#BBMS5FamilyWeek

Sdílet
Vložit
  • čas přidán 20. 06. 2023
  • #BBMS5FamilyWeek "ഇങ്ങനെയുള്ള ആളായിരുന്നില്ല എന്റെ നജീബ് " നാദിറയെ കുറിച്ച് പറഞ്ഞ ഷഹനാസ്
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet
  • Zábava

Komentáře • 251

  • @yhtawsa905
    @yhtawsa905 Před rokem +2070

    ഫാമിലിയെ ഓർത്തു ഏറെ വിഷമിച്ച നദിറക്ക് സ്വന്തം അനിയത്തിയുടെ നാവിൽ നിന്ന് തന്നെ strong Lady എന്ന് കേൾക്കാൻ സാധിച്ചല്ലോ... precious moment ❤️

  • @shamet666
    @shamet666 Před rokem +811

    ബാക്കി ട്രാൻസ് കണ്ട് പഠിക്കേണ്ട സ്വഭാവം ആണ് നദിറക്ക്. അത് തന്നെയാണ് ഞാൻ അടക്കം ഉള്ള ഒരുപാട് ആളുകൾക്കു ഒരു ട്രാൻസ്നെ ആദ്യമായി ഇഷ്ടം ആകുന്നത് അത് തന്നെയാണ് നാട്ടിലും വീട്ടിലും അവരോട് അടുപ്പിച്ചതും. നദിറ ഒരിക്കലും യാഥാർഥ്യത്തോട് മുഖം തിരിഞ്ഞ് നിന്ന് സ്ത്രീ കാർഡ് ഇറക്കി കളിക്കുന്ന ആളല്ല ഉള്ളത് ഉൾക്കൊണ്ട്‌ സംസാരിക്കുന്ന ആളാണ്.

  • @Beliver248
    @Beliver248 Před rokem +1205

    ട്രാൻസ് കമ്മ്യൂണിറ്റിക്കു മാത്രമല്ല മലയാളികളുടെ എല്ലാം അഭിമാനം ആണ് നാദിറ, iron lady of BB 5👏👏👏

    • @Sha_r_ath_S
      @Sha_r_ath_S Před rokem +5

      Nadhira *

    • @nikhilchandran8889
      @nikhilchandran8889 Před rokem +11

      Trans community
      Angane onn vendaa
      Shee is a lady thats it

    • @Beliver248
      @Beliver248 Před rokem +16

      @@nikhilchandran8889 ട്രാൻസ് കമ്മ്യൂണിറ്റി ഒരു മോശം കാര്യം അല്ല, എല്ലാരും ഒറ്റപ്പെടുത്തിയപ്പോലും കമ്മ്യൂണിറ്റി ആണ് അവരെ ചേർത്തു നിർത്തിയേത്,BB 5 winner ആയപോലും ട്രാൻസ് വുമൺ winner എന്ന ടൈറ്റിൽ ആകും അറിയപ്പെടുക,അതിൽ അഭിമാനിക്കുക തന്നെ വേണം

    • @_vhs345
      @_vhs345 Před 3 měsíci

      Ath ninakkaaneda patti thayoli mone

  • @subi4280
    @subi4280 Před rokem +1168

    മാരാരിന് ശേഷം ഇഷ്ട്ടപ്പെട്ട ഒരാളാണ് നദിറ ഫൈനൽ 5 ൽ വന്നതിൽ സന്തോഷം ❤

  • @_siva_priya_98
    @_siva_priya_98 Před rokem +316

    ബാപ്പ മകളെ ഓർത്ത് ഇന്ന് അഭിമാനിക്കുന്നുണ്ടെങ്കിൽ അത് Bigboss നേടികൊടുത്ത ഫസ്റ്റ് വലിയ ഒരു moment ആണ് ♥️🔥.. Thank you Bigboss 🥰🔥❤️
    Nadhira ❤️ the strong Lady in Bigboss.... 🤩

  • @sudheeshv8101
    @sudheeshv8101 Před rokem +360

    നദിറയോടെ എന്നും ബഹുമാനവും സ്നേഹവും മാത്രം... 💞💞💞

  • @_________KING_________________

    (4:31) നാദി........ ♥️♥️♥️♥️
    നാദി ആഗ്രഹിച്ച പോലെ അവളുടെ കുടുംബത്തോടൊപ്പം ഉള്ള സന്തോഷകരമായ നിമിഷങ്ങൾ ഇവിടുന്നു ആരംഭിക്കുന്നതിൽ ഒരുപാട് സന്തോഷം......(5:02)❤️♥️♥️

