'വ്യവസ്ഥിതിയെയാണ് അമ്മ ചോദ്യം ചെയ്തത്, അർജുനെ കാണുക എന്നതാണ് ആവശ്യം' | Arjun Rescue

Sdílet
Vložit
  • čas přidán 5. 09. 2024
  • Watch Full Video - • കര കൈവെടിഞ്ഞോ? | DEBAT...
    'വ്യവസ്ഥിതിയെയാണ് അമ്മ ചോദ്യം ചെയ്തത്, അർജുനെ കാണുക എന്നതാണ് ആവശ്യം, അവിടെയുളള ആളുകളിൽ വിശ്വാസമർ‌പ്പിക്കുന്നു'; അർജുന്റെ സഹോദരി അഞ്ജു | Ankola Missing Arjuns Sister about Rescue Mission
    #ankolalandslide #arjunmissing #karnatakalandslide #siddaramaiah
    കര കൈവെടിഞ്ഞോ? | DEBATE WITH SMRUTHY PARUTHIKAD
    Debate With Smruthy Paruthikad: Landslide debris cleared in Shirur, Kerala driver still missing
    Guest Panel: Anju, Krishnadas Theeram, Renjith Israel, R Jayadevan, AKM Ashraf MLA,
    Moderator: Smruthy Paruthikad, Executive Editor, Reporter TV
    #debatewithsmruthyparuthikkad #ankola #karnatakalandslides #arjunrescuemission
    --------------------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 144

  • @Rukiyamp-k3y
    @Rukiyamp-k3y Před měsícem +108

    അല്ലാഹ് 😭😭ആ സഹോദരൻ എന്താ യി കിട്ടി യോ എന്ന് ഇടക്ക് ഇടക്ക് വാർത്ത നോക്കുന്ന ഞാൻ നോക്കുമ്പോ ഒക്കെ നെഞ്ച് പൊട്ടി കരയുന്നു പിന്നെ ഈ കുടുംബ ത്തിന്റെ അവസ്ഥ endavum 😮റബ്ബേ നാളെ മഹാന്മാർ രുടെ ബർകത്ത് കൊണ്ട് ആ ചെങ്ങായി യെ കുടുംബ ത്തിന് നീ കാട്ടി കൊടുക്കണേ 😭😭🤲

    • @shahanaminz
      @shahanaminz Před měsícem +4

      Eathaanavoo ee paranja mahanmaar.. Allahuvinod prarthik alland mahanmare barakath kondonnum nadakkan ponillaa... Eakanaya allahuvinod dua cheyyuu.. Arjune ethreyum pettannu thanne jeevanode thirichu kittanee😢

    • @itsmesiyashehi
      @itsmesiyashehi Před měsícem

      Ameeen. Njanum idaykidayk nokuvaa keriyit. Aa chettane kitiyo avo kitiyo aavo ennu. Padachone pettannu thanne kittane oru kuzhappavumillaand. Aaa ponnumonk avantey achane thirich nalkanee rabbeeee🤲🏻🤲🏻🤲🏻

    • @bhavanaartsktmbhavanaartsk2264
      @bhavanaartsktmbhavanaartsk2264 Před měsícem

      😮😮😊😮

    • @Rukiyamp-k3y
      @Rukiyamp-k3y Před měsícem +1

      നിനക്ക് തോന്നുകയാ മഹാൻ മാരുടെ കൂടെ സഹായം ചോദിച്ചൽ പെട്ടന്ന് കിട്ടും ആയിരക്കണക്കിന് അനുഭവം ഉണ്ട്....കുരു പൊട്ടുന്നവർക്ക് മനസ്സിൽ ആവൂല

    • @raheelavp9535
      @raheelavp9535 Před měsícem +1

      Athe Allahuvinte karunyam kond Arjun enna Brotherin onnum varuthalle enn prarthikk

  • @salimkara3122
    @salimkara3122 Před měsícem +81

    എന്തിനാ ഒരു വിവരവും ഇല്ലാതെ ഇങ്ങനെ കുടുംബങ്ങളെ ഇങ്ങനെ നിർത്തി വേദനിപ്പിക്കുന്നു

  • @varshaajithvarshaaji4039
    @varshaajithvarshaaji4039 Před měsícem +117

    ഏതൊരു അമ്മയാണെങ്കിലും അങ്ങനെ പറയു... അവരുടെ മാനസികാവസ്ഥ മനസിലാക്കിയാൽ മതി...

    • @prathyushapp2473
      @prathyushapp2473 Před měsícem

      പട്ടാളക്കാർക്കും അമ്മമാർ ഉണ്ട്.

    • @user-pt1mc2zm1f
      @user-pt1mc2zm1f Před měsícem

      ​@@prathyushapp2473ഒരു ദുരന്തം ഉണ്ടായാൽ എന്ത് ചെയ്യണം എന്ന് പഠിക്കാതെ ഉപകരണങ്ങൾ ഇല്ലാതെ വന്നിട്ട് എന്ത് കാര്യം

  • @SaleesWorld
    @SaleesWorld Před měsícem +92

    അമ്മ പറഞ്ഞതിൽ കാര്യമുണ്ട്..ഒരു പെറ്റമ്മയുടെ സങ്കടം മനസ്സിലാക്കൂ..

  • @aishafathzz6899
    @aishafathzz6899 Před měsícem +37

    ആ അമ്മയെ പറയല്ലേ. As a mother.. ഞാൻ ആണെങ്കിലും അങ്ങനെ പറയു. പാവം അവരുടെ മനസിന്റെ ഭലം അത് കൈവിടാതെ ഇരിക്കട്ടെ അവരുടെ വിഷമം ഓർക്കാൻ പോലും വയ്യ. അവർക്ക് ക്ഷമിക്കാനും സഹിക്കാനും അല്ലാഹു കരുണ കാണിക്കട്ടെ. ആമീൻ..
    അമ്മ പറഞ്ഞതിൽ കുറെ ഒക്കെ സത്യമുണ്ട്. നല്ല പോലെ അനാസ്ഥ ഉണ്ട്.. അവർ മനപൂർവ്വം ചെയ്യുന്നത് പോലെ നമ്മുക്കും തോന്നുന്നു. ഇനിയും ജീവനോടെ കിട്ടുമോ എന്ന് പോലും അറിയില്ല. 7 ദിവസം ആയില്ലേ പാവം ഒരു തുള്ളി വെള്ളമോ ഭക്ഷണമോ ഇല്ലാതെ... ഇല്ല അർജുൻ വരണം അതാണ് ഒരേഒരു പ്രാർത്ഥന 😒

