ബിഗ്‌ബോസിൽ പോയിട്ട് ചെയ്യാൻ പറ്റാത്ത കാര്യം അതായിരുന്നു 🤪 NADIRA MEHRIN INTERVIEW | YES OR NO

Sdílet
Vložit
  • čas přidán 10. 07. 2023
  • NADIRA MEHRIN INTERVIEW | YES OR NO
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    Nadira mehrin vs Najeeb
    Nadira mehrin old name
    Nadira mehrin bigboss season 5 contestant
    Nadira mehrin old photos
    Nadira mehrin family
    Nadira mehrin body transformation
    Nadira mehrin price money
    Nadira mehrin
    Nadira latest video
    nadira big boss
    nadira big boss exclusive
    nadira transgender story
    nadira kerala transgender
    transgender story
    transgender interview malayalam
    transgender latest video
    transgender malayalam chat
    transgender video
    transgender video
    nadira interview latest
    transgender issue
  • Zábava

Komentáře • 187

  • @nimishabs2911
    @nimishabs2911 Před rokem +97

    ഈ അവതരികയുടെ ചിരി കാരണം ഇത് കാണാനേ തോന്നുന്നില്ല... ഇല്ലാത്ത ചിരി എന്തിനു വെറുതെ ഉണ്ടാകുന്നു...... ചിരി കുറച്ചാൽ കുറച്ചൂടെ naturality ഉണ്ടാവും 👍

  • @kunjatta571
    @kunjatta571 Před rokem +127

    എന്തിനാണ് ഈ അവതാരക വെറുതെ ചിരിക്കുന്നത് എന്നാണ് ഞാൻ ആലോചിക്കുന്നത്

  • @bindhurpradeep8432
    @bindhurpradeep8432 Před rokem +467

    ഈanchor ൻ്റെ ചിരി എത്ര അരോചകം ആണ്. ആരെങ്കിലും ആ കുട്ടിയെ ഒന്നു പറഞ്ഞു മനസ്സിലാക്കൂ

    • @AneeshaLs
      @AneeshaLs Před rokem +21

      അതെ വെറുതെ കിടുന്ന് ചിരിക്കുന്നു

    • @astoryteller9196
      @astoryteller9196 Před rokem +18

      ഓള് ചിരിച്ചോട്ടെ, അയ്നെന്താ

    • @dayinmylifejeenamolofficia3300
      @dayinmylifejeenamolofficia3300 Před rokem +13

      ഇല്ലാത്ത ചിരി ഒണ്ടാക്കി ചിരിക്കും

    • @abhijithkumar249
      @abhijithkumar249 Před rokem +1

      ​@@astoryteller9196pari

    • @jaseethajasy5107
      @jaseethajasy5107 Před rokem +6

      Olu chirichotedo.ninak endaa budimut undenkl kananda.olk nii kananm enn oru nirbandvumilla.pne engne mans arinju chikanm venam bagyam.

  • @varshasam620
    @varshasam620 Před rokem +57

    Ee anchor nu vattundo🙄
    Entha itra chirikaan

  • @joshythomas6754
    @joshythomas6754 Před rokem +53

    ആവശ്യത്തിന് ചിരിച്ചാൽ പോരെ....

  • @lathaanilkumar7122
    @lathaanilkumar7122 Před rokem +74

    അവതാരിക വേസ്റ്റ്.. അവൾ ചോദിച്ചു അവൾ തന്നെ ചിരിക്കുന്നു

    • @aparnarobin8550
      @aparnarobin8550 Před rokem

      Inganathe 💩okke vachal alle ingane okke pattullu athondu paranjattu kaariyam illaa ariyatha polum kaanathe irickkan sremickkuka .atgre ollu

  • @muralinair7365
    @muralinair7365 Před rokem +74

    Akhil and Nadira excellent humercense ❤❤❤

  • @greeshmaprasad603
    @greeshmaprasad603 Před rokem +29

    അവതരികയുടെ അട്ടഹാസം 😮😢

  • @raichelammavarghese5644
    @raichelammavarghese5644 Před rokem +16

    Why the anchor laughing unnecessarily. This is not the way to interview people.

