Uppum Mulakum│Flowers│EP
Vložit
- čas přidán 29. 12. 2020
- 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
Download 90+ My Tuition App now: play.google.com/store/apps/de...
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia - Zábava
ഈ കുടുംബത്തിൽ ഏറ്റവും കൂടുതൽ പാവം മുടിയൻ ചേട്ടൻ ആണ് ... എന്ന് തോന്നിട്ട് ഉള്ളവർ ലൈക് അടിക്കു ... മച്ചാമാരെ 💕💕
ഉപ്പും മുളകും ഡ്രോയിങ് വീഡിയോ 2.7k+ views guys video Link
czcams.com/video/qUM4sR55fBM/video.html
😍😍💪💪
Paru kutyy yalle
Plss subscribe to my channel
👍👍💪💪✋️🤚
ചേട്ടന്മാരുടെ നടുക്ക് വന്നിട്ട് പാറുവിന്റെ ആ കിടപ്പ് നല്ല രസായിട്ടുണ്ട് 🥰🥰👌
ഉപ്പും മുളകും ഡ്രോയിങ് വീഡിയോ 2.7k+ views guys video Link 👇
czcams.com/video/qUM4sR55fBM/video.html
Sheriya nalla rasam ondayirunn
Ha
yaaa
Sheriya
ചേട്ടന്മാരുടെ നടുക്ക് കുഞ്ഞനിയത്തിയുടെ കിടപ്പ് കാണാൻ നല്ല രസം ഉണ്ടാരുന്നു. 💞💞💞💞💞💞💞
പാറുക്കുട്ടി അവരുടെ ഇടയിൽ കിടക്കാൻ വേണ്ടി കഷ്ടപ്പെടുന്നത് കണ്ടിട്ട് ചിരിച്ചവരുണ്ടോ 😀😀
😄
Pavam kochinde mukhath veyil adikkua❤️
mmm chirich maudth
😂😂😂
Illa
മുടിയനും കേശുനും നടുവിൽ പാറുക്കുട്ടി വന്ന് കിടന്നത് നല്ല രസായിട്ടുണ്ട് 🖤🖤🖤 ഇതാണ് മൂത്തവരെ താഴെയുള്ളവർ imitate ചെയ്യുമെന്ന് പറയുന്നതല്ലേ 🤣🤣🤣
ഉപ്പും മുളകും ഡ്രോയിങ് വീഡിയോ 2.7k+ views guys video Link
czcams.com/video/qUM4sR55fBM/video.html
yes👍
❤
ചേട്ടനും അനുജനും കൂടെ .... പാറുക്കുട്ടിയെ കുളിപ്പിക്കുന്നത്... എന്തൊരു ഇഷ്ടാ പാറുക്കുട്ടിയോട്....❤💙🦋💕💕..