  • @nishaks1392
    @nishaks1392 Před měsícem +31

    ആ അമ്മ അത്രയല്ലേ പറഞ്ഞോളൂ 🥲എല്ലാത്തിനും കേരളം മറുപടി കൊടുക്കണം. ആ അമ്മ നല്ല അറിവോടും വിവരത്തോടും ആണ് ellam സംസാരിച്ചത് 🥺

  • @EqualJustice-4-all
    @EqualJustice-4-all Před měsícem +8

    മലയാളികളായി ജനിച്ച് മലയാളമണ്ണിൽ തന്നെ ജീവിക്കാനുള്ള അവസരം നമുക്കൊക്കെ കിട്ടിയത് എത്ര ഭാഗ്യമാണ്. അതൊക്കെ എത്രമാത്രം സന്തോഷവും അഭിമാനവും ഉള്ള വസ്തുതകളാണ് എന്നുള്ള കാര്യങ്ങൾ നാം മനസ്സിലാക്കുന്നത് മറ്റുള്ള സംസ്ഥാനങ്ങളിൽ മനുഷ്യജീവന് കൊടുക്കുന്ന വില ഇത്ര മാത്രമേ ഉള്ളൂ എന്ന് അറിയുമ്പോൾ മാത്രമാണ് . ഇപ്പോൾ ഈ അർജുന്റെ അപകടവുമായി ബന്ധപ്പെട്ടുള്ള കാര്യം തന്നെ അതിനു പ്രധാനപ്പെട്ട ഉദാഹരണമാണ് . നമ്മളെ മലയാളികളായി ജനിപ്പിക്കുകയും അതുപോലെ മലയാള മണ്ണിൽ തന്നെ ജീവിക്കാനുള്ള അവസരവും തന്നതിന് നമ്മുടെ സൃഷ്ടാവിനോട് നാം കടപ്പെട്ടിരിക്കുന്നവരും നന്ദിയുള്ളവരും ആയിരിക്കണം. മറ്റുള്ള സംസ്ഥാനക്കാർ മലയാളികളോട് കാണിക്കുന്ന രീതികൾ ഒക്കെ കാണുമ്പോൾ നമുക്ക് ഉള്ളിൽ ഭയങ്കര ഭയമാണ് തോന്നുന്നത്. എന്നാൽ ഒരു അന്യസംസ്ഥാനക്കാരൻ കേരള മണ്ണിൽ വന്നാൽ മലയാളികളുടെ ഇടയിൽ അവൻ എത്രമാത്രം സുരക്ഷിതമായിട്ടാണ് ജീവിക്കുന്നത് എന്നുള്ള കാര്യം നാം മുഖവിലയ്ക്ക് എടുക്കണം.

  • @subhashparappilsubhashkuma2621
    @subhashparappilsubhashkuma2621 Před měsícem +62

    ദയവ് ചെയ്ത് അര്‍ജുന്‍റെ വീട്ടുകാരെ വിളിച്ച് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാതെയിരിക്കുക....ഈയവസരത്തില്‍ ചോദിക്കേണ്ട ചോദ്യങ്ങളേയല്ല നിങ്ങള്‍ ഈ ചോദിക്കുന്നത്.

    • @bijukakkattil1374
      @bijukakkattil1374 Před měsícem

      I Ivar prathikkan ready anenkil a avarodu chodikkunnathil thettilla

    • @subhashparappilsubhashkuma2621
      @subhashparappilsubhashkuma2621 Před měsícem

      @@bijukakkattil1374 പ്രതികരിക്കാന്‍ തയ്യാറായാല്‍ പോലും ചോദിക്കുന്ന ചോദ്യങ്ങള്‍ക്കും അവരെ കൊണ്ട് പറയിപ്പിക്കുന്ന മറുപടികള്‍ക്കും ഒരു പരിധിയുണ്ട്...ഇങ്ങനെ പറയേണ്ടിയും കേള്‍ക്കേണ്ടിയും വരുമെന്ന് പ്രതീക്ഷിച്ചായിരിക്കില്ല ഇത്തരം അവസ്ഥയില്‍ അവര്‍ സംസാരിക്കാന്‍ പോലും തയ്യാറാകുന്നത്

  • @itsmesiyashehi
    @itsmesiyashehi Před měsícem +8

    ആ പൊന്നുമോൻക്ക് അവന്റെ അച്ഛനെ ഒരുകോറലും ഇല്ലാതെ തിരിച്ചു നൽകണേ റബ്ബേ 🤲🏻😢😢

  • @aslamthaiparambil7223
    @aslamthaiparambil7223 Před měsícem +9

    അമ്മയാണ് ശരി. അമ്മക്കാണ് നോവ്. അമ്മ ആരെ ഭയപ്പെടണം.

  • @madhupadichal6201
    @madhupadichal6201 Před měsícem +14

    തെരച്ചിൽ ഊർജിതമാക്കാൻ മാധ്യമ ഇടപെടൽ നല്ല നിലയിൽ സഹായകരമായിരുന്നു എന്നത് ശരി തന്നെ. എന്നാൽ സഹോദരിയെയും കുടുംബാംഗങ്ങളെയും വെച്ചുള്ള ചോദ്യോത്തര പരിപാടി സങ്കടകരം തന്നെ. മാധ്യമങ്ങൾ റേറ്റിംഗിന് വേണ്ടി മര്യാദ പാലിക്കാതിരിക്കരുത്.

  • @shajiramachandran1029
    @shajiramachandran1029 Před měsícem +14

    ഈ കുട്ടിയെ ഇങ്ങനെ ചോദ്യം ചോദിച്ചു ഫൂൾ ആകരുത്....

