കൊ--ല്ലാം തോ-ൽപ്പിക്കാൻ കഴിയില്ല

Sdílet
Vložit
  • čas přidán 14. 05. 2024

Komentáře • 122

  • @bijuworld4649
    @bijuworld4649 Před 16 dny +16

    അരും ഇല്ലഎന്ന് വിചാരിക്കെണ്ട താങ്കളെ സഹായിക്കാൻ നിരവതി അളുകൾ ഉണ്ട്. മരണം എല്ലാംവർക്കും ഉള്ളതാണ് അതിനെ ഭയപ്പെടെണ്ടതില്ല. '

  • @rajuedakkudiyil8615
    @rajuedakkudiyil8615 Před 16 dny +15

    എന്താണ് സംഭവിച്ചത് ആരാണ് ഉപദ്രവിച്ചത്

  • @godofsmallthings2511
    @godofsmallthings2511 Před 15 dny +6

    ടീച്ചർക്കു കൂട്ടിനു ഞങ്ങളുടെ പ്രാർത്ഥനയുണ്ട്.. പോലീസ് സപ്പോർട്ട് കിട്ടിയില്ലെങ്കിൽ ദയവു ചെയ്തു ഗവർണർടെ സഹായം ഉടനെ സ്വീകരിക്കൂ 🙏 നിങ്ങളെ പോലുള്ളവരെ ഈ നാടിനു ആവശ്യമുണ്ട് 🙏

  • @pushparaj.o8117
    @pushparaj.o8117 Před 15 dny +9

    ടീച്ചറെ പിശാജുകൾ പല രീതിയിൽ ആക്രമിക്കും നേരിടണം ശക്തമായി നേരിടണം ടിച്ചറുടെ വിഡിയോകൾ കാണുന്ന എല്ലാവരും കൂടെയുണ്ട്

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im Před 16 dny +14

    😔🙏കഷ്ടം ഇതൊക്കെ കേട്ടിട്ട് സങ്കടം തോന്നുന്നുണ്ടോ ടീച്ചർ എല്ലാം നിർത്തി സ്വസ്ഥമായി കഴിയൂ ടീച്ചർ

  • @skariarose9105
    @skariarose9105 Před 16 dny +17

    ജാമിതക്ക് ഫുള്‍സപ്പോര്‍ട്ട്

  • @rajeshsadasivan4396
    @rajeshsadasivan4396 Před 15 dny +11

    നല്ല സ്വഭാവം ആയത് കൊണ്ടാണ് ആരുമില്ലാതായിപ്പോയത്..

  • @ArunKumar-zg1og
    @ArunKumar-zg1og Před 16 dny +18

    ടീച്ചർ.. 🙏🙏🙏.. സത്യം എത്ര വൈകിയാലും പുറത്തു വരും.. ചിലപ്പോൾ കാർ മേഖം ഉണ്ടാവും

  • @ZEMIOCAR
    @ZEMIOCAR Před 15 dny +9

    എന്താണ് പറ്റിയത് .. ആരാണ് ആക്രമിച്ചത്

  • @sajivarghese6603
    @sajivarghese6603 Před 16 dny +8

    Teacher, We will support you

  • @varghesem8045
    @varghesem8045 Před 16 dny +9

    Jamitha u r great . Lov u so much 💓

  • @rajeshr4352
    @rajeshr4352 Před 15 dny +5

    ജാമിതി ടീച്ചർ വളരേ വിഷമം കേൾക്കുമ്പോൾ, ഞങ്ങൾക്ക് വിഷമം ഉണ്ട് ഞങ്ങൾ ഉണ്ട് ഈ കേരളം ഉണ്ട് കൂടെ, ടീച്ചർക്ക് നല്ലതേ വരൂ, ടീച്ചറിനെ നേരിൽ കാണണം എന്ന് വലിയ ആഗ്രസം ഉണ്ട്, വളരെ വിഷമം ഉണ്ട് ടീച്ചർ, എന്നും ഭാരതത്തിനു നിങ്ങളെ പോലെയുള്ള നന്മവിളക്കുകൾ ഈ ലോകത്തിന് വേണം 🙏🙏🙏 വിഷമിക്കല്ലേ പപ്ലീസ്