  • @santhata5728
    @santhata5728 Před rokem +56

    എന്തിനാ ഇങ്ങനെ ചിരിക്കുന്നത് വട്ടാണ് alle. 😄😄😄😄😄😄😄

  • @Ashikamal
    @Ashikamal Před rokem +21

    Anchornine matiyal kollamnennu abiprayam und👍🏻

  • @thankappanashari
    @thankappanashari Před rokem +64

    Please change this anchor.

    • @chandrankalyani8850
      @chandrankalyani8850 Před rokem +1

      എന്തിന്?

    • @nikhilskumar7681
      @nikhilskumar7681 Před rokem +11

      @@chandrankalyani8850 chumma chirich chirich verupikunnu athond

    • @kunjus.kunjus.
      @kunjus.kunjus. Před rokem

      Enta ponnoo... Ee anchor bayankara verupikal analo... Kashtam... 🤮🤮🤮🤮

    • @GORDGAMING911
      @GORDGAMING911 Před rokem +1

      കൂട്ടുകാരെ വല്ലോം കേറ്റാൻ ആണോ 😂

    • @abhijithkumar249
      @abhijithkumar249 Před rokem

      ​@@chandrankalyani8850nalla 916 veruppikal aanu

  • @athiraanoop2164
    @athiraanoop2164 Před rokem +12

    ക്യൂട്ട് ആവാൻ നോക്കുന്നതാ പാവം 😆😆 ഒരുമാതിരി ചിരി 😡😡

  • @sumayyasumi693
    @sumayyasumi693 Před rokem +18

    കഴിഞ്ഞ സീസൺ കഴിഞ്ഞു ഇന്റർവ്യൂ കൊടുത്തിരുന്നെല്ലോ ബിഗ്ഗ് ബോസ്സ്

  • @mohammedfaiz3431
    @mohammedfaiz3431 Před rokem +21

    ചിരി ഓവർ ആണ്

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm Před rokem +6

    എല്ലരും ഒരുപോലെയല്ലല്ലോ.... ചിലരുടെ ചിരി അങ്ങനെ yarikkum... ഒള്ള പോലെയല്ലേ ചിരിക്കാൻപറ്റു

  • @user-bq7hm9iu6c
    @user-bq7hm9iu6c Před rokem +32

    *nadira is an emotion to all malayaliz😻*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @sffdvv..
      @sffdvv.. Před rokem

      😂😂😂🤣

    • @amalm5391
      @amalm5391 Před 5 měsíci

      Yes ഇവൾ ഇടപ്പള്ളി toll junction നു അടുത്ത് രാത്രി 12 മണി കഴിഞ്ഞാൽ sex വർക്ക് ആണ് പണി ..ബിഗ് boss പോകുന്നതിനു മുൻപ്

  • @neetumukundan3020
    @neetumukundan3020 Před rokem +47

    Why she keeps laughing 😢

  • @anjusanthosh5648
    @anjusanthosh5648 Před rokem +1

    Chiri palarudem personal. Karyam aanu. I think its not bad. How nicely she handling things. Kanandathavar enthinaa kanunne

  • @bijumolp.a1486
    @bijumolp.a1486 Před rokem +54

    ചിരി വരുന്നില്ല .. അതാണ് സത്യം 😂

  • @abelerick
    @abelerick Před rokem +10

    Ee channel rekshapedane ee anchore eduthu kalayanam so boring 😑🙂

  • @prajithaammini
    @prajithaammini Před rokem +4

    Chirikunnathu aarkum nallatha...super ...real smile😅

  • @Amala_ammu
    @Amala_ammu Před rokem +11

    നാദി ❤️😘

  • @Ayna67
    @Ayna67 Před rokem +18

    Anchor ithiri local aaayi

  • @lathaperumpilavil4841
    @lathaperumpilavil4841 Před rokem +47

    അവതാരക വെറുതെ ചിരിക്കരുത്.സത്യത്തിൽ bore അടിക്കുന്നു

  • @abuthahir7627
    @abuthahir7627 Před rokem +2

    Nadira Meharin♥️🙌

  • @sharadhi6002
    @sharadhi6002 Před rokem +19

    Ee Anchor chirikkunnathu Variety aakanano🤮🙄 Pooja alla Poocha yennano name🤭🤔

  • @rihabrikku1425
    @rihabrikku1425 Před rokem +2

    അവതരികയുടെ ചരി സത്യത്തിൽ ഫീൽഡിൽ പിടിച്ചു നില്കാൻ വേണ്ടി പെടാപാട് പെടുന്നതിനുന്റേത് ആണെന്ന് എത്രപേർക്കറിയാം

  • @baijugopu813
    @baijugopu813 Před rokem +45

    തഗ്ഗ്‌ നാദിറ ❤❤

  • @jagfarsaddique6982
    @jagfarsaddique6982 Před rokem +18

    Anchor verm bore

  • @ayshathfaseela3360
    @ayshathfaseela3360 Před rokem +2

    Nadira kidu aaan 😘😘😍😍😍
    Anchor is 🥰🥰🥰lovely..

