Mallikapoovin Madhura

Sdílet
Vložit
  • čas přidán 16. 10. 2021
  • Film-Honeymoon(1974)
    Lyrics-Sreekumaran Thampi
    Music -M K Arjunan
    Singer-P Jayachandran

Komentáře • 129

  • @ganeshant7037
    @ganeshant7037 Před 2 lety +10

    ആദ്യമായിട്ടാണ് താങ്ങളുടെ പാട്ട് കേൾക്കുന്നത്. അതി മനോഹരം.

  • @sujimulloli
    @sujimulloli Před 2 lety +6

    സംഗതികൾ താളം ലയം പാട്ടിലെ വൈകാരികത എല്ലാം താങ്കളിൽ ഭദ്രം..... വന്നു.... ഉ........ എന്ന ഭാഗം സൂപ്പർ 🪗🎸🎸🪗👏🥰

  • @sasitirur1410
    @sasitirur1410 Před 2 lety +14

    സംഗീത മാല ചൊരിഞ്ഞു നല്ല ഫീൽ നല്ല സുഖo കേൾക്കാൻ അടിപൊളിയായി പാടി താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ - Sasi Tirur

  • @kozhikodevlogs3
    @kozhikodevlogs3 Před rokem +3

    👍ഒരുപാട് ഇഷ്ട്ടായി. ആദ്യമായ് കേൾക്കുന്നു

  • @vijayantv1170
    @vijayantv1170 Před 7 měsíci +3

    ശ്രീകുമാരൻ തമ്പി അർജുനൻ മാഷും ഞെട്ടിച്ചു നമ്മളെ പാടി ജയേട്ടനും 🙏🙏🙏❤

  • @monikrishna8861
    @monikrishna8861 Před 2 lety +6

    ഭാവഗായകന്റെ ഗാനം അതേ രൂപത്തിൽ അതേ ഭാവത്തിൽ പാടിയിരിക്കുന്നു. അഭിനന്ദനങ്ങൾ ചേട്ടാ..

  • @mohanakumar1748
    @mohanakumar1748 Před 2 lety +6

    നല്ല ആലാപനം.
    ഭാവ ഗായകന്റെ ശബ്ദം😍

  • @sunildutt7275
    @sunildutt7275 Před 7 měsíci +1

    പ്രിയ രാജീവ്,
    അതി മനോഹരമായി തന്നെ ഈ
    എണ്ണപ്പെട്ട പാട്ട് വീണ്ടും കേട്ടു.
    അഭിനന്ദനങ്ങൾ.
    ജയചന്ദ്രൻ്റെ പാട്ടുകൾ പാടാൻ രാജീവിന് പ്രത്യേക കഴിവ് ഉണ്ട്.

  • @sreelakshmishibuarts4089
    @sreelakshmishibuarts4089 Před 2 lety +7

    മല്ലികപ്പൂവിൻ മധുരഗന്ധം
    മന്ദസ്മിതം പോലുമൊരു വസന്തം
    മല്ലികപ്പൂവിൻ മധുരഗന്ധം നിന്റെ
    മന്ദസ്മിതം പോലുമൊരു വസന്തം
    മാലാഖകളുടെ മാലാഖ നീ
    മമ ഭാവനയുടെ ചാരുത നീ
    (മല്ലിക...)
    എൻ മനോരാജ്യത്തിൻ സിംഹാസനത്തിൽ
    ഏകാന്ത സ്വപ്നമായ് വന്നു
    സൗഗന്ധികക്കുളിർ ചിന്തകളാലെന്നിൽ
    സംഗീതമാല ചൊരിഞ്ഞു
    നീയെന്ന മോഹനരാഗമില്ലെങ്കിൽ ഞാൻ
    നിശ്ശബ്ദ വീണയായേനെ
    (മല്ലിക...)
    വർണ്ണരഹിതമാം നിമിഷദലങ്ങളെ
    സ്വർണ്ണ പതംഗങ്ങളാക്കി
    പുഷ്പങ്ങൾ തേടുമീ കോവിലിൽ പ്രേമത്തിൻ
    നിത്യപുഷ്പാഞ്ജലി ചാർത്തി
    നീയെന്ന സങ്കല്പം ഇല്ലായിരുന്നെങ്കിൽ
    നിശ്ചല ശില്പമായേനേ
    (മല്ലിക...)