  • @byjumi9844
    @byjumi9844 Před 15 dny +5

    ഇനിയും ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ട് സധൈര്യം മുന്നോട്ട് പോകുക ജാമിതക്ക് ഐക്യദാർഢ്യം

  • @annajames8521
    @annajames8521 Před 14 dny

    സത്യം അറിഞ്ഞപ്പോൾ തുറന്നു പറഞ്ഞ സഹോദരിക്ക് ദൈവനാമത്തിൽ നന്ദി, truth never fails, അസത്യം സാത്താനിൽ നിന്നും വരുന്നു 🙏🙏🙏

  • @georgevj-vq8uj
    @georgevj-vq8uj Před 16 dny +21

    ഒരു ജാമിതയുടെ വായ് അടപ്പിച്ചാൽ ആയിരം ജാമിത മാർ രംഗത്തിറങ്ങും..

  • @ajmalms8745
    @ajmalms8745 Před 16 dny +1

    Bharanakhadanayo? Athinte moolyangal evideyaanippol?

  • @asnaazeez7011
    @asnaazeez7011 Před 16 dny

    ninny kanditt adi kittiya poley thonnunnillallo adi kittiyal inganeyokke samsarikka n pattumo

  • @Alictm
    @Alictm Před 15 dny +6

    ഇതൊക്കെ വെറുതെ ബഡായി പറയുന്നതാ .....
    ജാമിതയെ ആര് കൊല്ലാൻ .....? തല്ലാൻ .....?
    ഇതൊക്കെ സാങ്കൽപിക കഥകൾ മെനയുകയാണ്.
    വെറുതെ ശ്രദ്ധിക്കപ്പെടാനും ആളാവാനുമുള്ള തന്ത്രങ്ങൾ മാത്രമാണ് ഇതൊക്കെ .....?
    ശാരീരിക ബുദ്ധിമുട്ടല്ല ...
    മാനസിക പ്രശ്നമാണ് .......

  • @jayachandrannair4016
    @jayachandrannair4016 Před 16 dny +7

    ത്സാൻസീ റാണി

  • @sjayachandrasjayachandra2132

    A Big Solut God Bless You

  • @user-vv9qf7jg9w
    @user-vv9qf7jg9w Před 15 dny +3

    Hജാമിത ടീച്ചർ, മനസ്സ് വിടരുത്, ഈശ്വരൻ, കാക്കും, ഞങ്ങൾ ഉണ്ടാവും ടീച്ചറെ, നിങ്ങളുടെ കൂടെ, യാതൊരു കാരണവശാലും നിങ്ങൾ പേടി ക്കരുത്, ടീച്ചർ ഒരിക്കലും ഇങ്ങനെ ഒന്നും സംസാരിക്കരുത്ഇനിയുംസോദരി ഒരു 100വർഷം കൂടി ജീവിച്ചിരിക്ക ണം

  • @ARarar956
    @ARarar956 Před 15 dny

    ,Be strong be happy

  • @yogyan79
    @yogyan79 Před 15 dny +2

    🙏🙏🙏🇮🇳

  • @vipulaagnes9707
    @vipulaagnes9707 Před 15 dny +2

    കർത്താവിൽ വിശ്വസിപ്പിൻ ആമെൻ

  • @geo33138
    @geo33138 Před 15 dny +2

    കാര്യം മനസ്സിലായി. മറ്റുള്ള മതങ്ങളെക്കൂടി വിമർശിക്കണം എന്ന് അവൻ പറഞ്ഞപ്പോഴേ മനസ്സിലായി. അവനു വേണമെകിൽ തന്നെത്താൻ മറ്റുള്ള മതങ്ങളെക്കൂടി വിമർശിക്കാമല്ലോ? അതിനവന് കഴിവില്ല. യേശുക്രിസ്തുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷിക്കപ്പെടും ( Acts: 16-31).