  • @lintoantony4929
    @lintoantony4929 Před rokem +19

    ഇത് അവതരിപ്പിക്കാൻ വേറെ ആരെയും കിട്ടിയില്ല... പക്കാ ശോകം😡

  • @vibekid2032
    @vibekid2032 Před rokem +9

    Biggbosine kndavarundo😁

  • @gouthamiganga3228
    @gouthamiganga3228 Před rokem +15

    Naaadhii😻😻💖 kada kadalu kandu🤣🤣✨

  • @jktechmalayalam7715
    @jktechmalayalam7715 Před rokem +5

    akhil marar itta video kandile koche athil und bigg boss soundinte udamma

  • @maheswaryajeesh1424
    @maheswaryajeesh1424 Před rokem +17

    Anchor bayankara irritating annu veruthae chirikuvaa 😡

  • @sanithavijayakumar1486
    @sanithavijayakumar1486 Před rokem +7

    ആങ്കർ പെണ്ണിന് ലൂസാണോ അതോ സംവിധായകൻ ഇങ്ങനെ ഇളിക്കാൻ പറഞ്ഞിട്ട് ചെയ്യുന്നതോ?

  • @jojoman257
    @jojoman257 Před rokem +7

    Why does the anchor sound so drunk?

  • @shabeerkunnumpurath3803
    @shabeerkunnumpurath3803 Před rokem +9

    ഇയാളെ മാറ്റിയാൽ നന്നായാണ്

  • @s4hm2cfriends63
    @s4hm2cfriends63 Před rokem

    Nadira bigboss il ittirunna dress okke superaayirunnu ith athra nannaayi thonniyirunnulla

  • @RajanRajan-fo7gj
    @RajanRajan-fo7gj Před rokem +2

    Kaanan kollavunna mugham unddayite valicha chiri kaanikkate

  • @githinkumar7743
    @githinkumar7743 Před rokem +10

    ഈ കുട്ടിനോട് ചിരിക്കാതിരിക്കാൻ പറയോ

  • @yadhuvikraman4200
    @yadhuvikraman4200 Před rokem +9

    Anchor എന്ത് വെറുപ്പിക്കൽ ആണ്

  • @shinasshina6098
    @shinasshina6098 Před rokem

    Angorine ishtam aahn ishtam ollath kond aahn pryunnath chiri ithrem vnda varunnavr nth mndtrm prnjlum chirikun kandat oru chiriyum enik vrunila ondaki chiriklle bruhh

  • @anushaanu5503
    @anushaanu5503 Před rokem +11

    Interviewer odukathe over

  • @suhailjohar6934
    @suhailjohar6934 Před rokem +5

    Enthina chumma indaki chirichu verupikkane??
    Nadira vann pwoli 🔥🔥

  • @anandasahasram
    @anandasahasram Před rokem +4

    Anchor ഇത്റേം ചിരിക്കേണ്ട 😡

  • @hridya2007
    @hridya2007 Před rokem +1

    Rinku vinku ഇന്റർവ്യൂ എടുക്കുമോ ചാനലിൽ athinu പറ്റിയ anchor aan oppam ഉള്ളത് അതുകൊണ്ടാ plzz

  • @manoj.tentertainments3579

    Bore ഇന്റർവ്യൂ... അഖിലിന്റെ ഇന്റർവ്യൂ ഇനിയും വേണം....❤

  • @AjithMidjourney-nh4js
    @AjithMidjourney-nh4js Před rokem +3

    ഒട്ടും prepared അല്ലാത്ത ഒരു അവതാരിക, തോൽവി ഇൻ്റർവ്യൂ, നാധിറയെ നല്ല പോലെ ഉപയോഗിക്കാൻ പറ്റിയില്ല. 👎

  • @lissypaulson4819
    @lissypaulson4819 Před rokem

    Ee kuttiye ottum eshtamilla ayye😊

  • @RajanRajan-fo7gj
    @RajanRajan-fo7gj Před rokem +2

    Thamasha ketattu chirikku

  • @anjusandeep2823
    @anjusandeep2823 Před rokem +14

    Anchor nu prandhano?