  • @shibusn6405
    @shibusn6405 Před 9 měsíci +1

    Nalla song..,kelkkan empam ❤..ee pattnde eshtam..epozhum ❤.. by chandrika mallika.

  • @anilanvanparambil2251
    @anilanvanparambil2251 Před 2 lety +3

    ഭാവ ഗായകന്റെ അതിമനോഹരമായ ഗാനം.... പാടാൻ കുറച്ച് ബുദ്ധിമുട്ടാണ്.. എന്നാലും നന്നായി പാടി... അനുപല്ലവിയിലെയും... ചരണത്തിലേയും.. അവസാന വരി ഒന്ന് ശ്രദ്ധിക്കുക..... എല്ലാ ഭാവുകങ്ങളും നേരുന്നു

  • @preethasoman4887
    @preethasoman4887 Před 2 lety +5

    നല്ല bhava gavakan. Keep it up🙏🙏🌹🌹

  • @PradeepKumar-ru5dg
    @PradeepKumar-ru5dg Před 4 měsíci

    രാജീവ്‌, താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏

  • @saraswathyswathy9990
    @saraswathyswathy9990 Před 2 lety +2

    നല്ല പാട്ട് പാടിയത് സൂപ്പർ ഇനിയും നല്ല നല്ല പാട്ടുകൾ പ്രതീക്ഷിയ്ക്കുന്നു '

  • @suresh.karthikeyan
    @suresh.karthikeyan Před 2 lety +4

    You have put your soul into the song and managed the high notes well👏👏👏

  • @prakashvenkulam5814
    @prakashvenkulam5814 Před 2 lety +3

    അതി മനോഹരം സൂപ്പറായിട്ടുപടി 🙏🌹❤

  • @gurudivakar6983
    @gurudivakar6983 Před 22 dny

    ഇങ്ങനെ പാടിയാൽ ഒർജിനൽ പാടിയതായി തോന്നും ചേട്ടാ ഇനി അടിപൊളി ആകണം

  • @ashajasmine6191
    @ashajasmine6191 Před 2 měsíci +1

    നന്നായി ചേട്ടാ....
    ഭാവുകങ്ങൾ...🎉

  • @ashajasmine6191
    @ashajasmine6191 Před 2 lety +4

    Great..

  • @salkumar.k5688
    @salkumar.k5688 Před 3 měsíci +1

    കൊള്ളാം 10/10

  • @navaneetham2187
    @navaneetham2187 Před 2 lety +2

    ഭാവഗായകന്റെ ശബ്ദ സൗകുമാര്യം ! വളരെ നന്നായി.

  • @arukkulangaranarayanan9026
    @arukkulangaranarayanan9026 Před 9 měsíci

    വളരെ സുന്ദരമായി പാടി. എല്ലാ ഭാവുകങ്ങളും നേരുന്നു 🎉

  • @babuchalai4458
    @babuchalai4458 Před 2 lety +1

    സൂപ്പറായിട്ടു.... പാടി
    👍👍👍👍💐💐💐💐💐💐
    ഭാവഗായകൻ.....

  • @gangasuryaprakash8492

    മധുരമനോഹരമായി പാടി രാജീവ്‌ 👌♥️

  • @jayaprakash6774
    @jayaprakash6774 Před 8 měsíci

    One of my favourite song.. Nice singing Thanks 🙏🙏🙏

  • @sudhacp2836
    @sudhacp2836 Před 2 lety +3

    Suuuper🙏🙏🌹🌹

  • @ushakc7413
    @ushakc7413 Před 4 měsíci

    മനോഹര ഗാനം മനോഹരമായി പാടി

  • @jayanthip8406
    @jayanthip8406 Před 2 měsíci

    ഇപ്പോഴാണ് പാട്ട് കേട്ടത് ആഹാ എന്ത് സുഖം 👌🏻👌🏻

  • @naveenaa1484
    @naveenaa1484 Před rokem

    അതി മനോഹരമായി പാടി... അഭിനന്ദനങ്ങൾ

  • @muhammedsubair786
    @muhammedsubair786 Před 5 měsíci

    സൂപ്പർ സൂപ്പർ ചേട്ടോ

  • @sajeevvn613
    @sajeevvn613 Před 3 měsíci

    മനോഹരമായി പാടി🎉🎉

  • @sunishsudarsanan9229
    @sunishsudarsanan9229 Před 2 lety +1

    Manoharamayittundu 👏👏👏👌👌🌹🌹🌹

  • @madhusoodananpillaigovinda4940

    ......സൂപ്പർ ........

