ഇങ്ങനെയൊക്കെ ഗാഡ്ജറ്റ്സ് ഉണ്ടോ ? | Amazon Gadgets You need
Vložit
- čas přidán 22. 07. 2022
- Tyre Pressure Monitor Valve Gauge : amzn.to/3aYcjeK
Skull Silicone Jello Ice Mold Flexible Cube Maker : amzn.to/3osyP2B
TDS Meter for water testing : amzn.to/3or7HAS
Flexible - ice Trays for Freezer : amzn.to/3vaU7W1
Small Dustbin Mini Smart Trash : amzn.to/3zqjZQi
Screen Cleaner Gel : amzn.to/3BhdyAF
Gadgets ന്റെ എല്ലാ വീഡിയോസും കാണും പക്ഷെ ഒന്നും വാങ്ങി നോക്കാത്ത ഞാൻ 😁✨️
Me to
Me also
Me too
ഫോണിൻറെ റിവ്യൂ ഉള്ള ചാനലിലും കാറിന്റെ റിവ്യൂ ഉള്ള ചാനലിൽ ഇതുപോലെ കമന്റിടുന്ന ഒരു കൂട്ടുകാരൻ എനിക്കുമുണ്ടായിരുന്നു
Again and again and again
എന്റെ project ന്റെ ഭാഗമായി ഈ tds ഞാൻ നോക്കിയിട്ടുണ്ട്... ഒരുപാട് നേരം വച്ചിരുന്നാലേ correct value കിട്ടു 🥲(ഈ gadgetil അല്ല... കോളജിൽ ഉണ്ടായിരുന്ന tds മീറ്ററിൽ )
Brooo....ipo pandathe pole views and subscribers koodunnila...maybe video quality (resolution alla, video presentation aan) improve aakyal keri verum. Same avasta aarn gadgets one malayalam channelum....athpole nice aait video pwolikk brooo....pine variety contents koodi kondverooo...lots of support 🔥🔥🔥🔥
Adhyatha gadget thanne pwoli 🤩👍🏻
സ്പർശനെ പാപം, ❌ ദർശനെ പുണ്യം 😌
Adipoli gadgets very veraity
Bro videos full adipoliyane 😍😍😍
ഇനിയും varietikal വരട്ടെ😍👍🏻
സ്ക്രീൻക്ലിനർ അടിപൊളിയാണ്
Nigde video poli ann tta✨️ pakshe onnum vangi use cheyyila😂😂 njan😂
Prime cheyyanum charge venamallo bro
Eppazhum order cheyyarillallo
Powli 💥
2 bluetooth speakers connect akkn pattumo 📱2d
ചേട്ടാ ഞാൻ Amazonണിൽ നിന്നും 100+80 രൂപയുടെ ഒരു watch ഓടർ ചെയ്തു pay on delivery ഇല്ലാത്തതു കൊണ്ട് net banking ചെയ്തു പക്ഷേ പിന്നീട് നോക്കിയപ്പോൾ അതിന്റെ ഒരു വിവരവുമില്ല cashശും പോയി
Delivery date ഒക്കെ കഴിഞ്ഞു
ഞാൻ എന്ത് ചെയണം and what happened?
Please reply
🥺🥺🥺💖
എനിക്കും പറ്റി 360₹gpay പോയി 😭😭😭
Refund undallo athil kittum
@@vijayfn2 കിട്ടുന്നില്ല
@@achu3389 castmer carelot vilichu chodhiku
@@vijayfn2 yes
Pala colour variant ondelum crct pink thanne settanu kittum 😂😂🤣
Ice tray ❤️❄️
Guys hdfc credit card emi chyth amznil order chytypol payment failed kaanikkunnu?? Any solution???
Key kodth cheyan pattunath polatha music boxes parijaya pedthamo
Super ❤️❤️
Super🔥
Self defence gadgets on amazon cheyyumo
Aa chiri i vaa 🥰🥰🤗
Camping gadgets nte ore full video venam
Bro
Mobile camera lens cheyamo
Please suggest a best Emergency light around 500.
