Komentáře •

  • @hhhbv3676
    @hhhbv3676 Před 3 lety +1526

    Sorry ബഷീർക്ക ഇത് enjoy ചെയ്യാൻ പറ്റിയില്ല സങ്കടം വന്നു ശെരിക്കും പാവം jinu നടന്നു വരുന്നത് കണ്ടപ്പോൾ. athine ഒരു വണ്ടി vangi കൊടുക്കണം plssss

  • @shahulhameed1078
    @shahulhameed1078 Před 3 lety +709

    ജിനുവിനെപോല്ലേ ഒരു ഫ്രണ്ട്നെ കിട്ടിയതിൽ ബഷീർ നിങ്ങൾ ഭാഗ്യവാൻ ജിനു ആത്മാർത്ഥതയുടെ നിറകുടമേ 🔥🔥♥️ഫുൾ പവർ ജിനു 🔥🔥🥰

  • @sweetsiblings2770
    @sweetsiblings2770 Před 3 lety +2351

    Jinu n oru suprise kodukanam enulavar like👍👇

    • @renjur448
      @renjur448 Před 3 lety +33

      Theerchayaayum kodukkam.. paaavam athrakk peedichu

  • @nasihanasi9580
    @nasihanasi9580 Před 3 lety +517

    അയ്യോ പാവം ജിനു വണ്ടി പോയദ് പറയുന്നത് കേട്ടപ്പോ സങ്കടായി ബഷീർക്ക വിശ്വസിച്ചു കൂടെനിർത്താൻ പറ്റിയ ബെസ്റ്റ് freindan ജിനു

  • @IRFANIRFAN-kk8lr
    @IRFANIRFAN-kk8lr Před 3 lety +2642

    പാവം jinu
    Jinu fans like adi

    • @razina6940
      @razina6940 Před 3 lety +6

      Super

    • @YadhuXplains
      @YadhuXplains Před 3 lety +1

      കാൻസർ മരുന്ന് ഇനി കൊറോണക്ക് czcams.com/video/KRevQH7u-T4/video.html

    • @miluscreation301
      @miluscreation301 Před 3 lety

      czcams.com/video/xwZbwY6pUUI/video.html
      Y

  • @snp-zya
    @snp-zya Před 3 lety +411

    സത്യാവസ്ഥ എന്താണെന്ന് വെച്ചാൽ ബഷീക്കാ കൊടുക്കുന്ന എല്ലാ പ്രാങ്കുകളും ആർക്കാണോ അവർക്ക് ശെരിക്കും എൽക്കുന്നുണ്ട് 😅 പക്ഷേ ജിനു പാവം !

  • @adiyasherin636
    @adiyasherin636 Před 3 lety +611

    Jinune kand pavam thonniyavar like adi

  • @ashsuh237
    @ashsuh237 Před 3 lety +668

    Bashi ടെ prank കണ്ടിട്ട് ആദ്യമായിട്ടാണ് വിഷമം വന്നത്.. ഇത്രേം വേണ്ടായിരുന്നു 😒

  • @muhammedshadil7094
    @muhammedshadil7094 Před 3 lety +678

    Jinu ആകെ പേടിച്ചിട്ടുണ്ട്
    Jinu fans like adi

  • @amjithaashraf6702
    @amjithaashraf6702 Před 3 lety +660

    വീഡിയോ അടിപൊളി but ജിനുവിന്റെ അവസ്ഥ കണ്ടപ്പോൾ പാവം തോന്നി ചിരിച്ചു കണ്ടു രസിക്കാൻ കഴിഞ്ഞില്ല സങ്കടം തോന്നി വീഡിയോ കണ്ടപ്പോൾ

  • @Thrissurkaarangedi
    @Thrissurkaarangedi Před 3 lety +529

    ബഷി ഇവനെ വിടാണ്ട് പിടിച്ചോ ലക്ഷത്തിൽ ഒന്നേ കാണു🦁

  • @jijishaiju5543
    @jijishaiju5543 Před 3 lety +344

    ജിനു പാവമാണെന്നു കണ്ടാൽ അറിയാം. വണ്ടി പോയെന്നറിഞ്ഞു പാവം മഴയത് പേടിച് ഓടിവന്നില്ലേ ഇക്കാ ഇക്കാ എന്ന് വിളിച്ചു ഓരോന്ന് പറയുന്ന കേട്ടപ്പോൾ എനിക്കും സങ്കടം വന്നു. പാവം അതിനു പേടിച് അറ്റാക്ക് വരാത്തത് ഭാഗ്യം.

