നാടൻ പാട്ടുകളുമായി പുഷ്പ ചേച്ചിയും വീട്ടുകാരും | NADANPATTUKAL

Sdílet
Vložit
  • čas přidán 23. 05. 2022
  • #nadanpattukal
    #artentertainmentmedia
    #comedyulsavam #nattiletharanagl
  • Zábava

Komentáře • 59

  • @chandramathikvchandramathi3885

    പുഷ്പ ടീച്ചറെ ഒരിക്കൽക്കൂടി കണ്ടതിൽ ഒരു പാട് സന്തോഷം.

  • @valsalakollarickal7421
    @valsalakollarickal7421 Před rokem +3

    എല്ലാവരും നന്നായി പാടി.. നല്ല അവസരങ്ങളും വേദികളും കിട്ടട്ടെ എന്ന് ആശംസിക്കുന്നു

  • @miga3968
    @miga3968 Před rokem +1

    Pushpa chechiye enikkariyam ente chechi❤️

  • @santhasivadas8244
    @santhasivadas8244 Před rokem +2

    പുഷ്പയ്ക്കുംകുടുംബത്തിനും അഭിനന്ദനങ്ങൾ

  • @sureshr7937
    @sureshr7937 Před rokem +1

    എല്ലാം വരും നന്നായി പാടി അഭിനന്ദനങ്ങൾ പുഷ്പ ചേച്ചിയുടെ പാട്ട് ഒരു പാട് ഇഷ്ട്ടം മായി

  • @ramachandrankozhukully4274

    പുഷ്ല ചേച്ചി'യും അംബിക ചേച്ചിയും' മോളും തകർത്തു.. ഇതു പോലുള്ള നാട്ടിലെ കലാകരെ.. പുറത്തു കൊണ്ട് വരുന്ന ..സുജീഷ് ബായ്' ആശംസകൾ

  • @jamesbrk9520
    @jamesbrk9520 Před rokem +1

    Super super

  • @liniprasad4314
    @liniprasad4314 Před 2 lety +1

    നമസ്കാരം
    പുഷ്പ മേമ, അംബിക മേമ
    വിപിന, വിഷ്ണുവിന്റെ അമ്മ
    ഞാൻ വിഷ്ണുവിന്റെ കൂടെ പഠിച്ച ലിനിമോൾ. എല്ലാവരെയും വീണ്ടും കാണാൻ കഴിഞ്ഞതിൽ വല്ല്യ സന്തോഷം. പണ്ട് UP സ്കൂളിൽ പഠിക്കുമ്പോൾ സംഘ ഗാനം പഠിക്കാൻ ഈ വീട്ടിൽ ഒത്തിരി തവണ വന്നിട്ടുണ്ട്.എല്ലാവരും നന്നായി പാടി. 🥰🥰🥰വിഷ്ണു കൂടി വേണമായിരുന്നു.സ്കൂളിൽ നാടൻപാട്ട് പാടി എല്ലാവരുടെയും ഹീറോ ആയിരുന്നു വിഷ്ണു 🙏🏻🙏🏻🙏🏻

  • @chandramathikvchandramathi3885

    എല്ലാവിധ ആശംസകളും . ഞാനും കണ്ണൂരിലെ ഒരു പഠിതാവായി രണ്ടു പ്രാവശ്യവും സംസ്ഥാനം വരെ എത്തി. കവിതാ രചന. നാടൻ പാട്ട് . സംസ്ഥാനത്ത് ഒരു പ്രാവശ്യം പങ്കെടുത്തു. മലപ്പുറത്ത് ഞാനും ഉണ്ടായിരുന്നു.

  • @mohancheru4050
    @mohancheru4050 Před 9 měsíci +1

    സൂപ്പർ

  • @nisharnishartharakkal5803

    വളരെ മനോഹരമായി തന്നെ എല്ലാവരും പാട്ടുകൾ ഒക്കെ തന്നെ അവതരിപ്പിച്ചു എല്ലാവർക്കും എന്റെ ബിഗ് സല്യൂട്ട്.. അതുപോലെ തന്നെ പുഷ്പ മാഡത്തിന് എന്റെ പ്രേത്യകം അഭിനന്ദനങ്ങൾ 💐💐🌹🌹... അതുപോലെ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ🌹🌹🌹

  • @aneeshakp6188
    @aneeshakp6188 Před 2 lety +1

    പുഷ്‌പേച്ചി സൂപ്പർ ആയിട്ടുണ്ട് 👌❤

  • @miga3968
    @miga3968 Před rokem +1

    Chechi annum innum orupole

  • @mahishahisha1548
    @mahishahisha1548 Před rokem +1

    പുഷ്പ ടീച്ചർക്ക് ഐഷയുടെ അഭിനന്ദനങ്ങൾ 👍🤝

  • @preethatb6935
    @preethatb6935 Před rokem +1

    Super 🥰

  • @sreevidhyat9277
    @sreevidhyat9277 Před rokem +1

    നന്നായിട്ടുണ്ട് ,നല്ല അവസരങ്ങള്‍
    കിട്ടട്ടെ എന്ന് ആശംസിക്കുന്നു

  • @sivanandanpattarang701
    @sivanandanpattarang701 Před rokem +1

    Super

  • @babukn8390
    @babukn8390 Před 2 lety

    മേഡം
    പറയാൻ വാക്കുകളില്ല എന്നാലും ഗംഭീരം👏👏👌🤝🤝

  • @miga3968
    @miga3968 Před rokem +1

    Suuupper chechiiiii

  • @rameshkv7674
    @rameshkv7674 Před 2 lety

    പുഷ്‌പേച്ചീ... സംഭവം... പൊളിച്ചു‌ ട്ടോ...😊👍😘... 🥰

  • @chinnusworld9753
    @chinnusworld9753 Před 2 lety +5

    എല്ലാവരും നല്ല രസായി പാടി. എല്ലാവർക്കും വിജയാശംസകൾ ..... പുഷ്പേച്ചിക്കും കുടുംബത്തിനും സ്നേഹാശംസകൾ ...