  • @user-np9sw2se8g
    @user-np9sw2se8g Před 15 dny

    We all r with u dear teacher, don't be desperate. Even this will pass away. Repeat this j as a mantra

  • @vijayamenon6883
    @vijayamenon6883 Před 16 dny +1

    Teacher this very critical, please take care at least for your kids. God will take care of you❤

  • @user-mf1rl6bf4q
    @user-mf1rl6bf4q Před 15 dny

    😢

  • @jaifinble
    @jaifinble Před 16 dny +1

    hello teacher സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നത് പോപ്പുലർ ഫ്രണ്ട് ആണോ കാരണം ചില ചാനലുകൾ subscribe error എന്നാണ് കാണിക്കുന്നത് settings കുഴപ്പമില്ല ചില ചാനലുകൾ എടുക്കുമ്പോഴാണ് പ്രശ്നം

    • @BavaBava-gi8lh
      @BavaBava-gi8lh Před 15 dny

      Bellaikon koodi adicholoo thathak orupadu paisak avasyam unddu

  • @SurendranV-xt5xz
    @SurendranV-xt5xz Před 15 dny

    Vare. Good

  • @BavaBava-gi8lh
    @BavaBava-gi8lh Před 15 dny

    Mammuttye patti padichittano ni paranjath?? Alla ayuthi thannathu vaichu paranju

  • @masterraindrop6246
    @masterraindrop6246 Před 15 dny +1

    Teacher 🙏🙏🙏♥️♥️♥️

  • @mohanpal5243
    @mohanpal5243 Před 15 dny

    Very good report

  • @indiranarayanan2520
    @indiranarayanan2520 Před 16 dny

    Teachet okke seriyagum kuttigale nokku teacher

  • @jannajanna6344
    @jannajanna6344 Před 15 dny +1

    സൂപ്പർ 🤣🤣🤣🤣

  • @nihalmusthafa195
    @nihalmusthafa195 Před 7 dny

    എന്റെ കയ്യിൽ കുറച്ചു പലിശ പൈസയുണ്ട്.... Ac നമ്പർ തന്നാൽ അയച്ചു തരാം.. ഏകദേശം 3 ലക്ഷം ഉണ്ട്...

  • @alirashidalirashid2027
    @alirashidalirashid2027 Před 15 dny +1

    😂😂😂😂😂😂😂😂😂😂😂comedy

  • @babeeshlal2981
    @babeeshlal2981 Před 15 dny +2

    പ്രിയപെട്ട ടീച്ചർ നിങ്ങൾ ഭൂമിയിലെ ഏറ്റവും ഭാഗ്യ ജൻമം ആണ് നല്ല ഹൃദയം ഉള്ള ഭർത്താവും നല്ല മക്കളും ഉണ്ടല്ലോ. നിങ്ങൾക്ക് ഒരു ചുക്കും സംഭവിക്കില്ല നിങ്ങ ളുടെ കർമ്മം ശേഷ്ഠമാണ് ധർമ്മത്തെ രക്ഷിക്കുന്ന വരെ ധർമ്മം രക്ഷിയ്ക്കും

  • @user-ki5ki7jw4i
    @user-ki5ki7jw4i Před 15 dny

    Why cant u file FIR

  • @ummernp8013
    @ummernp8013 Před 13 dny

    ഇത്രയും ചെറുപ്പത്തിൽ ഇത്രയും അസുഖം ഉണ്ടായതെങ്ങിനെ

  • @balkeesm2088
    @balkeesm2088 Před 15 dny

    Inn malam reena ille

  • @TomichanPj-oq3jz
    @TomichanPj-oq3jz Před 16 dny +1

    Teacher your husband? ?????where is he?