  • @jayadev33
    @jayadev33 Před měsícem +12

    ചാനലിൽ ആദ്യനാൾ തൊട്ട് വിവരിച്ചിരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഇതുവരെആരും ചോദിക്കാത്ത ഒരു ചോദ്യം.... 1. അപകടം നടന്ന് രണ്ടാമത്തെ ദിവസം മൊബൈൽ റിംഗ് ചെയ്തിരുന്നു പക്ഷേ മറുപടി ലഭിച്ചില്ല (ഒരുപക്ഷേ അത് വാട്സ്ആപ് കാൾ ആയിരുന്നേക്കാം അത് ഉറപ്പ് വരുത്തേണ്ടതുണ്ട്) സൂചിപ്പിക്കുന്നത് അർജുൻ വണ്ടിയിൽ ഇല്ല മറിച്ച് മണ്ണിൽ എവിടെയോ കുടുങ്ങിക്കിടക്കുന്നുവെന്നുമാണ്.....
    അഥവാ ലോറിയിൽ നിന്ന് പുറത്തേക്കിറങ്ങിയ നേരത്തായിരുന്നു മണ്ണിടിഞ്ഞിരുന്നത് എങ്കിൽ ലോറി നദിയിലേക്ക് പതിക്കുകയും.... അർജുൻ മണ്ണിൽ പുതഞ്ഞ് കിടക്കുകയും ചെയ്തിട്ടുണ്ടാകും.....
    ഇനി വേണ്ടത് മൊബൈൽ റിംഗ് ( വാട്സ്ആപ് കോൾ അല്ലെങ്കിൽ ) ചെയ്തു എന്നതിൻ്റെ അടിസ്ഥാനത്തിൽ അർജുനന് വേണ്ടി മണ്ണിൽ തിരയുകയും
    ട്രക്കിന് വേണ്ടി പുഴയിൽ തിരയുകയുമാണ്...
    ഗുണപാഠം
    രാഷ്ട്രീയക്കാർ സത്യപ്രതിജ്ഞയിലല്ലാതെ അധികാര കസേരയിൽ അമർന്നിരുന്നാൽ....
    അവരുടെ സ്വത്തിനും സുരക്ഷക്കും ജീവനും മാത്രമേ രാജ്യത്തെ സംവിധാനങ്ങൾ എല്ലാം ഉപയോഗിച്ച്സംരക്ഷണം ഏർപ്പെടുത്തൂ....
    അല്ലാതെ സാധാരണ പൗരന്ന് ഈ മണ്ണിൽ അഞ്ചാണ്ടിൽ വിരലിൽ മഷി പുരട്ടി പതാകയുടെനിറം നോക്കി അടയാളപ്പെടുത്തുവാനെ അവകാശമുള്ളൂ.....😭
    ശേഷിച്ചത് : തഞ്ചത്തിൽ മാപ്രകൾ ഇനി എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് പറയുമ്പോൾ ചെവിയിൽ ഓതി കൊടുത്ത പെങ്ങളൂട്ടിയുടെ സൈന്യത്തിനിട്ടും ഒരു കൊട്ടു കൊടുത്തേക്ക് എന്ന ഉപദേശം ശ്രദ്ധേയമായി തോന്നി.....🙏

  • @Sajimukhathala
    @Sajimukhathala Před měsícem +23

    അതുകൊണ്ട് മുല്ലപ്പെരിയാർ പൊട്ടിയാൽ മണ്ണിട്ട് മൂടുകയേ ഉള്ളു സർക്കാർ എന്ന് മനസിലാക്കാൻ സാധിച്ചു. .

    • @gspropertiesindia6490
      @gspropertiesindia6490 Před měsícem

      ✌️

    • @Amalgz6gl
      @Amalgz6gl Před měsícem +4

      മുല്ലപ്പെരിയാർ പൊട്ടിയാൽ പിന്നെ കേരളം ഇല്ലല്ലോ... മൊത്തം ഒലിച്ച് പോയില്ലേ... പിന്നെ അവശേഷിക്കുന്ന വടക്ക് ഭാഗം കർണ്ണാടക കൊണ്ട് പോകും തെക്ക് തമിഴ്നാടും...ശുഭം

  • @Malayali6791
    @Malayali6791 Před měsícem +14

    സൈന്യം വരുന്നു വരുന്നു എന്നു പറഞ്ഞു , എന്തിനാണ് വന്നത് മൂന്നു മണിക്കൂർ കൊണ്ട് എത്തും എന്ന് പറഞ്ഞു പക്ഷേ ഉച്ചക്ക് രണ്ട് മണിക്ക് ഇത്ര നിർണായകമായ വിഷയത്തിൽ അനുമതി സാങ്കേതിക കാര്യം പറഞ്ഞ് താമസിപ്പിച്ചു, മുമ്പ് വന്നവർ രക്ഷപ്രവർത്തനം നടത്തിയത് ജോലിക്ക് വരുന്ന പോലെ 10 മണിക്ക് വരും 11 മണിക്ക് തുടങ്ങും 5മണിക്ക് ജോലി തീർത്തു പോകും മലയാളികളെ പോലീസ് ആട്ടി ഓടിക്കും

  • @surendrann.rsurendrann.r9375
    @surendrann.rsurendrann.r9375 Před měsícem +12

    ഇത്രയും ശക്തമായ ഒഴുക്കും ആഴവുമുള്ള സ്ഥലത്ത് ജലത്തിനുമുകളിൽ തുരുത്ത് വരണമെങ്കിൽ നല്ല ഭാരമുള്ള വസ്തു അവിടെയുണ്ടായിരിക്കണം അതിൽ തട്ടി മണ്ണ് കുന്നായി രൂപപ്പെട്ടതാകും അല്ലെങ്കിൽ മണ്ണ് ശക്തമായ അടിയൊഴുക്കിൽ പോകേണ്ടതല്ലേ

  • @babumottammal2584
    @babumottammal2584 Před měsícem +5

    അമ്മയെകൊണ്ട് നിങ്ങൾ മാധ്യമങ്ങളാണ് ആ വാക്കുകൾ പറയിപ്പിച്ചത്. വീട്ടുക്കാരെ ഒഴിവാക്കാമായിരുന്നു. 🙏

  • @myworld-my4tf
    @myworld-my4tf Před měsícem +2

    എത്ര പക്വതയോട് കൂടിയാണ് സഹോദരി സംസാരിക്കുന്നതും , 10 വീടുകൾ ആ ഒരറ്റ സമയം കൊണ്ട് ഒലിച്ചു പോയി, ലോറിയും ആ സമയം നദിയിൽ എത്തിച്ചേരാൻ ഒരു പ്രയാസവും ഇല്ല, ലോറിയുടെ അകത്തേക്ക് വെള്ളം അത്ര പെട്ടെന്ന് കടക്കില്ല എന്ന് ലോറി ഉടമയും പറഞ്ഞിരുന്നു, അത് കൊണ്ടാവാം 2 ദിവസം ഫോൺ റിങ് ചെയ്തതും 😢എന്ത് പറ്റി എന്നെങ്കിലും അറിഞ്ഞിരുന്നെങ്കിൽ ആ കുടുംബത്തിന് ഒരു ക്ഷമ കിട്ടിയേനെ