ഉപ്പും മുളകും ഡ്രോയിങ് വീഡിയോ 2.7k+ views guys video Link 👇
czcams.com/video/qUM4sR55fBM/video.html
Hiii
@@ahammedraseen8000 ഉപ്പും മുളകും ഡ്രോയിങ് വീഡിയോ 2.7k+ views guys video Link
czcams.com/video/qUM4sR55fBM/video.html
@@adarshss5165 പിന്നെ
@@ajuzworld7073 andha bro parayu
ഈ എപ്പിസോഡിൽ നിന്ന് തന്നെ മനസിലാക്കാം പാറുക്കുട്ടിക് ഏറ്റവും ഇഷ്ടം മുടിയന തന്നെ 😘👌☺️
Poda keshu vine ആണ് ഇഷ്ടം
Shivani ❤
ചേട്ടന്മാരുടെ കൂടെയുള്ള പാറുക്കുട്ടീടെ കിടത്തം സൂപ്പർ 😍😍
Plz surendran chittappante kadayil kallan kayariya epi onn paranju tharumo
@@soudathsouda3631 1029 episode
പാറുക്കുട്ടിക്ക് എങ്ങനെ കിടന്നിട്ടും ഒരു comfort കിട്ടുന്നില്ല 🤣🤣🤣
ഉപ്പും മുളകും ഡ്രോയിങ് വീഡിയോ 2.7k+ views guys video Link 👇
czcams.com/video/qUM4sR55fBM/video.html
വെയിൽ അടിക്കുന്നു മുഖത്ത്
ലച്ചുവും കൂടി ഉണ്ടെങ്കിൽ പാറമട വീട് പോളിയാണ്
czcams.com/video/L7sKSnUgogI/video.html
Plz like share subscrib the top link
Satyam
Support
പോളിയല്ല.. എൻജിനീയറിങ് കോളേജ്😁
"എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം " കേശു 😂😂😂
പാറു after കുളി....ഇനി എന്നെ ചേട്ടന്മാര് കുളിപ്പിച്ചാ മതി😄😄
ദിവസം കഴിയുംതോറും പാറുക്കുട്ടിയുടെ ഭംഗി കൂടി കൂടി വരുവാണല്ലോ 😝☺☺പാറുക്കുട്ടി... ചുന്ദരി മണി 😘😘😘
ഉപ്പും മുളകും ഡ്രോയിങ് വീഡിയോ 2.7k+ views guys video Link 👇👇👇👇👇
czcams.com/video/qUM4sR55fBM/video.html
@@adarshss5165 nirthi poyedaa myre🥴🥴
എനിക്ക് മുടിയനെ ആണ് ഇഷ്ടം......
പിന്നെ
ഫുൾ ടീം. മെംബേർസ്..
എല്ലാവർക്കും എന്റെ.... പുതുവത്സരാശംസകൾ
ഉപ്പും മുളകും ഡ്രോയിങ് വീഡിയോ 2.7k+ views guys video Link 👇👇👇👇👇
czcams.com/video/qUM4sR55fBM/video.html
10:09 paruuu ♥️.... expression.".pavam chettan"😕
ഈ എപ്പിസോഡ് കണ്ട ആരേലും ശ്രദ്ധിച്ചോ എന്നറിയൂല.. കേശു ഇസ്തരി ഇടുപോൾ switch ഇട്ടിട്ടില്ലായിരുന്നു 🤪🤪🤪🤪
ബാലു swich off ചെയ്യതതാ
ഫോണിന്റെ ചാർജ് തീർന്നാൽ ഞാനും പ്രേകൃത്തിയിൽ ഇറങ്ങി ചെല്ലും 😂
😅😂
🤣🤣🤣
🤣🤣🤣
🤣🤣🤣😂
Ningalude perum vishnu
തുടക്കത്തിൽ പാറുവിനു aakashath നോക്കാൻ kayiyunnillla എന്ന് മനസ്സിലായവർ undo
ശിവ ഇല്ലാത്തത് കൊണ്ട് കേശു മുടിയനോട് നല്ല സ്നേഹമാണല്ലോ
അല്ലെങ്കിൽ രണ്ടും കൂടി മുടിയന്നിട് നല്ല പണി കൊടുകയണലോ പതിവ്
