Pandikkad Kunjan Oru PRANK 🤣 | അൽ പുകിൽ 😜😂 | Mashura | Basheer Bashi | Suhana

Sdílet
Vložit
  • čas přidán 11. 09. 2022
  • Follow My Instagram - / basheer_bashi

Komentáře • 702

  • @abdulmuneer3960
    @abdulmuneer3960 Před rokem +310

    വീട്ടിൽ വന്ന് അപമാനിച്ചാൽ ആ ഫീൽ എത്ര prank ആണെങ്കിലും മനസ്സിൽ നിന്നും പോകുല എന്ന് തോന്നുന്നവർ ഇവിടെ വരൂ

  • @kunjanpandikkad9861
    @kunjanpandikkad9861 Před rokem +1577

    അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ ബഷീർ ബഷീർ ഫാമിലി എന്നും സ്നേഹം മാത്രം❤️🥰🥰

  • @aminaajeeb9524
    @aminaajeeb9524 Před rokem +115

    കുഞ്ഞാന്റേം കൂട്ടാരുടേം ആ ലെ ഇരിപ്പ് 😆😆😆😆. ഇത്രെയും ദയനീയത ഇത് വരെ കണ്ടിട്ടില്ലാ 😆😆

  • @dilshifariyas3556
    @dilshifariyas3556 Před rokem +106

    പ്രാങ്ക് സൂപ്പറായി. എന്നാലും നമ്മളെ കുഞ്ഞാനെപ്രാങ്ക് ചെയ്തത് സങ്കടമായി. കരച്ചിൽ വന്നു. കുഞ്ഞാനും ടീമും ടെൻഷനായ മുഖഭാവംമായി തോന്നി. പാവം .സൂപ്പർ ഇത്ത. നമ്മൾ മഞ്ചേരി.

  • @ziyadsameer7592
    @ziyadsameer7592 Před rokem +13

    Bro താങ്കളെ പറ്റി ഒരുപാട് കാര്യങ്ങൾ ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്... എന്നാലും എന്റെ അഭിപ്രായത്തിൽ താങ്കളൊരു നല്ല മനുഷ്യനാണ്... ബന്ധങ്ങൾക്ക് വില കല്പിക്കുന്ന നല്ല മനസ്സിനുടമ... അള്ളാഹു ഈ സന്തോഷം എന്നും നില നിർത്തട്ടെ ആമീൻ 😍👍🏻

  • @mashisworld2510
    @mashisworld2510 Před rokem +71

    Basheekaaa polichuuu ഇന്നുവരെ കണ്ടതിൽ vachu suuuper hit prank

  • @sinuanu2138
    @sinuanu2138 Před rokem +129

    Prank പൊളിച്ചു... But ഞങ്ങൾ പാണ്ടിക്കട്ടെർക്ക് വല്ല്യ കുലുക്കം വരുലാ 😜😜😜😜

  • @whatsappstatusvideos9136
    @whatsappstatusvideos9136 Před rokem +63

    ബാബിക് ചിരിവരുന്നേയില്ല, പൊളിച്ചു, ബാബി പൊളിച്ചടക്കി

  • @surmisurmizz1364
    @surmisurmizz1364 Před rokem +18

    കുഞ്ഞോനെ ജീവിതത്തിൽ ഇങ്ങനെ ഒരു ഫ്രാങ്ക് കിട്ടിയിട്ടുണ്ടാവില്ല 😭 സത്യത്തിൽ ആദ്യം സങ്കടം വന്ന ബസി. മസൂറയുടെ ഇടപെടൽ സൂപ്പർ നിങ്ങൾ നിങ്ങളുടെ ഫ്രണ്ടിനെ കാണാൻ വന്നതല്ലേ ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി. അപ്പോഴാണ് ഒരു സമാധാനം കിട്ടിയത്. 👍👍👍👍👍👍👍👍