  • @muthnabiisttam6584
    @muthnabiisttam6584 Před měsícem +8

    അമ്മ പറയുന്നത്.നല്ല മാനസികാവസ്ഥ യിൽ അല്ല.ഒരു അമ്മ ക്കെ അമ്മ യുടെ അവസ്ഥ മനസ്സിലാകൂ.ആ അമ്മ ക്ക് മോനെ നഷ്ടപെട്ടു എന്ന് തോന്നി തുടങ്ങി 😢അവരോടു ഒരു ചോദ്യവും ചോദിക്കാതി രിക്കൂ പാവം എല്ലാം തകർന്നിരിക്കുകയാ

  • @user-kl6tc6nc6v
    @user-kl6tc6nc6v Před měsícem +6

    ആ അമ്മ ഉള്ളതാണ് പറഞ്ഞത് അമ്മമാർക്ക് വേദന ഉള്ളു അത് മനസിലക്കണമേ

  • @ammusvlogg1247
    @ammusvlogg1247 Před měsícem +4

    പുഴയുടെ അക്കരെ യുള്ള വീടുകൾ ഒളിച്ചുപോവണമെങ്കിൽ അത്രയ്ക്കും force ആപ്പുഴയിലേക്ക് വന്നിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ കേവലം ഒരു ക്ണ്ടെയ്നർ നാൽ മാത്രം ആവൂല്ല.
    അർജുന്റെ വണ്ടിയും ഒപ്പം മലയും ആനദിയിലേക്ക്‌ വീണുകാണുമായിരിക്കാം 🤔

  • @paaruparuzz8637
    @paaruparuzz8637 Před měsícem +14

    യാതൊരു അമ്മയും ഇതുപോലെ അല്ലേ പ്രതികരിക്കു 😔ഓഫ്‌ ആയാ ഫോൺ ഇടക്ക് ഓൺ ആകുന്നു എങ്കിൽ അവർക്ക് പ്രതീക്ഷ ഉണ്ടായിരുന്നിരിക്കണം 😔

  • @AkhilKk-qk8dj
    @AkhilKk-qk8dj Před měsícem +19

    Amma parajathu sheari anu❤

  • @sadanandankm7684
    @sadanandankm7684 Před měsícem +4

    ഇവളു ടെ ചോദ്യംവെറും രാഷ്ട്രീയ കാര്യയുടെചോദ്യം ചെയ്യൽ

  • @midz366
    @midz366 Před měsícem +1

    വീട്ടിൽ ഇരിക്കുന്ന അവര്യടെ കുടുംബത്തെ വിളിച്ചു ചോദ്യങ്ങൾ ചോദിക്കുന്നതിൽ അർത്ഥം ഉണ്ടോ... Reporter ചാനൽ ആണ് ഈ വിഷയം ലോകത്തെ അറിയിപ്പിച്ചത് ആ ഒരു respect ഇല്ലാതാക്കരുത്...

  • @indiranarayanan2520
    @indiranarayanan2520 Před měsícem +4

    ഓരോ കമന്റ്‌ ഇട്ടു എന്തിനു വേദനിപ്പിക്കുന്നു അവർക്കു തന്നെയാണ് നഷ്ടം

  • @SaleesWorld
    @SaleesWorld Před měsícem +1

    'അമ്മ പറഞ്ഞത് പോര ഇനിയും ചോത്യം ചെയ്യണം ആ അമ്മയുടെ മോനെ ആണ് കാണാതെ ആയത് പറയുന്നവർക്ക് എന്തും പറയാം...ആ അമ്മയുടെ സ്ഥാനത് ഞാനായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ആയിരിക്കില്ല പറയാ....😥

  • @SajuSubramanyan-k2v
    @SajuSubramanyan-k2v Před měsícem +1

    Army dont have equipment? But volunteers from kerala had every thing.....

  • @bashee7402
    @bashee7402 Před měsícem +4

    എന്ദു ചോദ്യം ആണ് ചോദിക്കുന്നത്

  • @telugumalayalamtamilchanne2486

    ശക്തമായ എന്തെങ്കിലും വീഴാതെ പുഴയിലെ വെള്ളം അത്രയും കരകയറി അടിക്കില്ല. തീർച്ചയായും അർജുനും ലോറിയും പുഴയിലുണ്ടാവും.
    പുഴയിൽ തിരച്ചിൽ നടത്തിയെന്ന് പറയുന്നതിലും നല്ലത് പഴയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും സവാരി നടത്തി എന്ന് പറയുന്നതാവും . മലയാളികളുടെ കണ്ണിൽ പൊടി ഇടാനുള്ള കാട്ടികൂട്ടൽ മാത്മാണ് അത്.

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu Před měsícem +3

    അവർ
    ഒരമ്മയല്ലേ
    ഏതു അമ്മയും ഇതേ പറയൂ
    അതിൽ ആർക്കും കുറ്റം പറയാൻ ഒരു അവകാശവും ഇല്ല
    അതാണ് അമ്മയെന്ന സത്യം
    രാജാവിനും
    തെരുവ്‌ തെണ്ടിക്കും അമ്മയെന്ന സത്യം ഒന്നാണ്
    ഭഗവാൻ അമ്മക്ക് ആശ്വാസം പകരട്ടെ

    • @prathyushapp2473
      @prathyushapp2473 Před měsícem

      പട്ടാളക്കാർക്കും അമ്മമാർ ഉണ്ട്.ആ അമ്മ പട്ടാളക്കാരെ കുറിച്ച് പറഞ്ഞത് അപലപനീയമാണ്.

    • @dreamcatcher7471
      @dreamcatcher7471 Před měsícem

      Pattalakarude ammamarude avasthayil aano ippo Arjun nte amma​@@prathyushapp2473

  • @sajidareju866
    @sajidareju866 Před měsícem

    എൻതിനാണ് ഇങ്ങനെ ഇവരെ.ചോദ്യങ്ങൾ ചെയ്യുന്നത്.അവരുടെ മാനസികാവസ്ഥ. ഒന്നു. പരിഗണിക്കണേ

  • @renjithavk859
    @renjithavk859 Před měsícem +1

    1st day thottu news kandu kondirikkuanu...aarum aa kuzhiye patiyo athinakathu undakam enna sadhyathayo ithu vare paranjittilla...neraya karyangal maathram janangalil ethikku

  • @jayasreepillai3792
    @jayasreepillai3792 Před měsícem

    Ammayude,,, vedhana,,,,, vishamam,,, bharyayude,,, kunjinte,,,,, kaaathirikkam,,, ,,,പ്രാർഥനയോടെ,,,,

