പിടിച്ചാൽ വല്യേ വർത്താനം പറഞ്ഞു കേസും വാങ്ങി porunnavar...)

  • @noushadbinali9419
    @noushadbinali9419 Před 3 lety +177

    കേരള പോലീസ് നെ കാത്തിരുന്നവർ 😂😅

  • @ntubechannel4993
    @ntubechannel4993 Před 3 lety +19

    എന്റെ ഫാമിലിയോടൊപ്പം ഈ നാലു മാസത്തെ video കള്‍ മുഴുവന്‍ കണ്ടു....ഇനി അടുത്ത കാലത്തൊന്നും ദില്‍ഷാദിന്റെ യാത്ര video ഉണ്ടാകില്ലല്ലൊ എന്ന് ആലോചിക്കുമ്പോള്‍ ചെറിയ ടെന്‍ഷന്‍....ബൈ..ദ..ബൈ..അഭിനന്ദനങ്ങള്‍ മുത്തെ.!!

  • @Jibin38
    @Jibin38 Před 3 lety +113

    ഈ യാത്ര അവസാനിച്ചപ്പോൾ.. സങ്കടം തോന്നിയത് .... എനിക്ക് മാത്രമാണോ...

  • @abinabi67
    @abinabi67 Před 3 lety +2

    ഏതോ സിനിമയിൽ ആരോ പറഞ്ഞ പോലെ തിരിച്ചു വരാൻ ഒരു വീട് നമ്മളെ സ്നേഹിക്കുന്ന വീട്ടുകാർ...അതാണ് ഏതൊരു യാത്രയെയും മനോഹരമാക്കുന്നത്....dilshad bro ഇങ്ങള് വേറെ ലെവൽ ആണ്😍😍

  • @mohamedshareef7636
    @mohamedshareef7636 Před 3 lety +6

    ആ ഉമ്മാമാനെ ഒരു പാട് ഇഷ്ടായി അള്ളാഹു ദീർഘായുസ് നൽകട്ടെ

  • @user-vt1no8mt3e
    @user-vt1no8mt3e Před 3 lety +79

    അപ്‌ലോഡ് ചെയ്‌തപാടെ കാണാൻ വരുന്നത് ആദ്യ തവണയാണ്. ഇവിടെ ഒന്ന് രണ്ട് എന്ന് പറഞ്ഞോണ്ട് ആകെ ബഹളമാണല്ലോ.. 😃😃😃

  • @munnabekal
    @munnabekal Před 3 lety +18

    വല്ലിമ്മമുടെ കണ്ണ് നിറഞ്ഞത് കണ്ട് എന്റെയും കണ്ണ് നിറഞ്ഞുപോയി.
    ALHAMDULILLAH. ഒരു യാത്ര കഴിഞ്ഞ് നാട്ടിലേക്ക് വീട്ടിലേക്ക് തിരിച്ചെത്തുബോളുണ്ടാകുന്ന ഒരു സന്തോഷം അപ്പോൾ കിട്ടുന്ന ആ സുഖം എന്റെ സാറേ അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖമാണ്.
    അത് ഒരു പ്രവാസിയാണങ്കിൽ പിന്നെ പറയണ്ട❤️❤️❤️❤️❤️❤️

  • @randrgems4926
    @randrgems4926 Před 3 lety +150

    ദിൽഷാദ് ഫാൻസ്‌ അടി like 💪💪💪💪💪💪💪💪

  • @Rashidearukattil
    @Rashidearukattil Před 3 lety +222

    ദിൽഷാദ് നെ നേരിട്ട് കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ.....

  • @nisarmundupara1624
    @nisarmundupara1624 Před 3 lety +7

    നിന്റെ വീഡിയോ കാത്തിരുന്നു കാണാറുണ്ടായിരുന്നു ....കേരളം കണ്ടപ്പോളാണ് നല്ല റോഡും നല്ല പാലവും കണ്ടത് ....അതിനു മാറി മാറി വരുന്ന സർക്കാറുകളെ അഭിന്ദിക്കാം .....💪