  • @athiraathu782
    @athiraathu782 Před rokem +219

    (01:02) Nadiraaa.... ഇതിൽ കൂടുതൽ ഇനി എന്ത് വേണം 🥰❤

  • @Sammlp
    @Sammlp Před rokem +162

    ഇത്രയേറെ ബാപ്പയെ സ്നേഹിക്കുന്ന ഒരു മോൾ ❤️❤️❤️❤️
    നാദി

  • @vidhyarajl4363
    @vidhyarajl4363 Před rokem +390

    കരയാൻ മാത്രം അറിയുന്ന നജീബിൽ നിന്ന് strong iron lady നാദിറയിലേക്ക്.. ✨️🥺pride monthil അവൾ ഒരുപാട് ഉയർന്നിരിക്കുന്നു
    Moment of the season ❤

    • @sam__173
      @sam__173 Před rokem +5

      Still he's a male

    • @vidhyarajl4363
      @vidhyarajl4363 Před rokem +2

      @@sam__173 physically അല്ലേ

    • @vicky4135
      @vicky4135 Před rokem +1

      Pride Month nte thenga.. I ❤ nadira

    • @sam__173
      @sam__173 Před rokem +1

      @@vidhyarajl4363 pinne ninak engne aavanam? XY chromosomes ulladutholam kalam he is male

    • @vidhyarajl4363
      @vidhyarajl4363 Před rokem +6

      @@sam__173 avarude identity trans woman എന്ന് അറിയപ്പെടാൻ ആണ് അവർക്ക് ഇഷ്ടം..

  • @user-ri1qy4ub2t
    @user-ri1qy4ub2t Před rokem +133

    നാദിറ 🥰🥰🥰ആരോടും personal grudge ഇല്ലാത്ത pure soul 😍😍 ഒരിക്കൽ പോലും frustrated ആയി കണ്ടിട്ടില്ല 🥰🥰😍 love u nadhu 🥰🥰🥰

  • @archanagopal_
    @archanagopal_ Před rokem +271

    Ofcoz Nadira bb 5 nte winner ആവാൻ വളരെ deserving ആയിട്ടുള്ള ഒരാളാണ്... 🔥🔥

  • @sreejasuresh1893
    @sreejasuresh1893 Před rokem +85

    നാദി 💓ഷഹനാസ്
    നല്ല നല്ല ഓർമ്മകൾ ജീവിതത്തിൽ ഓർമിച്ചു വക്കാൻ നാദിക്ക്

  • @niyukboss3504
    @niyukboss3504 Před rokem +229

    Nadiraye happy aakiya BBM5 ❤

  • @2019Daffodils
    @2019Daffodils Před rokem +93

    നാദിയുടെ കടല സോങ് കുറച്ചു മോടുലേഷൻസ് വരുത്തി യൂട്യൂബിൽ ഉണ്ട്. ആരേലും കണ്ടോ. സൂപ്പർ ആണ് 😁😁😁😁. ബിഗ്ഗ്‌ബോസ് അതൊന്ന് നോട്ട് ചെയ്യണേ

  • @salimm.a4633
    @salimm.a4633 Před rokem +41

    ബാപ്പയും കുടുംബവും മാത്രമല്ല,നാദിറാ..ലോകരെല്ലാം തന്നെ കാര്യന്ഗൾ തിരിച്ചറിയുന്നു.❤

  • @Bhaavari
    @Bhaavari Před rokem +93

    ബിഗ്‌ബോസിന്റെ ഏറ്റവും നല്ല മുഹൂർത്തങ്ങളിൽ ഒന്ന് ❣️❣️

  • @boonieee437
    @boonieee437 Před rokem +178

    She deserves the title ❤

  • @_________KING_________________

    (2:00) നാദിയെ ഒരുപാട് ഇഷ്ടം..... ♥️♥️ ആരോടും ഗ്രേഡ്ജ് ഇല്ല , ഫുള്ളി പോസിറ്റീവ് വൈബ്.... ♥️♥️
    ഒരു പാവം...... ❤️🥰❤️
    (2:26🥺)

