'ആംഗ്യം കാണിച്ചു എന്ന് പറഞ്ഞാൽ പോരാ...അത് തെളിയിക്കണം' | KSRTC Driver Yadhu | Arya Rajendran

Sdílet
Vložit
  • čas přidán 3. 05. 2024
  • 'ആംഗ്യം കാണിച്ചു എന്ന് പറയുന്നുണ്ട്, പക്ഷെ എവിടെ വെച്ച് കാണിച്ചു, എന്താണ് കാണിച്ചത് എന്നൊന്നും പറയാതെ കേസ് എങ്ങനെ മുന്നോട്ട് പോകും'; യദുവിന്റെ അഭിഭാഷകൻ | KSRTC Driver Yadhu | Arya Rajendran
    #ksrtcdriver #aryarajendran #mayor #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 6K

  • @user-tq2ch8fj7f
    @user-tq2ch8fj7f Před měsícem +6921

    അക്ഷരം തെറ്റാതെ വിളിക്കാം.. നല്ലൊരു അച്ഛന് ജനിച്ച വക്കീൽ ❤️❤️🌹🌹👌👌

  • @mrk6564
    @mrk6564 Před měsícem +7466

    ഇത് സഖാക്കളേ പോലെ പഠിക്കാതെ, പരീക്ഷ എഴുതാതെ വക്കീൽ ആയ ആളല്ല എന്ന് എല്ലാവർക്കും മനസിലായി. 🙏🙏🙏

  • @santhoshnedumangad929
    @santhoshnedumangad929 Před měsícem +349

    ❤️അശോക് പി നായർ.... സർ... തിരുവനന്തപുരം ജില്ലാ കോടതി... ക്രിമിനൽലോയർ 👌👌🫶❤️❤️❤️❤️❤️....

  • @user-yi6be8xh7y
    @user-yi6be8xh7y Před měsícem +331

    വക്കീൽ സാറിന്റെ ഓരോ ചോദ്യങ്ങൾക്കു മറുപടി കൊടുക്കാൻ ഇവർക്ക് ആവുന്നില്ല കഷ്ടം 😂😂😂😂😂😂വക്കീൽ സർ പൊളിയല്ലേ 🔥🔥🔥

    • @johnmathews7377
      @johnmathews7377 Před měsícem +2

      Difference between educated person and uneducated...

    • @seethak6109
      @seethak6109 Před měsícem +3

      Great decision 🫲🫲🫲

    • @Rinu-fn4qx
      @Rinu-fn4qx Před měsícem

      ​@@johnmathews7377crct 💯

    • @najeebs6269
      @najeebs6269 Před měsícem

      ❤❤❤❤❤❤❤❤❤❤​@@johnmathews7377

    • @me.16
      @me.16 Před měsícem +1

      Vinod oombi 😂

  • @suneesh568
    @suneesh568 Před měsícem +6848

    വക്കീലിന്റെ അടുത്ത് പെട്ടുപോയ മാധ്യമങ്ങൾ

    • @toofanroy5203
      @toofanroy5203 Před měsícem +29

      😂

    • @vibi4348
      @vibi4348 Před měsícem +108

      അണ്ണാക്കിൽ കിട്ടി

    • @Juans_world
      @Juans_world Před měsícem +199

      വിനോദിന് അണ്ണാക്കിൽ മാത്രമല്ല എല്ലാടത്തും കിട്ടി 😆

    • @jaimonraghavan685
      @jaimonraghavan685 Před měsícem +23

      😂😂😂 sathyam

    • @MajorDrPrageeth
      @MajorDrPrageeth Před měsícem +44

      ⁠vindo kurachu divasum
      leave edukkumahirikkum

  • @RahulGandhiFance
    @RahulGandhiFance Před měsícem +3994

    വക്കീൽ പൊളി ഡ്രൈവർക്ക് നീതി കിട്ടുമെന്ന് വിചാരിക്കുന്നു 👍

  • @shafasounds5575
    @shafasounds5575 Před měsícem +231

    വക്കീൽ പുലി ❤❤❤ നിങ്ങളാണ് Sir സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി വരേണ്ടത് 👍🤝😘😘😘

  • @asokankt2035
    @asokankt2035 Před měsícem +84

    വക്കീൽ.... പൊളിയാണ്... 👍🏻👍🏻... യെദുവിനെ.. രക്ഷിക്കു...... പാവപെട്ടവനും.. ഇ.. കേരളത്തിൽ.. ജീവിക്കണം... 💪💪

  • @krishnanunnik3862
    @krishnanunnik3862 Před měsícem +2222

    വിനോദിനെ പോലുള്ള മാധ്യമങ്ങളുടെ അണ്ണാക്കിൽ അടിച്ചു കൊടുത്ത വക്കീൽ തന്നെ ഹീറോ❤

    • @user-lc6pq9hy8k
      @user-lc6pq9hy8k Před měsícem +8

      😂😂സത്യ ബമാ ആയിരിക്കണം ഇവിടെ 😂.

    • @ammuappu3319
      @ammuappu3319 Před měsícem +16

      Vinod kammiya kammiye kuttam parayan Vinod sammathikilla...😂😂.