  • @baijumbaby6217
    @baijumbaby6217 Před 3 lety +190

    സ്‌കിപ് ചെയ്യാതെ കാണുന്നവർ ഉണ്ടോ ഓന്റെ നല്ല നാടൻ വർത്താനം കേൾക്കാൻ വേണ്ടി

  • @sarath_m_kzr5274
    @sarath_m_kzr5274 Před 3 lety +42

    നാലു മാസം കൊണ്ട് north east മൊത്തം നമുക്ക് കൂടി കാണിച്ചുതന്ന ദിൽഷാദ് bro ന് നന്ദിയും അഭിനദനങ്ങൾ ഇനിയും travel videos and Cold start ഇവയൊക്കെ വേണം എന്നുള്ളവർ like❤❤❤

  • @slmediaentertainment7986
    @slmediaentertainment7986 Před 3 lety +13

    ആദ്യം തന്നെ തമിഴ്നാട് മച്ചാൻ നന്ദി അറിയിക്കുന്നു. പാസും കാര്യങ്ങളും ഉള്ളതോണ്ട് വേഗം രക്ഷപെട്ട്, പോരാത്തതിന് കോവിഡ് -ve. അങ്ങനെ വീട്ടിലെത്തി. സത്യത്തിൽ ഞാനും ഒരു യാത്ര കഴിഞ്ഞെത്തിയ പോലെ തോന്നണുണ്ട്. വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീട്ടുകാരുടെ ഒരു സന്തോഷം.....💕💕ഒരു film climax പോലെ ഇതിവിടെ തീർന്നല്ലോ ന്ന് ആലോചിക്കുമ്പോ ഒരു വിഷമം. ഏതായാലും കോവിഡൊക്കെ മാറി പഴയപോലെ ആവട്ടെ. പുതിയ cold starting, travel videos എന്നിവയ്ക്കായി wait ചെയ്യുന്നു.......ദിൽഷാദ് ഇക്ക & Yathra Today Ishtam 😍😍😍😘😘😘😘💕💕💕💕

  • @musthafakuttiyil2614
    @musthafakuttiyil2614 Před 3 lety +20

    18:30 ഇതെന്തിനാ ഫോണിലോക്കെ എടുത്തത് വേക്കുന്നെ..
    ദിൽഷാദ്: ഇങ്ങള് എന്തെങ്കിലും കള്ളത്തരം കാണിക്കുന്നുണ്ടോ എന്ന് നോക്കാനാ... അത് പൊളിച്ച് 😂😂😂😆😝

  • @iam_sak
    @iam_sak Před 3 lety +4

    ഇതു പോലെ ഒരു യാത്രയിലൂടെ പല നാടുകളും അവിടുത്തെ ആൾക്കാരെയും അറിയുക കാണുക എന്നത് ലൈഫിലെ വലിയ ഒരു ആഗ്രഹമായിരുന്നു പക്ഷെ ഇന്നേ വരെ പല കാരണങ്ങളാലും അതിന് സാധിച്ചില്ല, പക്ഷെ ദിൽഷദിന്റെ വിഡീയോ കാണാൻ തുടങ്ങിയ മുതൽ ആ സങ്കടം മാറിക്കിട്ടി.
    Thank you bro ❤

  • @twowheels002
    @twowheels002 Před 3 lety +54

    ഒരുപാട് യാത്രകൾ ചെയ്തു പല നാടും കണ്ടു തിരിച്ചു നമ്മുടെ നാട്ടിൽ എത്തുമ്പോൾ ഉള്ള സന്തോഷം ഒന്ന് വേറെ തന്നെയാണ് ♥️

    • @godofwararmy7977
      @godofwararmy7977 Před 3 lety +1

      നാല് മാസങ്ങൾക്ക് ശേഷം ദിൽഷാദ് നാട്ടിലേക്ക് തിരിച്ച് വരുന്ന ആ സന്തോഷം 😍കാണുന്ന. നാലര വർഷം കഴിഞിട്ടും നാട്ടിൽ പോകാൻ പറ്റാത്ത ഞാൻ 😢

    • @twowheels002
      @twowheels002 Před 3 lety

      @@godofwararmy7977 എല്ലാം ശരിയാകും ♥️

  • @faisalazeez4233
    @faisalazeez4233 Před 3 lety +14

    നാട്ടിൽ എത്തിയപ്പോ ചെക്കന് അഹങ്കാരം കൂടി
    വണ്ടി ഓടിയ്ക്കുന്ന രീതി ഒക്കെ മാറി 😍😍😍😍

  • @rajupanthallur107
    @rajupanthallur107 Před 3 lety +10

    ദിൽഷാദ്, ആ ഉമ്മാന്റെ പുറകിലെ ഊന്നുവടിക്കും അപ്പുറമാണ് ഭായ് കണ്ണുകളിൽ നിങ്ങളോടുള്ള സ്നേഹം... അതാവട്ടെ നിന്റെ യാത്രക്കുള്ള ഊർജ്ജം...