  • @saleem.k.p7270
    @saleem.k.p7270 Před rokem +11

    Thanks big bossinodu parayanam nadhira ee oru moment vare ningale akath nirthi .... proud & beauty

  • @soorajkrishna499
    @soorajkrishna499 Před rokem +16

    ചേർത്ത് നിർത്തേണ്ടവരെ ചേർത്ത്നിർത്തുക... അപ്പോൾ നമ്മുടെ ലോകം കൂടുതൽമനോഹരമായി കാണാം. നാദിറയ്ക്ക് ആശംസകൾ 🌹

  • @shananasar8368
    @shananasar8368 Před rokem +37

    She should win the title ❤❤❤❤️

  • @sudhac-bw7fo
    @sudhac-bw7fo Před 7 měsíci +4

    ഇത് പോലെ ഉള്ള ആളുകൾ ക്ക് മാതാപിതാക്കൾ ആണ് അവർക്ക് വേണ്ടി നിൽക്കണം , കാരണം സമൂഹത്തിൽ അവർക്ക് ജീവിക്കാൻ വേണ്ടി പലരുടെയും മുന്നിൽ പിച്ച എടുക്കുന്നത് നമ്മൾക്ക് കാണുന്നുണ്ട് , അവരും നമ്മള് എല്ലാവരും ജീവിക്കുന്ന പോലെ ജീവിക്കട്ടെ അല്ലേ,, great great Big Boss season 5

  • @Kidofkerala988
    @Kidofkerala988 Před rokem +22

    Akhil ,nadira ,raneesha,junais,rinosh or Shobha I want them to reach top five

  • @zeeeee1098
    @zeeeee1098 Před rokem +3

    Intensionally allengil nadirayude words her life inspiring womens out there..

  • @keerthimadhu2413
    @keerthimadhu2413 Před rokem +5

    Nadhira ❤ yu are such a strong lady❤️

  • @janz7155
    @janz7155 Před rokem +661

    അഖിലിന്റെ അച്ഛൻ വരണമെന്ന് ആഗ്രഹിക്കുന്ന എത്ര പേർ ഉണ്ട് ✌

    • @JaisWorld1
      @JaisWorld1 Před rokem +13

      Wife and makkal keri

    • @janz7155
      @janz7155 Před rokem +1

      😔അച്ഛൻ ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയിരുന്നേനെ

    • @aneeshkunnamangalam9648
      @aneeshkunnamangalam9648 Před rokem

      ​@@JaisWorld1Episode vanno

  • @guardianangel6876
    @guardianangel6876 Před rokem +44

    Nadira,The real Iron Lady ❤

  • @vazhakutti
    @vazhakutti Před rokem +5

    She was my senior at college ❤proud of you nadira

  • @Learning_notes
    @Learning_notes Před rokem +38

    Nadiraye happy Aaj kiya BBM5 ❤❤❤👍🏻

  • @sreeragsr878
    @sreeragsr878 Před rokem +10

    Love nadira❤

  • @ambilysanthosh2296
    @ambilysanthosh2296 Před rokem +12

    Love u nadhira ❤❤

  • @abuthahir7627
    @abuthahir7627 Před rokem +45

    You are a pride NADIRA🙌💯

  • @user-jo9ui2sv2c
    @user-jo9ui2sv2c Před rokem +67

    ഓർമ്മകൾ പറയുന്നതിൽ അനിയൻ മിഥുൻ നിൽക്കുന്ന തട്ട് എപ്പോഴും താണ് തന്നെ കിടക്കും

  • @smithasanthosh7667
    @smithasanthosh7667 Před rokem +1

    Nadira ♥️❤ strong lady. Super episode aarnnu innale. E season 5 il ettavum nalla episode aayi thonni. Karanju poyi shahnas samsarichalozhoke. Bb yil anganarudem fan aayittilla. But nadiraye ishtamanu junaiz nem ishtamanu ❤❤❤

  • @priyaabhiramimt1998
    @priyaabhiramimt1998 Před rokem +7

    Bigg boss ചെയ്ത ഏറ്റവും നല്ലകാര്യം ആണ് 🥰

  • @sivaprasad3114
    @sivaprasad3114 Před rokem +6

    Your story same as living smile vidya ❤️

  • @sujitha.k.ssumesh826
    @sujitha.k.ssumesh826 Před rokem +9

    Akhil
    Nadira
    Reneesha
    Shiju

  • @ssvlog8357
    @ssvlog8357 Před rokem +61

    അനിയത്തി നീ അടിപൊളി മൊഞ്ചത്തി യാ 🥰🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻

