Video není dostupné.
Omlouváme se.

How to make Dry Leaf Compost in Three ways|3 രീതിയിൽ വളരെ എളുപ്പത്തിൽ കരിയില കമ്പോസ്റ്റ് ഉണ്ടാക്കാം

Sdílet
Vložit
  • čas přidán 3. 07. 2021
  • How to make Dry Leaf Compost in Three ways|3 രീതിയിൽ വളരെ എളുപ്പത്തിൽ കരിയില കമ്പോസ്റ്റ് ഉണ്ടാക്കാം
    നമ്മുടെ കൃഷിയിടത്തിലേക്ക് ആവശ്യമായ കരിയില കമ്പോസ്റ്റ് എങ്ങനെ ഉണ്ടാക്കാം, വളരെ എളുപ്പത്തിൽ മൂന്നു രീതിയിൽ നമുക്ക് കരിയില കമ്പോസ്റ്റ് ഉണ്ടാക്കാൻ സാധിക്കും, അങ്ങനെയുള്ള കരിയില കമ്പോസ്റ്റ് വിളകൾക്ക് നൽകുമ്പോൾ, പ്രധാനമായും എട്ട് ഗുണങ്ങളുണ്ട്, ആ ഗുണങ്ങൾ എന്തൊക്കെയാണ്?, എങ്ങനെ കമ്പോസ്റ്റ് ചെയ്യാം?,.
    #usefulsnippets#malayalam#dryleafcompost
    / useful.snippets
    🌱 അടുക്കളമാലിന്യം എളുപ്പത്തിൽ എങ്ങനെ കമ്പോസ് ചെയ്യാം : 👇
    • അടുക്കള മാലിന്യം കമ്പോ...
    🌱 E M ഉണ്ടെങ്കിൽ ജൈവമാലിന്യം എളുപ്പത്തിൽ സംസ്കരിക്കാം : 👇
    • അടുക്കളമാലിന്യം എളുപ്പ...
    🌱 E M ലായനി എങ്ങനെ ആക്ടിവേറ്റ് ചെയ്ത് ഉപയോഗിക്കാം : 👇
    • ഫാമുകളിൽ ദുർഗന്ധം അകറ്...
    🌱 പഴകിയ ജൈവമാലിന്യം സംസ്കരിക്കാൻ വേസ്റ്റ് ഡി കമ്പോസർ : 👇
    • To treat bio-waste | W...
    🌱 ചകിരിച്ചോറ് കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
    • Coirpith Compost|Low C...
    #Compost
    #composting
    #aerobiccomposting
    #directcomposting
    #compostingmethods
    #leafcompost
    #gardeningcompost
    #kitchenwastecomposting

Komentáře • 564

  • @madhusudhananpandikkad9634

    വളരെ ഉപകാരപ്രദം. വളരെ നന്ദി🙏

  • @gsm9450
    @gsm9450 Před rokem +4

    വളരെ നല്ല, ഏതൊരാൾക്കുംമനസ്സിലാവുന്ന ഹൃദ്യമായ, ലളിതമായ വിവരണം.
    ഒരുപാട് നന്ദി. ❤🙏🏻🌹

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před rokem +6

    വളരെ പ്രയോജനപരമായ വീഡിയോ ആയിരുന്നു🥰🥰🥰😇

  • @ravindranathkt8861
    @ravindranathkt8861 Před 8 měsíci +5

    വളരെ സിമ്പിൾ ആയ, ഹൃദ്യമായ, മനോഹരമായ അവതരണത്തിന് നന്ദി...നന്ദി 😊

  • @devinarayanan931
    @devinarayanan931 Před 2 lety +14

    Very good presentation for composting.Thank you very much for sharing this vedio

  • @shanonline2733
    @shanonline2733 Před 2 lety +25

    വ്യകതതയുള്ള അവതരണം, kambostine കുറിച്ച് കൂടുതൽ അറിവ് തന്നതിന് നന്ദി 🙏🙏

  • @sanalsaalabhanjika3287
    @sanalsaalabhanjika3287 Před 2 lety +1

    വളരെ ഉപകാരപ്രദമായ VDO .Super മാഷേ

  • @JOSIANGREENVLOGS
    @JOSIANGREENVLOGS Před 2 lety +87

    Very effective.ഞാൻ വഴകരിയില ഉപയോഗിച്ച് 20 ഗ്രോബാഗിൽ പച്ചമുളക്‌ കൃഷി നടത്തി. വൻ വിജയമായി