  • @faseelafameesh7778
    @faseelafameesh7778 Před rokem +188

    ബാബി ആൾ ഭയങ്കര ഉഷാറാണ് ട്ട 😀🥰

  • @jasnasameeralijasnasameera1143

    😂😂😂ayyo paavam കുഞ്ഞകാ 😍😍😍😍

  • @rasiya7493
    @rasiya7493 Před rokem +89

    Prank അല്ലാ enthu തന്നെ സംഭവിച്ചാലും ആ ലോകത്തേ.... അല്ലാത്ത ഒരാൾ. റിച്ചു ഭയ്യാ.......🤣🤣🤣

    • @mhd-98
      @mhd-98 Před rokem +1

      😂😂😂😂😂

  • @jaziya932
    @jaziya932 Před rokem +19

    😂കുഞ്ഞോൻ 🤣.... പാവം 😁😁😁😁💛💛💛💛💛💛💛

  • @swarafudheen
    @swarafudheen Před rokem +23

    അടിപൊളി. ചെമ്മു കുറെ ശ്രമിച്ചു കുഞ്ഞനെ എങ്ങെനെകിലും വിഷമിപ്പിക്കാൻ വേണ്ടി

  • @asmiayishamadakkal6594
    @asmiayishamadakkal6594 Před rokem +6

    Waiting aayirunnu basheeka😂😂😂

  • @ramsisiru7603
    @ramsisiru7603 Před rokem +8

    Randuperum nallapole abhinayichu thakarthu 👏👏👏👏

  • @firosbabunellikuth
    @firosbabunellikuth Před rokem +49

    കുഞ്ഞനെ പോലെ പോസറ്റീവ് എനർജി നൽകാൻ കൈവുള്ള ആളാണ് ബാബിയും 👍👍👍

  • @thasleemathasli6474
    @thasleemathasli6474 Před rokem +111

    Prank ആണെന്ന് അറിഞ്ഞിട്ടും വല്ലാത്ത വിഷമം ആയി 😢ഇതിൽ കുറെ ആൾകാർക് mashune മനസ്സിലായിട്ടുണ്ടാകും ഇന്നസെന്റ്. പാവം ആണ് മഷു

  • @We-hg8ji
    @We-hg8ji Před rokem +41

    ഡയലോഗ്സ് എല്ലാം നെഞ്ചിൽ കുത്തുന്ന പോലത്തെ ആയല്ലോ 😅

  • @younasm3772
    @younasm3772 Před rokem +17

    ആദ്യം കുഞ്ഞാനക്കൊന്നും മനസ്സിലായിരുന്നില്ല. അത് കൊണ്ട് ആകെ ടെൻഷൻ ആയിരുന്നു അവർക്ക്. വരണ്ടായിരുന്നു എന്നൊക്കെ തോനീട്ടുണ്ടാവും. പിന്നെ ഫോൺ കണ്ടപ്പോൾ മനസ്സിലായെന്ന് തോനുന്നു prank ആണെന്ന്.കുറെ സമയം ക്യാമെറയിലേക്ക് നോക്കുന്നുണ്ട്. എന്നിട്ട് മനസ്സിലായിട്ടും അറിയാത്ത പോലെ തന്നെ ഇരുന്നു. എന്നാണ് എനിക്ക് തോന്നുന്നത്.

  • @suraiyaparveen16
    @suraiyaparveen16 Před rokem +4

    😍Assalamalaikum👍kunjan Brothers 🙆‍♂️Paaaaawa😀😀😀Best Actress Award 2022 goes to our Baubi😍👌🥳🥳love you all my sweet family💞