  • @shamil3980
    @shamil3980 Před 3 lety +766

    ജിനുവിന്റെ സംസാരം കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പാവം ജിനു

  • @ashikkappoor6520
    @ashikkappoor6520 Před 3 lety +308

    ആ മജൂറാനേം സുഹാന യെയും പറ്റിച്ച ഇത്ര സങ്കടം ഉണ്ടാവില്ലാ യിരുന്നു ആ പാവം ജിനു വിനെ വല്ലാത്ത ചതി ആയി പോയി

  • @rox.6x_
    @rox.6x_ Před 3 lety +1012

    Jinu ഫാൻസ്‌ ലൈക്‌ അടിച്ചു പോവുക
    👇

  • @AshrafAshraf-qi7xr
    @AshrafAshraf-qi7xr Před 3 lety +1620

    ജിനുന് ഒരു ബൈക്ക് വാങ്ങികൊടുക്ക് ബഷിക്ക. സുഹാന mashu... നിങ്ങൾ വാങ്ങി കൊടുക്ക്

  • @Shortsvolg1010
    @Shortsvolg1010 Před 3 lety +724

    അടുത്ത വീഡിയോ ജിനു ഒരു പുതിയ ബൈക്ക് വാങ്ങിച്ചു കൊടുക്കണം എന്നുള്ളവർ എവിടെ വാ

  • @bbworld9758
    @bbworld9758 Před 3 lety +209

    ഇത്രെയും നല്ലവനായ ജിനു വിനെ കിട്ടിയത് nighalude ഭാഗ്യം ആണ്

  • @lilqueeninuz1194
    @lilqueeninuz1194 Před 3 lety +805

    ഇതിനു പ്രായശ്ചിത്തം ചെയ്യ് ബഷിക്ക... new bike vaangikodukku....

  • @Achutha_
    @Achutha_ Před 3 lety +673

    പാവം ആ മഴയത്ത് നടന്നു വരുന്നേ കണ്ടപ്പോൾ ശെരിക്കും സങ്കടംവന്നു...... 😪

  • @noufalnawaz3757
    @noufalnawaz3757 Před 3 lety +274

    പാവം ജിനു. ആ മഴയത്തു നനഞ്ഞു വരുന്നത് കണ്ടപ്പോൾ വിഷമം ആയി 💔പാവം ജിനു

  • @ujweloz4830
    @ujweloz4830 Před 3 lety +236

    Prank ചെയ്തതിന് പ്രതികാരം ആയി ജിനു ആ സ്കൂട്ടർ തൂക്കി വിൽക്കുന്നത് ആയിരിക്കും സുഹൃത്തുക്കളെ 😂😂

  • @ajucajuc8825
    @ajucajuc8825 Před 3 lety +194

    ജിനു വല്ലാതെ പേടിച്ച് പോയി. ജിനു കട്ട ഫാൻ

  • @fabyibrahim5105
    @fabyibrahim5105 Před 3 lety +443

    ബഷിക്കയോടുള്ള respect um സ്നേഹഹവും ജിനുവിന്റെ സംസാരത്തിൽ കാണാം. പാവം കുറച്ചു നേരം കൊണ്ട് അത് പാതി ചത്തു.. Acting കണ്ടു ബഷിയോട് അല്പം ദേഷ്യം തോന്നി. ജിനുവിന് പുതിയ ബൈക്ക് വാങ്ങി ആശ്വസിപ്പിക്കുമെന്ന് കരുതുന്നു..