    • @vijiathrappallil2892
      @vijiathrappallil2892 Před 2 lety +9

      വാഴയില എങ്ങിനെ ആണ് ഉപയോഗിച്ചത്

    • @JOSIANGREENVLOGS
      @JOSIANGREENVLOGS Před 2 lety +5

      @@vijiathrappallil2892 മണ്ണില്ലാതെ എങ്ങനെ കൃഷി ചെയാം എന്ന വീഡിയോ കാണുക.ഇപ്പോൾ 6kg പച്ചമുളക് ആഴ്ച്ചയിൽ കിട്ടുന്നു.

    • @abidabeevi1392
      @abidabeevi1392 Před 2 lety +6

      അറിവ് പകർന്നു തന്നതിൽ സന്തോഷം ഉണ്ട് ഇനിയും നല്ലനല്ല വീഡിയോസ് ചെയ്യുക

    • @usefulsnippets
      @usefulsnippets  Před 2 lety +2

      Thank you 🌹🌹🌹

    • @jayanthythomas1020
      @jayanthythomas1020 Před rokem +1

      ​@@vijiathrappallil2892 😊

  • @cyriacmannanal7214
    @cyriacmannanal7214 Před 2 lety +4

    You are a wonderful teacher of practical farming,I want to talk to you

  • @manu7815
    @manu7815 Před 2 lety +4

    Very good sincere advise to make compost thanks very much🙏

  • @vimalaim7652
    @vimalaim7652 Před 2 lety +2

    ഗുണ പ്രദമായ ഉപദേശം ങ്ങൾ പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി 🙏🙏🙏🙏

  • @mercymary1004
    @mercymary1004 Před 4 měsíci

    വളരെ നല്ല രീതിയിൽ explain ചെയ്തു തന്നു.

  • @satheeshankripa9857
    @satheeshankripa9857 Před 2 lety +3

    Very good chetta,thank you for sharing

  • @spadminibai9319
    @spadminibai9319 Před 2 lety +6

    Useful information.Thanks Brother for the video.

  • @abdushareefa7365
    @abdushareefa7365 Před 2 lety +1

    Thank-you 🙏

  • @abduljaleel8697
    @abduljaleel8697 Před 2 lety +9

    എല്ലാലർക്കും മനസ്സിലാക്കുന്ന
    രിതിയിലുള്ള അവതരണം
    Thank you

    • @usefulsnippets
      @usefulsnippets  Před 2 lety

      Thank you 🌹🌹🌹

    • @salytomy6106
      @salytomy6106 Před 2 lety +1

      @@usefulsnippets thekelapattumo

    • @usefulsnippets
      @usefulsnippets  Před 2 lety

      എല്ലാ ഇലയും പറ്റും ചില ഇലകൾ പെട്ടെന്ന് കമ്പോസ്റ്റ് ആവുകയില്ല
      Thank you 🌹🌹🌹

    • @AjithKumar-oi5mc
      @AjithKumar-oi5mc Před 2 lety +1

      വളരെ ഗുണപ്രദം. നന്ദി. നമസ്ക്കാരം !
      ..