അതു എല്ലാ വീട്ടിലും സഹോദരങ്ങൾ തമ്മിൽ അങ്ങനാ chunk പെങ്ങൾ കൂടെ ഇല്ലേൽ കൂടെ ഉള്ള തന്റെ ചേട്ടനെ ഒട്ടിപ്പിടിച്ചു നിൽക്കും
🤩🤩🔥
അടിപൊളി സ്ക്രിപ്റ്റ് ഇന്നത്തെ അത്യാവശ്യം ചിരിക്കാൻ ഉണ്ട്
പാറുക്കുട്ടി കുളിച്ചൊണ്ടിരുന്നപ്പോൾ ഉള്ള ചിരി ഒരു രക്ഷേം ഇല്ലാരുന്നു....🥰🥰🥰
Bro ente channel subscribe cheyyo pls thirichum cheyyam bro
@@fjvlogandagriculture4749 🤗
@@fjvlogandagriculture4749 njan subscribe cheyam tirichum cheyanam
ഇന്നത്തെ ഉപ്പും മുളകും വിഷ്ണു, keshu, ഡ്യൂട്ടി ആയിരുന്നു 😄
Parukutty looked so cute lying down between both brothers 😍
Trying to understand their talks 😜😆
ഉപ്പും മുളകും ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടവർ ഉണ്ടോ 🔥❤️
ആൺ കുട്ടികളെ സീരിയൽ കാണാൻ പഠിപ്പിച്ച ഒരേ ഒരു ചാനൽ flowers അതിൽ കൂടുതൽ ആളുകൾ കാണുന്ന സീരിയൽ ' ഉപ്പും മുളകും " ശരിയല്ലേ 💓😘
ഉപ്പും മുളകും ഡ്രോയിങ് വീഡിയോ 2.7k+ views guys video Link 👇👇👇👇👇
czcams.com/video/qUM4sR55fBM/video.html
Sathyam..😀😀😀
Ningal same comment thanne alle chakkapazhathilum ittath
Paru kutty 💓more comfortable with mudiyan chettan ...enn thounnavarak ivide like ചെയ്യാം...
czcams.com/video/QQlM7KJptOo/video.html
czcams.com/video/QQlM7KJptOo/video.html
Plz like share subscribe
ബാലു = നിന്റെ ഒക്കെ അച്ഛനെ വിറ്റ കാശ് എന്റെ കയ്യിൽ ഉണ്ട് കേട്ടാടാ 😂😂
അവസാനം ഇങ്ങനെ ആവുമെന്ന് പ്രതീക്ഷിച്ചവർ like ❤️
അവസാനമുള്ള neelu ചേച്ചിയുടെ ചിരി അത് ഒറിജിനൽ റിയാക്ഷൻ അല്ലേ... Balu cheetanta counter powlichu
Last dialogue ntha.???
@@rajalakshmiharidas4193 balu ചേട്ടൻ പറയുന്നതാ..
@@justinpjohnson4581 Ys.. dialogue CLR alalo
@@rajalakshmiharidas4193 "ഇതൊക്കെ എന്റെ തന്നെ ആണോന്ന്" anne balu ചേട്ടൻ parayumpol neelu chechi chirikum
ഇത് ഒരു അഡാർ കുടുംബം തന്നടേ.....🤝🤝🤗
ഇ ഷോ ഒരിക്കലും നിർത്തതെ പോയികൊണ്ടേ ഇരിക്കണം👌🥰. എന്ന് ഉള്ളവർ ലൈക് അഡി ഇവിടെ✌️👍
രമ ഇടയ്ക്കിടക്ക് വരുന്നത് പോലെ.. ലച്ചു ഇടക്കെങ്കിലും പാറമട വീട്ടിലോട്ട് വരണം എന്നാഗ്രഹിക്കുന്നവർ ലൈക്കടി.. ❤️
ഉപ്പും മുളകും ന്യൂ ഇയർ സ്പെഷ്യൽ എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ ❤️❤️
bro ente channel subscribe cheyyo pls thirichum cheyyam bro
Yes
Und
@@abidathanha209 h
@@abidathanha209 fcffff
ബാലുവിന്റെ പെയിന്റിന്റെ പരസ്യം കണ്ടവർ എത്രപേരുണ്ട്...?