  • @anooppraju7733
    @anooppraju7733 Před rokem +5

    മികച്ച രീതിയിൽ ആളുകളോട് പെരുമാറുന്നവർ ആരായാലും ഏത് വിഭാഗത്തിൽ പെടുന്നവർ ആയാലും കയ്യടി നേടുകയും, ആളുകളുടെ ഇഷ്ടം നേടുകയും ചെയ്യും. ❤
    നദിറ ❤️ ശ്രുതി ❤️ ഷഹനാസ് ❤️ ഫാമിലി ❤

  • @manikuttyvava9299
    @manikuttyvava9299 Před rokem +1

    Iniyum iniyum orupaadu uyarangal keezhadakkaan daivam Nadiraye anugrahikkatte🙏🙏🙏🙏

  • @jsanthosh1449
    @jsanthosh1449 Před rokem +116

    ഞങ്ങളുടെ കമ്മ്യൂണിറ്റി എന്ന് പറഞ്ഞു സ്വന്തം കാര്യത്തിന് മാത്രം നിക്കുന്ന ഒരാൾ അല്ല

  • @Rezwanbaby
    @Rezwanbaby Před rokem +110

    Nadira deserve to be a title winner ❤

  • @marvasworld5006
    @marvasworld5006 Před rokem +50

    ഇത് കേൾക്കുന്നവർക് ഓർമയുണ്ടോ എനിക്കറിയില്ല മലയാളം സംസാരിക്കുന്ന ഒരു കുവൈത്തി മറിയം ഉണ്ടായിരുന്നു ഷഹനാസിന്റെ സംസാരം കേൾക്കുമ്പോൾ അത് പോലെ തോനുന്നു 🥰👍🏻

  • @kavithavalsalan8664
    @kavithavalsalan8664 Před rokem +4

    I think it's the best part of bbm s5

  • @peonyfluer1196
    @peonyfluer1196 Před rokem +63

    Nadireda family avale accept cheythallo ❤

    • @Vezaambal
      @Vezaambal Před rokem +12

      Bigbos kond inganoru ubakaram undayallo ❤

  • @mayaalappuzha2623
    @mayaalappuzha2623 Před rokem +8

    Love you nadira...God bless you.....😘😘😘😘😘🥰🥰🥰

  • @shanuzzfitnesschallenge329

    ബിഗ്‌ബോസിൽ പുതിയ ചരിത്രം കുറിക്കപ്പെടട്ടെ 🥰

  • @Transformerssimp
    @Transformerssimp Před rokem +3

    Bb5 title winner aakumbol parayum ithannu eeattavum valya nimisham ennu,. God bless

  • @aghila7373
    @aghila7373 Před rokem +5

    Nadira♥️

  • @jamaludheenthaikadappuram851

    എനിക്ക് അവിടെ കൂടുതൽ ഇഷ്ടം nadhira ആണ് 😍😍😍👍👍strog

  • @fidhaashraf8400
    @fidhaashraf8400 Před rokem +22

    Nadirayude quality enthann vechal perin polum Orr haters illaa❤❤❤❤️

  • @kidsblogger7916
    @kidsblogger7916 Před rokem +3

    Nadira is a super women ❤️

  • @user-ri2tg6iy1y
    @user-ri2tg6iy1y Před rokem +55

    ബിഗ്‌ ബോസ് അടിപൊളി ഒരു നല്ല കാര്യം ചെയ്തു

  • @mylittlethoughts1823
    @mylittlethoughts1823 Před rokem +13

    Kanda transil mikachoru character Nadhira padachavan anugrahikkatte

  • @Izmi.__001
    @Izmi.__001 Před rokem +27

    Mind blowing moment..!💎
    Naadii😻
    Her happiness🥹❤️‍🩹

  • @ashiiinnnnn
    @ashiiinnnnn Před rokem +9

    ❤nadira

  • @series7537
    @series7537 Před rokem +5

    Nadira deserves to be in top 3 atleast. ..Bt what to do Asianet already have a preplanned winner ....I think it's Cereena or Shobha
    And they are supporting junaiz too🤣ivarkkokkae vaa thorakkanel polum MARAR Enna vyakthi venam🤣🤣