  • @muhammadnavas2356
    @muhammadnavas2356 Před rokem +2

    Adipoli 😂😂 avare video kandu ethinu waiting aayirunnu

  • @rejishiburejishibu8898
    @rejishiburejishibu8898 Před rokem +2

    Polichu ekkaaaa❤❤😂😂adutha prank nayi waiting❤❤❤❤mashukuttyyyyy❤❤❤

  • @sumisumi1937
    @sumisumi1937 Před rokem +1

    Ee videok katta waiting ayirunnu.polichu

  • @ajk3gaming432
    @ajk3gaming432 Před rokem +11

    ബഷീക്ക ഇനി ഒരു പ്രാഗ് അജീതാ ക്ക് മറക്കല്ലേ ട്ടോ

  • @sweetymilu1438
    @sweetymilu1438 Před rokem +16

    പ്രങ് പൊളിച്ചുട്ടോ 😍😂

  • @akhilamary5558
    @akhilamary5558 Před rokem +35

    Baabide abhinayam polich...😍 Real aayitt feel cheyyum...🔥

  • @sinanallu6308
    @sinanallu6308 Před rokem +212

    കുഞ്ഞാന്റെ വ്ലോഗ് കണ്ടപ്പോൾ മുതൽ ബഷിന്റെ ഈ വിഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു. സൂപ്പർ പൊളി 🥰🥰❤️❤️

  • @faseelashukkoor1292
    @faseelashukkoor1292 Před rokem +15

    രണ്ടുപേരുടെ വീഡിയോസും കാണാറുണ്ട് വല്ലാത്ത സങ്കടം തോന്നി 😞

  • @sherinzz9939
    @sherinzz9939 Před rokem +14

    Waiting for this vlog😍

  • @layamol9674
    @layamol9674 Před rokem +16

    waiting aayirunnu basheeka😂😂😂

  • @sajinasathar257
    @sajinasathar257 Před rokem +28

    അല്ലാഹു ഒരുപാട് ചിരിച്ചു ഇന്നലെ പോസ്റ്റിട്ടപ്പോൾ കാത്തിരിക്കുകയാണ് ഈ വീഡിയോ 😂അടിപൊളി മാഷാ അള്ളാ 👍🏻

  • @bindusureshkumar3852
    @bindusureshkumar3852 Před rokem +19

    Bashinde brother kazhikunadum bashiyude ade style😍😍

  • @ayshaayshu6922
    @ayshaayshu6922 Před rokem +12

    സത്യം പറയാലോ ബഷീ.. സത്യമായിട്ടും ഈ പ്രാങ്ക് എനിക്ക് ഇഷ്ടപ്പെട്ടില്ല.. നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഞാൻ.. ഇത് prank അല്ല ഇൻസൾട്ട് ചെയ്യലാണ്.. ഭക്ഷണത്തിന്റെ മുൻപിൽ വച്ച് കിട്ടുന്ന ഇൻസൾട്ട് ജീവിതത്തിൽ ഒരിക്കലും മറക്കില്ല.. എത്ര പ്രാങ്ക് ആണെന്ന് പറഞ്ഞാലും അത് ഇൻസൾട്ട് തന്നെയാണ്.. എത്ര ചിരിച്ചു കാണിച്ചാലും ഇത് അവർക്ക് അപമാനം തന്നെയാണ്.. ഒന്നുകൂടി ഇരുത്തി ചിന്തിച്ചു നോക്കൂ എന്നിട്ട് ഈ വീഡിയോ ഇതിൽ ഇടണോ എന്ന് തീരുമാനിക്കുക.. ഈ ഒറ്റ വീഡിയോ മതി നിങ്ങൾക്ക് അള്ളാഹു തന്ന എല്ലാ ബർകത്തും ഇല്ലാതാവാൻ.. കാരണക്കുറ്റിക്ക് ഒരു അടി കൊടുത്തിട്ട് prank ആണെന്ന് പറഞ്ഞപോലെയായി..