  • @rajeenabasheer4299
    @rajeenabasheer4299 Před 3 lety +97

    പാവം ജിനു ഇത്രം വേണ്ടായിരുന്നു അവൻ്റെ ചിരിയും സ്വഭാവവും കാണുമ്പോൾ തന്നെ മനം നിറയും അത്രയും പാവമാണ്

  • @salmanfaris4822
    @salmanfaris4822 Před 3 lety +524

    ഇത്രയും വിശ്വാസതനായ ജിനുവിനെ കൂടെ കിട്ടിയത് ബഷിക്കയുടെ ഭാഗ്യം

  • @shabeershahil335
    @shabeershahil335 Před 3 lety +215

    ബഷീർക്ക ഇത്രയും പറഞ്ഞിട്ട് ജിനു ഇക്ക എന്ന് മാത്രം സംസാരിച്ചുള്ളൂ പാവം ജിനു അവൻ ഒരു സർപ്രൈസ് കൊടുക്കണം pls

  • @hasnapkd9396
    @hasnapkd9396 Před 3 lety +227

    ജിനുവിന് ഒരു സർപ്രൈസ് കൊടുക്ക് ബഷിക്കാ.. bike തന്നെ ആയ്കോട്ടെ

  • @shahanashemeer4690
    @shahanashemeer4690 Před 3 lety +164

    പ്രാങ്ക് എന്തായാലും പോളി..... ജിനുവിന് ഒരു പുതിയ ബൈക്ക് വാങ്ങിക്കൊടുത്തു സർപ്രൈസ് കൊടുക്കണം..

  • @iammufida2594
    @iammufida2594 Před 3 lety +145

    സ്നേഹിക്കാനും വിശ്വസിക്കാനും പറ്റുന്ന കുറച്ചു പേർ മതി ലൈഫിൽ അതൊരു ഭാഗ്യം ആണ് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @rashithaaliali5183
    @rashithaaliali5183 Před 3 lety +203

    പാവം ആണുട്ടോ ഇത്രക്ക് ഒന്നും വേണ്ടായിരുന്നു 😪😪💔💔💔ഒരുപാടു ഫീൽ ചെയ്തു ഇത് കണ്ടപ്പോൾ

  • @kadeejamp9879
    @kadeejamp9879 Před 3 lety +307

    പാവം ജിനു ശെരിക്കും പേടിച്ചു ബഷിയോട് ദേഷ്യം തോന്നി 🤨

  • @user-zj1db5hw6c
    @user-zj1db5hw6c Před 3 lety +198

    പാവം ജിനു,
    ആകെ പേടിച്ചു പോയി.
    ജിനു ന്റെ മുഖം കണ്ടപ്പോ എനിക്ക് പോലും സങ്കടം വന്നു.
    ബഷീക്കാ ഇത്രേം വേണ്ടാരുന്നു. ഞാൻ ജിനു ന്റെ കട്ട ഫാനാണു.
    ജിനു ഫാൻസ്‌ ഒരു ലൈക്‌ അടി.
    നമ്മടെ ജിനു നെ എത്രത്തോളം ആൾക്കാർ ഇഷ്ടപ്പെടുന്നുണ്ടെന്നു എല്ലാരും അറിയട്ടെ

    • @cracydudu6851
      @cracydudu6851 Před 3 lety +4

      ഞങ്ങടെ ജീനുവിനെ ഇങ്ങനെ പേടിപ്പിക്കണ്ടയിരുന്നു

  • @rimnashazi
    @rimnashazi Před 3 lety +394

    Inganeyonnu jinunod cheyyaraayirunnuuuu😑.....paavam😵
    Jinu fansss👇👇

  • @shani_707
    @shani_707 Před 3 lety +335

    പാവം ജിനു കണ്ടിട്ട് സങ്കടം തോന്നി ഇത്രേം വേണ്ടില്ലായിരുന്നു 😕

  • @rahikunchuttyrahikunchutty8897

    പ്ലീസ് ഇക്കാ എന്ന് പറഞ്ഞപ്പോ ഒന്ന് കെട്ടിപിടിച്ചു പ്രാങ്ക് ആണ് ജിനു എന്ന് പറയാമായിരുന്നു

  • @nafi1.028
    @nafi1.028 Před 3 lety +331

    ജിനു fans like adi 👍👍👍👍

  • @jamsheenaalukkal8862
    @jamsheenaalukkal8862 Před 3 lety +118

    പാവം ജിനു
    ജിനൂനേ പോലൊരു Friend inne കിട്ടിയത് ബഷീക്കയുടേ ഭാഗ്യം

  • @rabeehtalks357
    @rabeehtalks357 Před 3 lety +215

    പാവം ജിനു അയ്യോ വല്ലാതെ സങ്കടം വന്നു ഇത്രേം വേണ്ടായിരുന്നു പാവം

  • @juniorpets3503
    @juniorpets3503 Před 3 lety +217

    ജിനു UYIR.
    ഇത് ഒട്ടും നന്നായില്ല.
    Bacause this made him tensed and afraid😔😔😔😭🥺