  • @girishkumar9117
    @girishkumar9117 Před 3 lety +14

    അപ്പൊ.... ഹ.. ഇനി നാളെ എന്തിനുവേണ്ടി കാത്തിരിക്ക്കും,,,,, ദിൽഷാദേ ,,,,,

  • @ahmmedafsal5980
    @ahmmedafsal5980 Před 3 lety +6

    മണ്ണാർക്കാട് വഴി പോരും പോൾ ഞാൻ ബാക്കിൽ ഉണ്ടായിരുന്നു ബ്രോ

  • @shamnaspkd
    @shamnaspkd Před 3 lety +18

    അങ്ങനെ ജന്മ നാട് കണ്ട് എവിടെ പോയാലും തിരിച്ചു വീട്ടിലേക് എത്തുമ്പോൾ ഉള്ള സന്തോഷം പറഞ് അറീക്കാൻ കയൂല

  • @sunnyk4741
    @sunnyk4741 Před 3 lety +12

    നന്ദിയുണ്ട് ഞങ്ങളെയെല്ലാം youtube പിടിച്ചിരുത്തിയതിൽ . Good Job DIL SHAD . GOD BLESS YOU

  • @dailydose2020
    @dailydose2020 Před 3 lety +14

    🥺 ആ വല്ലിമ്മാടെ പ്രാർത്ഥനമാത്രം മതി ധില്ലു അനക്കു..!വല്ലിമ്മ ഇഷ്ടം❤️😍 all the best 💐

  • @SKumar-dt9bu
    @SKumar-dt9bu Před 3 lety +6

    കഴിഞ്ഞ നാലുമസമായി ഞങ്ങൾ കാണാത്തകാഴ്ചകൾ ഞങ്ങൾക്കുവേണ്ടി പകർത്തികാണിച്ചുതന്ന് വീട്ടിൽതിരിച്ചെത്തിയ ദിൽഷാദ് ബ്രോയ്ക്ക് അഭിനന്ദനങ്ങൾ 🙏🙏❤️❤️❤️👍👍..

  • @w_a_f_i6974
    @w_a_f_i6974 Před 3 lety +2

    Masha Allah
    വലിയുമ്മറ്റേ കണ്ണ് നിറഞ്ഞു അപ്പോൾ എറ്റെയും കണ്ണ് നിറഞ്ഞു
    അതാണു മാതൃ സ്നേഹം ❤️
    ഈ ലോകം മുഴുവൻ കറങ്ങിയാലും
    അനങനെ ഒന്നു കിട്ടില്ല
    അതിന് സൊന്തം വീട്ടിൽ തന്നേ എത്തണം
    Happy mothers day

  • @MONZAZ
    @MONZAZ Před 3 lety +65

    നോരം വൈകി വന്നവർക്ക് ഇവിടെ കൂടാം❤️👍

  • @sabastianmaliyekkal371
    @sabastianmaliyekkal371 Před 3 lety +27

    ആദ്യംമുതൽ തന്റെ യാത്ര കാണുന്ന വ്യക്തിയാണ് ഞാൻ സൂപ്പർ.. കേരളത്തിൽ കടന്നു പോ സ്ഥലങ്ങളുടെ പേര് പറഞ്ഞില്ല.. മണർകാട് മാത്രം പറഞ്ഞു....

    • @abdulrahiman.e6011
      @abdulrahiman.e6011 Před 3 lety

      Kerala thinte map nokiyal mati athreyeyoloo kariyan Karanam 2 aksharam parayumpoyetekk nadeti athuthanea...

  • @nishanthviru5360
    @nishanthviru5360 Před 3 lety +46

    Dilshadinte വീട്ടിൽ എത്തുന്നവർക്ക് ഒക്കെ 100 രുപ കൊടുക്കുന്നുണ്ട് എന്ന് കേട്ടു ശരിയാണോ 😂😂 Dilshad Uyir 🔥🔥😍😍❤❤

    • @noufik
      @noufik Před 3 lety +4

      ശരിയാണ് ഞാൻ പോയി പക്ഷേ തീർന്നു എന്ന് പറഞ്ഞ് ഒരുമ്മ തന്ന് വിട്ടു. എന്താ..... ലെ!