  • @jinsagafoor2007
    @jinsagafoor2007 Před rokem +13

    കുഞ്ഞാൻ്റെ വീഡിയോ കണ്ടപ്പോ മുതൽ കാത്തിരിക്കുകയായിരുന്നു

  • @chakkaravlog3857
    @chakkaravlog3857 Před rokem +2

    Adipoli prank 😂Bashiiiii baabi pwolichu t🥰🥰🥰

  • @sajeehathbeegum8799
    @sajeehathbeegum8799 Před rokem +1

    Ee videos waiting ayirunnu

  • @nishannaishu5888
    @nishannaishu5888 Před rokem +7

    Bashikka kunjane prank cheithenn paranjappol ithrakk pradeekshichilla polichu. Love you ikka... Ikkayil ninn yenikk manassilaya karyam parayatte snehikkunnavarkk chunk parich kodukkum avar happy akkan vendhiyitt yenthum cheyyum ath familykko frndsino arkk venelum. Njan alojikkunnath ikkakk yenthinan mashuthante peru paranju negative comment cheyyunnath sathyam paranjal avarkk asooya...Sonu Mashu Ikka ningale snehavum santhoshavum samadhanavum kandhitt deshyan avarkkokke. Onnum maint cheyyathe santhoshathode ningalude family maranam vare munnott povanam. Athin vendhi njanum yente familiyum athmarthamayi prarthikkunnu🥰🥰🥰Love you Mashu Sonu sunu zaigam Bashikkaaaa... Pinne monte name zaigham thanneyanonn oru doutund Athondhan kshamikkanam... Iniyum videos okke Ningal 3 perum apload cheyyanam athin vendhiyitt katta waitingan❤❤❤

  • @shamnarafeek4728
    @shamnarafeek4728 Před rokem +7

    Basheekka prank polichu

  • @afrincattery781
    @afrincattery781 Před rokem +73

    Prank ആണെന്ന് അറിഞ്ഞിട്ടും സങ്കടം തോന്നി .ഇത്ര വേണ്ടായിരുന്നു.

  • @misiriyamichu6298
    @misiriyamichu6298 Před rokem +36

    ഇന്നലെ കുഞ്ഞാൻ റെ വീഡിയോ കണ്ടത് മുതൽ കാത്തിരിക്കുകയായിരുന്നു എന്താ ഇത്ര വൈകിയേ എത്ര പ്രാവശ്യം നോട്ടിഫിക്കേഷൻ വന്നു നോക്കി എന്നറിയോ

  • @Salha-rs6sv
    @Salha-rs6sv Před rokem +3

    Mashutha sonutha bashikka uyirr😍😍😍😍snehamathram katta support 🥰😍

  • @ayishaanish429
    @ayishaanish429 Před rokem +3

    Ayyooo chirich 😂😂😂😂🤣..poliii prank aypoy...

  • @cininewz8087
    @cininewz8087 Před rokem +42

    കയ്യിൽ കാശ് ഉണ്ടെങ്കി ബന്ധുക്കളെ കൊണ്ടും കുടുംബക്കാരെ കൊണ്ടും frinds with ഫാമിലി യെ കൊണ്ടും ഒരു യുദ്ധം ആയിരിക്കും.. Cash ഇല്ലെങ്കി ഒരു നക്കികളും ഉണ്ടാവില്ലാ... Bashi te കിച്ചൻ കണ്ടപ്പോ ഇത് ഓർത്തു ചിരിച്ച njn 😀

    • @Rrrrrrrttyy
      @Rrrrrrrttyy Před rokem

      💯💯

    • @cheppik1962
      @cheppik1962 Před rokem +3

      Crrect... aadyamonum basheede familiyonum athikam kanarillarnnu... publicity kityapo kkanan thudangi

    • @shahanasks4512
      @shahanasks4512 Před rokem

      Sherikkummmm😊

  • @neethucalicut1336
    @neethucalicut1336 Před rokem +14

    Waiting ആയിരുന്നു 🥰

  • @sajirmks714
    @sajirmks714 Před rokem +6

    പൊളിച്ചു 2പേരെയും നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ചെമ്മുനെയും ബഷി നീം ഇപ്പോ കാണാൻ പറ്റും നിങ്ങളെ സ്നേഹം 👍🏻

  • @sajidhasaji9562
    @sajidhasaji9562 Před rokem +6

    Prank polichu😂😂😂

  • @rehanabdulla2666
    @rehanabdulla2666 Před rokem +24

    കൂടെ ഉള്ള രണ്ടു പേര് പാവം ആകെ പെട്ട് ....