  • @sanjeevgovinda398
    @sanjeevgovinda398 Před 4 měsíci

    മനോഹരമായി പാടി🙏🙏🙏

  • @tpvinodtpv
    @tpvinodtpv Před rokem

    സൂപ്പർ 👌👌💐

  • @vijayanpollekatil7775
    @vijayanpollekatil7775 Před 2 lety +1

    Very good rendition of Jayettans song... excellent and melodious.
    Good show...

  • @ashokkm74
    @ashokkm74 Před 8 měsíci

    അതി മനോഹരം 👌🏻

  • @ajithp7135
    @ajithp7135 Před 2 lety +1

    രാജീവേ...... Super......

  • @sheelavijayan6653
    @sheelavijayan6653 Před rokem

    നല്ല ആലാപനം നല്ല വോയിസ് ❤❤❤

  • @dineshkumarsnair7964
    @dineshkumarsnair7964 Před 6 měsíci

    Excellently done 🙏 All the best and hope you continue to enjoy your God's gift of good quality vocals, expressive ability to reproduce emotion s from the quality lyrics.. 🌹

  • @Pattupusthakam
    @Pattupusthakam Před 10 měsíci

    👍💐🙏 മനോഹര ഗാനം

  • @raymondfrancis747
    @raymondfrancis747 Před 5 měsíci

    Sung beautifully.

  • @sureshannair8312
    @sureshannair8312 Před 6 měsíci

    ഗംഭീരം

  • @seethaps3958
    @seethaps3958 Před 2 měsíci

    നന്നായി പാടി 👍

  • @SmilingMountainSummit-hl8pz
    @SmilingMountainSummit-hl8pz Před 5 měsíci

    Excellent singing rajeev

  • @Syamala_Nair
    @Syamala_Nair Před 8 měsíci

    Super ❤❤❤god feeling

  • @vpsasikumar1292
    @vpsasikumar1292 Před rokem

    കൊള്ളാമല്ലോ

  • @muraleedharan.v6582
    @muraleedharan.v6582 Před 3 měsíci

    Nice song Rajeev ❤❤❤

  • @sukumarkkddeepam6506
    @sukumarkkddeepam6506 Před 2 lety

    ഗുഡ് സിങ്ങർ പോരായ്മ സ്വാഭാവികം Best wishes

  • @prabhakumaribs7845
    @prabhakumaribs7845 Před 9 měsíci

    Very nice

  • @sajeevnair1001
    @sajeevnair1001 Před 2 lety

    Hho.. Sakshaal Jayachandran sir.nte pattu.. Ningal assal aayittu paadi. You are blessed with that magic

  • @hansraj9806
    @hansraj9806 Před 10 měsíci

    Nice Rajeev.

  • @mssiva5712
    @mssiva5712 Před 2 lety +3

    Wonderful singing sir....