  • @Callisto_Madchen
    @Callisto_Madchen Před 3 lety +248

    ഓടി പാഞ്ഞുള്ള ജിനുവിന്റെ ആ വരവ് കണ്ടോ 😂 ആത്മാർത്ഥതയുടെ നിറകുടമേ ♥️ജിനു ✌️

  • @indhukrishna9935
    @indhukrishna9935 Před 3 lety +149

    പാവം jinu ഇങ്ങനെ ചെയ്യണ്ടായിരുന്നു........... ഞങ്ങൾക്ക് പോലും feel ആയി 😇😑✌️

  • @shahruss1235
    @shahruss1235 Před 3 lety +359

    പാവം ജിനു 😢😢കണ്ടിട്ട് സങ്കടം വന്നു... ബഷിക്ക അടുത്തേ വീഡിയോയിൽ ജിനുന് സർപ്രൈസ് ആയി ഒരു ബൈക്ക് വാങ്ങി കൊടുത്തിരുന്നേൽ വളരെ ഹാപ്പി ആണ് 😍😍😍 😍😍വീഡിയോ വരും എന്ന് പ്രതീക്ഷിക്കുന്നു 🤩😍😍😘

  • @asmasalu7363
    @asmasalu7363 Před 3 lety +85

    ജിനുനെ ഇത്രേം സങ്കടപ്പെടുത്തണ്ടായിരുന്നു ബഷിക്കാ... feeling sad😪

  • @najuansu913
    @najuansu913 Před 3 lety +317

    ശെരിക്കും ജിനു അടിപൊളിയാ... സത്യസന്തനായ കൂട്ടുകാരൻ. ജിനു കൂട്ടുകാരുടെ ഒരു റോൾമോഡൽ തന്നെയാ.. ബിഗ് സല്യൂട്ട് ജിനു. ഞങ്ങൾ എല്ലാവരും ഇപ്പോൾ ജിനു ഫാൻസ്‌ ആയിരിക്കുവാ..❤

  • @neethupb4393
    @neethupb4393 Před 3 lety +121

    ഇത് ജിനുവിന് ആരെങ്കിലും പറഞ്ഞ് കൊടുത്തിരുന്നെങ്കിൽ ആ സ്കൂട്ടർ ബഷി വെച്ചിരുന്ന സ്ഥലത്തു നിന്ന് മാറ്റി ബഷിക്ക് ഇട്ട് നല്ലൊരു prank കൊടുക്കായിരുന്നു.

    • @fahirufas3633
      @fahirufas3633 Před 3 lety

      😂🤣🤣🤣😂😆😀😀😀

    • @eshaworldsalma5439
      @eshaworldsalma5439 Před 3 lety +2

      ഞാൻ വിളിരുന്നു ജിനുവിനെ അവൻ ഫോണെടുത്തില്ല

    • @rahiseppi9255
      @rahiseppi9255 Před 3 lety

      @@eshaworldsalma5439 nhnum😃😃

    • @yasershereef4986
      @yasershereef4986 Před 3 lety

      @@eshaworldsalma5439 ഉവ്വ 😆😆

    • @_suhxnx_suhxnx9178
      @_suhxnx_suhxnx9178 Před 3 lety

      @@eshaworldsalma5439 njaanum vilichh avde nalla mazha aayond range indaayillaa.. Athond kittillaa😑

  • @shiflashameej9150
    @shiflashameej9150 Před 3 lety +95

    76000 രൂപയെക്കാൾ വിലയുണ്ട് bashikkaa jinunte frndship ന്.. പാവം.. 😶😶

  • @rasnarasu2802
    @rasnarasu2802 Před 3 lety +146

    പാവം ജിനു. അതാകെ എന്തോ വിഷമിച്ചു.
    പ്രാങ്ക്‌ മതി ബഷീക്ക

  • @SiyamVlog-li1yk
    @SiyamVlog-li1yk Před 3 lety +146

    പാവം ഇത്രയും വേണ്ടായിരുന്നു, ആ ഇക്ക വിളിക്കുകൊടുക്കണം ഒരു സല്യൂട്ട്

  • @eattravelbysuhail3246
    @eattravelbysuhail3246 Před 3 lety +144

    ജിനു മുത്തേ ആ ബഷീക്കാന്നുള്ള ആ വിളി എന്റെ ജിനു
    പൊളിച്ചു പ്രാങ്ക്

  • @mrs.kabeer6039
    @mrs.kabeer6039 Před 3 lety +153

    This is so bad prank, u hurted him..

