ഏത്തക്ക അപ്പം പലതരം😀👌👌 ( ETHAKKA APPAM)
Vložit
- čas přidán 2. 02. 2021
- Ethakka appam
Ingredient
1. Medium ripe kerala banana - 2
2. Wheat powder +maida - 1+ ½cup
3. Sugar(opt) - 2tsp
4. Salt(opt) - a big pinch
5. Cumin(opt) - ½tsp
6. Sesame seeds (opt) - ½tsp
7. Oil for frying - 2cups
Preparation
1. skin the banana , and cut into 15-20 desired thin piece place aside.
2. make a paste with both the powder in about 1 ½ cups of water. Add sugar and salt ,if adding and mix well.
3. dip each pieces of banana in the batter,and fry in medium hot oil, till slightly golden brown in 2 batches.
ടീച്ചറമ്മാ ,
ഏത്തക്ക അപ്പം എൻ്റെ എക്കാലത്തെയും ഇഷ്ട പലഹാരം 😋😋😋😋. എൻ്റെയമ്മയും ബാക്കി മാവുകൊണ്ട് ഇങ്ങനെയുണ്ടാക്കി തരുമായിരുന്നു.
ടീച്ചറുടെ Presentation ഉം ഒപ്പം ഏത്തയ്ക്കാപ്പം വറുത്ത് കോരുന്നതും കണ്ടപ്പോ തന്നെ അതു കഴിച്ച ഒരു feeling കിട്ടി. Thank you teacher🙏❤️
Amma super
Ishtapettu, Sramikkum.
ടീച്ചറിന്റെ വാക്കുകളും പാചക രീതിയും രുചിയുള്ള വിഭവo പോലെ ഹൃദ്യവും ആസ്വാദ്യകരവും ആയ യസ്സും ആ രോഗ്യവും ആവോളം തരട്ടെ🙏 ഈശ്വരൻ🙏
😍
ടീച്ചറെ പണ്ടത്തെ കഥ കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് 🙏🙏🙏
👍🥰
Thanks for the recipe Suma teacher
Super
Orupadu ishtamanu athakkappam.
ഞാനും ഇതുപോലെ ചെയ്യാറുണ്ട് ടീച്ച റ മ്മേ ബാക്കി വരുന്ന ,batter കൊണ്ടു തന്നെ എനി ക്കത് വലിയ ഇഷ്ടമാണ്.super🙏👍♥️
കൊള്ളാം സൂപ്പർ വാഴക്കാപ്പം😍
Aval laddu undakki super ayirunnu teacher amme😍
ബാക്കി വന്ന മാവുകൊണ്ടുള്ള പൊടിക്കൈ ആണ് രസകരം 👍👍
My favorite.. thank you teacher
Teacher സൂപ്പറാ love you😍😍
അമ്മുമ്മേ സുപ്പർ.. 😍 love you 😘🥰🥰
My favourite snack 😍
Super video mam 😄
Kollam super aanu teacher
True.. Everyone's favorite. ☺️
ഇഷ്ടപ്പെട്ടു👍
👌👌👌
Thank u Teacher ,esp.for the tips.
സൂപ്പർ, വീട്ടിലും ഇതുപോലെതന്നെ ഉണ്ടാക്കാറ്
അമ്മയുടെ അവതരണ ശൈലി ഒരു പാടിഷ്ടം ..😘😘😘❤
Well done teacher
Istapattu teacher thanks inniyum ithupollulla veedeo vidane
Super 🙏🤩
Super duper
💞💞💞😘😘❤️My favourite ❤️❤️
Super Teacher
Spr 😍👍Teacher ammaa
😍😊👌
ഇഷ്ടം☺
Njanum ennu undakki❤️❤️👍👍🙏🙏
പഴം പൊരി 👍👍👍
Thank u teacher.
Common item very tasty
Ente ponnu Amma Teacher, ente ishta palaaram..ivide naadan onnum kittillla.North American kittum..yathoru Tastum illa.pinne ente palaaram thinnu ennoru satisfaction..Thanks Amma kutti. Baakki Varunna maavu ithu pole njanum fry cheyyum.. nalla karumuru aakkum..