  • @jayaprakash6774
    @jayaprakash6774 Před 2 lety

    One of my favourite song sung by jayettan. Good effort. Thanks a lot. 👍🏻👍🏻

  • @gopakumark.p4126
    @gopakumark.p4126 Před 2 lety +1

    Super chetta

  • @rajendrantp4442
    @rajendrantp4442 Před rokem +1

    Very nice .very nice sound

  • @somasekharanparakkatil9620
    @somasekharanparakkatil9620 Před 9 měsíci

    ജയചന്‌ദ്രൻ പാടിയ പോലെ പാടിയി ട്ടുണ്ട് നന്നായി

  • @mjmandapathil1681
    @mjmandapathil1681 Před 2 lety

    Exceptional beautiful and awesome and rendering

  • @saleeshmg4237
    @saleeshmg4237 Před 9 měsíci

    വളരെ നന്നായി

  • @premkumarc7379
    @premkumarc7379 Před rokem

    Anna super excellent ❤️❤️❤️

  • @harshah07
    @harshah07 Před rokem

    Super

  • @janardananp2467
    @janardananp2467 Před rokem

    Excellent brother.love you

  • @kbbijukumar1952
    @kbbijukumar1952 Před 2 lety +1

    അതീവഹൃദ്യം👌👌👍👍🌹

  • @pushpothamangp3413
    @pushpothamangp3413 Před 7 měsíci

    nannaayittund

  • @peethambarankrishnan2792
    @peethambarankrishnan2792 Před 2 měsíci

    Athimanoharam 🌹

  • @solidsurface929
    @solidsurface929 Před 8 měsíci

    ഉഗ്രൻ ❤

  • @surendranasari1009
    @surendranasari1009 Před rokem

    Beautiful Song & Good Singing

  • @vijayansivanandan7592
    @vijayansivanandan7592 Před 2 lety +1

    Supper 👍

  • @harikumarb5290
    @harikumarb5290 Před 2 lety

    മനോഹരമായി പാടി👌👌👌👌👌👌👌👌👌

  • @sasikum100
    @sasikum100 Před rokem

    നന്നായി ആലപിച്ചു♥️

  • @sunilkumarm4448
    @sunilkumarm4448 Před 23 dny

    എൻ മനോ രാജ്യത്തിൻ സിംഹാസനത്തിൽ ഏകാന്ത സ്വപ്നമായി വന്നു

  • @care-n-share-foundation

    Excellent... Great feel

  • @KrishnaKumar-uz6rp
    @KrishnaKumar-uz6rp Před 2 lety

    Manoharam... 👌👍🙏

  • @sreedevimydhili7949
    @sreedevimydhili7949 Před 2 lety

    Super manoharam

  • @nizarbabu9556
    @nizarbabu9556 Před 3 měsíci

    Nice

  • @markosemv8028
    @markosemv8028 Před 2 lety

    മനോഹരമായി...

  • @krishnakumarparameswaran1611

    Superb❤️🤝👏👏👏👏

  • @rajendrangopalan5700
    @rajendrangopalan5700 Před 2 lety +1

    good singing high note you technically manged

  • @arukkulangaranarayanan9026

    Well done, congratulations

  • @user-cs7kq8sh3t
    @user-cs7kq8sh3t Před rokem

    ❤ super singing

  • @ronalda2943
    @ronalda2943 Před 2 lety

    Super........

  • @mohanancr9943
    @mohanancr9943 Před 2 lety

    Good attempt. God bless.

  • @premlalthankappan1960

    Beautiful

  • @ramakrishnann7317
    @ramakrishnann7317 Před rokem

    Very nice sweet voice

  • @sukumarkkddeepam6506
    @sukumarkkddeepam6506 Před 8 měsíci

    നന്നായി padi

  • @rajanpr4092
    @rajanpr4092 Před 2 lety

    പ്രിയ പാട്ടുകാരാ ❤❤🙏❤❤

  • @rghtcchgd1743
    @rghtcchgd1743 Před 2 lety

    Nannayitundu

  • @maadathilnarayanan7077

    Excellent

  • @vinodinik827
    @vinodinik827 Před 2 lety

    Super vinodini ozhur

  • @SureshKumar-mu2fu
    @SureshKumar-mu2fu Před 2 lety

    Super 🤝

  • @yatheendranatht.m3430
    @yatheendranatht.m3430 Před 2 lety

    Very nice dear

  • @jaimonraghavan685
    @jaimonraghavan685 Před 2 lety +1

    💖💖💖🙏🙏🙏

  • @vpsasikumar1292
    @vpsasikumar1292 Před 2 lety

    Superayi ttoooo

  • @vijaymenon2253
    @vijaymenon2253 Před 2 lety

    Well done.

  • @santhoshnavabharath98
    @santhoshnavabharath98 Před měsícem

    🙏🏻👍🏻

  • @Sreebaba-tn8gh
    @Sreebaba-tn8gh Před 2 lety

    super

  • @AjiThomas-pu7re
    @AjiThomas-pu7re Před 2 měsíci

    നന്നായി പാടി 🙏🙏

  • @ramakrishnanramakrishnan5875

    Very very good

  • @sreelakshmishibuarts4089

    Sir❤️🌸🌸🌸🌸🌸🌸🌸

  • @ideaokl6031
    @ideaokl6031 Před 2 lety +1

    👍👍👍👍👍👍🎵🎶🎶🎵🎶🎶🎵