  • @sajulekshmanansajulekshman8719

    Teacher g

  • @satishnambiar5199
    @satishnambiar5199 Před 16 dny

    Teacher, please leave this path and come into the fold of meditation. God is one.

  • @user-mr8zw6nz9w
    @user-mr8zw6nz9w Před 16 dny +1

    Teacher u r brave but god is always with u. No one will harm you.

  • @motiveismotivation730
    @motiveismotivation730 Před 15 dny

    With you teacher always 🖤

  • @prakashveetil3448
    @prakashveetil3448 Před 15 dny +1

    Teacher ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manoramaav1993
    @manoramaav1993 Před 16 dny +2

    Who attacked you teacher?we r with you

  • @mvmuhammed7041
    @mvmuhammed7041 Před 16 dny +1

    👍👍

  • @viswanathanvjsudhan3834
    @viswanathanvjsudhan3834 Před 15 dny +1

    ടീച്ചറുടെ പ്രശ്നങ്ങൾ മോദിജിയെ അറിയിച്ചു കൂടെ തീർച്ചയായും പരിഹാരമുണ്ടാകുമെന്ന് ഞാൻ കരുതുന്നു

  • @VinodKumar-lf8rd
    @VinodKumar-lf8rd Před 15 dny

    കൊല്ലാം പക്ഷെ തോൽപ്പിക്കാൻ കഴിയില്ല👍👍

  • @user-jj4rn5op5p
    @user-jj4rn5op5p Před 15 dny +1

    ഈ ലൈകടിച്ചവർ /അതുപോലെ / ടീച്ചറെ/സംസാരിക്കാൻ പ്രേരിപ്പിച്ചവർ /ഒക്കെ / ടീച്ചർക്ക് ഓരോ ബൊക്ക കൾ /സമർപ്പിക്കും! / ആ / മക്കളെ കാര്യം ഓർക്കുംമ്പോൾ /കട്ടപ്പൊക/😢😢😢😢😢😢😢😢😢😢😢😢😢/ ആർക്കൊ / എന്തിനൊ / എന്നറിയാതെ / സ്വയം! എരിഞ്ഞടങ്ങിയ മെഴുക് തിരിയായി ജീവിതം!😢😢😢😢😢😢😢😢😢😢😢

  • @user-ct2yw6zi5b
    @user-ct2yw6zi5b Před 14 dny

    Sondham olodu polumillathe snehaman. Ivide chanagankal kanikunnadh.

  • @haatad3617
    @haatad3617 Před 15 dny

    പ്രിയ ടീച്ചർ വിമർശിക്കാനും ഉപദേശിക്കാനും നമുക്ക് അധികാരമുണ്ട് - പക്ഷെ ഈ പ്രബഞ്ചത്തിന് ഒരു ശക്തിയുണ്ട്. അതിനെ നമ്മൾ ഭയപെട്ടേ മതിയാവൂ - നിങ്ങളെയും മക്കളെയും, ദൈവം രക്ഷിക്കും, മരണം നമ്മൾ തീരുമാനിക്കേണ്ട കാര്യമല്ല, നിങ്ങളുടെ ചിതക്ക് തി കൊളുത്താൻ, കാത്തിരിക്കുന്നവർ - ആ പൂതി മനസ്സിരുന്നോട്ടോ- പള്ളിയും, പള്ളിക്കമ്മറ്റിയും 'നിങ്ങളെ തള്ളിപറഞ്ഞാലും. നമുക്ക് ആറടി മണ്ണ് ദൈവം, കണ്ടിട്ടുണ്ടാവും, മദ്രസ പാരായണം - ഒഴുകി വരുന്ന പള്ളി പറമ്പിൽ, നിങ്ങൾ അന്ത്യവിശ്രമം കൊള്ളരുത്.