Thank you teacher amma
Hi Amme nadanpazham kandupidikanulla tip soooper !eppol munpe puzhingiyappol ullavythyasam manasilai! Pazhampori assalaai! Njanum bakivanna batterkondu undakum evide ellaperkum ishtamanu ! God bless u tqu sooo much !setsaree kollam chndarykutty
Hi Mam I do it in the same way that last one is very special for my daughter .I like your way of cooking and presentation
ഹായ്,😋😋
Very good presentation. Kottayam karude ethakkappam.In Ernakulam it is pazham pori. Madam, what I do with the remaining batter is that, I make pancakes in the same pan after draining off the oil.This method of making ethakkappam without ethakka is new to me.Thank you for the new tip.
Teacher Amme love you so much😍😍😍😍. Last chaitha ethakka ellathe ethakka appam first time kanuva. Will try👍
❤❤❤
Teacheramma❤️
☺️🥰
Love u teacher ❤️
We do this all the time teacher amma. In Malaysia we call it Pissing Goreng(fried banana). It's very yummy for tea. Tq for sharing.
💖
എനിക്ക് അമ്മയെ ഒത്തിരി ഇഷ്ടമായി
ഇഷ്ടപ്പെട്ടു ടീച്ചർ.
🙏🙏👍
👍❤️
🙏👍
Thank you amma
ടീച്ചറമ്മേ 🥰🥰🥰🥰😘😘
♥️
Frying the batter- what an idea Teacher ji! “Waste not want not. “
Thank u Mam
Super
Usually l make big ones.sure will do like this next time
Every tea time u come to my mind since nowadays l make MST👍
🥰🥰🥰🥰🥰
പെണ്ണേ, ആ വിളി കുട്ടിക്കാലത്ത് കേട്ടിരുന്നു , നാട്ടിൻപുറത്തെ മൺമറഞ്ഞ ഒരു തലമുറ യെ ഓർമ്മ വന്നു .
Good evening teacher🙏.
Good evening teacher
Ende nattil parayum pazham Pori ennu ( Ernakulam) 😀😀😀😀
Ammaykku sughamennu karuthunnu love you amma
ഏത്തയ്ക്കാ ബോളി 😀👌
Thank you ma'am for your simple yet tasty 4 O clock snack recipe, can you share the details about your right hand bangle and please do share about hair care in earlier days, when you were young, will be waiting for your reply in some videos
ഇഷ്ടം കൂടുമ്പോ ഞാൻ എന്റെ മോളെ പെണ്ണേ എന്നു വിളിക്കാറുണ്ട്.. അവൾക്ക് ഇഷ്ടമാ അതു കേൾക്കാൻ... ഏത്തക്ക അപ്പം👌👌
My favourite 😋😋. എന്റെ ചേട്ടനും എന്നെ പെണ്ണെ എന്നാ വിളിക്കുന്നെ.
Njan fst
OMG! So perfect 👌 I usually discard the extra batter.How wonderfully you have used it.I shall keep this in mind dear teacher .Prayers and love to you.❤
Aa maavil oru muttayum oru nullu baking powderukoodiyittu enaayil varutheduthu nokike
ഈ മിച്ചം വന്ന മാവിൽ കുറച്ചു തേങ്ങ ചിരവിയതു ചേർത്ത് , (ഇഷ്ടമാണെങ്കിൽ കുറച്ചു ഏലയ്ക്ക പൊടി ചേർക്കാം ) ഓരോ സ്പൂൺ വീതം എണ്ണയിൽ ഒഴിച്ച് ചുട്ടെടുക്കാം. കുട്ടികൾക്ക് ഏത്തയ്ക്ക അപ്പത്തേക്കാൾ ഇഷ്ടമാകും 😊
I prefer wheat flour to maida mam.Nice.👍👍
Sathi Nambiar. Allavarkum. Undakan ariyam annalum Chachiyude STORY kettondu kannan oru happayaaa
Orupadishttamayi swadoorum pazam Pori thank you teacher
Fond memories of me waiting for my Amma to make small appams with the plain maavu...