  • @inusworld5358
    @inusworld5358 Před rokem +4

    Kunjankkante video kandappol muthal bashinte ee videokk veandi katta waittingayirunnu

  • @sanushihab7427
    @sanushihab7427 Před rokem +8

    Pavam kunjante face kandapo sherikum pavamthonni😔chiriyum vannu😁😁

  • @ansiyaanzar5450
    @ansiyaanzar5450 Před rokem +3

    Waiting ayirunnu

  • @kenz2140
    @kenz2140 Před rokem +60

    🤣🤣🤣🤣 prank poli. 🥰. കൂടെ വന്നവൻ നല്ലോണം ടെൻഷൻ ayi 🤣. Bashi 👍🏻

  • @minnu2507
    @minnu2507 Před rokem +88

    ജെസിയുടെ ബ്രദർ, ഇത് prank ആണോ 🤔എന്ന സംശയത്താൽ എവിടേലും ക്യാമറ ഒളിച്ചിരിപ്പുണ്ടോ എന്ന് ആരും ശ്രദ്ധിക്കാത്ത വിധത്തിൽ കണ്ണോടിക്കുന്നു 🤣

  • @noah...369
    @noah...369 Před rokem +5

    Shemmuchan prank ❤️‍🔥❤️✨❤️❤️‍🔥💓💓❤️❤️‍🔥

  • @rasiyanaseer6944
    @rasiyanaseer6944 Před rokem +58

    ഞങ്ങളുടെ കുഞ്ഞാക്കടെ മുഖം കണ്ടോ കറുത്ത് പോയി സാരല്ല കുഞ്ഞാക്ക.. അവർക്കും പണി കൊടുക്കണം 👍🏻

  • @sharminafiroz8284
    @sharminafiroz8284 Před rokem +6

    Bashik chiri varunnundo ennoru samshayam....😃😃😃😃

  • @rashidaajmal5236
    @rashidaajmal5236 Před rokem +4

    Mashuvinte Nalla manass🥰

  • @sumilashams4715
    @sumilashams4715 Před rokem +2

    Endaa video varaathenn vijaarichirikkernn.....🤗🤗🤗🤗kaaanatte

  • @shefianasanas4623
    @shefianasanas4623 Před rokem +2

    Kunjankante വീഡിയോയിൽ കണ്ടതു മുതൽ വെയ്റ്റിംഗ് ആയിരുന്നു. കുറെ noki നോട്ടിഫിക്കേഷൻ entha വരാത്തതെന്ന്. വീഡിയോ കാണട്ടെ 😍

  • @fouziyamji9781
    @fouziyamji9781 Před rokem +3

    Bashikka acting pollichuuuu

  • @shahalsha525
    @shahalsha525 Před rokem +14

    ഈ പ്രാങ്ക് എനിക്ക് വല്ലാതെ ടെൻഷൻ ആയി അതുകൊണ്ട് ഉടൻ തന്നെ ഒരു നല്ല പ്രാങ്ക്അവർക്കും കൊടുക്കണം.

  • @ayshanazmi.t6407
    @ayshanazmi.t6407 Před rokem +4

    ബാബി പൊളി ആണ് ട്ടോ

  • @naseemaka6358
    @naseemaka6358 Před rokem +1

    waiting ആയിരുന്നു

  • @shahinkt9639
    @shahinkt9639 Před rokem +49

    Aju fans 💪💪💥💥💥😍😍😍🥰

  • @malavikamohan53
    @malavikamohan53 Před rokem +2

    Mashu chechi oru pavum annne othiri eshta

  • @muhammedshahid703
    @muhammedshahid703 Před rokem +3

    prank adipoli 🤟🏻🤟🏻🤟🏻🤟🏻🥰

  • @Abdulhameed-hm1kv
    @Abdulhameed-hm1kv Před rokem +12

    Apamanichittum sangadam arikaadhe oon kazikkan vanna kunghandhe aa manass. .. adh Ellavarkum kaziyilla … paavam kunghan ❤️