Bro ente channel subscribe cheyyo pls thirichum cheyyam bro
Nan
Nan
Njan
Bro njan kandu
വിഷ്ണുവിന് പാറു നോട് ഭയങ്കര സ്നേഹമാണ് ❤
ഇന്നത്തെ എപ്പിസോഡിൽ പാറുക്കുട്ടിയെ ഒന്ന് എടുത്ത് ഓമനിക്കാൻ തോന്നിയവർ ഉണ്ടോ
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
👌👌👌👌👌
ഉണ്ട്
പാറു കുട്ടി fans ഉണ്ടോ
😍😍😍
🤩🤩🤩
ഉപ്പും മുളകും ഡ്രോയിങ് വീഡിയോ 2.7k+ views guys video Link
czcams.com/video/qUM4sR55fBM/video.html
Bro ente channel subscribe cheyyo pls thirichum cheyyam bro
@@adarshss5165 f
@@adarshss5165 🌺🌺poli
czcams.com/video/7N7B0j7gy9o/video.html
ഉപ്പും മുളകും വര്ഷങ്ങളായി കാണുന്നവർ ❤️....
czcams.com/video/QQlM7KJptOo/video.html
czcams.com/video/QQlM7KJptOo/video.html
Plz like share subscribe
ഉപ്പും മുളകും ഡ്രോയിങ് വീഡിയോ 2.7k+ views guys video Link
czcams.com/video/qUM4sR55fBM/video.html
ഉപ്പും മുളകും ഡ്രോയിങ് വീഡിയോ 2.7k+ views guys video Link
czcams.com/video/qUM4sR55fBM/video.html
Njanundu. Thudangiya naalu muthal toudubil aanu kaanunnath
കേശുവിന്റെ മുടി സ്റ്റൈൽ 😄ഇഷ്ടപെടാത്തവർ ലൈക് അടി
😭😭😭😭😭😭ലച്ചുചേച്ചിയെക്കുറിച്ച് ഒരാളും പറയുന്നില്ലാലോ 😭😭😭😭😭😭😭😭 നല്ല സങ്കടം ഉണ്ട്......
ഇന്നത്തെ episode കാണുമ്പോൾ പണ്ടത്തെ episodes പോലെ കരുതിയത് ഞാന് മാത്രമാണോ?
Aa
ഉപ്പും മുളകും ഡ്രോയിങ് വീഡിയോ 2.7k+ views guys video Link 👇👇👇👇👇
czcams.com/video/qUM4sR55fBM/video.html
ya
Athe ni maathram aanu😂
@@firozfazil9985 🤣🤣
ശങ്കരണ്ണൻ, പടവലം അപ്പൂപ്പൻ അമ്മുമ്മ,നെയ്യാറ്റിൻകര അപ്പൂപ്പൻ അമ്മുമ്മ, ആട്ടോ ചന്ദ്രൻ ഇവരൊക്കെ ഒളിവിൽ പോയോ ? 🤭🤭🤔😁
Sariyanu avarokke evidepoyi😕
ഇല്ല
പടവലം അമ്മൂമ്മ ഒളിവിൽ തന്നെയാ😉
മറ്റുള്ളവർ 🤔
@@SkullTechMedia yes bro
Video 😜😜😜😇😇😇🤭🤭🤭
Shirt നേ വേദനിച്ചു 😂😂😂😂.parukutty സഹായിക്കുന്നു ❤️❤️❤️."എനിക്കു വയ്യ "
കരണ്ട് ഇടാത്ത അയേൺ ബോക്സ്
അയെൺ ചെയ്തത് കണ്ടവർ ഉണ്ടെകിൽ like അടി
Who is the best serial ?