    • @nishanthviru5360
      @nishanthviru5360 Před 3 lety

      @@noufik 😂

  • @Rasheed_Alingal
    @Rasheed_Alingal Před 3 lety +2

    ദിൽഷാദ്.. താങ്കളുടെ വീഡിയോ വളരെ ഇഷ്ടമാണ്..താങ്കളെ കൂടെ യാത്ര ചെയ്യുന്ന പോലെ..നാട്ടിൽ തിരിച്ചെത്തുമ്പോൾ താങ്കൾക്ക് ഉണ്ടായ അതേ സന്തോഷം നമുക്കും കിട്ടുന്ന ഒരു ഫീൽ.ഏതായാലും ഒരുപാട് നാടുകൾ കണ്ടു താങ്കളെ കൂടെ.അവസാനം ഒന്ന് പറയട്ടെ.. നമ്മുടെ കേരളം അതു ഭൂമിയിലെ സ്വർഗം ആണ്..കണ്ടതിൽ എനിക്ക് വൃത്തിയും ഭംഗിയും എല്ലാം കൊണ്ട് എനിക്കിഷ്ടമായത് എനിക്ക് എന്റെ കേരളമാണ്.♥️

  • @rajeshm8911
    @rajeshm8911 Před 3 lety +4

    എന്റെ ഡ്യൂട്ടി തിരക്കിനിടയിലും ഡിൽഷാദ് ന്റെ കുറെ വീഡിയോസ് കണ്ടു എല്ലാം അടിപൊളി ഇനിയും traveling vlogs ഇപ്പോഴത്തെ തിരക്ക് കഴിഞ്ഞു ചെയ്യണം ok all the best

  • @sahi....
    @sahi.... Před 3 lety +10

    കൊണ്ടോട്ടി 🔥❤️പ്രവാസത്തിൽ നിന്നും ന്റെ നാടിനെ കാണിച്ചു തന്ന മുത്തേ i lub uuu❤️❤️❤️

  • @sampreeth999
    @sampreeth999 Před 3 lety +16

    വലിയ കുഴപ്പം ഇല്ലാതെ വീട്ടിൽ എത്തിയതിൽ സന്തോഷം. ഈ കൊറോണ കാലത്തു വെറുപ്പിക്കൽ dialogue ഇല്ലാതെ ഉള്ള ഒരു യാത്ര ചാനൽ ആയിരുന്നു. ഇനിയും നല്ല യാത്രകൾ പോവാൻ കഴിയട്ടെ. കൊറോണ കഴിഞ്ഞു ഒരു cold start തരാം

  • @shaheedkaliyil7265
    @shaheedkaliyil7265 Před 3 lety +5

    വെൽക്കം ബാക്ക് ഗെയിം ദിൽഷാദ് ആണ് .അതിന് ശേഷമുള്ള ചിരി 916 ആണ് മോനേ... അത് കേട്ട് ഞാൻ തളർന്നുപോകും,🤗🤗🤗🤗👌👌

  • @thkareem9390
    @thkareem9390 Před 3 lety +4

    ദിൽഷാദ് ബ്രോ സമ്മതിച്ചു, ലോക് ഡൌൺ അല്ലെങ്കിൽ ചേലേമ്പ്ര വന്ന് അഭിനന്ദനങ്ങൾ അറിയിച്ചേനേ. അഭിനന്ദനങ്ങൾ 🌷🌷🌷, ഇനിയു യാത്രകൾ തുടരുക

  • @harikrishnane4012
    @harikrishnane4012 Před 3 lety +11

    ദില്ഷാദ് ഫാൻസ്‌ മലപ്പുറം ഘടകം

  • @rashiclr7619
    @rashiclr7619 Před 3 lety +5

    സത്യം പറഞ്ഞാൽ ഞാൻകണ്ട Ride Vloggers ൽ നിന്ന് വളരെ വെത്യസ്തനായ ഒരു Channel ആണ് ഇത് . എല്ലാ ചാനലിൽ നിന്നും വ്യതസ്തമാകുന്ന അവതരണം .ചരിത്രനിർമിതികളുടെ വിഷതീകരണം .and ete......
    ഈ vlog അറിഞ്ഞത് മുതൽ നിത്യകാഴ്ച്ചക്കാരനാണ് ഞാൻ .
    Dilshad bro 😎
    A big salute
    Thanks 🌻
    🍁this time will also be passed🍁