  • @maadhangi7294
    @maadhangi7294 Před 3 lety +88

    ഈ prank മാത്രം ചിരിച്ച് കാണാൻ പറ്റിയില്ല ബഷിക്ക ഉള്ളിൽ എന്തോ ഒരു സങ്കടം പോലെ. ഇങ്ങനെ ചെയ്യല്ലേ ഇക്ക. ജിനു ഉള്ളിൽ ഒത്തിരി വേദനിച്ച് കാണില്ലേ ആ സമയം.

  • @omanm2525
    @omanm2525 Před 3 lety +148

    പാവം ജിനു 😍 പെയ്ടിച്ചു മഴ നനഞ്ഞു വരുന്നത്. ബഷി ചൂടാകുമ്പോളും ഇക്ക ഇക്ക എന്ന് വിളിക്കുന്നത് 😃😃 എന്തായാലും ക്യാമറമാൻ ജിനുവിന് നല്ലൊരു പ്രാങ്ക് കൊടുത്തു 😂😂😂

  • @akhilarahul6274
    @akhilarahul6274 Před 3 lety +163

    പാവം ജിനു പേടി കണ്ട് സങ്കടം വന്നൂട്ടോ ബഷിക്ക ❤️❤️❤️

  • @manjumerin4911
    @manjumerin4911 Před 3 lety +60

    ജീനുനെ കണ്ടിട്ട് സങ്കടം വന്നു. ഫ്രാങ്ക് ആണെങ്കിലും ഇങ്ങനെ ഒന്നും ആരോടും ചെയ്യരുത്. അയാൾക്ക് എന്തുമാത്രം വിഷമം വന്നു കാണും

  • @homley-
    @homley- Před 3 lety +120

    എന്തായാലും ബല്ലാത്ത ഒരു പ്രാങ്ക് ആയി പോയല്ലോ ഇത് ബഷീർക്കാനോടുള്ള സ്നേഹവും ബഹുമാനവും നമുക്കിതിൽ കാണാൻ പറ്റി നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲

  • @manhaa321
    @manhaa321 Před 3 lety +284

    Aduthath chemmuchane prank cheyyanam ennullavar like adi

  • @greeshmasuresh4041
    @greeshmasuresh4041 Před 3 lety +207

    പാവം ജിനു.. മഴയത്ത് നനഞ്ഞു വരുന്നു 🙄
    ഈ പ്രാങ്ക് ശെരിക്കും ഫീൽ ചെയ്തു
    കാണുന്ന ഞങ്ങള് ഇത്ര ഫീൽ ആയെങ്കിൽ ജിനു ശെരിക്കും എത്രമാത്രം വിഷമിച്ചട്ടുണ്ടാകും

  • @chikkuchikku1095
    @chikkuchikku1095 Před 3 lety +260

    ഞാൻ പണ്ടേ നിങ്ങളുടെ വീഡിയോ ജിന്നുവിനെ കാണുമ്പോൾ ഒരു നോട്ടം വെച്ചതാ ഇയാളെ സത്യസന്ധത കാണുമ്പോൾ ഇയാളെ പ്രേമിച്ച കൊള്ളാമെന്നുണ്ട് 😀

  • @jiky5865
    @jiky5865 Před 3 lety +191

    Sorry It’s not fun this s really hurting just imagine how he went through all of these Not DONE

  • @ashraf_azkl
    @ashraf_azkl Před 3 lety +199

    ബഷീർക്കാ ജിനുവിന് എന്തായാലും ഒരു ബൈക്ക് വാങ്ങിച്ച് കൊടുക്കണം

  • @ayshasuhaila5843
    @ayshasuhaila5843 Před 3 lety +121

    പാവം ജിനു ആ നടന്നു വരുബ്ബോ തന്നെ സങ്കടം ആയി 😞 prank ന് വേണ്ടി ഇങ്ങനൊക്കെ പറയണ്ടായിരുന്നു basheerka😩😢