  • @fathimaskitchenrecipe4990
    @fathimaskitchenrecipe4990 Před měsícem +1

    😢

  • @Pappoos-b4k
    @Pappoos-b4k Před měsícem +1

    Kashundakkan shavathil kuthano
    Enthokke questions,

  • @RameshKumar-hn2vz
    @RameshKumar-hn2vz Před měsícem +1

    Anju paruthiyute keniyil veenilla. Upkaram pole thanne upadravavum ee mediakkar cheyyum

  • @Skumar27276
    @Skumar27276 Před měsícem +1

    നാലഞ്ച് ദിവസം കഴിഞ് വന്നിട്ട് പട്ടാളം എന്നാ ഉണ്ടാക്കാനാ മണ്ണിനകത്തും വെള്ളത്തിനകത്തും ഒരു ദിവസത്തിൽ കൂടുതൽ എവിടെ കഴിയാൻ എത്രമനോധൈര്യമുണ്ടായിട്ടും കാര്യമില്ല കർണ്ണാടക സർക്കാർ പരാജയം..

  • @jamnasch2300
    @jamnasch2300 Před měsícem

    Amma❤

  • @minnusanu102
    @minnusanu102 Před měsícem +1

    എന്തിനാണ് നിങ്ങൾ ആ വീട്ടുകാരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. അവരുടെ അവസ്ഥ മനസിലാക്കി സംസാരിക്കു.

  • @malllufan
    @malllufan Před měsícem +1

    കുത്തി തിരിപ്പ് പരുത്തി

  • @sajeevanvm8812
    @sajeevanvm8812 Před měsícem +1

    Aa malayude thallalil lorry puzhayilekku veenu Vandiyude bharakooduthal nimitham vandi agadhangalileku poyi veendum vanna mann ellam vandiyude mukalil... Appo mobile ringing....?...?....?

  • @JarshiNishu
    @JarshiNishu Před měsícem

    Avavashya kaaryangal chothich avare budhimuttikkaruth pls avarude maanasikavastha manassilak pls

  • @krishna3032
    @krishna3032 Před měsícem +1

    ഇത്രെയും അഴവും വീതിയും ഉള്ള പുഴയിൽ മണ്ണ് ഒലിച്ചുപോകാതെ വെള്ളത്തിൽ നിൽക്കുന്നുണ്ടെങ്കിൽ അത്രയും അധികം മണ്ണ് അവിടെ ഉള്ളത് കൊണ്ടല്ലേ അപ്പോൾ അതിനകത്തു ഉണ്ടെങ്കിലോ

  • @viswanathanv9669
    @viswanathanv9669 Před měsícem +4

    എന്ത് ചേമ്പ് ആണ് സംസാരിക്കുന്നത് അവതാരിക അമ്മയുടെ ദുഃഖം മനസ്സിലാകുക

  • @jayasreepillai3792
    @jayasreepillai3792 Před měsícem

    ചന്ദ്രനിൽ,,,aaaazhakkadalil,,,, kannnethadhoorathil,,, nadakkunnath,,,, orupad,,, samvidhanam,,, indiakkund,,,, kkooodykalmudalkunnu,,,, enthina,,,, eeeeerajyathe,,, manshyark,,,,,,, surakshayum,,,, dhurandanivaranam,,,, authorityenthellam,,, authority,,, staffs,,,,, mechines,,,, ellamundallo,,,,,, currently

  • @Good-Vibes-only20
    @Good-Vibes-only20 Před měsícem +1

    Enthu mathedathe chothyam anu madam nigalu chothikune

  • @SajuSubramanyan-k2v
    @SajuSubramanyan-k2v Před měsícem

    Great indian media speaks 35 percent truth ...dont go after it.

  • @musthaffam6761
    @musthaffam6761 Před měsícem

    Amma parayum, ammakku parayaam, paranjaal oru thettumilla, pettamakku maathrame athinte vedana ariyoo

  • @shahishafishafi5509
    @shahishafishafi5509 Před měsícem +1

    മാപ്രകൾക്ക് ഇത് ബിസിനസ് മാത്രമാണ്. ഉപകാരവുമുണ്ട് അതിലെറെ ഉപദ്രവവും ഉണ്ട് 🤔🤔🤔

    • @karthikeyanr5641
      @karthikeyanr5641 Před měsícem

      💯%വും ഉപദ്രവിക്കതന്നെ യാണ്

  • @sanut4322
    @sanut4322 Před měsícem

    Rodile manu matti nokaan keralathile pileru poyi randu dhivasam.kondu mattum athin ingane wait cheyanda avishymm illa

  • @avcreation8574
    @avcreation8574 Před měsícem +2

    അർജുനനെ കരയിൽ കണ്ടെത്തിയില്ലെങ്കിൽ മറ്റു വേറെ എവിടെ യിങ്കുലും സുജയും റിപ്പോർട്ടർ ചാനലും മുഴുവൻ ഉത്തരവാദിറ്റം പറയണം 😊

    • @avcreation8574
      @avcreation8574 Před měsícem +1

      ആണ് കണ്ടെത്തിയെങ്കിൽ

    • @DRACULA_KING_
      @DRACULA_KING_ Před měsícem

      അതിൻ്റെ ഇടയിലും അവൻ്റെ രാഷ്ട്രീയ മത കണ്ണ്

  • @bijitharobish7038
    @bijitharobish7038 Před měsícem

    Aa... കുടുംബത്തെ ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കല്ലേ.....

  • @POLSFOR14
    @POLSFOR14 Před měsícem +4

    ഒരു ഉപകരണങ്ങളും സംവിധാനവും ഇല്ലാതെ വന്ന സൈനികരും കേരളത്തിൽ നിന്നെത്തിയ രണ്ടു മൂന്നു ടീമും ഒരുപോലല്ലേ അപ്പൊ പിന്നെ കേരള ടീം മാത്രം മടങ്ങി പോകണം എന്ന് പറഞ്ഞു ഇന്ന് പോലീസ് സംഘർഷം ഉണ്ടാക്കിയത് എന്തിന് സൈനികർ വന്നത് കൊണ്ട് അവിടെ പ്രത്യേകിച്ച് എന്തുണ്ടായി അർജുന്റെ അമ്മ പറഞ്ഞത് ശരിയാണ് വെറുതെ ഒരു പേരിന് സൈനികർ വന്നു പോയി
    അവർക്ക് കൊടുത്ത ഫുൾ പെർമിഷൻ കേരള ടീമിന് കൊടുത്തിരുന്നെങ്കിൽ ഈ നിമിഷത്തിൽ എന്തെങ്കിലും ഒരു തുമ്പു കിട്ടിയേനെ

  • @shajiramachandran1029
    @shajiramachandran1029 Před měsícem +1

    പുഴ കരയിൽ കുഴി........ ഇതൊക്കെ ഈ കുട്ടിയോട് ചോദിക്കാമോ പരുത്തി ചേച്ചി...... കഷ്ടം..... നിങ്ങക്ക് വിവരം ഇല്ലേ....