  • @rethymuraleedharan199
    @rethymuraleedharan199 Před 6 měsíci

    Thank you sir ,very useful information

  • @geethakumar601
    @geethakumar601 Před rokem +2

    Really praiseworthy

  • @dasankozhissery4039
    @dasankozhissery4039 Před 2 lety +4

    Very good teaching about compost thank you

  • @anil540
    @anil540 Před 2 lety

    വളരെ ഉപകാര പ്രദമായ അറിവ്. നന്ദി

  • @rugminis1179
    @rugminis1179 Před rokem +1

    വളരെ ഉപകാരപ്രദം നന്ദി

  • @komalkomalamvnair815-bg3bc

    നന്ദി 🙏🏻🙏🏻🙏🏻🥰

  • @vinodthirunnavaya3483
    @vinodthirunnavaya3483 Před 3 lety +5

    Thank you,,👍

  • @rahimbaqavi8244
    @rahimbaqavi8244 Před 4 měsíci

    നല്ല ഉപകാരപ്രദമായ വിവരണം

  • @muhammedmishalmishal7176

    അറിവ് കിട്ടിയതിൽ വളരെ സന്തോഷം ഇവിടെ ഇഷ്ടം പോലെ കരിയില ഉണ്ട്

  • @suseelasivaraj7438
    @suseelasivaraj7438 Před rokem +1

    വളരെ പ്രേയോജനം ഉള്ള വീഡിയോ നന്ദി

  • @sumalepcha9672
    @sumalepcha9672 Před 3 lety +6

    Very nice n cheap compost making.Thankyou

    • @usefulsnippets
      @usefulsnippets  Před 3 lety

      Thank you 🌷🌷🌷

    • @venugopalan2921
      @venugopalan2921 Před 2 lety +1

      വിവരണവും പ്രായോഗികമായ നിർദ്ദേശങ്ങളും വളരെ ഉപകാരപ്രദം

  • @etra174
    @etra174 Před 2 lety +10

    എത്ര മനോഹരമായി ആണ് explaination. No doubt remains.
    Thank you.

  • @ushaa.k9441
    @ushaa.k9441 Před 2 lety +3

    Thank you so much sir

  • @uvaishasani1197
    @uvaishasani1197 Před 3 lety +3

    വളരെ നന്നായിരിക്കുന്നു

  • @leenavf9906
    @leenavf9906 Před 2 lety +1

    സർ, പുതിയ അറിവുകൾ പകർന്നു തരുന്നതിന് നന്ദി....

  • @ponnammageorge4703
    @ponnammageorge4703 Před rokem

    Thanks a lot for sharing.

  • @ameghmerode9773
    @ameghmerode9773 Před rokem +1

    എല്ലാവർക്കും മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തന്നു. സബ്സ്ക്രൈബ് cheythittundu🌹

  • @shebivayalil1099
    @shebivayalil1099 Před 3 lety +8

    Sir, good information

  • @gmattube51
    @gmattube51 Před 10 měsíci +1

    Got a chance to see your video only now. Very useful. Please continue to post such topics.

  • @vavasavi9173
    @vavasavi9173 Před 3 lety +2

    Thank you sir2

  • @telmaharris315
    @telmaharris315 Před 3 lety +3

    chanachak ecofriendly but kittan budhimuttanu. njan roadil ninnulla ella pachapullum kriyilayum vari kond varum.10 by 5 by 4 ulla big plastic bin und athil vari idum.
    Pachachanakam ittitilla.kure kazhiumbo nalla humus content aya valam ready.
    Path paisa chilavilla.
    But athil niraye urumb varanu.veg.waste idarilla.bcos puzhu varum.valara eluppamulla reethi paranju thannathinu orupad nanni.God bless

    • @usefulsnippets
      @usefulsnippets  Před 3 lety +1

      Thank you 🌷🌷🌷.
      റേഷൻ കടയിൽ നിന്ന് ചണച്ചാക്ക് കിട്ടും, ഞാൻ മേടിക്കുന്നത് റേഷൻകടയിൽ നിന്നാണ്

  • @thresiammaantony4769
    @thresiammaantony4769 Před 2 lety +1

    Thanku.. സാർ 👏👌😍🤝

  • @meharunnisaahamed4234
    @meharunnisaahamed4234 Před rokem +1

    Thankyou very much

  • @minuisworldmalayalam6153
    @minuisworldmalayalam6153 Před 2 lety +4

    നല്ല വിവരണം....