    • @advsoumyali1282
      @advsoumyali1282 Před měsícem +9

      Adv Ashok kumar

    • @Sheikh3786
      @Sheikh3786 Před měsícem +31

      അണ്ണാക്കിൽ അടിച്ച് ലോഡ് ചെയ്തു കൊടുത്തു. My കെരളിയുടെ കൂലി തൊഴിലാളിയുടെ വായ നിറയെ '
      രാഷ്ട്രീയക്കാരുടെ വീട്ടിൽ അടിമപ്പണിക് പോയി പാവാട അലക്കിയിട്ട് പാർട്ടി ചാനലിൽ കയറി മാധ്യമ കാളയാണ് എന്നു പറഞ്ഞ് പൊതുജനത്തിൻ്റെ ഇടക്ക് കൂലിപ്പണിക്ക് ഇറങ്ങിയാൽ
      വിദ്യഭ്യാസം ചെയ്തവൻ്റെയും കോളേജിൽ പോയി പഠിച്ച് പരീക്ഷ പാസായവൻ്റെയും
      ചിന്താശേഷി ഉള്ളവൻ്റെയും മുമ്പിൽ അകപ്പെട്ടാൽ ഇങ്ങനെ പൊളിഞ്ഞ് കീറും🤩🤩🤩

    • @sathyant.a9161
      @sathyant.a9161 Před měsícem +1

      ​@@Sheikh3786👌👌👌👌👌👍😁

  • @vishnujith5146
    @vishnujith5146 Před měsícem +2688

    ഇതാവണം advacate മാധ്യമങ്ങളോട് തിരിച്ചു ചോദിക്കാൻ ഉള്ള തന്റേടം കാണിച്ച ഇദ്ദേഹത്തിന് അഭിനന്ദനങ്ങൾ

  • @nandalalpoduval1225
    @nandalalpoduval1225 Před měsícem +139

    ഈ വക്കീലിനെ സിനിമയിൽ എടുക്കണം. ഗ്ലാമർ വാക് ചാരുത. Love you Mr Advocate. എല്ലാത്തിന്റെയും അണ്ണാക്കിൽ കൊടുത്തു 3 മിനിറ്റ് കൊണ്ടു

  • @sunithapa2896
    @sunithapa2896 Před měsícem +12

    അടിപൊളി വക്കീൽ.. ഇഷ്ടം ആയി.. ഉരുളയ്ക്ക് ഉപ്പേരി പോലെ.. ഇതാണ് വക്കീൽ.. സർ സല്യൂട്ട്

  • @arjunghosh4197
    @arjunghosh4197 Před měsícem +1390

    നല്ലൊരു അച്ഛനും അമ്മയ്ക്കും പിറന്ന ആണൊരുത്തൻ
    വക്കീൽ❤
    Proud of you Sir

  • @augustinejoseph4302
    @augustinejoseph4302 Před měsícem +4029

    നല്ലൊരു ജഡ്ജി ആകാനുള്ള യോഗ്യതയുള്ള അഡ്വക്കേറ്റ്, ഹൈക്കോടതിയിൽ ദേവൻ രാമചന്ദ്രനെ പോലെ നിഷ്പക്ഷനായ ഒരു ജഡ്ജിയായി വരട്ടെ

    • @Anilkumar-wb5yu
      @Anilkumar-wb5yu Před měsícem +31

      ദേവൻ രാമചന്ദ്രൻ നിഷ്പക്ഷനായ ഒരു ജഡ്ജിയാണെന്ന് ആര് പറഞ്ഞു? 🤣🤣🤣

    • @SFOORTHI
      @SFOORTHI Před měsícem +95

      ​@@Anilkumar-wb5yu സ്വബോധമുള്ള എല്ലാവരും പറയും

    • @dailychallenge2023
      @dailychallenge2023 Před měsícem +21

      Devan Ramachandran nishpakshan onnumallatto. I have my own experience....
      Athil tharkkikkan varanda...i have solid proof with me

    • @suseelkumart.k7184
      @suseelkumart.k7184 Před měsícem +3

      👍👍

    • @Binuolickal
      @Binuolickal Před měsícem +2

      😂😂😂​@@Anilkumar-wb5yu

  • @ambikapadmavati4218
    @ambikapadmavati4218 Před měsícem +150

    നല്ല അഡ്വക്കേറ്റ്
    കേരളത്തിലെ പാവങ്ങൾക്ക് വേണ്ടി ജനിച്ച നീതിമാൻ ❤🙏

  • @rahimphassan
    @rahimphassan Před měsícem +34

    കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും ഒരു വക്കിലിനെ കണ്ടു♥️♥️♥️♥️

  • @Indiaworldpower436
    @Indiaworldpower436 Před měsícem +1913

    വക്കീൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ ബബ്ബബ്ബ അടിച്ചു വള വള ചോദ്യങ്ങൾ ചോദിക്കുന്ന അടിമകളാകുന്നു ചാനലുകാർ ... സൂപ്പർ വക്കീൽ ... ചാനലുകാരന്മാർ ചമ്മുന്നു 👍👍👍

    • @thomasthomas8856
      @thomasthomas8856 Před měsícem +44

      അവൻ മേയറുടെ ആളാണ്

    • @user-sb2gs8qw1o
      @user-sb2gs8qw1o Před měsícem +60

      കൈരളി 😂😂😂 ആണ് പ്രബുദാ മലയാളി 😂😂

    • @shafeeqshafeeq8727
      @shafeeqshafeeq8727 Před měsícem +6

      Yasssssss😂😂😂😂

    • @krishnapriya8379
      @krishnapriya8379 Před měsícem +4

      Aryamolude alukAlanallo ellarum

    • @pradeepm2336
      @pradeepm2336 Před měsícem +4

      ഉം വൈലോപ്പള്ളിയുടെ വാഴക്കുല

  • @Jo-duz98
    @Jo-duz98 Před měsícem +3023

    ഇപ്പോഴും ഒരു പെണ്ണ് എന്ത് വിളിച്ചു പറഞ്ഞാലും കണ്ണടച്ചു വിശ്വസിക്കുന്ന ആൾക്കാർ ആണ് കൂടുതലും.