Uppum mulakum = like
Chakkapazham = comment
Uppam mulkum ❣️
Randum
Randum
both
Both☺️
❤️😍🥰🤩പാറുക്കുട്ടി ❤️😍🥰🤩കണ്ണൻമോൻ ❤️😍🥰🤩ഇഷ്ടമുള്ളവർ❤️😍🥰🤩ആരൊക്കെ ❤️😍🥰🤩
czcams.com/video/QQlM7KJptOo/video.html
czcams.com/video/QQlM7KJptOo/video.html
Plz like share subscribe
ഉപ്പും മുളകും ഡ്രോയിങ് വീഡിയോ 2.7k+ views guys video Link 👇
czcams.com/video/qUM4sR55fBM/video.html
ശിവാനിയെയും ലെച്ചുവിനെയും miss ചെയ്യുന്നു 😔
തലയിൽ വെള്ളമൊഴിച്ചപ്പോഴുള്ള പാറുക്കുട്ടിയുടെ ചിരി കാണാൻ നല്ല രസമാണ്
ഉപ്പും മുളകും ടീമിനെ നേരിൽ കാണാൻ ആഗ്രമുള്ളവർ എത്രപേരുണ്ട്!....
Njaan
@Capitals Entertainment k
Njan
Njan kandathaa
Njanunde
5 മക്കളെയും നീലുവിനെയിം ബാലുവിനെയും ഒരേ പോലെ ഇഷ്ടം ഉള്ളവർ like അടിച്ചേ 💟💟
ഉപ്പും മുളകും ഡ്രോയിങ് വീഡിയോ 2.7k+ views guys video Link 👇👇👇👇👇
czcams.com/video/qUM4sR55fBM/video.html
ഇതൊക്കെ ഒരു രസമല്ലേ ഗയ്സ് .നീലു ചേച്ചി ഡയലോഗ് പൊളിച്ചു🔥👍👍😂
*ഒരു വഴക്കിന്റെ ഇടയിൽ കൂടെ 90+ my ട്യൂഷൻ ആപ്പ് കുത്തിക്കയറ്റാൻ നോക്കിയ ഡയറക്ടറിന്റെ മനസ്സ് ആരും കാണാതെ പോവരുത്* 🤣🤣🤣
ഇത് ഈ വർഷത്തെ അവസാന വീഡിയോ.😔
ഇനി അടുത്ത വർഷം കാണാം(തിങ്കളാഴ്ച)
ഉപ്പും മുളകിന്റേം പ്രേക്ഷകരായ എല്ലാവർക്കും
ADVANCE HAPPY NEW YEAR😍😘
ഉപ്പും മുളകും കണ്ടോണ്ടിരിക്കുമ്പോൾ time പോകുന്നത് അറിയത്തില്ല
czcams.com/video/QQlM7KJptOo/video.html
czcams.com/video/QQlM7KJptOo/video.html
Plz like share subscribe
ഉപ്പും മുളകും ഡ്രോയിങ് വീഡിയോ 2.7k+ views guys video Link 👇👇👇👇👇
czcams.com/video/qUM4sR55fBM/video.html
Ed..? 20 minutes aano pokunnad ariyathad?
✌
പാറുക്കുട്ടിയുടെ ഡ്രസ്സ് മാറിയത് നിങ്ങളാരെങ്കിലും ശ്രദ്ധിച്ചോ
കനങ്കാന്റിയെയും ഓട്ടോ ചന്ദ്രനെയും എല്ലാരും മറന്നോ....?