  • @sanut4322
    @sanut4322 Před měsícem

    😮

  • @aruns-xn9tf
    @aruns-xn9tf Před měsícem +1

    പരുത്തിക്കുരുവിന്റ മൂലക്കുരു പൊട്ടിച്ച പെങ്ങൾക്ക് ഒരു കയ്യടി 👏🏻🔥❤️🙏🏻

  • @jayasreepillai3792
    @jayasreepillai3792 Před měsícem

    Ammaparanjath,,, karyamalle,,, ivide,, nadakkunna,, vyvastakal,,, enthusuraksha,,,, enthugoyarentee,,, arutharum,,,, sathyamayakaryam,,, വലിയകാര്യം,,,,,

  • @SunilKumar-tr4om
    @SunilKumar-tr4om Před měsícem +6

    സൈന്യത്തിനെതിരായി പറയിപ്പിക്കാൻ പരുത്തി ആവുന്നത് ശ്രെമിച്ചു .പക്ഷെ വിജയിച്ചില്ല,സൈന്യത്തെ പരിഹസിക്കുമ്പോൾ ഒരു ഇന്ത്യ വിരുദ്ധ ബിജെപി വിരുദ്ധ മനോഭാവം ഉണരണം അത് മാത്രമേ പരുത്തി ഉദ്ദേശിച്ചുള്ളൂ

  • @SemiSiddi
    @SemiSiddi Před měsícem

    Ammaye kuttapeduthanulla samayam alla..ammayude avastha ammaikke ariyum..avarude veetukarude avastha..allah ethrayum pettenn jeevanode kittane ..

  • @vijishapadma5129
    @vijishapadma5129 Před měsícem

    Apakadathilpetta oralude sahodariyodan samsarikunath enn channel orkunath nannayirikum...

  • @sreekumargopalakrishnan3249
    @sreekumargopalakrishnan3249 Před měsícem +2

    ലൈവിലൊരു....ചുവപ്പ്... കേട്ടോ.... ഹവറിൽ വയലറ്റ്..... സ്ക്രീനിൽ കമൻ്റ് കാണില്ല.... നുമ്മ പത്രപ്രവർത്തകയാണേയ്

  • @india.19614
    @india.19614 Před měsícem

    Kerala rescue team??? Are they a government organization?

  • @kadeejaimtiaz8147
    @kadeejaimtiaz8147 Před měsícem +6

    സൈന്യം മടങ്ങുകയാണ് എങ്കിൽ അഞ്ജു എന്തു പറയണം? Stupid questions

  • @RekhaRekha-c3s
    @RekhaRekha-c3s Před měsícem +1

    Amma paranhathanu sathym amma nalla vivaramulla karymanu paranhath ivarenthinanu nannakki parayunnath ivark nattilninnum vannavareyalla synyatheyanu viswasam

  • @ajeeshs9907
    @ajeeshs9907 Před měsícem +1

    Nigalude aarekilum marichal nigal channalil vannu abhimugam nadathumoo

  • @sanut4322
    @sanut4322 Před měsícem

    7day aayi ith manasilakaan

  • @famithak507
    @famithak507 Před měsícem +1

    E medias at least AA veedkare verdevidu pavm

  • @jayasreepillai3792
    @jayasreepillai3792 Před měsícem

    Dayavayi,, kudumbangale,,,, charchak,,, vilikkunnath,, avare,,,, verutheviduu,,,,

  • @waterfiltercltmlp6169
    @waterfiltercltmlp6169 Před měsícem

    പുഴക്കര 45 m 🔎?

  • @nasle.k.1492
    @nasle.k.1492 Před měsícem

    😭😭🤲🤲❤❤❤

  • @SujiL-ho2kr
    @SujiL-ho2kr Před měsícem

    Ore samayam puzhayilum karayilum thirachil nadathanamayirunnu.ella sadhyathakalum prayojanappeduthiyirunnengil.randu divasam munne thanne enthegilum oru aswasam aa veettukarkku kittiyene.

  • @renjithavk859
    @renjithavk859 Před měsícem

    Oru ammayude vikaaram aanu avar prakadippikkum athu njan adakkam ethoru ammayum anginokkeye chindhichu povu..aa sahacharyam muthaleduthu valachodikkan matullor shremikkathirunnal mathi

  • @jeromvava
    @jeromvava Před měsícem

    ആർമി ഗ്രൗണ്ടിൽ വേണം 7:28

  • @hareeshpoochakad3724
    @hareeshpoochakad3724 Před měsícem

    Hlo checheee ningal charchacheyunnathu adhehathinte sahodariyodannu helo aa sahodhariye pinneyum pinneyum oro chodhyam chothichu vishamathilaakaruthu..ningal nokkunnathu ningalude channelinte karyamannu manasilaavunnu chee nanaked

  • @jvince3971
    @jvince3971 Před měsícem

    Wrong information was the fault rescue 1 mobile ringing on 2nd day,vechile started on 2nd day lead ti seach more on land where vehicle parked see the height of mud do any one know see the mud in the middle of river a island than what is the force???

  • @shajiramachandran1029
    @shajiramachandran1029 Před měsícem

    വെറുതെ ആ കുടുംബത്തെ നിങ്ങൾ ഇങ്ങനെ ഫൂൾ ആക്കല്ലേ......

  • @india.19614
    @india.19614 Před měsícem

    See, army cannot bring everything at a time. They came reviewed the situation and mobilized equipment what is required. But news media and politicians taking undue advantage.

  • @SNMalluVlogs
    @SNMalluVlogs Před měsícem

    എന്തോ മനസ് പറയുന്നു അർജുൻ ജീവനോടെ വരുമെന്ന്..വെള്ളത്തിൽ പെട്ടു നീന്തി പോയി എവിടെങ്കിലും സേഫ് ആയി കാണും ജീവനോടെ. അല്ലെങ്കിൽ ആ ട്രക്ക് നുള്ളിൽ സേഫ് ആയിരിക്കുന്നു..അത്രക്ക്

  • @india.19614
    @india.19614 Před měsícem

    Blaming the army, NDRF, etc. is not good.
    This way people will turn away from this family.