Smiling makes Ure mouth water beautiful way u explain with measurement makes it easy so many tips that we never knew
ഹായ് ടീച്ചർ ❤,ആര് പറഞ്ഞു തരും പഴത്തെ കുറിച്ച് ഇത്രയും deatail ആയിട്ട് നമ്മളെ ടീച്ചർ അല്ലാതെ 💕💞🌹🌹
ഞാൻ batteril ഒരു pinch മഞ്ഞൾ പൊടി ചേർക്കും അപ്പോ നല്ല ഭംഗി യാ
Nammal pazham Pory ena paraya ee peru aadhyam kelkaanu sugar idandaale love u amma🥰🥰🥰
ടീച്ചറേ ഒരു spoon അരിപ്പൊടി കൂടി ചേർത്താൽ ഒന്നൂടെ crispy ആവും
Ambadi kalli penne,,pazham idaathe porichathu kandu ende mol parjatha ammaye😂🥰🥰🥰
🌷🌹🌷💯👏👏💯❤
ടീച്ചർ എന്തു മിടുക്കിയാ.
👌👌👍❤️
Chundarikkuttiye ennu set um mundum aanallo....annna rasamanne
പഴം പൊരി പൊരിച്ചു ❤️
ഞാൻ ഇതുവരെ രണ്ടുപീസ് ആക്കി നീളത്തിൽ ആണ് ചെയ്തിരുന്നത്.ഇനി ഇതുപോലെ ചെയ്യാം.മോൻ പറയുമായിരുന്നു കുറച്ചുകൂടെ ചെറിയ പീസ് ആക്കണമെന്ന്.ഇപ്പോൾ ഇത് കണ്ടിട്ട് അവൻ പറയുകാ, സുമ ടീച്ചർ ചെയ്യുന്നത് നോക്കി പഠിക്കാൻ....
ഞാൻ teacher ചെയ്യുന്നതു പോലെയാണ് ചെയ്യുന്നത്
Hai mam gud evening 🙏
നേന്ത്രപ്പഴം എന്നു പറയുക
Ammachiye !!❤
Hope you are doing well.
My treasured / dearest / special ethakyappam. Words fail me!
As you pointed out, i too add 1 - 2 table spoon of dosa/ idli batter which elevates this snack to " vere level"😄
Thank you for sharing your educative tips as always. I make boondis through the ladle with the left over batter. Will try ur trick too ammachi.
Fresh as a beautiful flower , is how you looked today. Settu mundu brings out one of your best shades.
Stay happy , safe & take care
❤
അമ്മയുടെ മക്കൾ എവിടെയാ?അറിയാൻ ആഗ്രഹം ഉണ്ട് 😊
Entey ammaye kandathu poley enikku Karachi varunnu teacherey
വീട്ടിലെ ദേശീയ ഭക്ഷണം 😋
Keralathinte swantham pazham Pori 😋👌mavu kondulla soothram njanum cheyyarundu 😃makkal parayum Amma cheating cheyyamennu 😂
Kottayam കാരുടെ ഏത്തക്ക അപ്പം... നമ്മൾ കോട്ടയം കാരaണ് അങ്ങനെ പറയാറ് എന്നു തോന്നുന്നു... ടീച്ചർ amma.. ഇഷ്ടം..
Kottayam and pathanamthitta, some parts of alappuzha too
Thank u teacher. Cooking classinekkalum athinde pinnampura kathakal kelkkananu rasam 👌👌👍❤❤
ഇത് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പലഹാരം. ഞങ്ങൾ തിരോന്തരം കാരും ഏത്തക്ക അപ്പം എന്നാണ് പറയുന്നത്
ഞാൻ അരിമാവും, അല്പം ഗോതമ്പുപൊടിയും അല്പം കടലമാവും ചേർത്താണ് ചെയ്യാറ്, അപ്പോൾ നല്ല മൊരിഞ്ഞു കിട്ടും
Good evening Suma Teacher. Thanks for this Nostalgic snack - takes me back to my school days.. I also used to make this when my sons were students.
As a teacher please tell us
Can this oil be re- used for cooking
Or does it have to be discarded ?
If it is refined oil, it is better to discard it. If it is good quality coconut/groundnut or similar oils, you can transfer it to another glass bottle and use it. That's what I do. But definitely no more deep frying. You can use it for making curry and all. Once the oil starts changing the colour, it becomes bio diesel. That's what I have heard. Anyway we can wait for the expert opinion 😊
Thank you Karthika. I did just that (discarded)when I used refined oil yesterday.. but it aches my conscience to discard coconut oil..
The best way is to use less quantity of oil and fry smaller batches. That way the wastage won’t be high!
@@mariepereira1321 Agree 😊