  • @noah...369
    @noah...369 Před rokem +7

    Bashikka ✨✨✨✨💓✨ poli alle

  • @shabnashihab9515
    @shabnashihab9515 Před rokem +2

    പ്രാങ്ക് പൊളിച്ചു 😄😄

  • @shalihshahanaz1174
    @shalihshahanaz1174 Před rokem +1

    Adippoli video Bashi

  • @hibasherin5527
    @hibasherin5527 Před rokem +2

    Waiting ayrunn🥰😍

  • @haseenahasee5298
    @haseenahasee5298 Před rokem +4

    Mashuthaaaaaaa pavamanalleaaaa 🥰🥰🥰🥰🥰🥰

  • @safadasafada7856
    @safadasafada7856 Před rokem

    Polich bashikka🥰 pandikkad🥰♥️♥️♥️♥️

  • @sameerasami7175
    @sameerasami7175 Před rokem +2

    Bashi paranjallo bashinte vedeo aan first varan kunjante vedeo first vannu😃
    Wait aayinu

  • @thahseenasadiq1223
    @thahseenasadiq1223 Před rokem +40

    പാണ്ടിക്കാട് ഇക്കാന്റെ ബ്ലോഗിൽ പറഞ്ഞിരുന്നെങ്കിലും ബഷീന്റെ വീഡിയോ വെയിറ്റ് ആയിരുന്നു എന്തായിരിക്കും പ്രാങ്ക്🤣.... ആ ഡോറ് മുഖത്തുനോക്കി അടിച്ചതിനുശേഷം ബഷി വീഡിയോ എടുക്കുമ്പോൾ പാണ്ടിക്കാട് ഇക്കാന്റെ മുഖം ശ്രദ്ധിച്ചു ആള് മുഖത്ത് നല്ല വിഷമം കാണുന്നുണ്ട് പിന്നെ അതിന്റെ മുഖം കണ്ടിട്ട് എങ്ങനെ prank ചെയ്യാൻ തോന്നി ആ പാണ്ടിക്കാട് ഇക്കാനെ കണ്ടാലറിയാം നല്ലോണം വിഷമം ആയിട്ടുണ്ട് സ്റ്റാർട്ടിങ്ങിൽ തന്നെ☹️. ഫുഡ് കഴിക്കുമ്പോൾ ആൾക്ക് ഫുഡ് കഴിക്കാൻ പോലും തോന്നുന്നില്ല നല്ല വിഷമം ആയിട്ടുണ്ട്. മനസ്സിൽ എന്തായാലും പറഞ്ഞിട്ടുണ്ടാവും ഞാൻ ഇവിടെ വെറുതെവന്നുപോയി🤭 പാവം. പ്രാങ്ക് ആണെങ്കിൽ ഇങ്ങനത്തെ സിറ്റുവേഷൻ എവിടെയും അനുഭവിച്ചിട്ടുണ്ട് ഉണ്ടാവില്ല☹️☹️😊

