പുഷ്ക്കർ - അജ്‌മീർ യാത്ര | Pushkar roads updates

Sdílet
Vložit
  • čas přidán 8. 12. 2022
  • Places to visit in Pushkar. പുഷ്കർ പോകുമ്പോൾ എന്തെല്ലാം കാണണം ?
    അജ്‌മീർ കണ്ടു കഴിഞ്ഞു ഇനി പുഷ്കർ -
    പുഷ്ക്കർ വരാഹ ക്ഷേത്രം കാണാൻ ആണ് ആദ്യമായി പോയത് -
    പലതവണ മുഗൾ രാജാക്കന്മാർ തകർത്ത പുഷ്ക്കർ വരാഹ ക്ഷേത്രം, പഴമ കൊണ്ടും ചുറ്റുമുള്ള മറ്റു നിർമ്മിതികൾ കൊണ്ടും മനോഹരമാണ് ഈ ക്ഷേത്രം.
    പുഷ്കർ തടാകവും അവിടുത്തെ പുണ്യ സ്നാനവും പിന്നെ മരുഭൂമിയിലെ ഒട്ടക സഫാരിയും ആണ് കാഴ്ചകൾ.
    പുഷ്ക്കർ മേള നടക്കുന്ന മൈതാനത്തു വണ്ടി പാർക്ക് ചെയ്ത് നേരെ തീർത്ത കുളം നോക്കി നടന്നു.
    പുഷ്ക്കർ പോകുമ്പോൾ തീർച്ചയായും വാങ്ങേണ്ടത് അവിടുത്തെ ചിത്രങ്ങൾ വരച്ച പാത്രങ്ങളും കപ്പുകളും ആണ് ..കൂടാതെ പുഷ്ക്കർ പെയിന്റ്.
    നല്ല ചൂട് വകവയ്ക്കാതെ നടന്നെങ്കിലും തളർന്നു. ഡാൽ ബാട്ടി ചുടുന്ന 'അമ്മമാർ അവരോടു വിശേഷങ്ങൾ ചോദിച്ചു അപ്പോൾ രണ്ടു മൂന്ന് രാജസ്ഥാൻ നാടോടി വാദ്യക്കാർ ചുറ്റും കൂടി മഹത്തായ സംഗീതം പേറുന്ന കലാകാരൻമാർ അവർക്ക് 50 രൂപ കൊടുത്തു സംഗീതം പകർത്തി.
    #pushkar
    #jaipur
    #ajmeer
    #ajmeermalayalamvlog

Komentáře •