  • @alocsunny4493
    @alocsunny4493 Před rokem +1

    Nadira chumma pwoli❤

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 Před rokem +3

    ശ്രുതിയെ കണ്ടതിൽ സന്തോഷം 😍😍നാദിറ 😍😍😍

  • @pinkiadhi4133
    @pinkiadhi4133 Před rokem +86

    ഒരു കമ്മ്യൂണിറ്റി യെ റെപ്രസന്റ് ചെയ്തു വന്നു എന്ന് പറയുമ്പോൾ ഇങ്ങനെ ആവണം.. അല്ലാണ്ട് ആ വിഷത്തെ പോലെ നാഴികക്ക് 40 വട്ടം വിളിച്ചു പറഞ്ഞിട്ട് വൃത്തികെട്ട സ്വഭാവം മാത്രം കാണിക്കുന്ന പെണ്ണുംപിള്ള യെ പോലെ അല്ല

  • @nsh2718
    @nsh2718 Před rokem +9

    Girls ninglde personality vere level❤

  • @bettymathew2722
    @bettymathew2722 Před rokem

    Nadiraye onnu kanan aagrahikkunnu. Lov you soooo much. 😍😍😍👍👍👍👌👌👌🙏

  • @bijeeshgopal3064
    @bijeeshgopal3064 Před rokem +12

    ഇന്നലത്തെ എപ്പിസോഡ് കണ്ട് കണ്ണിൽ നിന്നും വെള്ളം വന്നവർ ആരൊക്കെ????? N M🥰❤.

  • @jyothikaraj4897
    @jyothikaraj4897 Před rokem +2

    Nadhira❤🔥

  • @remyakannan5514
    @remyakannan5514 Před rokem +29

    Sherikum iron lady nadira alle...

  • @vandanaabhi7324
    @vandanaabhi7324 Před rokem +23

    Ithe vare vanna trans persons il d best anu nadira😊😊

    • @musicismysoul8702
      @musicismysoul8702 Před rokem +1

      Trans person enna identity yode vanna first contestant nadhira thanneyaanu😊

  • @jyothis2935
    @jyothis2935 Před rokem +5

    Nadira❤❤got her life back...

  • @aswaniov2450
    @aswaniov2450 Před rokem +4

    Precious moment ❤❤❤❤❤

  • @anjithamaalu8554
    @anjithamaalu8554 Před rokem

    Tx to bigg boss❤️

  • @Enhasart
    @Enhasart Před rokem +51

    So happy Nadu😍🥰 Junais കഴിഞ്ഞാൽ ഇഷ്ടം എന്തോ ഒരു പ്രത്യേകത തോന്നിയത് Nadira and Rinosh ആണ്❤️. . Top 2 Junais and Nadira വരണം എന്നുണ്ട് Pr കാരു ഈ season നശിപ്പിക്കാതിരുന്നാൽ മതി ആയിരുന്നു🤦‍♂️🙇‍♀️ deserving ആയവർക് അംഗീകാരം കിട്ടട്ടേ 👍💥

    • @vidhyabinoy6127
      @vidhyabinoy6127 Před rokem +5

      Junasiizo?

    • @sharathraj9887
      @sharathraj9887 Před rokem +1

      @@vidhyabinoy6127 🤣😂

    • @rafeekarazak289
      @rafeekarazak289 Před rokem +4

      Junaizinte ചുമ്മാ ഉള്ള ചൊറിച്ചിൽ ഒഴിച്ചാൽ junaizine എനിക്കും ഇഷ്ട്ടമാണ് 😘

  • @Anisharaf
    @Anisharaf Před rokem +2

    Ee seasonil nadira maathre oru entertainer ulooo .she is a strong lady

  • @amanajasijasi8722
    @amanajasijasi8722 Před rokem +2

    Nadira supera

  • @juna7236
    @juna7236 Před rokem +1

    Nadira❣️

  • @prankworld-world935
    @prankworld-world935 Před rokem +5

    Nadira ni uyarangalil ethum...iswaran ninne anugrahikkatte

  • @tessuandmoms
    @tessuandmoms Před rokem +31

    1. മരാർ 2.നാധി 3. റെനീഷ 4. ശോഭ 5. ഷിബു

  • @sreenujayaprakash3796
    @sreenujayaprakash3796 Před rokem +1

    എനിക്ക് നദിറയ ഇഷ്ടം ആണ് ♥️♥️

  • @Enhasart
    @Enhasart Před rokem +81

    ഇപ്പോ മനസ്സിലായോ cereena beauty queen എന്ന അഹങ്കാരതതിനു എതിരേ nadu react ചെയ്തതിറ്റേ കാരണം😏 cerooty ഇനിയും മനസ്സിലാക്കേണ്ടി ഇരിക്കുന്നൂ😏