  • @VinodKumar-lf8rd
    @VinodKumar-lf8rd Před 15 dny +1

    ടീച്ചർ♥️♥️

  • @motiveismotivation730
    @motiveismotivation730 Před 15 dny

    Teacher jesus christ is with you dont worry just believe in jesus christ u will hv a greater peace that u never felt ❤️🙌

    • @muhammedafsalnbr8208
      @muhammedafsalnbr8208 Před 13 dny

      Haha.. ethu Jesus 😅 anganonnu ivide illa ennu paranjathinte baakiyanu ee video.

  • @sunithasuni6296
    @sunithasuni6296 Před 16 dny +1

    Jamitha..husband support alle. Ninghal sathyam paranju. Don't worry

  • @indiranarayanan2520
    @indiranarayanan2520 Před 16 dny

    Tracher enthengilum parayatte athinu ningal enthina avre upadhravikkunnathu

  • @shajikv8905
    @shajikv8905 Před 14 dny

    😃😁

  • @ambikanath5555
    @ambikanath5555 Před 15 dny

    வணக்கம். ஆரோக்கியம் மிகவும் முக்கியம். மன உறுதி மிக்க மகிழ்ச்சியாக வாழுங்கள். யாதும் ஊரே யாவரும் கேளிர்.

  • @hasritech6966
    @hasritech6966 Před 16 dny

    😆😆😆😆😆😆😆😆

  • @balkeesm2088
    @balkeesm2088 Před 15 dny

    Ninod aru ippo ithoke njangalode paraju tallaan paranje poyi paninoke

  • @BavaBava-gi8lh
    @BavaBava-gi8lh Před 15 dny

    Vedana varumbol ante aallha annu vilichille oru vattamegilum??? Vilichu vilichu aduthmathi alhamdulilla

  • @BavaBava-gi8lh
    @BavaBava-gi8lh Před 15 dny

    Petta thalla koodi middunilla annu parajapol manaslaile allavarkkum, allahu unddu mole, e prabanjam srishttichath daivam allangil yesu allangil allha allangil oru anjaanasakthi unddu mole ninte vidio kaanunna 98/*sadamanam alukal viswasikalaanu ninne sugippikkunna comment teachare njagalunddu koode annuparayunnavarum vishvasikalanu, Just remember that

  • @saleemv6345
    @saleemv6345 Před 13 dny

    😁

  • @user-mf1rl6bf4q
    @user-mf1rl6bf4q Před 15 dny

    Haihai

  • @AslamThikkodi
    @AslamThikkodi Před 10 dny

    നിന്നെ നാട്ടുകാർ അടയാളപ്പെടുത്തും 😢😢

  • @shajahanshajahan8985
    @shajahanshajahan8985 Před 15 dny

    Areum onnum parayathey jeeviku sahodaree itharku vendi sontham mathavu ellarkum valuthanu ath mosamennu paranjal angheekarikkilla please

  • @user-ct2yw6zi5b
    @user-ct2yw6zi5b Před 14 dny

    Oru manipur story eyudhu ella sangadangalumtheerum

  • @user-ki5ki7jw4i
    @user-ki5ki7jw4i Před 15 dny

    You talk of Constitution but why cant u go legal.

  • @pauloseko1067
    @pauloseko1067 Před 15 dny

    No truth no wisdom no piety no divinity 😮

  • @claramma3052
    @claramma3052 Před 15 dny

    ജാമി സങ്കടപ്പെടതു്

  • @muhammedafsalnbr8208
    @muhammedafsalnbr8208 Před 13 dny

    Ellaa Hindu, Cristian sahodarangalum onnu sahaayikoo.. avaru valare budhimuttil aanu😢

  • @TittleVarghese
    @TittleVarghese Před 15 dny

    ആരാണ് ടീച്ചറെ ഈ ഉപദ്രവിക്കുന്നത് ???