    • @mrk6564
      @mrk6564 Před měsícem +81

      എല്ലാവരും എന്ന് പറയണ്ട, അടിമകൾ മാത്രം

    • @thomasthomas8856
      @thomasthomas8856 Před měsícem +37

      പ്രത്യേകിച്ച് മാധ്യമങ്ങൾ

    • @shafasmk134
      @shafasmk134 Před měsícem +69

      ഒരു പെണ്ണ് എന്ത് തെമ്മാടിത്തരം ചെയ്താലും അത് സപ്പോർട്ട് ചെയ്യുന്ന ഒരു നിയമമാണ് ഇന്ന് നമുക്കുള്ളത്

    • @abhijithp2116
      @abhijithp2116 Před měsícem +11

      Entire system works like that😢....

    • @shafeeqshafeeq8727
      @shafeeqshafeeq8727 Před měsícem +6

      Yasssssssssss😂

  • @vishnum3875
    @vishnum3875 Před měsícem +11

    വക്കിൽ 💯സൂപ്പർ... വക്കിൽ എന്ന് പറഞ്ഞാൽ ഇങ്ങനെ ആണ് 💯👌🏻👌🏻

  • @abishekcalicut1776
    @abishekcalicut1776 Před měsícem +33

    എടാ മോനെ ഇങ്ങേരെ പോല്ലെ ഉള്ള അഡ്വക്കേറ്റ് ഇനെ ആണ് നമ്മുടെ നാടിനു ആവിശ്യം ❤🎉

  • @unnikrishnan8389
    @unnikrishnan8389 Před měsícem +1903

    വക്കീലിലാണ് എന്റെ പ്രതീക്ഷ. സത്യം ജയ്ക്കട്ടെ

    • @Defense-lo7kd
      @Defense-lo7kd Před měsícem

      All works for the government.
      That's a true reality.

    • @adarshekm
      @adarshekm Před měsícem

      2:03 സുരേഷ് ഗോപി യുടെ mannerism

  • @Manju-kk7dd
    @Manju-kk7dd Před měsícem +2707

    സാർ ആ പയ്യന് നീതി കിട്ടണം. ജോലിയിൽ തിരിച്ചെടുക്കണം 🙏🏼

    • @foraadhithundathil2079
      @foraadhithundathil2079 Před měsícem +5

      Ldf ayathu kondu mayour mayour thanna eyhram ചേട്ടകൾക്ക് Jeri ner aa gan ഉള്ളതല്ല അവന് ഈ ജോലി പറ്റിയതല്ല. ഒന്നും കാണാത്ത mayour പ്രതികരിക്കില്ല

    • @foraadhithundathil2079
      @foraadhithundathil2079 Před měsícem +2

      അതുകൊണ്ട് ഇവന് ജോലിയിൽ നിന്നും എത്രവേഗം പിരിച്ചുവിടണം

    • @prabhakarankhd8389
      @prabhakarankhd8389 Před měsícem +1

      🥰👍

    • @shafeeqshafeeq8727
      @shafeeqshafeeq8727 Před měsícem +1

      Yassssss

    • @kunhikannank4503
      @kunhikannank4503 Před měsícem +1

      Kitalikarananath😮😮😮

  • @nazirkm3479
    @nazirkm3479 Před měsícem +106

    മാധ്യമ ഹിജഡകളുടെ അജണ്ടകൾ ബലൂൺ പൊട്ടുന്നത് പോലെ പൊട്ടിപ്പോയി. നിഷ്പക്ഷമായി ചിന്തിക്കുന്ന ജനങ്ങൾക്കും യാഥാർത്ഥ്യങ്ങൾ ബോധ്യമായി. വക്കീൽ സാറിന് ഒരായിരം അഭിനന്ദനങ്ങൾ 🎉🎉🎉❤

  • @user-me3ht5ov8d
    @user-me3ht5ov8d Před měsícem +42

    മിടുമിടുക്കനായ വക്കീലിന്റെ മുൻപിൽ പെട്ടുപോയ വിനോദും കൂട്ടുകാരും!

  • @itsmylife9631
    @itsmylife9631 Před měsícem +840

    സ്വയം അഹങ്കാരിക്കുന്ന മാധ്യമങ്ങളുടെ വായാടിപ്പിച്ച സൂപ്പർ വക്കീൽ.... 👏🏻👏🏻👏🏻👏🏻👏🏻🤨

    • @SURESHKUMAR-yg8wc
      @SURESHKUMAR-yg8wc Před měsícem +5

      പൊളിച്ചു സാർ ❤

    • @SabuXL
      @SabuXL Před měsícem +4

      അഡ്വ. അശോക്.❤

  • @ATHAM2587
    @ATHAM2587 Před měsícem +1028

    പരീക്ഷ എഴുതി പാസ്സായ വക്കീൽ. Big salute🙋🏻‍♂️

    • @dileepv6347
      @dileepv6347 Před měsícem +3

      Baki okke pinne exam ezhuthathe ano pass akunne

    • @S_udhEe
      @S_udhEe Před měsícem +8

      എന്തോ കുത്തി പറയുന്ന പോലെ.....സ.aarsho

    • @pinkpanther6228
      @pinkpanther6228 Před měsícem

      ​@@dileepv6347എല്ലാരും അല്ല. ചില പ്രത്യേക പാർട്ടി യുടെ ആളുകൾ

    • @sherin7677
      @sherin7677 Před měsícem

      Kastapett padich jolinediyavarkke athmarthayamitt aa joli cheyyan pattoo. Angane oralann aa vakkeel👍

    • @SabuXL
      @SabuXL Před měsícem

      ​@dileepv6347 പറഞ്ഞതിലെ ട്രോൾ മനസ്സിലാക്കാൻ കഴിയുന്നില്ല എന്നുണ്ടോ ചങ്ങാതീ.