കമെന്റ് വായിച്ചോണ്ട് കാണുന്നവർ ഇങ്ങു പോരെ 😜
@Capitals Entertainment manichettan♥️
czcams.com/video/L7sKSnUgogI/video.html
Plz like share subscribe
ഉപ്പും മുളകും ഡ്രോയിങ് വീഡിയോ 2.7k+ views guys video Link 👇👇👇👇👇
czcams.com/video/qUM4sR55fBM/video.html
@talent creations by manasa suresh ഓക്കേ സബ്സ്ക്രൈബ് ചെയ്യാം പ്ലീസ് സപ്പോർട്ട് മൈ ചാനൽ also
ഉപ്പും മുളകും fans like it 💞
czcams.com/video/L7sKSnUgogI/video.html
Plz like share subscrib
Kennan
@@uppum_mulakum_fans7828 ഓക്കേ പ്ലീസ് സപ്പോർട്ട് മൈ ചാനൽ
പാറൂസ് ആണ് പോളി രണ്ടിന്റെയും ഇടയിൽ കിടക്കുന്ന സീൻ 😂😂ഓട്ടം 😂😍😂😍പാലും തട്ടിയിട്ട് 😂😂ഞാൻ എന്തെങ്കിലും ചെയ്യണോ 😂😍😂5.... ഉണ്ണിയാർച്ച പോളി കുളി 😘😘😘😘
14:18 ഉപ്പും മുളകിലെ ഉണ്ണിയാർച്ച = പാറുക്കുട്ടി or പാറുവാർച്ച
ഇന്ന് കുറച്ച് നേരം ലേറ്റ് ആയപ്പോൾ നോട്ടിഫിക്കേഷൻ വരുന്നതും നോക്കി കാത്തിരുന്നവർ ലൈക്... ഞാനും നോക്കി ഇരുന്നു ചമ്മി.. 😆😆😁😁
@talent creations by manasa suresh ok
@@nivedithab6049 sis, nte channel subscribe cheyyo pls thirichum cheyyam tto
@talent creations by manasa suresh bro ente channel subscribe cheyyo pls thirichum cheyyam bro
@talent creations by manasa suresh 22 ☺️
@talent creations by manasa suresh sub cheyyavo
കാലം മാറി, കഥകളും മാറി, കേശു, ശിവ, ബാലു, നീലു എല്ലാവരും മാറി... പക്ഷെ അന്നും ഇന്നും ഒരുമാറ്റവും ഇല്ലാത്തത് മുടിയൻ (വിഷ്ണു )😘❤❤❤❤
1:29 പാറുക്കുട്ടി nice ആയിട്ട് ഒന്ന് ഞെട്ടി.... 😂
വ്യാഴും വെള്ളിയും ദിവസങ്ങളിൽ Upload ഇടാത്തതെന്ത്
പ്രതിശേദിക്കാൻ കൂടിക്കോ
👇👇👇
Ann episode indayirunilla
ഇപ്പോൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉപ്പും മുളകും ഇടാറില്ലല്ലോ? 😏😏
ഉപ്പും മുളകും ഡ്രോയിങ് വീഡിയോ 2.7k+ views guys video Link 👇👇👇👇👇
czcams.com/video/qUM4sR55fBM/video.html
TV yil എല്ലാ ദിവസവും ഉണ്ടോ
@@risvanan6844 ഉപ്പും മുളകും ഡ്രോയിങ് വീഡിയോ 2.7k+ views guys video Link 👇👇👇👇👇
czcams.com/video/qUM4sR55fBM/video.html
Y
@@risvanan6844 ഇല്ല... പഴയ തല്ലേ കാണിക്കുന്നത്?
Balu,neelu fans like
Uthaman, aasha fans comment
2020 തീരാൻ ഏതാനും മണിക്കൂറുകൾ മാത്രം. 2021 എല്ലാവർക്കും നല്ലൊരു വർഷം ആവട്ടെ എല്ലാവർക്കും ഹാപ്പി new year
ഇങ്ങനെ ഉള്ള ഒരു കുടുംബത്തിൽ ജനിച്ചിരുന്നെങ്കിൽ എന്നാശിച്ച് പോയി 🥰
എന്നെപോലെ ആരെങ്കിലും ഉണ്ടോ ... ?