  • @ZippyHellen
    @ZippyHellen Před 15 dny +1

    ഇത് ആരാ? എത് സ്കൂളിലെ ടീച്ചർ ആണ്??

  • @kps8320
    @kps8320 Před 15 dny

    ഒലക്ക

  • @Suharaworld
    @Suharaworld Před 15 dny

    ഇസ്ലാം മതം ഒരിക്കലും മറന്നു പോകണ്ട

  • @shahul680
    @shahul680 Před 15 dny +1

    പാവപെട്ട ഹിന്ദു സഹോദരങ്ങളുടെ സിംബത്തിക്കൊള്ള പരിപാടി

  • @shaship5892
    @shaship5892 Před 16 dny

    Jamitha oru book ezhuthanam.ingane onnum nadannal pora

  • @fhkk1654
    @fhkk1654 Před 13 dny

    Poi thugichave

  • @Universal260
    @Universal260 Před 15 dny

    Madam Life is precious. Live for your children, please. Leave this nonsense.

  • @MuhammadMk-xg7mx
    @MuhammadMk-xg7mx Před 16 dny +5

    നീ പറയണം. നിനക്ക് നല്ല സുഖം കിട്ടുമല്ലോ അത് കൊണ്ട് ഒരിക്കലും നിരുത്തരുത് ഒരു ജീവിതം അല്ലെ ഉള്ളു അത് നമ്മൾ പരമാവധി മറ്റുള്ളവർക്ക് ദ്രോഹം ചെയ്ത് കൊണ്ട് ജീവിക്കണം ഇബ്‌ലീസിന് വളരെ ഇഷ്ടമുള്ള ആളുകൾ ആണെങ്കിലും ഒരു യോഗം വേണം അത് കിട്ടുക എന്നുള്ളത് നല്ല കാര്യം തന്നെ. മരിക്കുന്നതിന് മുമ്പ് നമ്മളെ നാലാൾ അറിയണം നമ്മൾ ജീവിച്ചു എന്ന് അവരും മനസ്സിൽ അക്കെട്ടെ. പിന്നെ പടച്ചോനുണ്ടങ്കിൽ ഇപ്പോൾ ക്ക് നിനക്ക് എന്തെങ്കിലും സംഭവിക്കേണ്ടേ. പൈസ യുടെ പ്രശ്നം അത് സരമാക്കണ്ട അത് ഇബ്‌ലീസ് തന്നോളും

    • @BavaBava-gi8lh
      @BavaBava-gi8lh Před 15 dny

      Ivalk oru asukavumilla arum adichittumilla pacha kallam innale ivalum baijuvumkoodi mammuttyye sudappi akeet vidio ittittunddu ini kurachu divasathinu allhaneyum rasoolineyum ambbiyakkaleyum usthaadmareyum theri parayal unddavumennu thonunilla ini sinimakkarum fans karum koodi panjikkittolum

  • @alirashidalirashid2027

    Ninne angottta adakkendede pallil kettula ninne😂

  • @VinodKumar-lf8rd
    @VinodKumar-lf8rd Před 15 dny +2

    ഭീരു പല പ്രാവശ്യം മരിക്കുന്നു പക്ഷെ ധീരന് മരണം ഒന്നെ ഉള്ളു

  • @000zzzhss
    @000zzzhss Před 16 dny +1

    Nee samsaarikkanda

    • @9746179
      @9746179 Před 16 dny

      അത് പറയാന്‍ നീയാരാ?