  • @habeebrahman8776
    @habeebrahman8776 Před měsícem +57

    എടാ മോനെ...അടിപൊളി വക്കീൽ... മാന്യമായ വാക്കുകൾ 👌🏻👌🏻👌🏻👌🏻

  • @chandrababus2259
    @chandrababus2259 Před měsícem +6

    നീതിമാനായ അഡ്വക്കേറ്റ് ബിഗ് സല്യൂട്ട്👍👍👍👍👍👍👍

  • @suresh41167
    @suresh41167 Před měsícem +1174

    ഇത്രയും പോഴമ്മാരാണോ കേരളത്തിലെ മാധ്യമ പ്രവർത്തകർ

    • @themctig
      @themctig Před měsícem +8

      അത്ക്കും മേലെ

    • @spdrg86
      @spdrg86 Před měsícem +3

      Aanalo!

    • @jeem2503
      @jeem2503 Před měsícem +3

      Athe

    • @roshangeorge6061
      @roshangeorge6061 Před měsícem +2

      Ellavarum aayirikkillaa Vinodh maathram 😂

    • @JudymaryKuttikkat-eq7xu
      @JudymaryKuttikkat-eq7xu Před měsícem +3

      പോഴൻമാരല്ല, തനി പ്രാകൃത അടിമകൾ , കാട്ട്ജാതികൾ ഈ അടിമകളെക്കാലും മാനൃത യോടെ പെരുമാറും

  • @Atv104
    @Atv104 Před měsícem +735

    വക്കീല് പൊളിച്ചു 👏👏👏👏

  • @Hello_Sreejith
    @Hello_Sreejith Před měsícem +72

    ഒന്നും പറയാനില്ല... എന്ത് ഭംഗിയിലാണ് അദ്ദേഹം കാര്യങ്ങൾ കൈകാര്യം ചെയ്തത്.😍

  • @jereenas127
    @jereenas127 Před měsícem +24

    വക്കീലിന് വലിയൊരു സല്യൂട്ട്..... സത്യം വിജയിക്കട്ടെ... പാർട്ടി ഉണ്ടെങ്കിൽ ആർക്കും എന്തും ആകാം... ഈ രീതി കേരളത്തിൽ നിന്നും തുടച്ചു മാറ്റേണ്ട സമയം കഴിഞ്ഞു.

  • @retheeshbalan7779
    @retheeshbalan7779 Před měsícem +531

    ഇതാവണമെടാ.... അഭിഭാഷകൻ❤❤❤

  • @shajuprakash2329
    @shajuprakash2329 Před měsícem +342

    Advocate പൊളിച്ചു.. മാമാ മാധ്യമ പ്രവർത്തകന്റെ ഫ്യൂസ് ഊരി..

  • @LaluGeorge-uo3il
    @LaluGeorge-uo3il Před měsícem +17

    ഒരു 1000 പ്രാവിശം കണ്ടു ഈ വീഡിയോ, വക്കിൽ super 😍😍😍

    • @ajithjyo2777
      @ajithjyo2777 Před měsícem

      സത്യം 🥰മാരാരു ടെ തട്ട് താണ് തന്നെയിരിക്കും 👍🏽👍🏽ആ ഡയലോഗ് ഓർമ വന്നു

  • @Mr.Trivianvlogger
    @Mr.Trivianvlogger Před měsícem +25

    ഒരു ചെറിയ ജന ഗണ മന ഫീൽ ഒക്കെ വരുന്നുണ്ട് 😂... ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ 👏🏻 സത്യം ജയിക്കട്ടെ 🙏🏻

  • @binduv5152
    @binduv5152 Před měsícem +344

    സർ!!!
    കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന ഇവന്മാർക്ക് കറക്റ്റ് മറുപടി കൊടുത്ത താങ്കൾക്ക് ബിഗ് സല്യൂട്ട്!!🙏🏻👍🏻❤🔥🔥

  • @aminavm6950
    @aminavm6950 Před měsícem +353

    നല്ല വിവരമുള്ള വകീൽ സാർ. അഭിനന്ദനങ്ങൾ

  • @amjadjr1865
    @amjadjr1865 Před měsícem +32

    മധ്യമ പ്രവർത്തകൻ അളിഞ്ഞു നാറുന്നു.... വക്കീലിന്റെ ചോദ്യങ്ങൾക്ക് മുൻപിൽ പതറുന്ന കാഴ്ച 👍🏾

  • @freakboy643
    @freakboy643 Před měsícem +23

    പൊട്ടിതെറിക്കാതെ വളരെ കൃത്യമായി ഉത്തരം നൽകി

  • @nikhilkv7008
    @nikhilkv7008 Před měsícem +486

    ജയ് ജയ് വക്കീൽ.....❤ വക്കീലിൻ്റെ അടുത്ത് പത്ര പ്രവർത്തകൾ പെട്ടു 😂😂😂

  • @rejimonck363
    @rejimonck363 Před měsícem +912

    വക്കീൽ എന്നാൽ ഇതാവണം... അല്ലാതെ മാപ്ര കളെ കാണുമ്പോൾ സല്യൂട്ട് അടിക്കുന്നവൻ ആകരുത്.ഡ്രൈവർ യദു വിനൊപ്പം ...വക്കീലിന് ഒരു ബിഗ്‌ സല്യൂട്ട്...

    • @crazyman4873
      @crazyman4873 Před měsícem +4

      അലങ്കാരത്തിനായി പേരിന്റെ മുന്നറ്റത്ത് Adv. എന്ന മൂന്നക്ഷരം കൊണ്ട് നടക്കുന്നവൻമാർ ചെയ്യുമായിരിക്കും....... അല്ലാതെ പ്രാക്ടീസ് ചെയ്യുന്ന ഒരു വക്കീലും മാപ്രകളെ കാണുമ്പോൾ സല്യൂട്ട് അടിക്കില്ലടേയ്....... 😂❤

    • @christeenabel4447
      @christeenabel4447 Před měsícem +6

      യദുവിന്റെ വക്കീലിനെ അന്വേഷിച്ചവർ ബസിലെ യാത്രക്കാരെയോ, കണ്ടക്ടറെയോ എന്തുകൊണ്ട് ഇന്റർവ്യൂ ചെയ്യാനുള്ള ധൈര്യം കാട്ടുന്നില്ല?