  • @sreelathaanilkumar1121
    @sreelathaanilkumar1121 Před rokem +1

    Thank you sir😍

  • @beenavenugopal7847
    @beenavenugopal7847 Před 2 lety +1

    വളരെ ഉപകാരപ്രദം

  • @Butterflies257
    @Butterflies257 Před 3 lety +2

    Thanks🙏

  • @COLOURS5
    @COLOURS5 Před 3 lety +2

    Nice sharing 👍

  • @bindushojan2430
    @bindushojan2430 Před 3 lety +4

    താങ്ക്യൂ

  • @lailashereef1033
    @lailashereef1033 Před 2 lety +1

    Nalla avataranom, good👌👌

  • @josekaredan7031
    @josekaredan7031 Před 4 měsíci

    Veryuseful thanks

  • @dhiyahelan3603
    @dhiyahelan3603 Před 2 lety +5

    Thank you uncle.very helpful talk

  • @ASOOSMIX1
    @ASOOSMIX1 Před 2 lety +1

    നല്ല വീഡിയോ 👌

  • @nishnavkrishna5497
    @nishnavkrishna5497 Před 2 lety +1

    Nanayitt explain cheythittund

  • @arifaakbar8846
    @arifaakbar8846 Před 3 lety +5

    Sooper, vedio,

  • @rachelsara3431
    @rachelsara3431 Před 2 lety +1

    വളരെ അധികം ഉപകാരപ്രദമായി, നന്ദി 🙏

  • @seenabasha5818
    @seenabasha5818 Před rokem +1

    very useful video👌🙏

  • @Flowers303
    @Flowers303 Před 2 lety +1

    അവതരണം നന്നായിരിക്കുന്നു 👍👍👍

  • @fathimaziya1332
    @fathimaziya1332 Před 2 lety +3

    നന്നായി മനസ്സിലാക്കാൻ kayinhu 👍👍👍

    • @usefulsnippets
      @usefulsnippets  Před 2 lety

      Thank you 🌹🌹🌹

    • @cianzabs6204
      @cianzabs6204 Před 2 lety +1

      ബയോഗ്യാസ് സ്ലറി upayogikkamo

    • @usefulsnippets
      @usefulsnippets  Před 2 lety

      ഉപയോഗിക്കാം നല്ലതാണ്

  • @lalithambikadanceschool1617
    @lalithambikadanceschool1617 Před 4 měsíci

    Soopper class for this compost this compost for very good

  • @zahrabathool9891
    @zahrabathool9891 Před 2 lety +1

    സൂപ്പർ👍👍👍🌹🌹🌹

  • @basheerbai2393
    @basheerbai2393 Před 2 lety +2

    VALARE MANOHARAMAAYA VIVARANAM THANG YOU👍👌💐😀😁😂

  • @saraswathytm1531
    @saraswathytm1531 Před rokem

    Good information...🙏

  • @bijumathew6113
    @bijumathew6113 Před rokem +7

    Good one. കോടിക്കണക്കിന് വിലയുള്ള കരീലയും പച്ചഇലകളും അടുക്കള waste ഒക്കെ ആണ് നാം ദിവസവും കത്തിച്ചോ പഴാക്കിയോ കളയുന്നത്.

  • @antonyleon1872
    @antonyleon1872 Před 6 měsíci

    ❤ thanks 🙏

  • @visweswaryks9109
    @visweswaryks9109 Před 2 lety +1

    Very useful information.tq.

  • @rajannair9785
    @rajannair9785 Před 5 měsíci +2

    വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി അറിയിക്കുന്നു, ഇത്രയും ലളിതമായ രീതിയിൽ കംമ്പോസ്റ്റ് ഉണ്ടാക്കുന്ന രീതി ആദ്യമായാണ് കാണുന്നത് 🙏

  • @kazynaba4812
    @kazynaba4812 Před 2 lety +1

    Thank you Try ചെയ്തു നോക്കട്ടെ.

  • @user-xe1mu6eb4s
    @user-xe1mu6eb4s Před 2 lety +1

    Nalla avatharanam

  • @subramanianvadery5898
    @subramanianvadery5898 Před 3 lety +3

    Good information sir

  • @AyurvedamBinduvinayakumar
    @AyurvedamBinduvinayakumar Před 3 lety +16

    രാസവളങ്ങൾ ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞു
    ഇത് വളരെ നല്ല രീതിയാണ്

  • @bindulakshmanan2602
    @bindulakshmanan2602 Před 2 lety +5

    നന്നായി മനസിലാക്കി തരുന്ന താങ്കൾക്ക് നന്ദി

  • @allyhydrose1611
    @allyhydrose1611 Před 3 měsíci

    Very informative

  • @nausherhassan6443
    @nausherhassan6443 Před 3 lety +31

    വളരെ വ്യക്തതയുള്ളതും ആത്മാർത്ഥമായതുമായ അവതരണം ..

  • @abdurahimanparappurath5084

    informative useful

  • @rasilulu4295
    @rasilulu4295 Před 2 lety +2

    Very usful 👏👏👏👍

  • @sarithaSoman-xo4gq
    @sarithaSoman-xo4gq Před rokem +2

    നല്ല ഉപകാരപ്രദം ആയ video ആയിരുന്നു. കരിയില എന്ത് ചെയ്യും എന്ന് ആലോചിച്ചു ഇരിക്കുക ആയിരുന്നു. Sir അഗ്രിഫീൽഡിൽ ആണോ വർക്ക്‌ ചെയ്യുന്നത്. നല്ല informations ആയിരുന്നു. 👍❤️

    • @usefulsnippets
      @usefulsnippets  Před rokem +3

      ഞാനൊരു കർഷകനാണ്, പാട്ടത്തിന് അടുത്ത് കൃഷി ചെയ്യുന്നു

  • @zpb1951
    @zpb1951 Před rokem

    Good presentation. We will do and then comment.