    • @sumathipalooru2282
      @sumathipalooru2282 Před rokem +4

      ഈ ഒരു കാര്യം ആരെങ്കിലും പറഞ്ഞോ എന്ന് നോക്കാൻ വന്നതാ. Cereena അന്ന് പറഞ്ഞതു 😂😂

    • @nachu462
      @nachu462 Před rokem

      .

    • @sherinsusan8526
      @sherinsusan8526 Před rokem +1

      Athentha sambavam¿

  • @lalumunnalalumunna8574
    @lalumunnalalumunna8574 Před rokem +5

    Nadireda vedio matram nokkunna njan🥰

  • @healthyvibesbychithusabura758

    നാദിറ ❤❤

  • @kavyamurali3479
    @kavyamurali3479 Před rokem +1

    Nadira top 5 il varanam ❤

  • @user-ys3rg5dn2l
    @user-ys3rg5dn2l Před rokem

    Nadira❤ last fatheriney patii parnjthu *purpose full cheythathala*😢 enu wowwww

  • @channelkiki8317
    @channelkiki8317 Před rokem +3

    വാപ്പ വാപ്പ വാപ്പ... വാപ്പ യെ ഒരുപാടു സ്നേഹിക്കുന്നുണ്ട് അയാൾ

  • @sujathab8165
    @sujathab8165 Před rokem

    Nadira ❤️❤️❤️❤️❤️👍👍👍

  • @kavyamurali3479
    @kavyamurali3479 Před rokem

    Nadira❤

  • @lekshminair1548
    @lekshminair1548 Před rokem +7

    Nadira❤️

  • @usmandsyn4867
    @usmandsyn4867 Před rokem +11

    Nadhira cup എടുക്കണം

  • @kichukunju6997
    @kichukunju6997 Před rokem

    Nadhira❤

  • @zareenaabdullazari.5806
    @zareenaabdullazari.5806 Před rokem +1

    ❤️👍big boss il ee week yettavum kooduthal santhoshichath nadhirayayieikkum thirichu kittilla enne vicharicha kudumba bandangal thirichu kitti❤

  • @user-ev4gw3sn2v
    @user-ev4gw3sn2v Před rokem +15

    Rinosh ❤midhun ❤❤

  • @abuthahir7627
    @abuthahir7627 Před rokem +12

    Nadira🙌❤

  • @kunjambujoppu1785
    @kunjambujoppu1785 Před rokem +3

    Mararkkoppam nadhirayum top 5 il varanam ennu agragikund

  • @preethukurup2484
    @preethukurup2484 Před rokem +4

    Shiju❤

  • @FoodOnMind1
    @FoodOnMind1 Před rokem +3

    ❤❤

  • @ayshathramseena2373
    @ayshathramseena2373 Před rokem +2

  • @suhrabiy5345
    @suhrabiy5345 Před rokem +1

    Shoba vana 5 junais

  • @greeshma2288
    @greeshma2288 Před rokem +39

    അഖിൽ മരാരെക്കാളും ഡിസേർവിങ് നദിറ ആണ്

  • @shyamsha1548
    @shyamsha1548 Před rokem +5

    Close friend 😂 shruthi valland mension cheyyunnu

  • @shuhaidkpc
    @shuhaidkpc Před rokem +4

    ജുനൈസ് നദിറക്ക് ഉറച്ച തീരുമാനം ഇല്ല അവൾ ഒരോ ദിവസം കയ്യുമ്പോൾ ഇതാണ് best എന്ന് പറയുന്നു 😜😁

  • @KL_16_Broken_Soul
    @KL_16_Broken_Soul Před rokem +2

    Nadira win cheyyanam yenna enta oru ethu..