  • @rajanikp4092
    @rajanikp4092 Před rokem +1

    എല്ലാവരും Super !🙏🙏🥰🥰

  • @Archanamanoj93
    @Archanamanoj93 Před 2 lety

    പാട്ട് കുടുംബം പൊളിച്ചുട്ടോ. സൂപ്പർ 😘❤️🙏❤️❤️❤️

  • @shylathakrishnan8846
    @shylathakrishnan8846 Před rokem

    Polichutta

  • @NithyaNithya-be2km
    @NithyaNithya-be2km Před 2 lety

    ഹായ് പുപ്പൂ സൂപ്പർ എല്ലാവരും പൊളിച്ചൂട്ടാ

  • @sudhakv5963
    @sudhakv5963 Před rokem +1

    👍👍👍
    God bless all

  • @meerameerakk7010
    @meerameerakk7010 Před 2 lety

    മാഡം അടിപൊളി.... 💞💞💞

  • @aneeshkt416
    @aneeshkt416 Před 2 lety

    അടിപൊളി ആയിട്ടുണ്ട് പുഷ്പ മാഡം🥰🥰

  • @sasikumarsasikumar5773

    സൂപ്പർ ❤❤❤❤

  • @rejithaabhilash3630
    @rejithaabhilash3630 Před 2 lety

    സൂപ്പർ 👍🏻👍🏻👍🏻

  • @sainuc704
    @sainuc704 Před 2 lety +1

    Super pushpa chechi

  • @rajanpp2669
    @rajanpp2669 Před 2 lety

    സൂപ്പർ 👌👌👌

  • @moideenkuttykutty8717
    @moideenkuttykutty8717 Před 2 lety

    സൂപ്പർ 👍👍👍👍👍🙏🙏

  • @chandrikan6260
    @chandrikan6260 Před 2 lety

    കെ.പി പുഷ്പ
    എന്നും എന്നെന്നും
    വാഴ്ക വാഴ്ക
    ഒപ്പം ഒപ്പത്തിനൊപ്പം കുടുംബാംഗങ്ങയും

  • @sujasasidharan9024
    @sujasasidharan9024 Před 2 lety

    Puppu.... Super... 🎉🎉🎉💖💖

  • @mubasheeracvcv3781
    @mubasheeracvcv3781 Před 2 lety +1

    super♥️♥️

  • @ananthuallu6237
    @ananthuallu6237 Před 2 lety

    Superb ❤❤

  • @_DN_EDIT
    @_DN_EDIT Před 2 lety +1

    Super 💞🙏🏻

  • @noushadayankalamvloge2274

    പുഷ്പ്പേച്ചീ നന്നായിട്ടുണ്ട് ട്ടാ

  • @hx1johnny610
    @hx1johnny610 Před 2 lety

    Super❤❤

  • @saranya.kkoderi3184
    @saranya.kkoderi3184 Před 2 lety

    Super 👍👍❤

  • @beenababu3833
    @beenababu3833 Před 2 lety

    Super 👍👏👏

  • @nishalakshaman2064
    @nishalakshaman2064 Před 2 lety

    Supper 👌👌👌

  • @susheelakp.suseela.potteka8931

    Super 😍🙏

  • @sundaranvs8492
    @sundaranvs8492 Před 2 lety

    Pushpa mam 👍❤️

  • @prakashprakqsh1678
    @prakashprakqsh1678 Před 2 lety

    പുഷ്പ്പചേച്ചി സൂപ്പർ

  • @alivp1159
    @alivp1159 Před 2 lety +1

    🙏Waw suppar 🙏

  • @rinshafathimarinsha4354

    Supper ❤️

  • @sarojinialb4945
    @sarojinialb4945 Před 2 lety

    ❤❤❤❤❤❤

  • @mrdeztro93
    @mrdeztro93 Před 2 lety

    ❤❤

  • @adnananu5800
    @adnananu5800 Před 2 lety

    Puppu
    Proud

  • @athiranandhan9930
    @athiranandhan9930 Před 2 lety

    Pupputti.... 👍🥰♥️

  • @sumasuma8688
    @sumasuma8688 Před rokem +1

    👏👏സൂപ്പർ 👏👏

  • @praseethakv8716
    @praseethakv8716 Před 2 lety

    എന്റെ പുപ്പു എനിയ്ക്ക് വാക്കുകൾ ഇല്ല ആശംസിക്കാൻ

  • @haneefakodiyil928
    @haneefakodiyil928 Před 2 lety

    പുഷ്പമേഡം🙏 സൂപ്പർ ആയിട്ടുണ്ട്

  • @lathamohan7705
    @lathamohan7705 Před rokem +1

    Super super