    • @UnniKuruvilacitty-ru6hs
      @UnniKuruvilacitty-ru6hs Před měsícem +1

      എടാ നീ വേറെ ഷഡി ഇടാൻ വേണ്ടി നീ പോയിട്ടില്ലടാ നീ ഇങ്ങനെയൊക്കെ പറഞ്ഞത്

    • @amminisudheshbabu2617
      @amminisudheshbabu2617 Před měsícem +1

      വിനോദ് ക്യാപ്സൂൽ പ്രധിനിധി

    • @AkkuChikku
      @AkkuChikku Před měsícem +1

      Vinod kairali ayirikkum le😡

  • @nimsvlog7595
    @nimsvlog7595 Před měsícem +63

    Powli വക്കിൽ..... ഒരു പാട് ബഹുമാനം തോന്നുന്നു അദ്ദേഹത്തോട് ❤️❤️❤️

  • @shafeekshafee8171
    @shafeekshafee8171 Před měsícem +5

    അക്ഷരം തെറ്റാതെ വിളിക്കാം അഡ്വക്കേറ്റ് 👍പൊളിച്ചടുക്കി, ബിഗ് സല്യൂട്ട് 👍👍

  • @moideenkunhi7696
    @moideenkunhi7696 Před měsícem +532

    ഈ വക്കീലിന് ഇനിയും സാദാരണക്കാരന് വെണ്ടി ശബ്ദം ഉയർത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @desabendhusperspectives3191
    @desabendhusperspectives3191 Před měsícem +258

    ഇത്രേം മാധ്യമ പുലികളോട് മുട്ടി നിൽക്കണമെങ്കിൽ പുള്ളി സിംഹം തന്നെ 🔥
    ഓരോ മറുപടിയും പോയിന്റ് 👏
    കിടു വക്കീൽ 👌

  • @susanthomas5522
    @susanthomas5522 Před měsícem +7

    അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട്

  • @YounusMehran-dj5hf
    @YounusMehran-dj5hf Před měsícem +10

    കറുത്ത കോട്ട് ഇട്ടാൽ വക്കീൽ ആവില്ല എന്ന് 100% ശതമാനം തെളിയിച്ച, സമർത്ഥൻ, ഇത് പോലെ ഉള്ള ഒരെണ്ണം മതി നമ്മുടെ നാടിനെ നന്നാക്കാൻ

  • @AswathyAcchu
    @AswathyAcchu Před měsícem +407

    അടി വക്കീൽ സൂപ്പർ

  • @rxgetwellsoonpharmacist2051
    @rxgetwellsoonpharmacist2051 Před měsícem +211

    സുന്ദരനും സുമുഖനും നല്ലൊരു വിവരവും ബുദ്ധിയുമുള്ള വകീൽ സർ.. മാരാർ വക്കിൽ 🎉

    • @binupaul3815
      @binupaul3815 Před měsícem

      Iyye aa randum kettavano 😮 marar 😮

    • @shebaabraham687
      @shebaabraham687 Před měsícem +3

      ഈ വക്കീലിനെ സിനിമയിൽ എടുക്കണം

    • @user-ch8df6lm5f
      @user-ch8df6lm5f Před měsícem

      ATA endem oru itu

    • @gokufanforlife
      @gokufanforlife Před měsícem

      ​@@binupaul3815 kammi mone 2um ketta saghaakkanmaare kand seelam aayath kond ninak pollum. Hara hara maharaj 🤣🤣🤣

    • @adarshekm
      @adarshekm Před měsícem

      2:03 സുരേഷ് ഗോപി യുടെ mannerism

  • @athulyanath5564
    @athulyanath5564 Před měsícem +3

    ഒരു വക്കീലായാൽ ഇങ്ങനെതന്നെയാവണം 👌👌👌👌👌👍👍👍👍👍👍

  • @narayanankutty87
    @narayanankutty87 Před měsícem +4

    വക്കീൽ സാർ ബിഗ് സല്യൂട്ട് 🌹🙏🙏🙏ഈ മാപ്രകളുടെ വായ അടപ്പിച്ചതിന് 🙏

  • @muralimarath6251
    @muralimarath6251 Před měsícem +289

    ആരെയും പൃഷ്ടം താങ്ങാതെ തൻ്റേടിയായ ഒരു വക്കീൽ ' Big സല്യൂട്ട് സർ

  • @divyakalidasan4851
    @divyakalidasan4851 Před měsícem +611

    ഈ കേസോടെ വക്കീൽ sir നു തിരക്ക് കൂടും.. അറിയപ്പെടുന്ന ഒരു വക്കീൽ കുപ്പായം അണിയം.. സത്യം ജയിക്കട്ട.. കേരള സമൂഹം ഒന്നടങ്കം ഇനി താങ്കളുടെ കണ്ണുകളിലേക്ക്

    • @manuv6095
      @manuv6095 Před měsícem +4

      കക്ഷി ജെയിലിൽ ആയിക്കഴിയുമ്പോ അറിയാം

    • @Ddotz666itsme
      @Ddotz666itsme Před měsícem +8

      ​@@manuv6095ne agathakatha nokkikko

  • @Oldtrendstiktok
    @Oldtrendstiktok Před měsícem +3

    Lawyer pwoli 💪❤

  • @Mubee__55
    @Mubee__55 Před měsícem +571

    സംസാരിക്കാൻ അറിയുന്നവന്റെ മുന്നിൽ ഏത് മാധ്യമ പ്രവർത്തകരും ഒന്ന് സൈലന്റ് ആവും 😂😂

  • @MrPaulphilip
    @MrPaulphilip Před měsícem +871

    വിനോദ് എന്ന് പറഞ്ഞ മീഡിയ കാരന്റെ ചെക്കിട്ടത് ഒരെണ്ണം കൊടുക്ക്

    • @krishnaprasad44
      @krishnaprasad44 Před měsícem +57

      കൈരളി ആവും

    • @josephaugustin2647
      @josephaugustin2647 Před měsícem +60

      വിനോദിന്റെ വായടപ്പിച്ച വക്കീൽ എന്തായാലും ചില്ലറക്കാരനല്ല!