  • @shihabt007
    @shihabt007 Před 3 lety +20

    ഉമ്മാമ കരയുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @musafirmusafir9673
    @musafirmusafir9673 Před 3 lety +15

    വല്ല്യമ്മ ഉള്ള വീട്ടില്‍ ഭയങ്കര സന്തോഷം ആണ്‌..

  • @sarahmanju
    @sarahmanju Před 3 lety +7

    ദിൽഷാദ് നല്ലത് മാത്രം വരട്ടെ....റമദാൻ ആശംസകൾ....

  • @Aman-cx6ou
    @Aman-cx6ou Před 3 lety

    ഈ ചാനലുമായി കേവലം ഒരു മാസത്തെ പരിചയം.
    ഏറെ ആസ്വദിച്ചു കാഴ്ചകൾ കാണുന്നു. മികച്ച അവതരണം.
    ഹെൽമറ്റിന്റെ ഗ്ലാസ്സ് ഇട്ടു മൂടുന്നതിനാൽ
    മാസ്ക് ഒഴിവാക്കിത്തന്നാൽ നന്നായിരുന്നുവെന്ന്
    എനിയ്ക്കും തോന്നി

  • @slmediaentertainment7986
    @slmediaentertainment7986 Před 3 lety +18

    1:26 ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് 16-ാം വാർഡിന്റെ പേരിലും നന്ദി അറിയിച്ചുകൊള്ളുന്നു😛😛

  • @manojkumar-gq3qd
    @manojkumar-gq3qd Před 3 lety +11

    വീണ്ടും നല്ലൊരു യാത്ര കാണാൻ കാത്തിരിക്കുന്നു. നിങ്ങളുടെ കണ്ണിലൂടെ നല്ല നല്ല കാഴ്ചകൾ സമ്മാനിച്ച നിങ്ങൾക്ക് ഒരായിരം നന്ദി. Stay safe stay home.

  • @navaspk30
    @navaspk30 Před 3 lety +13

    അങ്ങനെ കൂട്ടിൽ എത്തി ഇനിയും പറക്കാൻ ഉളള ഊർജ്ജം സംഭരിക്കാൻ💪💪💪👌👌👌👍👍👍

  • @shutpr4652
    @shutpr4652 Před 3 lety +1

    ദിൽഷാദെ നിന്റെ വിഡിയോ രാമനാട്ടുകരെയിൽ നിന്ന് ഉള്ള തുടക്കം മുതൽ നീ നിന്റെ vtl എത്തിയ മുതൽ വെരെ ഉള്ള വിഡിയോ കണ്ടു നിന്റെ യാത്ര ഒരു പാട് ഇഷ്ട്ടായി പ്രവാസ ലോകത്തിൽ നിന്നും അത് കാണുമ്പോൾ ഉള്ള ഒരു സുഖം.. ഇനിയും ഇത് പോലെ ഉള്ള യാത്രകൾ പ്രതിഷിക്കുന്നു......എന്ന് സുഹൈബ് തലപ്പാറ

  • @rinshadkonnoor2772
    @rinshadkonnoor2772 Před 3 lety +1

    7 day കോറന്റൈൻ ദിൽഷാദ് bro യുടെ വീഡിയോയും കണ്ട് നാളെ അവസാനിക്കാണ് കേരളത്തിൽ നിന്ന് യാത്ര തുടങ്ങിയത് മുതൽ വീട്ടിൽ കൊണ്ട് ആക്കിയത് വരെ എല്ലാ വീഡിയോസും കണ്ട് കഴിഞ്ഞു...... ❤❤❤❤❤❤❤❤❤❤

  • @pavanayi6639
    @pavanayi6639 Před 3 lety +22

    ഈ RIDE EPISODE അവസാനിച്ചു ☹️. CORONA കാലത്ത് COLD START VIDEO നടക്കില്ല 😷. ഇനി മുതൽ എന്ത് VIDEO ആണ് UPLOAD ചെയ്യുന്നത് 🤗🤩🤩🤩