ഉപ്പും മുളകും ഡ്രോയിങ് വീഡിയോ 2.7k+ views guys video Link
czcams.com/video/qUM4sR55fBM/video.html
Pinalh 😂
Aaaah
ഞാന്
യ
Paru fans like
ഉപ്പും മുളകും ഡ്രോയിങ് വീഡിയോ 2.7k+ views guys video Link 👇👇👇👇👇
czcams.com/video/qUM4sR55fBM/video.html
czcams.com/video/QQlM7KJptOo/video.html
czcams.com/video/QQlM7KJptOo/video.html
Plz like share subscribe
@@uppum_mulakum_fans7828 ഉപ്പും മുളകും ഡ്രോയിങ് വീഡിയോ 2.7k+ views guys video Link 👇👇👇👇👇
czcams.com/video/qUM4sR55fBM/video.html
ഉപ്പും മുളകും വരുന്ന തിങ്കളാഴ്ച മുതൽ സംപ്രേഷണ സമയം 5.30pm മാറ്റിയതായി പുതിയ എപ്പിസോഡ് പ്രമോയിൽ കാണുവാനിടയായി.8 മണിക്ക് ഉണ്ടായിരുന്ന പരിപാടി 7.30pm ആയി,പിന്നെ 7pm, 6.30pm, 6pm ഒടുവിൽ അവസാനം 5.30pm വരെയായി. പുതുവത്സരത്തിൽ കൊണ്ടുവരാൻ പോകുന്ന ഈ സമയം മാറ്റം പ്രേക്ഷകരിൽ " ഉപ്പും മുളകും" അവസാനിക്കാറായി എന്ന ഒരു പ്രതീതി ജനിപ്പിച്ചിട്ടുണ്ട്.ദയവായി ഈ സമയക്രമം തിരുത്തി പഴയ സമയ ക്രമം എത്തിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.വരാൻ പോകുന്ന പുതുവർഷത്തിൽ തന്നെ പ്രേക്ഷകരെ നിരാശരാകരുത്.
എന്ന ഉപ്പും മുളകും ആരാധകൻ 🙏.
Supportinu njan undu
ഉപ്പും മുളകും ഇപ്പോൾ ആഴ്ചയിൽ 3 ദിവസം അപ്ലോഡ് ചെയ്യാനുള്ള പഴയത് പോലെ അഞ്ചുദിവസവും അപ്ലോഡ് ചെയ്യണമെന്ന് ഉള്ളവർ പ്രതിഷേധം അറിയിക്കൂ
Parukutti fans like😍😍
വ്യാഴും വെള്ളിയും ദിവസങ്ങളിൽ Upload ഇടാത്തതെന്ത് 🐒
പ്രതിശേദിക്കാൻ കൂടിക്കോ
👇
Aaaah
Baluvinte painting inte parasyam kettavr like
15:00 പാറു ആരെയോ നോക്കി ചിരിക്കുന്നു അത് കഴിഞ്ഞു കേശു വരെ നോക്കി
പാൽ കളഞ്ഞപ്പോ കുഞ്ഞിന്റെ നോട്ടം 😍
ഏത് സമയത്ത് അപ്ലോഡ് ചെയ്താലും നമ്മൾ കാണും... ഉപ്പും മുളകും ഉയ്യിർ.... 😍😍😍✨️✨️💪💪💖💖❣️❣️❤️💟🔥🔥💥💥👍💞🌸
😀
പാറൂസിന്റെ കുളി... 🤩🤩🤩
ഉപ്പും മുളകും ആഴ്ചയിൽ 3 ദിവസം ആക്കിയോ..??
എന്ത് പറ്റി? Uploader മാമന്,, ലേറ്റ് ആണല്ലോ? 🔥🔥💪💪💪✨️✨️
Correct man
Noo...