    • @kannanmonpp1619
      @kannanmonpp1619 Před měsícem +44

      കൈരളി 😂😂😂

    • @Sheikh3786
      @Sheikh3786 Před měsícem +34

      ചെകിട്ടത്ത് അല്ല അണ്ണാക്കിൽ അടിച്ച് ലോഡ് ചെയ്തു കൊടുത്തു. My കെരളിയുടെ കൂലി തൊഴിലാളിയുടെ വായ നിറയെ '
      രാഷ്ട്രീയക്കാരുടെ വീട്ടിൽ അടിമപ്പണിക് പോയി പാവാട അലക്കിയിട്ട് പാർട്ടി ചാനലിൽ കയറി മാധ്യമ കാളയാണ് എന്നു പറഞ്ഞ് പൊതുജനത്തിൻ്റെ ഇടക്ക് കൂലിപ്പണിക്ക് ഇറങ്ങിയാൽ
      വിദ്യഭ്യാസം ചെയ്തവൻ്റെയും കോളേജിൽ പോയി പഠിച്ച് പരീക്ഷ പാസായവൻ്റെയും
      ചിന്താശേഷി ഉള്ളവൻ്റെയും മുമ്പിൽ അകപ്പെട്ടാൽ ഇങ്ങനെ പൊളിഞ്ഞ് കീറും🤩🤩🤩

    • @munna.dileep
      @munna.dileep Před měsícem +8

      Athee enikkum athaa parayan ullathu

  • @sivadhasdas7202
    @sivadhasdas7202 Před měsícem +5

    ഇതാണോ സത്യസന്ധമായ മാധ്യമ പ്രവർത്തനം 😭കഷ്ട്ടം 😭

  • @thegreatinvestor7358
    @thegreatinvestor7358 Před měsícem +9

    What a clarity in his explanation

  • @chackop.j1466
    @chackop.j1466 Před měsícem +148

    മാധ്യമ പ്രവർത്തർക്ക് ഒരു തോന്നലുണ്ടു് തങ്ങളങ്ങ് മറിച്ചു കളയും എന്നു്...... ആദ്യമായി ഇവരെ ഭയക്കേണ്ടതില്ലെന്നു് ബോദ്ധ്യമാക്കി തന്നു......

  • @eldhoscaria8122
    @eldhoscaria8122 Před měsícem +181

    വക്കീൽ സാറേ🎉🎉🎉
    താങ്കൾ പുലിയാണ്🎉
    അഭിനന്ദനങ്ങൾ🎉🎉❤
    വള : വള പറയാതെ കാര്യങ്ങൾ തുറന്ന് പറഞ്ഞതിന്. Good Luck🎉🎉

  • @dineshramesan8606
    @dineshramesan8606 Před měsícem +2

    ഒരുപാട് വക്കിലന്മാരെ കണ്ടിട്ടുണ്ട് പക്ഷേ ഇത് ഒരു പുലി അല്ല പുപ്പുലി ആണ്. ബിഗ്‌ സല്യൂട്ട് സർ 👍👍👍

  • @prasannababuashokan8497
    @prasannababuashokan8497 Před měsícem +2

    This the true lawyer...
    Respect sir

  • @NasarNasar-gu5nt
    @NasarNasar-gu5nt Před měsícem +367

    പാവപ്പെട്ടവന് നീതിക്ക് വേണ്ടി പോരാടുന്ന വക്കീൽ ഫുൾ സപ്പോർട് ജനങ്ങൾ 👍

    • @keralagreengarden8059
      @keralagreengarden8059 Před měsícem +2

      യദുവിനു പകരം ഒരു മുസ്ലീം നാമധാരി ആയിരുന്നങ്കിൽ ഒന്നാലോചിച്ചു നോക്കിയോ.95% സപ്പോർട്ടും മേയർ ആര്യയോടുപ്പം.5% ഏതെങ്കിലും കട്ട മതവാദി മാത്രം മുസ്ലീമിനു സപ്പോർട്ടായി. ഈ ഞാനും നിങ്ങളും പ്പോലും ലേഡിയായ ആര്യയോടപ്പം നിന്നോനെ😊😮

    • @Cj__270
      @Cj__270 Před měsícem

      Paavapettavano allathavano cash kittiya ayaal pani edukkum adhu aara bagatha sheri yennonum oru criminal vakkiline baadhikkilla 😅

  • @venualintady8867
    @venualintady8867 Před měsícem +415

    വക്കിൽ സാർ തൊഴിലാളിയോടൊപ്പം അഭിനന്ദനങ്ങൾ

  • @paulymundadan4071
    @paulymundadan4071 Před měsícem +7

    Very good ADVOCATE 💯 congratulations 👏👏 GOD BLESS U ALL 🙏

  • @rajeshsivaraman3161
    @rajeshsivaraman3161 Před měsícem +2

    Super വക്കീൽ❤

  • @PaulBateman69
    @PaulBateman69 Před měsícem +281

    വക്കീൽ കലക്കി🎉🎉🎉🎉

  • @nirmalchoran4700
    @nirmalchoran4700 Před měsícem +551

    ഈ വക്കിലിനെ നമ്മൾ നമ്മൾ കേരളത്തിലെ ❤️സാധാരണ ജനങ്ങൾ ഇങ്ങേടുക്കുവാ ❤️

    • @abdulrahim-rf2yk
      @abdulrahim-rf2yk Před měsícem

      For what...who is back of this...sorry

    • @mrk6564
      @mrk6564 Před měsícem

      അതേ, ഇങ്ങേടുക്കുവാ 👍

    • @mrk6564
      @mrk6564 Před měsícem +2

      @@abdulrahim-rf2yk ആര് അയാലെന്താ? മേയറും , ഭർത്താവ് MLA യും ഇനി ജനത്തിനോട് അനാവശ്യമായി ഹുങ്ക് കാണിക്കാൻ ഒന്ന് ഭയക്കും