  • @media_mobile7503
    @media_mobile7503 Před rokem +1

    ചാറ്റ് ചെയ്യുന്ന സ്റ്റാറുകളെ അവഹേളിക്കുന്ന രീതിയിൽ ഉള്ള ചിരി ഒഴിവാക്കുക ആങ്കർ.. 😕😕😕

  • @fathimafathii4191
    @fathimafathii4191 Před rokem +6

    Ival enthina ingane chirikknne... Ketitt irritate aavnn🤧

  • @RishadRishad-ix3uk
    @RishadRishad-ix3uk Před rokem +3

    ഒന്നെങ്കിൽ chirikka അല്ലകിൽ സംസാരിക്ക

  • @priyaraju5235
    @priyaraju5235 Před rokem +3

    Epol tanne urakkam varunu..evida erunniitt😂😂😂

  • @_.shahinashaahu._4493
    @_.shahinashaahu._4493 Před rokem +5

    തങ്ക് nadi 🤣🤣

  • @DIVYA-lb9zm
    @DIVYA-lb9zm Před rokem

    Poojayude chiri ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jagfarsaddique6982
    @jagfarsaddique6982 Před rokem +1

    Variety media enna channelnod parayan ullath ningl parvathy enna anchorna vechu cheyu i anchor theerthum contentin vendi nthokkayo kaati kooti abinaykunath oro preksharum kanunna aanu so kindly please fire this anchor 🙏🙏

  • @Jisha_suresh
    @Jisha_suresh Před rokem +4

    ആദ്യം anchor ne പിടിച്ച് maat plss

  • @sheelujose2321
    @sheelujose2321 Před rokem +1

    Sound change

  • @rvc7038
    @rvc7038 Před rokem

    Anchor 😌😌😌😌 ഒന്നു ഇനി ഞമ്മക്ക് പറയാൻ ഇല്ല..... പറഞ്ഞ് മടുത്ത് 😌😊പ്രൊഡ്യൂസർ ഒന്നു ശ്രദ്ധിച്ചോ

  • @Coastwood™Exports
    @Coastwood™Exports Před rokem +2

    Fire the anchor. Too much irritating.

  • @amith1224
    @amith1224 Před rokem +1

    വൃത്തികെട്ട ചിരി ഞാൻ ഇവലടെ ഒരു ഇൻ്റർവ്യൂ കാണില്ല

  • @bibinchungathodi
    @bibinchungathodi Před rokem +1

    Ichiri over anelum bayankara bore ayipoyenkilum. Kurachoke chirikan vaka und... 😂😂😂

  • @prameelapr5862
    @prameelapr5862 Před rokem +3

    Verudhe chirikkuva...nadhiraykku chiri varunne illa..... Nadhira ayond video full kandu...

  • @vinayvenu597
    @vinayvenu597 Před rokem +2

    Nadira❤

  • @anandbanandb5285
    @anandbanandb5285 Před rokem +8

    ഇവൾക്ക് valla asukam undo

  • @laludilumuthuvattil-qu5el

    Anchor veruthe chirikkunnu…..very boar

  • @seenasulthan
    @seenasulthan Před rokem

    ആങ്കർ വളരെ സുന്ദരിയാണ് പക്ഷേ ഈ ഓവർ ആക്ടിംഗ് ഒരു കാരണവുമില്ലാത്ത ചിരി വളരെ വളരെ ബോറിങ് ആണ് മോളെ താനി വീഡിയോയുടെ താഴെയുള്ള കമന്റ് ഒന്ന് വായിച്ചു നോക്കൂ നോക്കിയാൽ ഒന്ന് നന്നാവാൻ ചാൻസ് ഉണ്ട്