    • @DEEKSHIDPK
      @DEEKSHIDPK Před 15 dny

      palli poyi parayeda pannide mone 🖕

  • @ashiqk2243
    @ashiqk2243 Před 16 dny +3

    Ninne okke aaru kollanaa..... Ivale vijaram gandiji aanennan😂😂..... Ethu mandanmara ithine okke kollan nadakkunn😂😂

  • @rukhiyapoomkavanam80
    @rukhiyapoomkavanam80 Před 14 dny +1

    നിന്റെ എല്ലാം ചതഞ്ഞിട്ടും നിന്റെ വിമർശനത്തിന് ഒരു കുറവുമില്ലല്ലോ നിന്റെ നാക്കിന്റ പോകുകേടാണ് നിനക്ക് ശത്രുക്കൾ കൂടുവാൻ കാരണം 5:04 5:06 5:08 5:11 5:14

  • @cheriyadri
    @cheriyadri Před 16 dny +5

    അമ്മക്ക് പോലും വേണ്ടാത്ത അവസ്ഥ ഭീകരം തന്നെ. ഇത് വരെ ആരും കൈവെച്ചില്ല എന്നിട്ട് തന്നെ വിടലിന് ഒരു കുറവുമില്ല. ഇസ്ലാമിനെ കുറിച്ച് പഠിച്ചിട്ടാണ് പറഞ്ഞത് എന്ന് പറയുന്നു. നിസ്സാരമായ ഒരു കാര്യത്തിൽ പോലും അടിസ്ഥാന വിവരം പോലും ഇല്ല എന്ന് തെളിയിച്ചതാണ് ഒരു സംവാദത്തിൽ ഈ ജാമിത . അപ്പോൾ എന്തോരം വിഡ്ഢിത്തങ്ങൾ വിളമ്പുന്നുണ്ടാവും?
    പിന്നെ ജാമിതയെ ആരും ഒന്നും ചെയ്യില്ല കക്കൂസ് പൊളിച്ച് ആരെങ്കിലും ജയിലിൽ പോകുമോ?

    • @BavaBava-gi8lh
      @BavaBava-gi8lh Před 15 dny

      Money unddakkaan Ulla aidia anu Hindusahodaran mare kabalipichu asugam unddu scan chaithu annokke parajaal aarengilum phone pay cheithukodukkum muslim allathavar kodukkum, ivale aarum kaivekkilla ,nalla protection unddallo njaan oru vidionewsilkanddu

  • @MohammedKunhi-kv5mn
    @MohammedKunhi-kv5mn Před 15 dny

    എല്ലാ നന്മക്കും എല്ലാം തിന്മക്കു അതിന്റ തായ സ്വാസ്ഥതറും അസ്വാസ്ഥത യും ഉണ്ടാവും

  • @subrahmanyannamboodiri3162

    Teacher believe in Fath.eEverything happens only our lines in head.

  • @David0824
    @David0824 Před 15 dny

    We are with you teacher 💪

    • @BavaBava-gi8lh
      @BavaBava-gi8lh Před 15 dny

      Petta ammak vendda, thinking about, if you want OK no problem

    • @David0824
      @David0824 Před 15 dny

      @@BavaBava-gi8lh പെറ്റ അമ്മക്ക് ചിലപ്പോൾ ടീച്ചർ പറയുന്ന ped*phile യെ പറ്റി അറിയില്ലാഞ്ഞിട്ട് ആയിരിക്കും dont worry കോയ

    • @David0824
      @David0824 Před 15 dny

      @@BavaBava-gi8lh cry louder 😂 everyone is independent

  • @SherlyThomson-ko3lv
    @SherlyThomson-ko3lv Před 15 dny

    വിനാശകാലെ വിപരീത ബുദ്ധി എന്ത് നേടി കരഞ്ഞു പുലമ്പൽ ആ കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്ദു ഇസ്ലാം മിനെ വേണ്ടെങ്കിൽ വേണ്ട അതിനു വേണ്ടി ഇത് ചെയ്യരുതായിരുന്നു ജാമിതേ ഇങ്ങോട്ട് വരൂ മക്കളെ പഠിപ്പിക്കാം ജോലിക്ക് പോകാ

  • @shamsudeens7962
    @shamsudeens7962 Před 14 dny

    NEE.VALIYA.SAGGIFRUTU.VAIYNA.KARIALLA