  • @sumithmathew7176
    @sumithmathew7176 Před měsícem

    Amma was right....

  • @abilashanand
    @abilashanand Před měsícem +2

    ചാനൽ നിങ്ങൾ ഓവർ ആകുന്നോ?

  • @KL05-USA-Edits
    @KL05-USA-Edits Před měsícem +1

    Veruthe Ingane ulla sensitive reactions especially from family prime time debate aakki full hatred aarkkum Ee medias and debates..
    The search team is doing whatever the family is asking 😢😢. Full episodes from different media kandal manasilakum

  • @karthiksenavarmakarthik8588

    Kashttam nigal manushya sree anooo

  • @ichusvlog10
    @ichusvlog10 Před měsícem +3

    Aa kudumbathinte oru dyryam ipo anju aanu enn enik thonunnu.inganeya vendath pen kuttikal

    • @sapthas7216
      @sapthas7216 Před měsícem

      She is an inspiration.avare aduthariyunnavrku ariyam athu

  • @famithak507
    @famithak507 Před měsícem +1

    Ammmaya correct

  • @manavaaikyavedi170
    @manavaaikyavedi170 Před měsícem +1

    ഇന്ത്യയിൽ കർണ്ണാടക പോലുള്ള ഒരു സംസ്ഥാനം ഉണ്ടെന്നു ഇനി കേരളീയർ കണക്കാക്കേണ്ട കാര്യമില്ല ....പാവപ്പെട്ടവന് യാതൊരു വിലയും ഇല്ലന്ന് വ്യക്തമായി ..ജനങ്ങളുടെ നികുതി പണം കൊണ്ട് ലക്ഷങ്ങൾ ശമ്പളം വാങ്ങി തിന്നുന്ന വർ ,,,ഐ എസ്‌ ആർ ഒ പോലുള്ള ഗീർവാണങ്ങൾ ഇനി ഇന്ത്യയിൽ ആവശ്യമില്ല ..ഇന്ത്യയിൽ ഈ ഭൂമിയിൽ അടുത്ത് ഒരു ,മനുഷ്യ ജീവൻ കണ്ടുപിടിക്കാൻ തയ്യാറല്ലാത്ത സംവിധാനങ്ങളെ ജനങ്ങൾ;ക്കും ആവശ്യമില്ല ..ജിപിഎസ് പോലുള്ള തട്ടിപ്പുകൾ ഇനി വാഹനങ്ങളിൽ വേണമോ ചിന്തിക്കണം ....ഇവിടെ ഒരു ഭരണഘടന ഉണ്ടോ ...ആരാണ് അത് പാലിച്ചത് ....ഒരു വി ഐ പി ആണേൽ മണിക്കൂറുകൾ മാത്രമേ ഉണ്ടാകുള്ളൂ ..ഇന്ത്യയോട് ജനങ്ങൾ കൂറ് പുലർത്തണോ .....ഉത്തരവാദിത്തം ആർക്കാണ് /// ഇന്ന് അർജുൻ നാളെ നമ്മളിൽ ഓരോരുത്തരും, ..അഫഗാനി പോലും, പുനരുദ്ധാരണം നടത്താൻ പോകുന്ന ഇന്ത്യൻ സർക്കാർ ഈ കാര്യത്തിൽ കാണിച്ച അലംഭാവം കണ്ടിട്ട് ലജ്ജ തോന്നുന്നു ..ഒരു കാര്യം ഓർക്കുക ..നിങ്ങൾക്ക് ഇതൊക്കെ ആകാമെങ്കിൽ ജനങ്ങൾക്കും കഴിയും ...ഇങ്ങനൊരു സർക്കാർ ഇന്ത്യയിൽ ആവശ്യമില്ല ......കർണ്ണാടക മുഖ്യമന്ത്രി വളരെ ക്രൂരമായി ഇടപെട്ടു .കർണ്ണാടക സർക്കാരിനെ പി[തിരിച്ചുവിടണം ..കർണ്ണാടകയുമായുള്ള സകല ഇടപാടുകളും നിർത്തിവയ്ക്കണം .ഉപരിഗത ഗതാഗതം ഉൾപ്പടെ നിർത്തിവയ്ക്കണം ,പട്ടിണി കിടന്നാലും കർണാടകയുടെ ഒന്നും വാങ്ങരുത് .കർണാടകയുടെ ഒരു ഉത്പന്നങ്ങളും കേരളത്തിൽ വിൽക്കാൻ സമ്മതിക്കരുത് ..കേരളത്തിൽ കർണാടകയുടെ കമ്പനികൾ കേരളത്തിൽ അടച്ചുപൂട്ടണം ..ഇനി കർണ്ണാടക ഉണ്ടെന്ന് കേരളീയർ കണക്കാക്കേണ്ട ആവശ്യമില്ല