  • @abuthahirkarulayi1862
    @abuthahirkarulayi1862 Před 3 lety +18

    വല്ലിമ്മാനെ കണ്ടപ്പോ കണ്ണുനിറഞ്ഞു.പേരമക്കളെ വല്യ ഇഷ്ടായിരിക്കും വല്ലിമ്മാർക്ക്. ഒരുപാട് നാളുകൾക്ക് ശേഷം കണ്ട് മുട്ടിയതിലുള്ള സന്തോഷമായിരിക്കും പാവം😓😓😓❤️❤️❤️❤️❤️❤️

  • @anasp6685
    @anasp6685 Před 3 lety +78

    Dishad fans ivide common..

  • @midhundas640
    @midhundas640 Před 3 lety +2

    ഹൈവേല് കേറിപ്പോ ഉള്ള ആ വണ്ടി പറപ്പിക്കലില് ഇണ്ട് നാട്ടിലെത്തിയ സന്തോഷം!!❤😍
    നാട് 🍀❤

  • @basheerayarbasheerayar7939

    ദിൽഷാദ് നാല്മാസത്തിനുശേഷം തിരിച്ചുനാട്ടിലേക്കുവരുമ്പോൾ പ്രവാസികളായ എന്നെപോലുള്ളവർ സ്വന്തം നാട്ടിലെത്തുമ്പോഴുള്ള ആ ഒരു സന്തോഷമുണ്ടല്ലോ നമ്മുടെ നാട്ടിലെപച്ചപ്പും തെങ്ങും നമ്മുടെകൂട്ടുകാരെയും വീട്ടുകാരെയുമൊക്കെ കാണുമ്പോഴുള്ള ആ ഒരു ഫീൽ ശരിക്കും നാട്ടിലെത്താൻ ആഗ്രഹിച്ചുപോയി ഈ വീഡിയോ കണ്ടപ്പോൾ ഒന്നരവർഷമായി കാത്തിരിക്കുകയാണ് ഞാൻ കുവൈറ്റിൽ ഇനി എപ്പഴാണാവോ ഈ മഹാമാരി ഒന്നുപോയിതരിക

  • @innocentayikkarapadiunni4858

    അങ്ങനെ വീട്ടിലെത്തി ആശ്വാസമായി ഇപ്പോഴാ ശ്വാസം നേരെ വീണത് ഇതുവരെ ദിൽഷാദിന്റെ ഓരോ വീഡിയോകളുടെയും കൂടെ സഞ്ചരിച്ച പുതിയ പുതിയ കാഴ്ചകൾ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.😊 ദൈവം നല്ലത് വരുത്തട്ടെ 👍🌹❤🙏

  • @steelhome.steelfabrication6198

    ചതിച്ചല്ലേ പഹയാ , നീ വരും എന്ന് കരുതി വളാഞ്ചേരിയിൽ നോക്കി നിന്ന ഞാൻ ശശിയായി.....

    • @shezin7748
      @shezin7748 Před 3 lety

      ഇജ്ജ് എവിടെ വളാഞ്ചേരി

    • @rishadvalanchery
      @rishadvalanchery Před 3 lety

      Njanum valanchery karanaaaa

    • @nsnsns5786
      @nsnsns5786 Před 3 lety

      @@shezin7748 ബാർബർ ഷോപ്പിന്റെ പുറകിൽ

    • @varunneptune5407
      @varunneptune5407 Před 3 lety

      പുതുശേരി പാസ്സ് cheunna വീഡിയോ കാണാൻ കാത്തു നിന്ന ഞാനും ശശി അയി 😊

    • @muhammedirshadem970
      @muhammedirshadem970 Před 3 lety

      ഏത് ബാർബർ ഷോപ്പ്... അവടെ കൊറേണ്ട് ബാർബർ ഷോപ്പ്... ഗൾഫ് ബസാറിന്റെ അവ്‌ടെണോ... അതോ ചാസിയാന്റെ അവ്ടെണോ... അതോ നടക്കാവ് റോഡ് ആണോ കോഴിക്കോട് റോഡ് ആണോ പട്ടാമ്പി റോഡ് ആണോ