  • @nalansworld1208
    @nalansworld1208 Před 3 lety +3

    Useful ,,, Subscribed

  • @lisyrajan475
    @lisyrajan475 Před 3 lety +2

    Very useful vedeo

  • @mathewcaprayilkurian7458
    @mathewcaprayilkurian7458 Před 2 lety +9

    Very good presentation, simple and understandable.Really I was searching for this topic.Thank you sir.

  • @rajanimenon2311
    @rajanimenon2311 Před rokem +3

    Very useful advice... Sir 🙏🙏

  • @seetharaghunath9481
    @seetharaghunath9481 Před 2 lety +2

    Nice vedio

  • @rajan3338
    @rajan3338 Před rokem +1

    Menakkedaa! VAANGICHOLAAM!👍🙏

  • @kannadasanc9946
    @kannadasanc9946 Před 3 lety +5

    വളരെ സുന്ദരമായ വീഡിയോ.🙏

    • @usefulsnippets
      @usefulsnippets  Před 3 lety

      Thank you 🌷🌷🌷

    • @rajanmi4591
      @rajanmi4591 Před 2 lety +1

      @@usefulsnippets റബ്ബർ കരിയില പറ്റുവേ

    • @usefulsnippets
      @usefulsnippets  Před 2 lety

      എല്ലാ മരത്തിന്റെ കരിയിലയും പറ്റും, ചില ഇല പെട്ടന്ന് കമ്പോസ്റ്റ് ആവില്ല.
      Thank you 🌹🌹🌹

  • @epsuresh519
    @epsuresh519 Před 2 lety +7

    Viewers are following you, so I suggest using Hand Gloves (specifically while handling decayed materials) to groom safe practice for the farmers.

  • @vijiathrappallil2892
    @vijiathrappallil2892 Před 2 lety +4

    Good teaching. Thank you

  • @shylank2994
    @shylank2994 Před 5 měsíci

    Super very useful

  • @anicekurian5256
    @anicekurian5256 Před rokem +3

    Excellent and sincere explanation, thank you so much ✨🙏

  • @ayshabeevi7726
    @ayshabeevi7726 Před 2 lety +1

    Super suuuper

  • @sheelavasundharadevi9164

    Good idea.... ഞാൻ ചെയ്തു നോക്കി 👌

  • @ganeshkumar-ur7kq
    @ganeshkumar-ur7kq Před rokem +3

    Very informative and useful video.

  • @venugopalank8551
    @venugopalank8551 Před rokem

    Very good 👍

  • @shyamgeorge6909
    @shyamgeorge6909 Před 3 lety +6

    Very useful information
    Regards.

  • @nelsonvarghese9080
    @nelsonvarghese9080 Před 3 lety +2

    Sir,very good information. Wish you all the best.👋👋👋

  • @eternalfood6051
    @eternalfood6051 Před 2 lety +1

    Sir really useful like small gardener like me 👍👍👍 thanks sir

  • @asiasaleem2114
    @asiasaleem2114 Před 2 lety +4

    Thank you sir., കുറെ നാളായി ഞാൻ തിരയുന്നു 👍👍👍

  • @vijayakumari728
    @vijayakumari728 Před 2 lety +1

    Super

  • @ktjoseph4713
    @ktjoseph4713 Před 5 měsíci

    Very good video

  • @Cube-malayalam_tricks
    @Cube-malayalam_tricks Před 3 lety +7

    ❤❤

  • @vmantony7533
    @vmantony7533 Před 2 lety +1

    🙏🏻🌹🌹🌹🌹🌹🌹🌹❤️verry verry good

  • @usmankoolath1022
    @usmankoolath1022 Před 3 lety +3

    Supper

  • @rajeshgrandma1091
    @rajeshgrandma1091 Před 2 lety +2

    👍👍👌

  • @shailaasharafasharaf1744
    @shailaasharafasharaf1744 Před 2 lety +8

    എത്രഅനുഗ്രഹീദമായ വീടിയോ സൂപർ 👍