ഉപ്പും മുളകും ഡ്രോയിങ് വീഡിയോ 2.7k+ views guys video Link
czcams.com/video/qUM4sR55fBM/video.html
മുടിയൻ കുഞ്ഞിനെ പൊക്കിക്കൊണ്ട് നടക്കുന്ന കാണുമ്പം 😍😍😍😍😍
പാറുന് മുടിയനെയാണ് കൂടുതൽ ഇഷ്ടം 😍. അവർ തമ്മിൽ ശെരിക്കും ചേട്ടനും അനിയത്തിയും പോലെ തോന്നാറുണ്ട്..... Rishi 👌👌👌
Lachu thirich varanamann agrahikkunnavar like adiku
നമ്മുടെ നീലു ചേച്ചി ഫാൻസ് ലൈക് അടി 💕
പവർ വരട്ടെ 💓💓💓
ചേട്ടാ എപ്പിസോഡ് കാരാട്ടായിട്ട് you tube വിട് പറ്റിക്കണ്ട
ഉപ്പും മുളകും 1200+ എപിസോഡ്സ് കഴിഞ്ഞു.ഇങ്ങനെ കൊറേ നാൾ ഉപ്പും മുളകും പോകണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്❤️
ഉപ്പും മുളകും ഡ്രോയിങ് വീഡിയോ 2.7k+ views guys video Link 👇👇👇👇👇
czcams.com/video/qUM4sR55fBM/video.html
പാവം മുടിയൻ ചേട്ടായി എന്തോ വല്ലാത്ത ഇഷ്ടമാണ്...... 😘😘😘😘😘😘😘
Ennum same comments kand maduthu. Comment box open cheyumbozhe bore anu ipo.. Ith thoneetullavar undenki like adicho
പണ്ടത്തെ ഉപ്പും മുളകും ആയിരുന്നു സൂപ്പർ..മുടിയൻ്റെ കല്യാണം നീലുവിൻ്റെ അമ്മ സ്വപ്നം കണ്ടത്..അതൊക്കെ epolum കാണും...ഇതൊന്നും അതിൻ്റെ 7ayalath പോലും വരില്ല😂😂😂😂
crt
സത്യം
ഞാൻ ആണോ ഇന്ന് ആദ്യം എന്ന സംശയത്തിൽ കമന്റ് ഇട്ട ഞാൻ വീണ്ടും നോക്കുമ്പോൾ 22 Seconds and 33 comments .... പാറുക്കുട്ടി കേശു മുടിയൻ ചേട്ടൻ കോമ്പോ
By now
Uppum mulakum =like 👍👇
Chakaa pazham =coment
Uppam mulkum ❣️
Both ❣️❣️
Uppum mulakum
മുടിയന്റ ഡ്രെസിൽ ക്യാമറയുടെ നിഴൽ 🎥
ശിവാനി ഉണ്ടെങ്കിൽ പൊളിച്ചു ♥♥♥❤❤💋👍👍👍
Balu neelu real hus and wife aavanamenn aagrahamullavar ivide like
ഉപ്പും മുളകും പഴയ രീതിയിലേക്ക് തിരിച്ച് വന്ന് എന്ന് തോന്നുന്നവർക്ക് ഇവിടെ കൂടാം
Illa..um now very bore
ലച്ചു വിനെ miss ചെയ്തവരുണ്ടോ
ലച്ചുവിനെ കാണണം എന്ന് ഉള്ളവർ like adicho
czcams.com/video/QQlM7KJptOo/video.html
czcams.com/video/QQlM7KJptOo/video.html
Plz like share subscribe
Like adichal kaanan patuo illalo
@@sareenanoufal178 😂
Lachuvine kananemenkil avlde veetil ponam allathe like adicha kaanukayilla
💗💗💗💗💗പാറുക്കുട്ടിക് ചേട്ടൻമാരുടെ ഇടയിൽ കിടക്കാ൯ നല്ല സുഖം ആണ് എന്ന് തോന്നിയവ൪....... കുറുബി പെണ്ണ് പാറുക്കുട്ടി.... 💙💙💙💙
Uppum mulakum lechu chechiii ye.. Miss aavunnavar undo💞💙
Today is last thursday in 2020.
🤩🤩നല്ല പൊളി ഫാമിലി .... അയ്യോ ഒരു രക്ഷയുമില്ല.... 😍😍...യഥാർത്താ ജീവിതം പോലെ...
czcams.com/video/7N7B0j7gy9o/video.html
Please like share subscrib