ഡ്രെസ്സുകൾക്ക് നല്ല സ്മെൽ കിട്ടാൻ കംഫർട്ട് ഇനി വീട്ടിൽ ഉണ്ടാക്കാം/500രൂപ ലഭിക്കാം

Sdílet
Vložit
  • čas přidán 9. 01. 2024
  • 700 രൂപയുടെ കംഫർട് നമുക്ക് 200 രൂപക്ക് വീട്ടിൽ ഉണ്ടാക്കാം /ഏത് നിറത്തിലും മണത്തിലുമുള്ള Comfort വീട്ടിലുണ്ടാക്കാൻ നിമിഷങ്ങൾ മതി/ഇനി comfort stiff and shine വിട്ടിൽ തയ്യാറാക്കാം/200 രൂപ ചിലവിൽ 3 ലിറ്റർ fabric Conditioner വീട്ടിൽ തയ്യാറാക്കാം #fabricconditioner #villagelife #soapmaking #homemade #soapkits
    for fabric conditioner kits online deliver call 8848579271

Komentáře • 90

  • @LeafyKerala

    for fabric conditioner kits online delivery call 8848579271

  • @jeenasivadas3862

    ഇതിലെ items എന്തോക്കെയാ?? എനിക്ക് സ്കൂളിൽ കുട്ടികൾക്ക് പറഞ്ഞുകൊടുക്കാനാണ്.

  • @adilshaa5222

    ഞാൻ ചെയ്യ്ത് നോക്കി. നല്ല മണവും ഉണ്ട്. പക്ഷെ അടുത്ത് നിന്ന് Smell ചെയ്യുമ്പോൾ വെറെ ഒരു മണം. wash ചെയ്യുമ്പോഴും ഉണ്ട്. പക്ഷെ ഉണക്കി കഴിഞ്ഞപ്പോൾ ഇല്ല.

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui Před 4 hodinami

    കൺഫോർട്ട് ഉണ്ടാക്കുന്ന കമ്പനിയിൽ ഉള്ള ആള് വേറെ പേരിലെ കമ്പനി തുടങ്ങിയാൽ ആരും വിശ്വസിക്കില്ല ലാഭം ഉണ്ടാക്കാൻ പോകുമ്പോൾ ചിന്തിക്കുക

  • @prathibhavipin6709

    ഇത് കണ്ട് ഞാനും ഒരു kit വാങ്ങിച്ചു... Bt 😞 ഒറിജിനൽ കംഫർട്ടിന്റെ പകുതി മണം പോലും ഇല്ല........

  • @gulumathew7018

    കളർ ചേർത്തില്ലേൽ കുഴപ്പം ഉണ്ടോ

  • @Krishna-889

    തുണി ഉണങ്ങി കഴിഞ്ഞാൽ smell ഇല്ല. ഞാൻ ഉണ്ടാക്കി

  • @jayshielakallyat7044

    ഇയാളുടെ സ്ഥലം എവിടെ ആണ്

  • @mayaanil2205

    ചേച്ചി ഞാനും വാങ്ങിച്ചു, എന്നാൽ എനിക്ക് കുപ്പിയിലുള്ള ബ്ലു കളർ കിട്ടിയില്ല, അതില്ലാതെ എങ്ങനെ ഉണ്ടാക്കും,

  • @user-pu1yf4rz7g

    Chechi smell mathramo? Stiffness kituo thinikk

  • @sisevarghese5784

    ഇങ്ങനെ കാണിക്കുമ്പോൾ ഈ ഐറ്റം ങ്ങളുടെ പേരും പറയും

  • @user-pu1yf4rz7g

    Dishwash njan undakki... Adipoli

  • @PAADI.KITCHEN.

    Polichu

  • @user-ig2ze4st3d

    Supper camatry.God bless you.

  • @rafeekanas814

    Super chechi

  • @faseelanisam6742

    ഡിഷ്‌ വാഷ്, ന്ഹാൻ ഉണ്ടാക്കി

  • @Behappyalways007

    Pwoli ❤❤

  • @Priya34231

    വെരി ഇൻഫർമേറ്റീവ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @aju_jamal

    Chechi njanum thudangi ♥️♥️

  • @salmansworld6436

    Nhn vangiya kit use cheytha comfort nananha thuniyil nalla manamundayrunnu. Unangikazinhappol theere manam illa... Athenthukonda