  • @sharmilasherin1758
    @sharmilasherin1758 Před 3 lety +123

    പാവം ജിനു സംസാരിക്കുമ്പോ നല്ലോണം കിതക്കുന്നുണ്ട്...നല്ല ടെൻഷൻ ആയിട്ടുണ്ട് പാവത്തിന്...🙁😟
    പ്രാങ്ക് ആണെന്ന് നമുക്ക് അറിയാമെങ്കിലും ജിനുവിന്റെ അവസ്ഥ കണ്ടിട്ട് ശരിക്കും വെഷമം വന്നു...😞😞
    പ്രാങ്ക് ആസ്വദിച്ചു കണ്ടിരിക്കാൻ പറ്റിയില്ല....🙁

  • @rinsharinu2481
    @rinsharinu2481 Před 3 lety +56

    ജിനു വിന് ഒരു വണ്ടി വാങ്ങി കൊടുക്കൂ ബഷിക. പാവം, കണ്ടിട്ട് സങ്കടം വന്നു 😢

  • @sajicworld9076
    @sajicworld9076 Před 3 lety +310

    ജിനു ഞാൻ കരഞ്ഞു പോയിട്ടോ ആ ഓടി കിതച്ചുള്ള ആ വരവ് കണ്ടപ്പോ പാവം തോന്നി, ബഷിയോട് പറയാൻ തന്നെ പേടി, ജിനു ഇക്കാ ഞാൻ അങ്ങനെ ചെയ്തില്ല ഇക്കാ ആ സൗണ്ട് ഇടറി പോയി 😔 ബഷിന്റ പ്രാങ്ക് എപ്പയും സക്സസ് ആവും പക്ഷെ മറ്റുള്ളവർക് നല്ലോണം ഫീൽ ആവും, ഞാൻ കരഞ്ഞു പോയി

  • @jasminjasjasworld4994
    @jasminjasjasworld4994 Před 3 lety +143

    ജിനു... സാരമില്ല.. മശൂനെയും സോനുവിനെയും കൂട്ടുപിടിച്ചു ഈ ബഷീ ഇക്കാക്ക് ഒരു പണി കൊടുക്കണം... ആഹാ അത്രക്കായോ.. 🥴🥴🥴

  • @user-gw4re3we4r
    @user-gw4re3we4r Před 3 lety +43

    ജിനു ഒരു പാവം അവന്റെ മനസ്സ് വല്ലാതെ വേദനിപ്പിച്ചു 😪

  • @rifanahadi4732
    @rifanahadi4732 Před 3 lety +173

    കാണാനുള്ള ശക്തിയില്ലാഞ്ഞിട്ട് ലാസ്റ്റ് ഭാഗം ആദ്യം കണ്ടിട്ട് പിന്നെ വീഡിയോ തുടക്കം തൊട്ട് കണ്ട ലെ ഞാൻ..... ☹️🥺ശെരിക്കും sankadaayi... ജിനു ഞങ്ങളെ ഖൽബാ ട്ടോ...
    ഓൻക്ക് ഒരു സർപ്രൈസ് കൊടുക്കി ബഷീക്കാ 🥰🥰😍😍

  • @thanmayapratheesh6755
    @thanmayapratheesh6755 Před 3 lety +188

    Jinu is very sincere it reflecting on his words and deeds.

    • @ansilaanuachila4798
      @ansilaanuachila4798 Před 3 lety +6

      Onnum manasilaayillankilum njan ee commentinu like cheythittund😁

  • @sreejakili6537
    @sreejakili6537 Před 3 lety +294

    കഷ്ടമുണ്ട് ഇങ്ങനൊന്നും ആരോടും ചെയ്യരുത് ജിനുവിൻ്റെ മനസ്സ് എന്തോരം വേദനിച്ചിട്ടുണ്ടാവും

  • @sabithabiju2221
    @sabithabiju2221 Před 3 lety +112

    ജിനുനു ഒരു ബൈക്ക് വാങ്ങി കൊടുക്കോ പാവം അത്രക്കും പേടിച്ചു പോയിരിക്കുന്നു ബഷി വാങ്ങി കൊടുക്കും എന്നു വിചാരിക്കുന്നു