    • @mrk6564
      @mrk6564 Před měsícem

      @@saneshpalayad താങ്കളെ ഒഴിവാക്കൂ. ഈ കൂട്ടത്തിൽ ഉൾപ്പെടാൻ ആഗ്രഹമുള്ള ലക്ഷങ്ങൾ ഉണ്ടെടോ

    • @praneshmangalath857
      @praneshmangalath857 Před měsícem

      Athanne puppuli

  • @kannanomanakuttan
    @kannanomanakuttan Před měsícem +25

    Excellent questioning.. ചെയ്യേണ്ട ജോലി എന്താണെന്ന് പോലും അറിയാത്ത പാവം മാധ്യമ പ്രവര്ത്തകര്.. ഇതിന് അവരെ കുറ്റം പറയേണ്ട.. എഡിറ്റർ എഴുതി കൊടുക്കുന്ന ചോദ്യങ്ങൾ മാത്രം ചോദിക്കാന് അറിയുന്ന മാധ്യമ പ്രവർത്തകർ ആണ് ഭൂരിപക്ഷവും

  • @ajithapraj4681
    @ajithapraj4681 Před měsícem +3

    വക്കിൽ ❤👍🏻👍🏻

  • @lissychacko3313
    @lissychacko3313 Před měsícem +510

    വക്കീലിന് എന്റെ big salut👌👌👌

  • @user-tg8gw8dm9m
    @user-tg8gw8dm9m Před měsícem +70

    പടച്ചോനെ മമ്മുട്ടിയുടെ മുന്നിൽ പെട്ട പോലുള്ള ഫീലിംഗ്... ഒരു ഫിലിം കണ്ട relaxation 😅😅😅

  • @muralipc3476
    @muralipc3476 Před měsícem +11

    മാധ്യമങ്ങൾ ആണ് ഓരോ കാര്യങ്ങളും വളച്ചൊടിക്കുന്നത്. എന്തെങ്കിലും വരുമാനം നേട്ടം കിട്ടുന്നവരുടെ കൂടെ നിക്കും സാധാരണക്കാരുടെ കൂടെ നിക്കില്ല.

  • @dominicsavio354
    @dominicsavio354 Před měsícem +1017

    കോടതിക്കൂട്ടിൽ മേയറമ്മച്ചിയെ ചുരിദാറിൽ മുള്ളിക്കും ഈ വക്കീൽ...
    യോഗ്യനായ വക്കീലിന് എന്റെ അഭിനന്ദനങ്ങൾ 👍🏼

    • @plus-ui6wr
      @plus-ui6wr Před měsícem +2

      😂😂😂😂

    • @solistisch
      @solistisch Před měsícem +8

      ലാൽ സലാം മെയറമ്മേ 😂

    • @safeervm6080
      @safeervm6080 Před měsícem +2

      നിന്റെ അമ്മക് ഞങ്ങൾ കുറച്ചു സെക്സ് ചിഹ്നം അയക്കട്ടെ

    • @JamesTemplar-mn3pk
      @JamesTemplar-mn3pk Před měsícem +12

      ​@@safeervm6080ninte ammaykkum pengalkkum thanthayillatha kochine undaakki tharum ennu parayatte

    • @9037936518
      @9037936518 Před měsícem

      സഖാവിൻ്റെടുത്ത് നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല ഇതക്കയെല്ലെ നിന്നെയൊക്കെ പാർട്ടി ക്ലാസിൽ പിടിപ്പിക്കുന്നത് 😂😂​@@safeervm6080

  • @hamzatpachayan3447
    @hamzatpachayan3447 Před měsícem +232

    നീതി നിഷേധിക്കപ്പെടുന്നവർക്ക് ഒരു പ്രതീക്ഷയാണ് ഈ വക്കീൽ ❤❤❤❤

  • @anilsethu5662
    @anilsethu5662 Před měsícem +3

    ഏതു ചാനലിന്റെ റിപ്പോട്ടാറാണ് ഈ ബോധമില്ലാത്ത വിനോദ്!!!!!
    അവൻ ഒരു സൈക്കോയാണ്

  • @shaheenanv4976
    @shaheenanv4976 Před měsícem +3

    ചോദിച്ചതിന് മറുപടി പറയാതെ തർക്കുത്തരം പറയുന്നു😅

  • @truecitizen656
    @truecitizen656 Před měsícem +402

    പാർട്ടി അപ്പീസിൻറെ തിണ്ണനിരങ്ങാതെ പഠിച്ച് പാസായ വക്കീലുമാർ നാട്ടിലുണ്ടെന്നു മനസിലായി🤩🤩🤩

    • @natarajanv152
      @natarajanv152 Před měsícem +1

      ഞങ്ങടെ വട അമ്മായീസ് ൻ്റെ college😅😅😅

  • @sanalkumarkrishnapillai2008
    @sanalkumarkrishnapillai2008 Před měsícem +133

    അടിപൊളി വക്കീൽ,. വിനോദെ ഉത്തരം പറ വിനോദെ

  • @johnydesparado123
    @johnydesparado123 Před měsícem +9

    yOU HAVE A GOOD LAWYER mr vedu , best of luck bro

  • @Sheena-mh6rc
    @Sheena-mh6rc Před měsícem +14

    വക്കിൽ സാർ ഇ കേസ് വിജയിപ്പിക്കട്ടെ സാധരണ കാർക്ക് നീതി കിട്ടട്ടെ. വിനോദിന് മലയാളം മനസിലാകുന്നില്ല തോന്നുന്നു 😂

  • @user-sk4iv8dm2u
    @user-sk4iv8dm2u Před měsícem +315

    സാർ.. ആരായിരുന്നാലും പൊളിച്ചു.... ആ പയ്യന് നീതി ലഭിക്കണം...