    • @shamsudheenshasha8229
      @shamsudheenshasha8229 Před rokem +2

      😂😂😂😂ആയിശു കരിപ്പിക്കല്ലേ

  • @rbfox5279
    @rbfox5279 Před rokem +54

    കുഞ്ഞൻ ഇന്നലെ വീഡിയോ ഇട്ടപോ കാത്തിരിക്കല്ല തുടങ്ങിയതാ ഈ prank

  • @SajnaJith
    @SajnaJith Před rokem +1

    അടിപൊളി പ്രാങ്ക്.. 😃😃😃

  • @solyprakash6263
    @solyprakash6263 Před rokem +4

    Bhabhi ningal vere level 👍👍

  • @sefiyaaboobacker9997
    @sefiyaaboobacker9997 Před rokem +3

    Kunjaan bro suupper msnass👍👍
    Bashi bro family good,,,,👍👍
    Mashallah 💖💖💖

  • @fidafathima3484
    @fidafathima3484 Před rokem +1

    Masha allah ❤

  • @nishajose8954
    @nishajose8954 Před rokem +2

    Vere level prank ayipoiii 😂😂

  • @rasheedrasheed894
    @rasheedrasheed894 Před rokem +37

    കുഞ്ഞാന്റെ ആ ഇരുത്തം 🤣🤣🤣

  • @shabeebahammed8527
    @shabeebahammed8527 Před rokem

    Prank pwolichu Bashikkaa

  • @shaninoufal9980
    @shaninoufal9980 Před rokem

    Katta waitingayirunu ikka

  • @hamdanadnan4437
    @hamdanadnan4437 Před rokem +2

    Adipoli prank

  • @molushihavlogs
    @molushihavlogs Před rokem

    No words ikka polichuuuuu🥰🥰🥰

  • @hibasherin5527
    @hibasherin5527 Před rokem +2

    Ith enikk kanditt sangadayto🥺Malappuram vannoki ingane onnum parayan kayula njnglk😊enthalum bashikka family ishtam😘🥰babhii😁😁😁aduth onathin varimto.. 😂

  • @surmisurmizz1364
    @surmisurmizz1364 Před rokem +1

    കുഞ്ഞോന്റെ സങ്കടപ്പെട്ട് സൂപ്പർ കുറച്ചു സെക്കൻഡുകൾക്ക് ആലോചിച്ചു മനസ്സ് എന്ന പാട്ട് ഓട്ടോമാറ്റിക് ഏതു മനുഷ്യന്റെ മനസ്സിലും സങ്കടം വരുമ്പോൾ ഒരു പാട്ട് വരും

  • @t20worldcupcricket21
    @t20worldcupcricket21 Před rokem

    Black tesert ara kasaragod ano al

  • @mazzmeh3149
    @mazzmeh3149 Před rokem +1

    Bashikka naghalkum replay thayoota ❤nighalle familye athrakum ishttapettuna orala kananam ennu nalla agraham und insha allahh evidekillum vechu kanum ennu vicharikunnu

  • @shameemafaisalshameemafais7244

    Waiting aayrnnu

  • @ThabshiraSafeer
    @ThabshiraSafeer Před rokem +5

    Pavam kunjan😍😂

  • @shamsiyanisafi8220
    @shamsiyanisafi8220 Před rokem

    വീഡിയോ വെയ്റ്റിംഗ് ആയിരുന്നു 👌👌👌

  • @ankitanlkmr75
    @ankitanlkmr75 Před rokem

    Polichu prank..bhabhi super..

  • @nowraszamanjubi4687
    @nowraszamanjubi4687 Před rokem +26

    ബാബി ഒരു ചാനൽ തുടങ്ങിയാൽ പൊളിക്കും 😀🔥

  • @Hopy770
    @Hopy770 Před rokem +3

    Ithu super ❤️ Kunjan 🔥

  • @fathimaththahira8539
    @fathimaththahira8539 Před rokem +1

    Psc and net examntey thirakkilaan.... But bashikkaade prank notification vannappo kaanaadirikkaan pattunnilla .... So after so much days am watching a video otherthan study .... Love you BB family ❤️❤️❤️

  • @swarafudheen
    @swarafudheen Před rokem

    എന്തായാലും supper അടിപൊളി

  • @muhammedsameeh5788
    @muhammedsameeh5788 Před rokem

    Prank.super.polichu.ikka.babipolichu.super

  • @ash-vlogs4814
    @ash-vlogs4814 Před rokem +14

    Baabhi polichu😁kidillan acting😁😍.... Kude vannavar tenstion adichu viyarkkanne kandapo pavam thonni 😂😂😂