  • @abdulshafeek7795
    @abdulshafeek7795 Před 3 lety +91

    പാവം ജിനു. ഇത് ജിനുവിനോട് വേണ്ടായിരുന്നു. മാഷുറയേം സുഹാനേം pank ചെയ്തപ്പോൾ ചിരിയായിരുന്നു വന്നത്. But ഇത് വളരെയധികം സങ്കടായി😔😔

  • @kuttiescorner8414
    @kuttiescorner8414 Před 3 lety +266

    പാവം ജിനു 🙄🙄ഇത്രേം വേണ്ടാരുന്നു ബഷീക്ക.. ഇതൊരു ഒന്നൊന്നര പ്രാങ്കായിപ്പോയി.. അഹ് പാവത്തിന്റെ nalla ജീവൻ പോയി
    ഒരു പാവം jinu ആരാധിക🤪🤪🤪✌️

  • @ziyuzzentertiment6419
    @ziyuzzentertiment6419 Před 3 lety +197

    ജിനുവിൻ സ്വന്തമായി വണ്ടി കൊടുക്കാമായിരുന്നു

  • @dd4348.
    @dd4348. Před 3 lety +20

    ഒന്നിൽ കൂടൂതൽ കണ്ടവർ ഉണ്ടോ ജിനൂന്റെ നിഷ്കളങ്കത കാണാൻ എന്ത് രസാ ലെ

  • @_angelllhhh._
    @_angelllhhh._ Před 3 lety +35

    പാവം ജിനു ഇത്രയ്ക്ക് വേണ്ടയിരുന്നു പേടിച്ച് ഇപ്പോ കരയും. എന്ന അവസ്ഥ സത്യത്തിൽ എനിക്ക് തന്നെ കണ്ണിൽ നിന്നും വെള്ളം വന്നു ബഷിയോട് ഒരു ചോദ്യം Real ആയി ഇങ്ങനെ നടന്നാൽ ഇങ്ങനെയണോ പ്രതികാരണം പറയൂ

  • @aryasdiaries4122
    @aryasdiaries4122 Před 3 lety +56

    വണ്ടി കാണാനില്ലാന്ന് ബഷിയോട് പറയാനുള്ളൊരു ജിനുന്റെ സ്റ്റാർട്ടിങ് ട്രൗബിൾ കണ്ടപ്പോ പാവം തോന്നി

  • @rinusmediarinusmedie8836
    @rinusmediarinusmedie8836 Před 3 lety +169

    Pavam jinu 😪 jinu fans like here

  • @shu-haib1624
    @shu-haib1624 Před 3 lety +39

    അയ്യോ പാവം ജിനു 😪😪 ഇത്രക്ക് വേണ്ടായിരുന്നു എനിക്ക് ശെരിക്കും സങ്കടം വന്നു പാവം നടന്നു ഓടി വരുന്നു പാവം ശെരിക്കും ഫീൽ ആയി bashikka

  • @lilqueeninuz1194
    @lilqueeninuz1194 Před 3 lety +32

    Ithuvare നിങ്ങളുടെ oru video kum njan coment ayachitilla... but ente jinune vethanipich kalichath ishtaayilla... aa mazha kondulla varav... പെറ്റ തള്ള സഹിക്കൂല ...ഇനി എന്റെ ചെക്കനെ തൊട്ട് കളിക്കരുത്....... 😪😪😪😪

  • @praveenacp8699
    @praveenacp8699 Před 3 lety +291

    പാവം ജിനു
    ആ ഓടി ഉള്ള വരവ് കണ്ടാൽ അറിയാം ഏത്രത്തോളം ടെൻഷൻ അടിച്ചിട്ടുണ്ടെന്ന്
    ''ഞാൻ അറിഞ്ഞോണ്ട് അല്ല ഇക്ക"
    ആ പറച്ചിൽ കേട്ടപ്പോൾ തന്നെ കരച്ചിൽ വന്നു 😥😥😥

  • @ashlybabu5588
    @ashlybabu5588 Před 3 lety +259

    Jinuvinu oru vandi vaangi kodukkanam ennullavar onnu like adikkane👍

  • @muhammadrabeeh4321
    @muhammadrabeeh4321 Před 3 lety +79

    ഇത്രക്ക് വേണ്ടായിരുന്നു. പാവം ജിനു...
    സത്യം പറഞ്ഞാൽ ജിനുന്റെ അപ്പോഴത്തെ അവസ്ഥ കാണുമ്പോൾ കരച്ചിൽ വന്നു.