  • @user-pb3kj9zt4q
    @user-pb3kj9zt4q Před měsícem +69

    വിവരമുള്ള വിദ്യാഭ്യാസമുള്ള നല്ല വക്കിൽ നല്ല ചുട്ട മറുപടി വളരെ മാന്യമായ ഭാഷയിൽ വളരെ നന്നായി സംസാരിക്കുന്ന വക്കിൽ

  • @damunp3406
    @damunp3406 Před měsícem +4

    ഇയാളെഹൈകോടതി ജഡ്ജ് പ്രമോട്ട് ചെയ്യണം, ഞങ്ങൾ ആരാധിക്കുന്ന, ദേവൻ കണ്ണൻ സർ പോലെ, വക്കീൽ പുലി തന്നെ❤️👌🙏👍

  • @user-dh7nd8dz6v
    @user-dh7nd8dz6v Před měsícem +2

    Excellent വക്കീൽ ആയാൽ ഇങ്ങനെ യാവണം, 👌🏻👌🏻👌🏻

  • @MindCapturer007
    @MindCapturer007 Před měsícem +261

    എന്തൊരു രസമായിട്ടാണ് വക്കീൽ സംസാരിക്കുന്നത്. സിനിമയിൽ പോലും ഇത്രയ്ക്കു ക്ലിയർ ആയി ചോദ്യം ചോദിക്കുന്ന ഒരു വക്കീലിനെ ഞാൻ കണ്ടിട്ടില്ല. ചുമ്മാ 🔥

  • @ShahmaChammu-vz7vb
    @ShahmaChammu-vz7vb Před měsícem +400

    ഇതുപോലുള്ള വക്കീലന്മാരെയാണ് നാടിനാവശ്യം

  • @akshay3495
    @akshay3495 Před měsícem +5

    അന്തംകമ്മി മാപ്രകൾക്ക് കരണത്തടി മറുപടി കൊടുത്ത വക്കീലാണ് ഹീറോ..👍❤️

  • @SureshS-xs1we
    @SureshS-xs1we Před měsícem +7

    മാധ്യമങ്ങൾ സൂപ്പർ കോടതി ആകേണ്ട എന്ന് അഡ്വക്കേറ്റ് തെളിയിക്കുന്നു. നീതി, സത്യം ആണ് ഈ സമൂഹത്തിനു വേണ്ടത്

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 Před měsícem +436

    വക്കീൽ പറഞ്ഞ ചോദ്യം ആണ് സത്യം. അദ്ദേഹം പറഞ്ഞത് ഒന്ന് അനേഷിക്ക് അതാണ് വേണ്ടത്.

  • @mallupagan
    @mallupagan Před měsícem +67

    ഉഹ്... സിനിമയില്‍ മാത്രേ ഇത്ര കിടു വക്കീലിനെ കണ്ടിട്ടുള്ളു.... 🔥🔥😍
    അവന്‍ കൈരളി TV യുടെ reporter തന്നെ... എന്നായാലും അണ്ണാക്കിൽ കൊടുത്തു വിട്ടു വക്കീല്‍ സാബ് 😂

  • @rajeshpnr4656
    @rajeshpnr4656 Před měsícem +2

    കുറെ മാപ്രകൾ മൈക്ക് പിടിച്ചു ഇറങ്ങിക്കോളും...... ഇവർ പ്രതീക്ഷിക്കുന്ന ഉത്തരം അവർക്കു കിട്ടണം.... അഡ്വക്കറ്റ് 👌👌👌

  • @premasukumaran1769
    @premasukumaran1769 Před měsícem +2

    എന്തു നല്ലവക്കിൽ സാറെ ഇതുസത്യസന്തമായിതെളിക്കണേ... സാറിന് ദൈവാനുഗ്രഹം ഉണ്ടാകും

  • @rathnamani7181
    @rathnamani7181 Před měsícem +132

    ഇത്‌ പോലുള്ള സർ മാരാണ് നമ്മുടെ നാടിനു വേണ്ടത് ,,, ബിഗ് സല്യൂട്,,,

  • @sajis6187
    @sajis6187 Před měsícem +215

    മിടു മിടുക്കൻ എന്റെ മോനെ വക്കീലേ ഇരിക്കട്ടെ അമ്മയുടെ വക ഒരു ബിഗ് സലൂട്ട് നീതികിട്ടുമെന്നുറപ്പായി 🙏🏼❤️❤️

  • @remeshkrishnan1261
    @remeshkrishnan1261 Před měsícem +3

    വക്കീൽ പൊളി.. Big Salute.. 🙏😊

  • @PALLANGOD
    @PALLANGOD Před měsícem +7

    വിനോദ് പെട്ടത് കൊണ്ട് വലത് സൈഡിലുള്ള ഒരുത്തനും മൈക്ക് പിടിച്ച് അരമണിക്കൂർ നിന്നതല്ലാതെ വായ തുറക്കുന്നില്ല 🤣😄

  • @nazeerabbas3105
    @nazeerabbas3105 Před měsícem +272

    വക്കീൽ പൊളിച്ചു സൂപ്പർ ❤

  • @unaiskareemvlogs
    @unaiskareemvlogs Před měsícem +87

    ഈയാളെ ഒന്ന് എല്ലാവരും നോക്കി വെച്ചോളൂ... എല്ലാവർക്കും ആവിശ്യം വരും. 🥰🥰🥰🥰