  • @sujasunil5908
    @sujasunil5908 Před rokem +2

    Ethina veruthe chirikkunnuthu. Iritate akunnu

  • @aryasasi614
    @aryasasi614 Před rokem

    Renesha venamm

  • @Pranav-bg6zu
    @Pranav-bg6zu Před rokem +1

    ഈ അവതാരികയെ മാറ്റിയിരുന്നേൽ ഈ വീഡിയോ പൊളിച്ചനെ എന്ത് ഓവർ ആണ് 🤮

  • @Mehreen805
    @Mehreen805 Před rokem

    Super ❤️❤️❤️

  • @ytbrooo6316
    @ytbrooo6316 Před rokem +1

    Anchor മാത്രം ചിരിക്കുന്നുണ്ട് 😒 എന്തിന്

  • @smithamanoj7201
    @smithamanoj7201 Před rokem +3

    Anchor കൊള്ളില്ല

  • @sajanpt9825
    @sajanpt9825 Před rokem +1

    Poli😂😂😂

  • @sruthysinu943
    @sruthysinu943 Před rokem

    Daily kulikkarundo.. Nadira : ndnu🤩
    🤝🏻anchor Varuthi chiri anenn parayunnvrod.. Ee anchor ingneyan..ith maarula... 😉ithrem oralk varuthichirikkan patuo?

  • @TIMEwithVimisha
    @TIMEwithVimisha Před rokem +2

    Seen

  • @adeshjayaprakash
    @adeshjayaprakash Před rokem +1

    7:53 - ശെടാ... ഇവിടെയും വളി ഒരു topicക്കോ😅😅😅.

  • @shahanavm
    @shahanavm Před rokem +5

    Veruthe irrunnu chirikkunna anchor nalla veruppikall anu

  • @hlrmkl786
    @hlrmkl786 Před rokem

    ഇനിയും തീർന്നില്ലേ ഈ bigg boss 😡😡

  • @aparnarobin8550
    @aparnarobin8550 Před rokem +1

    Ival ntha udheshickkane

  • @anjalyanu9519
    @anjalyanu9519 Před rokem +3

    Anchor shokam aaaaannu

  • @shynijosejose-qj3oj
    @shynijosejose-qj3oj Před rokem +2

    ഈ ancher നു എന്താ

  • @star8212
    @star8212 Před rokem

    Shobha ntha paranje

  • @MeenakshiMeenu-gd4tv
    @MeenakshiMeenu-gd4tv Před rokem +1

    Viwers kittan title pollichu 👍😀

  • @SANRAM-qy1mc
    @SANRAM-qy1mc Před rokem +1

    നല്ല ചിരി anchor

  • @parvathys604
    @parvathys604 Před rokem +2

    E pennu nthina engne kidann chirikkunne... Kaanane thonanilla🥴🥴🥴🥴 cuteness udheshichenki nalla irritating aayttund

  • @pooxha
    @pooxha Před rokem +6

    നല്ല അവതരണം ❤️

  • @asvlogs2470
    @asvlogs2470 Před rokem

    Anchor nae onn mattann ennelum vazhrii undo pls🙏🙏🙏

  • @rasinamohanan9019
    @rasinamohanan9019 Před rokem

    Enth question aanedo

  • @meenu_01
    @meenu_01 Před rokem

    Please change the anchor, very irritating 😅 because of her unnecessary laugh very irritating to see the videos,i think if you change the anchor and in place of her post other talented anchor's you will definitely get more reach✌️

  • @muhzimuchu8719
    @muhzimuchu8719 Před rokem +8

    Reneesha interview illee????????????

    • @amith1224
      @amith1224 Před rokem

      അവൾടെ കഴിഞ്ഞു

    • @amith1224
      @amith1224 Před rokem

      അവൾടെ കഴിഞ്ഞു

    • @muhzimuchu8719
      @muhzimuchu8719 Před rokem

      But ee channel ittilla ginger media ittilla

  • @KrishnaDas369.
    @KrishnaDas369. Před rokem

    Nadhira epo acting ayi

  • @user-bq7hm9iu6c
    @user-bq7hm9iu6c Před rokem +29

    *nadira fans assemble🔥*

  • @shamnanawwar9915
    @shamnanawwar9915 Před rokem

    Verudee chirikunnu

  • @hridya2007
    @hridya2007 Před rokem

    Anchor full chiri anallo ithinentha pattiyath

  • @Itsmeblover
    @Itsmeblover Před rokem

    ഈ കുട്ടി എന്തിനാ ഇങ്ങനെ ചിരിക്കൂന്നെ.. കള്ള ചിരി എന്ന് പറഞ്ഞാൽ ഇതാണല്ലേ.. വെറുപ്പിക്കൽ....