  • @sivadasanpb759
    @sivadasanpb759 Před měsícem

    സൈന്യം വന്ന് തിരച്ചിൽ പൂർത്തി ആക്കുന്നതുവരെയും കേരള ചാനൽക്കാരും, രഞ്ജിത്ത് ഇസ്രയേൽ, വാഹന ഉടമ, മലയാളി സന്നദ്ധ പ്രവർത്തർ, അതിനൊപ്പം അർജുന്റെ സഹോദരി ഉൾപ്പടെ പറഞ്ഞിരുന്നത് പുഴയിൽ നോക്കി വിലപ്പെട്ട ദിവസങ്ങൾ കളയുകയാണെന്നാണ്. വാഹനത്തിന്റെ എഞ്ചിൻ സ്റ്റാർട്ട് ആയി, രണ്ട് ദിവസം മൊബൈൽ റിങ് ചെയ്തു , കരയിൽ മാത്രമേ അർജുന്നും, ട്രക്കും ഉണ്ടാവുകയുള്ളൂ. അമ്മയെയും, സഹോദരിയെയും, സഹോദരനെയും, കുടുംബകരെയും മലയാളിചാനൽക്കാർ വഴിതെറ്റിച്ഛ് ഒരു വഴിക്കാക്കികൊണ്ടിരിക്കുന്നു എന്ന് വേണം ഈ അവസരത്തിൽ പറയുവാൻ. തുടക്കത്തിൽ കുറച്ചു സ്ലോ വന്നിട്ടുണ്ടാകാം. പക്ഷെ, ഇവരാരും വിപ്ലവം ഉണ്ടാക്കിട്ടല്ല പത്തിൽ 7 പേരെയും കർണാടകക്കാർ കണ്ടുപിടിച്ചത്. അത്രയും വലിയ അപകടമാണ് പ്രതികൂല കാലാവസ്ഥയിൽ ഉണ്ടായിട്ടുള്ളത്. കർണാടക സർക്കാർ ഇന്ത്യൻ ആർമിയുടെ സഹായം തേടുവാൻ വൈകിപ്പോയി എന്നതാണ് ഒരു പരിധി വരെ ശരി. ആർമിക്കി സ്വയം വരുവാൻ നിയമമില്ല. അതാതു സർക്കാർ ആവശ്യപ്പെടണം. ഏതുത്തരം ഫോഴ്സ് വേണം എന്ന് വ്യക്തമാക്കുകയും, ഇതുവരെ നടന്ന കാര്യങ്ങൾ വ്യക്തതയോടെ ആർമിക്കി രേഖകൾ കൈമാറുകയും വേണം. ആദ്യ ദിവസം ആർമി വെറും കയോടെ വന്നു എന്ന് ഈ ചാനൽക്കാർ പറയുന്നത് മാത്രം വിശ്വസിച്ചല്ലേ ഈ പാവം മാതാവും, കുടുംബവും പൊട്ടി തെറിച്ചത്. ആർമി തിരച്ചിൽ നിറുത്തി പോവുകയാണെന്ന് മലയാളി ചാനൽക്കാർ നുണയല്ലേ പറഞ്ഞത്. ഏതൊരു സാധാരണ മനുഷ്യനും അറിയാം ആർമി ഒരു വിഷയം ഏറ്റെടുത്താൽ അതിന്റെ പരിസമാപ്ത്തി ആയിട്ടേ മടങ്ങു എന്ന്.

  • @basheerkulambil1134
    @basheerkulambil1134 Před měsícem

    Allahuve ee kudumbathinn samadhanam nalkane.. arjun evide enna chodyathinulla oru marupadi kittatte..nirasharakkalle allah..aameen

  • @sanut4322
    @sanut4322 Před měsícem

    Alla therii vilippikanda

  • @AalaasCrazyworld
    @AalaasCrazyworld Před měsícem

    Aa family tired anu

  • @renjithavk859
    @renjithavk859 Před měsícem

    Manaf um sahodariyum renjitjum adakkamulla aalukal paranjirunnathu road arikile mann koonakkullil thanne kaanumennaanu...athrem uyaram ulla mann koona ithrem divasam eduthaanu neekkam cheithu kondirikkunnathu ...ee maanasikavasthayil avar channel news kaanunnundaavilla...Avarkku oru vyakthatha illathe ororuthar maati maati parayunnathinte adisthanathil aanu avar reply tharunnathu..ee vishayathe raashtreeyavalkkarikkaano saahacharyangalkkubanusarichu maati parayukayo alla vendathu...ningalodokke oru bahumaanam undu...athu dayavu cheithu kalayaruthu

  • @arjun-dw7mb2ds2r
    @arjun-dw7mb2ds2r Před měsícem +1

    മൊട്ടയടക്കം ചാനലുകാർ മൂന്നു നാലു ദിവസം ആഘോഷിച്ചു. പോയവർ പോയി.

  • @indira5962
    @indira5962 Před měsícem +1

    യാതൊരു വരുമാനവുമില്ലാത്ത മിടുക്കർ ചെറുപ്പക്കാർ അർജുനനുവേണ്ടി പോയി. അവരുടെ ചിലവ് govt ഏറ്റെടുക്കാത്തത് എന്ത് ? അവർക്ക് എല്ലാം govt ചെയ്തേ പറ്റു

  • @bijukakkattil1374
    @bijukakkattil1374 Před měsícem

    Arjun ningalude sahodaran tanne aano.....eee avasthayilum ingane samsarikkan pattunnundallo.....ethu kandu nikkana origin malayaliyum nejidippode aaanu ethokke kanunne..swatham sistarkku ethra kool ayinengane samsarikkan pattunne

  • @sanut4322
    @sanut4322 Před měsícem

    Onn nirthi podo

  • @JophyManalel
    @JophyManalel Před měsícem

    മാഡം മാഡം ആ പാവങളെ വെറുതെ വിടൂ....😢 പിന്നെ പുഴയിൽ താന്നെങ്കിൽ എങ്ങിനെയാണ് ഫോൺ റിങ് ചെയ്തത്. പിന്നെ 16 കിമി കഴിഞ്ഞാൽ കടലാണെന്ന് ഒരു ചാനൽ പറയുന്നു.... ഇപ്പോൾ പറയുന്നു 40 km കഴിഞ്ഞ് body കിട്ടിന് .... എന്തരോ എന്തോ

  • @Shaannoonu
    @Shaannoonu Před měsícem +1

    ഒരു പക്ഷെ മുസ്ലിം നാമധാരി ആയിരുന്നു ഈ കാണാതാ യദെങ്കിൽ ഇത്രയും വൈകുമായിരുന്നില്ല കണ്ടെത്താൻ സകലരും ഇടപെടുമായിരുന്നു

    • @josephgeorge2085
      @josephgeorge2085 Před měsícem

      പോടാ , അങ്ങനെയെങ്കിൽ മോദീടെ കഴിവുകേടാ

    • @prakashkrishna1490
      @prakashkrishna1490 Před měsícem +1

      🤬🤬🤬 vargeeya visham cheetalee

  • @shereefpk3798
    @shereefpk3798 Před měsícem

    ലക്ഷക്കണക്കിന് കിലോമീറ്റർ അപ്പുറം ഉള്ള ചന്ദ്രനിൽ വെള്ളം ഉണ്ടോ മനുഷ്യ ജീവനുണ്ടോ കണ്ടെത്താൻ പോയ ഇന്ത്യക്ക്,500 ആയിരം കൊല്ലം പഴക്കം ഉള്ള പള്ളിക്കടിയിൽ ശിവന്റെ ലിംഗം കണ്ടു പിടിക്കുന്ന പുരാവസ്തു വിധക്തൻ കെ കെ മുഹമ്മദ്‌ നും 10 അടി താഴ്ചയിലെ ഒരു ലോറിയെ അതിലെ മനുഷ്യനെ കണ്ടെത്താൻ കഴിയുന്നില്ല കഷ്ടം 🙏

  • @UnaisMohammad-ej1bf
    @UnaisMohammad-ej1bf Před měsícem

    Malenadu dhwani Facebook page il undu vidios land slidinde aaguna mumbulla vidio ellarum kaanuka