Laser unboxing chayumo
Love from Indian army 💙💙💙
Poli bro🥰🥰🥰
Chetta music box side I'll karakathath ondo
🔥🔥🔥
Prime edkandalo ellam koodi cart ill itt orumich order cheyda poree
Self defending small knife s nte oru videos cheyyavo
Mini gadgets chayanam ennullabar undo
Ricky bro chayymo
Yes waaant
Skul ice box inte rate paranjilla
Ha
Bro enik oru 60k akath nalla oru lap suggest Cheyumo please 🫤
Bro car android system angane und kollavo
Vtl gadgets vakkan sthalam illel ikk thannal mathi 😝
prime evade
❤️
👍
BRO THUMNAIL OR TITLE LO ITEMS TE NAME KODUKKAVO........NJAAAN CHILA ITEMS BRO DE VIDEO KAND NOKKI VEKKUM .....PAKSHE ATH APPO MEDIKKAN ULLATHAAYIRIKKILLA.........PINNE EPPOLLENKILUM ATH NOKKAN VARUMBOOO....ETH VIDEO ANNENN MANASILAVILLA ..ATHAAN
Bro instagram action block matan valla vazhi ondo bro
can you please unbox infinix inbook x1 neo slim (the cheapest laptop ever) ...
athonnum vanganda bro veruthe cash kalayam
@@nishabiju6057 athenthaa ath kolulle
@@nishabiju6057 cheapest ahn brooo ...reviews oke poli ahn
@@astrokid9504 review enthanennu aariyamo just productine patti parichayapeduthum Specification parayum ee processor speed anu 50mp camera poli anu ennokke parayum ithokkr verum thattippa infinix verum cheap product veruthe cash kalayam
@@nishabiju6057 noo broo gaming reviewsum ind gta5 30fps uhd support ahn ...godof war 12fps ull ath lag ahn..pina reviews ok ahn..6 month vare upayogicha users satisfy ahnn .... only 24.599/ ah rateil atrom features oke alochikan pattunathalla ahke oru shokam ah brand ahnn...infinix ennath..
2 arakk korech gadgets nokam😹🌚
Hi bro 👍
Every day.. Viewers..✨🔸
🥰
Shopsyil low price ollu
Chetta oru 1500/- nu nalla oru smart watch parayuvo😁
🔥🔥🔥🔥🔥🔥🔥🔥🔥🥰👍🏻
😜
Vedios oke ippo shokam aye thodangi
രണ്ട് ദിവസമായി ഫോൺ കംപ്ലൈൻറ് ആയിരുന്നു അതുകൊണ്ട് തന്നെ വീഡിയോ ഒന്നും കേൾക്കാൻ സാധിച്ചിട്ടില്ല പിന്നെ ഇപ്പോഴും കമ്പ്ലീറ്റ് തന്നെയാണ് ചാർജർ കണക്ട് ചെയ്താൽ ഫോൺ ആകും കണക്ട് ചെയ്തില്ല എങ്കിൽ ഫോൺ ഓഫ് ആകുന്നത് എന്തുകൊണ്ട് 100% ബാറ്ററി ചാർജ് ഉണ്ടെങ്കിലും ഓഫ് ആയി പോകും ബാറ്ററി കംപ്ലൈൻറ് ആണോ അടുത്ത വീഡിയോയിൽ പരിചയപ്പെടുത്താമോ ഇതിൻറെ പ്രശ്നങ്ങളെല്ലാം
Mother board issue
-#techupdate-
Aa
തലയോട്ടി ഇട്ടു വെള്ളമടിക്കുന്ന അൽ സൈക്കോ 🙄
First
Iam tge Comenter 5
3rd
Jji
കണ്ണിനു കാഴ്ച്ച ഇല്ലാത്ത ആൾക്കാർ ക്കുള്ള എന്തെങ്കിലും ഒരു ഉപകരണം ഏതെങ്കിലും വീഡിയോയിൽ ഒന്ന് പരിചയപ്പെടുത്താൻ മറക്കല്ലേ എൻറെ കമൻറ് കാണുന്നുണ്ടാവും അല്ലേ
Hi bro ഞാൻ നിങ്ങളുടെ സബ്സ്ക്രൈബർ ആണ് 😍
Urapayum
200 ആവാൻ സഹായിക്കുമോ