  • @muhammadfaizalmuhammadfaiz7200

    ബുദ്ധിമുട്ടില്ലാതെ വീട്ടിലെത്തിച്ച അല്ലാഹ് വിനു സ്തുതി. അൽഹംദുലില്ലാഹ്

  • @sujeeshsujeesh8426
    @sujeeshsujeesh8426 Před 3 lety

    ദിൽഷാ അന്റെ വീഡിയോ കണ്ടതിൽ വച്ചു... മനസിന്‌ ഒരുപാട് സന്തോഷം തോന്നിയ ഒരെണ്ണം ഇതാണ്... നാട്ടിലേക്കു എത്തുമ്പോൾ ഉണ്ടായ അന്റെ വാക്കുകളിലെ സന്തോഷം... വലിയുമ്മാന്റെ.. ആ ആനന്ദ കണ്ണീർ എല്ലാം.. സൂപ്പർ മൊത്തത്തിൽ ഇജ്ജ് ഒരു മൊതലാ..

  • @muhsinp2697
    @muhsinp2697 Před 3 lety +1

    ദിൽഷാദ് ബ്രോ വീഡിയോസ്എല്ലാം കണ്ടിരുന്നു. ഉള്ളറയിലുള്ളജനങ്ങളുടെ ജീവിതരീതിയും എല്ലാം. അവരെകുറിച്ച് പഠിക്കാൻ കഴിഞ്ഞു. വളരെസന്തോഷം അതിഗംസന്തോഷം. ഇനിയും വിറ്റയസ്തമായ വിഡിയോസുമായി ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @dileepfanskerala1896
    @dileepfanskerala1896 Před 3 lety +120

    വാളയാർ എന്ന് പേര് കണ്ടപ്പോൾ വാളയാർ പരമശിവത്തെ ഓർമ വന്നവർ ഉണ്ടോ😍♥️

    • @varunneptune5407
      @varunneptune5407 Před 3 lety +1

      എനിക്ക് ഓർമ വരില്ല കാരണം ഞാൻ പുതുശേരി കാരണാണ് പക്ഷെ പരമശിവത്തെ എന്നും അറിയാം

    • @nnahasnasir348
      @nnahasnasir348 Před 3 lety +1

      Yes

    • @sh4hbs
      @sh4hbs Před 3 lety +1

      Illa

    • @ummarihlas1556
      @ummarihlas1556 Před 3 lety +1

      അൽഹംദുലില്ലാഹ്. സുഖമായി എത്തിയല്ലോ

  • @SHINERAJU-SR
    @SHINERAJU-SR Před 3 lety +36

    ടൂർ പോകാൻ പലിശ്യക്ക് പൈസ കൊടുത്ത അണ്ണൻ്റെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമം🥀🥀

    • @arunv4243
      @arunv4243 Před 3 lety +1

      അതെയോ പലിശക്ക് പൈസ എടുത്താനോ പോയത്.

    • @riderkunjani8083
      @riderkunjani8083 Před 3 lety

      RIP

    • @riderkunjani8083
      @riderkunjani8083 Před 3 lety +1

      @@arunv4243 yes
      ഇതല്ല മുൻപ് അങ്ങനെ എടുത്തു പോയി പുള്ളിക്കാരൻ തമിഴ് ചേട്ടൻ മരണപ്പെട്ട കഥ ഈ യാത്രക്കിടെ പറഞ്ഞു

    • @ILove-vl2lg
      @ILove-vl2lg Před 3 lety

      💐

  • @akhilraj2920
    @akhilraj2920 Před 3 lety +16

    ജന്മ നാട്ടിലേക്ക് തിരിച്ചു എത്തുമ്പോൾ ഉള്ള ഫീൽ പറഞ്ഞാൽ തീരില്ല❤️😍

    • @nadodimonk
      @nadodimonk Před 3 lety

      Njanum north east Poi 1year kazhinj nattilekk kayariyappol 😭 poi

  • @travalingmoodstatusarshu1412

    Back ground musick poliya istamullaver like chay

    • @ummarmalayil2903
      @ummarmalayil2903 Před 3 lety

      ഇഷ്ടമുള്ളവർ അതൊക്കെ എന്നേ റിങ്ങ്ട്യൂൺ ആക്കി..👍❤

  • @muhammedanwar3112
    @muhammedanwar3112 Před 3 lety

    നീ മുത്താണ് നിൻറെ സംസാരം എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്.... keep going god bless you