  • @izustinyworld3945
    @izustinyworld3945 Před 3 lety +46

    Hey bashi bro this s too much. Don't mess with others feelgs....😣😒
    The way jinu xplaining uh abt dat missing... Dat z really heart tchng scn😣😒

  • @sreeaji403
    @sreeaji403 Před 3 lety +379

    ജിനു പാവം 😒😒നടന്നു വരുന്നത് കണ്ടപ്പോഴെ സങ്കടായി

  • @Rafustar
    @Rafustar Před 3 lety +375

    *കിടന്ന് കൊണ്ട് ബഷീർക്കയുടെ വീഡിയോ കാണുന്നവർ ആരെല്ലാം ഉണ്ട്😜*

  • @nedharahim151
    @nedharahim151 Před 3 lety +48

    Don't make fool of others like this... Not fun at all!!!!

  • @hazi9749
    @hazi9749 Před 3 lety +179

    ആഹാ രാവിലെ തന്നെ ബഷി ഇക്കാ ആണല്ലോ 😍
    നോട്ടിഫിക്കേഷൻ കണ്ടു നേരെ ഇങ്ങു വന്നവർ ഉണ്ടോ ✌️

  • @anjanajibin3486
    @anjanajibin3486 Před 3 lety +195

    This is tooo much bashi.plz don’t do.jinu is soo sincere and he is soo innocent.ur subscribers will hate u.

  • @fathimar2062
    @fathimar2062 Před 3 lety +88

    ഇത് കുറച്ചു കൂടിപോയി
    ഇത്രയും വേണ്ടായിരുന്നു ജിനുവിന്റെ സ്ഥാനത്തു നിങ്ങൾ ആരെങ്കിലും ആണെങ്കിൽ അവസ്ഥ ആലോചിച്ചു നോക്കിയേ

  • @rehnabadusha416
    @rehnabadusha416 Před 3 lety +58

    Bynkara moshaayi poyi😡😡

  • @shamsusumi5875
    @shamsusumi5875 Před 3 lety +66

    പാവം ജിനു ഇത്രയ്ക്ക് വേണ്ടായിരുന്നു പാവം നല്ലതുപോലെ ഭയന്നു

  • @amigosvlogs9820
    @amigosvlogs9820 Před 3 lety +168

    പാവം അത് നടന്നു വരുന്ന കണ്ടപ്പോ തന്നെ പാവം തോന്നി ......🤐😒

  • @shihabshihab4489
    @shihabshihab4489 Před 3 lety +25

    ജിനു മുത്തിനെ കരയിപ്പിച്ച മൂന്നാൾക്കും ശരിക്കും ഒരു പണി കൊടുക്കണം പാവം ശരിക്കും വിശമ മായി ക്കാണും

  • @ishutti4488
    @ishutti4488 Před 3 lety +57

    Jinu paavm nallonam pedichu jinu fans👍👍❤

  • @raihanathchakkunan2917
    @raihanathchakkunan2917 Před 3 lety +68

    Chembuvine prank cheyanam enn ullavar like adii👍👍👍😉😉

  • @kashinadtg7579
    @kashinadtg7579 Před 3 lety +71

    ബഷീർ ഇക്കാ ആൽമാർത്ഥ ഫ്രണ്ട്സിനോട് ഒരിക്കലും ചെയ്യാൻപാടാത്തതു തന്നെ ആയിരുന്നു. പാവം ജിനു .

  • @renjur448
    @renjur448 Před 3 lety +42

    Jinu nu hurt aayi athukondu
    ❤️❤️oru bike vaangi kodukkanam ennullavar❤️❤️❤️
    like adiii❤️❤️❤️

  • @nufsinavas3108
    @nufsinavas3108 Před 3 lety +19

    Pavam jinu..aa mazhayath nadann vannu..he is very very sincere...vishamikkanda jinu.namukk basheekada new BMW car adichond poyi prank cheyyattoooo

  • @SKULLYT444
    @SKULLYT444 Před 3 lety +280

    Pavam jinu
    Realy sad about jinu 😒
    Jinu fans undo
    Like here👇