Trans എന്നാണോ അതോ പെൺകുട്ടി എന്നാണോ നാം വിളിക്കേണ്ടത് ? |

Sdílet
Vložit
  • čas přidán 8. 09. 2024
  • വീടിന്റെ ഏതെങ്കിലും ഒരു കോണിൽ ഇനി ജീവിച്ചോളൂ എന്ന് സമൂഹം പറഞ്ഞപ്പോൾ അതൊന്നും വകവെക്കാതെ സ്വന്തം സത്വം തിരിച്ചറിഞ്ഞ് അത് ലോകത്തോട് വിളിച്ചു പറഞ്ഞു താൻ ആഗ്രഹിച്ച ജീവിതം നയിക്കുന്ന ന്യൂസ് അവതാരിക Nadira Mehrin ആണ് ഇന്ന് ജോഷ് Talksൽ തന്റെ ജീവിതകഥ പറയുന്നത്.
    നമ്മൾ ജീവിതത്തിൽ ഓർക്കാൻ ആഗ്രഹിക്കുന്ന നാളുകളിൽ ഒന്നാണ് കുട്ടികാലം. അത് പോലെ തന്നെ സ്കൂൾ ജീവിതവും. മധുരമുള്ള ഓർമകളാണ് നമ്മക്ക് പലർക്കുമുള്ളത്. എന്നാൽ ഇത്തരം ഓർമകുളില്ലാതെ വളരുന്ന പലരും ഉണ്ട് നമുക്കിടയിൽ, നമ്മൾ പലപ്പോഴും കാണാതെ പോകുന്നവർ. എട്ടാം ക്ലാസ്സ മുതൽ സുഹൃത്തുക്കളിൽ നിന്നും അധ്യാപകരിൽ നിന്നും അവഹേളനം ലഭിച്ച്‌, മാതാപിതാക്കൾ തന്നേ താനായിട്ട് സ്വീകരിക്കാതെ, കുടുംബക്കാരും നാട്ടുകാരും എല്ലാം ഒറ്റപ്പെടുത്തി, എന്നിട്ടും തന്റെ വ്യക്തിത്വം ഉയർത്തി പിടിച്ചു ഇന്ന് കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി മാറിയ transwoman നാദിറ മെഹ്‌റിന് ആണ് നമുക്ക് True Inspiration.
    ഈ ടോക്ക് നിങ്ങള്ക്ക് ഇനി പോഡ്‌കാസ്റ്റിലൂടെ കേൾക്കാം :open.spotify.c...
    Today, Josh Talks tells the story of Nadira Mehrin, a news anchor who leads a life of her own, recognizing her own monster and calling out to the world when society tells her to live in another corner of the house.
    Childhood is one of the days we want to remember in life. So is school life. Many of us have sweet memories. But there are many among us who grow up without such memories, which we often miss. True Inspiration is our transwoman Nadira Mehrin , who has become a part of the history of Kerala today, despite being insulted by friends and teachers from the eighth class, not being accepted by her parents on her own, but being isolated by her family and countrymen.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
    #JoshTalksMalayalam #nadiramehrin #lgbtq #pride

Komentáře • 144